perfume ജിന്ന്

Поделиться
HTML-код
  • Опубликовано: 1 окт 2024
  • ഒരു perfume ജിന്ന്
    #rjanjali #kerala #perfume
    #dubai #dubailife

Комментарии • 6

  • @shereejk5079
    @shereejk5079 7 месяцев назад

    സ്ഥലം

    • @vyskht6843
      @vyskht6843 13 часов назад

      പോയി തല വെച്ച് കൊടുക്കരുത്

  • @bushrazakeer3019
    @bushrazakeer3019 9 месяцев назад

    ❤❤❤very nice

  • @nirmalkn8740
    @nirmalkn8740 9 месяцев назад

    FB yil kandu😊
    Jinnu poliyatto❤

  • @rejikumarrejikumar7667
    @rejikumarrejikumar7667 9 месяцев назад

  • @vyskht6843
    @vyskht6843 14 часов назад

    ഒന്നു പോ പെണ്ണെ..... ഇതുപോലെ ഒരു വേസ്റ്റ് കട.... ഞാൻ നിങ്ങള വീഡിയോ കണ്ടു പോയി... ഒരു ഗുദാമിൽ വീട്ടിൽ ചേർന്ന് ഒരു ഷോപ്പ്... കയറി ചെന്ന്. ആ വെളുത്ത ഷർട്ട്‌ ഇട്ട പയ്യൻ.. ചെന്നപ്പോൾ തന്നെ ഒരു പുച്ഛം മനോഭാവം.... സിലിബ്രിറ്റികൾ മാത്രം അറ്റൻഡ് ചെയ്യുന്ന ഒരു ചെക്കൻ... പിന്നെ എന്തേലും നക്കാപിച്ച ബർഗയിൻ ചെയ്ത് കിട്ടിയാൽ ഏത് ഒരു തറ ബ്ലോഗും ചെയ്യുന്ന ഇമ്മാതിരി കൊറേ എണ്ണം...... സത്യം പറയാമല്ലോ.. ലുലു പോകുക നല്ല പൊളി ഐറ്റം കിട്ടും.. ഇതിനേക്കാൾ 100 മടങ്ങു ലോങ് ലാസ്റ്റിംഗ് പെർഫ്യൂംസ് ആൻഡ് അക്തർ... ഞാൻ ലുലു പോകും മുന്നേ ഇവിടെ വന്നു നോക്കി അതിനു ശേഷം ലുലു പോയി വാങ്ങിയപ്പോൾ ആണ് ആ ഒരു ഉഡായിപ് മനസിലായെ..... മാത്രം അല്ല.. ഞൻ ഇവരോട് ചോതിച്ചു മണം വെച്ച് മേക്കു ചെയ്തു തരുമോ എന്ന്.. അതിനൊന്നും ആാാ പയ്യൻ പറ്റുല്ലെന്നു പറഞ്ഞു.... പിന്നെ എന്ത് കോപ്പ ഇവിടെ... ഇതിലും ഭേദം റോഡ് സൈഡിലും ട്രെയിനിലും ഒക്കെ കൊണ്ട് വരുന്ന പെർഫ്യൂംസ് ആണ്..