മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം Haddad Ratheeb

Поделиться
HTML-код
  • Опубликовано: 1 июл 2024
  • മഹത്തായ ഹദ്ദാദ് റാത്തീബ് തെറ്റില്ലാതെ ഉസ്താദിനൊപ്പം ചൊല്ലാം
    Haddad Ratheeb
    ഹദ്ദാദ് റാത്തീബ്
    ratheebul haddad
    ಹದ್ದದ್ರಾ
    ತೀಬ್
    ஹதாத்
    ரதீப்

Комментарии • 47

  • @jameela.v2648
    @jameela.v2648 9 дней назад +3

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @fathimamaruvayil4356
    @fathimamaruvayil4356 9 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാഹ് മഹത്തായ ഹദ്ദാദ്‌ റാത്തീബിന്റെ പോരിശയും ബർകതും റഹ്മത്തും ഞങ്ങളിലേക് ചൊരിഞ്ഞു തരണേ തമ്പുരാനേ 🤲🤲🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @AbidaHamza_vallathil
    @AbidaHamza_vallathil 9 дней назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ❤ഉസ്താദിന്റെ ദുആയിൽ ചേർക്കണേ 🤲🤲🤲😭😭

  • @jameela.v2648
    @jameela.v2648 9 дней назад +2

    ഉസ്താദേ ആല സുഖവും സമാധാനവും സന്തോഷവും നൽകണേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ

  • @havvaumma4564
    @havvaumma4564 9 дней назад +2

    അൽഹംദുലില്ലാ മാഷാ അള്ളാ മജ്‌ലിസിനെ സ്വീകരിക്കണേ റഹ്മാനേ ആമീൻ യാ റബ്ബൽ ആലമീൻ

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 10 дней назад +2

    അൽഹംദുലില്ലാഹ്🤲 ഈ പോരിശയേറിയ മജിലിസിനെ ഞങ്ങൾളിൽ നിന്ന് സ്വീകരിച്ച് കബൂൽ ചെയ്യണെ അള്ളാ

  • @jameelahassan5408
    @jameelahassan5408 10 дней назад +6

    അല്ലാഹുവേ പോരിശയേറിയ ഈ ഹദ്ദാദ്‌ റാത്തീബ് ഞങ്ങളിൽ നിന്ന് സ്വീകരിച്ചു ഖബൂൽ ചെയ്യണേ റബ്ബേ.. ഇതിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ അള്ളാഹ്.. ഈമാൻ സലാമത്താക്കി തരണേ.. ആഖിബത്ത് നന്നാക്കണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 10 дней назад +5

    ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെയും മരണപ്പെട്ടു പോയ ഞങ്ങളുടെ വാപ്പ... ഉമ്മ.. സഹോദരങ്ങൾ.. വേണ്ടപ്പെട്ട എല്ലാവരെയും മറക്കാതെ ഉൾപ്പെടുത്തണേ ഉസ്താദേ.. ഉസ്താദിന്റെ ദുആയുടെ പോരിശ കൊണ്ട് മരണപ്പെട്ടു പോയവർക്കെല്ലാം അള്ളാഹ് സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ പടച്ചവനേ ... ഉസ്താദിനും പടച്ചവൻ ഇരുലോകത്തും എല്ലാ നന്മയും വിജയവും അള്ളാഹ് നൽകട്ടെ.. അല്ലാഹുവിന്റെ കാവലും രക്ഷയും എപ്പോഴും ഉണ്ടാകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 9 дней назад

    റബ്ബേ ഉസ്താദിനു ആഫിയത്തും ദീർഘയസും നൽകി അനുഗ്രഹിക്കണെ റബ്ബേ ആമീൻ 🤲🤲🤲ആമീൻ 🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 дней назад +1

    🕋 ഉസ്താദേ ❤️ മുഹമ്മദ്‌ ആദം ഓടിച്ചാടി നടക്കാൻ ദുആയിൽ ഓർക്കണേ ഉസ്താദേ ♥️🕋

  • @user-tq1pz6dp2y
    @user-tq1pz6dp2y 9 дней назад

    🕋 അൽഹംദുലില്ലാഹ് 🤲🤲🤲 റബ്ബേ 🤲🤲 ഞങ്ങളുടെ ഉസ്താദിന്റെ ♥️ കൂടി ഓതുന്ന പൊരിശയേറിയ ഹദ്ദാദ്‌ റാത്തീബിന്റെ ഫളില് കൊണ്ട് റബ്ബേ 🤲🤲 ഉസ്താദിനും ❤️ നമുക്കും എല്ലാ ഖൈറും ബറക്കത്തും നൽകണേ റബ്ബേ 🤲🤲 അസുഖങ്ങൾക്ക് ശിഫാഹ് നൽകി സന്തോഷമുള്ള ജീവിതം തരണേ റഹുമാനെ 🤲🤲 റബ്ബേ 🤲🤲🤲 നീ തന്ന നിഅമത്തു കളിലെല്ലാം ബറക്കത്ത് നൽകണേ തമ്പുരാനെ 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @juneethasalam7345
    @juneethasalam7345 9 дней назад +2

    '
    🤲 ഞങ്ങൾ ഓതുന്ന ഹദ്ദാദ് റാത്തീബ് സ്വീകരിക്കണേ അല്ലാഹ്'🤲

  • @alikhansajitha1083
    @alikhansajitha1083 9 дней назад +1

    അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ ആമീൻ ആമീൻ ആമീൻ 🤲🌲🤲🤲

  • @ahammednaseema786
    @ahammednaseema786 9 дней назад

    അൽഹംദുലില്ലാഹ് 🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻ദുആയിൽ ചേർക്കണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 9 дней назад +2

    💚💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚💚💚

  • @jasminnizar6670
    @jasminnizar6670 10 дней назад +3

    🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲

  • @lishamol3345
    @lishamol3345 9 дней назад +2

    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @ShajithaNalakath123-cb5fo
    @ShajithaNalakath123-cb5fo 10 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @asminoufi7651
    @asminoufi7651 10 дней назад +2

    അൽഹംദുലില്ലാഹ് 🤲

  • @nachusnachu2760
    @nachusnachu2760 9 дней назад +2

    الحمد الله 🤲
    الحمد الله 🤲
    الحمد الله 🤲

  • @Lailavk892
    @Lailavk892 9 дней назад +2

    Alhamdulillah 🤲

  • @nafeesamolpallimante6147
    @nafeesamolpallimante6147 10 дней назад +2

    ബീസ് മില്ലാ ഹി അൽഹംദുലില്ലാഹ്🤲🤲❤

  • @ReshiyabiLukman
    @ReshiyabiLukman 9 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @seenathvm2068
    @seenathvm2068 9 дней назад +2

    Alhamdulillah❤️aameen

  • @juneethasalam7345
    @juneethasalam7345 9 дней назад +2

    🤲 بسم لله الرحمان الرحيم 🤲

  • @raniya_kaniyankandy
    @raniya_kaniyankandy 9 дней назад +1

    Alhamdulilah ya rabbal aalamin 🤲🤲🤲🤲

  • @NaseeraCH-ii6fj
    @NaseeraCH-ii6fj 9 дней назад +2

    Alhamdulillah. Vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade. aameen aameen yaarabbal aalameen....::;

  • @zeenathvp1340
    @zeenathvp1340 9 дней назад +1

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓

  • @nabeesanabeesa6650
    @nabeesanabeesa6650 9 дней назад +2

    امین امین امین

  • @9bno10jaseelayasminyasmin3
    @9bno10jaseelayasminyasmin3 9 дней назад +1

    Alhamdulillah

  • @razelrauf1353
    @razelrauf1353 10 дней назад +2

    🕋🕋🕋🤲🤲🤲

  • @rafeelasalim955
    @rafeelasalim955 9 дней назад +2

    Alahamduillh

  • @shabina1711
    @shabina1711 9 дней назад

    Duayil ulpeduthana prethiyakam

  • @asharani4904
    @asharani4904 9 дней назад

    Alhamdulillah
    Ameen 🤲🏻

  • @attabipandari1675
    @attabipandari1675 9 дней назад

    Alhamdulillahi 🤲 aameen 🤲🕋🤲

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 9 дней назад

    സ്വല്ലല്ലാഹു അല മുഹമ്മദ്‌ 💚❤️❤️❤️🕋സ്വല്ലല്ലാഹു അലയ്ഹി വസല്ലം 💚💚💚💚💚💚❤️❤️❤️❤️❤️💚💚🎉🎉🎉🎉🎉അല്ലാഹുമ്മ സ്വല്ലി അല മുഹമ്മദ്‌ 💚❤️❤️💚💚യാ റബ്ബി സ്വല്ലി അലയ്ഹി വസല്ലം 💚❤️🥰🎉🎉

  • @sherbinshaji4269
    @sherbinshaji4269 9 дней назад

    Alhamdurilla alhamdurilla yarabulalameen

  • @rukhiyabeeran7707
    @rukhiyabeeran7707 9 дней назад +2

    3:54 a̤m̤e̤e̤e̤e̤e̤e̤n̤❤❤❤❤❤❤❤❤❤❤

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 9 дней назад

    അസ്സലാമു അലൈകും 🤲🤲🤲🤲🤲🤲🤲🤲🤲

  • @user-qd2ux6vh2o
    @user-qd2ux6vh2o 9 дней назад

    മുറാദ് ഹസീലക്കന് ദുആ ചെയ്യണം

  • @hashifku2079
    @hashifku2079 9 дней назад

    🤲🤲🤲🤲🤲🕋🕋🕋🕋

  • @rukkyabitm7766
    @rukkyabitm7766 9 дней назад

    കടം ഉണ്ട് വീ ഡി കി ട്ടാ ൻ ദു ഹ ചെ യെ ണെ ഉസ്താദ്

  • @jasminnizar6670
    @jasminnizar6670 10 дней назад +3

    🕋🕋🕋👌👌👌الحمدلله🕋🕋👌👌الحمدلله🕋🕋👌الحمدلله👌🕋🕋👌الحمدلله🕋👌🕋👌

  • @jameelahassan5408
    @jameelahassan5408 10 дней назад +2

    ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്

  • @kadeejafathimakadeejafathi6690
    @kadeejafathimakadeejafathi6690 9 дней назад

    ലാ ഇലാഹ ഇല്ലാഹു ❤️🕋💚ലാ ഇലാഹ ഇല്ലാhu🎉❤❤️🕋💚ലാ ഇലാഹ ഇല്ലാഹു 💚🕋❤️🥰🕋❤️💚🌹🌹ലാ ഇലാഹ ഇല്ലാhu🌹🌹💚🕋❤️ലാ ഇലാഹ ഇല്ലാഹു 🌹❤️🥰🎉ലാ ഇലാഹ ഇല്ലാഹു 🌹🌹🌹🌹💚💚💚💚ലാ ഇലാഹ ഇല്ലാഹു 🌹🌹🕋🕋🕋ലാ ഇലാഹ ഇല്ലാഹു 🕋❤️🥰❤️

  • @Ijas-lb7rg
    @Ijas-lb7rg 9 дней назад

    അൽഹംദുലില്ലാഹ് 🤲

  • @sulfath8969
    @sulfath8969 9 дней назад

    Alhamdulillah 🤲