'ഫഫ' എന്ന പാൻ ഇന്ത്യൻ ബ്രാൻഡ് | Fahadh Faasil | Aavesham

Поделиться
HTML-код
  • Опубликовано: 6 фев 2025
  • #malayalamnewslive
    'ഫഫ' എന്ന പാൻ ഇന്ത്യൻ ബ്രാൻഡ് | Fahadh Faasil | Aavesham
    മലയാളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ ആക്ടർ എന്ന് വിളിക്കാൻ കഴിയുന്ന നടനായി ഫഹദ് മാറിയിട്ടുണ്ട്.. അങ്ങനെയൊരു താര ശരീരം അയാൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഏത് കഥാപാത്രത്തിലേക്കും ഒരു പതറലുമില്ലാതെ കയറിയിയിരിക്കാൻ പാകപ്പെട്ട ഒന്ന്
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 413

  • @Psycho2255shafi
    @Psycho2255shafi 9 месяцев назад +599

    ഇയോബിന്റെ പുസ്തകം ഇപ്പോൾ റിലീസ് ആയിരുന്നു എങ്കിൽ
    'ന്റെ സിവനേ' തിയേറ്റർ കത്തിയേനെ 🔥🔥
    ( all time fav movie )❣️

    • @anoopchalil9539
      @anoopchalil9539 9 месяцев назад +16

      Malik mosham aano?

    • @iamtharunraj
      @iamtharunraj 9 месяцев назад

      ​@@anoopchalil9539good aanu

    • @Psycho2255shafi
      @Psycho2255shafi 9 месяцев назад +30

      @@anoopchalil9539njan malik mosham aanennu paranjo??. Athokke ipol erangiyath alle.. Iyobinte pusthakam 2014 il aanu erangiyath.. Epozhun kanumbol vishwasikkan kazhiyilla aa time il erangiyath aanennu. Athrakk freshness und epozhum kanumbol 🙂

    • @muhammedrufaidvk5600
      @muhammedrufaidvk5600 9 месяцев назад +3

      Sathyam

    • @_SHABEER
      @_SHABEER 9 месяцев назад +3

      💯

  • @ancc500
    @ancc500 9 месяцев назад +231

    നിങ്ങൾ പറയാൻ മറന്ന ഒരു ഒന്നൊന്നര പടം ഉണ്ട് ഫഹദിന്റെ....ആമേൻ 🔥🔥🔥

    • @ffddgfx5576
      @ffddgfx5576 9 месяцев назад +6

      Artist

    • @richulukose9881
      @richulukose9881 9 месяцев назад +6

      Chappa Kurishu !

    • @ItsmehJk
      @ItsmehJk 9 месяцев назад +4

      Carbon kanditundo ni

    • @Adi_is_here
      @Adi_is_here 9 месяцев назад +3

      മാലിക്ക്

    • @pk.5670
      @pk.5670 8 месяцев назад

      നത്തോലി ചെറിയ മീനല്ല

  • @geethakrishnan9857
    @geethakrishnan9857 9 месяцев назад +195

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള നടൻ. ശെരിക്കും ഇതൊക്കെ ആണ് തിരിച്ചു വരവ് ❤

  • @shama267
    @shama267 9 месяцев назад +190

    ഫഹദിനെ ആദ്യം എനിക്ക് ഇഷ്ടം അല്ലായിരുന്നു ഇപ്പൊൾ എനിക്ക് ഏറ്റവും ഇഷ്ടം ഫഹദിനെ യാണ്❤❤❤❤❤

    • @Unknown-kp5li
      @Unknown-kp5li 9 месяцев назад +1

      Why @shama267

    • @kundimukhan
      @kundimukhan 9 месяцев назад +1

      സത്യം

    • @Abu_Maryum
      @Abu_Maryum 9 месяцев назад +1

      Shammaye enik aadhyam ishtamallaairunu but ipo

    • @antlion777
      @antlion777 9 месяцев назад +1

      എനിക്ക് നേരെ തിരിച്ചാ 😂 ആദ്യം ഇഷ്ടമായിരുന്നു, ഇപ്പോൾ ഒരു താല്പര്യവും ഇല്ല, പക്കാ overrated actor, Type cast 😂 യൂത്തന്മാരിൽ ജയസൂര്യയുടെ ഏഴയലത്തു വരില്ല ഇവൻ...
      പുള്ളി പിന്നെ nepo kid അല്ലാത്തതുകൊണ്ട് ഇത്രയും support കിട്ടില്ലായിരിക്കും, self made versatile actor 💯

    • @kundimukhan
      @kundimukhan 9 месяцев назад +2

      @@antlion777 അത് നീ ശാഖ പൊട്ടൻ ആയതു കൊണ്ട് തോന്നുന്നത fafa >>>>>ജയ സൂര്യ

  • @AlpySquad
    @AlpySquad 9 месяцев назад +149

    ഞങ്ങൾ ആലപ്പുഴക്കാരന്റെ അഹങ്കാരം💪🏻 🔥🔥🔥🔥🔥 യെടാ മോനേ...അടിക്കട ഇക്കാക്ക് ഒരു ലൈക്ക് 👍🏻

    • @muhammedashif0
      @muhammedashif0 9 месяцев назад +1

      Illa

    • @anandhukr4480
      @anandhukr4480 9 месяцев назад +2

      ഒരാൾ കുടി ഉണ്ട് മോനെ അതു നീ മറക്കല്ലേ

    • @AlpySquad
      @AlpySquad 9 месяцев назад

      @@anandhukr4480 illa🥰

    • @cherrykid688
      @cherrykid688 8 месяцев назад

      Chakochan ​@@anandhukr4480

  • @ash10k9
    @ash10k9 9 месяцев назад +123

    തനിക്കായി, ഒരു fan circle എന്ന തൊഴിലില്ലാപടക്ക് ശ്രമിച്ചില്ല, അത് കൊണ്ടെന്തായി, ഇപ്പോൾ ഇന്ത്യ എന്ന വലിയ circle നുള്ളില്‍ ഇയാളുടെ fan അല്ലാത്ത ആരും ഇല്ലെന്ന അവസ്ഥ ആയി..!

    • @antlion777
      @antlion777 9 месяцев назад +1

      ഉണ്ടയാണ് 🤣 ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇവനെ എല്ലാരും പൊക്കിയടിക്കുന്നത്, ഇല്ലെങ്കിൽ പണ്ടേയ്ക്ക് പണ്ടേ ഹേറ്റേഴ്‌സ് അടിച്ചു മൂലയ്ക്കിരുത്തിയേനെ 😂 pakka overrated type cast actor ആണ് ഇവൻ...2019 ൽ കേറിയ ഷമ്മി ഇതുവരെയും വിട്ടുപോയിട്ടില്ല 😂
      ഫാൻസ്‌ ഉള്ള നടന്മാർക്കേ ഹേറ്റേഴ്‌സ് ഉണ്ടാകൂ, ഒരു നാണയത്തിന്റെ 2 വശങ്ങൾ പോലെയാണ് അത്... അതിവൻ മുൻകൂട്ടി കണ്ട് കളിച്ചതാണെന്ന് തോന്നുന്നു, അതുകൊണ്ട് എന്തൊക്കെ കാണിച്ചാലും പൊക്കിയടിക്കാൻ ആൾക്കാരുണ്ടാകും... മലയാളത്തിലെ യൂത്തന്മാരിൽ ഏറ്റവും മികച്ച നടനും versatality ഉള്ളതും ജയസൂര്യ തന്നെയാണ് 💯

    • @antlion777
      @antlion777 9 месяцев назад

      @Clarister655 ബെസ്റ്റ് അപ്പോൾ നീ ജയസൂര്യയുടെ വേറെ പടങ്ങൾ ഒന്നും കണ്ടിട്ടില്ല അല്ലേ 🤣🤦‍♂️പറഞ്ഞിട്ട് കാര്യമില്ല. മോൻ അങ്ങേരുടെ filmography ഒന്നെടുത്തു നോക്കുന്നത് നന്നായിരിക്കും... ഇവനെപ്പോലെ nepo kid ആയി വന്ന് ഒരേ character തന്നെ repeat അടിച്ചു വെറുപ്പിക്കുവല്ല അങ്ങേര്, self made actor ആണ്, അതും മലയാളത്തിലെ വേറെ ഒരു യൂത്തനും പറയാൻ ഇല്ലാത്ത അത്രയും versatile roles ലൂടെ തന്നെ.
      ഒരു നല്ല നടൻ ആണെങ്കിൽ അയാൾ character ന് അനുസരിച്ചു physique വരെ മാറ്റും... മോൻ അപ്പോത്തിക്കരി എന്നൊരു പടം കേട്ടിട്ടുണ്ടോ? പൃഥ്വി ആടുജീവിതത്തിൽ ചെയ്ത make over ന് മുൻപ് വരെ അതിനോളം വന്ന make over വേറെയില്ല...
      ഇവൻ എല്ലാ പടത്തിലും ഒരേ physique, ഒരേ psycho തരം 🤣🤣പൊക്കിക്കോ പൊക്കിക്കോ.
      ഇതേ ഫഹദ് നെതിരെ ഇയ്യോബിന്റെ പുസ്തകത്തിൽ വില്ലനായി വന്ന് തന്നെയാണ് അങ്കൂർ റാവൂത്തർ കൈയ്യടി മേടിച്ചതും. പഴയ ജയസൂര്യയുടെ കോലം അറിയാമായിരിക്കും അല്ലേ, അതിൽ നിന്നാണ് ഈ transformation ഒക്കെ പുള്ളി നടത്തിയത്... അതിന്റെ മുൻപിൽ ഇവൻ വെറും overrated കീടം മാത്രം 😂

    • @ajeeshs9907
      @ajeeshs9907 9 месяцев назад +1

      Jayasoorya evde kidakkunnu fafa aduthu polum ethilaa onnu pode

    • @antlion777
      @antlion777 8 месяцев назад

      @@ajeeshs9907 പൊക്കിപ്പിടിച്ചുകൊണ്ട് നടന്നോ ഈ typecast waste നെ 🤣 കുറച്ചുകഴിയുമ്പോൾ ഈ പൊക്കിയവന്മാർ തന്നെ ഊക്കി പറഞ്ഞോളും - മലയാളികളല്ലേ 🤣💯
      ജയസൂര്യ ചെയ്ത roles ഉം ഇവൻ ചെയ്ത roles ഉം compare ചെയ്യാൻ പോലും പറ്റില്ല 😂 പുള്ളിക്ക് ഇതുപോലെ repeatation ഒന്നുമില്ല. Challenging roles അടക്കം ചെയ്തു അവാർഡും മേടിച്ചിട്ടുണ്ട്. അതുകൊണ്ട് അങ്ങനെ ഒരാളെ ഇതുപോലൊരു സ്ഥിരം സൈക്കോയുമായി compare ചെയ്യുന്നത് തന്നെ അങ്ങേരെ അപമാനിക്കൽ ആണ് 😂

    • @ajeeshs9907
      @ajeeshs9907 8 месяцев назад

      @@antlion777 agne neeyum poki pidichirunno adiyil koode

  • @ameerameer8943
    @ameerameer8943 9 месяцев назад +42

    ഫഹദ് ഫാസിൽ ഇന്ന് മലയാള സിനിമയിലുള്ള മറ്റ് താരങ്ങളേക്കാൾ പല കാര്യങ്ങൾ കൊണ്ടും വ്യത്യസ്ഥമാണ്.
    തിരശ്ശീലയിൽ കാണുന്ന മുഖമല്ല ഫഹദ് ഫാസിൽ ജീവിതത്തിൽ '
    ആൾക്കൂട്ടത്തിൽ എപ്പോഴും ഒതുങ്ങി നിൽക്കുന്ന പ്രകൃതം. ആകർഷണീയ മുഖം വിനയ ഭാവം.

  • @rafii458
    @rafii458 9 месяцев назад +65

    ഫഹദ്❤നസ്രിയ.. പിന്നെ നമ്മൾ പ്രേക്ഷകരും

  • @Entevazhiyorakazhchchakal
    @Entevazhiyorakazhchchakal 9 месяцев назад +265

    പലരെയും പാൻ ഇന്ത്യൻ സ്റ്റാർ എന്നൊക്കെ പറഞ്ഞു....
    പക്ഷെ ഇതിൽ പാൻ ഇന്ത്യൻ സ്റ്റാർ എന്ന് വിളിക്കാൻ യോഗ്യൻ ഫാ ഫാ മാത്രം...

    • @Abbhiiiiii
      @Abbhiiiiii 9 месяцев назад +5

      Onju poyeda

    • @abrmz1500
      @abrmz1500 9 месяцев назад +32

      He proved it man. Ithil tholinhittu karyamilla ​@@Abbhiiiiii

    • @sanjay-ky2wb
      @sanjay-ky2wb 9 месяцев назад +9

      100%👍

    • @vkarun7953
      @vkarun7953 9 месяцев назад +11

      ​@@Abbhiiiiii Angu Mari irinn Kareyy

    • @thrissurgadi
      @thrissurgadi 9 месяцев назад +1

      ഫഹദ് പറയുന്നത് പാൻ ഇന്ത്യ സ്റ്റാർ അല്ലെന്നാണ്........

  • @Stranger_idc
    @Stranger_idc 9 месяцев назад +47

    That comeback was🔥
    Inspirational ❤

  • @josephj7865
    @josephj7865 9 месяцев назад +30

    ഫഗദ് ഞാൻ മനസ്സിലാക്കിയ വിധം ആണെങ്കിൽ Super filim actor ആണ്.!♥️♥️

  • @Ashique-u7w
    @Ashique-u7w 9 месяцев назад +14

    വിചിത്ര നടനം! അത്ഭുത പ്രതിഭാത്വം 👏

  • @2976nsjjdj
    @2976nsjjdj 8 месяцев назад +9

    എന്തൊരു മനുഷ്യൻ. അയാളുടെ കഠിനാധ്വാനം 🔥

  • @AliShaukath
    @AliShaukath 9 месяцев назад +72

    എടാ മോനെ❤❤🎉

  • @RenjithPlavadaVideos
    @RenjithPlavadaVideos 8 месяцев назад +5

    സൈക്കോ റോൾ മാത്രം ആയി ഒതുങ്ങി പോയോ 😄 ആവേശം ഫഹദ് ആയത് കൊണ്ട് മാത്രം കണ്ടതാണ്. സൈക്കോ ആണെങ്കിലും ചിരിപ്പിച്ചു കുറെ

  • @sonasajna
    @sonasajna 9 месяцев назад +33

    സൂപ്പർ ആക്ടിംഗ്

  • @sivakumarsiva100
    @sivakumarsiva100 8 месяцев назад +1

    ശെടാ മോനേ.... അടിച്ച് പൊളിച്ച്...❤❤❤

  • @mrperea112
    @mrperea112 9 месяцев назад +115

    ആവേശം ഇയാളുടെ അഴിഞ്ഞാട്ടം .. ഈ സിനിമയിൽ അഭിനയിച്ചത് വേറെ ഏതെങ്കിലും മലയാള നടൻ ആണെങ്കിൽ ഈ സിനിമ രണ്ട് ദിവസം കൊണ്ട് തിയേറ്ററിൽ നിന്നും മാറിയേനെ..
    Nb; അമ്പാൻ ആയി അഭിനയിച്ച ആളും സിനിമ വിജയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്

    • @malayalamsubtitlesmovies6729
      @malayalamsubtitlesmovies6729 9 месяцев назад +8

      💯💯

    • @malikdinar3766
      @malikdinar3766 9 месяцев назад +1

      100👌🏻

    • @anandhukr4480
      @anandhukr4480 9 месяцев назад

      ഇക്കയാണെങ്കിൽ ഒന്നും കുടി പൊളിച്ചേനെ

    • @KnuuMuni
      @KnuuMuni 8 месяцев назад +1

      ​@@anandhukr4480😂

    • @cherrykid688
      @cherrykid688 8 месяцев назад +1

      ​@@anandhukr4480Mmm olathiyene😂

  • @deeparahul1113
    @deeparahul1113 9 месяцев назад +17

    കൈയ്യെത്തും ദൂരത്ത് ഇറങ്ങിയ സമയത്ത് Social Media ഇത്ര പോപ്പുലറായിരുന്നെങ്കിൽ പരിഹാസ കമൻ്റുകൾ അയാളെ കൊന്നേനെ.... ഇന്നു കാണുന്ന ഏതു റോളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഫഫ അന്നേ ഫീൽ ഡ് വിട്ട് പോയേനെ.
    വൈകി വന്ന social Media boom ന് നന്ദി😅

  • @OptWarrior
    @OptWarrior 9 месяцев назад +12

    Undoubtedly one of the best actors in India now...failure successaki mattiya kidilam..saw his recent interview with Anupama Chopra where she said Fahad ellatukonda oru A list actor avarude actors roundtable show attend cheythila..this shows his impact at pan India level..keep it going fafa..malayalee pride❤

  • @ameerameer8943
    @ameerameer8943 9 месяцев назад +19

    ആദ്യത്തെ തോൽവി വലിയ വിജയത്തിലേക്കുള്ള മുന്നോടിയാണെന്നത് ഫഹദ് ഫാസിലിൻ്റെ കാര്യത്തിൽ എത്രയോ ശരി .

  • @3wheeler1234
    @3wheeler1234 9 месяцев назад +28

    Fafa anu sharikum pan Indian Star ⭐🤩⭐🤩⭐

  • @optimist-re2mz
    @optimist-re2mz 9 месяцев назад +6

    അമ്പാനെ മറക്കരുത് 🔥🔥🔥

  • @muhammadhashir-tv4pe
    @muhammadhashir-tv4pe 9 месяцев назад +16

    Fafa❤️ The brand🔥❤️‍🔥

  • @noushadma6678
    @noushadma6678 8 месяцев назад +1

    ചാപ്പാ കുരിശ്, ആമേൻ, തോണ്ടി മുതൽ, ഇയ്യോബിന്റെ പുസ്തകം തുടങ്ങിയവ അപാര പെർഫോമൻസ് കാഴ്ചവെച്ച ചിത്രങ്ങളാണ്.

  • @PradeepKumar-kn5qw
    @PradeepKumar-kn5qw 9 месяцев назад +25

    അതേ ഫാഫ എന്ന പേരിലേക് മലയാള സിനിമ എത്തി, 👍

  • @simileshrajan4594
    @simileshrajan4594 9 месяцев назад +20

    ഫഗത് എന്റെ പ്രിയപ്പെട്ട നടൻ ❤️❤️❤️❤️

  • @lightoftheworld2742
    @lightoftheworld2742 9 месяцев назад +8

    My college mate.....SD college alappuzha....2000-2003 batch

  • @sadicali2258
    @sadicali2258 9 месяцев назад +11

    100% proffessional❤️😎

  • @naaaz373
    @naaaz373 9 месяцев назад +10

    മലയാളത്തിൻ്റെ ഒരേയൊരു ഫാഫാ ❤

  • @Namitha-bg5gg
    @Namitha-bg5gg 9 месяцев назад +21

    FaFa❤️‍🔥

  • @JamesGustavoLocks
    @JamesGustavoLocks 9 месяцев назад +12

    FaFa is one of the first actors who said he is not interested in creating fan clubs as he will always wanted people to excel in whatever they consider themselves as best.... Cinema has a limit and so does stardom..

  • @ArunKumar-pd4bx
    @ArunKumar-pd4bx 9 месяцев назад +15

    The Real Motivation 🔥🔥🔥🔥🔥

  • @IronMan-em9uz
    @IronMan-em9uz 8 месяцев назад +7

    മോഹൻലാൽ മമ്മൂട്ടിക്കും ശേഷം മലയാളം മൂവി ഇങ്ങേരുടെ കയ്യിൽ ഭദ്രം ❤. Fafa❤️

  • @hasifpu2797
    @hasifpu2797 9 месяцев назад +26

    Fafa❤

  • @sakhariyakt1188
    @sakhariyakt1188 9 месяцев назад +78

    ആടുജീവിതം ഫഹദ് ഫാസിൽ ആയിരുന്നു അഭിനയിച്ചിരുന്നത് എങ്കിൽ Oscar ഉറപ്പ്

    • @sinanm7977
      @sinanm7977 9 месяцев назад +5

      Correct 👍

    • @VinobiyaR
      @VinobiyaR 9 месяцев назад +2

      Sathyam

    • @BeingHuman341
      @BeingHuman341 9 месяцев назад +9

      Physical transformation would not be as good as Prithvi's... But acting🎇

    • @iamfarooq8960
      @iamfarooq8960 9 месяцев назад +4

      എനിക്കും തോന്നി . ആ കരയുന്ന സീൻ ഒക്കെ ഫഹദ് ആണേൽ .....
      trasnformation ആണ് സീൻ

    • @harigeeth6543
      @harigeeth6543 9 месяцев назад +1

      Nop😂😂 .... Prithvi did a great job

  • @z_j8054
    @z_j8054 6 месяцев назад +1

    ഇതൊക്കെയാണ് ശരിക്കു൦ പാൻ ഇന്ത്യൻ. ..അല്ലാതെ ഈ ദുൽഖറിനെ ഒക്കെ പാൻ ഇന്ത്യൻ എന്ന് വിളിക്കാൻ എന്ത് തേങ്ങയാ ഓൻ ചെയ്തത്

  • @aquisticsaq2660
    @aquisticsaq2660 9 месяцев назад +6

    കൈയെത്തും ദൂരത്ത് enikku valare ishdappetta movie aanu.

  • @shkumarkumar2630
    @shkumarkumar2630 8 месяцев назад

    Fahad....24 കാതം നോർത്ത്❤❤❤

  • @Saasokan
    @Saasokan 9 месяцев назад +55

    ആട് ജീവിതത്തിൽ പ്രിത്വി ക്കു പകരം ഫഹദ് ആയിരുന്നെങ്കിൽ പടം വേറെ ലെവൽ ആക്കി തന്നേനെ 👍🏻

    • @ajithmohan5930
      @ajithmohan5930 9 месяцев назад +1

      🙄🙄🙄🙄

    • @TekkenWarrior-ly7ox
      @TekkenWarrior-ly7ox 9 месяцев назад +4

      Prithvi Raj best

    • @irfanss2210
      @irfanss2210 9 месяцев назад +1

      Yes 😊

    • @saidalavimoothedath1457
      @saidalavimoothedath1457 9 месяцев назад +11

      2008 ലാണ് ബ്ലെസ്സി പൃഥ്വിരാജിനോട് ആടുജീവിതം സിനിമ ആകാം എന്ന് പറയുന്നത്
      അത് 2015 ആയിരുന്നെങ്കിൽ ബ്ലെസ്സി തീർച്ചയായും ഫഹദ് ഫാസിലിനെ ഉപയോഗിക്കുമായിരുന്നു

    • @dreamshore9
      @dreamshore9 9 месяцев назад +2

      Yes malik getup കണ്ടപ്പോൾ fafa cake walk ആയി ചെയ്യും

  • @masterplayer6644
    @masterplayer6644 8 месяцев назад +2

    കംപ്ലീറ്റ് actor to സൂപ്പർ സ്റ്റാർ.... മോഹൻലാലിന് ശേശം ആ pattathinu ഒരേ ഒരു അവകാശി. സൂപ്പർ സ്റ്റാർ എന്ന് അക്ഷരം തെറ്റാതെ വിളിക്കാം. FAFA the super star 🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sajneersain7767
    @sajneersain7767 8 месяцев назад +2

    My favourite actor fafa💞

  • @lovelyyasar6731
    @lovelyyasar6731 9 месяцев назад +12

    ഒന്നും.പറയാനില്ല.❤

  • @anoopt427
    @anoopt427 9 месяцев назад +8

    രംഗൻ 🔥

  • @jmr6041
    @jmr6041 8 месяцев назад +1

    Fahad impressed me in the Chocolate.. that project discussion was so connected...
    Later all of his movie...

  • @suhail__buddy643
    @suhail__buddy643 9 месяцев назад +7

    ആലപ്പുഴക്കാരൻ ❤

  • @royal_mates9713
    @royal_mates9713 9 месяцев назад +4

    എല്ലാവരും പറയാൻ വിട്ടുപോയ ഒരു കാര്യം കൂടിയുണ്ട്. ഏതെങ്കിലും ഒരുത്തൻ സിനിമയിൽ ഒരു മുഖം കാണിച്ചാൽ ഉടനെ അവൻറെ പേരിൽ ഫാൻസ് അസോസിയേഷൻ തുടങ്ങാറുണ്ട്. ഇവിടെ നേരെ തിരിച്ചാണ്. ആ ജാതി പരിപാടി കൊണ്ട് നമ്മളെ അടുത്തു വരണ്ട എന്നാണ് പുള്ളി പറഞ്ഞത്

  • @jayakumarg6417
    @jayakumarg6417 9 месяцев назад +14

    ആടുജീവിതം ഫഹദ് ആയിരുന്നെങ്കിൽ വേറെ ലവൽ ആയേനെ. പൃഥിരാജ് വാരിവലിച്ചു അഭിനയിച്ചു കുളമാക്കി.

    • @anandhukr4480
      @anandhukr4480 9 месяцев назад

      എന്നാ പിന്നെ പുള്ളി തന്നെ എല്ലാം ഫിലിം ആക്ട് ചെയ്യട്ടെ. അപ്പോൾ ശെരിയാകും

    • @ajeeshs9907
      @ajeeshs9907 9 месяцев назад +1

      Ithinodu eniku yojippu ilaa
      Orotharku cheyan vechaa character undu

    • @vishnu9796
      @vishnu9796 8 месяцев назад

      Uff samathikanam kuttam parayan oru kazive 😂bro nallthe prayanda but kuttavom parayaruthe polli nalapole abinayecgettunde

  • @vinayak90417
    @vinayak90417 8 месяцев назад +3

    Fahad is really flexible in his body mannerisms and acting..

  • @AjithAji-fn9ir
    @AjithAji-fn9ir 9 месяцев назад +3

    അതെ, അതെ 😂ഫഫ ❤️❤️❤️

  • @musthafamk1732
    @musthafamk1732 8 месяцев назад

    ഫഹദ് എല്ലാ ആശംസകളും

  • @WoodnestArch-xs7dw
    @WoodnestArch-xs7dw 9 месяцев назад +5

    Fahad fasil eshttam❤❤❤

  • @subins4014
    @subins4014 8 месяцев назад

    ശരിയാ ഞാൻ ഇന്നലെ ആൺട്രോമട ഗാലക്സി യിൽ ഒരു ഗ്രഹത്തിൽ പോയപ്പോൾ അവിടെയും ആവേശം കളിക്കുന്നു. യൂണിവേഴ്സൽ ആക്ടർ തന്നെ

  • @SERIOUSHYDRA333
    @SERIOUSHYDRA333 9 месяцев назад +25

    The same media will criticize him black and blue if his performance in Pushpa 2 have a slight resemblance to Shammi or Ranga.

  • @cmuneer1597
    @cmuneer1597 9 месяцев назад +3

    Superb ❤

  • @Congrats-pv5bt
    @Congrats-pv5bt 8 месяцев назад +1

    കയ്യെത്തും ദൂരത്ത് എന്ന first ഫിലിം റിലീസ് ദിവസം തന്നെ തീയേറ്ററിൽ കണ്ട ഞാൻ....

  • @dreamshore9
    @dreamshore9 9 месяцев назад +5

    Already 3rd icon of Mollywood among international Status after Big Ms 🔥😍

  • @vinuck
    @vinuck 8 месяцев назад +2

    ഫഹദ് കഴിവുള്ള ഒരു ആക്ടറാണ്.അംഗീകരിക്കപ്പെടേണ്ട കലാകാരനാണ്. പക്ഷേ നിങ്ങളുടെ ഈ ചാനൽ മറ്റു മലയാള നടന്മാരെല്ലാം തഴഞ്ഞ് ഫഹദിനെ മാത്രം പുകഴ്ത്തി പറയുന്നതിലുള്ള രാഷ്ട്രീയവും വർഗീയതയും മനസ്സിലാക്കാനുള്ള ബോധമൊക്കെ മലയാളികൾക്കുണ്ട്😊 ഫഹദ്❤

  • @Siraj-z1e
    @Siraj-z1e 8 месяцев назад

    തോൽക്കു.... വിജയം സുന്ദരമാക്കാം...... തോൽ‌വിയിൽ നിന്നും

  • @Rose-vf6bn
    @Rose-vf6bn 9 месяцев назад +1

    FaFa🔥🔥🔥🔥🔥🔥🔥

  • @unaism7125
    @unaism7125 8 месяцев назад

    Fahad Fasil❤

  • @bibinkunjumon
    @bibinkunjumon 8 месяцев назад +1

    Its one of the best in nearby time

  • @usermhmdlanet
    @usermhmdlanet 9 месяцев назад +6

    Fafa (pan be upon him) deserves to be a pan indian star

  • @Akler133
    @Akler133 9 месяцев назад +1

    One and only fafa the entartainer🔥🔥🔥

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 9 месяцев назад +8

    എന്താ മോനെ 💕💕💕 നീ നേടി

  • @ag96388
    @ag96388 9 месяцев назад +1

    Da മോനേ...❤❤

  • @bittboy1604
    @bittboy1604 8 месяцев назад +2

    Ccoling glass vecha rangannan evida kannu use cheyuunath?

  • @aneeshia1672
    @aneeshia1672 8 месяцев назад +1

    Motivating everyone his ....

  • @hasanulbannaudarath9869
    @hasanulbannaudarath9869 8 месяцев назад

    ആവേശരത്തിലെ വികാര ഭരിതമായ കരച്ചിൽ വരുന്ന രംഗം കണ്ടപ്പോൾ കമലഹാസനെ ഓർമ വന്നു. അസാധാരണ അഭിനയം നന്നായി പുറത്തെടുത്തു

  • @Progressivemedia_in
    @Progressivemedia_in 9 месяцев назад

    ❤❤❤ Fahad ikka🎉

  • @sajirayirur
    @sajirayirur 8 месяцев назад

    ഫഹദ്
    ഇഷ്ടം ❤

  • @yaseenjr5658
    @yaseenjr5658 9 месяцев назад +3

    Villanaayum hero ayaalum gest rolil vannaalu kaanunna alkare ff fans nakki mattum vallatha kazhivund ff
    Malayaalathinte abhimaanam ann ff🔥💯

  • @PraveenPrasath-ei8db
    @PraveenPrasath-ei8db 8 месяцев назад

    Only fafa❤❤❤

  • @roadnottaken2023
    @roadnottaken2023 8 месяцев назад

    ഞാൻ ഇപ്പോ ഛത്തീസ്ഗഢിൽ ആണ് ഇവിടെ പോലും അത്യാവശം സിനിമ കാണുന്ന എല്ലാവർക്കും അറിയുന്ന ഒരേ ഒരു മലയാളം നടൻ ഫഫാ ആണ്..ബാക്കി ഉള്ളവരെ ഒക്കെ ഫോട്ടോ കാണിച്ചാൽ ഹാ അറിയാം കണ്ടിട്ടുണ്ട് എന്നൊക്കെ ഉള്ളൂ...

  • @aneeshia1672
    @aneeshia1672 8 месяцев назад

    Real real real........... Hero fafa

  • @Kiran-k9k
    @Kiran-k9k 8 месяцев назад

    Prime actor 🥵

  • @SalahudheenAyyoobi-mt6lr
    @SalahudheenAyyoobi-mt6lr 9 месяцев назад +17

    ഫഹദ് പിൻവാങ്ങിയപ്പോൾ തിരിച്ചു വരും എന്നു ഞാൻ പറഞ്ഞപ്പോൾ കേൾക്കാത്ത എന്റെ സുഹൃത്തുകൾ ഇപ്പൊ സമ്മതിച്ചു

  • @sunnyvp7689
    @sunnyvp7689 8 месяцев назад

    രംഗണൻ...... അഭിനയം തകർത്തു. വളരെ നന്നായി. പക്ഷേ ആവേശം എന്ന ഈ സിനിമ എന്ത് മെസ്സേജ് ആണ് സമൂഹത്തിനു നൽകുന്നത്?

    • @Vpr2255
      @Vpr2255 8 месяцев назад

      Say no to ragging 😄

  • @Abu_Maryum
    @Abu_Maryum 9 месяцев назад

    Fahad practical actor aanu.
    He focus on his business not on the trends.
    - fans groups illa. Enikathu ishtamalla. Avar padikenda prayam aanu padichu valaratte.
    - movie promotions : othiri pattipani eduthitta adhu cinemayaki theatorukalil ethikunnath ennittathu poyi kaanane ennu kenjendi varunnathu avasthayaanu.
    - thalparyamillatha chodyangalle aanu adhe adhe ennu paranj avasanipikaan shremikunnath.
    Lalettan ayirunu 1st. Lalettan sanghiyayapo padangallum koop kuthan thudangi pinne kanda per
    FAFA ❤

    • @man-lw7pg
      @man-lw7pg 9 месяцев назад

      Mohanlaline vechonnum compare cheyyalleda.mathathinte peril aayaal polum 😂

    • @vishnur6556
      @vishnur6556 9 месяцев назад

      Lalettan sanghiyo.. Ni enth mangatholiyada paryunne

  • @lovelyyasar6731
    @lovelyyasar6731 8 месяцев назад

    Faaaa❤

  • @halahulayt4064
    @halahulayt4064 9 месяцев назад

    ❤superstar mode💥💥 on fafa🔥🔥

  • @RenjuRenju-p9q
    @RenjuRenju-p9q 8 месяцев назад

    Fafaa❤️

  • @Amjithkhan0390
    @Amjithkhan0390 8 месяцев назад

    ❤️‍🔥❤️‍🔥❤️‍🔥

  • @perumalmaveli912
    @perumalmaveli912 8 месяцев назад

    Junior bharath gopi.. 👏👏

  • @Than_os
    @Than_os 9 месяцев назад +1

    Plan maadi blueprint ഉണ്ടാക്കി history ഉണ്ടാവില്ല അതിന് ഒരു fire ഉണ്ടാവണം kgf jpg...അതുപോലെ തന്നെ ആണ് pan indian ആവാൻ കിടന്ന് പെടപ്പാട് പെടുന്നവരും.. ഇതിനൊക്കെ ഒരു fire ഉണ്ടാവണം..

  • @aali3185
    @aali3185 9 месяцев назад

    Love uuuuuuuu.... 🔥🔥🔥🔥🔥🔥🔥 Fa Fa❤

  • @SaajanVincent-gt7jr
    @SaajanVincent-gt7jr 8 месяцев назад +1

    പരാജയപ്പെട്ട് അമേരിക്കയിലേക്ക് പോയ ഫഹദ് ഫാസിലിനെ ആരും തിരിഞ്ഞുനോക്കിയില്ല.
    എന്നാൽ ഇന്ന് സ്വന്തം പ്രയത്നം കൊണ്ട് തിരികെ വന്ന് തൊട്ടതെല്ലാം പൊന്നാക്കുന്ന ഫഹദ് ഫാസിലിനെ വാഴ്ത്തി പാടാൻ കഠിനാധ്വാനം ചെയ്യുന്ന കേരളത്തിലെ അളിഞ്ഞ മാധ്യമപ്രവർത്തനത്തിന് അഭിവാദ്യങ്ങൾ.

  • @സ്വന്തംചാച്ച
    @സ്വന്തംചാച്ച 9 месяцев назад +1

    ഒരേയൊരു FAFA❤

  • @Prasanth-f6x
    @Prasanth-f6x 9 месяцев назад +1

    My hero...❤

  • @shaheerudeen6121
    @shaheerudeen6121 8 месяцев назад

    24 katham my fav

  • @FisiScie
    @FisiScie 9 месяцев назад

    "നടൻ ''🔥🔥

  • @josepheenav2433
    @josepheenav2433 9 месяцев назад +2

    💯💯💯

  • @jk4258
    @jk4258 9 месяцев назад +7

    നമ്മുടെ കൊത്ത രാജുവിന്റെ ഒരു വിവരവുമില്ലല്ലോ😂

  • @ahamedshaheen7099
    @ahamedshaheen7099 8 месяцев назад

    👑

  • @fidhoosmedia8790
    @fidhoosmedia8790 8 месяцев назад +1

    😍😘😍

  • @tharikshahaba4959
    @tharikshahaba4959 9 месяцев назад +1

    Fa Fa my favorite actor ❤

  • @Aliyn_on_Thiruvananthapuram
    @Aliyn_on_Thiruvananthapuram 9 месяцев назад

    Powliiiii❤🎉 0:11

  • @NajaNajamol-t8y
    @NajaNajamol-t8y 9 месяцев назад +1

    Adaa monee😂😂😂😂😂muthaanu🥰🥰🥰🥰🥰🥰🥰🥰

  • @MdIqbal-zs9xd
    @MdIqbal-zs9xd 9 месяцев назад +1

    Fa Fa
    Fasil sir ❤

  • @laicknadukkandy5483
    @laicknadukkandy5483 8 месяцев назад

    റിയൽ മാഡ്രിഡ്‌ ഫുട്ബോൾ ടീമും ഫഹദ് ഫാസിലും ഒരെ പോലെ ----- തോറ്റടുത്ത് നിന്ന് ഒരു വരവുണ്ട്,,,, അതൊരു ഒന്നൊന്നര വരവായിരിക്കും,,, പിന്നെ മുന്നിൽ ഒന്നും ഉണ്ടാവില്ല,,, വിജയം മാത്രം