പാണക്കാട്.. 💚 ഒരു ദീനി നേത്രത്വ പാരമ്പര്യത്തിന്റെ തുടർകണ്ണികൾ 💚💚 പെട്ടെന്ന് കെട്ടിഇറക്കപ്പെട്ടതല്ല... വികാരത്തിന് അടിമപ്പെടുന്നവരുമല്ല പുകഴ്ത്തിപ്പാടല്കളെ ആസ്വദിക്കുന്നവരുമല്ല 💚💚
❤️ പാണക്കാട് കുടുംബം ❤️ മാശാ അല്ലാഹ് 🤲 ഇത് ഒന്ന് ഒന്നും അല്ല ഇത് പോലെ ഒരു പാട് നടക്കുന്നുണ്ട് അദ്ദേഹം ഇപ്പോൾ ഏകദേശം 1500 മേൽ പള്ളി കാളി ആണ് ഇനിയും അധികാരം ഇങ്ങനെ ഏറ്റ് കൊണ്ടേ ഇരിക്കുക യാണ് ഇത് ഒന്നും ആരെ കൊണ്ടും തടുക്കാൻ കഴിയുക ഇല്ല അല്ലാഹു വിന്റെ ഗിഫ്റ്റ് ആണ് അല്ലാഹു അക്ബർ 🤲 💐💐💐 🌷🤝 💐💐💐 👍
ഇവിടെ കാലിയാക്കൽ ഒന്നുമല്ല ലക്ഷ്യം തങ്ങൾ ഖാളി ആയാലും ഇല്ലെങ്കിലും ഈ സമുദായത്തിന് പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ ആ പേരിൽ പലർക്കും പലതും നേടാൻ ഉണ്ട്. കാവ്യയുടെ പേര് പറഞ്ഞു ഒരു എംഎൽഎ സ്ഥാനം മോഹിക്കുന്നത് വല്ല കുറ്റവും ഉണ്ടോ
റഷ്യയിൽ പോയ ഫുട്ബോൾ കാണൽ, അമ്പലത്തിൽ ഉദ്ഘാടനത്തിന് ചൊല്ലൽ, ക്രിസ്മസിന് കേക്ക് മുറിക്കൽ, ഓണത്തിന് പൂക്കളമിട്ട് അന്യസ്ത്രീകളോടൊപ്പം പാട്ടുപാടൽ. ഇതൊക്കെയാണോ കാളിയാകാനുള്ള യോഗ്യത. ഇത് പണ്ഡിതന്മാർ പറയും അവരെ കളിയാക്കുന്നത് എന്തിനാ. ശിർക്കിലേക്ക് പോകുന്ന കാര്യങ്ങൾക്കാണ് ഇദ്ദേഹം പ്രോത്സാഹനം നൽകുന്നത്.
എന്തിനാണ് ഭയക്കുന്നത് ആരെയാണ് ഭയക്കുന്നത് സധൈര്യം അഥവാ ധൈര്യം എന്തിനുവേണ്ടിയാണ് ഒന്നുങ്കിൽ ഭൂരിപക്ഷ അഭിപ്രായം മാനിക്കുക സ്വഭാവികമാണ് സത്യം സ്വന്തം കൈവശം ഉണ്ടെങ്കിൽ നിർഭയത്വത്തോടെ പോരാടുക ഇതിലുപരി ജിഹാദിനു തുല്യമായി മറ്റെന്തുണ്ട്🎉🎉🎉
അല്ല ഉമർ ഫൈസി സാദിക്ക് തങ്ങളെ പറ്റിയാണ് പറഞ്ഞത് എന്ന് നിന്നോട് ആരാണ് പറഞ്ഞത് എന്നെ പറ്റിയാണ് പറഞ്ഞതെന്ന് തങ്ങൾ പറയണം അല്ലെങ്കിൽ പറയണം ഉമർ ഫൈസി ഉസ്താദ് പറയണം ഞാൻ തങ്ങളുടെ പറ്റിയാണ് പറഞ്ഞത് എന്ന്
ചാടി ക്കയറി കമന്റ് ഇടുന്നതിനു മുമ്പ് അതൊന്ന് ശരിക്ക് കേട്ടു കൂടെ സഹോദരാ... മഹല്ലിന്റെ കൈകാര്യകർത്താക്കൾ എന്നെ ചുമതലപ്പെടുത്തിയതനുസരി ച് എന്ന് പറഞ്ഞാൽ പിന്നെ ഞങ്ങൾ എന്നാണോ പറയേണ്ടത്
ഇസ്ലാമിൻ്റെ അടിസ്ഥാനം തൗഹീദ് ആണ്. അതിന് വിരുദ്ധമായ വിശ്വാസങ്ങൾക്ക് ആശംസ പറയലും , അതിനെ ആഘോഷിക്കലും ഒക്കെ കുഫ്റ് ആണ്. ലാ ഇലാഹ ഇല്ലല്ലാഹ് യുടെ ആശയം അറിയാത്തത് കൊണ്ടാണ്. മറ്റു തിൻമകൾക്ക് ആശംസ പറയൽ അനുവദനീയം അല്ലാ എങ്കിലും വൻപാപമായ ശിർക്കും കുഫ്റ് നും ആശംസ പറയൽ ഒ പാടില്ല
ഇസ്ലാമിൽ വിവരമുള്ളവനാണ് നേതാവാകേണ്ടത് സാധികലിതങ്ങൾ ലീഗ് ഉണ്ടായതുകൊണ്ട് ഖാസിയായി അല്ലാതെ ഒരു യോഗ്യതയും ഇല്ല ദീനിന്റെ കാര്യമാണ് മുക്കം ഫൈസി പറഞ്ഞത് കാസി ഒന്നാന്തരം ജാഹിലാണ് അത് കിയാമത്ത് നാളിന്റെ അടയാളമാണ് ക്കുലമഹിമ കൊണ്ടല്ല ദീൻ വളർന്നത് അറിവു കൊണ്ടാണ്
പൊട്ടച്ചിറ നിന്ന് ദർസിൽ ഓതി തലേൽ കെട്ടും കെട്ടി വന്നത് കൊണ്ട് അൻവരി ആകൂലാ മരപ്പൊട്ടൻ സിദ്ധീഖെ.... നിനക്കെന്താണ് പാണക്കാട് ബഷീറലി തങ്ങളുടെ മകളുടെ കല്യാണത്തെ കുറിച്ച് അറിയേണ്ട വിവരം? ഡോ : അനൂപിനെ അവിടെ കണ്ടിട്ടില്ല, ഞാൻ അവിടെ ആദ്യവസാനം ഉണ്ടായിരുന്നു, മോൻ ഇനി പറ, എന്താണ് അറിയേണ്ടത്??
കഴിഞ്ഞ ദിവസം താങ്കളുടെ തന്നെ ഒരു വീഡിയോ കണ്ടിരുന്നു, സമൂഹത്തിൽ നിന്നും നാണം എന്ന വികാരം ഇല്ലാതെ ആവുന്നതിനെ കുറിച്ച്. ഈ വീഡിയോ കണ്ടപ്പോൾ ആ വീഡിയോ താങ്കൾക്കും ബാധകം ആണ് എന്ന് ഒന്ന് താങ്കളെ ഓർമിപ്പിക്കുന്നു.
U r true Anil Muhammad avasara-vadi aaya nishpaksha-Islslamist-Kongi aanu..BJP ye valarthunnathu iyale polulla swayam-pongikal aanu...JE Islami ye pole Sangh Pariwar secret relationship undennu thonnunnu
പാണക്കാട് ജനിച്ചത് കൊണ്ട് മാത്രം ഒരാൾ ഖാളി ആകാൻ യോഗ്യൻ ആവില്ല 💯അല്ലാഹുവിനെയും റസൂലിന്റെയും വഴി പൂർണ്ണമായി പിൻപറ്റുന്ന തഖ്വ ഉള്ള മുഫ്തിയാണ് ഖാളി ( ന്യായാധിപൻ ) ആകേണ്ടത് 👍
സമുദായ നേതൃത്വത്തിനു പറ്റുന്ന മഹാനായ നേതാവ് ആണ് സയ്യിദുൽ ഉമ്മ❤
ഒരാൾക്ക് ഖാളി ആകാൻ ഉള്ള യോഗ്യത എന്താണ് 🤔പാണക്കാട് കുടുംബത്തിൽ ജനിച്ചാൽ മതിയോ 🤔
Podaa leeginte mahan
അതൊക്കെ കളിയാക്കുന്ന അവർക്കറിയാംനിനക്കെന്തു കാര്യം@@Abdullah-c8u
ക്രിസ്തു മസ് ആഘോഷിക്കാൻ പോകുന്നവൻ ഇസ്ലാമിന് പുറത്താണ്. സൂറത്തുൽ ബകറ 145 ആയത്തു നോക്കുക
ഊതും തോറും തിളങ്ങും അതാണ് ❤️ പാണക്കാട് കുടുംബം ❤️
💐💐💐 🌷 🤝
അള്ളാഹു അക്ബർ
സയ്യിദ് സാദിഖലി തങ്ങൾക്ക് അള്ളാഹു ദീർഗ്ഗായുസും അയു രാരോഗ്യരും നൽകി അള്ളാഹു അനുഗ്രഹിക്കുമാറാകട്ടെ.
ആമീൻ
ഇസ്ലാമിക വിഷയത്തിൽ സാദിഖ് അലി തങ്ങളുടെ നിലപാട് പലതും വെള്ളം ചേർത്തതാണ് 👍അല്ലാഹുവിനെയും റസൂലിന്റെയും കല്പനയാണ് വലുത് 💯
ഏത് നിലപാടിലാ പച്ചള്ളം ചേർത്തത് മുക്കം ഫാൻസു കാരാ 😂😂😂
അതാണ് അനിൽ സാറെ പരമാർത്ഥം ❤
1500ല്‍ അതികം മഹല്ലുകളുടെ ഖാസി
ഒന്ന്പോലുംചോദിച്ചു വാങ്ങിയതല്ല ക്ഷണിച്ചുവരുത്തി ആദരപൂര്‍വ്വം ഏല്‍പ്പിച്ച്കൊടുത്തതാണ്..
സയ്യിദുൽ ഉമ്മ....സാദിഖ്‌ലി ശിഹാബ് തങ്ങൾ..അഭിമാനകരമായ നേതൃത്വം... അല്ലാഹു ദീർഘായുസ്സ് നൽകട്ടെ...
സാദിഖ് അലി തങ്ങൾ,കേവലം ഒരു റബർ സ്റ്റാമ്പ് നേതാവല്ല!അതാണ് അഹങ്കാരികളും സ്വാർത്ഥ താൽപര്യക്കാരായ നേതാക്കൻമാർക്ക് , ഉളള ദേഷ്യം.
ആത്മീയ നേതാവ് ആകാൻ പാണക്കാട് കുടുംബത്തിൽ ജനിച്ചാൽ മതിയോ 🤔ഇതെന്താ ഷിയായിസമോ 🤔
അപ്പോൾ ഇതിനുമുമ്പുള്ളവരെല്ലാം സ്റ്റാമ്പുകൾ ആയിരുന്നോ?. ഇനി ഈ കാളി റബ്ബർ സ്റ്റാമ്പ് ആയിരുന്നു എന്ന് പറയണമെങ്കിൽ അടുത്ത കാളി വരണോ
@@Abdullah-c8u anno kammmiiiii I
സ്വാദിഖ്അലി തങ്ങൾ ❤❤❤❤❤❤
പാണക്കാട്ട് കാർ ഇന്ന് വരേ കാണുന്ന പള്ളികളുടെ ഖാളി ആവാൻ നടന്നിട്ടില്ല
ഇളം കാറ്റായി സർവ്വതും സുഗന്ത പൂരിതമാക്കട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ 💚💚💚💚
അസൂയക്കും കുശുമ്പിനും മരുന്നില്ല..
സാദിഖലി തങ്ങൾ 💚❤️
പാണക്കാട്.. 💚
ഒരു ദീനി നേത്രത്വ പാരമ്പര്യത്തിന്റെ തുടർകണ്ണികൾ 💚💚
പെട്ടെന്ന് കെട്ടിഇറക്കപ്പെട്ടതല്ല...
വികാരത്തിന് അടിമപ്പെടുന്നവരുമല്ല
പുകഴ്ത്തിപ്പാടല്കളെ ആസ്വദിക്കുന്നവരുമല്ല 💚💚
❤ *സാദിഖലി ശിഹാബ് തങ്ങൾ* ❤
തങ്ങൾ❤❤❤🤲🤲🤲
Big Salute panakkad 🌹
സാദിഖ്അലിതങ്ങള്‍ അനുഭവസംബത്തുള്ള മികച്ച ലീഡര്‍ഷിപ്പ്
Sayyidul Umma 🤲❤❤❤❤❤
❤️ പാണക്കാട് കുടുംബം ❤️ മാശാ അല്ലാഹ് 🤲 ഇത് ഒന്ന് ഒന്നും അല്ല ഇത് പോലെ ഒരു പാട് നടക്കുന്നുണ്ട് അദ്ദേഹം ഇപ്പോൾ ഏകദേശം 1500 മേൽ പള്ളി കാളി ആണ് ഇനിയും അധികാരം ഇങ്ങനെ ഏറ്റ് കൊണ്ടേ ഇരിക്കുക യാണ് ഇത് ഒന്നും ആരെ കൊണ്ടും തടുക്കാൻ കഴിയുക ഇല്ല അല്ലാഹു വിന്റെ ഗിഫ്റ്റ് ആണ് അല്ലാഹു അക്ബർ 🤲 💐💐💐
🌷🤝
💐💐💐 👍
❤❤❤❤👍
കബിൽത്തു മിൻക (കമൽത്തു മിങ്ക)
നിക്കാഹ ഹാ....... (നിക്കാഹ ഹാ .)
ഹ ഹ ഹ ഹ ഹാ..😂😂😂😂🎉🎉
SADIKALI THANGAL ❤
അനിലേ,
കാളി തനിക്കും ആ കാമെന്ന് പറയുന്ന കാലം വിദൂരമല്ല.
സൂ ഗന്ധം നിനക്ക് നന്നായി ഇഷ്ടാവും .
ആരേയും ഇങ്ങനെ ജാക്കിയിൽ കയറ്റണ്ട. മോദിയെ പറ്റിയും ഇത് പോലെ ഇങ്ങനെ ഒക്കെതന്നേയാണ് പറയുന്നത്
മുക്കം ഫാൻസു കാർക്ക് ഇത് കലി കാലം 😂😂😂
Samudaayam paanakkad thangalude pinnil ennum undaakum
ആത്മീയമായ വിഷയത്തിൽ സാദിഖ്അലി തങ്ങൾ ബാഫഖി തങ്ങളുടെയും മുഹമ്മദ് അലി ശിഹാബ് തങ്ങളുടെയും നിലപാടിന്റെ അടുത്ത് എത്തില്ല 👍
നിങ്ങളുടെ വാപ്പയുടെ അത്ര ഈമാൻ നിങ്ങൾക്ക് ഇല്ലാത്തത് പോലെ?
@@ShamsudheenDheen-j1m നിന്റെ വാപ്പ അല്ല എന്റെ വാപ്പ 💯
ഇവിടെ കാലിയാക്കൽ ഒന്നുമല്ല ലക്ഷ്യം തങ്ങൾ ഖാളി ആയാലും ഇല്ലെങ്കിലും ഈ സമുദായത്തിന് പ്രത്യേകിച്ചൊന്നുമില്ല. പക്ഷേ ആ പേരിൽ പലർക്കും പലതും നേടാൻ ഉണ്ട്. കാവ്യയുടെ പേര് പറഞ്ഞു ഒരു എംഎൽഎ സ്ഥാനം മോഹിക്കുന്നത് വല്ല കുറ്റവും ഉണ്ടോ
ദയവു ചെയ്തു താങ്കൾ ഇസ്ലാമിക ഫത്‌വ പറയരുദെ please
Masha Allaha 🤲
തങ്ങൾമാരെ ആരാധിക്കുന്ന കാലം കഴിഞ്ഞു അനിൽ സാറെ നിങ്ങൾ താങ്ങിക്കോളൂ
നീ താങ്കണ്ട കാശിയെ തെരഞ്ഞെടുക്കുന്നത് ആ മഹല്ലിലെ വിശ്വാസികൾ ആണ്
Vallathe oothathe anile thilangi pandavum thirichu kurachu oothan para powder mughath kurachittamathi
ജ്വലിച്ചു നില്കുന്നത് വീശിയാൽ കെട്ടു പോകും, കനൽ ഊതും തോറും കത്തും....
Tangal❤❤❤
റഷ്യയിൽ പോയ ഫുട്ബോൾ കാണൽ, അമ്പലത്തിൽ ഉദ്ഘാടനത്തിന് ചൊല്ലൽ, ക്രിസ്മസിന് കേക്ക് മുറിക്കൽ, ഓണത്തിന് പൂക്കളമിട്ട് അന്യസ്ത്രീകളോടൊപ്പം പാട്ടുപാടൽ. ഇതൊക്കെയാണോ കാളിയാകാനുള്ള യോഗ്യത. ഇത് പണ്ഡിതന്മാർ പറയും അവരെ കളിയാക്കുന്നത് എന്തിനാ. ശിർക്കിലേക്ക് പോകുന്ന കാര്യങ്ങൾക്കാണ് ഇദ്ദേഹം പ്രോത്സാഹനം നൽകുന്നത്.
ചുമ്മാ മോഹിക്കുന്നു എന്ന് മാത്രം കളിയാകാൻ തങ്ങൾക്ക് മോഹം. എംഎൽഎ ആകാൻ അനിൽ സാറിന് മോഹം. അത്രയേ ഉള്ളൂ
അസൂയ കൊണ്ട് ആരോഗ്യം കളയണ്ട .
താങ്കളുടെ കൂട്ടർക്ക് തങ്ങള്മാരെ കാളി ആക്കാൻ പറ്റോ
തങ്ങളെ കാളിയാക്കൽ അല്ല ലക്ഷ്യം മറിച്ച് ഒരു എംഎൽഎ സ്ഥാനം മോഹിച്ച് കഴിഞ്ഞാൽ അതിന് അനിൽ സാറിനെ കുറ്റം പറയാൻ പറ്റില്ല
ബഹുമാനപ്പെട്ട സാദിഖ് അലി തങ്ങൾ രാഷ്ട്രീയകാര്യത്തിൽ നല്ല നേതാവാണ് പക്ഷെ ഇസ്ലാമിക വിഷയത്തിൽ എല്ലാറ്റിലും അദ്ദേഹം ആണ് മാതൃക എന്ന് തോന്നുന്നില്ല 👍
Kittaaaatha munthiri pulikkum
Panakkadu thanganmar mungamigal yogiyatha ullavaranu pinkamikal ku yogiyatha illa sathikkali ottum yogiyatha illa rashttiya kark rashrtriyam mathram
പാണക്കാട് കുടുംബത്തിന് മേൽ ശിർക്കും കുഫ്റും ആരോപിക്കുമ്പോൾ അനിൽ അണ്ണൻ ഏത് കാട്ടിൽ ആടിനെ മേക്കാൻ പോയതായിരുന്നു 😅
❤❤❤❤❤
ഇപ്പോൾ നല്ല തിലകമുണ്ട് ഹായ്
❤🎉
മാഷാ അള്ളാ
എന്തിനാണ് ഭയക്കുന്നത് ആരെയാണ് ഭയക്കുന്നത് സധൈര്യം അഥവാ ധൈര്യം എന്തിനുവേണ്ടിയാണ് ഒന്നുങ്കിൽ ഭൂരിപക്ഷ അഭിപ്രായം മാനിക്കുക സ്വഭാവികമാണ് സത്യം സ്വന്തം കൈവശം ഉണ്ടെങ്കിൽ നിർഭയത്വത്തോടെ പോരാടുക ഇതിലുപരി ജിഹാദിനു തുല്യമായി മറ്റെന്തുണ്ട്🎉🎉🎉
ഇയാളേ കൊണ്ട് വിമത സമസ്തക്കാര് പറയിപ്പിക്കുകയാണ്
മാർക്സിസ്റ്റ്കാരുഠ
താങ്കളൊരു സാദിഖലി താങ്ങി ആണെന്ന് തോന്നുന്നു!
പാണക്കാട് കുടുംബത്തെ കാഫിറും ശിർക്കും ആരോപിക്കുന്ന സലഫി കുടുംബത്തിലെ കണ്ണിയാണ് അനിൽ അണ്ണൻ കൊല്ലം 😅
Sondam peru aypraym
Pryan anatm ellaty fake id
Vanu pryan ulupu toly katy
ഭൂരിപക്ഷത്തിന്റെ വികാരമാണ് എന്ന പ്രസ്താവനയോട് അനിൽ സാഹിബ് യോജിച്ചിട്ടുണ്ടോ
Asooyamoottebrandayavarpaladumparanjhekondeyirikkum
❤❤❤❤
ചുമട് താങൽ
ഈആളേക്കാൾ യോഗൃത അനിലിനാണ് റസൂലിന്റെ പേര് പറഞ്ഞ് മാർ😊 പാപ്പാ ആയി നടക്കുന്നു
A P അല്ലാഹു അല്ലാഹു അക്ബർ
അല്ല ഉമർ ഫൈസി സാദിക്ക് തങ്ങളെ പറ്റിയാണ് പറഞ്ഞത് എന്ന് നിന്നോട് ആരാണ് പറഞ്ഞത് എന്നെ പറ്റിയാണ് പറഞ്ഞതെന്ന് തങ്ങൾ പറയണം അല്ലെങ്കിൽ പറയണം ഉമർ ഫൈസി ഉസ്താദ് പറയണം ഞാൻ തങ്ങളുടെ പറ്റിയാണ് പറഞ്ഞത് എന്ന്
👍👍👌
അനിലിന് നല്ല റീച്ച് കിട്ടും
🔥👍
സാർ പലസ്റ്റീൻ govt ഞമ്മന്റെ അൽ ജസിറായെ പുറത്താക്കി. ഇസ്രായേൽ നേരത്തെ പുറത്താക്കിയിരുന്നു.
👍
എല്ലാം നന്നായി
ഞാൻ ചുമതല പ്പെടുത്തി
എന്നതിലെ ഞാൻ ഒഴിവാക്കി
ഞങ്ങൾ എന്ന് പറഞ്ഞാൽ
കൂടുതൽ നന്നായി
ആരാണീ ഞാൻ
എന്താണീ ഞാൻ
ചാടി ക്കയറി കമന്റ് ഇടുന്നതിനു മുമ്പ് അതൊന്ന് ശരിക്ക് കേട്ടു കൂടെ സഹോദരാ...
മഹല്ലിന്റെ കൈകാര്യകർത്താക്കൾ എന്നെ ചുമതലപ്പെടുത്തിയതനുസരി ച്
എന്ന് പറഞ്ഞാൽ പിന്നെ ഞങ്ങൾ എന്നാണോ പറയേണ്ടത്
Athinonnum samyam vendey@@minumol2425
മിണ്ടാതിരിക്ക് ഹമ്‌ക്കെ നാട് കുട്ടിച്ചോ റക്കല്ലാ
അനിൽ നീ ഒന്നാന്തരം അവസര വാദി
അനിൽ മുഹമ്മദ് താങ്കൾ നന്നായി സുഖിപ്പിക്കുന്നു
അതിന് നിനക്ക് എന്താ
ഇസ്ലാമിൻ്റെ അടിസ്ഥാനം തൗഹീദ് ആണ്. അതിന് വിരുദ്ധമായ വിശ്വാസങ്ങൾക്ക് ആശംസ പറയലും , അതിനെ ആഘോഷിക്കലും ഒക്കെ കുഫ്റ് ആണ്.
ലാ ഇലാഹ ഇല്ലല്ലാഹ് യുടെ ആശയം അറിയാത്തത് കൊണ്ടാണ്.
മറ്റു തിൻമകൾക്ക് ആശംസ പറയൽ അനുവദനീയം അല്ലാ എങ്കിലും
വൻപാപമായ ശിർക്കും കുഫ്റ് നും ആശംസ പറയൽ ഒ പാടില്ല
സത്യ വിശ്വാസികളേ നിങൾ ഹിന്ദുക്കള് ക്രിസ്ത്യാനികൾ എന്നിവരിൽ രൂക്ഷത കണ്ടെത്തുക😂😂
ഇസ്ലാമിൽ വിവരമുള്ളവനാണ് നേതാവാകേണ്ടത് സാധികലിതങ്ങൾ ലീഗ് ഉണ്ടായതുകൊണ്ട് ഖാസിയായി അല്ലാതെ ഒരു യോഗ്യതയും ഇല്ല ദീനിന്റെ കാര്യമാണ് മുക്കം ഫൈസി പറഞ്ഞത് കാസി ഒന്നാന്തരം ജാഹിലാണ് അത് കിയാമത്ത് നാളിന്റെ അടയാളമാണ് ക്കുലമഹിമ കൊണ്ടല്ല ദീൻ വളർന്നത് അറിവു കൊണ്ടാണ്
വിവരം കൂടിയത് കൊണ്ടാണോ ഇവമ്മാരൊക്ക മടവൂർ
ഷെകിന്റെയും മറ്റും പേരിൽ നുണക്കഥകളും ഇല്ലാത്ത കരാമത്തുകളും പറഞ്ഞു നടക്കുന്നത്
😢😢😢😢😢😢😢😢😢
ചേകന്നൂർ മൗലവിയും വിവരമുള്ള പണ്ഡിതനായിരുന്നു
Ummaru.fizyalla😊😊saghvane😊😊😊😊
Ninde father paranath ആന്നോ ❤️
നീ പാണക്കാട്ടെ മകളുടെ കല്യാണത്തെ കുറിച്ച് അഭിപ്രായം പറഞ്ഞത് കണ്ടില്ല😊
പൊട്ടച്ചിറ നിന്ന് ദർസിൽ ഓതി തലേൽ കെട്ടും കെട്ടി വന്നത് കൊണ്ട് അൻവരി ആകൂലാ മരപ്പൊട്ടൻ സിദ്ധീഖെ....
നിനക്കെന്താണ് പാണക്കാട് ബഷീറലി തങ്ങളുടെ മകളുടെ കല്യാണത്തെ കുറിച്ച് അറിയേണ്ട വിവരം?
ഡോ : അനൂപിനെ അവിടെ കണ്ടിട്ടില്ല, ഞാൻ അവിടെ ആദ്യവസാനം ഉണ്ടായിരുന്നു,
മോൻ ഇനി പറ, എന്താണ് അറിയേണ്ടത്??
മറ്റുള്ള സഖാഫികൾക്ക് ഹലാലും പാലക്കാട് ഉള്ളവർക്ക് ഹറാംമും ആണോ
😂 saqafikalk endhumakaam
അതല്ല കല്യാണം ശരിയായില്ല എന്ന് പറഞ്ഞു ഫത്‌വ ഇറക്കണോ
MUTU NABYKU THEEN PAADAM EDUKUNA DR,,ANIL,,SIRNODU,,
SAMSTA ADEY PRAYM
SOTYKANM ENY ENKELUM
അഫ്ഗാനിലെ ജനൽ വിവാദത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
ലിംഗം പൂജിക്കുന്ന പുരോഗമന സമുദായം എത്തി
@@Abdullah-c8u ഞാൻ താങ്കളോടല്ല പറഞ്ഞത്. ഈ വിഷയത്തിൽ അദ്ദേഹത്തിൻ്റെ അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്
ആദ്യം സ്വന്തം നാട്ടിലെ കാര്യം നോക്ക് അവിടത്തെ കാര്യം ആണുങ്ങൾ നോക്കിക്കോളും
@@Abdullah-c8u അമേരിക്ക, ഇംഗ്ലണ്ട്, ഇസ്രായേൽ, പാലസ്തീൻ, സൗദി ഒക്കെ നമ്മുടെ നാട്ടിൽ ആയത് കൊണ്ടാണോ അനിൽ സർ അവരെ പറ്റിയൊക്കെ വീഡിയോ ചെയ്യുന്നത്?
അദ്ദേഹം അപ്പൊ ലിംഗം പൂജിക്കുന്നതിനെക്കുറിച്ചും വീഡിയോ ചെയ്യണം എന്നാണ് നിന്റെ ആവശ്യം 👍
ഏതെങ്കിലും രാഷ്ട്രീയക്കാർ ഖാദിയാക്കിയാൽ അള്ളാന്റെ അടുക്കൽ അത് കാദി ആകൂല കാക്ക ഇവിടെ ഇങ്ങനെ ആളാവാം എന്നല്ലാതെ 😂
ഒരു സഖാഫി കിട്ടിയില്ലെങ്കിൽ ഒരു സഖാവ് എങ്കിലും പറ്റുമോ
എന്നാ നിങ്ങളെ ഖാദിയല്ല ഖൂദിയാക്കാം🎉🎉
തനിക്കു നാണം ഇല്ലേ അനിലേ ഇജ്ജാതി മൊതലിനു വെള്ളയടിക്കാൻ 😂🙏🙏🙏🙏
പിന്നെ വിജയരാഘവനെ വേണം എഡോ വെള്ളപൂശാൻ
പിണറായി നങ്ങളുട ഉസ്താഡ് മനസ്സിൽ ആയോ
edo tanikku onnum ariyadeya vlog cheyyunnad umar faizy sadiqali tangale pereduthu onnum paranjittila oru karyam vlog cheyyumbo vishayam padichu cheyyanam youtub cash kittunnd ennu karudi vayil tonniyad vilichu parayarud
അനിൽ ഏഷണി പരദൂഷണം പറഞ്ഞു ജനങ്ങളെ പറ്റിച്ചു യുട്യൂബിൽ വരുമാനം കൂടുന്നോ 😐😐😐😐😐😐
സാദിക്കലി തങ്ങൾക്ക് വഹാബികളുടെ പിന്തുണ നല്ലോണം ഉണ്ട്😂
അല്ലാഹുവിന്റെയും
സാദിഖ് അലി തങ്ങൾക്ക് ലീഗിന്റെ പ്രസിഡന്റ് ആകാൻ യോഗ്യത ഉണ്ട് പക്ഷെ ആത്മീയ നേതാവാകാൻ യോഗ്യത ഇനിയും നേടണം
@Ayok.a-d4s അതാവും കേക്ക് മുറിക്കാൻ പോയത് 😂
@@hellohai1302 പാലോളി അഹമ്മദ് കുട്ടി പറഞ്ഞത് കേട്ടില്ലേ അവന്റെ ദീർഘായുസ്സിനും ആരോഗ്യത്തിനുവേണ്ടി പ്രാർത്ഥിക്കുക സുഹൃത്തേ
എല്ലാവരുടെയും പിന്തുണയുണ്ട്
ruclips.net/video/kgko5JTyjj8/видео.htmlsi=9gWzFu5KSmrwhx30
(ഞാൻ വിചാരിച്ചത്, ഇത് നിക്കാഹ് ആണോ യെന്ന്😂)Al fatiha.....പറഞ്ഞില്ല 😢അര point ഇടിഞ്ഞു😢
Mukkam.faisi.ayalku.evidanna.adras.undayathu.ennu.aaloojichitundoo
സാദിഖ് അലി തങ്ങൾ പാണക്കാട് കുടുംബത്തിൽ അല്ല ജനിച്ചതെങ്കിൽ ഖാളി ആക്കുമായിരുന്നോ 🤔
കഴിഞ്ഞ ദിവസം താങ്കളുടെ തന്നെ ഒരു വീഡിയോ കണ്ടിരുന്നു, സമൂഹത്തിൽ നിന്നും നാണം എന്ന വികാരം ഇല്ലാതെ ആവുന്നതിനെ കുറിച്ച്. ഈ വീഡിയോ കണ്ടപ്പോൾ ആ വീഡിയോ താങ്കൾക്കും ബാധകം ആണ് എന്ന് ഒന്ന് താങ്കളെ ഓർമിപ്പിക്കുന്നു.
U r true Anil Muhammad avasara-vadi aaya nishpaksha-Islslamist-Kongi aanu..BJP ye valarthunnathu iyale polulla swayam-pongikal aanu...JE Islami ye pole Sangh Pariwar secret relationship undennu thonnunnu
അനിൽ സാറിന് മാർക്കിടണ്ട പിണറായി ശാഖാവിന് ഇട്ടാൽ മതി ചെല്ല്
ഇതാണ് തങ്ങൾ . സുന്നത്ത് ജമാഅത്ത്.
പാണക്കാട് ജനിച്ചത് കൊണ്ട് മാത്രം ഒരാൾ ഖാളി ആകാൻ യോഗ്യൻ ആവില്ല 💯അല്ലാഹുവിനെയും റസൂലിന്റെയും വഴി പൂർണ്ണമായി പിൻപറ്റുന്ന തഖ്വ ഉള്ള മുഫ്തിയാണ് ഖാളി ( ന്യായാധിപൻ ) ആകേണ്ടത് 👍
Sagav anu kali
❤❤❤❤❤
👍
❤❤
❤️
👍👍👍
❤❤