റസ്റ്റോറൻറ് സ്‌റ്റൈൽ തന്തൂരി ഫുൾ ചിക്കൻ! കഴിക്കണോ, ഇത് പോലെ ഉണ്ടാക്കൂ || Whole Chicken Tandoori

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии •

  • @mashoodassanapurath2619
    @mashoodassanapurath2619 3 года назад +2

    ഞാൻ ഇന്ന് ഉച്ചക്ക് കോഴി പൊരിക്കാൻ നോക്കുമ്പോ ഉണ്ട് ഇത്താന്റെ വീഡിയോ അത് പോലെ ഉണ്ടാക്കി സൂപ്പർ ഇത്താ ഗുഡ്

  • @nashwan259
    @nashwan259 3 года назад +23

    Kannur kitchen ഫാൻസിനു എന്റെ ഹൃദയംനിറഞ്ഞ ❤️❤️

  • @ambarishprakash4058
    @ambarishprakash4058 10 месяцев назад +2

    ഹായ് Kannur Kitchen ഞാൻ അമ്പരിഷ് 2 വർഷം മുമ്പ് നിങ്ങളു ഇട്ട വീഡിയോ ഞാൻ. യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് കെട്ടോ തന്തൂരി ചിക്കൻ ഓക്കെ ❤💞💓💝

  • @haneefati2965
    @haneefati2965 Год назад +1

    Im already trying grilled chicken after watching your videos.. As per result is super and delecuis grilled . thank you 💚

  • @aflah.e.p8419
    @aflah.e.p8419 3 года назад +3

    Thathda recipe polli

  • @nadiyarazal5562
    @nadiyarazal5562 3 года назад +2

    👌👌👌 try cheyyam

  • @nasicookingworld9767
    @nasicookingworld9767 3 года назад +3

    സൂപ്പർ ആണ് ട്ടോ 👍👍👍

  • @shemi2221
    @shemi2221 3 года назад

    Wow..i will try... Ithaa paneer kadai indaakyttoo. Superb... 😋 ithaa naatilanoo

  • @challengeonlive8321
    @challengeonlive8321 2 месяца назад

    Kasthuri methi must Aayitt veno

  • @sanasamadkhsana1423
    @sanasamadkhsana1423 3 года назад +2

    Polii ithaa😋😋😋😋

  • @ahsanmansoor5162
    @ahsanmansoor5162 3 года назад +1

    👌😋😋😋endhayalum try cheyum

  • @musthafamusthafa6603
    @musthafamusthafa6603 3 года назад +2

    അടിപൊളി

  • @ansarpoovam438
    @ansarpoovam438 3 года назад +4

    സൂപ്പർ ആണ് വീട്ടിൽ ഓവണ് ഇല്ലല്ലോ 😔ഓവനില്ലാതെ ചെയ്യാൻ പറ്റുമോ
    എങ്കിൽ എങ്ങനെ ചെയ്യണം 🤔

  • @ishaaniscooler5904
    @ishaaniscooler5904 2 года назад +1

    Thanks for the recipe

  • @hishu8317
    @hishu8317 3 года назад +3

    Freezeril വെച്ചാൽ chicken frozen aaayi hard aaayi pooville

  • @swaliha9315
    @swaliha9315 3 года назад +4

    Adipoli👍

  • @shabeerabinthsaqafi6177
    @shabeerabinthsaqafi6177 3 года назад +2

    ഇനി ഇതൊന്ന് നോക്കണം 😍

  • @shammushiza2629
    @shammushiza2629 3 года назад

    Masha allah super 1😋

  • @rashidap8613
    @rashidap8613 3 года назад +2

    സൂപ്പർ👌👌👌👌

  • @muhammedanshad1022
    @muhammedanshad1022 3 года назад

    Masha allha 🤩polch😍

  • @WHITESTAR_.
    @WHITESTAR_. 3 года назад

    സൂപ്പർ aayind👍

  • @sheelasrecipee
    @sheelasrecipee Год назад

    Super👍🏻👍🏻💕💕💕

  • @ummurayyanmon
    @ummurayyanmon 3 года назад +2

    Mashallah adipolli aayitund💕💕

  • @jesmithariyas774
    @jesmithariyas774 3 года назад

    I made ur thalasserry mutton biryani.super

  • @abidanabeel5954
    @abidanabeel5954 3 года назад +1

    Air fryer cheyamo?

  • @husaibajawahar3969
    @husaibajawahar3969 3 года назад +2

    Masha Allah itha superr recipe.itha morphy Richard's 60 litre ithil ethra time venam. Rotessary degree ethra venam plz onnu parayumo

  • @kaachusvideos
    @kaachusvideos 3 года назад +10

    Chicken ഫ്രീസറിൽ ഒരുദിവസം വെച്ചാൽ അത് ice ആയിപ്പോകില്ലേ?...

    • @gracetharakan7733
      @gracetharakan7733 Год назад +1

      ഫ്രിഡ്ജിൽ എന്നാകും ഉദ്ദേശിച്ചത്.

  • @vachamoly
    @vachamoly 3 года назад +1

    Adipoyi👍

  • @aflah.e.p8419
    @aflah.e.p8419 3 года назад +3

    Kolam tto negle pole ann thathe🥰

  • @tastyfoodfeastbyshabna4058
    @tastyfoodfeastbyshabna4058 3 года назад

    Super ❤ നല്ലൊരു ഷവായ ചിക്കന്‍ കബ്സ ഓവൻ ഇല്ലാതെ ചെയ്തിട്ടുണ്ട്.എല്ലാവരും ഒന്ന് കണ്ടു നോക്കണേ...ഇഷ്ടപ്പെടും

  • @zaynmuhammad5424
    @zaynmuhammad5424 Год назад

    Ithaaa ..curd add akunadh kond petenn cheetha aayipovumo?abroad parcel cheyan patiya recipe undo

  • @littyjose6002
    @littyjose6002 Год назад

    Biriyani potil ondakunna video dey link onnu replyil tharammo please

  • @SeenathKitchens
    @SeenathKitchens 3 года назад +5

    വായയിൽ വെള്ളം വന്നു ചിക്കൻ കണ്ടപ്പോൾ പൊളിച്ചു

  • @rasnarasheed9139
    @rasnarasheed9139 3 года назад +2

    Sooper👍

  • @linsonkp6674
    @linsonkp6674 3 года назад +24

    ഇത്ത വീഡിയോ പറ്റി അഭിപ്രായം പറയാൻ പറഞ്ഞതുകൊണ്ട് പറയുകയാണ്, ഇപ്പോൾ ഇതുവഴി കാശും പ്രതാപവും ആയപ്പോൾ ഓവനും മറ്റു കാര്യങ്ങളുമായി ഹൈ ലെവലിലേക്ക് പോവുകയാണ് ഈ ലെവലിലേക്ക് ആക്കിയ സാധാരണക്കാരെ മറക്കരുത് ഞങ്ങൾക്ക് ഈ മാതിരിയുള്ള വിലപിടിപ്പുള്ള ഓവനോ മറ്റൊന്നുമില്ല, വല്ലപ്പോഴുമൊക്കെ ഞങ്ങൾക്കുകൂടി ചെയ്യുവാൻ പറ്റുന്ന രീതിയിൽ ഉണ്ടാക്കിയാൽ കൊള്ളാമായിരുന്നു🙏

    • @kannurkitchen6819
      @kannurkitchen6819  3 года назад

      Theerchayayum njan cheyyam 👍😍😍

    • @linsonkp6674
      @linsonkp6674 3 года назад

      അങ്ങനെയെങ്കിൽ അടുത്ത വീഡിയോ അങ്ങനെ ആയിക്കോട്ടെ 🥰

    • @nimmyfranklin3176
      @nimmyfranklin3176 3 года назад +3

      Biriyani potol vachu cheyyaamennu paranjille,athu saadhaaranakkarkku pattille?asooya nallathalla.

    • @razii682
      @razii682 3 года назад

      👍

    • @linsonkp6674
      @linsonkp6674 3 года назад +4

      @@nimmyfranklin3176 നിനക്ക് തിന്നിട്ട് എല്ലിന് കുത്തിയിട്ട വേറെ ഒന്നുമല്ല, നിന്നോട് ഞാൻ അഭിപ്രായം ഒന്നും ചോദിച്ചില്ലല്ലോ, കണ്ണൂർ കിച്ചണിലെ ഇത്ത ഞങ്ങളോട് അഭിപ്രായം പറയാൻ പറഞ്ഞതുകൊണ്ട് പറഞ്ഞതാ അതിനു മറുപടി ഇത്ത തരുകയും ചെയ്തു പറഞ്ഞതാണ്, ഞങ്ങൾക്ക് രണ്ടുപേർക്കും ഇല്ലാത്ത വിഷമം എന്തിനാ നിനക്ക് നീ നിന്റെ പണി നോക്ക്

  • @ishanmuhammed98
    @ishanmuhammed98 3 года назад

    Itha Ank ovanil time set cheyan arinila kore time edkn

  • @rejiibrahim8723
    @rejiibrahim8723 3 года назад

    Adipolli❤❤❤❤❤

  • @rushdhaismail6899
    @rushdhaismail6899 3 года назад

    അടിപൊളി 👍

  • @mujeebrinsharinsha1959
    @mujeebrinsharinsha1959 3 года назад +2

    Superrrrrr

  • @Bindhuqueen
    @Bindhuqueen 3 года назад +4

    Super❤❤

  • @blessyjohn5930
    @blessyjohn5930 5 месяцев назад

    Hi, ith fridge anno freezer anno veykande?

  • @jameelaubaid3396
    @jameelaubaid3396 3 года назад +2

    Itha Agaro oven ethrakaalamaayi use cheyyunnu...
    Problem onnum ellallo..
    Njaan ippo puthiyathu vangiyittund..ithayude agaro ovente vedio kandittu vaangiyathaanu..
    Replay pratheekshikkunnu...

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      Njan 2 years aayi use cheyyunnu. Oru kuzhapavumilla👍😍😍

    • @jameelaubaid3396
      @jameelaubaid3396 3 года назад

      @@kannurkitchen6819
      Ok thank you.....😍😘😘

  • @Theking533MAAHIN
    @Theking533MAAHIN 3 года назад

    Masha allha

  • @Untangled1921
    @Untangled1921 2 месяца назад

    How many litres capacity is this?

  • @nihashah1686
    @nihashah1686 3 года назад

    Chechi microwave ovenil convection mode (fan udan) 50 mins mathiyo ?

  • @m.hfirozkhan7026
    @m.hfirozkhan7026 3 года назад +2

    Very tasty and easy recipe keep it up

  • @rejiibrahim8723
    @rejiibrahim8723 3 года назад +1

    Beef. Pulave. Recipe undo🌹

  • @tmismailmuhammed8527
    @tmismailmuhammed8527 Год назад +23

    നിങ്ങൾ എല്ലാ വീഡി യോയിലും പറയുന്ന കാര്യമാണ് റസ്റ്റോറന്റിൽ കിട്ടുന്ന ടേസ്റ്റിൽ എന്നു, നിങ്ങളുടെ അഭിപ്രായത്തിൽ റഅസ്റ്റോറന്റ് ആണോ രുജിയുള്ള ഭക്ഷണം ഉണ്ടാക്കുന്ന സ്ഥലം... നമ്മൾ ഒക്കെ കരുതിയത് വീട്ടിൽ ആണ് എന്നാണ്.....

  • @nadeerashereefnadeeranadee1681
    @nadeerashereefnadeeranadee1681 3 года назад +2

    ഇത് എയർ Frayeril cheyan patumo

  • @fairunoushad5708
    @fairunoushad5708 3 года назад

    Oven ellathe cheyyunnad kaaaniko....

  • @rafeenabeegum8540
    @rafeenabeegum8540 3 года назад

    Itha Adhinte link onn ido? Biriyani potl aaknnadhinte

  • @nadeerashereefnadeeranadee1681
    @nadeerashereefnadeeranadee1681 3 года назад +1

    അതിൽ എങ്ങിനെ ചെയ്യും എന്ന് പറയുമോ

  • @shalinikr8160
    @shalinikr8160 3 года назад +1

    Beef pulavinte reciepe idamo

  • @alextaylor7511
    @alextaylor7511 2 года назад

    How much for the couch

  • @joycebabu4822
    @joycebabu4822 3 года назад

    Ithe ethra ltr oven aane detailed aayitte parayamo

  • @ishaaniscooler5904
    @ishaaniscooler5904 2 года назад +1

    Freezer or fridge

  • @ayshaansha4357
    @ayshaansha4357 3 года назад +1

    Freesaril ninnu eduthitt thanupp povan vekkano

  • @ranjithkuppadan7788
    @ranjithkuppadan7788 3 года назад

    പൊളി

  • @mehnaz6126
    @mehnaz6126 3 года назад +2

    Agaro ovenil convection mode ethanenn parayumo pls

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      Thazheyum mukalilum heat kittunna mode use cheythal mathi 😍😍

  • @dileepm7488
    @dileepm7488 3 года назад +1

    Lovely

  • @fathimashaznashaznafathima2603
    @fathimashaznashaznafathima2603 3 года назад +1

    Ithu panil undakan pattuo

  • @HappyandHeal
    @HappyandHeal 3 года назад +1

    Beef pulao recipe therumo

  • @mallumusicspot8849
    @mallumusicspot8849 3 года назад +2

    Adipwaly....... oru pavam kannu ru karan😜😜😜😜

  • @ahmads3788
    @ahmads3788 3 года назад

    Chickente thanupp marande itha

  • @jessyshibu6097
    @jessyshibu6097 3 года назад +1

    Super

  • @ayshasamaaskitchen4866
    @ayshasamaaskitchen4866 3 года назад

    #Ayshasamaaskitchen
    👌🏼

  • @sheejajacob164
    @sheejajacob164 3 года назад

    Aluminium foil thazhathae coil ntae mukalil aano vechirikkunnadu

  • @aflah.e.p8419
    @aflah.e.p8419 3 года назад +5

    Annta Barthdy ann nale apole umma ithu undakam anne paranuu😘😍🥰

  • @jabbarktp3425
    @jabbarktp3425 3 года назад +1

    Supper 👌👌👌👌

  • @remlaththayyil2583
    @remlaththayyil2583 3 года назад

    Adipoli

  • @myofficial7944
    @myofficial7944 3 года назад +1

    Nice

  • @juvairiyamp8455
    @juvairiyamp8455 3 года назад +1

    👍

  • @ancysheji
    @ancysheji 3 года назад

    Freezer il anno fridge il anno???

  • @shafeerpandala3467
    @shafeerpandala3467 3 года назад +1

    ഫ്രീസറിൽ വെച്ചാൽ. ഐസ് ആകും പിന്നെ എങ്ങനെ ??

  • @tekprosolution6822
    @tekprosolution6822 Год назад +1

    One day in freezer or refrigerator?

  • @jessyshibu6097
    @jessyshibu6097 3 года назад +1

    👌👌👍

  • @maxwaysmediabyfasna434
    @maxwaysmediabyfasna434 3 года назад +2

    Try cheyyam inshallah .nan Morphy Richard 60rcss ltr otg vangi 180 il 30 minutes biscuit cheythu burn aayi poyi ithinte temperature timeum ariyumo

    • @kannurkitchen6819
      @kannurkitchen6819  3 года назад

      Oro biscuitinum time mattamundakum. Butter cookies okke 15-25 minutes mathiyavum😍😍

    • @maxwaysmediabyfasna434
      @maxwaysmediabyfasna434 3 года назад

      @@kannurkitchen6819 peanut biscuit aa cheythe

  • @aswathybiju1187
    @aswathybiju1187 3 года назад +2

    ❤❤❤

  • @shamnucoloursshafeek2752
    @shamnucoloursshafeek2752 3 года назад +1

    Hi

  • @shahinamujeeb4037
    @shahinamujeeb4037 3 года назад +1

    Yummy 😋

  • @hafizhafiz7925
    @hafizhafiz7925 3 года назад +1

    നിങ്ങൾ കണ്ണൂർ എവിടെ

  • @faslupachu7482
    @faslupachu7482 3 года назад

    Chicken kurachu hard ayi poyo ?

  • @eazytipz3738
    @eazytipz3738 3 года назад

    👌👌👌👌

  • @nave0en
    @nave0en 3 года назад +1

    OTG ovenil oru plum cake can. U make

  • @shan7861000
    @shan7861000 3 года назад

    ഓവൻ ഇല്ലാതെ ചെയ്യാൻ പറ്റുമോ

  • @niveageorge5921
    @niveageorge5921 3 года назад

    From where did you by this bowl?

  • @KL78
    @KL78 3 года назад +1

    😋😋😋😋🔥🔥🥰👍🏻

  • @vasumathisuma751
    @vasumathisuma751 3 года назад

    👍👍

  • @Swathi928
    @Swathi928 3 года назад +2

    Tasty full chicken 💙💚❤💜🧡💛 i will try this one 👍🏻👍🏻

  • @Phabbashadiya
    @Phabbashadiya 3 года назад +2

    Adipoliyaa

  • @gokul9039
    @gokul9039 3 года назад +1

    ഇത്താ..ഞാൻ എന്തെങ്കിലും ഉണ്ടാക്കണം വിചാരിച്ചാൽ അപ്പൊ വരും അതേ വീഡിയോ 🙂👍🏼

  • @lathasabu2266
    @lathasabu2266 3 года назад

    Spr

  • @jincyk8981
    @jincyk8981 3 года назад

    Freezeril ano fridgil ano ithaaa

  • @sunilputhiyaveetil3802
    @sunilputhiyaveetil3802 3 года назад +1

    Freezer or chiller??

  • @shamsudheenkms5223
    @shamsudheenkms5223 3 года назад +1

    ആദ്യം തന്നെ മുകളിലെയും താഴത്തെയും മോഡിൽ ഓവൻ സെറ്റ് ചെയ്തിരുന്നുവെങ്കിൽ കൺവെൻഷൻ മോഡിൽ ഒരേ സമയം ചിക്കൻ വെന്ത് കിട്ടില്ലേ ..

    • @kannurkitchen6819
      @kannurkitchen6819  3 года назад +1

      Angane aanu set cheythathu. Pakshe mukalile coil chickende aduthu aayirunnu. Atha mukal bhagam pettennu cook aayathu 👍😍😍

  • @rumi_rumaisa29
    @rumi_rumaisa29 3 года назад

    ♥️♥️👌👌

  • @cartoon_malayalam8342
    @cartoon_malayalam8342 3 года назад +1

    Dear Friend നിങ്ങളുടെ സ്വന്തം super കാർട്ടൂൺ ചാനലാണ് ,,🤩1K ആവാൻ സഹായിക്കു പ്ലീസ്😥😥 സഹായിച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നു: 😍👍👍

  • @bxndnndnndjdj5195
    @bxndnndnndjdj5195 3 года назад

    Han 👌

  • @Lavender88-l4u
    @Lavender88-l4u 2 года назад +1

    24 hours വച്ചാൽ ഇൻഫെക്ഷൻ വരുമോ.......

    • @kannurkitchen6819
      @kannurkitchen6819  2 года назад

      Freezeril vechal oru Kuzhappavumilla👍

    • @Water_jet
      @Water_jet Год назад

      അപ്പൊ freeze ആവില്ലേ 🤔.... പിന്നെ normal ആവാൻ വക്കണ്ടേ..?

  • @aarifvision5133
    @aarifvision5133 3 года назад +1

    🔔🔔👌🏾👌🏾👍🏽👍🏽👍🏽