വെറുതെ പാഴാക്കികളയുമായിരുന്ന എൻ്റെ ഇ lockdown കാലം ഇത്രമേൽ അറിവ് പകർന്ന് തന്ന് ഉപകാരപ്രതമാക്കിയ സാറിന് ഹ്യദയത്തിൽ നിന്ന് ഒരായിരം നന്ദി.... അതിശക്തമായി മുൻപോട്ട് 💪
എന്റെ അമ്മയുടെ ആഗ്രഹം ഞാൻ ഒരു LD ക്ലാർക്ക് എങ്കിലും ആകണം എന്നായിരുന്നു... എന്റെ സ്വപ്‍നം കേരളത്തിൽ LD ക്ലാർക്ക് വാങ്ങുന്ന ശമ്പളം നികുതിയായി അടക്കണം എന്നാണ്...
@@achayanmuscat2147 എനിക്കൊരു സ്വപ്നം ഉണ്ട് അത് സർക്കാർ കൊടുക്കുന്ന വാർഷിക ശമ്പളം നികുതിയായി അടക്കണം എന്ന് മാത്രമാണ്... സ്റ്റോക്ക് മാർക്കറ്റ് മാത്രം ആണ് അതിനൊരു വഴിയെന്നല്ലല്ലോ പറഞ്ഞത്... ജുൻജുൻവാലമാരും പൊറിഞ്ചു വെളിയതും മാത്രം അല്ലല്ലോ ടാക്സ് അടക്കുന്നത്... നമ്മുടെ സ്വപ്‌നങ്ങൾ അതുള്കൊള്ളുന്നവരോട് പങ്കു വെച്ചാൽ പെട്ടെന്നു നേടിയെടുക്കാൻ സാധിക്കും എന്നാരോ പറയുന്നത് kettu
എന്റെ പേര് അഭിജിത്ത് എന്നാണ്. എനിക്ക് 14 വയസ് ആയതേ ഉള്ളു. പക്ഷെ ചേട്ടന്റെ മോട്ടിവേഷൻ വീഡിയോസ് കണ്ട് ഞാൻ അച്ഛനുമായി സംസാരിച്ച് upstox തുടങ്ങി. ഇപ്പോൾ ഞാൻ ചേട്ടന്റെ വീഡിയോസ് തുടർച്ചയായി കണ്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്.എന്റെ മറ്റു studiesനോപ്പോൾ ഇതും ഞാൻ നന്നായി പഠിക്കുന്നു. ഇത്രെയും എന്നെ motivate ചെയ്ത ചേട്ടന് ഒരു BIG SALUTE!
സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ കൂട്ടത്തിൽ മലയാളി ഉണ്ടെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം. ഈ വീഡിയോ കണ്ടതിലൂടെ നമുക്കും വിജയിക്കാൻ കഴിയും എന്ന വിശ്വാസം ഇരട്ടിയായി.
I am motivated, ഞാൻ 2002ൽ തുടങ്ങിയതാ trading, dbfs ആയിരുന്നു brocker എന്റെ അറിവില്ലായ്മകൊണ്ട് കുറച്ച് പണം നഷ്ടം സംഭവിച്ചു, പക്ഷേ പിന്നീട് അവരുടെ class regularആയി attend ചെയ്തപ്പോൾ തിരിച്ച് returnവരാൻ തുടങ്ങി 👍👍👍
I have attended many marketing and management meetings and classes. I am a pharma professional. ... You just inspired me brother...what a power packed presentation... Keep going.. all the best .... Me too wish to start sip.
RUclips il ഈ ഇടക്ക് ഇദ്ദേഹത്തെ പറ്റി search ചെയ്തിരുന്നു...പക്ഷെ എല്ലാം ഇംഗ്ലീഷ് or ഹിന്ദി ആയിരുന്നു.. ആദ്യമായി മലയാളത്തിൽ വിവരണം കിട്ടി.. in more details... Thanks
3 വർഷം (ഷെയർ മാർക്കറ്റ്) കമ്മോഡിറ്റി ഡീലർ ആയി കൊച്ചിയിൽ ജോലി ചെയ്യ്തു, ജോലി ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ സ്വന്തമായി ട്രേഡ് ചെയ്ത് കടം ആയി, അത് വീട്ടാൻ ഗൾഫിൽ പോയി, 6 വർഷം കഷ്ടപ്പെട്ട് കടങ്ങൾ വീട്ടി ഒരു 15 ലക്ഷം രൂപയോളം സമ്പാദിച്ചു,. ഈ പറഞ്ഞ സംഭവം നടക്കുന്നത് വർഷങ്ങൾക്ക് മുൻപാണ്. തിരിച്ചു വന്നു ട്രേഡിങ് തുടങ്ങി, ആ 15 ലക്ഷവും പോയി, എന്നിട്ടും ഞാൻ പഠിച്ചിട്ടില്ല, ഇപ്പോളും 10000 രൂപ കിട്ടിയാൽ അപ്പോൾ ട്രേഡിങിൽ ഇൻവെസ്റ്റ് ചെയ്യ്യും, ക്യാഷ് പോയത് കൊണ്ട് കല്യാണം പോലും കഴിക്കാൻ പറ്റിയില്ല, ഇന്നും ട്രേഡ് ചെയുന്നുണ്ട്, പോയ ക്യാഷ് തിരിച്ചു പിടിക്കാൻ, ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും... ഇത് ഒരു ലഹരി ആണ്, പറഞ്ഞിട്ട് കാര്യമില്ല, എന്റെ ജീവിതം പോയതാണ്, ....ഇപ്പൊ 18 വർഷം പരിജയം ഉണ്ട് ഈ ഷെയർ ട്രേഡിങിൽ,. ക്യാഷ് പോയി പോയി മനസ്സ് കല്ല് പോലെ ആയി, അല്ലെങ്കിൽ വല്ല ആത്‍മഹത്യ ചെയ്തു പോയെനെ, എനിക്ക് ഇപ്പോൾ ബാധ്യതകൾ ഒന്നും ഇല്ലാ, ബാധ്യത ഉള്ള ഒരാള് ആയിരുന്നു ഞാൻ എങ്കിൽ ഇപ്പൊ ഈ കമന്റ് ഇടാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല, പറഞ്ഞത് എല്ലാം സത്യസന്ധമായ കാര്യങ്ങൾ ആണ്... വിശ്വസിക്കാം വിശ്വസിക്കാതെ ഇരിക്കാം...
@@എരിവുംപുളിയും-പ5ത പോയ ലക്ഷങ്ങൾ ഒന്നും എനിക്ക് തിരിച്ചു പിടിക്കാൻ പറ്റിയിട്ടില്ല, എന്നാൽ ഇപ്പൊ മാർക്കറ്റ് കണ്ടാൽ തന്നെ അറിയാം എങ്ങോട്ട് ആണ് പോക്ക് എന്ന്, പ്രധാനമായും കമ്മോഡിറ്റി മാർക്കറ്റ്, ഇപ്പൊ ഒരു 500 രൂപ മുതൽ 10000 വരെ ഡെയ്‌ലി കിട്ടുന്നുണ്ട്, 5 ദിവസം ട്രേഡ് ചെയ്താൽ അതിൽ ഒരു ദിവസം മാത്രം ആണ് ചിലപ്പോ നഷ്ടം വരുന്നത്...പക്ഷേ എനിക്ക് ഉറപ്പാണ് ഞാൻ വീണ്ടും പെടും എന്ന്,....കമ്മോഡിറ്റി മാർക്കറ്റിൽ ലാഭം വന്നാൽ നമ്മൾ വെയിറ്റ് ചെയാതെ പ്രോഫിറ്റ് എടുത്തു മാറും, എന്നാൽ നഷ്ടം വന്നാൽ അത് കണ്ടുകൊണ്ടു ഇരിക്കേണ്ടി വരും, ഇൻവെസ്റ്റ്മെന്റ് മൊത്തത്തിൽ അവൻ കൊണ്ടുപോകും.
He made huge investments in companies like Lee Electricals, Sunil Hitech etc. Those stocks are not even trading now. His clients lost millions during the last one year.
I really love and appreciate your work. I really admire Porinju sir's guts and knowledge when he take big positions in companies. However I don't beleive in his Investment philosophy nowadays. He never takes calculated risk whenever he takes big stakes in companies (For example - GVK power, Leel electricals) all were debt burden companies and ROIC below the expected returns. Earlier he used to pick companies with quality management etc...but later on his way Investment philosophy changed.
Porinju Veliyath ne oru thavana nerittu kandirunu, Koode wife um makanum undayirunu, Kochi Lulu il vechu, nerittu samsarichu around 5 mins. Nalla manushyan. Koote ninnoru photo um eduthu.
The best market related channel. Thanks a lot. Sir inte class kodu njn aadyamai ₹2000+ (as on 4 may) profit undaki delivery il, njn square off chitittila ituvere. Thanks a lot. Orupaadu Nanni. May god bless you!
Honestly, your capacity to present any matter , capturing passionately interested attention for the subject ... is to be congratulated. In the beginning when heard about this topic on Mr. Porunju, i just thought why I waste my time by hearing this rag to riches story..of such we hear and read every day? But they way you presented it ..really i sat still until the end..in fact i didnt know how i listened to this till end without honestly intenting to .in the beginning. Certainly it is fue to your most captivating presentation. no doubt. ..the sound..the clesrty ..the spacing words ..the avoidance of repitition etc. keep blessed ..mr. Shareeque. I see eonderful future for you. Keep Blessed. Dr. Saith.. Snr. citizn.85 years.
lockdown ayi company adachu veetil irikan start cheythapol anu sir inte video series start cheyyuna announcement video kande. athuvera ee channel il regular update videos illarunu apol anu oru series start cheyyune. youtube il verthe kure travel videos kandu time kalayenda anu njn. stock market patti interest undarunny angne video kanan thudagi... ipol 1 month ayi sonthayi trading start cheythu.. profit undakanam ennonnu illa but market ne patti padikan ipolum oru interest anu .. u are a super motivational speaker... njn definitely community develop cheyyan koode kanum
We should also see to pros and cons equally... there are some shares like Vatech Wabag, Ashapura min chemicals, Lloyd electrical etc which performed really bad from his entry levels... so, it is better to add both positive and negative sides as the new people will get a better wider view of stick market
വളരെ നന്നായി പറഞ്ഞിരിക്കുന്നു. അദ്ദേഹം ജീവിതത്തിൽ ഒന്നു രണ്ട് തവണ പാപ്പരായി എന്നു പറയുന്നുണ്ട് , അതിനെക്കുറിച്ച് സംസാരിച്ചില്ല നേട്ടങ്ങൾ മാത്രം പറഞ്ഞു. പരാജയത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കിട്ടുമല്ലോ?
Masha.... Yes you are right.. He managed 1000cr but he lost 50 percent of his portfolio even before corona issue, Investors left him, now his portfolio may be only 200 to 300 cr, He lost his celebrity status
Try to be positive always...If we get any negative thoughts our subconcious mind will catch that and we will become failure...So always try to watch motivational success videos ❤
Nice motivation video bro, Ini next sharique bro yude life story ithupole oru 10-15 years കൊണ്ട് അന്നത്തെ ജനറേഷൻ nu motivation ആയി വരട്ടെ എന്ന് ആശംസിക്കുന്നു.
Man here I'm paying 30 percent tax to Canada from my profit.I got a chance to I live in canada trade in US market. Look at Tesla now from 400to 2000$ in 4months. This is the real happening place. India is a good market but when you invest careful. No one knows which company going to bankrupt. I recently found your channel it's really informative for malayalees those who don't have knowledge in stock market. Good job man.
വെറുതെ പാഴാക്കികളയുമായിരുന്ന എൻ്റെ ഇ lockdown കാലം ഇത്രമേൽ അറിവ് പകർന്ന് തന്ന് ഉപകാരപ്രതമാക്കിയ സാറിന് ഹ്യദയത്തിൽ നിന്ന് ഒരായിരം നന്ദി.... അതിശക്തമായി മുൻപോട്ട് 💪
Adytaanu Nan University exam nekkalum serious ayt padikunnad
same sir really helpful .
Exactly 👏🏿👏🏿👍🏿
Dear Share market create lot of bankrupts
Is this true?
എന്റെ അമ്മയുടെ ആഗ്രഹം ഞാൻ ഒരു LD ക്ലാർക്ക് എങ്കിലും ആകണം എന്നായിരുന്നു... എന്റെ സ്വപ്‍നം കേരളത്തിൽ LD ക്ലാർക്ക് വാങ്ങുന്ന ശമ്പളം നികുതിയായി അടക്കണം എന്നാണ്...
same me
Enteyum athu thanne agraham
chaddi keerathe nokkanam... all cannot become a Porinju or Jhunjhunwala
Theerchayayum ❤️👍🏼
@@achayanmuscat2147 എനിക്കൊരു സ്വപ്നം ഉണ്ട് അത് സർക്കാർ കൊടുക്കുന്ന വാർഷിക ശമ്പളം നികുതിയായി അടക്കണം എന്ന് മാത്രമാണ്... സ്റ്റോക്ക് മാർക്കറ്റ് മാത്രം ആണ് അതിനൊരു വഴിയെന്നല്ലല്ലോ പറഞ്ഞത്... ജുൻജുൻവാലമാരും പൊറിഞ്ചു വെളിയതും മാത്രം അല്ലല്ലോ ടാക്സ് അടക്കുന്നത്... നമ്മുടെ സ്വപ്‌നങ്ങൾ അതുള്കൊള്ളുന്നവരോട് പങ്കു വെച്ചാൽ പെട്ടെന്നു നേടിയെടുക്കാൻ സാധിക്കും എന്നാരോ പറയുന്നത് kettu
എന്റെ പേര് അഭിജിത്ത് എന്നാണ്. എനിക്ക് 14 വയസ് ആയതേ ഉള്ളു. പക്ഷെ ചേട്ടന്റെ മോട്ടിവേഷൻ വീഡിയോസ് കണ്ട് ഞാൻ അച്ഛനുമായി സംസാരിച്ച് upstox തുടങ്ങി. ഇപ്പോൾ ഞാൻ ചേട്ടന്റെ വീഡിയോസ് തുടർച്ചയായി കണ്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്.എന്റെ മറ്റു studiesനോപ്പോൾ ഇതും ഞാൻ നന്നായി പഠിക്കുന്നു. ഇത്രെയും എന്നെ motivate ചെയ്ത ചേട്ടന് ഒരു BIG SALUTE!
My Phone no ' 9387 115461
Good 👍❤️❤️❤️
വിജയത്തിന്റെ കഥകൾ പറയുന്നതോടൊപ്പം പരാജയത്തിന്റെ കഥകളും പറയണേ..... അതും എല്ലാവർക്കും ഉപകാരപ്പെടുമെന്ന് തോന്നുന്നു...
Yes sir for to Tu
Live EXAMPLE MY husband 😭😭😭😭😭
@@myhart1234 .endupatti...
@@myhart1234 ☹️
i am here lost 6 lakh
സ്റ്റോക്ക് മാർക്കറ്റിൽ വിജയിച്ചവരുടെ കൂട്ടത്തിൽ മലയാളി ഉണ്ടെന്ന് അറിഞ്ഞതിൽ അതിയായ സന്തോഷം.
ഈ വീഡിയോ കണ്ടതിലൂടെ നമുക്കും വിജയിക്കാൻ കഴിയും എന്ന വിശ്വാസം ഇരട്ടിയായി.
പൊറിഞ്ചുവിനെ കുറേക്കാലമായി follow ചെയ്യുന്നു.. അതി ഗംഭീര കൗശലക്കാരനും. അവസരവാദത്തിൽ നിന്ന് സാമ്പത്തിക മെച്ചം ഉണ്ടാക്കുന്ന വ്യക്തിയുമാണ്
ഇടയ്ക്കു ഇത് പോലെ ഉള്ള വീഡിയോസ് ഒക്കെ ഇടണം.. ലോക്ക് ഡൌൺ കാലത്തെ വളരെ ഉപകാരം ഉള്ളതാക്കിയതിനു ഒരായിരം നന്ദി. ഒരുമിച്ചു പഠിക്കാം, അതിശക്തമായി മുന്നേറാം!
നല്ല ആശയങ്ങൾ പകർന്നു തരുന്ന താങ്കൾക്ക് ഒരായിരം നന്ദി."നികുതി അടയ്ക്കുക എന്നത് ഒരു പൗരൻ കടമയാണ്".
ഇത്രയും sincere ആയി കാര്യങ്ങൾ അവതരണം നടത്തുന്ന താങ്കൾ... Super ആണ്... Keep going... 👍👍👍👍👍
*പൊറിഞ്ചു ഭീകരാനാട്ട* 🔥💪 *പിന്നെ നമ്മടെ സാറും* 😄
Bro ഒരു 20 വർഷംത്തിന് ശേഷം, ഇതു പോലെ എന്റെ ലൈഫ് സ്റ്റോറി വീഡിയോ ആക്കി ഇടാൻ റെഡി ആയിക്കോ? I am boosted.
I am in 21 years old- watching your video 😍
Njan ready!
@@ShariqueSamsudheen telegram grp link tarumoo
Polichhh
Great... All the very best 👍💯
GAMES JUNCTION good luck bro
എപ്പോഴും ഉള്ളത് പോലെ ..... വളരെ നല്ല അവതരണവും...മോട്ടിവേഷനും... Bro .. അതിശക്തമായി മുന്നോട്ട്...
I am motivated, ഞാൻ 2002ൽ തുടങ്ങിയതാ trading, dbfs ആയിരുന്നു brocker എന്റെ അറിവില്ലായ്മകൊണ്ട് കുറച്ച് പണം നഷ്ടം സംഭവിച്ചു, പക്ഷേ പിന്നീട് അവരുടെ class regularആയി attend ചെയ്തപ്പോൾ തിരിച്ച് returnവരാൻ തുടങ്ങി 👍👍👍
😍
ചാനലിന്റെ നോട്ടിഫിക്കേഷൻ വന്നത് കാണുമ്പോൾ തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്💕
❤️❤️❤️
അതെന്താ. 😟
അതിഭീകര മോട്ടിവേഷൻ!! Success story of sharique Samsudheen One of the Best investor in the World. Loading...... 🔥🔥
Porinja veyilath ennu thonippoyi.....thumbnail kandappo....great person he is✌🏻👏🏻👏🏻
താങ്കളുടെ അവതരണം സൂപ്പർ ,, പൊറിഞ്ചുവെളിയത്തിനെ അത്രക്കില്ലെങ്കിലും താങ്കളും ഒരു ചെറിയ പുലിക്കുട്ടി തന്നെ
അവസാനം പറഞ്ഞ Tip കലക്കി👌
അത് കഴിഞ്ഞിട്ടുള്ളതും..🤝✌️🤲
ഉച്ചക്ക് കഴിക്കാൻ പോയപ്പോൾ ഇതും കണ്ടു.. അതി ശക്തമായി ഞാൻ കൂടെ എത്തി..
Next sharique samsudheen & his portfolio students loading🔥🔥🔥
Ini oraal video cheyyunnath njngade guru sharique sirne kurchaayrkum
Wockhardt pharma, selan exploaration, godrej, itc, indian hotel ഇതൊക്കെ ഒരുകാലത്തു ഇദ്ദേഹത്തിന്റെ favourite stocks ആയിരുന്നു
I made money on whock pharma those days
ബ്രോ MLM (multi level marketing) നെ കുറിച്ച് വീഡിയോ ചെയ്യണം പ്ലീസ്, ഇവിടെ ട്രൈബൽ ഏരിയ ഉള്ള പാവങ്ങൾ അടക്കം പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുവാണ്
True. New jen tribz
I have attended many marketing and management meetings and classes. I am a pharma professional. ... You just inspired me brother...what a power packed presentation... Keep going.. all the best .... Me too wish to start sip.
നല്ലൊരു ക്ലാസ് ആയിരുന്നു.
അതിശക്തമായി കൂടെയുണ്ട്
Thank you🙏💕
25 -ാം വയസ്സുള്ള നമ്മുടെ warren buffett 40 വയസ്സിൽ ലോകം മുഴുവൻ
അറിയപ്പെടുന്ന investor
ആകും, ഞാനും.
SS 😍
RUclips il ഈ ഇടക്ക് ഇദ്ദേഹത്തെ പറ്റി search ചെയ്തിരുന്നു...പക്ഷെ എല്ലാം ഇംഗ്ലീഷ് or ഹിന്ദി ആയിരുന്നു.. ആദ്യമായി മലയാളത്തിൽ വിവരണം കിട്ടി.. in more details... Thanks
3 വർഷം (ഷെയർ മാർക്കറ്റ്) കമ്മോഡിറ്റി ഡീലർ ആയി കൊച്ചിയിൽ ജോലി ചെയ്യ്തു, ജോലി ചെയ്തു കൊണ്ട് ഇരിക്കുമ്പോൾ സ്വന്തമായി ട്രേഡ് ചെയ്ത് കടം ആയി, അത് വീട്ടാൻ ഗൾഫിൽ പോയി, 6 വർഷം കഷ്ടപ്പെട്ട് കടങ്ങൾ വീട്ടി ഒരു 15 ലക്ഷം രൂപയോളം സമ്പാദിച്ചു,. ഈ പറഞ്ഞ സംഭവം നടക്കുന്നത് വർഷങ്ങൾക്ക് മുൻപാണ്. തിരിച്ചു വന്നു ട്രേഡിങ് തുടങ്ങി, ആ 15 ലക്ഷവും പോയി, എന്നിട്ടും ഞാൻ പഠിച്ചിട്ടില്ല, ഇപ്പോളും 10000 രൂപ കിട്ടിയാൽ അപ്പോൾ ട്രേഡിങിൽ ഇൻവെസ്റ്റ് ചെയ്യ്യും, ക്യാഷ് പോയത് കൊണ്ട് കല്യാണം പോലും കഴിക്കാൻ പറ്റിയില്ല, ഇന്നും ട്രേഡ് ചെയുന്നുണ്ട്, പോയ ക്യാഷ് തിരിച്ചു പിടിക്കാൻ, ഒരിക്കലും നടക്കില്ല എന്ന് അറിഞ്ഞിട്ടും... ഇത് ഒരു ലഹരി ആണ്, പറഞ്ഞിട്ട് കാര്യമില്ല, എന്റെ ജീവിതം പോയതാണ്, ....ഇപ്പൊ 18 വർഷം പരിജയം ഉണ്ട് ഈ ഷെയർ ട്രേഡിങിൽ,. ക്യാഷ് പോയി പോയി മനസ്സ് കല്ല് പോലെ ആയി, അല്ലെങ്കിൽ വല്ല ആത്‍മഹത്യ ചെയ്തു പോയെനെ, എനിക്ക് ഇപ്പോൾ ബാധ്യതകൾ ഒന്നും ഇല്ലാ, ബാധ്യത ഉള്ള ഒരാള് ആയിരുന്നു ഞാൻ എങ്കിൽ ഇപ്പൊ ഈ കമന്റ് ഇടാൻ ഞാൻ ഉണ്ടാകുമായിരുന്നില്ല, പറഞ്ഞത് എല്ലാം സത്യസന്ധമായ കാര്യങ്ങൾ ആണ്... വിശ്വസിക്കാം വിശ്വസിക്കാതെ ഇരിക്കാം...
RK NAIR 👌👌👌👌
ശരിയാണ്. Share ട്രേഡിങ്ങ് ഒരു addiction ആണ്. ജീവിക്കാൻ ഉള്ളത് വെച്ചിട്ടേ ട്രേഡിങ് പാടുള്ളൂ.
Bro same here : lost 8 lakhs at beginning: lost again 12 more: then I earned 400 to 600 lakhs 🥰👍
@@എരിവുംപുളിയും-പ5ത പോയ ലക്ഷങ്ങൾ ഒന്നും എനിക്ക് തിരിച്ചു പിടിക്കാൻ പറ്റിയിട്ടില്ല, എന്നാൽ ഇപ്പൊ മാർക്കറ്റ് കണ്ടാൽ തന്നെ അറിയാം എങ്ങോട്ട് ആണ് പോക്ക് എന്ന്, പ്രധാനമായും കമ്മോഡിറ്റി മാർക്കറ്റ്, ഇപ്പൊ ഒരു 500 രൂപ മുതൽ 10000 വരെ ഡെയ്‌ലി കിട്ടുന്നുണ്ട്, 5 ദിവസം ട്രേഡ് ചെയ്താൽ അതിൽ ഒരു ദിവസം മാത്രം ആണ് ചിലപ്പോ നഷ്ടം വരുന്നത്...പക്ഷേ എനിക്ക് ഉറപ്പാണ് ഞാൻ വീണ്ടും പെടും എന്ന്,....കമ്മോഡിറ്റി മാർക്കറ്റിൽ ലാഭം വന്നാൽ നമ്മൾ വെയിറ്റ് ചെയാതെ പ്രോഫിറ്റ് എടുത്തു മാറും, എന്നാൽ നഷ്ടം വന്നാൽ അത് കണ്ടുകൊണ്ടു ഇരിക്കേണ്ടി വരും, ഇൻവെസ്റ്റ്മെന്റ് മൊത്തത്തിൽ അവൻ കൊണ്ടുപോകും.
താങ്കളുടെ ഒരു വീഡിയോ കണ്ടാൽ മറ്റു വീഡിയോസ് തീർച്ചയായും കണ്ടു പോകും അജ്ജാതി അവതരണമാണ്
ഇങ്ങനെയും ഒരു മലയാളി ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു 🙏
ആത്മവിശ്വാസം വർധിക്കുന്ന കിടിലൻ മെസ്സേജ് നന്ദി സർ
He made huge investments in companies like Lee Electricals, Sunil Hitech etc. Those stocks are not even trading now. His clients lost millions during the last one year.
I really love and appreciate your work. I really admire Porinju sir's guts and knowledge when he take big positions in companies. However I don't beleive in his Investment philosophy nowadays. He never takes calculated risk whenever he takes big stakes in companies (For example - GVK power, Leel electricals) all were debt burden companies and ROIC below the expected returns. Earlier he used to pick companies with quality management etc...but later on his way Investment philosophy changed.
Yes, I understand what you're saying 👍🏼
True gvk sad story whock pharma selan jyothi lab are successful stories. My dear his preictions 85 percent worked well
ലേറ്റ് ഹാജർ 🙋♂️.. good motivating story ✌️
ചെറുപ്പക്കാരുടെ പൈസ കളയാൻ , ജീവിതത്തിൽ സമ്പത്തിക പ്രതിസന്ധി ഉണ്ടാകാൻ, ഈ വീഡിയോ കാരണമാകാതിരിക്കട്ടെ
Ethupole sharique ine kurichum arengilum orikal oru video cheium..sure.....
..."""story of the legend sharique
Samsudheen....""
Pullikkarante farm house oke pwoli ann❤️❤️❤️
Shariqueka motivation videos tharunnathin oru kuthirappavan irikkatte❤ class maathram aavumbo chila divasam onnum manassilakathe varunnu.thanks❤
❤️❤️
Motivating story. I have watched his interviews as well as Vijay Kedias. Very humble person.
He was good some years back.. Last 5 years a lot of people has lost a lot of money believing him... do some good research
Porinju Veliyath ne oru thavana nerittu kandirunu, Koode wife um makanum undayirunu, Kochi Lulu il vechu, nerittu samsarichu around 5 mins. Nalla manushyan. Koote ninnoru photo um eduthu.
28 vayassil stock marketil enter cheydha njan.... 😎
Very happy to see this... പൊറിഞ്ചു വെളിയത് എന്റെ നാട്ടുകാരൻ ആണ് വീടിന് തൊട്ട് അടുത്ത്... we proud of u sir....
ചാലക്കുടി അടുത്ത് പോട്ട ആണ് ഇദ്ദേഹം bcz...ഞാനും പോട്ട കാരൻ ആണ് 😉
അതിശക്തമായി Present 💪
Highly motivational video... ഇനിയും ഇതുപോലുള്ള interseting ആയിട്ടുള്ള വിഡിയോസിന് കട്ട വെയിറ്റ്..
Stock marketinte Kattalan Porinju 🚀
The best market related channel. Thanks a lot. Sir inte class kodu njn aadyamai ₹2000+ (as on 4 may) profit undaki delivery il, njn square off chitittila ituvere. Thanks a lot.
Orupaadu Nanni. May god bless you!
❤️❤️
ഹായ് sir ഞാൻ നിങ്ങളുടെ എല്ലാ വീഡിയോ സേവ് ചയ്തത് വച്ചിട്ടുണ്ട് പഠിക്കാൻ soo വെയിറ്റ് for ഓപ്ഷൻ trading in intraday
Poriju സാറിന്റെ recommendation കൊണ്ട് എനിക്ക് ധാരാളം ലാഭം കിട്ടിയിട്ടുണ്ട്
എത്ര കിട്ടി
My PMS is at 50% of investment, after 5 years. We are still waiting to cover our loss. His madcap story has not worked for us
അതെ, എന്ന് റിക്കവർ ചെയ്യുമെന്ന് ആർക്കും അറിയില്ല
Appozhekkum ningal thatti pokum
He is underperforming big time
Honestly, your capacity to present any matter , capturing passionately interested attention for the subject ... is to be congratulated. In the beginning when heard about this topic on Mr. Porunju, i just thought why I waste my time by hearing this rag to riches story..of such we hear and read every day? But they way you presented it ..really i sat still until the end..in fact i didnt know how i listened to this till end without honestly intenting to .in the beginning. Certainly it is fue to your most captivating presentation. no doubt. ..the sound..the clesrty ..the spacing words ..the avoidance of repitition etc.
keep blessed ..mr. Shareeque. I see eonderful future for you. Keep Blessed.
Dr. Saith.. Snr. citizn.85 years.
Entertaining video weekly 2 times cheythude? Nalla oru inspiration aakum. What an energetic video 😍❤️ Sharique Bro 👍
Yes, weekly 3 times cheythaallo enna aalochana 😂
@@ShariqueSamsudheen the master of our community🤩
Your mentoring is a big support towards🤩🤩🤩
Sharique Samsudheen 🤣🤣🤣
ഞാൻ ഈ വീഡിയോ കാണുന്നത് എന്റെ 16 ആം വയസിലാണ് ഇത് കാണുന്നത്.. സ്റ്റോക്ക് മാർക്കട്ടിൽ നിന്നും വലിയ amount നേടണം എന്ന ആഗ്രഹത്തോടെ .....
Vallya amount aagrhchal ulmathum koodi povum mone
Marketil erangumbo stop your athyaagraham
You are on the right track bro....keep going forward like this..you are athishaktham..
lockdown ayi company adachu veetil irikan start cheythapol anu sir inte video series start cheyyuna announcement video kande. athuvera ee channel il regular update videos illarunu apol anu oru series start cheyyune. youtube il verthe kure travel videos kandu time kalayenda anu njn. stock market patti interest undarunny angne video kanan thudagi... ipol 1 month ayi sonthayi trading start cheythu.. profit undakanam ennonnu illa but market ne patti padikan ipolum oru interest anu .. u are a super motivational speaker...
njn definitely community develop cheyyan koode kanum
❤️❤️❤️
We should also see to pros and cons equally... there are some shares like Vatech Wabag, Ashapura min chemicals, Lloyd electrical etc which performed really bad from his entry levels... so, it is better to add both positive and negative sides as the new people will get a better wider view of stick market
Njan 28 ല്‍ ആണ് ഇതുവരെ ഒന്നും aakaan കഴിയാഞ്ഞ enik ഇത് വലിയ ഒരു motivation ആണ് bro 😍
🔥🔥🔥 Thank you for this video. It's highly motivational.
Yes, we will make history in Indian share market...... Coming years lot of successful investors born
HE IS വേറെ ലെവൽ
ഇന്ന് എന്റെ ആദ്യ ട്രെയിഡ് ഡേ ആയിരുന്നു thank you sir
today was my first trading day
made profits
thank you so much
more power to you💪🏽
❤️❤️❤️
me too
Ethra kiity ?! ,
If you don't mind, just for asking motivation to invest
@@TrailerSounds (profit of 7+profit of 9)- loss of 10=6...net profit 6
വളരെ നന്നായി പറഞ്ഞിരിക്കുന്നു. അദ്ദേഹം ജീവിതത്തിൽ ഒന്നു രണ്ട് തവണ പാപ്പരായി എന്നു പറയുന്നുണ്ട് , അതിനെക്കുറിച്ച് സംസാരിച്ചില്ല നേട്ടങ്ങൾ മാത്രം പറഞ്ഞു. പരാജയത്തിൽ നിന്നും ഒത്തിരി കാര്യങ്ങൾ പഠിക്കാൻ കിട്ടുമല്ലോ?
Am present Fund Folio, athishkathamay munnot maathram ❣️🔥❣️🔥🔥❣️❣️
Chalakudiki aduth pottayil aanu porinju veliyath sir nde veedu. Pulliyude naatukaran aayathil abhimanikunnu❤🥰
❤️Really inspiring.. Thanks alot for sorting 7 tips...
After one year njan eey video kanditte motive aayittumdenil .. Keralathil ninnum oru kottamm trader varan ponu based own yours only motive sirr 💥
Gold bees, etf, opportunities and risks behind onnu cheyyamo. Usd crudegold connection historic graph vech onnu analyze cheyyamo
👍🏼
Sharique ബ്രോ വല്ലാത്ത feelatto ഓരോ ക്ലാസ്സും തരുന്നത്...... എത്രയുംപെട്ടെന്നുതന്നെ ഒരു meet up ഉണ്ടാകുകുമെന്ന് വിശ്വസിക്കുന്നു...
Lockdown kazhiyatte!
😍😍😍😍
@sharique samsudheen പുള്ളി perdict ചെയ്ത എത്ര share പോയിട്ടുണ്ടെന്ന് അറിയുന്നത് നന്നായിരിക്കും...
ആശാനേ...... ആദ്യം ആയിട്ടാണ് ഒരു കമെന്റ് ഇടനെ....8 മാസം ആയിട്ടു follow ചെയ്യുന്നു....
നിങ്ങള് പോളി ആണ്
ഇതുപോലെ day tradingil വിജയിച്ച് വന്നവരെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
He didn’t make money in day trading. Multibaggers need a few years of not a decade or more to jump up. Never in a day.
15 വർഷത്തെ എക്സ്പീരിയൻസ് കൊണ്ട് പറയട്ടെ,
Day Trading ൽ ആരും വിജയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
only Investment.
Almost 4% world over
Kore naal ayitt agrahikkunna video. Thank you Sharique ikka
Wawwww.... amazing real-life motivational story....
Masha.... Yes you are right.. He managed 1000cr but he lost 50 percent of his portfolio even before corona issue, Investors left him, now his portfolio may be only 200 to 300 cr, He lost his celebrity status
Inspirng💯💯💥
We will also rise up with u
Thank u man💕
LR TRADING നെ കുറിച്ച് വീഡിയോ ചെയ്യൂ
Porinju Veliyath is known as Czar of Dalal Street
Porinjus book was my basic in stock market
12 വർഷം മുൻപ് -2008 ൽ - പൊറിഞ്ചു പറഞ്ഞതു കേട്ട് എടുത്ത രണ്ടു stocks പൊളിഞ്ഞു പാളീസായി. ഇപ്പോഴും വിറ്റിട്ടില്ല,
Ippo vitta?
@@DRMET-vy7ci Not yet as it's too low. Don't think I can ever see it green.
@@patrickjones4065 edhaairn stock?
@@DRMET-vy7ci IOB and Andhra Cement, both down 79%
So sad bro. Hope it goes UP
കുറച്ചു കാലത്തിനു ശേഷം എന്നെ കുറിച്ചും വീഡിയോ വരുമല്ലോ, എന്നറിയുമ്പോൾ സന്തോഷം. Thank you my Dear shariq 😍
Tax നെ പറ്റി ഒരു വീഡിയോ ചെയ്യുമോ..., 🙏🙏🙏
Porinju veliyath ഇഷ്ട്ടം ❣️
Try to be positive always...If we get any negative thoughts our subconcious mind will catch that and we will become failure...So always try to watch motivational success videos ❤
Adhigambeeramaya ee videok ente vaka oru like! Masterclasses!
May വൻവിജയം ആകട്ടെ 🔥
Nice motivation video bro,
Ini next sharique bro yude life story ithupole oru 10-15 years കൊണ്ട് അന്നത്തെ ജനറേഷൻ nu motivation ആയി വരട്ടെ എന്ന് ആശംസിക്കുന്നു.
ഞാൻ ഇദ്ദേഹത്തിൻറെ വലിയൊരു Fan ആണ് 🔥😊
Thanks for such an inspiring video. I came here because you mentioned it in one of your interviews (with Veena).
പണ്ട് ടിവി ലു ഈ പേര് കാണുമ്പോൾ ചിരി വരുമായിരുന്നു. പൊറിഞ്ചു വെളിയത്ത്. മൊത്തത്തിൽ അളിഞ്ഞ പേരും അസാമാന്യ കഴിവും.
😂 😂 😂
He likes his real name, he could have change it into English version - Francis, but didn't
ഞാൻ ആദ്യം "പൊരിഞ്ഞ വെയിലത്ത്" എന്നാണ് വായിച്ചത്..
Pramod palazi👍👌
@@pramodpalazhi111 😅😅
Your ideas are far better than his ideology. He never quits whenever we get a good gain
Thanks for telling the story of Porinju Veliyath. I think you made a small mistake in telling the tax rates. at 13:33 : STCG at 15%
Yes, my mistake, slip of tongue
10% പറഞ്ഞപ്പോ കണ്ണ് തള്ളി 🤣
Thanks Sharique Bhai, Innu thanne ee vdo ittathinu, mothathil oru dull aayirunnu ippo onnu unarnnu. Endokke aayalum valare sakthamayi munnottu..💪
💪🏼💪🏼🔥🔥
Zerodda brothersinte history cheyanam. Sir
കാണുന്നതിനു മുൻപേ like ചെയ്യാൻ തുടങ്ങി.
Because that much excitement & entertainment that I forgets in the end
Yes, it helped much motivation. Please suggest good potential long term shares with current price between Rs 30 to 50. Thanks 🙏
Fundamental analysis for them is if a share reaches double the nav. He wont sell and same time it dipds 10 % he may sell it that time
Inn loss adicha ellarkum oru drive anu ee video 🤙🏼
Man here I'm paying 30 percent tax to Canada from my profit.I got a chance to I live in canada trade in US market. Look at Tesla now from 400to 2000$ in 4months. This is the real happening place. India is a good market but when you invest careful. No one knows which company going to bankrupt. I recently found your channel it's really informative for malayalees those who don't have knowledge in stock market. Good job man.
30 percent tax ooh😳😳😳
73% വരെ പൊറിഞ്ചു return കൊടുത്തിട്ടുണ്ട് കസ്റ്റമറിന് .. ഇപ്പോൾ 40% വരെ കസ്റ്റമേഴ്സിന്റെ ക്യാപിറ്റൽ നഷ്ട്ടത്തിലാണ് ...
Market aakumbo angane alle
Enik ipol, early 20s il marketil enter chyaan late aayi ennu vicharichatha but ith kndapol age onnum alla ennu manasilayi... Thanks bro❤️
Machane njan 30 cross cheyth iniyum thudangeetilla Shariqueinte videos kand padichukondirikunnu ,udane enter aavanam
@@ajithmr5264 athi shakthamayi mumbot. Namuk orumich grow chyaam orumich invest chyaam💪💪
@@ajithmr5264 നിങ്ങളുടെ അതേ അവസ്ഥ ...😁