എനിക്ക് ഇഷ്ടമുള്ള ചാനെൽ ആണ്... പക്ഷെ എത്രയൊക്കെ ആണേലും husband അല്ലേൽ wife ആരായാലും സംസാരിക്കുമ്പോ പബ്ലിക് ആയിട്ട് കളിയാക്കുനതിനോട് വിയോജിപ്പ് ആണ്... പുള്ളിയെ കൊണ്ട് പൂ നൂലിന്റെ കഥ പറയിച്ചിട്ട് ഓരോന്നിനും കളിയാക്കുന്നു... ഒരുപക്ഷെ ദിയയ്ക്ക് aswinu പ്രശ്നം ഉണ്ടാവില്ല... പക്ഷെ ഇത് കാണുന്ന aswinte ഫാമിലി... അവർ അവരുടെ റിലേറ്റീവ്സ് ഒക്കെ ഉണ്ടാവില്ലേടാ... നമ്മൾ നമ്മുടെ ലൈഫ് ആണ് ജീവിക്കുന്നെ പക്ഷെ നമ്മുടെ ഫാമിലി ഇന്നും റിലേറ്റീവ്സ് ഒക്കെ ആയിട്ട് അടുപ്പം ഉള്ളവർ ആയിരിക്കും... അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കാൻ ശ്രമിക്കണ്ടേ.... പിന്നെ അവർക്ക് ബിസിനസ് develop ആകാൻ ദിയ help ചെയ്യുന്നത് വളരെ നല്ല കാര്യം ആണുട്ടോ
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്, ദിയയുടെ സംസാര ശൈലി അത് സ്വന്തം ഭർത്താവിനോടായാലും ചില സമയങ്ങളിൽ അരോചകമായി തോന്നും, വീട്ടിൽ അവർ മാത്രമുള്ളപ്പോൾ ആണെങ്കിൽ സാരമില്ല, പക്ഷെ പബ്ലിക് ആയി വീഡിയോ ഇടുമ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കണം, നാവിന് കുറച്ചൊക്കെ bell ഉം break ഉം ഉള്ളത് നല്ലതാണ്..
Sathyam. Avalude orr video und Nair sadhya kazichinttudo aswin okke chodhich he respected her that time now she is irritating while he talk about poonul . Her mom is really bad . Raising such a culture less kid
Used to like and follow this girl but of late everything she does and says is so humiliating to her husband and his family. In the name of being funny and real she always pokes fun at her mil and even in this one making fun of his tradition of wearing poonool. Shameful!! Being funny and real doesn’t mean the same as crass and classless which is what this girl is becoming.
ആ ഇരിക്കുന്ന ജേഷ്ഠത്തിയേക്കാൾ നല്ലത് ദിയ തന്നെ 😅എന്തൊരു ജാടയാണ് അവർക്ക് എപ്പോഴും. പിന്നെ അവർ ആദ്യം മുതലേ മാറിയല്ലേ താമസിക്കുന്നത്. Athinarkkum ഒന്നും പറയാനില്ല😅
Chettathiyamma adupam kanikarila..enal ee attitude Ishani or Ahana cheythal ellarum koodi avare judge cheythu varum....aswin od mindi ila mind cheythila ene paranju kond...ee vllog il mathrom alla sister in law wedding video il vilak koduthu vtl kond varuna moment il polum maari nikuvarinu aswin amma n brother mathrom aane avare grahapravesham cheyikune...social media content creators aayathu kond Ishani oke enthu cheythalum kuttam enal being co sisters , Diya n brother's wife thammil mutual respect venomalo..😌
@@Tanisharan social media il ullavar mathrom basic courtesy kanicha matiyo... elder sister in law her husband's brother n newly married wife grahapravesham cheyumbo maari nikunathu appreciate cheyavuna oru reethi alla...as co sisters they value each other
@@aynu3088 wedding munne ulla videos kandit ile last year diwali with aswin n family avide Diya nannayi thane chechiyod interact cheyund even more than Aswin interact with Ishani...
Aaru,amma, chettathiyamma oke diya aayii oru distance idunnallo... aaru cheriya kunju alle aa kutti polum engane distance idanamekkil..,something happens between them
അതെങ്ങനെ ഇല്ലാതിരിക്കും കൊടുക്കുന്നതല്ലേ തിരിച്ചും കിട്ടു..പെണ്ണുകാണലിനും കല്യാണത്തിനും പോലും വേണ്ട പരിഗണന aswinte വീട്ടുകാർക്ക് ഇവര് കൊടുത്തതായി തോന്നുന്നില്ല.എന്തോ problm ഉണ്ടെന്നു തോന്നുന്നു.അത് aswinte മുഖം കണ്ടാലറിയാം..ദിയ ആരോടും attatchment സാധാരണ മനുഷ്യർക്കുള്ളത് പോലെ ഇല്ലാത്ത ആളാണെന്ന് തോന്നുന്നു..2 ഫാമിലിയും 2 തരത്തിൽ ജീവിക്കുന്നവരല്ലേ..ദിയ സ്വന്തം കാര്യം സിന്ദാബാദ് style.. ക്യാമറയും പിടിച്ചു ചിരിക്കും,ചുറ്റും എന്തു നടന്നാലും ആര് മിണ്ടിയാലും ഇല്ലേലും നോ problem..കുറ്റം പറഞ്ഞതല്ല എനിക്ക് തോന്നിയ കാര്യം മാത്രം..നമ്മളൊക്കെ കല്യാണം കഴിച്ചാൽ ആണിന്റെ വീട്ടുകാർക്ക് ഒരു നീതി,ന്യായം പെണ്ണിന്റെ വീട്ടുകാർക്ക് വേറെ നീതി, ന്യായം.. ഇവിടെ രണ്ടുകൂട്ടർക്കും ഒരു നീതി, ന്യായം മതി എന്ന് ദിയ...😊
@StitchingCircle91 eyyy angane thonnunilla.diya ellavarum aayi nalla attached aayirunnu.. before marriage aaru oke aayii nalla company aayirunnu.. pine diya angane aalukalle cash nokki alla manasu nokki aanu snehikkana kannaru.. kochu kuttigalk oru chocolate kittathirunna polum vazhikkidana charactralle so angane enthellum aavum or lian aayi company aayapo ee kunjinu vishamayii kanum.. enthayallum pettanu ellam ok aavatte..
5:40 ആരു എന്ന് വിളിച്ചപ്പോൾ തന്നെ ആ കുട്ടി അതിന്റെ അമ്മയെ നോക്കി. എന്നിട്ട് അങ്ങോട്ട് പോകാൻ തുടങ്ങി... എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ ആരു നല്ല friendly ആയിരുന്നല്ലോ ഓസിയുടെ അടുത്ത്..
Kids are not always in a happy or playful mood... Maybe kurch naal kazhinj aayirikum kandathu appo cheriya oru time edukum pazhaye pole aakan😄😄 most important never judge anything that happens in just a 15 mins video😌
അശ്വിൻ താങ്കൾ സ്വന്തം സഹോദരന്റെ മകൾക്കു എന്തെങ്കിലും ഒക്കെ യാത്ര പോയി വരുമ്പോൾ വാങ്ങി കൊടുക്കണം കേട്ടോ... ഒന്നുമില്ലെങ്കിലും തന്റെ കുടുംബത്തിലെ ആദ്യത്തെ കുട്ടി അല്ലേ.......അതൊക്കെ തന്റെ responsibilty ആണ്.... അതൊക്കെ യൂട്യൂബിലൂടെ കാണിക്കാത്തതാവും.... അല്ലേ
@@Unnikuttansss അത് ഒരു സന്തോഷം അല്ലെ നമ്മൾ ആയാലും ചെറുപ്പത്തിൽ അടുത്ത ബന്ധുക്കൾവരുമ്പോൾ chocolate snacks ഒക്കെ കോണ്ട് വരുന്നത് സന്തോഷം ആണ് ഇന്നും അത് ഓർമയിൽ ഉണ്ട്
Njan comment okke vayikkuvarunnu ethra pera diya yude safety agrahikkunnathu ..diya kutty you should be thank ful to god for such a blessings ..so be safe than be sorry ❤
Diya de veettil ellavirem vech diya ne aayrunu kooduthal istam.. But right now ee vlogs il pongacham mathre ullu 🙃 Ashwin oru paad adjust cheyunnond ath misuse cheyaruth diya life ne affect avum.. Korach dressing sradhikanam tto bcoz Ashwin de aalkar ellarum korach traditional anu u r a member of that family now at least dress good when u meet them.. This is just a suggestion take it or throw it your wish
മോളെ, afford ചെയ്യാൻ കഴിയുമെങ്കിൽ ഒരു ചെറിയ കാർ കൂടി വാങ്ങു.നിങ്ങളുടെ shopping etc നൊക്കെ കൊണ്ട് പോകാം.Parking space um ബുദ്ധിമുട്ടാവില്ല.Trip പോകുമ്പോൾ വെല്ല്യ കാർ എടുക്കു..Two wheeler ല് പോയി ഷോപ്പിംഗ് ചെയ്ത് സാധനങ്ങളുമായി balance cheithu വരുന്നത് risk ആണ്.. അത് ഒഴിവാക്കണം.. നിങ്ങളെ ഇഷ്ടായത് കൊണ്ട് പറയുന്നതാ കേട്ടോ..
സഖാവ് ആണേൽ അവിടെന്നു വാങ്ങുന്നില്ല... ബാലൻ ചേട്ടന്റെ കടയിൽ കയറി സഖാക്കൾ പിരിവു ചോദിച്ചു കൊടുക്കാത്തത് കാരണം അത് പൂട്ടിക്കാൻ മുൻപിൽ സഖാവ് തട്ടുകട തുടങ്ങി തേഞ്ഞ ടീം ആണ് 😂
While you ride on scooter, pls keep your hemet hooked and make sure it's tight. May be better to avoid shooting while riding. Take care of your safety. ☺️
Hello Diya & Ashwin you both are amazing such a wonderful funny couples love it especially Ashwin talking in tamil is amazing you know cool our prayers are there with you always 🥰🙏🫀😘✌️
If you want to see real Malayali ammayi ammavan vibe just visit this comment box 😂😂😂😂😂
Real😂
Appreciate the mother in law for tolerating her nonsense talk
True!!!
True!
Very much true
Bhayakara over
Not seeing any nonsense here, looks like you're just searching for drama to brighten your day
What nonsense talk do u want deshayi kudumbham talks😂
Ozy and aswin
Do a home tour video
Imagine a heart from both
❤❤❤❤❤❤❤❤❤
Aswin chettan really misses his mother’s food..paavam!
Athe pavam
Diya, please wear the helmet belt..My friend would still be alive if he had done that 🥺
അമ്മയുടെ അടുത്ത് എത്തിയതും ചെറുക്കൻ കൊഴച്ച് തിന്നുന്നത് കണ്ടാ..😅
😂😂
When you go to your mothers house, you will be on diet. What a joke
Verey enthokkey kandupidichu porattey oronnayi
എനിക്ക് ഇഷ്ടമുള്ള ചാനെൽ ആണ്... പക്ഷെ എത്രയൊക്കെ ആണേലും husband അല്ലേൽ wife ആരായാലും സംസാരിക്കുമ്പോ പബ്ലിക് ആയിട്ട് കളിയാക്കുനതിനോട് വിയോജിപ്പ് ആണ്... പുള്ളിയെ കൊണ്ട് പൂ നൂലിന്റെ കഥ പറയിച്ചിട്ട് ഓരോന്നിനും കളിയാക്കുന്നു... ഒരുപക്ഷെ ദിയയ്ക്ക് aswinu പ്രശ്നം ഉണ്ടാവില്ല... പക്ഷെ ഇത് കാണുന്ന aswinte ഫാമിലി... അവർ അവരുടെ റിലേറ്റീവ്സ് ഒക്കെ ഉണ്ടാവില്ലേടാ... നമ്മൾ നമ്മുടെ ലൈഫ് ആണ് ജീവിക്കുന്നെ പക്ഷെ നമ്മുടെ ഫാമിലി ഇന്നും റിലേറ്റീവ്സ് ഒക്കെ ആയിട്ട് അടുപ്പം ഉള്ളവർ ആയിരിക്കും... അവർക്ക് ബുദ്ധിമുട്ട് ഉണ്ടാവാതെ നോക്കാൻ ശ്രമിക്കണ്ടേ.... പിന്നെ അവർക്ക് ബിസിനസ് develop ആകാൻ ദിയ help ചെയ്യുന്നത് വളരെ നല്ല കാര്യം ആണുട്ടോ
നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്, ദിയയുടെ സംസാര ശൈലി അത് സ്വന്തം ഭർത്താവിനോടായാലും ചില സമയങ്ങളിൽ അരോചകമായി തോന്നും, വീട്ടിൽ അവർ മാത്രമുള്ളപ്പോൾ ആണെങ്കിൽ സാരമില്ല, പക്ഷെ പബ്ലിക് ആയി വീഡിയോ ഇടുമ്പോൾ കുറച്ചൊക്കെ ശ്രദ്ധിക്കണം, നാവിന് കുറച്ചൊക്കെ bell ഉം break ഉം ഉള്ളത് നല്ലതാണ്..
She very waste Character
Super comment evelentho valiya sambhavam aanenna bhavam aa chekkan aanenkil oru mindapucha typum oru doll
ഒരു ടീച്ചർ സ്റ്റുഡന്റ് നെ കൊണ്ട് പറയിപ്പിക്കുന്ന പോലെയാണല്ലോ പൂണൂലിന്റെ കഥ പറയിപ്പിക്കുന്നത്.. പാവം ചെക്കൻ
Sathyam. Avalude orr video und Nair sadhya kazichinttudo aswin okke chodhich he respected her that time now she is irritating while he talk about poonul . Her mom is really bad . Raising such a culture less kid
ഒരാള് അവിടെ കുക്ക് വിത്ത് അശ്വിൻ,ഇവിടെ day out with അശ്വിൻ....😊😊❤❤
അതാര്
@@meenuzvedhu6475 Check hansika krishna's vlog
@@meenuzvedhu6475 hansika
@@meenuzvedhu6475 Hansika
Araa ath
Kasttam the way he eats shows how simple he is
Used to like and follow this girl but of late everything she does and says is so humiliating to her husband and his family. In the name of being funny and real she always pokes fun at her mil and even in this one making fun of his tradition of wearing poonool. Shameful!! Being funny and real doesn’t mean the same as crass and classless which is what this girl is becoming.
True!
There's nothing wrong if it's family everyone make of fun in giodway it's not insulting as such
Too talkative
Had affair
Now met this calm rich guy
The four daughters show off only
വഴക്കാപ്പം എന്നു കേട്ടപ്പോൾ എന്താണ് ഈ സാധനം എന്നു അറിയുവാൻ നോക്കി ഇരുന്നു എന്റെ നാട്ടിൽ വഴക്കാപ്പത്തിന് പഴംപൊരി എന്നാണ് പറയുന്നത്
Kayabajji
ഞങ്ങൾ.. ഏത്തക്കപ്പം
Pazham Pori
Kollam TVM vazhakappam enna parayunne for pazhampori
@@farsanajasmin8373 ഞങൾ തൃശൂർകാര് പഴംപൊരി എന്ന പറയുന്നേ
*no one can replace diya💯🔥*
Idhil cmnt idunna pakudhi aaalukalum orupaad prashnangal ulla aaalukalaanu adhkond idhil -ve cmnt okke itt oru sugam kandethunnu malayaali pwliyallle 😂😂
ആ ഇരിക്കുന്ന ജേഷ്ഠത്തിയേക്കാൾ നല്ലത് ദിയ തന്നെ 😅എന്തൊരു ജാടയാണ് അവർക്ക് എപ്പോഴും. പിന്നെ അവർ ആദ്യം മുതലേ മാറിയല്ലേ താമസിക്കുന്നത്. Athinarkkum ഒന്നും പറയാനില്ല😅
@@Dhiyaa-k9i സത്യം... എനിക്കാ ചേട്ടത്തിയെ കാണുന്നത് പോലും ഇഷ്ടം അല്ല...
Ayyo putiya kandupidutham aval meenam a nighty ettu nilkkunna oru dialogue adichappil avalude oru soundinte variation avarude makanu chunayilla allenkil eval angane thilakkilla
Pongacham aanu main..pay cheyuna amount kanikunu
Car edukunila scooter efukunulu
.idoke itra explain cheyan enda ullatu😅
ഇതുപോലെയുള്ള comments ഇടുന്നവർക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ വേണ്ടി തന്നെയാണ് video ചെയ്യുന്നത് 😃
Nink ntha
Why you are seeing then
Uppum mulakum family il avr pryunnth ozyde ornaments ine pttittano
Helmet ⛑️ nte clip ittit illatto.... camera ningale pidikum🙊🙈
😂
Aswin nallareethiyil adjust cheyyunnu
Aswin nigalod paranjarunno
😂what a mindset
Adjust cheyyuka ennath nallakaaryamalle ellavarlkum athinu kazhinjennu varilla
അത് കാണുമ്പോൾ മനസ്സിലാകുന്നുണ്ട്... ഇത് കാണാൻ ഇട്ടതല്ലേ അപ്പോൾ അഭിപ്രായം പറയാമല്ലോ
Money undenkil oru problem undavilka
Meenamma, ashwin, ozy combo ❤️❤️❤️❤️
Ozy helmet വെക്കുമ്പോൾ secure ചെയ്യൂ
ashwin misses his amma's food
Aswin s mom s dedication n passion for cooking is really amazing 👏👏….keep going…variety dishes👍👍
Thanks Aswin for the Vivid filter hack 😂❤😊
Not funny diya mocking on him
ഞാൻ ഒരൊറ്റ വീഡിയോ പോലും മിസ്സ് ചെയ്യാറില്ല എനിക്ക് ഇഷ്ടപെട്ട മക്കളാണ് രണ്ടു പേരും
ഹാപ്പി ആയി ജീവിതം മുന്പോട്ട് പോകട്ടെ ❤❤❤
Aa karikk vilkkunna chettante chirri❤
Aswin, you are very innocent ❤
Chettathiyamma adupam kanikarila..enal ee attitude Ishani or Ahana cheythal ellarum koodi avare judge cheythu varum....aswin od mindi ila mind cheythila ene paranju kond...ee vllog il mathrom alla sister in law wedding video il vilak koduthu vtl kond varuna moment il polum maari nikuvarinu aswin amma n brother mathrom aane avare grahapravesham cheyikune...social media content creators aayathu kond Ishani oke enthu cheythalum kuttam enal being co sisters , Diya n brother's wife thammil mutual respect venomalo..😌
@@Tanisharan social media il ullavar mathrom basic courtesy kanicha matiyo... elder sister in law her husband's brother n newly married wife grahapravesham cheyumbo maari nikunathu appreciate cheyavuna oru reethi alla...as co sisters they value each other
Aswin ishaniyod പെരുമാറുന്നപോലെ ആണോ ദിയ aswinte chechiyod പെരുമാറുന്നെ..ഇന്ന് വരെ അവരോട് മിണ്ടി കണ്ടിട്ടില്ല diya
@@aynu3088 wedding munne ulla videos kandit ile last year diwali with aswin n family avide Diya nannayi thane chechiyod interact cheyund even more than Aswin interact with Ishani...
ദിയ ചെന്നിട്ട് അവിടെ ഉള്ളവർ മൈൻഡ് കൂടി ചെയ്യുന്നില്ല.
Koduthal kollathum kittum😂
നമ്മൾ വീഡിയോ കുറച്ച് ടൈം അല്ലെ കാണുന്നുള്ളൂ. ബാക്കി അവിടെ എന്താണെന്ന് നമ്മൾ അറിയുന്നില്ല. ചുമ്മാ അവരെ കുറ്റം പറയണോ 😊
Ayin nink ntha🙄
@@Anu-xn3noasinte veettile old videos kandu nokku appol manasilaakum evalude idea😂
Dhiyakk അതിന്റെ ആവശ്യവും ഇല്ല 😂she is already well established by herself.
വത്തകുളമ്പ് ഇല്ലേ ഇന്ന്.. കഷ്ടമായിപ്പോയി 😄
Aswin in Mowgli look...
Aaru,amma, chettathiyamma oke diya aayii oru distance idunnallo... aaru cheriya kunju alle aa kutti polum engane distance idanamekkil..,something happens between them
അതെങ്ങനെ ഇല്ലാതിരിക്കും കൊടുക്കുന്നതല്ലേ തിരിച്ചും കിട്ടു..പെണ്ണുകാണലിനും കല്യാണത്തിനും പോലും വേണ്ട പരിഗണന aswinte വീട്ടുകാർക്ക് ഇവര് കൊടുത്തതായി തോന്നുന്നില്ല.എന്തോ problm ഉണ്ടെന്നു തോന്നുന്നു.അത് aswinte മുഖം കണ്ടാലറിയാം..ദിയ ആരോടും attatchment സാധാരണ മനുഷ്യർക്കുള്ളത് പോലെ ഇല്ലാത്ത ആളാണെന്ന് തോന്നുന്നു..2 ഫാമിലിയും 2 തരത്തിൽ ജീവിക്കുന്നവരല്ലേ..ദിയ സ്വന്തം കാര്യം സിന്ദാബാദ് style.. ക്യാമറയും പിടിച്ചു ചിരിക്കും,ചുറ്റും എന്തു നടന്നാലും ആര് മിണ്ടിയാലും ഇല്ലേലും നോ problem..കുറ്റം പറഞ്ഞതല്ല എനിക്ക് തോന്നിയ കാര്യം മാത്രം..നമ്മളൊക്കെ കല്യാണം കഴിച്ചാൽ ആണിന്റെ വീട്ടുകാർക്ക് ഒരു നീതി,ന്യായം പെണ്ണിന്റെ വീട്ടുകാർക്ക് വേറെ നീതി, ന്യായം.. ഇവിടെ രണ്ടുകൂട്ടർക്കും ഒരു നീതി, ന്യായം മതി എന്ന് ദിയ...😊
@StitchingCircle91 eyyy angane thonnunilla.diya ellavarum aayi nalla attached aayirunnu.. before marriage aaru oke aayii nalla company aayirunnu.. pine diya angane aalukalle cash nokki alla manasu nokki aanu snehikkana kannaru.. kochu kuttigalk oru chocolate kittathirunna polum vazhikkidana charactralle so angane enthellum aavum or lian aayi company aayapo ee kunjinu vishamayii kanum.. enthayallum pettanu ellam ok aavatte..
@@Sreesanviiachoda kashttamayippoyi😂😂😂
@@StitchingCircle91correct
Thudangi avalohanam😅😅 oru 15 minute video veche oraale ange manasilakki kalanju..serikum angane thanne aanengil thanne athe avar nokkikolum. Comment idunnavar okke in-lawsine okke ethe neravum koode konde nadakkuvanallo😅
Diya..please strap your helmet when you are travelling in a bike.. Stay safe
5:40 ആരു എന്ന് വിളിച്ചപ്പോൾ തന്നെ ആ കുട്ടി അതിന്റെ അമ്മയെ നോക്കി. എന്നിട്ട് അങ്ങോട്ട് പോകാൻ തുടങ്ങി... എന്തോ പ്രശ്നം ഉണ്ടെന്നു തോന്നുന്നു. അല്ലെങ്കിൽ ആരു നല്ല friendly ആയിരുന്നല്ലോ ഓസിയുടെ അടുത്ത്..
Kids are not always in a happy or playful mood... Maybe kurch naal kazhinj aayirikum kandathu appo cheriya oru time edukum pazhaye pole aakan😄😄 most important never judge anything that happens in just a 15 mins video😌
Observation power 🤣
@@revathy98revu29 😂😂😂
Kochine aaro paranju padippicha pole und adhikam aduppam kaanikkenda enn
Oru nerchakku poyapole aayippoyallo asinte veettil poythu aarumaayum oru contactum ellatha pole aacheriyakuttiye oru thavana polum peru vilicchu kaettilla kalyanathinu munpu aaru ennum vilicchu enthoru bahalam aayirunnu😢
24/7 aaru, meenammante squash, vattal,achar 🙆🏾♀️
സത്യം 😂
Ellam vlog il kaanichillann karuthi angne aanen vicharikall
5:38 കൊച്ചിന്റെ പേര് വിളിക്കുന്നുണ്ടല്ലോ
Atheyo😂 munpu enthayirunnu nu old video kandu nokk enne ennittu vannu coment eduuuu😂@@user-dv9se4tw3c
If you are wearing helmet put the clip. Otherwise it is as good.as not wearing. You are 😢using it for your safety.
അശ്വിൻ താങ്കൾ സ്വന്തം സഹോദരന്റെ മകൾക്കു എന്തെങ്കിലും ഒക്കെ യാത്ര പോയി വരുമ്പോൾ വാങ്ങി കൊടുക്കണം കേട്ടോ... ഒന്നുമില്ലെങ്കിലും തന്റെ കുടുംബത്തിലെ ആദ്യത്തെ കുട്ടി അല്ലേ.......അതൊക്കെ തന്റെ responsibilty ആണ്.... അതൊക്കെ യൂട്യൂബിലൂടെ കാണിക്കാത്തതാവും.... അല്ലേ
Adutha vatavil oru loadu sadhanavumayi osi enthum sure
എന്തെങ്കിലും ഒക്കെ വാങ്ങിയാൽ മാത്രമേ സ്നേഹം വരൂ 😂😂അല്ലെ
@@Unnikuttansss അത് ഒരു സന്തോഷം അല്ലെ നമ്മൾ ആയാലും ചെറുപ്പത്തിൽ അടുത്ത ബന്ധുക്കൾവരുമ്പോൾ chocolate snacks ഒക്കെ കോണ്ട് വരുന്നത് സന്തോഷം ആണ് ഇന്നും അത് ഓർമയിൽ ഉണ്ട്
Nalla dress ozy ethu polaulla dress ettal nannairunnu
Aswin meenma cheyda food kazikundhu kanan nalla rasayirunu. Ammede sneham❤️❤️👌👌👌👌👌❤️👌❤️👌❤️
Yes
Ozy de patty ano aswin. Chirikkada . irikkada nikkada ha ha nalla anusarana.
ഇപ്പൊ അതൊക്കെ ആണ് ശരികൾ
Kusumbu😁തോന്നേണ്ട... അവർ അവരുടെ life എൻജോയ് ചെയ്യട്ടെ...
Ith thirich husband anel ingu vadii podii ennokke paranjal ath entha pattiye pole alle viliknath
Yes.. ആ പയ്യന് ഇപ്പോഴത്തെ hangover മാറിയാൽ reality മനസിലാകും
അതെ "ചാടിക്കളിക്കട കുഞ്ഞിരാമ " എന്ന മട്ട് പാവം പയ്യൻ കുടുങ്ങി പോയി
Njan comment okke vayikkuvarunnu ethra pera diya yude safety agrahikkunnathu ..diya kutty you should be thank ful to god for such a blessings ..so be safe than be sorry ❤
Diya eppo samsarikkumpozhum ashwinte veed ashwinte Amma endho vere oralde veetil pokunna feel
Padhicchathe paaduu
Ashwin diyayde Veettil povuvane diyayude veed ennalle parayuu.. pinne Diya paranja entha..satyam alle parayane🙄
Nammal janich valarnna veed thanne alle nammal swantham veed enne parayunnath mattethu husbandinte veedennum...Boysum ingane thanne alle parayunnath bharyede veedennum..athu correct alle..athupole parayumbol alle aswinte Amma enne parayunnath allathe vilkkunnath aswinte amme aswinte amme ennallallo😅 pinne aarengilum vaaya thurakkumbozhekum athil kuttam kandupidikkan ninnal athine samayam kanullu...swantham jeevithathilum ithe sradichal nallatha allengil thallupidikane neram undavullu
Veettil povunnu ennu parayumbo aarde ennulla mention cheyyande. Enthinum kuttam kandu pidikkan nadakkunna kure എണ്ണം ഉണ്ട് 🤦♀️🤦♀️ kashtam thanne😂😂
Nammal janicha valarna veed thaneyan nammude veed mrg cheyth enn karuthi over vinayam kanichu nammude veed onum parsyenda avashyamila
Punkatharathinu oru kuravumilla diyakk ..nammal arum onnum kaanatha pole podiii
Née podi
അശ്വിൻ്റെ ചേച്ചി നിങ്ങളോട് സംസാരിക്കില്ലേ
ഇന്നുവരെ സംസാരിച്ചു കണ്ടിട്ടില്ല
Squid masala vannit kaanich tharam 😂 onnum kandillaa
Both of you are not buckling your helmets and is risky..
Chest eghne kanikunndh endhina
2:39 ചേച്ചി always wear straps.
Diya de veettil ellavirem vech diya ne aayrunu kooduthal istam.. But right now ee vlogs il pongacham mathre ullu 🙃 Ashwin oru paad adjust cheyunnond ath misuse cheyaruth diya life ne affect avum.. Korach dressing sradhikanam tto bcoz Ashwin de aalkar ellarum korach traditional anu u r a member of that family now at least dress good when u meet them.. This is just a suggestion take it or throw it your wish
മോളെ, afford ചെയ്യാൻ കഴിയുമെങ്കിൽ ഒരു ചെറിയ കാർ കൂടി വാങ്ങു.നിങ്ങളുടെ shopping etc നൊക്കെ കൊണ്ട് പോകാം.Parking space um ബുദ്ധിമുട്ടാവില്ല.Trip പോകുമ്പോൾ വെല്ല്യ കാർ എടുക്കു..Two wheeler ല് പോയി ഷോപ്പിംഗ് ചെയ്ത് സാധനങ്ങളുമായി balance cheithu വരുന്നത് risk ആണ്.. അത് ഒഴിവാക്കണം.. നിങ്ങളെ ഇഷ്ടായത് കൊണ്ട് പറയുന്നതാ കേട്ടോ..
Already evark 2 car und
എപ്പോളും ഹാപ്പി ആയിട്ടിരിക്കട്ടെ ❤❤❤❤
Live long happily my dear
Aaru pinagiyallo...
Aswin looks so beautiful❤
Is there any online medium to order from ashwins mom?☺️her food items looks yummmm❤
Happy family.. But some time why i feel like.. That is എന്റെ കാർ എടുത്തില്ല എനിക്ക് കരിക് കുടിക്കണം. എനിക്ക് prwans കഴിക്കണം..അശ്വിൻ is awesome
സേവ ഉണ്ടാക്കുന്നത് കാണിക്കുമോ. എനിക്ക് ഇഷ്ടാ
This dress suits you so well ❤❤❤ ozy❤
Aswin, Ozy Meenama Family aaru ellarkum Happy Deepavali
❤️🌹❤️🌹❤️🌹❤️🌹❤️🌹❤️🌹❤️
Diya wife mode onn❤❤ best version 🎉
ഒസ്യ് നിന്റെ നാടൻ ഭാഷ എനിക്ക് ഇഷ്ടം മാണ്
Which lipstick u wear in pink dres diyaa😭🩷🩷🩷🩷🩷🩷
Aswin car odikkan padikkanam
സഖാവ് ആണേൽ അവിടെന്നു വാങ്ങുന്നില്ല... ബാലൻ ചേട്ടന്റെ കടയിൽ കയറി സഖാക്കൾ പിരിവു ചോദിച്ചു കൊടുക്കാത്തത് കാരണം അത് പൂട്ടിക്കാൻ മുൻപിൽ സഖാവ് തട്ടുകട തുടങ്ങി തേഞ്ഞ ടീം ആണ് 😂
😂
Aswin nte veetil diyak oru sthanam illathe pole ellaa vediosilum feel chyyunuu😊
Nice..... super... happy....keep it up divya....aaarku vendium namuda character mattaruth...keep going... kalyanam kazhija....namal koraya mattan nokkum..... please engana tanna ponnamm....diya ma
Diya daily cook cheyarille?
Diya Azwin cute❤
Aswin Nalla colour vechu, Tamil Acter pole undu kanan,super video
Soooo happy for youuuu❤❤
Nalloru family kerichellumbol manyamayi dress dharkkanam ennale avideyullavar enthenkilum mondullu
Aswin❤diya❤
മോഹൻ ചേട്ടൻ fans കടന്നു വരൂ ❤👍ചുമ്മാ👍🎉🔥💥😍👍
😏🥴
While you ride on scooter, pls keep your hemet hooked and make sure it's tight.
May be better to avoid shooting while riding.
Take care of your safety. ☺️
Dress super . From where you purchase it
Do u deliver to Calicut ? May I know How many days will the grape squash last?
Hello Diya & Ashwin you both are amazing such a wonderful funny couples love it especially Ashwin talking in tamil is amazing you know cool our prayers are there with you always 🥰🙏🫀😘✌️
Ashwin te chettan chettathya kandu lulu mall vecchu
Chechi... helmet ⛑️🪖 enthina vechekkane 😂😂😂
Nice vlog. Pls put the helmet belt Allways.
Kurach time ulla video kand avare vilayiruthunnath valare kashtamane. Pinne kuttikalude sobhavam eplm orupolirikilla avar eppolum kanunnathalle avark vaasiyoke undavum chila nerangalil. Ippo nthelm karyangalil avar engaged ayi irikkunna timil nsmmal chenn salyam cheythal avark irritated akum ath kochu kuttiyalle. Athukond kurach timulla video kand arem vilayirutharuth. Ith ella veettilum nadakkunna sambavam ane.
Aswin kumbidi aanoo..avideyum kandu ivideyum kandu..doubleaa doublu...😂👌
Asking own husband,or you married,or single
Replace aluminium vessels with iron , ceramic ,brass or clay pots for ur health
Diya 💙 Ashwin
വീട്ടിൽ ഉള്ള ചേച്ചി mindille
Ashwin ozy 👍👍👍
Aswin aanu ketti 😂😅
Haven't you teach Aswin how to drive yet?
Padmanabha swamy temple& surrounding include cheyyoo..
Meenamma ❤simple lady..
Aswin tamil brahmin ano?
Yes
എല്ലാർക്കും അശ്വിൻനെ മതി...😅
അശ്വിൻ clean ഷേവ് ആണ് ട്ടോ ചേരുന്നത് 😍👌
എന്തോരം പണം കൊടുക്കണം ഇവരൊക്കെ പ്രമോഷൻ ചെയ്യണമെങ്കിൽ 😂diyakk ഇഷ്ടം ഉള്ളവരെ ഒക്കെ പരിഗണിക്കും rarely ആണ് ഇങ്ങനെ ഉള്ള സെലിബ്രിറ്റിയെ കാണുന്നത്
Celebrity aaru😂
സെലിബ്രിറ്റിയോ 😮
Gilli movie bgm kelkan pattunind aa coffee kudikunna tyml
Really you are so cute diyaa 🥹🫶🏻😽....
His tamil🥹🩶
Helmet proper ആയി ഇടാന്‍ നോക്കണം. Otherwise fine വരും
Fine matram alla....accident ayal it could get fatal
No Ashwin,as such for my knowledge 60,70 or even 84 it will be 3 knot /9 only.
🥰🥰🥰🥰❤️❤️❤️❤️❤️sethikal vasippathu sugumaran😂😂😂😂e varikal anu yenikku yettavum ishttam😂😂