പഴുത്തില വീഴുമ്പോൾ പച്ചില ചിരിക്കും അപ്പോൾ പച്ചില വീഴുമ്പോൾ | കോയമ്പത്തൂർ

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 67

  • @roythomas9699
    @roythomas9699 4 месяца назад +42

    എനിക്ക് ഇന്റർസ്റ്റേറ്റ് ബസ് lorrey മേഖലയിൽ അൻപതു വർഷത്തെ അനുഭവം ഉണ്ട്.1976 കാലഘട്ടത്തിൽ ഇന്ദിര ഗാന്ധി കൊണ്ടുവന്ന national പെർമിറ്റ്‌ സാഹചര്യങ്ങൾ വരെയും ഞാൻ കണ്ടത് ആണ്. റോബിൻ ഗിരീഷ് തന്നെ ആണ് ഏറ്റവും ശരി.കേരളത്തിലെ ജനങ്ങൾ നന്നായി ജീവിക്കണമെങ്കിൽ ksrtc എന്ന പ്രസ്ഥാനം തന്നെ ഇല്ലാതെ ആകണം.

  • @aravindsv5849
    @aravindsv5849 4 месяца назад +20

    ഉറങ്ങിയിരിക്കുന്ന തമിഴ്നാട് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്മെന്റിനെ ഉണർത്തി റോബിൻ ബസ്സിന്റെ നമ്പർ ലിസിറ്റിൽ പെടുത്താൻ ഒരു അവസരം കൊടുക്കരുത്. റോബിൻ ബസ്സിന്‌ കോടതി ഉത്തരവ് ഉള്ളതായിട്ടാണ് അറിഞ്ഞത് . മറ്റുള്ള എ ഐ പി പെര്മിറ്റുള്ള എല്ലാ ബസ്സും ഓടിക്കാൻ അനുവദിക്കണം ഇതു നഷൻനൽ ഹൈവേ ആണ്. തമിഴ്നാടിന്റെ സ്വത്തൊന്നും അല്ല അത് മൈന്റൈൻ ചെയ്യുന്നതും കേദ്ര സർക്കാർ ആണ്.

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад +7

    Robin is a very nice man. He has suffered a lot and now he is with his family. He is a gentleman and he will help anybody.

  • @jambhojoojo7710
    @jambhojoojo7710 4 месяца назад +22

    സത്യം എന്നായാലും ജയിക്കും,,,, ഗിരീഷേട്ടൻ ജയിക്കും

  • @binubinuj5184
    @binubinuj5184 4 месяца назад +5

    റോബിൻ ബസ് ജയ്❤

  • @Smk-bs4py
    @Smk-bs4py 3 месяца назад +2

    Chetta ithinte booking aganeya

  • @jojibismy4398
    @jojibismy4398 4 месяца назад +2

    Robin big salute

  • @ajeeshandavan6769
    @ajeeshandavan6769 4 месяца назад +9

    സത്യം ഒരു ദിവസം പുറത്ത് വരും എന്ന് അത് ഇന്ന് പുറത്ത് വന്നു ❤️❤️❤️

  • @ProsperPulse1
    @ProsperPulse1 24 дня назад

    In delhi nuobus is service with Board interstate

  • @augustinabraham4418
    @augustinabraham4418 4 месяца назад +1

    Full support Robin bus ❤❤❤

  • @SanthoshKumar-xc5ju
    @SanthoshKumar-xc5ju 3 месяца назад

    धन्यवाद। സത്യം പുറത്തുവന്നു.

  • @jobyjoseph645
    @jobyjoseph645 4 месяца назад +6

    Tamilnadu is not against KL registration tourism bus.they are against Nagaland and Arunachal registered vehicle.Full support

    • @AkshaiRaj7011
      @AkshaiRaj7011 4 месяца назад +3

      വിവരക്കേട് വിളിച്ചുപറയാതെ തമിഴ്നാട് തന്നെ A1 ന്റെ KL രജിസ്റ്റർ വണ്ടി പിടിച്ചെടുത്തിട്ടുണ്ട് അവർ പ്രസിദ്ധീകരിച്ച ലിസ്റ്റിൽ KL വണ്ടികളും KA വണ്ടികളും ഉണ്ട് A1 എന്റെ അറിവിൽ ഒരു തമിഴന്റെ ആണ്

    • @alansharon6691
      @alansharon6691 4 месяца назад +1

      @@AkshaiRaj7011 (PY) vandiyum pidichedukundu but PY vandik TN oodikan tax kodukandath ilah enitu AITP vandiya enu paranj aa listil kedap ond

  • @naveenmanoharan6611
    @naveenmanoharan6611 4 месяца назад

    തമിഴ്നാട് ഇറക്കിയ list Tamil owners ആയിട്ടുള്ള bus കളുടെ list ആണ്. അതിൽ check ചെയ്താൽ മനസിലാകും. തമിഴ്നാട്ടിലേക്ക് service നടത്തുന്ന മറ്റു state ൽ ഉള്ള owners ന്റെ വണ്ടിയുടെ ഒന്നിന്റെയും പേരില്ല. അവർ list തയ്യാറാക്കിയിട്ടുള്ളത് Tamil nad ന് ഉള്ളിൽ ഓടുന്നതും മറ്റു state കളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായിട്ടുള്ള bus കളുടെ പേരാണ് ഉൾപെടുത്തിയത് 6:18 6:18

  • @chakkappankt2006
    @chakkappankt2006 4 месяца назад +1

    Big salute

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад +5

    Our RTO has to be indian RTO and Police has also to be Indian police. Then it will be OK.

  • @mrheatyoutube
    @mrheatyoutube 4 месяца назад

    No parking annode vandii stop cahyunnnea

  • @shajikumar2106
    @shajikumar2106 4 месяца назад +1

    Robin👌👌👌👌👌

  • @ShamimC-pz4tx
    @ShamimC-pz4tx 4 месяца назад +5

    റോബിൻ ബസ് തിരിച്ചു വരണം

    • @joelbjose2335
      @joelbjose2335 4 месяца назад

      Athikke kitti bodhichttu kalam ethra aayi.

    • @ajiananthapuri1975
      @ajiananthapuri1975 4 месяца назад

      Thirichu varan ath poyittillallo...still running anallo....

  • @sureshm1808
    @sureshm1808 4 месяца назад +1

    നിയമങ്ങളിൽ അവ്യക്തമായ ചില ഭാഗങ്ങൾ എപ്പോഴും കാണും. അവ വ്യാഖ്യാനിക്കുമ്പോൾ പലപ്പോഴും ഒന്നിൽകൂടുതൽ ഭാഗങ്ങൾ ശരിയാണെന്നു തോന്നാം. അങ്ങിനെയാണ് പലപ്പോഴും ഒരു കേസിൽ തന്നെ വിപരീതമായി കോടതി വിധികൾ തന്നെ വരുന്നത്. നിയമം വ്യക്തമായി വ്യാഖ്യാനിച്ചു കോടതിയെ വക്കീൽ ബോധ്യപ്പെടുത്തിയാൽ ജയിക്കും. ഉദ്യോഗസ്ഥർക്ക് പലപ്പോഴും അതിനു കഴിയില്ല. സർക്കാരിന് എതിരായി വ്യാഖ്യാനിച്ചു തീരുമാനമെടുത്താൽ, അഴിമതി ആരോപിച്ചു നടപടി നേരിടേണ്ടി വരും. അതിനാൽ അവർ കോടതി മുഖേനയുള്ള തീർപ്പിനായി ഫയലുകളിൽ നടപടി സ്വീകരിക്കുക രിക്കുകയാണ് ചെയ്തുവരുന്നത്.

  • @mukeshmannil9572
    @mukeshmannil9572 4 месяца назад +2

    Robin Gireesh ❤

  • @varghesephilip8332
    @varghesephilip8332 4 месяца назад +3

    Millukaran 🙏👍

  • @gireeshkc7848
    @gireeshkc7848 4 месяца назад +4

    ഈ ബസ്സിന്റെ ബാക്കിൽ ഒരു നീല ബോർഡ് വച്ചിട്ടുണ്ട് അതിൽ പറത്തിരിക്കുന്ന നിയമത്തിൽ ഓടിയാൽ എന്താണ് പ്രശ്നം ചേട്ടാ അതിൽ പറയുന്ന എല്ലാ നിയമങ്ങളും പാലിക്കണം പിന്നെ ചേട്ടന്റെ അവതരണത്തിന്റെ രീതി ആ വേഗത ആ ഒരു തിടുക്കം ആവൂ... പെറ്റ അമ്മ സഹിക്കില്ല

  • @varmagi7050
    @varmagi7050 4 месяца назад +1

    ചേട്ടാ ബസ്സിൻ്റെ ലെഫ്റ്റ് സൈഡിലെ കൊമ്പ് കാണാനില്ലല്ലോ

  • @ajithalampilli
    @ajithalampilli 3 месяца назад

    കഴിഞ്ഞാ ആഴ്ച കോയമ്പത്തൂർ പോയപ്പോൾ ഗാന്ധിപുരത്ത് റോബിൻ ബസ് നിൽക്കുന്നത് കണ്ടൂ

  • @LeslieKlavara
    @LeslieKlavara 4 месяца назад

    Super

  • @ശശികുമാർനാട്ടികതൃശ്ശൂർ

    👍👍👍👍♥️♥️♥️♥️♥️❤️❤️❤️❤️❤️❤️

  • @global7486
    @global7486 4 месяца назад

    Evan vazhi pokanano

  • @majumathew8765
    @majumathew8765 4 месяца назад

    ഇപ്പോ എല്ലാവർക്കും സുഖമായി 😢

  • @lijothomas6271
    @lijothomas6271 4 месяца назад

    🔥🔥💪💪

  • @gopalank2339
    @gopalank2339 3 месяца назад

    റോബിൻ bus നിയമം പാലിക്കുന്നില്ല പോലും! ഇവിടത്തെ KSRTC ബസ്സുകളും Govt.വാഹനങ്ങളും നിയമം തികച്ചും പാലിക്കുന്നുണ്ടല്ലൊ! വലിയ കാര്യം. നാട് നന്നാകണമെങ്കിൽ KSRTCയെപ്പോലെ തന്നെ പ്രൈവറ്റ് ബസ്സുകളും വേണം. സർക്കാരിന് സാമ്പത്തിക ലാഭം ഉണ്ടാക്കുന്നത്ത് Pvt ബസ്സുകളാണ്.

  • @nisharbabu-v8g
    @nisharbabu-v8g 4 месяца назад +2

    എന്താണ് ഈ ഏത്

  • @akhiltcr
    @akhiltcr 4 месяца назад +1

    കേസ്സ് കോടതിയിൽ നടക്കുന്നു. അതിൽ ഒരു തീരുമാനം വരുമ്പോൾ ഇ പറയുന്ന എല്ലാവനും കാര്യങ്ങൾ മനസ്സിലാകും എന്നു കരുതുന്നു.

  • @bus_premi_ktm_official
    @bus_premi_ktm_official 4 месяца назад

    Mirror enthu patti

  • @CODERED999
    @CODERED999 4 месяца назад

    Kona...kona..kona..kona...😅😅😅OMKV

  • @sathyalal164
    @sathyalal164 4 месяца назад

    🎉❤

  • @rafeerafeeq8157
    @rafeerafeeq8157 4 месяца назад

    Kuduthal al aganda nalla nilake odiktty ayal

  • @SACHIN7-
    @SACHIN7- 4 месяца назад

    No parkingil anallo vandi

  • @sajikoshy2010
    @sajikoshy2010 4 месяца назад

    ഇത് നമ്മുടെ mvd കാണുന്നോ?

  • @LinceMontk-nl6lx
    @LinceMontk-nl6lx 4 месяца назад

    ❤❤😘 ❤

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp 4 месяца назад +1

    എടാ മണ്ടന്മാരായ എല്ലാ യാത്രക്കാരെ കട്ട സപ്പോർട്ട് കൊടുക്കുക ഓരോ സംസ്ഥാനത്തെ ഇങ്ങനെ നികുതി കൊടുത്താൽ യാത്രക്കാരുടെ കളസം തീർച്ചയായും കീറും സോറി റോബിൻ ബസിന് കൊടുത്ത കമന്റ് ആയിരുന്നു

  • @jodseyksamuel7205
    @jodseyksamuel7205 4 месяца назад

    ഗണേഷ് പറയുന്നത് നീയമം അതിന്റെ വഴിക്ക് പോകുമത്രേ........?

  • @manikuttanck3751
    @manikuttanck3751 4 месяца назад

    ,,AID,,SAKEY

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 4 месяца назад +2

    Daivam kodutha pani.

  • @nishanthjayan9756
    @nishanthjayan9756 4 месяца назад +1

    മത്തിയോ മത്തിക്ക്‌ വലിയ വിലയാടോ.

  • @kumarspillai3666
    @kumarspillai3666 4 месяца назад +1

    😍😍😍

  • @sudeerkv621
    @sudeerkv621 3 месяца назад

    Omkv

  • @moideenkutty1966
    @moideenkutty1966 4 месяца назад +1

    വെറുതെയിരിക്കുന്ന കൊരങ്ങന്റെ ആസനത്തിൽ ചുണ്ണാമ്പ് തേക്കാതെ അനിയാ.
    ഇതെന്തിന് ഇങ്ങനെ വീഡിയോ ഒണ്ടാക്കി വിളമ്പണം? 🤔

  • @JophyManalel
    @JophyManalel 4 месяца назад

    എന്ത്😂

  • @subhashmanappully4969
    @subhashmanappully4969 4 месяца назад +2

    മതിയെടെ വല്ലാതെ അങ്ങ് പൊങ്ങി പോകണ്ട

    • @NaserShahal-yp4wy
      @NaserShahal-yp4wy 4 месяца назад

      നീ സഖാവ് ആണല്ലേ പോടാ മൈരാ