ടീച്ചറെ, "ബ്രാ" ക്കു വള്ളി ഇട്ടട്ടില്ല 😜🤣, ഇതാണ് ലാസ്റ്റ് ബെഞ്ചുകാരുടെ മരണമാസ്സ്‌ ജീവിതം 🔥🔥

Поделиться
HTML-код
  • Опубликовано: 30 сен 2024
  • ''Last Bench'' is a 2012 Indian Malayalam drama film, directed by Jiju Asokan and produced by T.B. Raghuanthan. The film stars Mahesh, Jyothi Krishna, Sukanya and Chinchu Mohan in lead roles. The film had musical score by Mohan Sithara and Vishnu Sarath. Jiju Ashok's "Last Bench" talks about the life of four friends, and the incidents they meet when they rejoin after few years. Pathemari Rasheed, Trouser Joshi, Professor Ramanujan Samkutty and Lolappy Reji are close friends from first standard onwards. They were the real fun in the class by sitting in last bench, who were a real nuisance to the class. But they kept intimate friendship eachother. After few years, they rejoin on Lolappy's marriage. Unexpectedly they meet Rosily teacher and hear about a startling truth from her. Soon, their old classmate Sneha joins their company. The rest of the events form the crux of the story.
    Vijeesh, Biyon, Mustafa, and Mahesh play the main roles. Jyothikrishna and Sukanya are the supporting cast.
    T.B. Raghunathan is producing "Last Bench" under the banner of Kamalam Films. Cinematography by Prakash Velayudan, and art direction by Unni Kuttipuram.
    Subscribe our Channel for more videos.
    Follow our [INSTAGRAM ACCOUNT] for more Videos :-
    / channel

Комментарии • 624

  • @seemaBalakrishnan1004
    @seemaBalakrishnan1004 2 года назад +771

    ക്ലാസ്സ്‌ ശ്രെദ്ധിക്കാൻ ഏറ്റവും നല്ലത് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നതാണ്... അല്ലേൽ തിരിഞ്ഞുനോക്കാൻ തോന്നും എപ്പോഴും

  • @ayshashabi9887
    @ayshashabi9887 2 года назад +291

    ഞാനും ലാസ്റ്റ് ബെഞ്ച് ആയിരുന്നു 🤣🤣പോളിയാണ് ആ കാലം 😔😔എനി ഒരിക്കലും കിട്ടില്ല എന്ന് ഓർക്കുമ്പോൾ എന്തോ സങ്കടം

  • @JijuKarunakaran
    @JijuKarunakaran 2 года назад +666

    But ജീവിതത്തിൽ എന്നും വിജയിച്ചത് last benchers ആന്നെ 😘😘😘😘😘....

    • @ashash2458
      @ashash2458 2 года назад +55

      Uva.. Cash ullavan vijayichitundavum.. Cashum illa backbenchurmaaya ethra oer vijayich kaanum🥺

    • @deepikadeepika4221
      @deepikadeepika4221 2 года назад +42

      ആര് പറഞ്ഞു ഈ പൊട്ടത്തരം
      ഞാൻ ഫ്രണ്ട് ബെഞ്ചിൽ ആണ് ഇരുന്നത്.
      ഞാൻ ഇപ്പോൾ ഡോക്ടർ ആണ് ബാക്ക് ബെഞ്ചിസ് അത് പോലെ eripond😄

    • @swami-prahalanandhaa-vanayaha
      @swami-prahalanandhaa-vanayaha 2 года назад +5

      ഉവ്വാ... 😂😂

    • @swalihmanammalsalimon6760
      @swalihmanammalsalimon6760 2 года назад +1

      😍😍😅

    • @drdoom6809
      @drdoom6809 2 года назад

      @@dev.s8356 agane parnj koduk...ee mandan okke

  • @theponnustrolls2991
    @theponnustrolls2991 2 года назад +31

    Late admission ആയത് കൊണ്ട് വേറെ നല്ല school ഒന്നും കിട്ടിയില്ല. 🤣🤣അതോണ്ട് ഈ പൊട്ട സ്‌കൂളിൽ വന്നു

  • @abhisheke5258
    @abhisheke5258 2 года назад +222

    എന്റെ കോളേജ് ജീവിതത്തിലും ഇത് പോലെ ബാക്ക് ബെഞ്ചിൽ ഇരിക്കേണ്ടി വന്നിട്ടുണ്ട്..പഠിപ്പ് ഇത്തിരി കുറവായതു കൊണ്ടാണേ..പല ടീച്ചർമാരുടെയും ചീത്തയും പരിഹാസവും അനവസരത്തിലുള്ള ഉപദേശവും ഒക്കെ കിട്ടിയിട്ടുണ്ട്..അതൊക്കെ കേൾക്കുമ്പോ മുൻ സീറ്റിൽ ഇരിക്കുന്ന പഠിപ്പിസ്റ്റുകളുടെ ചിരിയും ശ്രദ്ധിച്ചിരുന്നു..പക്ഷെ ഇന്ന് അതൊക്കെ ആലോചിക്കുമ്പോ ഒന്ന് മനസ്സറിഞ്ഞു ചിരിക്കാനാണ് തോന്നുന്നത്...കാരണം എവിടെയും എത്തില്ല എന്ന് പരിഹസിച്ചവരുടെ മുമ്പിലൂടെ ഇന്ന് നല്ലൊരു സർക്കാർ ജോലിയും വാങ്ങി നടക്കുമ്പോ ഒരു സുഖം...അന്ന് ബാക്ക് ബെഞ്ചിലിരുന്ന സകലരും ഇന്ന് നല്ല ജോലി കരസ്ഥമാക്കി...👍👍👍

    • @husnasharin1764
      @husnasharin1764 2 года назад +2

      Ahaa😍

    • @sageenamk6503
      @sageenamk6503 2 года назад +2

      Adipoli

    • @fashionworld3337
      @fashionworld3337 2 года назад +4

      അതു ശരിയാ നിങ്ങൾ പറഞ്ഞത്. ഞാൻ മുൻ ബെഞ്ചിൽ ഇരിന്നിരുന്നത്. Full മാർക്ക് ആയിരിന്നു. ബാക്ക് ബഞ്ചിൽ ഉള്ളവർ എന്റെ നോട്സ് കൊണ്ടുപോയി എഴുതും. ഇപ്പോൾ അവർ ഉയർന്ന ജോലിയിൽ എത്തി👌👌. പാസ്സ് മാർക്ക് കിട്ടാൻ പോലും പ്രയാസം ഉള്ളവർ ആയിരുന്നു. എന്നാൽ മുന്നിൽ ഇരിക്കുന്ന ഞങ്ങൾ 6 പേരുടേയും വിവാഹം 10 ന്ന് കഴിഞ്ഞു. എല്ലാവരും ഓരോരോ വഴിക്ക് ആയി. പിന്നീട് തുടർന്ന് പഠിക്കാൻ പ്രയാ സ മായി 🤪11 വർഷം മുൻപ് ഉള്ള കാര്യം ആണുട്ടോ

    • @jobyanto5864
      @jobyanto5864 2 года назад +16

      പഠിപ്പിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല പുറകിൽ ഇരുത്തുന്നത്, പൊക്കം കൂടിയാവരെയും, പുറകിൽ ഇരുത്തും

    • @abhisheke5258
      @abhisheke5258 2 года назад

      @@fashionworld3337 😆😆😆😆

  • @dcgkerala1999
    @dcgkerala1999 2 года назад +340

    ക്ലാസ്സിൽ ഇരുന്ന് കുറെ കളിച്ചതിനു പൊക്കിയിട്ടുണ്ട്. But ഞാൻ ഇന്ന് ഒരു ടീച്ചർ ആണ് 😂.

  • @anwarozr82
    @anwarozr82 2 года назад +400

    ബാക്ക് ബെഞ്ചുകാരൊക്കെ ഇപ്പോ ജീവിതത്തിൽ മുന്നിലാണ് .... മുൻബെഞ്ചുകാർ പലരും മൂ.... യ അവസ്ഥയിലും 😐

    • @Lolanlolan304
      @Lolanlolan304 2 года назад +5

      😀😀😂😂

    • @sheejaoashree9672
      @sheejaoashree9672 2 года назад +16

      athu sheriya... njan okke back benchers ayyirinu.. teachers oru pucham ayyirinu eppo all back benchers teachers doctors enginrs ayyi

    • @aadhilirfan6442
      @aadhilirfan6442 2 года назад

      ഊവാ...

    • @anwarozr82
      @anwarozr82 2 года назад +4

      @@sheejaoashree9672 👍🏻👍🏻👍🏻😄

    • @ajinasct6746
      @ajinasct6746 2 года назад +5

      Sathyam 🥳🥳👍

  • @mayansbudha4317
    @mayansbudha4317 2 года назад +396

    കൗമാരത്തിൽ ഇതേ വഴിയിൽ കൂടി പോയവർക്കെ ഓർമ്മകളുള്ള കൗമാരം ഉണ്ടാകുകയുള്ളു. മസില് പിടിച്ച് ജീവിക്കുന്നവർക്ക് ഓർക്കാൻ ഒന്നും ഉണ്ടാകുകയില്ല

    • @sevikaporkulam4446
      @sevikaporkulam4446 2 года назад +4

      VALARE SHARI

    • @nihalrahman6661
      @nihalrahman6661 2 года назад +8

      മറക്കാനാവാത്ത ഓർമകളിൽ ജീവിക്കാനാണ് എനിക്ക് ഇന്നും ഇഷ്ടം 😊😊

    • @abhisheke5258
      @abhisheke5258 2 года назад +2

      💗💗💗

    • @kunjuvava342
      @kunjuvava342 2 года назад +2

      @@sevikaporkulam4446 correct 😍😍

    • @leshmal3776
      @leshmal3776 2 года назад +2

      Athe

  • @krishnendhuvasanthauma8975
    @krishnendhuvasanthauma8975 2 года назад +71

    🙄😳പൊക്കം കൊണ്ട് , റോൾ നമ്പർ കൊണ്ട്, ഓക്കേ ആണ് ബാക്ക് ബെഞ്ചിൽ
    ഇരിക്കുന്നത് അല്ലാതെ എല്ലാ സിനിമയിൽ ഉണ്ട് ബാക്ക് ബെഞ്ചിൽ ഇരിക്കുന്നവർ വെറും അലമ്പ് നടക്കുന്ന ആള്ക്കാര് 😑🔥ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്നത് ന്യൂട്ടൊന്റെ തലമുറകാരും 🔥😑 !!!!! So mean....

  • @roughbook-toughthoughts9572
    @roughbook-toughthoughts9572 2 года назад +60

    ആരും കൂടെ ഇരുത്താത്തതിന്റെ പേരിൽ ബാക്കിൽ പുതിയൊരു ബെഞ്ച് ഇട്ടു അതിലിരുന്നു പഠിച്ചു. ഒടുവിൽ നിലത്തിരുന്നു പഠിക്കേണ്ടി വന്നാലും എന്റെ കൂടെ ഇരിക്കില്ലെന്നു പറഞ്ഞവർ ടീച്ചർ ആയപ്പോൾ ആ ടീച്ചറിന്റെ ടീച്ചർ ആയ എന്റെ അവസ്ഥ 😂

  • @abhizz17
    @abhizz17 2 года назад +115

    Ithil comedy thirayuna njan 😂

  • @sanavsujith6290
    @sanavsujith6290 2 года назад +46

    ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്നവൻ പഠിച്ചു മിടുക്കൻ ആയി വലിയ കമ്പനിയിൽ ഒക്കെ ബല്യ ജോലി മേടിച്ച് അങ്ങോട്ട് ചെല്ലുമ്പോൾ, അവടതെ company മുതലാളി ആയി ഇരിക്കുന്നത് പണ്ടത്തെ back bencher..

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 2 года назад +388

    Teachers നെ അപമാനിക്കാൻ.എല്ലാവർക്കും ഇഷ്ടം ..അ profession ൻറ വില കളയുന്നത്.. ഇങ്ങനെ ഉള്ള സമൂഹം തന്നെ അല്ലെ

    • @pradeeppnparameswaran1373
      @pradeeppnparameswaran1373 2 года назад +1

      Hi

    • @prakshthrissur88
      @prakshthrissur88 2 года назад +1

      U said it 🙏

    • @bijeshkpbijesh5066
      @bijeshkpbijesh5066 2 года назад +17

      ടീച്ചേഴ്സ്, കാലഹരണപ്പെട്ട ഒരു സംവിധാനത്തിലൂടെ ആണ് ഇപ്പോഴും കടന്നു പോകുന്നത് ...അത് അവരുടെ പോരായ്മയല്ല...മറിച്ച് നമ്മടെ വിദ്യാഭ്യാസസമ്പ്രദായത്തിന്‍റെ ആണ്...!

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 2 года назад +10

      @@bijeshkpbijesh5066 വിദ്യാഭ്യാസ സമ്പ്രദായം..അല്ല..വിദ്യാഭ്യാസം ചെയ്യണം എങ്കിൽ അതിന് ടീച്ചേഴ്സ് തന്നെ വേണം..ടീച്ചേഴ്സ് നേ തരം താഴ്ത്തി സംസാരിക്കുന്ന പ്രവണത അല്ലേ..ഇപ്പൊ നടക്കുന്നത്..പണ്ടൊക്കെ ഒരു ടീച്ചർ ആണെന്ന് പറഞ്ഞാ എന്താ മതിപ്..ഇപ്പൊ ടീച്ചേഴ്സ് കുട്ടികളുടെ..ഇഷ്ടത്തിന് പെരുമാറണം...ഇപ്പൊ enginering നു ആണ്..demand....

    • @rajaretnamrethu6977
      @rajaretnamrethu6977 2 года назад +9

      ഈ സീൻ കാണുമ്പോൾ എൻ്റെ സ്കൂൾ ജീവിതത്തിൻ്റെ ഒരു ഭാഗം ഒരു സിനിമയിലൂടെ കണ്ട ഒരു വല്ലാത്ത സന്തോഷം. അന്ന് കാട്ടി കൂട്ടിയ ലാസ്റ്റ് ബെഞ്ച് സർക്കാർ സ്കൂൾ ജീവിതവും, ഉച്ചകഞ്ഞിയും, സ്കൂളിലെ അടിപിടിയും, അസംബ്ലിയിൽ പേര് എടുത്ത് പറഞ്ഞ് HM ൻ്റെ ശകാരവും എല്ലാം ജീവിതത്തിൻ്റെ മറക്കാനാവാത്ത ഏടുകൾ, ഇനി ഒരിക്കലും തിരിച്ച് പോകാൻ കഴിയാത്ത ജീവിതത്തിലെ മധുര ഓർമ്മൾ ........

  • @pabloescobar7874
    @pabloescobar7874 2 года назад +45

    Schoolile teacherinod late aayond vere nalla school onnum kittiyilla enna paranja annan aanente hero😂😂😂😂

  • @ziya-x1537
    @ziya-x1537 2 года назад +20

    ലാസ്റ്റ് ബെഞ്ചിൽ ഇരുന്ന് ചിരിച്ചതിന് ബയോളജി ക്ലാസ്സിൽ നിന്നും പുറത്താക്കിയ ലെ ഞാൻ 😁🤣

  • @gireesankk410
    @gireesankk410 2 года назад +164

    കാണുമ്പോൾ എന്തൊരു സുഖം.. നഷ്ടങ്ങൾ എത്ര വലുതാണ് എന്നോർക്കുമ്പോൾ!!!

  • @jackfruit6554
    @jackfruit6554 2 года назад +19

    ബാക് ബെഞ്ചിൽ സ്ഥലം ഇല്ലാത്തതുകൊണ്ട് സെക്കന്റ് last ബെഞ്ചിലായിരുന്നു അതുകൊണ്ട് എല്ലാം ആവിശ്യത്തിന്

  • @proudlyaindian
    @proudlyaindian 2 года назад +53

    The best brains of the nation may be found on the last benches of the classroom. -
    A. P. J. Abdul Kalam

    • @ayash3567
      @ayash3567 Год назад

      Then please hire them lol

  • @jaisaljaisu9643
    @jaisaljaisu9643 2 года назад +22

    ഇതിൽ ഒക്കെ എന്ത് തമാശയ ഉദ്ദേശിക്കുന്നത് പറയിപ്പിക്കാൻ

  • @samraj1448
    @samraj1448 2 года назад +133

    ഇതാണ് ന്യൂജെൻ പിള്ളേരുടെ തറ നാലാംങ്കിട് നാറ്റ കോമഡി.

    • @thesenate2378
      @thesenate2378 2 года назад +8

      Athin new gen piller alelo sire padam erakiye

    • @pycoder7652
      @pycoder7652 2 года назад +7

      iyalde kalathe etho kilavanalo ayin padam eduthe

    • @jobinjoseph4305
      @jobinjoseph4305 2 года назад +5

      ആ description നോക്ക്.... ആരാ ഇതൊക്കെ ഉണ്ടാക്കിയത് എന്നു അവിടെ ഉണ്ട്

    • @jawadvp8002
      @jawadvp8002 2 года назад

      Aaa m##$%r omar luluvinte moonam kida theri padam

  • @sijocd8044
    @sijocd8044 Год назад +8

    പ്ലസ് ടുലാസ്റ്റ് ബെഞ്ച് ..❤സിജോ, മോനിഷ്, ശ്രീജിത്ത്‌, വിനേഷ്, രന്ദീപ് ഈ സിനിമ എടുത്ത അതെ നടവരുമ്പ് സ്കൂൾ. മറക്കാൻ പറ്റില്ല ആ കാലം 🎉

  • @josekutty6982
    @josekutty6982 2 года назад +28

    എന്നും ജയിച്ചവർ ലാസ്റ്റ് ബഞ്ച് ആണ് എന്റെ അറിവിൽ

  • @sreeguru9532
    @sreeguru9532 2 года назад +87

    Last buch ൻെറ വിഷമം അനുഭവിക്കുന്നവർക്കെ അറിയാവൂ

  • @mahinhaneefa2845
    @mahinhaneefa2845 2 года назад +16

    ഞാനും ബാക്ബെഞ്ചർ ആയിരുന്നു
    പഠിക്കാൻ തീരെ കഴിവില്ലായിരുന്നു 10 വരെ..
    എന്നാൽ പ്ലസ് വൺ മുതൽ വാശിയോടെ പഠിച്ചു..
    ലണ്ടനിൽ പോയി MBA എടുത്തു..
    വർഷം അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ ലേക്ച്ചർ..
    സ്വന്തം നാടിനോടും വീട്ടുകാരോടുമുള്ള ഇഷ്ട്ടം കാരണം ജോലി രാജിവെച്ചു കേരളത്തിലേക്ക് ചേക്കേറി..
    സ്വല്പം രാഷ്ട്രീയ പ്രവർത്തനം കൂടി ആയി കഴിഞ്ഞു പോകുന്നതിനിടയിൽ സഹപ്രവർത്തകർക്ക് എന്നെ രാഷ്ട്രീയ മുൻനിരയിൽ എത്തിക്കണം എന്ന വാശിയിൽ 10 വർഷം മുൻപ് ഇലക്ഷിനിൽ മത്സരിച്ചു മുഖ്യമന്ത്രി കസേരയിൽ 5 വർഷം പൂർത്തിയാക്കി..
    Thanks God...
    ഇത്രെയും കുത്തിയിരുന്നു ക്ഷമയോടെ വായിച്ച നിനക്കൊക്കെ നന്നായി സ്കൂളിൽ പടിച്ചൂടെ ഡേ....🤣🤣🤣🤣

    • @namudejus1264
      @namudejus1264 2 года назад +1

      Podaaaaa.........

    • @shakishaki4703
      @shakishaki4703 2 года назад +2

      🤣🤣🤣🤣jandhu

    • @mahinhaneefa2845
      @mahinhaneefa2845 2 года назад

      @@shakishaki4703 odraaaaa കണ്ടം വഴി 😂😂

    • @Fathimarerara
      @Fathimarerara 2 года назад +2

      Ballatha jathi😂😂

    • @mahinhaneefa2845
      @mahinhaneefa2845 2 года назад

      @@Fathimarerara എന്തേ ഇഷ്ട്ടായില്ലേ

  • @നല്ലവായന
    @നല്ലവായന 2 года назад +5

    ടീച്ചറെ ബ്രാക്ക് വള്ളി ഇട്ടില്ല എന്ന് പറഞ്ഞത് കേട്ടപ്പോ കാര്യം തെറ്റിദ്ധരിച്ച് ടീച്ചർ പയ്യനെ തല്ലി ഇത്പോലെ എന്റെ ഒരു കൂട്ടുകാരനും തല്ലി കൊണ്ടിട്ടുണ്ട് മണി എന്ന് വിളിപേരുള്ള സുരേഷ് മുമ്പിലെ ബഞ്ചിലാ ഇരുത്തം ടീച്ചർ ബോർഡിൽ എഴുതിയത് ബാക്ക് ബഞ്ചിൽ ഇരിക്കുന്ന അശ്റഫിന് സുരേഷ് എണീറ്റ് നിൽക്കുന്ന കാരണം കാണാൻ കഴിഞ്ഞില്ല അശ്റഫ് ടീച്ചറോണ് എഴുത്തിന്റെ നിശബ്ദതയിൽ ഉറക്കെ വിളിച്ച് പറഞ്ഞു " ടീച്ചറേ മണി മുമ്പില് എണീറ്റ് നിൽക്ക്വാ " ടീച്ചർ അനാവശ്യം പറയുന്നോ എന്ന് ചോദിക്കലും അടിയും കഴിഞ്ഞു. യഥാർത്ഥത്തിൽ "അശ്റഫ് പറഞ്ഞത് സത്യമായിരുന്നു ടീച്ചർ എന്തോ തെറ്റിധരിച്ചു. 🤸

  • @bindhunairjkalesh1314
    @bindhunairjkalesh1314 29 дней назад +2

    All backbenchers are not below averages, all front benchers are not toppers, all toppers are not bad students, all back benchers are not good students, and moreover, in my school there are no permanent seats for anyone, bench rotation is also there🤣🤣 so these type of videos are making students to think that there is no need to excel in education and if they, then they will not succeed. THERE ARE TOPPERS WHO SUPPORT AND MINGLE WITH OTHERS ALSOO, DON'T INSULT THEM BY CALLING "PADIPPIS" IN A TEASING WAY😞

  • @ayshakunjar8449
    @ayshakunjar8449 2 года назад +71

    ബാക്ക് ടസ്ക്കിൽ ഇരിക്കുന്ന കുട്ടികൾ എത്ര അധികം കളിച്ചാലു൦ EXAMIL VINNAR അവർ ആയിരിക്കും 🥰

    • @team2441
      @team2441 2 года назад +2

      എന്നിട്ട് ഞാൻ ജയിച്ചില്ലലോ 😁

    • @NASEEFNR7
      @NASEEFNR7 2 года назад +2

      Winner ane🥲🧑🏻‍🦯

    • @vaisakh9423
      @vaisakh9423 2 года назад

      Njan undu pass

    • @riyasudheen.p2039
      @riyasudheen.p2039 2 года назад +1

      ടസ്കിൽ ആരും ഇരിക്കാറില്ല 🤣😜💖

    • @achayanfromkottayam5559
      @achayanfromkottayam5559 2 года назад +1

      Winner vinner .. ne jayicho hahaha

  • @shanu1251
    @shanu1251 2 года назад +11

    ഞാൻ മുന്നിൽ ഇരുന്നായിരുന്നു പഠിച്ചിരുന്നത് but എനിക്ക് അടുക്കള പണിയാ കിട്ടിയത് നന്നായി പഠിച്ചിരുന്നു നല്ല മാർക്കും കിട്ടിയിരുന്നു
    Ente ക്ലാസ്സിൽ ബാക്ക് ബെഞ്ചേഴ്‌സ് എല്ലാരും ഇപ്പൊ നല്ല നിലയില
    വിധി എന്നാ ഒന്നുണ്ടലോ
    അല്ലാതെ എന്ത് പറയാൻ 😭

    • @sobhathomas9952
      @sobhathomas9952 2 года назад +1

      ശരിയാണ്.. ഭാവിയിൽ എന്താകും എന്ന് ആർക്കും പറയാൻ കഴിയില്ല... ഒരു കഴിവും ഇല്ലാത്തവർ നല്ല നിലയിൽ എത്തും..

    • @rajimolr3778
      @rajimolr3778 2 года назад

      Kkkk

    • @aswathi5386
      @aswathi5386 2 года назад

      എനിക്കും അതേ വിധി

    • @saranyasurendran5689
      @saranyasurendran5689 2 года назад

      @@sobhathomas9952 ഒരു കഴിവും ഇല്ലാത്തവർ എന്ന് പറയരുത് pls ചേച്ചി കഴിവുള്ളതുകൊണ്ട് തന്നെയാണ് ഓരോരുത്തരും ഓരോ നല്ല നിലയിൽ എത്തുന്നത്.. ഇത്രയും comment കണ്ടപ്പോഴും ഈ ഒരു കമന്റ്റിനു reply തരണമെന്ന് തോന്നി ☺️☺️

  • @Betelgeuse732
    @Betelgeuse732 2 года назад +24

    Being tall I was forced to back bench in my high school years. But I became a national merrit Scholar (from a small catholic school in a small vilage) , Top 1 percentile in Pre- degree, and went on to have an MD. Back bench isn't that bas after all😃😃😃😃😃

  • @SmuleSinger586
    @SmuleSinger586 2 года назад +9

    ക്ലാസ്സ്‌ ശ്രദ്ധിക്കാൻ ലാസ്റ്റ് ബെഞ്ച് ആണ് നല്ലത്, പ്ലസ് 2 ന് എനിക്ക് ഹൈ 1st ക്ലാസ്സ്‌ ആയിരുന്നു

    • @shaayishahira
      @shaayishahira 2 года назад

      Last benchlirunnal clasile ellarem kanam..

  • @tapa8611
    @tapa8611 2 года назад +37

    MBBS- master of back bench students 😀😁😂😃

  • @sasikumarappankalathil3733
    @sasikumarappankalathil3733 Месяц назад +1

    പഠിപ്പിസ്റ്റ് ഒരിക്കലും ജീവിതത്തിൽ വിജയച്ചിട്ടില്ല

  • @jaisytm5383
    @jaisytm5383 Год назад +12

    ഞാനും ലാസ്റ്റ് ബെഞ്ച് ആർന്നു.... ഇപ്പോൾ ഒരു ഡയാലിസിസ് ടെക്നിക്കൽ ആണ് ❤

  • @aneeshaneesh3680
    @aneeshaneesh3680 2 года назад +11

    വാടാ ലാസ്റ്റ് ബഞ്ചേർസ്.... കുത്തി പൊട്ടിക്കെടാ ലൈക്‌ ബട്ടന്.... 💪💪💪💪

    • @alexanderthegreat598
      @alexanderthegreat598 2 года назад

      സാരല്യാടാ

    • @aneeshaneesh3680
      @aneeshaneesh3680 2 года назад

      നല്ല പൊക്കം ഉണ്ടായ കാരണം ആയിരിക്കും പുറകിലിരുത്തിയത്... അല്ലാതെ പഠിക്കാത്ത കാരണം ആയിരിക്കില്ല ല്ലേ.. 😜😜😜

    • @aneeshaneesh3680
      @aneeshaneesh3680 2 года назад

      🥰🥰🥰

  • @عنيكاشهنازنظام
    @عنيكاشهنازنظام 2 года назад +13

    Movie name plzz..

  • @bindukumaryoy9888
    @bindukumaryoy9888 2 года назад +15

    ഏത് bench ആയാലും passionate ആയവർ വിജയിക്കും. അതിന് age ഒരു തടസ്സം അല്ല

  • @Showtimeframes
    @Showtimeframes 2 года назад +15

    പത്തിൽ ട്യൂഷന് പോകുമ്പോൾ അവിടുത്തെ sir. പറഞ്ഞിട്ടുണ്ട് ലാസ്റ്റ് ബെഞ്ച് നീയൊന്നും ജയിക്കാൻ പോകുന്നില്ലന്നു.. 🤣റിസൾട്ട്‌ വന്നപ്പോഴാ... എല്ലാം ജയിച്ചു ✌️

  • @prashobholanchery8532
    @prashobholanchery8532 2 года назад +5

    ഈ വീഡിയോയും എല്ലാവരുടെയും കമന്റുകളും കാണുമ്പോൾ, എന്റെ സ്കൂളിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ആരെയും നിർബന്ധിച്ച് എവിടെയും ഇരുത്തിയിട്ടില്ല. എല്ലാവരും സ്വന്തം ഇഷ്ടപ്രകാരം ദിവസവും ബെഞ്ച് മാറിയിരിക്കുന്നു. ബാക്ക് ബെഞ്ചേഴ്സ് പഠിക്കാതിരിക്കുന്നതിന് ഒന്നാമത്തെ കാരണം ടീച്ചർമാർ പിടിച്ച് പിന്നിൽ ഇരുത്തുന്നത് തന്നെയാണ്. കുട്ടികളെ സ്വന്തം ഇഷ്ടത്തിന് വിട്ടാൽ കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ കേരളത്തിന്റെ സാക്ഷരത വളരും എന്ന് പ്രതീക്ഷിക്കുന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ഞാൻ എന്റെ സ്കൂളിനെ പറ്റി എവിടെയും അഭിമാനത്തോടെ പറയും.
    Government High School Vilayur ✨️✨️✨️✨️✨️✨️✨️

  • @doniyajose7889
    @doniyajose7889 2 года назад +15

    This is so disrespectful. Every student needs to understand that it is good to have fun and enjoy but they need to understand there is a limit in everything. At least the teachers are working so hard for them to pass. These kind of scenes should not be promoted in movies 🤮

    • @jibiuroothe903
      @jibiuroothe903 2 года назад +5

      Very correct..... Negative matters in movies are increasing. Good values are not been highlighted in movies which gets reflected in society

    • @kunjuvava342
      @kunjuvava342 2 года назад

      Doniya correct 😍😍

  • @parvathyrk5027
    @parvathyrk5027 2 года назад +12

    Allengil last bench il irikkunnavara eppozhum uyarnna joli vangikkunnath .ellavarum avare kaliyaakkum ennaal avaraayirikkum pinned vijayikalaayi തിരിച്ചുവരുന്നത്💯

  • @jowharnavas2013
    @jowharnavas2013 2 года назад +2

    ക്ലാസിലെ ആദ്യബെഞ്ച് കാരുടെ ശ്രദ്ധ എപ്പഴും ടീച്ചറുടെ മുഖത്ത് തന്നെയായിരിക്കും . അവർ പുറത്തേക്ക് നോക്കുകയേ ഇല്ല . അവരാണ് ഭാവിയിൽ ഡോക്ടേഴ്സ് എഞ്ചിനിയേഴ്സ് ഒക്കെ ആയിത്തീരുക '
    രണ്ടാം ബെഞ്ച്കാർ ടീച്ചറെയും ശ്രദ്ധിക്കും , പുറത്തും ശ്രദ്ധിക്കും . അവരാണ് ഭാവിയിൽ | A S , 1 P S കാരാവുക . അവർ ഭാവിയിൽ ഒന്നാം ബെഞ്ച് കാരെ ഭരിക്കും .
    മൂന്നാം ബെഞ്ച് കാർ ടീച്ചറെ ശ്രദ്ധിക്കുകയേ ഇല്ല . അവരുടെ ശ്രദ്ധ എപ്പോഴും പുറത്തായിരിക്കും . അവർ ഭാവിയിൽ രാഷ്ടീയത്തിലൂടെ MLA - മാരും MP മാരും മന്ത്രിമാരും ആകും .അവർ ഭാവിയിൽ മുന്നിലെ രണ്ട് ബെഞ്ച്കാരെയും ഭരിക്കും .
    ഇനി നാലാം ബെഞ്ച്കാർ , അവർ ടീച്ചറെയും ശ്രദ്ധിക്കില്ല , പുറത്തേക്കും ശ്രദ്ധിക്കില്ല അവർ ഭാവിയിൽ അധോലോകനായകരാകും . എന്നിട്ട് മൂന്ന് ബെഞ്ച്കാരെയും ഭരിക്കും .

  • @amalusuresh3567
    @amalusuresh3567 2 года назад +4

    പണ്ട് ക്ലാസ്സിൽ ഇരിക്കുമ്പോ scale കൊണ്ട് പുറത്തു ചൊറിഞ്ഞിട്ട് ക്ലാസ്സിൽ വെച്ച് sir എന്നെയും എന്റെ ഫ്രണ്ടിനെയും കൊണ്ട് ഫ്രണ്ടിൽ കൊണ്ട് വന്നു പുറം ചൊറിയിപ്പിച്ചത് ഓർക്കുമ്പോൾ ഇപ്പൊ ചിരി വരും. കല്യാണം വിളിക്കാൻ സ്കൂളിൽ പോയപ്പോൾ ഇന്നും sir അത് മറന്നിട്ടില്ല എന്നോർത്ത് ഒരുപാട് സന്തോഷം ആയി

  • @vijeshv1489
    @vijeshv1489 Год назад +1

    +2വിന് പഠിക്കുമ്പോൾ അ ക്ലാസ്സിലെ ഏറ്റവും മോശം ആയിപഠിക്കുന്ന വിദ്യാർത്ഥി അയ ഞാൻ. ഇപ്പോ ഒരു സര്ക്കാര് ജോലി ചെയ്യുന്നു

  • @jaleelabdul1780
    @jaleelabdul1780 2 года назад +11

    Member of Back Bench Students - MBBS.

  • @s.kishorkishor9668
    @s.kishorkishor9668 2 года назад +11

    ഇവൻമാർക്ക് രണ്ടടി കൊടുത്താലൊന്നും നന്നാവില്ല ടീച്ചറേ

  • @rishadrishad2867
    @rishadrishad2867 5 месяцев назад +1

    ഈ പോത്ത് പോലുള്ളവരാണോ വിദ്യാർത്ഥി കൾ 🤣

  • @nisam00013
    @nisam00013 2 года назад +4

    Middle bnch kaarundoo ivdee 😁😌

  • @fasnarashid6709
    @fasnarashid6709 2 года назад +12

    1:51 kaliveed serialile priya alle ath😁

  • @OOOOOOOOO888
    @OOOOOOOOO888 2 года назад +9

    Njn eppozhum backbencher anu ( plus two ) 😂

  • @karthiayanim2970
    @karthiayanim2970 2 года назад +22

    മുതുക്കൻമാർ ക്ളാസിൽ

  • @positivevibesonly1415
    @positivevibesonly1415 2 года назад +4

    ഞാൻ ഇടയിൽ ആയിരുന്നു, ഇപ്പോഴും എവിടെയും എത്തിയില്ല

  • @garuda8295
    @garuda8295 2 года назад +42

    Salute to that back benchers.... അവർ ഇല്ലായ്കയാൽ enthu bore aaye ne class....

  • @ajithsaritha9813
    @ajithsaritha9813 2 года назад +5

    ഞാൻ പഠിക്കുന്ന കാലത്ത് പരീക്ഷ സമയത്ത് കുറച്ചു പഠിപ്പിസ്റ്റ് കൾ നമ്മളോട് പറയും നീ അത് പഠിച്ചോ ഇത് പഠിച്ചോ ഏതെല്ലാമാണ് പരീക്ഷക്ക്‌ വരുന്നത് അപ്പോൾ നമ്മൾ ഒരുവിധം പഠിച്ചിട്ട് പോയാലും നമ്മൾ ചിന്തിക്കും ഇവൻ പറയുന്നത് ശെരി ആയിരിക്കുമെന്ന് അതോടെ നമ്മുടെ ആത്മവിശ്വാസം തകരും നമ്മൾ പഠിച്ചത് പോലും നേരെ ചൊവ്വേ എഴുതാൻ പറ്റാതാകും, ഇവന്മ്മാർ വിചാരിച്ചപോലെ നമ്മൾ പരാജയപ്പെടും. എന്നാൽ ആ കാലത്ത് എനിക്കൊരു സുഹൃത്തുഉണ്ടായിരുന്നു ദാമു അവൻ പറയും നിങ്ങൾ പഠിച്ചത് വരുമ്പോൾ നിങ്ങൾ എഴുതു ഞങ്ങൾ പഠിച്ചത് വരുമ്പോൾ ഞങ്ങൾ എഴുതികോളാം എന്ന്. അവൻ നമ്മുടെ ആത്മവിശ്വാസം നഷ്ടമാകാതെ സംരെക്ഷിച്ചിട്ടുണ്ട്.

  • @shafiulla222
    @shafiulla222 2 года назад +1

    സ്കൂളിൽ പഠിക്കുമ്പോ ഒന്നും അറിയില്ലായിരുന്നുഇഗ്ളീഷ് ന്ആയിരുന്നു ഏറ്റവും കൂടുതൽ അടി.... . പക്ഷെ പുറത്ത് ഇറങ്ങിയപ്പോഒട്ടുമിക്ക ഭാഷ കളും പഠിച്ചു

  • @cheriyonmabadan769
    @cheriyonmabadan769 2 года назад +4

    Last benchin mathramee snehamundavoo avarennum chunksa endinum kattakk nikkum

  • @sibicherai2961
    @sibicherai2961 Год назад +1

    ഞാനും ലാസ്റ്റ് ബെഞ്ചിൽ ആയിരുന്നു ഇപ്പോൾ ഞാൻ ബെഞ്ചുകുടി ഇല്ലാത്തവനായി

  • @shajahan9951
    @shajahan9951 11 месяцев назад +1

    ഞാനും ലാസ്റ്റ് ബെഞ്ച് ആയിരുന്നു നാലാംക്ലാസ് വരെ അഞ്ചാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ വലിയ വലിയ പോത്തുകളായിരുന്നു . അങ്ങനെ ആ പദവി നഷ്ടപ്പെട്ടു.

  • @vksivada615
    @vksivada615 2 года назад +4

    Front benchnekkalum adipoli back bench thaneyanu. karanam nan oru back bencher anuu.

  • @ajayvlogs3260
    @ajayvlogs3260 2 года назад +3

    പൊക്കം കൂടിയതിനാൽ എല്ലാ ക്ലാസ്സിലും ഞൻ ആയിരുന്നു ലാസ്റ്റ്

  • @joypu6684
    @joypu6684 6 дней назад

    നോൺ സെൻസ് വീഡിയോ.ഇത് പോലെ കുട്ടികളെ പരിഹസിക്കുകയും തല്ലുകയും ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇക്കാലത്തു എവിടെയെങ്കിലും ഉണ്ടോ? ഉണ്ടെകിൽ അത് ശിക്ഷാർഹമാണ്.

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 2 года назад +3

    Pandu class eduthundo erunnappol ennethekku njan nirthikotte ennu teacher chodichappol athinu njangalodu chodichittu allalo thudangiyathu😂ennu chodicha oru chank enikkum undayirunnu...

  • @vineethjoshy4819
    @vineethjoshy4819 2 года назад +2

    Ivan maar marriage ayi rando moono kuttikkal kaanum. Students polum.

  • @ishalcreations.9795
    @ishalcreations.9795 2 года назад +3

    malayalam teacherude padhyavayana kettapol enikente malayalam missine oorma vannu

  • @nasumudeennass8371
    @nasumudeennass8371 2 года назад +2

    School jeevitham mathuramulla ormmakal thirichukittatha thivasagal

  • @muhammedalmurthala.t.a33
    @muhammedalmurthala.t.a33 2 года назад +2

    Back betchil irunnal girlsine nokkan sukhamahne

  • @tajnotpm6281
    @tajnotpm6281 15 дней назад

    ആർക്കും സ്ഥിരമായി ഒരേ സീറ്റിംഗ് കൊടുക്കരുത്. മാറ്റി മാറ്റി ഇരുത്തണം.

  • @amaljose31
    @amaljose31 2 года назад +2

    Njan padicha schoolil rotation undaarunnu...elladithum angane anennu thonnunnu

  • @stanlyjohn5496
    @stanlyjohn5496 Год назад +1

    ഞാനും ലാസ്റ്റ് ബെഞ്ച് ആയിരുന്നു
    ഇതു കണ്ടപ്പോൾ സന്തോഷവും ദു:ഖവും വന്നു
    ഇതു പോലെ ഇംഗ്ലീഷ് പറഞ്ഞ ടീച്ചറിനെ ഒരു ദിവസം മാത്രം ക്ലാസ് എടുപ്പിച്ചുള്

  • @ilyastp3980
    @ilyastp3980 2 года назад +24

    ബ്രാക് വള്ളി ഇട്ടില്ലെങ്കിൽ ബ്രട്ടീഷ് എന്നും വള്ളിയിട്ടാൽ ബ്രിട്ടീഷ് എന്നും വായിക്കാം

  • @vishnurajesh8538
    @vishnurajesh8538 2 года назад +9

    ഇ മൂവിയിൽ ഒരു അടിപൊളി സോങ് ഉണ്ട് sceans ഇടയിൽ പക്ഷെ കട്ട്‌ ചെയ്തു ഇവർ എന്റെ pranayathin തീ ആയി നി എന്നാണ് സോങ് name 🤘🏻🥰🥰

  • @exploringbihar8064
    @exploringbihar8064 2 года назад +17

    Braku valli ittilatha karyam scan cheythu manasilakiya avan aanu nte hero,appo sari adutha velliyazhcha kana 🤣🤣

    • @mohamedrafeek3657
      @mohamedrafeek3657 2 года назад +11

      ബോർഡിൽ എഴുതിയതിൽ - ബ്രിട്ടീഷ് എന്നെഴുതേണ്ടിടത്ത് , ബ്രട്ടീഷ് എന്നെഴുതിയതിനാലാണ് "ബ്ര" യ്ക്ക് വള്ളിയിട്ടിട്ടില്ല എന്നവൻ പറഞ്ഞത് ബ്രോ...

  • @athiravarghese5240
    @athiravarghese5240 2 года назад +2

    പഠിക്കാൻ ആഗ്രഹം ഉള്ളവർ ഏതു ബഞ്ചിൽ ഇരുന്നാലും എത്ര അലമ്പ് എടുത്താലും പഠിക്കും അത് front ആണക്കിലും back ആണേലും. ഞാൻ ഒക്കെ frontilum backilum ഇരുന്നു comment അടിച്ചവർ ആണ്.

    • @sudhisudheesh2757
      @sudhisudheesh2757 2 года назад

      Ennittu nee padicho😄😄

    • @athiravarghese5240
      @athiravarghese5240 2 года назад

      @@sudhisudheesh2757 Ahh padichu njngale oke teachers kore parajatha pashe njngada gang il olla ellarum alamb kannikum enkilum padikuvarunn

    • @sudhisudheesh2757
      @sudhisudheesh2757 2 года назад +1

      @@athiravarghese5240 padikumpol kaanikunna alampudallo athu kure kaalam kazhinju aalojikumpol kittunna sugam onnu vereya le😁😁

  • @CR-zu7kh
    @CR-zu7kh 2 года назад +1

    പൊക്കം കൊറഞ്ഞതുകൊണ്ട് മാത്രം ഫ്രണ്ടിൽ ഇരുന്നവർ

  • @nofalp1427
    @nofalp1427 2 года назад +8

    പഴയ കാല ക്‌ളാസ്‌റൂം 👌

  • @athulkamal4447
    @athulkamal4447 2 года назад +3

    Njn 10.+1.+2 last bunch ayirunnu adichu polichu

  • @അബ്ദുസലീം
    @അബ്ദുസലീം 2 года назад +2

    ഞാൻ ഒരു ബാക് ബെഞ്ചർ ആണ് ക്ലാസ്സിലെ കോഴിസ് ആൻഡ് കച്ചറാസ് ആൻഡ് പടുസ് ഇതൊക്കെ ഞങ്ങൾ ആണ് 😎😎😎

  • @mahadevanv8268
    @mahadevanv8268 2 года назад +2

    നാംഎവിടെഇരുന്നാലും പഠിച്ചാൽ മതി

  • @amalulakshmi8749
    @amalulakshmi8749 2 года назад +2

    മൂവി ഏതാ ❓️❓️❓️

  • @mubashirmadathil6937
    @mubashirmadathil6937 2 года назад +7

    3:44 poli😜

  • @shiyasmkd5110
    @shiyasmkd5110 2 года назад +1

    കളിവീട് സീരിയൽ ലെ അനു മോൾ ഒക്കെ ഉണ്ടല്ലോ

  • @lijo007
    @lijo007 2 года назад +1

    എന്റെ കൂട്ട് ബാക്ക് ബെഞ്ചിൽ ഇരുന്നിട്ടുള്ളവർ ലൈക്

  • @prajothg.s8686
    @prajothg.s8686 2 года назад +4

    Sneha acting girl so beautiful original name plz I love u dear

  • @AnvarA-d7e
    @AnvarA-d7e 4 дня назад

    Njanum ente chanksum black bench pakshe risult topper

  • @123npb
    @123npb 2 года назад +1

    നീളം ഇല്ലാത്ത ഒറ്റ കാരണത്താൽ ബാക്ക് ബെഞ്ചിൽ നിന്നും ഫസ്റ്റ് ബെഞ്ചിലായ ഞാൻ....

  • @dibujohn5527
    @dibujohn5527 2 года назад +1

    Film.name.enna.ennayalum.scene.kandappol.ente.highschool.periods.ormmavannu.

  • @KrishananKutty-fy8pl
    @KrishananKutty-fy8pl Месяц назад

    പെൻഷൻ വാങ്ങാൻ ക്യു നിൽക്കുന്നവരെ പിടിച്ചു സ്കൂൾ ലൈഫ് റോൾ ചെയ്യിപ്പിച്ചസിനിമ

  • @കമന്റ്മുതലാളി

    ഈ അങ്കിൾസ് ഒക്കെ ആണോ സ്കൂൾ സ്റ്റുഡന്റസ് 😂

  • @ramraam1450
    @ramraam1450 2 года назад +4

    റഷീദിന്റെ പെണ്ണ് കളിവീട് സീരിയലിലെ anukutti ആണോ🤔🤔🤔🤔🤔

  • @rameshkumareruveli7036
    @rameshkumareruveli7036 2 года назад +11

    ഹഹഹ!!!😂😂😂😂😂😂😂😂😂

  • @castrooo7260
    @castrooo7260 2 года назад +3

    Movi ?

  • @nowyorkdood6172
    @nowyorkdood6172 2 года назад +6

    സിനിമ യിൽ ക്ലാസ്സിൽ ലുക്ക് ഉള്ള കുട്ടികൾ but റിയൽ ലൈഫ്

  • @priyatn1412
    @priyatn1412 25 дней назад

    Classil first oru kaaryavum illa.engum ethy illa arum ayilla

  • @muhammedrafeeq9407
    @muhammedrafeeq9407 2 года назад +2

    ലാസ്റ്റ് ബെഞ്ച്കാർ കൈ പൊക്കു

  • @dhilrajcd5861
    @dhilrajcd5861 2 года назад +40

    ശരിയാ ഇതു വലിയ അത്ഭുതം തന്നെ😂😂

  • @xxxx4xyx
    @xxxx4xyx 2 года назад +1

    Last bunch സുഖം തൊട്ടു മുന്നിലെ ബഞ്ച ഹോം വർക്ക്‌ ചെയ്യാൻ സമയം കിട്ടും ഫസ്റ്റ് പീരീഡിൽ 😆

  • @najlaabid9111
    @najlaabid9111 Год назад

    10th le geography sir eppozhum
    Paranhirunnu mandanmarokke
    London lan enn.first two bench.
    Athil aayrnnu nhan.aa mandanmar
    inn well educated

  • @sivanpilla6762
    @sivanpilla6762 2 года назад +17

    ഇത് അധ്യാപകൻ അല്ല വെറും ഭ്രാന്തൻ

  • @reenajose5528
    @reenajose5528 Год назад

    Njaaa aaaneaggil. Aaa vadi. Veadichu. Aaaa mash kku 2 kodukkum
    Thuni parikkunno????cheatta

  • @ayshashidhu1327
    @ayshashidhu1327 2 года назад +5

    Ipo valli kittya😅😆

  • @andriaponnu2730
    @andriaponnu2730 2 года назад +2

    Apamanikkalalla briteshinte bra kku valliittilla ennanu