പകലന്തി ഞാൻ കിനാവ് കണ്ട് | Pakalanthi Njan Kinavu Kandu | Amani | Patturumal

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #kairalitv #kairalinews
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 27

  • @habeebrahman7995
    @habeebrahman7995 8 месяцев назад +20

    കുഞ്ഞുങ്ങളുടെ വേഷവിധാനം നമ്മൾ മാതാപിതാക്കൾ ശ്രദ്ധിച്ചാൽ ഒന്നുകൂടെ നന്നാവും കുഞ്ഞുങ്ങൾ നിഷ്കളങ്കരാണല്ലോ

    • @hajaranoor3501
      @hajaranoor3501 8 месяцев назад +1

      Carect

    • @Berlin-cj5ly
      @Berlin-cj5ly 8 месяцев назад

      വേഷം അതൊക്ക ഓരോ ർത്തരുടെ ഇഷ്ടം ആണ് എന്തിനാ അതൊക്കെ എടുത്തുകൊണ്ട് വരുന്നു ആ പഴയ കാലം മാറി ആളുകൾ ക്ക് കാര്യം മനസ്സിൽ ആയി തുടങ്ങി ഈ പാഴ്ഞ്ചൻ ചിന്ത ഒഴിവാക്കി ക്കൂടെ

    • @shamnadkanoor9572
      @shamnadkanoor9572 8 месяцев назад

      സത്യം

  • @Sidheeq-h6i
    @Sidheeq-h6i 8 месяцев назад +3

    പാട്ട് സൂപ്പർ ഡ്രസ്സ്‌ കളർ ഫുൾ ഡ്രസ്സിന്റ കാര്യം ശ്രദ്ധിക്കുമല്ലോ

  • @alavielayi4355
    @alavielayi4355 8 месяцев назад +2

    കാട്ടികൂട്ടലുകളെകാൾ പ്രാധാന്യം പാട്ടിന് നൽകിയാൽ കുറേകൂടി മെച്ചപ്പെടും.കഴിവുള്ള കുട്ടികൾ ഒരു പക്ഷെ ഇങ്ങനെയുള്ള ഫ്ലോറിലേക്ക് വരാൻ മടിക്കുന്നത് തന്നെ ഇത് പോലെയുള്ള പണക്കാരുടെ മക്കളെ ഭയന്നായിരിക്കും.
    പല മസരാർത്തികളും വരുന്നത് സൗന്ദര്യ മത്സരത്തിന് എന്ന പോലെയാണ്.എന്തായാലും നടക്കട്ടെ അഭിനന്ദനങ്ങൾ...

  • @abdulhameedhameed5435
    @abdulhameedhameed5435 8 месяцев назад

    അമാനിക്കുട്ടി, തകർത്തു പാടി. മാഷാ അല്ലാഹ്.❤
    ഒരു ആറാം ക്ലാസിൽ പഠിക്കുന്ന കുഞ്ഞാണല്ലൊ, കുഞ്ഞിനെ കുഞ്ഞായി കാണുന്ന എനിക്ക് വസ്ത്രധാരണത്തിൽ വലിയ തെറ്റൊന്നും പറയാനില്ല.
    അല്ലാഹു ഉയരങ്ങളിൽ എത്തിക്കട്ടെ.❤❤

  • @munnifathima3134
    @munnifathima3134 3 месяца назад

    പട്ടുറുമാൽ സോംഗ്സ് നല്ല നിലവാരം പുലത്തുന്നുണ്ട്. ഓർക്കസ്ട്ര ഒന്നു കൂടി നന്നാക്കണം. ഉണരണം!

  • @Berlin-cj5ly
    @Berlin-cj5ly 8 месяцев назад +3

    അമാനി കുട്ടി മനോഹരം ആയി പാടി 🌹❤️😊

  • @muneerkt2121
    @muneerkt2121 8 месяцев назад

    അമാനി വളരെ നന്നായി പാടി....👍
    മേക്കപ്പും കൂടുതലും ഡ്രസ്സ്‌ കുറവും ആണ്...എന്തിനാ ഇതൊക്കെ, പല കുട്ടികളും നല്ല അമറോടെ പരിപാടിക്ക് എത്തുന്നു.... കഴിയുമ്പോയെക്കും അവർ ഇങ്ങനെ ആവുന്നു,,😊

  • @Naspkmaeo
    @Naspkmaeo 8 месяцев назад

    വരികൾ മുഴുവനായും പാടിയിട്ടില്ല
    ഒരു സ്റ്റാൻ സ ബാക്കിയുണ്ട്

  • @mfp7yt300
    @mfp7yt300 8 месяцев назад

    ഡ്രസ്സ് ഒന്നും കൂടെ ചെറുതാകമായിരുന്നു

  • @mfp7yt300
    @mfp7yt300 8 месяцев назад

    ഡ്രസ്സ് ഒന്നും കൂടെ ചെറുതാക്മായിരുന്ന

  • @fellaemi5100
    @fellaemi5100 8 месяцев назад +1

    Amani supper👌👌
    Dressum kalakki👍

  • @hussainkk5469
    @hussainkk5469 8 месяцев назад +2

    Super 👌👌👌👌💕

  • @siduvlogkitchen9971
    @siduvlogkitchen9971 8 месяцев назад +1

    👍👍♥️♥️

  • @fathimaspathu4971
    @fathimaspathu4971 8 месяцев назад

    ബർമുഡ idikkamayirunnu

  • @padmanabhank8006
    @padmanabhank8006 8 месяцев назад +1

    Amani sooppar ❤

  • @muhammedrashidrashid8520
    @muhammedrashidrashid8520 8 месяцев назад

    പാട്ടിന് Like, ഡ്രസ്സ് dislike

  • @Najiyaah901
    @Najiyaah901 8 месяцев назад +1

    Amani mol super

  • @eabduljabbar7176
    @eabduljabbar7176 8 месяцев назад

    Goog song
    Dress sheriyayilla

  • @babufaisal2660
    @babufaisal2660 8 месяцев назад +1

    ❤❤അടിപൊളി സൂപ്പർ ❤❤

  • @yoosufkaruvankuzhi1161
    @yoosufkaruvankuzhi1161 8 месяцев назад

    സൂപ്പർ അമാനി

  • @attapputhangalpm5069
    @attapputhangalpm5069 8 месяцев назад

    ❤️👍❤️

  • @Rinshad54
    @Rinshad54 8 месяцев назад +1

    Dress kal kanunnund nannayi adh moshamayi penkuttiyalle onnu shradhikkane

  • @NizarkkNizarkk
    @NizarkkNizarkk 8 месяцев назад +1

    അടിപൊളി
    സൂപ്പർ

  • @fidhaNabeesha
    @fidhaNabeesha 8 месяцев назад

    Dress very bad singing okk kale kanich programm moshamakki