മാപ്പിളപാട്ടിന്റെ മഹൽ :പട്ടുറുമാൽ Epi 22 | Patturumal Epi 22 | Mappila Songs | Mappila Pattukal
HTML-код
- Опубликовано: 21 ноя 2024
- #kairalitv #kairalinews
Kairali TV
Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions
പട്ടുറുമാൽ സ്ഥിരം RUclips പ്രേക്ഷകനായിരുന്നു ഞാൻ. പക്ഷെ ഇപ്പോ കുറേ ആയിട്ട് Episodes ഒന്നും തന്നെ മുഴുവനായും Upload ചെയ്യുന്നില്ല 😢😢😢 അത് കൊണ്ട് തന്നെ എൻ്റെ favourite Show ആയ പട്ടുറുമാൽ എനിക്ക് ഇപ്പോ ഭയങ്കരമായി Miss ചെയ്യുന്നു 😢😢😢.
42 Episode കൾ കണ്ടു. അതിന് ശേഷം പിന്നെ Episodes ഒന്നും മുഴുവനായും Upload ചെയ്തില്ല😢😢😢
വൻ പ്രതിഷേധം തന്നെ അറിയിക്കുന്നു.
അല്ലെങ്കിലും.. ഓർക്സ്ട്രാഎപോഴും. ഒരുപടിമുന്നിൽ. തന്നേ.. പ്രതേകിച്ചും... കൈരളിയുടെ.. അവർക്കെല്ലാവര്ക്കും.... ഓരോ. ഹായ്..... അഭിനന്ദനങ്ങൾ.
ഹെ ൻട്രിയ വെരി ഗുഡ് നല്ല അക്ഷര വടിവോടുകൂടി പാടി ഇങ്ങനെ വേണം കുട്ടികൾ പാടി മുന്നേറെ ണ്ടതു 🙏🙏👍👍
ഹെൻ്റിയ Super
ഭയങ്കരമായി feel ആയിപ്പോയി
Superb ഹെൻ്റിയ
ഹെൻ്റിയക്ക് 20 ൽ 19 കൊടുക്കാം
വാട്സ്ആപ് കൊടുക്കൂ.. നല്ല പാട്ട് കാരിയാണ്
6
@@rafeekrafeek5910r൬
ഹെന്റിയ.. നന്നായി പാടി മോളെ... 👍👍കേട്ടിരുന്നുപോയി.... ആദ്രത നിറഞ്ഞ വോയിസ്.. 😍😍😍
വല്ലാത്ത ലയമാണ് മോളോ.ഗംഭീരം
ഷംന മോൾ നന്നായി വീണ്ടും പാടി... ♥️ നാഥൻ അനുഗ്രഹിക്കട്ടെ... വീണ്ടും നല്ല പാട്ടുമായി വരാൻ കഴിയട്ടെ.. 🥰
ഹെൻട്രിയ നിധ ശംല മൂന്ന് പേരും സൂപ്പർ ആയി പാടി
ഹെന്റി super👍👍👍👍
ഷ o ന പാട്ട് സൂപ്പർ എല്ലാവരും നന്നായി പാടി സൂപ്പർ
ഫിദ മോൾ ആയാലും ഹേൻ്റിയ കുട്ടി ആയാലും എന്തൊരു ടാലൻ്റെഡ് ആണ്.🎉🎉🎉❤
ഹെന്റിയ പാട്ട് 👍👍👍
സൂപ്പർ 👍സൂപ്പർ 👍
ഹെന്റിയാ മോൾ നന്നായി പാടി 👌😍നല്ല സുഖംണ്ടായിരുന്നു കേൾക്കാൻ 👍കാണാൻ നമ്മടെ പഴയ ശ്വേദ മേനോൻ ലുക്ക് 😍
നിദ ഇഷ്ന യുടെ വോയിസ് absolutely amazing 👍👍👍👍👍 മറ്റ് രണ്ട് പേരും വളരെ മികച്ചു നിന്നു👍👍👍
മൂന്ന് പേരും പൊളിച്ചടുക്കി ❤❤❤❤👍👍👍അടിപൊളി 👍👍👍👍
നിദ മോൾ പാടിയ ഈ പാട്ട് പെരുന്നാൾ കിളി എന്ന മുൻപൊരു പെരുന്നാൾ പ്രോഗ്രാമിൽ മറ്റൊരു വരികളാൽ കേട്ടിട്ടുണ്ട്.. ♥️ അടിപൊളി യായി ഇതും പാടി... അനുഗ്രഹിക്കട്ടെ ♥️🥰
ഹാൻറ്റിയ സൂപ്പർ
ഫിഫ മോൾ അടിച്ചു പൊളിച്ചു.പ്രൊഫെഷണൽ സ്റ്റൈൽ
നിദ ഇഷ്ന........👌👌👌👌നന്നായി പാടി 👍👍👍👍❤❤❤
Shamla mol super❤
Hentiya 💜
Henriya mole polichu suupper nalla sound
എല്ലാ മക്കളും ഗംഭീരം ❤with ഓർകസ്ട്രാ 👌
ഹെന്റി സൂപ്പർ 🌹❤️😊
നിദമനോഹരം
ഹെന്റിയക്കുട്ടി പാടിയപ്പോഴാണ് ഇങ്ങനെയൊരു പാട്ടുള്ളത് അറിയുന്നത്. സൂപ്പര് മോളൂസ്...👌
Shamla super 👌
👌ഷംല നന്നായി പാടി അടിപൊളി 👌
Hentiya sound and song very beautiful.
ഷംല...... സൂപ്പർ
സൂപ്പർ സൂപ്പർ 👌👌👌👌
ജഡ്ജ് ആയി ഇരിക്കുന്ന sajlaik ഈ പാട്ട് പാടാൻ അറി ഇല്ല mol varare nannaai paadi
100% ശരിയാണ്
എനിക്കും തോന്നി അത്
Hendriya സൂപ്പർ ആയി പാടി
മനോഹരം❤
Shamlaa.... 🥰🥰🥰🥰❣️❣️
സൂപ്പർ മോളു
മൂന്ന് മക്കളും നന്നായി പാടി അഭിനന്ദനങ്ങൾ
Hendiya spr 🥰
ഹെന്റിയ നന്നായി പാടി
നല്ലൊരുപാട്ട്.. നന്നായിപ്പാടി. അഭിനന്ദനങ്ങൾ.
Njan shamlane kanan vannadha
നിദ... ഉഗ്രൻ
One suggestion….
എല്ലാ എപ്പിസോഡിലും അൻവർ സാദത്ത് രണ്ട് വരിയെങ്കിലും പാടണം
മാർക്കൊന്നും നോക്കണ്ട3പേരും പൊളിച്ചു
നിദ കുട്ടി സൂപ്പർ
SHAMLA pathinalamravilum same song alle paadiyath enthayum adipoli ❤
ഫാത്തിമത്ത് ശംല Super മൈലാഞ്ചിപ്പാട്ട്
Z
ഷംല 👌
Anghor adipoli❤️❤️❤️
Shamla ❤
Hi nidhoos what a wonderful voice ,you are an amazing singer with blessed voice . All the best keep going . It's me Abdullah sir
Nidha നന്നായി പാടി Super👍👍👍🌹🌹🌹
Nida kutti super ❤️🔥
Shamla വളെരെ നന്നായിപടി നീപാടിയപാട്ട് പിസ് ഹമീദ്ന്റെ നല്ലപ്പാട്ട് സൂപ്പർ 👌👌
മൂന്നാളും നന്നായി പാടി
Amazing👏🏼👏🏼
Super mole 😍💗
Amazing singing nidhoos ,you are singing so well blessed voice ,may Allah take you to finals . You will be a great singer one day inshallah . Ameen
Pathinalam ravu season 6 le contestinu patturumalil thilangan kazhiyatte.. Hentriya best voice..
Super songs
Hi all three of them sang well ,according to me nidha has a amazing voice no doubt about it . She will be in the finals inshallah . A great singer in future may allah bless her blessed voice ameen .
Hentiya mol supper
Henriya suupper voice
Nidha mol ❤❤
മുന്ന് പേരും നന്നായി പാടി ❤❤❤
Super nidhu👍👍👍
Super 👌
Malappurathinte abhimanam nhangalude nidhu molkke yella vidha bhavugangalum nerunnu moonnu perum super
Nidha നന്നായി പാടി 👏👏👏
Nidha 😍🔥🔥
Hentiya.. Super mole.. Ee song njan ithinumumb mol paadunnath kandittund. Pathinalam ravu season 6 laayirunnu kandath. Othiri ishtamaayi mole😍👍🏻🙌🏻
നിദയുടെ ത് ഭക്തിഗാനമായത് കൊണ്ട്, ഭക്തിഡ്രസ്സിങ്ങിലും കൊണ്ടുവരാമായിരുന്നു.
Sorry sir 🙏🙏
Nidha നന്നായി പാടി
Nallanam padie
aaqaa❤
👌🏻👌🏻👌🏻👌🏻
Nithu on fire🔥🔥
ഒപ്പന പാട്ട് wooww പൊളിച്ചടുക്കി 👍👍👍👌👌🌹🌹😍നമ്മുടെ s ജമീൽ ക്കാ പാടിയ പാട്ടും പൊളിച്ചു എല്ലാം അടിപൊളി 👍👌👌👌😍🌹🌹
Mediaone പതിനാലാംരാവിലെ കുട്ടികളെ വീണ്ടും കാണാൻ സാധിച്ചു ❤
Crect
❤❤❤👍
🧡
Anwer
👏👏
🥰🥰
Hallo kairali tv friends movie premiere cheyo
ഹെന്റിയ മോൾ വളരെ നന്നായി പാടിയിട്ടുണ്ട്... ❤️ സെലക്ഷൻ നോക്കിയാൽ ഹാന്റിയക്ക് 40ൽ 40 കൊടുക്കാമായിരുന്നു 🌹 👏🤩 ദൈവം അനുഗ്രഹിക്കട്ടെ ❤️
.
Selection maathram porallo. Rhythm okke nokkande. Pinne selection maathram nokkuvaanenkil ellaavarkkum 40 kodukkendi varum
ASUS Vivobook 14
ഷംലക്ക് മനപ്പൂർവ്വം മാർക്ക് കുറച്ചോ ?
ഷംല കാസർഗോഡ് കാരിയാണ് അത് കൊണ്ട് എത്ര നന്നായി പാടിയാലും ജഡ്ജസിൻ്റെ കയ്യിൽ നിന്ന് ഇതൊക്കെ പ്രതീക്ഷി ക്കാവൂ
ഹിജാബ് ധരിച് പാടിയെങ്കിൽ കുറെ ക്കൂടി സുപറയെനെ
ഷംല നന്നായി പാടി അടിപൊളി 👌😍
ഷംല എക്സിലന്റ്
ഷം ലക്ക് നൽകിയ മാർക്ക് കുറവാണ്.3 പാട്ടും തരക്കേടില്ലാത്ത പെർഫോമൻസ് ആണ്. Butഷം ലയുടെ മാർക്ക് Avrg ആയിപ്പോയി
Good song, but too much movements of head and hands
ഫിദ നന്നായി പാടി പക്ഷെ ചില വാക്കുകൾക്ക് ക്ലാരിറ്റി കുറവ്.. ഹജറുൽ അസ് വദ്.. സഹിയ്.. മുസ്തലിഫ...വാക്കുകൾ ഉച്ചാരണം ശരി ആയില്ല
ഹെന്റിയ സൂപ്പർ ആയി പാടി
Ma shah Allah
റിയാലിറ്റി ഷോയും ആങ്കറും ജഡ്ജസും ഒക്കെ ആയിക്കോളൂ കുഴപ്പമില്ല കാസർഗോടെന്ന നാട്ടിനെയൊ അവിടത്തെ ഭാഷയെയോ പരിഹസിക്കുന്നത് നന്നല്ല അതിനുള്ള അർഹത യൊന്നും നിങ്ങൾക്കില്ല ഒരു കാര്യം നിങ്ങൾകറിയില്ലെങ്കിൽ ജീവിച്ചിരിക്കുന്ന പഴയ ലജൻസി നോടൊക്കെ സമയം കിട്ടുമ്പോഴൊക്കെ ചോദിച്ച് മനസ്സിലാക്കുന്നത് നല്ലതാണ് കാസർഗോഡും മാപ്പിളപ്പാട്ടും തമ്മിലുള്ള ബന്ധം കാസർഗോഡി ല്ലെങ്കിൽ മാപ്പിളപ്പാട്ടില്ല അത് കൊണ്ട് അങ്ങനെ കാസർകോടിനെ അങ്ങനെ ഇൻസൾട്ട് ചെയ്യാൻ നിൽകരുത്
ജഡ്ജസ് വളരെ മോശം
നിത യോടന്നു പറയാൻ എല്ലാ പാട്ടുകളും വത്തിയെസ്ത്തമാണ് അറിഞ്ഞു പാടുക ഗോസ്റ്റിയൊക്കെ ഒഴിവാക്കുക നീ പറയുന്നത് എന്താണ് ഒരു ഇസ്ലാം കുടുംബത്തിൽ നിന്ന് വരുമ്പോൾ അറിയേണ്ണമല്ലോ
നിദ നന്നായി പാടി .. പാട്ടെന്നാൽ സംഗതി ആണെന്ന് ദരിക്കല്ലേ കുട്ടീ നല്ല ഫീൽ ഉണ്ട് വീബ്രാട്ടം വളരെ കൂടുതൽ ആണ്ഞങൾ പറയുന്നത് തന്നെ ജഡ്ജ് പറയുന്നത് 🤣🤣🤣 അർഹത പെട്ട മാർക്ക് 77 👍
ഹെന്റിയ പതുങ്ങി ഇരിക്കുന്ന സിoഹം ആണ് വരുന്നേയുള്ളൂ പെർഫോമൻസ് ല്ലേ ഹെന്റി 🥰അടിപൊളിയാ മോളെ മോളുടെ ഓരോ പാട്ടുകളും 👏👏👏👏പ്രഫഷാണൽ ഡിങ്ങിങ് ആണ് മാർക്ക് 78 ഞാൻ കൊടുക്കാ😭
ഷംല എവിടെ പോയാലും പൊളിക്കും പതിനാലാം രാവിന്റെ രാജകുമാരി.. അവിടെ ഡ്രസിൽ വീർപ്പു മുട്ടിയ ഷംല ഇവിടെ ഫ്രീ ണ് 🤣🤣🤣ഫൈനാലിസ്റ്റ് ആണ് ഷംല നോക്കിക്കോ മാർക്ക് 77
മീഡീയ വണ്ണിൽ പാടിയ കുട്ടികൾ ആണ് അധികവും