questions making with has or did malayalam/My English

Поделиться
HTML-код
  • Опубликовано: 20 окт 2024
  • hello, കഴിഞ്ഞദിവസം ഞാൻ നടത്തിയ ക്ലാസ് ടെസ്റ്റിന്റെ സംശയങ്ങൾക്കുള്ള മറുപടിയാണ് ഇന്നത്തെ ക്ലാസ്. അതുകൊണ്ട് ഈ ക്ലാസ് ആദ്യം കേൾക്കുന്നവര് എന്റെ കഴിഞ്ഞ ക്ലാസ് ഒന്ന് കാണണം അല്ലാതെ ഇത് നിങ്ങൾക്ക് കേട്ടാൽ മനസ്സിലാവില്ല. അതുകൊണ്ട് ആ ക്ലാസ്സ് കേട്ടതിനു ശേഷം മാത്രം നിങ്ങൾ ഇത് കേൾക്കാൻ ശ്രമിക്കുക. അതുപോലെതന്നെ എന്റെ പ്ലേ ലിസ്റ്റിൽ tenses ക്ലാസുകൾ കൃത്യമായി കിടക്കുന്നുണ്ട് അത് എല്ലാ ദിവസവും ഒന്ന് രണ്ട് വട്ടം ഓരോ ക്ലാസുകൾ വെച്ച് കേട്ട് നിങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കണം 🙏#pronoun

Комментарии • 40