ആ Basil എന്നെ പൊട്ടനാക്കി!! പക്ഷെ അവൻ ജീവിതത്തിലും പൊട്ടനാ 🤣😂 | Dhyan Sreenivsan's Thug Interview

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 2,2 тыс.

  • @BehindwoodsIce
    @BehindwoodsIce  2 года назад +867

    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

    • @coviddr9802
      @coviddr9802 2 года назад +2

      Ingere edakakidakku vilichirutya mathi thaniye content vannolum😂 ipola mothom kandutheernath chirichu chirichu ooopadelaki

    • @ambuanilambuanil4301
      @ambuanilambuanil4301 2 года назад +27

      Sathyam njanum

    • @keralakeral4114
      @keralakeral4114 2 года назад +14

      ഇങ്ങേരുടെ ഇൻ്റർവ്യു കാണുമ്പോൾ വെള്ളം കുടിക്കരുത് എന്ന ഒരു മുന്നറിയിപ്പ് നൽകണം

    • @truepeoplelowfollowers6455
      @truepeoplelowfollowers6455 2 года назад +8

      ഇതിന്റെ ബാക്കി interview എപ്പോ വരും ?

    • @jesusheaven1902
      @jesusheaven1902 2 года назад +5

      Part 2 upload plzzzz

  • @anilashaji4601
    @anilashaji4601 2 года назад +9186

    Interview കണ്ട് കണ്ട് പുള്ളിടെ fans ആയവർ ഇവിടെ come on🥳

  • @poppoipoppoi4041
    @poppoipoppoi4041 2 года назад +2505

    ശ്രീനിവാസൻ്റെ കഴിവ് കിട്ടിയത് വിനീതിനാണെന്ന് ഇത്രേം നാളും തെറ്റിദ്ധരിച്ചു...അത് ശരിക്കും കിട്ടിയത് ധ്യാനിനാണ്😀😀😀

    • @meenasubash2294
      @meenasubash2294 2 года назад +14

      Serikum 😁😁😁😁😁😁😁😁👌👌👌👍❤️❤️❤️❤️

    • @thasneemt.a1413
      @thasneemt.a1413 2 года назад +10

      Sheriya

    • @nandhininayanan3500
      @nandhininayanan3500 2 года назад +5

      സത്യം 😂😂😂

    • @mythicfury86
      @mythicfury86 2 года назад +57

      ശ്രീനിവാസൻ്റെ കഴിവ് രണ്ടു മക്കൾക്കും ഉണ്ട്

    • @jincykaiprath4197
      @jincykaiprath4197 2 года назад +4

      Sathyam👍🏻

  • @jamshibinthkunjimohammed6614
    @jamshibinthkunjimohammed6614 2 года назад +11061

    ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടെങ്കിൽ അത് ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ മാത്രം ആണ്.......... ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 😂😂😂😂😂😂😂😂😂😂😂

  • @niyas_razi
    @niyas_razi 2 года назад +4130

    ലെ ധ്യാൻ : ഇന്റർവ്യൂ കൊടുത്ത് ഫാൻസ്‌ ഉണ്ടാക്കാൻ പറ്റുമോ...but i can 😂😂

  • @roopeshkrishnan
    @roopeshkrishnan 2 года назад +3536

    വിനീത് ഏട്ടനും ധ്യാൻ ചേട്ടനും കൂടി ഒരുമിച്ച് ഉള്ള ഒരു interview വേണം 😁

    • @mallucrypto422
      @mallucrypto422 2 года назад +30

      Ori interview und..chirichu chavum
      Search youtube

    • @sajeevsajeevvs2957
      @sajeevsajeevvs2957 2 года назад +22

      ഇവർ രണ്ടുപേരുമുള്ള ഇന്റർവ്യൂ ഉണ്ട്

    • @sweetsweet9102
      @sweetsweet9102 2 года назад +15

      Und. Kandatha. Chirich oru vazhiyavum. 😁😁

    • @nadeerazeez
      @nadeerazeez 2 года назад +6

      എന്നാൽ അടി കാണാം...😂😂😂😂😂🤣🤣

    • @Egaming_245
      @Egaming_245 2 года назад +3

      Old interview ind

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +2075

    Dhyan & Vineeth Interview വേണം എന്നുള്ളവർ... Like

    • @aviramps3634
      @aviramps3634 2 года назад +27

      Anchor veena thanne venam😌

    • @amalbabu4730
      @amalbabu4730 2 года назад +3

      Interview undallo

    • @naseebanesi6369
      @naseebanesi6369 2 года назад +3

      Interview undayal vineeth ettan prathekich roles undakilla dhyan keriyang score cheyyum

    • @peonysundar4034
      @peonysundar4034 8 месяцев назад

      🎉imlm058k0757🎉xymi🎉k8ii🎉u🎉6ikmiik8k67p7u6ii

  • @NJVLOGS07
    @NJVLOGS07 2 года назад +4738

    ആദ്യം ആയിട്ട ഒരു ഇന്റർവ്യു ന്റെ സെക്കന്റ് പാർട്ടിന് വെയിറ്റ് ചെയ്യുന്നത് 😂 katta waiting

    • @dhashamulammedia8566
      @dhashamulammedia8566 2 года назад +26

      Sanjusamsun and basil kand nook

    • @navaneethpk8916
      @navaneethpk8916 2 года назад +1

      Sathyam😁

    • @NJVLOGS07
      @NJVLOGS07 2 года назад +1

      @@dhashamulammedia8566 kandkknu bro

    • @uttoppia3018
      @uttoppia3018 2 года назад +2

      Athinu nee ithinu മുന്നേ ഇങ്ങേരുടെ interview kanaanjtaa😂😂😂

    • @sulaikhatdy7976
      @sulaikhatdy7976 2 года назад

      സത്യം

  • @lathasurendran1599
    @lathasurendran1599 2 года назад +281

    ഒരുപാട് നാളായി ജീവിതത്തിൽ പ്രാരാബ്ദം. മനപ്രയാസം. കടം ഒക്കെ കൊണ്ട് ചിരിക്കാൻ മറന്നു പൊയ ജീവിതം ആയിരുന്നു.. ഈ ഇന്റർവ്യൂ എന്റെ മനസിനെ തന്നേ മാറ്റി മറിച്ചു 😊😊ഒരുപാട് നാൾ കൂടി ഒന്ന് മനസറിഞ്ഞു ചിരിച്ചു... ധ്യാൻ 🙏🙏രാത്രി 12മണി വരെ ഹോസ്പിറ്റലിൽ ക്ലിനിംഗ് ജോലി കഴിഞ്ഞു വന്ന് റൂമിൽ ഒറ്റയ്ക്കു ശോകം അടിച്ച് ഇരുന്ന ഞാൻ ഇപ്പോ relax mind ആവാൻ ഈ ഒരു ഇന്റർവ്യൂ വേണ്ടി വന്നൂ 😊😊thankuu all 🙏🥰🥰

    • @beenajacob4020
      @beenajacob4020 2 года назад +1

      എല്ലാം ശെരിയാകും, ചേച്ചീ

  • @jyo6205
    @jyo6205 2 года назад +334

    Angry young man ആയിരുന്ന എന്നെ Basil കൊണ്ടോയി കുഞ്ഞിരാമായണം ചെയത് എന്നെ പൊട്ടന്‍ aakki😂😂😂

  • @JACKSPaRrow-jd1ty
    @JACKSPaRrow-jd1ty 2 года назад +1156

    ധ്യാൻ എന്ന് പറയുമ്പോഴേ ഇപ്പോൾ ചിരി വരും എജ്ജാതി മനുഷ്യൻ 😂😂😂❤️❤️

  • @fasi-e5e
    @fasi-e5e 2 года назад +3416

    ഇത്ര സത്യസന്ധമായി പറയുന്ന ഒരു മനുഷ്യനെ...ഞാൻ കണ്ടിട്ടില്ലേ.. 🤣😂😆

    • @coolvibesAbhijaS3
      @coolvibesAbhijaS3 2 года назад +3

      😁😁

    • @ProudIndian577
      @ProudIndian577 2 года назад +14

      നിങ്ങൾ കാണാത്ത എത്ര സത്യസന്ധന്മാർ നമ്മുടെ നാട്ടിലുണ്ട്

    • @jimmoriarty4530
      @jimmoriarty4530 2 года назад +9

      അത് നിങ്ങള് എന്നെ കണ്ടിട്ടില്ലാത്തത് കൊണ്ടാണ്

    • @fasi-e5e
      @fasi-e5e 2 года назад +6

      @@jimmoriarty4530 *വെകിട്ടെന്താ അൻക്ക് പരിപാടി നേര് പറ* 😟🙄 😅😂

    • @anamikapa5534
      @anamikapa5534 2 года назад +1

      😂

  • @Roaring_Lion
    @Roaring_Lion 2 года назад +6431

    ഹെഡ് ഫോൺ ചെവിയിൽ വെച്ച് ഇൻറർവ്യൂ കണ്ടു ചുമ്മാ കിടന്നു ചിരിച്ച് പരിസരത്തു നിന്നവർ മുഴുവൻ എനിക്ക് ഭ്രാന്താണെന്ന് കരുതി🙄 ഒരു രക്ഷയില്ല ധ്യാൻ😂👏👏

  • @Gokulgopakumar18
    @Gokulgopakumar18 2 года назад +1127

    ഇതുവരെ നമ്മൾ കണ്ടിട്ടില്ലാത്ത ധ്യാനെ ഇന്നലെ The Cue ൽ കൊടുത്ത interview ൽ കണ്ടു. അതു കണ്ടിട്ട് ഇന്ന് വന്ന് ഇതു കാണുമ്പോൾ ശരിക്കും അത്ഭുതപ്പെട്ടു പോയി. ശരിക്കും Interviewer ന്റെ standard പോലെയിരിക്കും ധ്യാനിന്റെ attittude.ഞാൻ മനസ്സിലാക്കിയിടത്തോളം ജീവിതത്തിൽ വ്യക്തമായ നിലപാടുകളും കാഴ്ചപ്പാടുകളുമുള്ള ഒരു ചെറുപ്പക്കാരനാണ് ധ്യാൻ. Nepo product എന്ന tag ൽ തളച്ചിടേണ്ടൊരു സിനിമാക്കാരനല്ല ധ്യാൻ. അദ്ദേഹത്തെപ്പോലുള്ള straight forward ആയ വ്യക്തികൾ ഇവിടെ നിലനിൽക്കുക തന്നെ വേണം💯

    • @mumtaz7495
      @mumtaz7495 2 года назад +53

      Xxactly... 👍ഇന്നലെ കണ്ടു The CUE ഇന്റർവ്യൂ.
      ഇത്രേം സീരിയസ് ആയിട്ടും deep ആയിട്ടും സംസാരിക്കാനും ധ്യാനിനു പറ്റും എന്ന് തെളിയിച്ച ഇന്റർവ്യൂ. ശരിക്കും legend തന്നെ. 👍

    • @odysseus1724
      @odysseus1724 2 года назад +5

      True

    • @shahirkk8921
      @shahirkk8921 2 года назад +4

      we;ll said

    • @meatmine277
      @meatmine277 2 года назад +5

      Correct aanu

    • @vijeshvijayan100
      @vijeshvijayan100 2 года назад +4

      I agree with you.

  • @blackbeauty8866
    @blackbeauty8866 2 года назад +850

    Dyan പറഞ്ഞ ആ ലോജിക് പൊളിച്ചു..
    പെൺകുട്ടികൾക്ക് ചീത്ത കുട്ടികളോട് ഒരു പ്രേത്യേകത ഇഷ്ട്ടം ആണെന്നുള്ളത്...
    എന്തു സത്യസന്ധമായ വാക്കുകൾ...

    • @iam_eurus
      @iam_eurus 2 года назад +46

      Sathyamalle ,ee kanjaavum Hans um okke upayogikkunnavarkku pennu kittunudallo.

    • @iam_eurus
      @iam_eurus 2 года назад +26

      Bhaaki ullavar eppozhum pennu kittadhe nadakunnu

    • @travalwithtruck1930
      @travalwithtruck1930 2 года назад +3

      @@iam_eurus 100%Tru

    • @Ani999z
      @Ani999z 2 года назад +5

      Aannkutikalk cheetha penkutikalodooo.....???

    • @Ani999z
      @Ani999z 2 года назад +1

      @@blackbeauty8866 that was a looooong reply…. Sarila bro… time oke set avum…

  • @prasiwords3628
    @prasiwords3628 2 года назад +187

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ധ്യാൻ സിനിമ അടി കപ്യാരെ കൂട്ടമണി ആണ്. ഒരുപാട് തവണ കണ്ടു

  • @yaseenmubarak4442
    @yaseenmubarak4442 2 года назад +1887

    ചേട്ടൻ സിനിമ ചെയ്യണ്ട വല്ലപ്പോഴും ഇങ്ങനെ ഓരോ ഇന്റർവ്യൂ കൊടുത്താൽ മതി. സിരിച്ചു സിരിച്ചു ഒരു വഴിക്ക് ആയി

    • @re_yaaz__
      @re_yaaz__ 2 года назад +52

      അങ്ങേര് സിനിമ ചെയ്യുന്നതെ ഇൻ്റർവ്യൂ കിട്ടാൻ ആണെന്ന് തോന്നുന്നു 😂😂😂😂😂

    • @yaseenmubarak4442
      @yaseenmubarak4442 2 года назад +5

      ശരിയാണല്ലോ

    • @abi3751
      @abi3751 Год назад +1

      @@re_yaaz__😂

  • @4khl.
    @4khl. 2 года назад +1867

    ഈ ഇൻ്റർവ്യൂ ആരും കാണരുത്. കണ്ടാൽ ചിരി നിർത്താൻ പറ്റില്ല 😂😂😂

    • @nasarl2550
      @nasarl2550 2 года назад +15

      "Thala thericha pillere okk cinimayil aano idunnath"😃😃😃😃😃

    • @jhancymohanan929
      @jhancymohanan929 2 года назад +3

      Achante makan

  • @ajmalpkajmal8835
    @ajmalpkajmal8835 2 года назад +2402

    ദ്യാനിന്റെ interview full comedy entertainment ആണ് 🍭😇

  • @Anil.452
    @Anil.452 2 года назад +97

    ഇന്റർവ്യൂ കണ്ട് കണ്ട് ഇപ്പോൾ ഞാനുമൊരു ധ്യാന്റെ ആരാധകനായി 😘😘

  • @remya2492
    @remya2492 2 года назад +63

    എന്റെ പൊന്ന് ധ്യാനേ കുഞ്ഞിന്റെ സർജറി കഴിഞ്ഞ് വിഷമിച്ചിരിക്കുന്ന സമയമാണ് ഈ ഇന്റർവ്യൂ കാണുന്നത്, ഞാൻ എത്ര ചിരിച്ചിട്ടുണ്ടെന്ന് എനിക്ക് തന്നെ അറിയില്ല... ചിരിക്കാൻ കോമഡി ഫിലിം കാണാൻ പോയാൽ പോലും ഇങ്ങനെ continues ആയിട്ട് ചിരിച്ചെന്നു വരില്ല 👍👍👍

  • @stranger7622
    @stranger7622 2 года назад +468

    100% genuine allengilum
    99% um genuine aan ee manushyan 😊👏🏻

  • @rajeeshm2269
    @rajeeshm2269 2 года назад +387

    ഒരു സിനിമയുടെ പ്രൊമോഷന് വേണ്ടി ഏറ്റവും കൂടുതൽ ഇന്റർവ്യൂ കൊടുത്ത നായക നടൻ എന്നാ പദവി ഇനി ധ്യാൻ nu മാത്രം സ്വന്തം 😍❤️❤️

  • @man.2058
    @man.2058 2 года назад +495

    Aa ബേസിൽ ആണ് എന്നെ പിടിച്ചു pottan ലാലു ആക്കിയത് ഇജാതി 😂

  • @ViVith007
    @ViVith007 2 года назад +860

    വിനീത് ശ്രീനിയേട്ടനോട് : അച്ഛാ ഈ കുരിപ്പിനെ ഇനി പുറത്ത് വിടരുത്... കുടുംബത്തിനെ നടന്നു നാറ്റിക്കാണ്.... 😆😁

  • @user-tv8zr3ol1j
    @user-tv8zr3ol1j 2 года назад +155

    അഛന്റെ ഹ്യൂമർ സെൻസ് കൂടുതൽ കിട്ടിയ മകൻ 🥰❤️

  • @akrmachan4817
    @akrmachan4817 2 года назад +239

    💯നമ്മുടെ lifeil നടന്ന ചില സംഭവങ്ങൾ ഓർമ വന്നു 😂
    ഇതുപോലെ ഒരു പച്ചയായ മനുഷ്യൻ ♥️ധ്യാൻ ചേട്ടൻ

  • @aiphonsaa4320
    @aiphonsaa4320 2 года назад +11

    എനിക്ക് നല്ല ഇഷ്ടമുള്ള ഒരാളാണ് ധ്യാൻ because ധ്യാൻ ഒരു sincere man ആണ് 🥰

  • @nivedn6502
    @nivedn6502 2 года назад +597

    ആരൊക്കെ 2nd part nu വേണ്ടി കാത്തിരിക്കുന്നുണ്ട്???
    ഇജ്ജാതി തഗ്😂😂😂

    • @kripzkripz9502
      @kripzkripz9502 2 года назад +4

      ആരും കാത്തിരിക്കുന്നില്ല😂😂

  • @jithujith8338
    @jithujith8338 2 года назад +16

    ഈ interview കണ്ടിട്ട് , പിന്നെയും 2 , 3 തവണ Repeat അടിച്ച് കണ്ടത് ഞാന്‍ മാത്രമാണോ , ധൃാന്‍ ചേട്ടന്‍റെ interview വേറെ വെെബാണ് , ചിരിച്ച് ചിരിച്ച് കണ്ണില്‍ കൂടെ വെള്ളം വരുമെന്നാ കാരൃം ഉറപ്പ് ♥ ♥ ♥

  • @happylifekerala
    @happylifekerala 2 года назад +47

    അപ്പന്റെ മോൻ തന്നെ 👌👌👌🥰🥰 സത്യസന്ധനായ ധ്യാനിനെ ഈ ഇന്റർവ്യൂ കണ്ട് ഇഷ്ടമായവർ ഉണ്ടോ 😂😂😂

  • @beenakk2091
    @beenakk2091 2 года назад +454

    I think Dyan is more comfort with Veena than other interviewers 👍🏻👍🏻👍🏻

  • @abhik6652
    @abhik6652 2 года назад +429

    എന്റമ്മോ ഇത്രേം ചിരിപ്പിച്ച ഒരു interview.... Part 2 വേഗം ഇട്

  • @vipinkmonichan2045
    @vipinkmonichan2045 2 года назад +58

    എന്റെ ധ്യാൻ അണ്ണാ.. നിങ്ങ മുത്താണ്..മൂഡ് ഓഫിൽ ഇരുന്ന ഞാൻ ഇന്റർവ്യൂ കണ്ടു ഹാപ്പി ആയി ❤️😍

  • @hashimthangal_668
    @hashimthangal_668 2 года назад +14

    അവതാരിക ഇത്ര ആസ്വദിച്ചു നടത്തിയ ഒരു ഇന്റർവ്യൂ വേറെ കാണില്ല, രണ്ടാളും സൂപ്പർ 😍, മാത്രമല്ല ക്രൂ മെമ്പേഴ്‌സ് മൊത്തം പൊട്ടിച്ചിരിക്കുന്ന ഇന്റർവ്യൂ ഞാൻ ആദ്യമായിട്ടാ കാണുന്നത്. ഹൃദയത്തിൽ നിന്നൊരായിരം ആശംസകൾ. മുത്തായ ധ്യാനും, പ്രിയപ്പെട്ട അവതരികക്കും 😍😍😍

    • @sheejaranishine9148
      @sheejaranishine9148 2 года назад

      വീണക്ക് കണ്ണുതട്ടി... ചിരി കരച്ചിൽ ആയി... തെറി കേൾക്കേണ്ടിവന്നു . വീണേ ഇനി ചിരിച്ചോളൂ

  • @Mr_John_Wick.
    @Mr_John_Wick. 2 года назад +175

    ഞാനും ജോലി ഇല്ലാതിരുന്ന സമയത്തു ഞാൻ രണ്ട് മാസം വീട്ടീന്ന് പുറത്ത് ഉറങ്ങിയില്ല...നാട്ടുകാരുടെ ഇന്ന് ജോലിക്ക് പോയില്ലേ മോനെ എന്ന ചോദ്യം പേടിച്ച് 😂...അതുകൊണ്ട് Lockdown ഒക്കെ നമുക്ക് എന്ത് എന്ന് ആയിരുന്നു...
    ഈ ധ്യാൻ മച്ചാനെ എന്നെങ്കിലും ഒന്ന് കണ്ട് ഒന്ന് കെട്ടിപിടിക്കണം എന്ന് ഉണ്ട്‌...ഒരുപാടിഷ്ടം ആണ്‌ ഈ മച്ചാനെ....😍.നമുക്ക് എല്ലാം മറന്നു ചിരിക്കാം മച്ചാന്റെ സംസാരം കണ്ട്....😍😍😍

  • @krishna-lk2is
    @krishna-lk2is 2 года назад +157

    ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ടു കണ്ട ഇന്റർവ്യൂ 💯👌👏 ഒരു മടിയും കൂടാതെ എല്ലാം തുറന്നു പറയുന്ന ധ്യാൻ ശ്രീനിവാസൻ സൂപ്പർ ആണ് 👏👏👏👏👌👍ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി

  • @hakunamatata-xe8sg
    @hakunamatata-xe8sg 2 года назад +1918

    Dhyan is 86 born.. boys who are in that range who studied degree and masters outside Kerala can relate to him completely.. we had an awesome time between 2001 to 2010 🥳

  • @202jerin
    @202jerin 2 года назад +281

    3:55 interview start…
    Why such a long intro… 4 minutes….
    സാധാരണ 2 മിനിറ്റ്സ്‌ ഒക്കെ നിങ്ങടെ intro ഉണ്ടാവാറുണ്ട് ... so അത്രേം സമയം skip ആക്കി വെച്ച എന്നെ നിങ്ങൾ 4 min intro വെച്ച് തോൽപ്പിച്ച് കളഞ്ഞു guys...
    പലപ്പോഴും intro ആണോന്നു പോലും സംശയം വന്നു ....
    please reduce ur intro time to maximum 30 secs…🙏🙏

    • @shabeebayp706
      @shabeebayp706 2 года назад +6

      💯

    • @cristiano5495
      @cristiano5495 2 года назад +4

      True💯💯

    • @kumarvr1695
      @kumarvr1695 2 года назад +5

      ശരിയാണ്. എഡിറ്റിംഗിൽ ഈ ശൈലിയൊക്കെ പഴഞ്ചനായി. ഒരുമാതിരി വല്ലാത്ത വെറുപ്പിയ്ക്കൽ.

    • @fighterjazz619
      @fighterjazz619 2 года назад +2

      💯💯💯

  • @bineethasam4700
    @bineethasam4700 2 года назад +17

    ഒട്ടും കള്ളം ഇല്ലാത്ത മനുഷ്യൻ...ഒത്തിരി ഇഷ്ടം ധ്യാൻ ചേട്ടാ ♥️♥️♥️♥️

  • @divyamuraleedharan2820
    @divyamuraleedharan2820 2 года назад +48

    Down to earth 😍😍😍... ഇന്ന് മുതൽ കട്ട ഫാനായി ❤❤❤❤ അവതാരിക കിടു 👌🏻👌🏻

  • @donakurian6520
    @donakurian6520 2 года назад +89

    ആകെ ഒരാളുടെ ഇന്റർവ്യൂ വേ കാണാറുള്ളു. അത് ധ്യാൻ ന്റെ ആണ്.. Big fan of you dhyan etta..

  • @reshmarajeesh9917
    @reshmarajeesh9917 2 года назад +84

    ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ ഉണ്ടെങ്കിൽ വല്ലാത്തൊരു സന്തോഷം ആണ്.

  • @Sreeharimadamana
    @Sreeharimadamana 2 года назад +607

    യെന്റെ പൊന്നുടാവേ.. അടുത്തകാലത്ത് miss ചെയ്യുന്ന comedy പടങ്ങൾ പോലെ item interview രൂപത്തിൽ ആക്കി നമ്മളെ ചിരിപ്പിക്കാൻ ഒരാൾ വരും എന്ന് ആരേലും കരുതിയോ dhyan 👏🏻❤️😂

    • @amalatk
      @amalatk 2 года назад +2

      😂😂

  • @spicyoven3850
    @spicyoven3850 2 года назад +3

    സത്യം പറഞ്ഞാൽ ധ്യനെ എനിക്ക് തന്നെ ഭയങ്കര ഇഷ്ടം ആണ്...ഇയാളെ ഒന്ന് പരിചയപ്പെടണം . തന്നെ വെച്ച് ഒരു സിനിമ എടുക്കണം....

  • @afsalmachingal1235
    @afsalmachingal1235 2 года назад +65

    എന്റെ പൊന്നോ.. വല്ലാത്തൊരു മനുഷ്യൻ തന്നെ.. ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി.. ധ്യാൻ മുത്താണ്.. പൊളി പൊളി..

  • @rashifainu4550
    @rashifainu4550 2 года назад +245

    ഈ മനുഷ്യൻ എന്തൊരു ഓപ്പൺ മൈൻഡ്ഡ് ആണ് 😇👏

  • @afnashafi6890
    @afnashafi6890 2 года назад +912

    Ee മനുഷ്യനെ എവടെ കണ്ടാലും appo അവിടെ varum 😁😁ചിരിക്കാനുള്ള വകയുണ്ടാകും 😁😁😁

  • @_Greens_
    @_Greens_ 2 года назад +236

    Dhyan mosham karyangal thurannu parayunnondu sathyasandhan ennu nammal vilichu pokunnatha.. Pakshe parayunna pole athrem bad habits ulla aalanu ennu thonunnilla. Entertainment nu vendi parayunnathayitte thonyitullu. I liked Dhyan’s each and every interview. Engane ore chodhyathinu ethrem vyathyasthamayi utharam parayan kazhiyunnu😁 We really want to hear a word from Arpita about Dhyan.

  • @samamarwa465
    @samamarwa465 2 года назад +652

    പടച്ചോനേ..., മുട്ട കറിയുടെ റെസിപ്പി അന്വേഷിച്ചുവന്ന ഞാൻ ഇപ്പൊ അര മണിക്കൂർ ആയിട്ട് ധ്യാൻ ചേട്ടന്റെ ഇന്റർവ്യൂ കണ്ടുകൊണ്ടിരിക്കുന്നു..... എന്റെ പണി ഇനി എവിടുന്ന് തീരാൻ ആണാവോ

    • @soumyasoufeer9446
      @soumyasoufeer9446 2 года назад +20

      chakakuru recipie nokan vana njana entayum avastha chirichu maduthu😃😃😃😃

    • @hakeempalakkad6447
      @hakeempalakkad6447 2 года назад +10

      വീട്ടുകാര് പട്ടിണിയായോ sis 😂

    • @samamarwa465
      @samamarwa465 2 года назад +15

      @@soumyasoufeer9446 മിക്ക ദിവസവും എന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്.... എന്ന് നന്നാവുമോ എന്തോ 😄🤭

    • @samamarwa465
      @samamarwa465 2 года назад +17

      @@hakeempalakkad6447 എയ് ഇല്ല.... Husband inte ഫാമിലി എല്ലാരും പാവങ്ങളാണ്, ഒന്നും പറയാറില്ല... എനിക്ക് പേടി മുഴുവൻ എന്നെയാണ്... അത്ര നല്ല ആളാണ്‌ 🤭

    • @extra9200
      @extra9200 2 года назад +2

      @@samamarwa465 🙄

  • @shimlabasheer
    @shimlabasheer 2 года назад +41

    ചിരി സഹിക്കാൻ വയ്യാതെ ഉച്ചത്തിൽ ആയിപ്പോയി.. ഈ ഹർത്താൽ ദിനത്തിൽ...ഈ കട്ട ചൂടിൽ...എല്ലാം മറന്നു ചിരിച്ചു.. ഉമ്മ അടുത്ത റൂമിൽ ഇല്ലാത്തോണ്ട് വഴക്ക് കേട്ടില്ല... ധ്യാൻ, ഞാൻ ഫാൻ ആയി...

  • @di4113
    @di4113 2 года назад +60

    ഈ മൊതലിനെ ഒന്ന് നേരിട്ട് കാണാൻ ഒരാഗ്രഹം..ഒന്ന് സംസാരിക്കാനും..🥰

  • @FAYIZEDGE
    @FAYIZEDGE 2 года назад +46

    ഇയാളുടെ സിനിമയേക്കാൾ സൂപർ ഹിറ്റ് intervew ആണ്‌

  • @vipinsvlogs5275
    @vipinsvlogs5275 2 года назад +266

    അങ്ങനെ അവർ കണ്ടു മുട്ടുകയാണ് സുഹൃത്തുക്കളെ 😂😂കാത്തിരിക്കായിരുന്നു ഈ ഇന്റർവ്യൂക്കായി 🥰😂രണ്ടാളും ഒരേ വൈബ് പൊളി 😂😂👍

  • @darshananp5899
    @darshananp5899 2 года назад +419

    Interview തുടങ്ങിയപ്പോൾ മുതൽ ഇത് തീരല്ലേ എന്നു മാത്രായിരുന്നു പ്രാർത്ഥന 🤣. Loved it❤️❤️

  • @MAN-Vlogs-Bharat
    @MAN-Vlogs-Bharat 2 года назад +97

    ഉറങ്ങാൻ കിടന്നപ്പോൾ ആണ്, dhyaninte ഇൻ്റർവ്യൂ കണ്ടത്. ചിരിച്ചു, ചിരിച്ചു ഉറക്കം പോയി....

  • @nasnizworld6021
    @nasnizworld6021 2 года назад +119

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കാക്കി. തുടക്കം മുതൽ തീരുന്നതുവരെ ചിരിച്ചു ചിരിച്ചു ചത്തു. അടുത്ത എപ്പിസോടിനായി waiting ആണ്

  • @abin3694
    @abin3694 2 года назад +429

    ലെ ഉടൽ ഡയറക്ടർ : ഇടയ്ക്ക് പടത്തെ കുറിച്ച് എന്തെങ്കിലും ചോദിക്കടെയ്....... 🥴😴

  • @ansilasini4292
    @ansilasini4292 2 года назад +160

    ഇയാൾക്ക് ഒരു നല്ല സിനിമ കിട്ടിയാൽ പൊളിക്കും നല്ല മനസ്സുള്ള ഒരാൾ ഇന്റർവ്യൂ എല്ലാം പൊളി

    • @kunjuvava342
      @kunjuvava342 2 года назад +2

      ആണോ ഉടൽ സൂപ്പർ

  • @lindasaji6563
    @lindasaji6563 2 года назад +293

    😂 അഭിനയം നിർത്തി ഇന്റർവ്യൂ ചെയുന്നതു തന്നെ നല്ലേ ചിരിച്ചു മരിച്ചു 😄😄😄

  • @jauherkadooran
    @jauherkadooran 2 года назад +286

    ശരിയാണ്.. നിന്നെ ഓർമ വരുമ്പോൾ മനസ്സിൽ ആദ്യം വരുന്നത് ആ പൊട്ടൻ കഥാ പാത്രത്തെയാണ്

  • @sirajcris1532
    @sirajcris1532 2 года назад +615

    ഇടയ്ക്ക് കേറി വരുന്ന waiter ന് ഒരു dialogue കൊടുക്കാമായിരുന്നു😁

  • @rajuanittaanittaraju3818
    @rajuanittaanittaraju3818 2 года назад +212

    ധ്യാനിന്റ്റെ ഒരു ഇന്റ്റർവ്യൂ കണ്ടാൽ മതി അന്നത്തെ ദിവസം അടിപൊളി ഹാപ്പിയാ......😀😀😀😀😀😀👏👏👏👏👍👍👍well don my Boy.... keep it up .❤❤❤❤❤

  • @panavila
    @panavila 2 года назад +32

    Such an open interview. Really appreciate his honesty about adolescence and characters

  • @BBB12798
    @BBB12798 2 года назад +8

    പറഞ്ഞത് പരമാർത്ഥം. തിര movie കണ്ടിട്ട് കരുതിയിരുന്നു dyan ഒരു super hero ആകുമെന്ന് 👍

  • @shabishamz
    @shabishamz 2 года назад +326

    Highly talented man. Indeed future he will be the asset of malayalam film industry as like sreenivasan sir. Best of luck Dyan.

  • @manus5052
    @manus5052 2 года назад +143

    ഒരു പൂവ് ചോദിച്ചാൽ ഒരു പൂ കാലം തരുന്ന ധ്യാൻ ചേട്ടൻ. ഞാൻ ഏറ്റവും കൂടുതൽ ഇന്റർവ്യൂ കാണുന്നത്. ധ്യാൻ And ഉണ്ണി മുകുന്ദൻ ❤

  • @renjithej8906
    @renjithej8906 2 года назад +911

    പ്രമുഖ നടന്മാരുടെ സിനിമയെക്കാൾ നല്ല ഇന്റർവ്യു 😆😆😆
    2 സോങ്ങും ഇട്ട് 1.5 മണിക്കൂർ ആക്കിയാൽ സിനിമ ആക്കി ഇറക്കാം 😜😜😜

    • @AranjithA_sumeesh
      @AranjithA_sumeesh 2 года назад +7

      ഞാനും ഓർത്തു ഈ പോലെ സിനിമ വന്നാൽ

    • @anandmsdian3995
      @anandmsdian3995 2 года назад +2

      😂💯

    • @sushanthapril
      @sushanthapril 2 года назад

      😂😂😂😂😂😂😂😂😂😂😂😂

    • @ajnasfebifebi4070
      @ajnasfebifebi4070 2 года назад +1

      സത്യം 😅🥰🔥

    • @Dmoon4K
      @Dmoon4K 2 года назад +2

      Cinima block buster hit aavum

  • @sunulalms4001
    @sunulalms4001 2 года назад +25

    എന്റെ ജീവിതത്തിൽ ഇതുപോലൊരു ഇന്റർവ്യൂ കണ്ടട്ടില്ല 😄👌. ധ്യാൻ പൊളിയാണ് 😄😄

  • @crazygirl-id7xu
    @crazygirl-id7xu 2 года назад +13

    ഞാൻ പായക്കര angary young man ആയിരുന്നു..... ഈ ബേസിൽ എന്നു പറയുന്നവൻ എന്നെ കൊണ്ടോയി കുഞ്ഞുരാമായണം ചെയ്പ്പിച് പൊട്ടനാക്കി 😂😂😂😂... ( dialogue + expression ) ആയോ ഇജ്ജാതി മനുഷ്യൻ.... ഇപ്പൊ ഇടക്ക് ഇടക്ക് ഇത് എടുത്ത് കാണലാണ് എന്റെ ഹോബി.........

  • @AdarshJPrem
    @AdarshJPrem 2 года назад +526

    Actual interview starts from 3:50 😊☺️

  • @parimalamentertainment2268
    @parimalamentertainment2268 2 года назад +564

    ധ്യാൻ എനി സിനിമ ചെയ്യണ്ട 😜ഞങ്ങൾക്ക് interview മാത്രം കണ്ടാൽ മതി 🤣🤣🤣 ചിരിക്കാൻ ❤❤❤

    • @rahulramesh2520
      @rahulramesh2520 2 года назад +6

      Ainu cinema ndel alle igane interview oke kitu as an actr

    • @и_имє-р8х
      @и_имє-р8х 2 года назад +2

      Ithinte Answer Dhyan Chettan thanne interview ill paranjittee onddd 😹😹

  • @SalmanFaris-nn3fe
    @SalmanFaris-nn3fe 2 года назад +12

    Sreenath basi okke ithu kandupadikanam enthu nalla manushyan dyan muthu❤️😘

  • @joelalex8165
    @joelalex8165 2 года назад +83

    😂 ഇവന്റെ ഇന്റർവ്യൂ അടിപൊളി ആണ് ചിരിച്ചു മരിച്ചു...

  • @sajans8291
    @sajans8291 2 года назад +109

    ആരെ കണ്ടാലും.. ആ കണ്ണിൽ കാണുന്ന ഒരുകാലം എനിക്കുണ്ടായിരുന്നു... 🤣🤣🤣🤣 ഇങ്ങനെ സത്യസന്ധനെ ഞാൻ വേറെകണ്ടിട്ടില്ല...

  • @thabu492
    @thabu492 2 года назад +65

    ഇനി ആരൊക്കെ വന്നാലും പോയാലും ഇങ്ങേരിരിക്കുന്ന.......... ഇരിക്കും 🔥

  • @arunima2531
    @arunima2531 2 года назад +243

    Such a stress buster his interviews are😍

  • @Changathikuttam12345
    @Changathikuttam12345 2 года назад +461

    അയ്യോ.... ചിരിച്ചൊരു വഴിയായി. ഒരു interview ഉം മുഴുവൻ കണ്ട് തീർക്കാത്ത ഞാൻ. പൊളിച്ചു ചേട്ടാ .

  • @sammusammu4639
    @sammusammu4639 2 года назад +48

    ധ്യാൻ ചേട്ടൻന്റെ ഇന്റർവ്യൂ മാത്രം കുത്തി ഇരുന്ന് കാണുള്ളൂ ഞാൻ, ഒരു രക്ഷ ഇല്ല ചിരിച്ചു ചാവും 😂😂😂😂

  • @duhaima
    @duhaima 2 года назад +8

    Interviews matram kand beliya oru fan aayii
    Nalla oru person aann "" dyan Sreenivasan""
    Itrayum transperent aayi samsaarikkunna
    Ellam Satyam parayunna oru actor 💯
    Beliya oru fan aayiii athond❤️❤️❣️❤️❤️💯

  • @jibingeorgekarickom
    @jibingeorgekarickom 2 года назад +49

    വളരെ fun ഇന്റർവ്യൂ..... but ഭർത്താവിന്റെ ദുശീലങ്ങളൊക്കെ മാറ്റം വരുത്തി ഒരു നല്ല മനുഷ്യൻ ആക്കേണ്ടുന്ന ജോലി ഉള്ള ആളാണ് ഭാര്യ എന്ന idea കൊടുക്കുന്നതിനോട് യോജിക്കുന്നില്ല.
    ഇങ്ങനൊക്കെ വീട്ടുകാർ വിചാരിക്കുന്നതുകൊണ്ടാണ് കല്യാണം കഴിച്ചാൽ ചെറുക്കൻ നന്നാവും എന്ന് വിചാരിച്ചു അതിനു താല്പര്യമില്ലാത്ത സ്ത്രീകൾടെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുന്നത്.

    • @truefriends5892
      @truefriends5892 2 года назад +4

      Bt evide aval ayt eshttathode alle oralk adinulla freedom ille .. Allade veetukar nirbandichit allalo.. Oro alkum oro attitude alle

    • @jibingeorgekarickom
      @jibingeorgekarickom 2 года назад +4

      @@truefriends5892 അതിനു താല്പര്യം ഉള്ളവർ അത് ചെയ്യട്ടെ അതിനാർക്കും ഒരു പ്രശ്നവുമില്ല പക്ഷെ അതിനു താല്പര്യം ഇല്ലാത്തവരെ മനഃപൂർവം അതിലേക്ക് തള്ളി വിടുമ്പഴാണ് പ്രശ്നം.

    • @shalujinu2598
      @shalujinu2598 2 года назад +3

      Sathyam...njn try cheyth...nannailla...IPO njn mind akkal illa

  • @sanshu261
    @sanshu261 2 года назад +88

    ഇന്റർവ്യൂസ് കൊണ്ട് വൈറൽ ആയ വ്യക്തി ♥️

  • @VivekA_logical_analyst
    @VivekA_logical_analyst 2 года назад +524

    ലെ ധ്യാൻ - 'എന്നാ പിന്നെ ഞാൻ ഇനി സിനിമ പിടിത്തം ഒക്കെ നിർത്തി ഇൻ്റർവ്യൂ പിടിത്തം ആക്കിയാലോ' 😛

  • @AjeeshVijay
    @AjeeshVijay 2 года назад +17

    എനിക്ക് തോന്നുന്നു വീണ തുടക്കം മുതൽ ഒടുക്കം വരെ നിർത്താതെ ചിരിച്ചത്...ഈ അഭിമുഖത്തിലാണെന്നു തോന്നുന്നു

  • @madhurammalayalam4104
    @madhurammalayalam4104 2 года назад +182

    ധ്യാനിന്റെതായ ദിവസങ്ങൾ വരാനിരിക്കുന്നതേയുള്ളു, അസാധാരണമായ caliber ഉം sense of humer ഉം ഉള്ള ചെറുപ്പക്കാരൻ...

  • @sreeharimanoj85
    @sreeharimanoj85 2 года назад +45

    Dyan chetan parajath 100% correct ann cheetha kuttikalle ishtanenulla karyam

    • @malus457
      @malus457 2 года назад +10

      😂sathyamaanu.,.. College l athyavashyam killaadi aayittullavarkk aayirikkum kooduthal. Fans

    • @vishakhmk3144
      @vishakhmk3144 2 года назад +2

      Yes satyam nammale pole nalla payyansine arkum venda.. Alambay nadanna mathyarnn☹️

  • @priyagirish9579
    @priyagirish9579 2 года назад +90

    ധ്യാൻനിന്റെ ഇന്റർവ്യൂ കണ്ടു ചിരിച്ചു വഴി ആയി. 🤣🤣🤣🤣

  • @TharaLekshmiVlogs
    @TharaLekshmiVlogs 2 года назад +94

    ഇങ്ങേരുടെ സിനിമ കണ്ട് ഇഷ്ടപ്പെട്ടതിനേക്കാൾ ഇന്റർവ്യൂ കണ്ട് fans കൂടി ❤ശെരിക്കും പുള്ളിടെ അത്രേം ധൈര്യം ആർക്കും ഇല്ലന്ന് തോന്നുന്നു 😂

  • @abibiya964
    @abibiya964 2 года назад +37

    🤣🤣🤣.... ഇത്രേം ചിരിച്ച വേറൊരു ഇന്റർവ്യൂ illa🤣..... ധ്യാൻ കിടുവാണ് 😍

  • @jstar931
    @jstar931 2 года назад +6

    ശ്രീനിവാസൻ ചേട്ടന്റെ തനിപ്പകർപ്പ് ധ്യാൻ ശ്രീനിവാസൻ ✨️💥🔥

  • @divyat.r.1832
    @divyat.r.1832 2 года назад +29

    Arpita chechide karyam ethengilum oru interview il chodichirunnu engil ennu aghrahichirunnu...veena chechi muthaanu😍

  • @fishKS7
    @fishKS7 2 года назад +51

    എല്ലാവരും കള്ളം പറഞ്ഞു പൊങ്ങച്ചം പറഞ്ഞു പോകുമ്പോൾ. മനസ്സുതുറന്നു ചിരിച്ച് സന്തോഷിച്ചു കാര്യങ്ങൾ പറഞ്ഞു👍

    • @shahalathasni1642
      @shahalathasni1642 2 года назад

      Ellavarum kallaman parayunnath aru paranju🙄

    • @fishKS7
      @fishKS7 2 года назад

      @@shahalathasni1642 ആരാണ് പറയാത്തത്

    • @shahalathasni1642
      @shahalathasni1642 2 года назад +1

      @@fishKS7 nIyalle paranjath ellavarum kallaman parayunnathann

  • @nitzzz5282
    @nitzzz5282 2 года назад +79

    പണ്ട് മുതലേ ധ്യാനിനെ ഇഷ്ട്ടം ആണ് ഇപ്പൊ കൂടുതൽ ഇഷ്ട്ടം ❤️

  • @TheZULUMON
    @TheZULUMON 2 года назад +5

    വല്ലാത്ത ജാതി....മനുഷ്യൻ...
    ഇത്രയും പച്ചയായ ഒരു സ്റ്റാർ വേറെ ഇല്ലാ

  • @anganamanu812
    @anganamanu812 2 года назад +2

    വളരെ ജനുവിൻ ആയിട്ട് സംസാരിച്ചു അതിനുള്ള ധൈര്യം ഉള്ള ആക്ടർ മാർ കുറവാണ് 😍😍

  • @lekshmisivaprasad4797
    @lekshmisivaprasad4797 2 года назад +12

    ഏറ്റവും ഇഷ്ടപ്പെട്ട ഇന്റർവ്യൂ ധ്യാൻ ശ്രീനിവാസന്റെ . ഇങ്ങനെ എല്ലാ തുറന്നു പറയുന്നതു കൊണ്ടാവാം. ഒരു പാടിഷ്ടപ തോന്നി💖💖

  • @hashimmohammed6073
    @hashimmohammed6073 2 года назад +90

    ധ്യാൻ സിനിമേനാടിം fans ധ്യാൻ interview ഉണ്ട് 😍😍

  • @basilpappyroy
    @basilpappyroy 2 года назад +55

    ഒരു കൗമാരക്കാരൻ ഇങ്ങനെയാ പക്ഷേ തൂറന്ന്പറയില്ലെന്ന് മാത്രം Hatssoff✨🔥

  • @ajithknair5
    @ajithknair5 2 года назад +4

    യവൻ ജീനിയസാണ് ശ്രീനി സാറിന്റെ ആ കോളിറ്റി ഈ കൊച്ചനാണ് കിട്ടിയത്

  • @Joker0078
    @Joker0078 2 года назад +7

    മമ്മൂക്കന്റെ ഇന്റർവ്യൂ ക്ക് ശേഷം..... ഏറ്റവും കൂടുതൽ കണ്ട ഇന്റർവ്യൂ ഈ മൊതലിന്റെ ആണ് 😂😂💖