..ഒരുപാട് കാലം പിന്നോട്ട് കൊണ്ട് പോകുക എന്നത് എല്ലാവർക്കും കഴിയുന്ന ഒന്നല്ല, പക്ഷെ ; അജിത്ജി, താങ്കൾ അതിൽ എക്സ്പെർട്ടാണ്. 60പതുകൾ, 70പതുകൾ, പിന്നെ സുവർണ്ണ കാലത്തിന്റെ അസ്തമയമായ 80കൾ, ആ കാലത്തെ ഓർമ്മപ്പെടുത്തുക എന്ന കൃത്യം എത്രയും ഇമ്പമായി താങ്കൾ നിർവഹിക്കുന്നു , നന്ദി, നമസ്കാരം.
ഏറെ നാളുകൾക്ക് ശേഷം വീണ്ടുമിതാ മധുരഗാനവുമായ് പ്രിയ ഗായകൻ ....... How simple and sincere are the words to express one's liking and affection for some one ..... 😘😘😘💙💙💙❤️❤️❤️🏵️🏵️🏵️🌸🌸🌸🌷🌷🌷🙏🙏🙏🙏🙏
എവിടെയായിരുന്നു സഹോദരൻ. ഇന്നലെ കണ്ടില്ലല്ലോ. ഗന്ധർവ്വപ്രവേശം ഇല്ലെങ്കിൽ സഹോദര സഹോദരി മാരെയും സുഹൃത്തുക്കളെയും കാണുവാൻ പോലും ആവുന്നില്ലല്ലോ. പ്രഭാതവന്ദനം 🌹♥🌹
ഈ ഗന്ധർവ്വനാദം കേട്ടിട്ട് വർഷങ്ങളായതുപോലെ ഒരു പ്രതീതി. ആദ്യമായി കേൾക്കായാണ് ഈ ഗാനം. ഗാനമേതായാലും താങ്കൾ പേടിക്കേക്കുന്ന സുഖം വേറെ തന്നെ. അക്ഷരർത്ഥത്തിൽ കാതിൽ തേന്മഴ. Superb 🌹👌👌👌👌👌♥👌👌👌👌👌🌹. T shirt ന്റെ കളർ 👌👌👌👌👌
നവംബറിന്റെ നേർത്ത മഞ്ഞിൻ പുതപ്പിൽ ആലസ്യവുമായിയുറങ്ങുന്ന പ്രകൃതി...എനിക്കൊപ്പം ഈ പാട്ട് കേൾക്കാൻ ഉണർന്നെഴുനേറ്റ പോലെ..പഞ്ചഭൂതങ്ങളെ തൊട്ടുണർത്തുന്ന പ്രകൃതിയുടെ താളം....വശ്യമോഹനം....കടൽനീലിമ അലിഞ്ഞു ചേരുവനെത്തുന്ന വസ്ത്രകർഷണം...എന്റെ പ്രഭാതങ്ങൾ മനോഹരമാക്കിയ സ്നേഹഗായകാ....ഭാവുകങ്ങൾ... താങ്കളുടെ ആലാപന ഭംഗി ഹിന്ദിയിൽ അറിയുമ്പോൾ എനിക്കു ആരാധനയല്ല...അസൂയയാണ്...ക്ഷമിക്കുക...നന്ദി...
1980 ൽ എൻെറ തറവാട്ടിലെ ആദ്യ ഗൾഫ്കാരനായ കൃഷ്ണമ്മാവൻ വന്നപ്പോൾ കൊണ്ടുവന്ന ടേപ്പ്റെക്കോർഡറിലാണ് ഞാനാദ്യമായി ഈ പാട്ട് കേൾക്കുന്നത്. ചുമരിൽ തൂക്കിയിടുന്നൊരു പ്ളെയർ, അതിനും TDK യുടെ കാസറ്റിനും അമ്മാവൻ കൊണ്ടുവന്ന പെർഫ്യൂമിൻെറ മണമായിരുന്നു... അജിയേട്ടൻ പാടിയപ്പോൾ ആ ഗന്ധം ഓർമ്മ വന്നു. ഈ പാട്ടിലുള്ള പ്രശാന്ത് നന്ദ യേക്കാൾ സുന്ദരനായ നമ്മുടെ സ്വന്തം അജിയേട്ടന് സ്നേഹപൂർവ്വം ആശംസകൾ❤❤❤🙏
@@AjithThayyil Hai BRo. ഇന്നലെ പാതി ഉറക്കത്തിലാണ് പാട്ട് കേട്ടത്.രാവിലെ തന്നെ work ന് പുറപ്പെട്ടു. പോയ സ്ഥലത്ത് ഫോൺ Allowed അല്ല ' അതു കൊണ്ട് പാട്ട് ഒന്നുകൂടി കേൾക്കാനും പറ്റിയില്ല. ഇപ്പോൾ വന്നു. ആദ്യം പാട്ട് കേട്ടു. കൂടെ ഒരു കാപ്പിയും. പാട്ടാണോ കാപ്പിയാണോ മനോഹരം എന്ന് ചോദിച്ചാൽ പാട്ട് തന്നെ. വളരെ ഹൃദ്യം. നല്ല ഒത്ത വേഗം പതറാതെ അവസാനം വരെ. കലക്കി BRO
Thank you very much dear Ravinder Munugal. So nice of you. I've also tried songs of Rafi Saheb, Kishoreda, Mahendra Kapoor, Mukesh, Bhupinder and so on. Kindly listen to few and tell whose voice I tried to imitate .... 😊🙏🙏🙏🙋♂️
Excellent voice loved the song sir
NICE ONE..AND WELL DONE SIR..GOOD OLD DAY'S N MEMORIES AS WE HEAR THOSE SONGS FROM OLD DAYS..👌👌
Woww so nice song n beautiful singing 👍👏👏👏
OMG, flawless singing. The best part is, a Malayalam speaking person singing with clear Hindi accent. You are simply superb.
Thank you very much dear Raj Shekhar Dixit. So nice of you. I'm a Naval veteran .... 😄🙏🙏🙏🙋♂️
One of my favourite song nd you r the ❤️lovly version of Ooo Goriya re... waooo 🥰👌
Fantastic song...sung so beautifuly...well done...👍👍
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
Bahut sundar ❤️👌👌👌👌
बहुत बहुत शुक्रिया प्रिय मित्रा शर्मा. धन्यावाद .... 😊🙏🙏🙏🙋
Very nice sir...keep singing and we all will listen..
..ഒരുപാട് കാലം പിന്നോട്ട് കൊണ്ട് പോകുക എന്നത് എല്ലാവർക്കും കഴിയുന്ന ഒന്നല്ല, പക്ഷെ ; അജിത്ജി, താങ്കൾ അതിൽ എക്സ്പെർട്ടാണ്. 60പതുകൾ, 70പതുകൾ, പിന്നെ സുവർണ്ണ കാലത്തിന്റെ അസ്തമയമായ 80കൾ, ആ കാലത്തെ ഓർമ്മപ്പെടുത്തുക എന്ന കൃത്യം എത്രയും ഇമ്പമായി താങ്കൾ നിർവഹിക്കുന്നു , നന്ദി, നമസ്കാരം.
വളരെ വളരെ നന്ദി ഡിയർ ഇക്ബാൽ67kh. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
You are simply a great entertainer. God bless you ji. From 🇹🇹
Thank you very much dear Deveanand Sookram. So nice of you .... 😊🙏🙏🙏🙋♂️
ഏറെ നാളുകൾക്ക് ശേഷം വീണ്ടുമിതാ മധുരഗാനവുമായ് പ്രിയ ഗായകൻ ....... How simple and sincere are the words to express one's liking and affection for some one ..... 😘😘😘💙💙💙❤️❤️❤️🏵️🏵️🏵️🌸🌸🌸🌷🌷🌷🙏🙏🙏🙏🙏
Thank you very much Tr. Gladis Thankam. So nice of you .... 😊🙏🙏🙏🙋♂️
I donot know how many times i heard this song, outstanding 👌👌👌👌🙏 so much sr
Thank you very much dear Veronica David. So nice of you .... 😊🙏🙏🙏🙋♂️
വീണ്ടും എൻ്റെ മറ്റൊരു ഇഷ്ട ഗാനവുമായി അജിതേട്ടൻ വന്നിരിക്കുന്നു. Well done. Congratulations.
വളരെ വളരെ നന്ദി Dr. സുനിൽ മൂത്തേടത്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Superb performance sir.
I am your big fan sir 😊😊
🙏🏼🙏🏼🙏🏼🙏🏼🙏🏼 Ohh,theree aane se sajj gayi ....all fans happy😊😊😊Beautiful rhythm and U sung well.🌹🌹🌹
Thank you very much Dr. Latha. So nice of you .... 😊🙏🙏🙏🙋♂️
good night Dr.
इतना अच्छा इन्होंने गाया है पर लाइक्स कम दिखते हैं कमेंट ज्यादा है यह भी क्या बात हुई
Beautiful singing ❤
Ahhaa.. manoharam ee aalaapanam.. " Leharon se zyaada manwaa mein shorr." Superb, superb... Othhiri ishtamaayi... awesome lyrics..👌👌
Thank you very much dear Savyy Warrier. So nice of you .... 😊🙏🙏🙏🙋♂️
പാട്ടിനേയും..പാട്ടുകാരനെയും സ്നേഹിക്കുന്ന എല്ലാവർക്കും..പാട്ടിന്റെ വഴിയിൽ കണ്ടു മുട്ടിയ പരിചിതർക്കും സ്നേഹപൂക്കളും...ശുഭദിനാശംസകളും 🌸🌸🌸🌸🌸🌹🌹🌹🌹❤️❤️❤️
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏🙏🙏
എവിടെയായിരുന്നു സഹോദരൻ. ഇന്നലെ കണ്ടില്ലല്ലോ. ഗന്ധർവ്വപ്രവേശം ഇല്ലെങ്കിൽ സഹോദര സഹോദരി മാരെയും സുഹൃത്തുക്കളെയും കാണുവാൻ പോലും ആവുന്നില്ലല്ലോ. പ്രഭാതവന്ദനം 🌹♥🌹
@@jayapriya9357 ചെന്നൈയിൽ മഴയാണെന്നു കേട്ടു....കുറഞ്ഞുവോ??
സുപ്രഭാതം...സഹോദരി...ജയ🌹പ്രിയാ.....🌹❤️🌹
@@sreenarayanan6315 Very g morning Bro 🌞🌞🌞
Good voice sir ,👍 i love this song so much
Thank you very much dear Azahar Khan. So nice of you .... 😊🙏🙏🙏🙋♂️
ഇന്നത്തെ പ്രഭാതം ധന്യമായി സർ.. സൂപ്പർ
വളരെ വളരെ നന്ദി ഡിയർ സുധീരൻ P. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Excellent 👌🏼👌🏼🙏🙏🙏🙏🙏🌹🌹
Thank you very much dear Sindhu PV. So nice of you .... 😊🙏🙏🙏🙋♂️
Hi Ajithetta super super 👏👏👍👍
Thank you very much dear Reena Saji. So nice of you .... 😊🙏🙏🙏🙋♂️
Very good singing sir; please more from
SHRI RAVINDRA JAIN & SHRI YESUDAS COMBINATIONS
Thank you very much dear Rajesh Jain. So nice of you. Sure I'll .... 😊🙏🙏🙏🙋♂️
Wow...After a long gap ... Excellent choice 😍😍 Brilliant singing Ajithetta....Sajj gayi hamaaraa tootti phootti naav 😍😍😍 Enjoyed every bit 👌🏽👌🏽👌🏽
Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋♂️
One of the greatest hits from Yesudas and Ravindra jain and superbly rendered by you ajith bro thank you for this beautiful song 👌💖
Thank you very much dear Sajeed Saji. So nice of you .... 😊🙏🙏🙏🙋♂️
Wonderful.. Ajithbhaai...
Thank you so very much dear Krishnakumar Varikkat ......😊🙏🙏🙏🙋♂️
Beautyful..
Superb ❤❤❤
Very nice Ajithetta.
വളരെ വളരെ നന്ദി ഡിയർ ഭരതൻ K. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
ഈ ഗന്ധർവ്വനാദം കേട്ടിട്ട് വർഷങ്ങളായതുപോലെ ഒരു പ്രതീതി. ആദ്യമായി കേൾക്കായാണ് ഈ ഗാനം. ഗാനമേതായാലും താങ്കൾ പേടിക്കേക്കുന്ന സുഖം വേറെ തന്നെ. അക്ഷരർത്ഥത്തിൽ കാതിൽ തേന്മഴ. Superb 🌹👌👌👌👌👌♥👌👌👌👌👌🌹. T shirt ന്റെ കളർ 👌👌👌👌👌
താങ്കൾ പാടി കേൾക്കുന്ന സുഖം വേറെ തന്നെ. അക്ഷരത്തെറ്റ് ഞാൻ തന്നെ കറക്റ്റ് ചെയ്തു. 🙏
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏♥♥♥🙏
@@jayapriya9357 ജയ Free ആകുമ്പോൾ ഒന്നു വിളിക്കണേ ജയയുടെ നമ്പർ മിസ് ആയി അതു കൊണ്ടാണ്.
@@saradasasi7133 തീർച്ചയായും വിളിക്കാം ചേച്ചി
Jhoom utha main dada 😍🙏❤️💯💯💯🌟🌟
बहुत बहुत शुक्रिया प्रिय मित्र धीरेन्द्र यादव. धन्यावाद .... 😊🙏🙏🙏🙋
Super❤😍😍
Fantastic 🌹🌹🌹🌹Nice rendition 🌹🌹🌹🌹
Thank you very much dear Thara Prathapan. So nice of you .... 😊🙏🙏🙏🙋♂️
ഒരുപാട് ദിവസങ്ങൾക്കു ശേഷം വളരെ നല്ലൊരു പാട്ടുമായാണ് sir എത്തിയിരിക്കുന്നത് excellent sir👍🙏🌺🌺🌺congradulations 🌺🌺🌺🌺🌺god bless u🙏🙏🙏
വളരെ വളരെ നന്ദി ഡിയർ ശോഭ സുരേന്ദ്രൻ..നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil glad to rply sir🙏
ഗുഡ് നൈറ്റ് ശോഭേച്ചി .
@@saradasasi7133 goodnight saradha
Excellent....thank you ... thank you...
It is very difficult to learn and sing 10 different songs. Appreciate the effort you put to master these many.
Thank you very much dear Kumar K. So nice of you. .... 😊🙏🙏🙏🙋♂️
Speechless,su.......per 😘
superb Captain👌
Thank you very much dear Manoj Matthan. So nice of you bro .... 😊🙏🙏🙏🙋♂️
Aapki Hindi pronounciation ekdam perfect hai Sirji.
बहुत बहुत शुक्रिया प्रिय मित्र जॉनसन देवसी. धन्यावाद .... 😊🙏🙏🙏🙋
Excellent Singing!ഒരുപാട് കേട്ടിട്ടുള്ള ഈ ഗാനം പാടി ഓർമിപ്പിച്ചതിനു സന്തോഷം. നല്ല ഇൻപത്തോടെ പാടി. Thank you somuch Ajithji.
വളരെ വളരെ നന്ദി ഡിയർ വിജയലക്ഷ്മി ഉണ്ണികൃഷ്ണൻ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
super sir.
👌👌👌👌 supper👍👍
വളരെ വളരെ നന്ദി ഡിയർ ലൈല ..... 😊🙏🙏🙏🙋♂️
Superb 👍👍👍
Thank you so very much dear Kingsway GM ......😊🙏🙏🙏🙋♂️
Super super superrrrrrr
Thank you very much dear Nandhu Sandthosh. So nice of you .... 😊🙏🙏🙏🙋♂️
ഒരു കിടുക്കാച്ചി പാട്ടു കിടുകിടുക്കായി പാടി 👍👍👍🙏
വളരെ വളരെ നന്ദി ഡിയർ വെരോണിക്ക ഡേവിഡ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Superb Rendition, Sir, 👌🙏.
Thank you very much dear Muralidharan GR. So nice of you .... 😊🙏🙏🙏🙋♂️
ചേട്ടാ..superb...👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Super 👌
Thank you so very much dear Ahmed Bhai ......😊🙏🙏🙏🙋♂️
നവംബറിന്റെ നേർത്ത മഞ്ഞിൻ പുതപ്പിൽ ആലസ്യവുമായിയുറങ്ങുന്ന പ്രകൃതി...എനിക്കൊപ്പം ഈ പാട്ട് കേൾക്കാൻ ഉണർന്നെഴുനേറ്റ പോലെ..പഞ്ചഭൂതങ്ങളെ തൊട്ടുണർത്തുന്ന പ്രകൃതിയുടെ താളം....വശ്യമോഹനം....കടൽനീലിമ അലിഞ്ഞു ചേരുവനെത്തുന്ന വസ്ത്രകർഷണം...എന്റെ പ്രഭാതങ്ങൾ മനോഹരമാക്കിയ സ്നേഹഗായകാ....ഭാവുകങ്ങൾ...
താങ്കളുടെ ആലാപന ഭംഗി ഹിന്ദിയിൽ അറിയുമ്പോൾ എനിക്കു ആരാധനയല്ല...അസൂയയാണ്...ക്ഷമിക്കുക...നന്ദി...
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ. നല്ല സന്തോഷം ബ്രോ. കൊറച്ച് പുതിയ T shirts ആമസോണിൽ നിന്ന് വാങ്ങിയിട്ടുണ്ട് ... 😄😄🙏🙏🙏🙋♂️
@@AjithThayyil 👍🏻👍🏻👍🏻👍🏻🙏🙏🙏🙏😂😂😂😎😎😎
🌸🌼💮🏵️🌻🌧️🌞🌟🌙🌈🌴🌳🌊
@@drlatha1098 🙏🙏🙏🌸🌸🌸🌹❤️🌹
1980 ൽ എൻെറ തറവാട്ടിലെ ആദ്യ ഗൾഫ്കാരനായ കൃഷ്ണമ്മാവൻ വന്നപ്പോൾ കൊണ്ടുവന്ന ടേപ്പ്റെക്കോർഡറിലാണ് ഞാനാദ്യമായി ഈ പാട്ട് കേൾക്കുന്നത്. ചുമരിൽ തൂക്കിയിടുന്നൊരു പ്ളെയർ, അതിനും TDK യുടെ കാസറ്റിനും അമ്മാവൻ കൊണ്ടുവന്ന പെർഫ്യൂമിൻെറ മണമായിരുന്നു...
അജിയേട്ടൻ പാടിയപ്പോൾ ആ ഗന്ധം ഓർമ്മ വന്നു.
ഈ പാട്ടിലുള്ള പ്രശാന്ത് നന്ദ യേക്കാൾ സുന്ദരനായ നമ്മുടെ സ്വന്തം അജിയേട്ടന് സ്നേഹപൂർവ്വം ആശംസകൾ❤❤❤🙏
വളരെ വളരെ നന്ദി ഡിയർ പ്രകാശ് രാജ്. നല്ല സന്തോഷം ബ്രോ. എനിക്കും എന്നും ആ ഒര് കാലഘട്ടമാണ് ഓർമ്മവരുന്നത് ... 😊🙏🙏🙏🙋♂️
🌞🌞🌞Nostalgia......
@@AjithThayyil ഞാനൊരു കാര്യം ചോദിക്കണമെന്ന് കൊറേ പ്രാവശ്യം വിചാരിച്ച്ന്. സത്യത്തിൽ അജിയേട്ടന് എത്ര വയസ്സായി...?🤔🤔❤
@@drlatha1098 🥰🥰🥰
@@AjithThayyil 🍁🍁🍁
Nice singing 👍👍👍
Thank you so very much dear Rahul Sharma ......😊🙏🙏🙏🙋♂️
Supperrrr 👍👍
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Superb rendition 👏🏻
Thank you so very much dear Nisha Jain ......😊🙏🙏🙏🙋♂️
Bahot acchi awaj hai same yesudasji
Super sir ajitji
Thank you very much dear Choppalli Madhusudhana Rao. So nice of you .... 😊🙏🙏🙏🙋♂️
നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👌👍💐
വളരെ വളരെ നന്ദി ഡിയർ ശ്രുതിലയം നാരായൺ. നല്ല സന്തോഷം ..... 😊🙏🙏🙏🙋♂️
No words
മനോഹരം 🙏❤
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ ..... 😊🙏🙏🙏🙋♂️
Super singing.. അജിത്ജി 🌹🌹👏👏
Thank you very much dear Jose Viswam. So nice of you .... 😊🙏🙏🙏🙋♂️
വളരെ നന്നായിപ്പാടി 👌👌👌👏👏👏
വളരെ വളരെ നന്ദി ഡിയർ അബ്ദുൾ ലത്തീഫ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
പാട്ടു selection ഉഗ്രൻ, പാടിയത് 👌👌👌
വളരെ വളരെ നന്ദി ഡിയർ വെരോണിക്ക ഡേവിഡ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
രാമചന്ദ്രൻജി....എവിടെ???പാട്ട് കേൾക്കാൻ വരുമ്പോൾ തരാൻ ഒരിഷ്ടം കരുതിയിരുന്നു...സ്നേഹാനക്ഷണങ്ങൾ സ്വീകരിക്കുക 🌸🌸🌸🌸❤️🌸🌸🌸🌸
ശരിയാണ്.. അദ്ദേഹത്തേ കാണുന്നില്ലല്ലോ.. 🤔😊
@@AjithThayyil നാട്ടിൽ പോയിരിക്കും...അജിത്ത് ഭായ്..അവിടെ network ന്റെ problems ഉണ്ട്
ശരിയാണ് ബ്രോ.. ആയിരിക്കാം.. 🤔
@@AjithThayyil 👍🏻🙏
@@AjithThayyil Hai BRo. ഇന്നലെ പാതി ഉറക്കത്തിലാണ് പാട്ട് കേട്ടത്.രാവിലെ തന്നെ work ന് പുറപ്പെട്ടു. പോയ സ്ഥലത്ത് ഫോൺ Allowed അല്ല ' അതു കൊണ്ട് പാട്ട് ഒന്നുകൂടി കേൾക്കാനും പറ്റിയില്ല. ഇപ്പോൾ വന്നു. ആദ്യം പാട്ട് കേട്ടു. കൂടെ ഒരു കാപ്പിയും. പാട്ടാണോ കാപ്പിയാണോ മനോഹരം എന്ന് ചോദിച്ചാൽ പാട്ട് തന്നെ. വളരെ ഹൃദ്യം. നല്ല ഒത്ത വേഗം പതറാതെ അവസാനം വരെ. കലക്കി BRO
Sir u can try this song Mana ho tum behad haseen from film Toote khilone...by K.J Yesudas👍👍
Thank you very much Dr. Latha. Sure, I'll .... 😊🙏🙏🙏🙋♂️
ഒന്നും പറയാനില്ല , superb എന്നല്ലാതെ .
Fantastic singing .
വളരെ വളരെ നന്ദി ഡിയർ ഗോപി നമ്പ്യാർ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
wow
മി.അജിത് ,താങ്കൾ ഭംഗിയായി പാടി.
വളരെ വളരെ നന്ദി ഡിയർ പ്രസാദ് K. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Nice👍
Thank you so very much dear Smitha M. ......😊🙏🙏🙏🙋♂️
Thanks chetta
Thank you so very much dear Dilip ......😊🙏🙏🙏🙋♂️
നല്ല ഭംഗി, കൊള്ളാം 👋🏻👋🏻👋🏻👋🏻
വളരെ വളരെ നന്ദി ഡിയർ അലീന ജോജോ. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Eppozhum kiddilam Sirji
വളരെ വളരെ നന്ദി ഡിയർ ജോൺസൻ ദേവസ്സി. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
Sundaram മനോഹരം
Yadi ho sake to sawan ko aane do try kariyega ek baar pls🙏
बहुत बहुत शुक्रिया प्रिय मित्र धीरेन्द्र यादव. एक अच्छा क्वालिटी वाला कराओके ट्रैक मिल नहीं रहा ब्रो. होता तो पहले ही पोस्ट किया होता .... 😄🙏🙏🙏🙋
@@AjithThayyil ok dada
Same for yashu sahab.....
Thank you very much dear CM Samariya Tulsiram Pura. So nice of you .... 😊🙏🙏🙏🙋♂️
നീണ്ട gap ന് ശേഷമുള്ള പാട്ടായതുകൊണ്ടാകാം ഒരു പാടിഷ്ടം തോന്നി സൂപ്പറായി സർ .
Goodnight saradha🥰🌹🙏
Jaya, doctor പ്രിയസഹോദരൻ ആരും എത്തീട്ടില്ല എങ്കിലും എല്ലാർക്കും ശുഭരാത്രി 🥰🙏
ഗുഡ് നൈറ്റ് ചേച്ചി 🌹♥🌹
Hemalatha കല്യാണത്തിരക്കിലാവും ശുഭരാത്രി 🥰🙏
@@sobhasurendran9641 Hai chechi❤️🙂🙂 G night.
👍
😊🙏🙏🙏🙋♂️
Acha gaye ho Kia aap jante ho sangit ka samrat saitan hai
Nice singing but sing in your own voice sir, imitating legend voice, dont mind please 🙏
Thank you very much dear Ravinder Munugal. So nice of you. I've also tried songs of Rafi Saheb, Kishoreda, Mahendra Kapoor, Mukesh, Bhupinder and so on. Kindly listen to few and tell whose voice I tried to imitate .... 😊🙏🙏🙏🙋♂️