for the last 6 months i was in a deep hesitation to open this video becoz this is my one of the al time favourite and i heard this song from Bhupinder ji's voice in live directly in a hotel long back .... but today this chilly chill day the moment is here just heard this with a glass in my hand ... i just got a feeling that i wasted 6 months... thanks bhai ... cheers !!
Even before you started singing, I knew that this song would suit you very well - you did this song great justice! Fantastic rendition - thank you for upload. 😻
Deep pain, destitution & helplessness explained in simple words 💘💘💘💘💘💘 guljar sahib lyrics & golden voice of bhupinder ji 👌👌👌👌 beautifully rendered by ajith brother 🙋♀️🙋♂️🙋♀️🙋♂️🙏🙏💌💌💝💝
ഇടവേളയ്ക്കു ശേഷം ഏകാകിയുടെ പാട്ടുമായി എത്തിയല്ലോ പ്രിയ ഗായകൻ ...... പാട്ടിൻ്റെ ഭാവം ആലാപനത്തിൽ ...... അർത്ഥം പൂർണമായി മനസിലായില്ലെങ്കിലും ആലാപനം ഹൃദ്യം.......❤❤❤🙏🙏🙏
വളരെ വളരെ നന്ദി ഡിയർ Tr. ഗ്ലാഡിസ് തങ്കം .... ഒരുപാട് സന്തോഷം. ചില അർത്ഥങ്ങൾ തരാം. കൂട്ടി വായിച്ചാൽ പിടികിട്ടും ... 😊🙏🙏🙏🙋♂️ 1. Akela - alone 2. Shehar - Town (Mumbai) 3. Raat - Night 4. Dopaher - Afternoon (sunny day) 5. Aabodana - खाना पानी (food) 6. Ashiyana - Dwellings (House) 7. Dhoondna - in search of 8. Khaali - Empty 9. Bartan - Thali/Plate 10. Andha - Blind 11 Koonwa - Pond (കുഴി, വെള്ളക്കെട്ട്) 12. Sooni - Lonely 13. Andheri Aankh- (ഇരുട്ട് കയറിയ കണ്ണുകൾ) 14. Aansoo - കണ്ണീർ 15. Jagaah - പകരം 16. Dhunwa - പുക 17. Jeene ki vachah koi nahi - finding no valid reasons to live 18. Marne ki bahana dhoondtha hai - instead, looking for excuses to commit suicide 19. Umr se lambi sadkon - Paths longer, tougher and insufferable than the life itself 20. Manzil pe pohenchthe dekha nahi - Never saw reaching an end or culminate as expected 21. Daudte phirte rehna - moving/running here and there aimlessly 22. Tteherte dhekha nahi - never saw an end or full stop. 23. Ajnabi shehar - abslotely unknown place/town 24. Jaana pehchana/Jaan pehchaan - anyone personally known to 25. Dhoondna - in search of... ഇനിയും ടീച്ചർക്ക് മനസ്സിലായില്ലെങ്കിൽ ഇന്നേ വരെ പിള്ളാർക്ക് കൊടുത്ത അടി ഞാൻ തിരിച്ചു തരും....😄😄😄
ഏത് ഭാഷയിൽ പാടിയാലും, പരിചിതമല്ലാത്ത ഗാനമായാലും താങ്കളുടെ ഗന്ധർവ്വനാദം എപ്പോൾ കേൾക്കും എന്ന് കാത്തിരിക്കുന്ന പോലെയായി. ഒത്തിരി നാൾ ഈ ഗന്ധർവ്വനാദം കേൾക്കാത്തത് പോലെ ഒരു ഫീൽ. ഒരുപാടിഷ്ടമായി, പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. 🌹👌👌👌👌♥♥♥👌👌👌👌🌹
Ajith sir Ek akela is shehar me abudhana dondtha hay ashiyana dondtha hay..........bahoot koubsurat ghana apne aj humko sunadhia. Dhanayawad sir. Apne wahi felling se ghaya. 👌👌👌👌👌
@@AjithThayyil അജിത്ത് സാർ ഈ പാട്ട് എപ്പോഴെങ്കിലും പരിഗണിക്കണേ. സന്ധ്യതൻ അംബലത്തിൽ.....കുങ്കുമ.....പ്പൂത്തറയിൽ....ചന്ദനക്കാപ്പുചാർത്തീ.......അംബിളീ......ദേവിയായ്...🙏🙏🙏
@@hemalathanair2610 വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. അതൊക്കെ എപ്പോഴേ പാടി നശിപ്പിച്ച് വച്ചിരിക്കുന്നു ... 😂😂😂🙏🙏🙏🙋♂️ ruclips.net/video/-6z5-WMkZMo/видео.html
Tq Very much Ajithetta,,,your song Madanolthsawam ,,,Nee Maayun nilavo song Sooooooooperb.....It is My Thalattu song every Day I listen this song,,,,and One more song is Thaarake Milziithalil wow What a Melodiously voice you are Ajithetta 💐💐💐🙏🙏👍👍👍👍👍Tq Keep singing ❤
Hi...Ajithji...!! This song is fantastic & you have done maximum justice to it. But please take care to deliver pure Hindi/Urdu pronunciation, not a malayalam accent...!! Just a brotherly advice...!!
for the last 6 months i was in a deep hesitation to open this video becoz this is my one of the al time favourite and i heard this song from Bhupinder ji's voice in live directly in a hotel long back .... but today this chilly chill day the moment is here just heard this with a glass in my hand ... i just got a feeling that i wasted 6 months... thanks bhai ... cheers !!
Thank you very much dear Uday Bhaskar Reddy. So nice of you .... 😊🙏🙏🙏🙋♂️
Great Song
Even before you started singing, I knew that this song would suit you very well - you did this song great justice! Fantastic rendition - thank you for upload. 😻
Wah sir Anand aa gaya....ek like toh banta hai 👌👌👌👌👍👍👍👍👍
Is. Ajnabhi.se.shaher..mei.
Jana..pehchana...doondtha...hei....
..The...hard..core...of.life......................... Beautiful...lyrics....
Melodious...soothing...voice of.
Bhupider..ji.....
Captain sir....Did.it...🌹🌹🌹.
Thank you very much dear Dr. Latha. So nice of you .... 😊🙏🙏🙏🙋♂️
Jeenee ki wajah tho koi nahi
Marne ki bahana doondtha h
Wah kyaa baath h
താങ്കളുടെ ആലാപനം ശാന്ത സൂന്ദരമായി ഒഴുകുന്ന ഒരു പുഴ പോലെ മനോഹരം💐💐💐👍
വളരെ വളരെ നന്ദി ഡിയർ ഗീത രാമചന്ദ്രൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Dil SE gaate hain aap..bahoot hi Pyar se gayaa hai aapne!! Wah wah wah...
Thank you very much dear Rana Singh. So nice of you .... 😊🙏🙏🙏🙋♂️
Perfect singing...beautiful...👌👌👌👌❤
Ajit chetta well done on another master piece...you sung well with lot of emotions and pain...
Super song..... Assalayi paadeetto sir.... Valare ishttapettu... Voice super.... 👌👌👌🌹🌹🌹🙏🙏🙏.......
വളരെ വളരെ നന്ദി ഡിയർ ഗോകുൽ കിഷൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Deep pain, destitution & helplessness explained in simple words 💘💘💘💘💘💘 guljar sahib lyrics & golden voice of bhupinder ji 👌👌👌👌 beautifully rendered by ajith brother 🙋♀️🙋♂️🙋♀️🙋♂️🙏🙏💌💌💝💝
Thank you very much dear Surinder bro. So nice of you .... 😊🙏🙏🙏🙋♂️
ഇടവേളയ്ക്കു ശേഷം ഏകാകിയുടെ പാട്ടുമായി എത്തിയല്ലോ പ്രിയ ഗായകൻ ...... പാട്ടിൻ്റെ ഭാവം ആലാപനത്തിൽ ...... അർത്ഥം പൂർണമായി മനസിലായില്ലെങ്കിലും ആലാപനം ഹൃദ്യം.......❤❤❤🙏🙏🙏
വളരെ വളരെ നന്ദി ഡിയർ Tr. ഗ്ലാഡിസ് തങ്കം .... ഒരുപാട് സന്തോഷം. ചില അർത്ഥങ്ങൾ തരാം. കൂട്ടി വായിച്ചാൽ പിടികിട്ടും ... 😊🙏🙏🙏🙋♂️
1. Akela - alone
2. Shehar - Town (Mumbai)
3. Raat - Night
4. Dopaher - Afternoon (sunny day)
5. Aabodana - खाना पानी (food)
6. Ashiyana - Dwellings (House)
7. Dhoondna - in search of
8. Khaali - Empty
9. Bartan - Thali/Plate
10. Andha - Blind
11 Koonwa - Pond (കുഴി, വെള്ളക്കെട്ട്)
12. Sooni - Lonely
13. Andheri Aankh- (ഇരുട്ട് കയറിയ കണ്ണുകൾ)
14. Aansoo - കണ്ണീർ
15. Jagaah - പകരം
16. Dhunwa - പുക
17. Jeene ki vachah koi nahi - finding no valid reasons to live
18. Marne ki bahana dhoondtha hai - instead, looking for excuses to commit suicide
19. Umr se lambi sadkon - Paths longer, tougher and insufferable than the life itself
20. Manzil pe pohenchthe dekha nahi - Never saw reaching an end or culminate as expected
21. Daudte phirte rehna - moving/running here and there aimlessly
22. Tteherte dhekha nahi - never saw an end or full stop.
23. Ajnabi shehar - abslotely unknown place/town
24. Jaana pehchana/Jaan pehchaan - anyone personally known to
25. Dhoondna - in search of...
ഇനിയും ടീച്ചർക്ക് മനസ്സിലായില്ലെങ്കിൽ ഇന്നേ വരെ പിള്ളാർക്ക് കൊടുത്ത അടി ഞാൻ തിരിച്ചു തരും....😄😄😄
@@AjithThayyil അങ്ങനെയായാൽ ഒരടീം കിട്ടില്ലെനിക്ക്. ഞാനവരെ തല്ലാറില്ല...... പ്രിയഗാകയാ ഇത്രേം നല്ലൊരു ക്ലാസെടുത്ത താങ്കൾ മികച്ചൊരധ്യാപകനുമാണ്. സകലകലാവല്ലഭനായ താങ്കൾക്ക് ഒരു പാടൊരുപാട് നന്ദി ..... സ്നേഹം......❤❤❤💚💚💚💙💙💙💐💐💐🌷🌷🌷🌺🌺🌺🌹🌹🌹🌼🌼🌼⚘⚘⚘🙏🙏🙏🙏
@@gladisthankam1538 വിശ്വസിച്ചു 😂😂😂
@@AjithThayyil സത്യായിട്ടും തല്ലാറില്ല പ്രിയഗായകാ...... 🙋♀️❣❣❣😀😀😀🙏🙏🙏🙏🙏
Fantastic 👌👌👌👍 congradulations sir🙏🌺🌺🌺🌺god bless u🙏🙏🙏🌹🌹🌹
Thank you very much dear Sobha Surendran. So nice of you. ഈ പാട്ടൊക്കെ കേട്ടിട്ടുണ്ടോ .... 😊🙏🙏🙏🙋♂️
ശോഭേച്ചി.....G.noon.🙋
സൂപ്പർ...സൂപ്പർ... വളരെയധികം ഇഷ്ടപ്പെട്ടു സ്പർ👌👌👌👍👍👍🌸🌸🌸🌸
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
താങ്കളുടെ ചില പാട്ടുകൾ ഒരു ദിവസം പല പ്രാവശ്യം ഞാൻ കേൾക്കും. പാട്ടിന്റെ മൊത്തം ഭാവവും സാറിന്റെ മുഖത്ത് നിന്ന് കിട്ടും. ഒരു പാട് ഇഷ്ടം ഈ ഭാവ ഗായകനെ 👍
വളരെ വളരെ നന്ദി ഡിയർ ആശ ഉണ്ണി .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Lovely Songs....
Thank you so very much dear bro ...... 😊🙏🙏🙏🙋♂️
ഏത് ഭാഷയിൽ പാടിയാലും, പരിചിതമല്ലാത്ത ഗാനമായാലും താങ്കളുടെ ഗന്ധർവ്വനാദം എപ്പോൾ കേൾക്കും എന്ന് കാത്തിരിക്കുന്ന പോലെയായി. ഒത്തിരി നാൾ ഈ ഗന്ധർവ്വനാദം കേൾക്കാത്തത് പോലെ ഒരു ഫീൽ. ഒരുപാടിഷ്ടമായി, പാട്ട് കേട്ടപ്പോൾ ഒരുപാട് സന്തോഷമായി. 🌹👌👌👌👌♥♥♥👌👌👌👌🌹
വളരെ വളരെ നന്ദി ഡിയർ ജയ പ്രിയ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
G.noon..priyajaya..🙋
@@drlatha1098 ശുഭരാത്രി ഡിയർ 🌹♥🌹
@@AjithThayyil 🙏♥♥♥🙏
Beautifully sung, sir 😊🙏
Excellent singing...voice me bahot depth hai..Gulzar ji...or Bhupendra ji..nice combination...good composition...u sung it soooo beautifully...thanks..Ajith ji...
Thank you very much dear Manjushri Sadhak. So nice of you .... 😊🙏🙏🙏🙋♂️
Super singing, Excellent Ajith sir 💕💕💕💕💕
Thank you very much dear Sun P Thomas. So nice of you .... 😊🙏🙏🙏🙋♂️
Reality of life......lonelyness..,...but love this pathos.❤️.........great sir 🙏
Thank you very much dear Tr. Sujatha Manu. So nice of you .... 😊🙏🙏🙏🙋♂️
Ajith sir Ek akela is shehar me abudhana dondtha hay ashiyana dondtha hay..........bahoot koubsurat ghana apne aj humko sunadhia. Dhanayawad sir. Apne wahi felling se ghaya. 👌👌👌👌👌
ശുഭദിനം ഹേമേച്ചി 🌹♥🌹
@@jayapriya9357 ശുഭ ദിനം ജയക്കുട്ടി 💛
बहुत बहुत शुक्रिया प्रिय हेमलता नायर जी. धन्यावाद .... 😊🙏🙏🙏🙋
@@AjithThayyil അജിത്ത് സാർ ഈ പാട്ട് എപ്പോഴെങ്കിലും പരിഗണിക്കണേ. സന്ധ്യതൻ അംബലത്തിൽ.....കുങ്കുമ.....പ്പൂത്തറയിൽ....ചന്ദനക്കാപ്പുചാർത്തീ.......അംബിളീ......ദേവിയായ്...🙏🙏🙏
@@hemalathanair2610 വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ. അതൊക്കെ എപ്പോഴേ പാടി നശിപ്പിച്ച് വച്ചിരിക്കുന്നു ... 😂😂😂🙏🙏🙏🙋♂️
ruclips.net/video/-6z5-WMkZMo/видео.html
ഇതാണ് പാട്ട് തേടിനടന്നഫീലിംഗ്സ്!അജിത്,ബ്രോ ,,,,,,,പെരുത്ത ഇഷ്ടം,!💐👌👌👌
വളരെ വളരെ നന്ദി ഡിയർ ഇക്ബാൽ മുഹമ്മദ് .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
अजित सर सुनने की भुक पुरी नही होती सुंदर
अप्रतिम
Masterpiece
Always Ajithetta You Rocks......💐💐💐💐👌👌👌👌
Thank you very much dear Singer Chandru. So nice of you bro .... 😊🙏🙏🙏🙋♂️
Tq Very much Ajithetta,,,your song Madanolthsawam ,,,Nee Maayun nilavo song Sooooooooperb.....It is My Thalattu song every Day I listen this song,,,,and One more song is Thaarake Milziithalil wow What a Melodiously voice you are Ajithetta 💐💐💐🙏🙏👍👍👍👍👍Tq Keep singing ❤
Thank you once again dear bro .... 😊🙏🙏🙏🙋♂️
Wowww what a song
U sang so beautifully sir
Hindi kurach paadaarullu alle😊
As always Ajithji super...👌👌🌹🌹
Thank you very much dear Viji Kutty. So nice of you .... 😊🙏🙏🙏🙋♂️
Fantastic ❤
Nice singing same voice as bhupinnder sing ❤❤
Shaandaar dada 🙏😍🎉
Thank you very much dear Dheerendra Yadav. So nice of you bro .... 😊🙏🙏🙏🙋♂️
Wow...❤❤ Brilliant singing Ajithetta 👌🏽👌🏽👌🏽😍😍😍 So melodious and soothing.... Loved it..😍😍
Thank you very much dear formyappu. So nice of you .... 😊🙏🙏🙏🙋♂️
With real mood and feeling, sirji, is shahar mem aap akela nahim hai,hum sab aap ke sath hai, keep going,aage badhaavoji,thanks for this song 🎉🎉
Thank you very much dear R K. So nice of you .... 😊🙏🙏🙏🙋♂️
Superb rendition🌹
Thank you very much dear Daliro Naam. So nice of you .... 😊🙏🙏🙏🙋♂️
Wow…Superb ചേട്ടാ..💐👌👏👏🙏
Thank you very much dear Soman Nair. So nice of you bro .... 😊🙏🙏🙏🙋♂️
Very nicely sung
Excellent 👌🏼👌🏼🙏🙏🙏🙏🙏🌹🌹
Thank you so very much dear Sindhu PV ......😊🙏🙏🙏🙋♂️
LOVELY :)
Gulzar - The Legend 👌
Thank you so very much dear Abhilash Nalukandathil ......😊🙏🙏🙏🙋♂️
Excellent singing. Super song.
Thank you very much dear Ramachandran bro. So nice of you .... 😊🙏🙏🙏🙋♂️
G noon R c ji...🙋
@@drlatha1098 🙏🥰🥰🌸🌸🌸
Supperrrr 👍👍nice song 🌷🌷
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
Wahhh! ❤️👌👌👌👌🙏
Thank you so very much dear Mitra Sharma ......😊🙏🙏🙏🙋♂️
മനോഹരം ❤❤❤
മനോഹരം ❤️❤️❤️
ഭാവുകങ്ങൾ...
ഗായകാ...
ഭാവുകങ്ങൾ 👍🏻👍🏻🌸🌸❤️❤️🙏🙏
ശുഭ ദിനം. നാരായണൻ ജീ
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@hemalathanair2610 ശുഭദിനം ഹേമാജി
🌸🌸🌸🌹🌹🌹🙏🙏🙏
@@sreenarayanan6315 G.noon...🙋
@@drlatha1098 G.Noon👍🏻🙏🌸
Sir❤❤❤
भावपूर्ण गायन भाई साहब।
बहुत बहुत शुक्रिया प्रिय मित्र विद्यासागर केशव. धन्यावाद .... 😊🙏🙏🙏🙋
Excellent 👍👍👍👍👍
Thank you very much dear bro. So nice of you .... 😊🙏🙏🙏🙋♂️
ഹായ് അജിത്സാർ....... വളരെ മനോഹരമായി കേൾക്കാൻ വളരെ സുഖം ഉള്ള രീതിയിൽ തന്നെ സാർ സ്രോതകളായ ഞങ്ങൾക്ക് വേണ്ടി പാടി തന്നു 👍👍👍👌👌🌹🌹🥰🥰
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
G.noon..soma🙋
@@drlatha1098 Good afternoon Dr. How are you? 20th ന് കല്യാണത്തിന് ഉണ്ടാകുമോ.
കല്യാണത്തിന്വരില്ലേ സോമ ....🌸🌸🌸🌸
@@saradasasi7133 വരണം എന്ന് അതിയായി ആഗ്രഹിക്കുന്നു. കൊണ്ടുവരാൻമകൻ ഉണ്ട് എങ്കിൽ തീർച്ചയായും വരും. 😊😊
Beautiful 👍
Thank you so very much dear Hari Raj Nair ......😊🙏🙏🙏🙋♂️
Wow, superb
Thank you very much dear Roopa Lekha. So nice of you .... 😊🙏🙏🙏🙋♂️
Super Singing👍👌👏👏👏🙏♥️
Thank you very much dear Prem Kumar. So nice of you .... 😊🙏🙏🙏🙋♂️
Excellent Ajit sir 👌
Thank you very much dear Ahmed Bhai. So nice of you .... 😊🙏🙏🙏🙋♂️
Wow 👌👌👌
Thank you so very much dear Manju Shaji ......😊🙏🙏🙏🙋♂️
Nice ❤
അജിയേട്ടാ... ഒരുപാട് ഇഷ്ടമായി... വളരെ നന്ദി ♥️🙏🌹
ശുഭ ദിനം മണി 💛💛💛
@@hemalathanair2610 ശുഭദിനം ചേച്ചി ♥️🙏♥️🙏
വളരെ വളരെ നന്ദി ഡിയർ മണി K. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
G.noon.mani...🙋
@@drlatha1098 ഡോക്ടറെ. 🙏🙏
👌👌👌
Nice singing 💐💐
Thank you so very much dear Javee ......😊🙏🙏🙏🙋♂️
❤❤👌👌👍👍 🤗
❤❤❤❤❤❤
😊🙏🙏🙏🙋♂️
Super singing 👍👍❤
Thank you very much dear Kala Chettiar. So nice of you .... 😊🙏🙏🙏🙋♂️
Super singing Ajit sir
Thank you very much dear Chandrakant Kumbhar. So nice of you .... 😊🙏🙏🙏🙋♂️
Good performance
Thank you so very much dear Saji Kumar ......😊🙏🙏🙏🙋♂️
Superb
Thank you so very much dear Elsa Suby ......😊🙏🙏🙏🙋♂️
👌👌👌👌👏👏👏👏👏
😊🙏🙏🙏🙋♂️
Not a familiar song for me. Very good song. Super rendition 🙏🙏🙏
Thank you very much dear Jayakumar Narayanan Nair. So nice of you. It's one of Bhupinder Singh's hits of late 70s .... 😊🙏🙏🙏🙋♂️
🙏🙏🙏
Sir, can I expect a Bhupen Hazarika song from Rudali
Let look for Karaoke track... 😊🙏🙏🙏🙋♂️
സൂപ്പർ ❤
വളരെ വളരെ നന്ദി ഡിയർ ഷിജു K ..... 😊🙏🙏🙏🙋♂️
അജിത്തേട്ടാ...നിങ്ങളുടെ സെലെക്ഷനാണ് എന്നെ ആദ്ഭുതപ്പെടുത്തുന്നത്
- എം എച്ച് തയ്യിൽ
വളരെ വളരെ നന്ദി ഡിയർ എം എച്ച് തയ്യിൽ .... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
🌹🌹
😊🙏🙏🙏🙋♂️
സൂപ്പർ സൂപ്പർ
വളരെ വളരെ നന്ദി ഡിയർ ബിജു ജോർജ്ജ്. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
💐💐
😊🙏🙏🙏🙋♂️
Super
Thank you so very much dear Sruthilaya Narayan ......😊🙏🙏🙏🙋♂️
💐
😊🙏🙏🙏🙋♂️
tum agar sath dena ka vada karo
എന്ന hamraz movie യിലേ ഗാനം
ട്രാക്ക് ലഭ്യമെങ്കിൽ പാടുമോ ajith ഭായ് 🌸❤️🌸❤️🌸❤️🌸❤️🌸🙏🙏
വളരെ വളരെ നന്ദി ഡിയർ ശ്രീ നാരായണൻ ബ്രോ. നല്ലൊരു പാട്ടാണ്. Karaoke ട്രാക്ക് തപ്പിയെടുക്കട്ടെ ... 😊🙏🙏🙏🙋♂️
@@AjithThayyil 🙏🙏🙏
👌👌👌🤝
😊🙏🙏🙏🙋♂️
👌🌹
😊🙏🙏🙏🙋♂️
വാഹ് 🙏❤
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ ..... 😊🙏🙏🙏🙋♂️
Hi...Ajithji...!! This song is fantastic & you have done maximum justice to it. But please take care to deliver pure Hindi/Urdu pronunciation, not a malayalam accent...!! Just a brotherly advice...!!
Thank you very much dear Abdulkalam P. So nice of you .... 😊🙏🙏🙏🙋♂️
ചേട്ടാ ഇള്മുല്ല പുവേ ആ പാട്ട് പടോ പ്ലീസ്
വളരെ വളരെ നന്ദി ഡിയർ ഷിജു K. നല്ല പാട്ടാ ബ്രോ. Karaoke ട്രാക്ക് ഉണ്ടോന്നോക്കട്ടെ ..... 😊🙏🙏🙏🙋♂️
👍👍👍👍👍👌👌👌🌹🌸