പ്രിയപ്പെട്ട ഷിബു നിങ്ങൾ വിശദമായി ചരിത്രം പഠിച്ചു തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ സത്യം വിളിച്ചു പറയുമ്പോൾ കാപട്യത്തിൽ പിറന്നു കാപട്യത്തിലൂടെ വളർന്നുകൊണ്ടിരിക്കുന്ന ഒരു കൂട്ടരുടെ ബധിര കർണങ്ങളിലാണ് ഇത് പതിക്കുന്നത്. എന്ത് കിട്ടിയാലും വെള്ളം തൊടാതെ വിഴുങ്ങുന്ന മൊണ്ണവിശ്വാസികൾക്ക് ഇത് അമൃതാണ്. എന്നാൽ ഈ പറയുന്നവരുടെ ഒരു മുൻ വൈദിക ട്രസ്റ്റി വളരെ വ്യക്തമായി പരസ്യമായി പ്രസംഗിച്ചിട്ടുണ്ട് നമുക്ക് സ്വന്തമായിട്ട് എന്തുണ്ടായിരുന്നു. എല്ലാം അന്ത്യോഖ്യയിൽ നിന്ന് വന്നതാണ്. അവർ ഇവിടെ നിന്ന് ഒന്നും കൊണ്ടുപോയിട്ടില്ല. യൂട്യൂബിൽ ഈ സത്യങ്ങളൊക്കെയും ഇന്നും നിറഞ്ഞു നിൽപ്പുണ്ട്. ഇന്ന് വയറിനു വേണ്ടി അധരവൃയം ചെയ്യുന്നവർ സത്യത്തിൽ അവർക്കുതന്നെ ബോധ്യമുണ്ട് പറയുന്നതെല്ലാം വഞ്ചനയാണ് എന്ന്.
Very important. To remember chaos’s sycamore too anglicans asked him to slide with them and promise d money and plenty other government offices at chepad Thirumeni said to white man iwill not sell my people to u guys this was his decision at Mavelikara padyola
ക്രിസ്തു പീഡനമേറ്റാണ് മരിച്ചത് സുഹൃത്തേ ക്രിസ്തുവിനു ജനിച്ചപ്പോൾ നാട് വിട്ട് പലായനം ചെയ്യേണ്ടി വന്നു ക്രിസ്തിയ സഭ എന്നു പീഡിപ്പിക്കപ്പെട്ട സഭയാണ് I oc പോലേ പിടിച്ചു പറി സഭയല്ല
Now you realize there is no anthyokiyan sabha ,from the day they pull down abided masiho patriarch,they running to have a place for them . After that none of them interned in there dhayara.
ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്ത ആർക്കും അന്ത്യോഖ്യയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കിഴക്കിൻ്റെ സഭയെ (Church of the East) ക്കുറിച്ച് മാത്രമേ അവർക്ക് അറിവുണ്ടായിരുന്നുള്ളൂ. കൂനൻ കുരിശു സത്യം വരെ ഉള്ള കേരളത്തിലെ സുറിയാനി സഭയുടെ ചരിത്രം സിറോ-മലബാർ സഭ വ്യക്തമായി പറയുന്നുണ്ട്.

Sir.. മണർകാട് അമ്മടെ അഭിമാനം.. God bless.. 👍👍👍
Dear brother …. in Christ…you are blessed ….really blessed may god bless you and your family….❤
Cheers to Shibu Sir.
Hi brother 🙏 ❤
Very important. To remember chaos’s sycamore too anglicans asked him to slide with them and promise d money and plenty other government offices at chepad Thirumeni said to white man iwill not sell my people to u guys this was his decision at Mavelikara padyola
Yes he here and administered the church,but he didnot get sabha signed by malankara metropolitan,that’s why he mudakki our malankara mettropolitan
എടൊ താനോന്നു പറയുക പത്രികിസ് കാർ എന്നാണ് ഇന്ത്യയിൽ വന്നത് എന്തിനാണ് വന്നത്.
മനോരമ ഓർത്തോഡോഗ് മൊണ്ണ കുരു വാണ് അല്ലേ!
Ioc yil .nuna orikal malankara pinne indian orthodox 2017 vidyil entha pathrose patriorchese bava enthu kondu poy
ഓർത്തഡോക്സ് കാര്യം യാക്കോബായ കാര്യം പത്രോസ് പാത്രിയർക്കീസിൻ്റെ പടം വെച്ച് പൂജിക്കേണ്ടത് ആണ് ❤
ഇത്രയും അറിയാവുന്നവൻ പെന്തിക്കോസ്തി ൽ പോയതെങ്ങനെ.
അതുകൊണ്ട് മൊണ്ണ വിശ്വാസമാണ് പെന്തോ കളുടേതെന്ന് സമൂഹത്തിന് ബോധ്യപ്പെട്ടു ദൈവത്തിൻ്റെ ഓരോ ഇടപെടലുകളേ
Avdekku poyathukond penthoyude kapatyam thiricharinju.
കയ്യിലിരിപ്പുകൊണ്ട് പെന്തകൊസ്സിൽ പോയത്
മലങ്കരയുടെ സ്വത്ത് വിദേശിയായ ഒരു പിതാവിൻറെ പേർക്ക് എഴുതിവെച്ചിരുന്നെങ്കിൽ നിങ്ങളുടെ പ്രശ്നം തീരുമായിരുന്നു. എന്നാൽ ഇതിൽ വലിയ പ്രശ്നമുണ്ടാകുന്നത്
നിങ്ങള്ക്ക് ഇപ്പോഴും സ്വത്താണ് ആവശ്യം...😂😂
സ്വത്തല്ല ആവശ്യം സമാധാനമായി കാര്യങ്ങളെ കൈകാര്യം ചെയ്യുക എന്ന് മാത്രമേയുള്ളൂ ഇത് പറഞ്ഞതിന്റെ ബാക്കി പറഞ്ഞെന്നേയുള്ളൂ
പത്രോസ് ശ്ലീഹായുടെ പിൻഗാമികൾ അല്ലെങ്കിൽ തോമാശ്ലീഹായുടെ പിൻഗാമികൾ എന്നുപറഞ്ഞ് തമ്മിൽതല്ലാതെ എവിടെയാണോ ഒന്നിക്കേണ്ട ഒന്നിച്ചു മുമ്പോട്ട് നീങ്ങുക
@gigigeorge9079 അങ്ങനെ ആണെങ്കിൽ സ്വത്തു വിദേശിക്കോ സ്വദേശിക്കോ എഴുതിയാൽ എന്താണ്...
ഇന്ന് നാട് നഷ്ടപ്പെട്ട പാത്രിയർക്കീസിന് ഇരിപ്പിടം കിട്ടാന ല്ലെ ഇങ്ങോ ട്ട് എഴുനെ ള്ളു ന്നത് 1
ക്രിസ്തു പീഡനമേറ്റാണ് മരിച്ചത് സുഹൃത്തേ ക്രിസ്തുവിനു ജനിച്ചപ്പോൾ നാട് വിട്ട് പലായനം ചെയ്യേണ്ടി വന്നു ക്രിസ്തിയ സഭ എന്നു പീഡിപ്പിക്കപ്പെട്ട സഭയാണ് I oc പോലേ പിടിച്ചു പറി സഭയല്ല
Please learn the truth by listening to this.
Now you realize there is no anthyokiyan sabha ,from the day they pull down abided masiho patriarch,they running to have a place for them . After that none of them interned in there dhayara.
ഉദയംപേരൂർ സുന്നഹദോസിൽ പങ്കെടുത്ത ആർക്കും അന്ത്യോഖ്യയെ കുറിച്ച് ഒന്നും അറിയില്ലായിരുന്നു. കിഴക്കിൻ്റെ സഭയെ (Church of the East) ക്കുറിച്ച് മാത്രമേ അവർക്ക് അറിവുണ്ടായിരുന്നുള്ളൂ. കൂനൻ കുരിശു സത്യം വരെ ഉള്ള കേരളത്തിലെ സുറിയാനി സഭയുടെ ചരിത്രം സിറോ-മലബാർ സഭ വ്യക്തമായി പറയുന്നുണ്ട്.
അന്ന് കൊച്ചിയിൽ എന്ത് നടന്നു എന്ന് കോട്ടയത്ത് (തിരുവിതാംകൂർ) അറിഞ്ഞിരുന്നില്ല, രണ്ട് രാജ്യം ആയിരുന്നു. പിന്നെയല്ലെ സഭാ കാര്യങ്ങൾ 😂
ദൈവമേ അച്ഛന്മാരിലും യൂദാസ് 😆😆
Dear brother do some good work.
Let orthodox and jacobite do they work. They are brothers. Let the law win.
പേർഷ്യ യിൽ ഇയാൾടെ... ആണോ സഭ ഉണ്ടക്കിയത്
കത്തനാർ തമാശക്കാരൻ
ചരിത്രം വളച്ചു ഓടിക്കാൻ മിടുക്കൻ ആയ കത്തനാർ 😢😢😢
താൻ എവിടെയെങ്കിലും ഉറച്ചുനിൽക്കെടോ ഒരു നാലഞ്ചുവർഷം മുമ്പ് താൻ പറഞ്ഞ വീഡിയോ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ
ഇയാളു പറയുന്നത് പലതും കണ്ണും പൂട്ടി വിശ്വസിക്കുന്ന ആളുകൾ ഉണ്ട് യഹോവയെ പറ്റി പറഞ്ഞപ്പോഴും അതിനെയും സപ്പോർട്ട് ചെയ്ത ആളുകളാണ് ഇതിൽ ഉള്ളത് 😀😀😀
അയാളെ സത്യങ്ങളെല്ലാം മനസ്സിലാക്കി വരുകയല്ലേ.. ഇപ്പോൾ കാര്യങ്ങൾ കുറച്ചുകൂടി ക്ലിയർ ആയില്ലേ ?
സത്യം അറിയുകയും, അത് നിങ്ങളേ സ്വതന്ത്രരാക്കുകയും ചെയ്യും എന്നല്ലേ
Yacobaya saba eppol cooperative society alla … chibbuuu 😂😂😂😂
ruclips.net/video/6aw3qGCdZOw/видео.htmlsi=yJTF2inXkex0OlHm
Born and bought up in lies .
പുണ്യശ്ലോകൻ