'വാതിലുകള്‍ തുറന്നിട്ടിരിക്കുന്നു'; Kerala Congress Mന് നല്ലത് UDF ആണെന്ന് Ramesh Chennithala

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 9

  • @vinsonthomas2449
    @vinsonthomas2449 День назад +1

    വാതിൽ തുറന്നിടാൻ രമേശ് ചെന്നിത്തലയുടെ കൈയ്യിലാണോ UDF ന്റെ വാതിലിന്റെ താലക്കാൽ

  • @Rkp-r3u
    @Rkp-r3u День назад +1

    അത് പറയാൻ ചെന്നിത്തലക്ക് എന്ത് അധികാരം.... ചതിച്ചവരെ ചെന്നിത്തല വീട്ടിൽ കൊണ്ട് പോയി വെച്ചോളൂ

  • @Sirajkj-u8w
    @Sirajkj-u8w День назад +1

    Udf തകർച്ച വീണ്ടും ഉണ്ടാകും ജോസ് k മാണിയെ കൊണ്ടുവന്നാൽ.. ഇങ്ങനെ തന്നെ പോയാൽ udf ഭരണത്തിൽ വരാൻ സാധിക്കും

  • @radhakrishnakurup3357
    @radhakrishnakurup3357 День назад +1

    ഈ താക്കോൽ സ്ഥാനീയൻ ആണ് മാണിസാറിനെ കോഴക്കേസിൽ കുടുക്കി യത്

  • @SuryaUnni-hf9ep
    @SuryaUnni-hf9ep День назад +1

    ഈ ഉസ്മാനെ ആദ്യം udf ൽ നിന്ന് പുറത്താക്കണം 😂

  • @fathimanashwa2365
    @fathimanashwa2365 День назад

    Anthinu janam marechithekkanam

  • @fathimanashwa2365
    @fathimanashwa2365 День назад

    Tholkkum annurappaye

  • @fathimanashwa2365
    @fathimanashwa2365 День назад

    Udf vannal 50 kollam pennott pokum

  • @MohandasMonu
    @MohandasMonu День назад

    സ്വപ്ന മുഖ്യമന്ത്രി 😂😂😂