സ്വാമിജി വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ്😔😭

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 83

  • @rameshvk1898
    @rameshvk1898 11 месяцев назад +1

    സ്വാമി എനിക്ക് നിങ്ങളുടെ സത്യ സന്തതയ്ക്ക് മുന്നിൽ നമസ്കരിക്കുന്നു

  • @sabual6193
    @sabual6193 3 года назад +18

    ദൈവം ആണ് എല്ലാവർക്കും തുണ. വിവാഹം എല്ലാത്തതിനും പരിഹാരം ഒന്നും അല്ലാ. വിവാഹം കൊണ്ട് ജീവിതം തകർന്നവർ എത്രയോപേർ. വിവാഹം നടക്കാത്ത എത്രയോപേർ. അങ്ങനെ ഉള്ളപ്പോൾ പെണ്ണ് പെണ്ണ് എന്ന് പറഞ്ഞു ആവശ്യത്തിനു വിവാഹം എന്ന് പറഞ്ഞു പെണ്ണ് കെട്ടി സുഖിക്കുന്നവരും ഉണ്ട്. അതും ഒരു യോഗം ഭാഗ്യം. ദൈവം അറിയാതെ ഒന്നും നടക്കുന്നില്ല. ദൈവത്തിന്റെ കൂടെ നടക്കുന്നതിന്റെ അപ്പുറം സന്തോഷം ഒരു പെണ്ണിന്റെ കൂടെ നടന്നാലും ഉണ്ടാകില്ല. ദൈവം തന്നെ ആണ് യഥാർത്ഥ സന്തോഷം. ദൈവം എല്ലാവർക്കും തുണ.

  • @asgaralinml6200
    @asgaralinml6200 2 года назад +3

    ഞങ്ങളുണ്ട് ഈ കേരളമുണ്ട് നിങ്ങളുടെ കൂടെ ☝🏻

  • @asiyarahmathmalikahmad
    @asiyarahmathmalikahmad 3 года назад +15

    സ്വാമിജീ ഉള്ള നല്ല ജീവിതം കൂടി നശിപ്പിക്കണ്ട. സ്വാമിജിയുടെ അന്വേഷണങ്ങൾക്ക് വിവാഹം തടസ്സമാകുമെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. 🙏🙏🙏

  • @mohammedyoosuf7729
    @mohammedyoosuf7729 3 года назад +9

    സ്വാമിജിക്ക് യോജിച്ച ഒരു ഇണയെ ദൈവം ഉടനെ നൽകട്ടെ .പ്രാർത്ഥനയോടെ യൂസുഫ് ഓമാനൂർ ദുബായ്

    • @kmjayachandran4062
      @kmjayachandran4062 3 года назад

      @@asiyarahmathmalikahmad ചിന്തകൾ തമ്മിൽ ഉള്ള അന്തരം

  • @shajimitkwt
    @shajimitkwt 10 месяцев назад

    ❤ സ്വാമിജി❤ സൂപ്പർ❤ അടിപൊളി❤ Congratulations❤

  • @muhammedriyasct9248
    @muhammedriyasct9248 6 месяцев назад

    അത് ശരിയാണ് സ്വാമിജി അല്ലാഹുവിനെ സ്മരിക്കലാണ് നിസ്കാരം

  • @faseelashafi8898
    @faseelashafi8898 3 года назад +2

    Swami daiwam anugrahikkatte 💐💐💐💕💕💕

  • @muneeret1643
    @muneeret1643 3 года назад +7

    നമസ്കാരം സ്വാമിജി 🙏... അങ്ങേക്ക് ദീർഗായുസും ആരോഗ്യവും സമാധാനവും ദൈവം പ്രധാനം ചെയ്യട്ടെ

  • @MumthazMuthuz-jr8li
    @MumthazMuthuz-jr8li 7 месяцев назад +1

    Swamiji...Mumthas UAE

  • @radhasreedharan5163
    @radhasreedharan5163 3 года назад +5

    Rameshetta you are absolutely a right person. The Good Lord guides u in his Hidden way. Tell u what to say and show u what to do. See God is really Great!!.😭

  • @shifan_ms7
    @shifan_ms7 3 года назад +2

    Athe ...niskaram kazhinjal oru happiness manasil varum ....vallathoru feel aanu

  • @muhammedriyasct9248
    @muhammedriyasct9248 6 месяцев назад

    റസൂൽ ഒരു പരിപൂർണ്ണ സന്യാസിയായിരുന്നു അത് അധികം ആളുകൾക്കും അറിയുന്നില്ല
    പക്ഷേ സ്വാമിക്ക് മനസ്സിലായി

  • @husainn192
    @husainn192 3 года назад +3

    വിവാഹം കഴിക്കുക നല്ല സ്വഭാവം ഉള്ള സോമിജ് ക് ചേരുന്ന ഒരു ഇണ അത് ഒരു പുണ്യ കർമ്മം അല്ലെ അതിൽ പ്രായം ഒന്നും നോക്കേണ്ട കാര്യ മില്ല അതും കൂടി ആയ സമ്പൂർണ്ണ ജീവിതം ആയി അത് കൊണ്ട് ശ്രമിച്ചു കൂടെ 🥰

  • @sabual6193
    @sabual6193 3 года назад +6

    എല്ലാവർക്കും വേണ്ടി ദൈവത്തിൽ സമർപ്പിച്ചു ത്യാഗ ജീവിതം നയിക്കുന്നത് പോലെ ഒരു ജീവിതം വേറെ ഇല്ലാ.

    • @mohammedkunhi.mpatla2311
      @mohammedkunhi.mpatla2311 3 года назад +1

      താങ്കൾ എഴുതിയ പുസ്തകം
      എവിടെ നിന്നും
      ലഭിക്കും

    • @mohammedkunhi.mpatla2311
      @mohammedkunhi.mpatla2311 3 года назад

      മുഹമ്മദ് കുഞ്ഞി മാസ്റ്റർ🙏🙏🙏

    • @mohammedkunhi.mpatla2311
      @mohammedkunhi.mpatla2311 3 года назад +1

      താങ്കൾ ഒരു തത്വജ്ഞാനി

  • @muhammedali6240
    @muhammedali6240 3 года назад +2

    maash allh

  • @salimparayil9779
    @salimparayil9779 3 года назад +8

    സ്വാമിജിയുടെ അറിവിന് മുൻപിൽ നമിക്കുന്നു ...👏

    • @kmjayachandran4062
      @kmjayachandran4062 3 года назад

      Arivinu അവസാനം ഇല്ലല്ലോ? Ippozhum നാം ഓരോന്ന് പഠിച്ചു കൊണ്ടിരിക്കുക അല്ലെ

  • @faisaly4709
    @faisaly4709 2 года назад +1

    Alhamdulillah

  • @asharafasharaf7005
    @asharafasharaf7005 3 года назад +5

    നമസ്കാരം സ്വാമി

  • @rashidahmed685
    @rashidahmed685 3 года назад +1

    Swamiji, not only that. You should also have a successor for you. I mean a son or daughter at least. A son of yours will preserve your bravery for generations to come.

  • @shailanasar3824
    @shailanasar3824 2 года назад +1

    😔😔

  • @ayeshabeegum6283
    @ayeshabeegum6283 3 года назад +1

    നമസ്കാരം സ്വാമിജി.സ്വമിജി ഒട്ടും വൈകാതെ വിവാഹം കഴിക്കണമെന്ന എൻ്റെ ഒരു ആഗ്രഹം .അതിനായി പ്രാർത്ഥി ക്കുന്നു .തിരക്കു മൂലം സ്വാമിജിയുടെ വീഡിയോ എല്ലാനും ഒന്നും കാണാൻ കഴിയാറില്ല.എന്നാൽ വീഡിയോ വൈകിയാൽ അസുഖം വല്ലതും ഉണ്ടോ എന്ന വേവലാതിയാകും .ഒറ്റക്കൊണ്ടല്ലൊ .

  • @muhammedriyasct9248
    @muhammedriyasct9248 6 месяцев назад

    ഒരു മനുഷ്യന്റെ ഏറ്റവും വലിയ സുഖം കല്ലിയാണം കഴിക്കുന്നത് വരെ

  • @globegms6024
    @globegms6024 3 года назад +3

    സ്വന്തം ബന്ധം എന്നുള്ളതൊക്കെ അലങ്കാരത്തിനു വേണ്ടി പറയാൻ പറ്റുന്ന ഒരു വാക്ക് മാത്രമാണ് സ്വാമിജി താങ്കളെ പോലെ പലരും ജീവിതത്തിൽ അതൊക്കെ അനുഭവിച്ചു കാണും

  • @shifnaslearning8207
    @shifnaslearning8207 3 года назад +2

    1st cmnt 🙌😇

  • @mansoorpeechan9205
    @mansoorpeechan9205 3 года назад +1

    Super

  • @akmmaidin4840
    @akmmaidin4840 3 года назад +2

    if u r happy this way then just carry on like this swamiji🙏

  • @jinn9163
    @jinn9163 3 года назад +2

    സ്വാമി സൂപ്പർ 👍👍👍

  • @ashrafra6116
    @ashrafra6116 3 года назад +2

    Second comment😄😄😄

  • @asiyarahmathmalikahmad
    @asiyarahmathmalikahmad 3 года назад +2

    സ്വാമിജി പരീക്ഷണങ്ങൾ മനുഷ്യനെ കൂടുതൽ കരുത്ത നാക്കുന്നു.

  • @hajarakk5525
    @hajarakk5525 3 года назад +2

    👍

  • @azeezparambil2191
    @azeezparambil2191 3 года назад +10

    ഇന്നത്തെ സ്വാമിജിയുടെ ജീവിത ചര്യക്ക് ഭംഗം വരില്ല എന്നുവെച്ചാൽ ശ്രമിക്കാവുന്നതേ ഉളളൂ... കാരണം വാർദ്ദക്യത്തിൽ പരസഹായം അത്യാവശ്യമല്ലേ സ്വാമിജീ..

    • @kmjayachandran4062
      @kmjayachandran4062 3 года назад +3

      അതിനു അദ്യേഹം ഒരു വഴി കണ്ടു കാണും.

  • @renjithr5110
    @renjithr5110 3 года назад +1

    Swamiji ponnani poyille, chethikkalayande....

  • @rafeequeathimannil3841
    @rafeequeathimannil3841 3 года назад

    Good.

  • @hajarakk5525
    @hajarakk5525 3 года назад +2

    ❤️❤️

  • @haneefhaneef1730
    @haneefhaneef1730 3 года назад +1

    Eppozhethe jeevitham thanniya maanu

  • @moideenkuttyp4448
    @moideenkuttyp4448 3 года назад +1

    Samijiyay panning kandathuka

  • @shajihaks8229
    @shajihaks8229 3 года назад +1

    Namaskaram swmji

  • @hajarakk5525
    @hajarakk5525 3 года назад +2

    😉

  • @shoukathali9041
    @shoukathali9041 3 года назад +1

    എന്തുകൊണ്ടും ഒറ്റയേക്കാൾ ഇരട്ട തന്നെ ബലം

  • @mansooralikk8808
    @mansooralikk8808 3 года назад +1

    🥰🥰🥰🥰😍😍😍

  • @muhamednoushad6778
    @muhamednoushad6778 3 года назад +5

    കല്യാണം കൈക്കണ്ട സാമിയേ ...,
    ഞമ്മളും കൈച്ചിട്ടില്ല.
    😌

  • @yousafvaliyakath8019
    @yousafvaliyakath8019 3 года назад +1

    That is persanol ok dont, aske eny one ok

  • @thilakantr8899
    @thilakantr8899 3 года назад +2

    🙏🙏🙏

  • @allinone7423
    @allinone7423 3 года назад +2

    സ്വാമിജി, ധ്യാനത്തെ കുറിച്ച് ഒന്നു വിശദമാക്കി പറയാമോ?ഏകാഗ്രമായി ഇരിക്കുന്നത് എങ്ങിനെ? അതിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

  • @alluduke5085
    @alluduke5085 3 года назад +1

    Swami Esho Chumannatu Marakkurishanu
    Swamikkum kurishuchumakkano😀😀♥️🇮🇳

  • @noushadv1152
    @noushadv1152 3 года назад +1

    🌹❤🌹❤❤❤🌹🌹❤❤❤

  • @kmjayachandran4062
    @kmjayachandran4062 3 года назад +1

    Anghayude വിശദീകരണം പലർക്കും മനസിലായി തുടങ്ങി എന്ന് തോന്നുന്നു.വരുന്ന കമന്റ്സുകൾ അതു വ്യക്തമാക്കുന്നുണ്ട്

  • @blacklite8062
    @blacklite8062 3 года назад +2

    3 rd coment

    • @sulaimansettu4567
      @sulaimansettu4567 3 года назад +1

      സ്വാമിജി നമസ്കാരം ധൈര്യമായി മുന്നോട്ട് മുന്നോട്ട് പോകു ദൈവം കൂടെയുണ്ട്

    • @muhamednoushad6778
      @muhamednoushad6778 3 года назад

      @@sulaimansettu4567അത് നിങ്ങക്കെങ്ങനെ അറിയാം?

  • @roohalathubeevi2925
    @roohalathubeevi2925 3 года назад +3

    ദൈവത്തിൽ അർപ്പിക്കൂ. അവൻ സംരക്ഷിക്കും

  • @mohadnihad2939
    @mohadnihad2939 3 года назад +2

    V...........COOD

  • @basheertanoor7879
    @basheertanoor7879 3 года назад +1

    നിങ്ങൾ വിവാഹം കഴിക്കാത്തത് ഏറ്റവും വലിയ തെറ്റാണ് സാഹചര്യം ആയിരിക്കാം എന്നാലും ഇപ്പോഴും അതിന് ഒരുങ്ങിക്കൂടെ വിവാഹജീവിതം വളരെ അനുഗ്രഹവും സുന്ദരവും ആണ് ഒരു നല്ല പരമ്പര സ്വാമിയിലൂടെ ഉണ്ടാവട്ടെ ഇസ്ലാം ഇതിനൊക്കെ പ്രോത്സാഹിപ്പിക്കുന്ന ഒരു നിയമം ആണ് ഇനി സ്വാമിയുടെ ഇഷ്ടം

  • @aswathyjayachandran3332
    @aswathyjayachandran3332 3 года назад +2

    Sosthatha athillane prathanam

  • @abdullatheef770
    @abdullatheef770 3 года назад +3

    സൂഫി മാർഗം അണ് ഏകാന്തത സ്വന്തം ശരീരത്തെ മനസിലാക്കി അല്ലഹുവിനെ അറിയാൻ വേണ്ടി

    • @shibua6293
      @shibua6293 3 года назад +1

      സൂഫി മാർഗ്ഗം ഇസ്‌ലാം അല്ല
      നബി സ്വല്ലള്ളാഹു അലൈഹി വസല്ലമയുടെ മാർഗ്ഗം
      വിവാഹം കഴിക്കൽ ആണ്
      ജനങ്ങളോടൊപ്പം
      ജീവിക്ക ലാണ്

    • @abdullatheef770
      @abdullatheef770 3 года назад

      @@shibua6293 സുഹുഫി ഇബ്രാഹിം വാ മൂസ്സ

  • @preethyboban9035
    @preethyboban9035 3 года назад

    Neeswamiyano.Asaami

  • @Faith-dp3mo
    @Faith-dp3mo 3 года назад +2

    🙏🙏🙏

  • @sajidhak6941
    @sajidhak6941 3 года назад +1

    👍❤️