LAKSHADWEEP MEERA | തെങ്ങിൽ നിന്നും അടർത്തിയെടുത്ത മീര |Foodie Sha|

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #drink #coconut #coconuttree #coconutdrink #super #lakshadweep #foodiesha #drinkingwater #halal #foodtravel
    @FoodieSha #FoodieSha #short #youtubeshorts

Комментарии • 53

  • @perfect_okay_
    @perfect_okay_ 7 месяцев назад +13

    ഏതായാലും ഇങ്ങളെ ഉമ്മ ഇങ്ങളെ അന്വേഷിച്ചു എന്ന് പറയാൻ പറഞ്ഞു 😂 വേഗം വീട്ടിലേക്ക് പോകാനും പറഞ്ഞു, ഇങ്ങക്ക് എന്തോ സമ്മാനം തരാൻ ഉണ്ടെന്നും പറഞ്ഞു 😂

    • @FoodieSha
      @FoodieSha  7 месяцев назад +5

      ജാങ്കോ ഞാൻ പെട്ടു 😂🤣

  • @fibinfilal9274
    @fibinfilal9274 7 месяцев назад +7

    Pand നീര എന്ന ബ്രാൻഡ് നാട്ടിൽ ഉണ്ടായിരുന്നു. But click ayilla

    • @FoodieSha
      @FoodieSha  7 месяцев назад +1

      🤣pakshe ithu athkkum mele

    • @amanabdullah9011
      @amanabdullah9011 7 месяцев назад

      ഞങ്ങളുടെ വീട്ടിൽ ഇതു എടുക്കുമായിരുന്നു..... Surkayum sharkarayum undakkiyittund... Athu kudikkan soooper

  • @ank6680
    @ank6680 7 месяцев назад +1

    ആ പഴം വച്ചുള്ള itam എങ്ങനാ ഉണ്ടാകുന്നത് പഴവും പാലും വേവിച്ചു ഉണ്ടാകുന്നതാണോ കൂടെ പത്തിരിയാണോ ടേസ്റ്റ് undo

    • @FoodieSha
      @FoodieSha  7 месяцев назад

      Recipe ഉടൻ വരും 😻🥰

  • @Rishad5shan
    @Rishad5shan 7 месяцев назад +2

    ട്രാവൽ details വിശദമായി video ഒന്ന് ഇടണം

    • @FoodieSha
      @FoodieSha  7 месяцев назад

      Vlog 01 onnum kandittille? Pls see

  • @user-rt5tp5ks5h
    @user-rt5tp5ks5h 7 месяцев назад

    Tank u for visiting our place ❤

  • @MasterMindTricks_BySubhash
    @MasterMindTricks_BySubhash 7 месяцев назад +1

    Poliye poli 💥💥

  • @user-ws2wn6or2f
    @user-ws2wn6or2f 7 месяцев назад +2

    ❤✨️

    • @FoodieSha
      @FoodieSha  7 месяцев назад +1

      💝😍😻

  • @ishak2009
    @ishak2009 7 месяцев назад +1

    foodisha onnu long videos upload akku bhai vlog poli❤

    • @FoodieSha
      @FoodieSha  7 месяцев назад

      Ineem long aakkaano?bore aavoole?njan 10 mntsil othukkeethaanu

    • @ishak2009
      @ishak2009 7 месяцев назад

      @@FoodieSha long akku bro videos insah Allah voice okka poli Masha Allah ❤️❤️

  • @ksdsmassiddeeque7568
    @ksdsmassiddeeque7568 7 месяцев назад +2

    Meera, meera jasmeente elepayude maganaan😊

  • @error0005
    @error0005 7 месяцев назад +2

    avde thengin valam ido

  • @muhammedzamil6926
    @muhammedzamil6926 7 месяцев назад +2

    Nadan kallu alle meera udeshiche..😊

    • @FoodieSha
      @FoodieSha  7 месяцев назад

      Kallallaa pure saanam 💝🫶🏼

  • @soorajsoorajvvk9935
    @soorajsoorajvvk9935 7 месяцев назад +1

  • @arjunanil4424
    @arjunanil4424 7 месяцев назад +2

    ❤😅

  • @suhairalik
    @suhairalik 7 месяцев назад +1

    Budget ethra aavum poyi varan full chelavu🙂

    • @FoodieSha
      @FoodieSha  7 месяцев назад

      12K thottu starting und
      For details
      +91 8137 94 22 98
      +91 9746 60 11 77

  • @mujeebkhan593
    @mujeebkhan593 7 месяцев назад +1

    🎉🎉🎉❤❤❤❤

  • @mohamedramees9907
    @mohamedramees9907 7 месяцев назад +1

    ഇത് ഇവിടെ നീര എന്നറിയപ്പെടും. ആൽക്കഹോൾ ഇല്ലാത്തത് ആണ്.

  • @ZS_EDIT-ws1cp
    @ZS_EDIT-ws1cp 5 месяцев назад

    Kallu haramanu chetta

  • @sagarsagu4843
    @sagarsagu4843 6 месяцев назад

    അവിടെ മീര ഇവിടെ നീര

  • @thwayyibpanachikkal2622
    @thwayyibpanachikkal2622 7 месяцев назад +1

    Neera annu sherikkum ulla name

    • @FoodieSha
      @FoodieSha  7 месяцев назад +1

      ലക്ഷദ്വീപുകാർക്ക് അത് മീര ആണ്

  • @Ezhhhkennna
    @Ezhhhkennna 7 месяцев назад +1

    Water activity onum ille 👀

    • @FoodieSha
      @FoodieSha  7 месяцев назад

      Varum gooyz
      Aadhyam kara onnu padikkande
      Ennaal alle odi rakshapedaan pattoo

    • @Ezhhhkennna
      @Ezhhhkennna 7 месяцев назад

      @@FoodieSha okey😁

  • @baymax4378
    @baymax4378 7 месяцев назад +2

    Alcohol haram bro😂😂

    • @TrickyGhost75
      @TrickyGhost75 6 месяцев назад

      Alcohol avan ethro time undu athinu mumbullathu anu ithu

  • @vishalmr2621
    @vishalmr2621 7 месяцев назад +1

    harram

  • @abdulrouf9958
    @abdulrouf9958 7 месяцев назад +1

    2 ദിവസം കയിഞ്ഞ് അടിച്ചാൽ നല്ല കിക് കിട്ടും

    • @FoodieSha
      @FoodieSha  7 месяцев назад

      🤣😂ambada jinjinnaakkada

  • @muhamadnajad1040
    @muhamadnajad1040 7 месяцев назад +1

    താനൊരു മുസ്ലിം അല്ലെ എന്നിട്ടും കള്ള് കുടിക്കുന്നത് 😢

    • @FoodieSha
      @FoodieSha  7 месяцев назад

      എന്റെ പൊന്നു ബ്രോ അതിൽ വ്യക്തമായി എല്ലാം പറയുന്നുണ്ടല്ലോ മീര 24 മൂത്ത 48 മണിക്കൂർ വെച്ചാൽ ആണ് fermentation process വഴി കള്ളാവുന്നത് .😊

    • @Arattu_annan
      @Arattu_annan 7 месяцев назад

      ​​@@FoodieShaPalm sap begins fermenting immediately after collection, due to natural yeasts in the air (often spurred by residual yeast left in the collecting container). Within two hours, fermentation yields an aromatic wine of up to 4% alcohol content, mildly intoxicating and sweet.
      ?

    • @saleemmalik3172
      @saleemmalik3172 7 месяцев назад

      അത് കള്ളാവുന്നില്ല bro

  • @user-tz7hl1kg8p
    @user-tz7hl1kg8p 7 месяцев назад +1

    ❤❤