♥️

Поделиться
HTML-код
  • Опубликовано: 5 июл 2024

Комментарии • 94

  • @user-ye1rl3cf3y
    @user-ye1rl3cf3y Месяц назад +89

    ഇത്രയൊക്കെ വാർത്ത വന്നിട്ടും ഇനിയും അവിടെപ്പോയി പെടാൻ നിൽക്കുന്നവരോട് ഒന്നും പറയാനില്ല

  • @Priya-r6z
    @Priya-r6z Месяц назад +63

    ഞാനും ഇവിടെ work ചെയ്തതാ 3 yr back... dialogue onum oru മാറ്റവും ഇല്ല... അന്നും ഇതേ പോലെ തന്നെയാ ഭീഷണി...website തുടങ്ങും എന്നും പറഞ്ഞു...3 yr കഴിഞ്ഞിട്ടും തുടങ്ങി ഇല്ലേ....ഇതുപോലെ ക്യാഷ് കണ്ടപ്പോൾ അഹങ്കാരം കാണിക്കുന്ന 2 പേർ...ഞാൻ ലൈഫിൽ കണ്ടിട്ടില്ല...

  • @user-uo6tc8mf2j
    @user-uo6tc8mf2j Месяц назад +63

    ഇവിടെ ആൺകുട്ടികൾ ജോലിക്ക് ഉണ്ടായിരുന്നെങ്കിൽ ഇയാൾ ഇത്രക്ക് മൊട കാണിക്കില്ല

    • @eldhosepaulose9148
      @eldhosepaulose9148 Месяц назад +6

      ആൺപിള്ളേർ ആയിരുന്നെഗിൽ സിബിനേം അച്ചു 🌸റിനേം മാല ഇടിച്ചു ഭിത്തിയിൽ കയറ്റിയേനെ

    • @imkiller8337
      @imkiller8337 Месяц назад +3

      ആൺകുട്ടികൾ ഉണ്ടാരുന്നേൽ സിബി അവരെ പ്രേമിച്ചേനെ.. ഗേ സിബി.. 🤣🤣

  • @cvdreams3418
    @cvdreams3418 Месяц назад +23

    ലവൻ ഏതോ ഫൈൻ അടിച്ചു തട്ടിപ്പോയ ആരുടെയോ ആത്മാവ് കയറിയതാണ് എന്നാണ് തോന്നണത്...

  • @manusarath5651
    @manusarath5651 Месяц назад +36

    ഈ സ്ഥാപനത്തിൽ മുസ്ലിം പിള്ളേരെ എടുക്കാത്തതിനുള്ള കാരണം ഈ വീഡിയോയിൽ നിന്ന് കിട്ടി ഒരു പെണ്ണിനെ തല്ലുന്ന കണ്ടപ്പോൾ വേറൊരു പെണ്ണ് വീഡിയോ പിടിച്ചു എന്ന് പറഞ്ഞത് കേട്ടില്ലേ അതൊരു മുസ്ലിം പേരുള്ള കുട്ടിയല്ലേ മുസ്ലിം പിള്ളേരെ തൊട്ടുകളിച്ചാൽ ചോദിക്കാനും പറയാനും ആളുണ്ട് അതുകൊണ്ടായിരിക്കും ആ പിള്ളേരെ ജോലിക്ക് എടുക്കാത്തത്

    • @Safna-dr5op
      @Safna-dr5op Месяц назад +4

      Cristain ആണ് അവർക്ക് മുസ്ലിം വിരോധം..

    • @AnnuAnnu-nc9fk
      @AnnuAnnu-nc9fk Месяц назад +2

      ​@@Safna-dr5opagane allado.... Avark matramane agane.... Athukonda.. Njnum Christian ane... Ante friends muslims ane... Njagalkarkkum agane onnum illa... Pinne ante crush athum muslim ane.... Chilark matre agane oke ullu....

  • @ArunaKunju
    @ArunaKunju Месяц назад +90

    ആ പൊട്ടനെ രണ്ട് പൊട്ടിക്കണം ഡോറയെ പോലെ മുടി വെട്ടി കിളവൻ വായ തുറക്കുന്നത് ഫൈൻ ഫൈൻ ഫൈൻ പറയാൻ ആണ്

  • @Crazy_Ponna_mma
    @Crazy_Ponna_mma Месяц назад +42

    ഈ സമയത്ത് പറയാൻ പാടുണ്ടോ ന്ന് അറിയില്ല... തന്റെ സൗണ്ട് കേട്ടിട്ട് റോക്കിയുടെ സൗണ്ട് പോലെ ഉണ്ട്.... 😌😌😌

  • @alone-123_alone
    @alone-123_alone Месяц назад +7

    9:17 🔥bro

  • @user-ue5db3dd1j
    @user-ue5db3dd1j Месяц назад +30

    മാമാ ട്ടി കുട്ടി മാമൻ ഒരു കേസ് പോലും ഉണ്ടായിട്ടില്ല എന്നാണല്ലോ പറഞ്ഞത്😂😂

  • @akhilms5426
    @akhilms5426 Месяц назад +20

    Kadayude name matti... Fine silks ennakk😂

    • @Jo-lm8qr
      @Jo-lm8qr Месяц назад +1

      😂😂

    • @aynu3088
      @aynu3088 Месяц назад

      😂😂

    • @ammuammoos2023
      @ammuammoos2023 Месяц назад +1

      പിഴ ടെക്സ്റ്റൈൽസ്😂😂😂

  • @alone-123_alone
    @alone-123_alone Месяц назад +6

    Athul bro on 🔥

  • @meghaponna1307
    @meghaponna1307 Месяц назад +9

    ഫുഡ്‌ ന്റെ ഒക്കെ വിഡിയോ ഇല്ലേ അതൊക്കെ അവിടെ നിൽക്കുന്ന പിള്ളേർ പിരിവ് ഇട്ട് മേടിക്കുന്നെയാ.. എന്റെ ഫ്രണ്ട് 3വർഷം മുന്നേ അവിടെ ജോലിക്ക് പോയെ ആണ് ഇതെല്ലാം ശെരി ആണ്..

  • @anshads1254
    @anshads1254 Месяц назад +4

    Avide jolikku pokuna penkuttikalude veetukar ethu kanunenkil udane avare tirichu konde varanam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maneesham7775
    @maneesham7775 Месяц назад +3

    Valla black white aaakkal aayirikkum business,,, koode koode parayumallo sibi ... Oliviya alla business nnnu...

  • @user-fq6bw6pn3r
    @user-fq6bw6pn3r Месяц назад +5

    Anna koottikkizhich nokkiyal per month minimum 7500000

  • @sreepriyalakshmanan6459
    @sreepriyalakshmanan6459 Месяц назад +3

    ഇതുപോലെ ഉള്ള സ്ഥാപനങ്ങൾ ഇനിയും ഉണ്ട് ഇതിനെതിരെ എവിടെ പരാതി നൽകാൻ പറ്റും അതിനെ പറ്റി പറയുമോ

  • @malenadubeats309
    @malenadubeats309 Месяц назад +4

    Super bro

  • @user-gh5uu3oc8e
    @user-gh5uu3oc8e Месяц назад +6

    Tax വെട്ടിപ്പും കാണും

  • @Jithin6919
    @Jithin6919 Месяц назад +12

    ഒരു കുട്ടി 20 ടോപ് sale ചെയ്യണം per day
    (50 കുട്ടികൾ )
    50 * 20=1000 ടോപ്സ് per day
    1000*500= 500000 (minimum)
    5000000*30days= 1.5 cr
    Minimum 25% profit എടുത്താൽ
    1.5 cr*25/100=3750000(37.5 ലക്ഷം per month)
    37.5lks *12=45000000, (4.5cr Anual profit )🙏🏿

  • @ManjuGeorge-xo6fb
    @ManjuGeorge-xo6fb Месяц назад +1

    👍👍👍👍👍

  • @ArunaKunju
    @ArunaKunju Месяц назад +14

    പറയാൻ പടോ അറിയില്ല അവിടെ വെപിചാരം ആയിരിക്കും നടക്കുന്നത് അല്ലാതെ എങ്ങനെ ഇത്രയും കോടികൾ ഉണ്ടാക്കും

    • @A1234GAMER
      @A1234GAMER Месяц назад +2

      Avarude online saree undu angel wardrobe ennu paranju. Kure penkuttikal varshangallyi nilkkunnu ennu parayunnille. Chilappol vere vallathum aayirikkum avide nadakkunnath. Pattatha penkuttikale ithu pole kashtapeduthum

  • @kamaluck7957
    @kamaluck7957 Месяц назад +1

    Kada puttikenam ahangarathinu kaiyum kalum vachavar

  • @jalajabhaskar6490
    @jalajabhaskar6490 Месяц назад +1

    They have cheeppeeyem protection..then why to worry 😂

  • @AthiraPkd123
    @AthiraPkd123 Месяц назад +4

    ഇവർ ചാരിറ്റി ചെയ്യുന്നുണ്ട് പറഞ്ഞല്ലോ അതിന്റെ vdo ഒന്നും കണ്ടില്ല ഉച്ചയുണ് കറങ്ങാൻ പോവുന്നത് എല്ലാം ഇടുന്നുണ്ടല്ലോ അപ്പോ അതെന്തു കൊണ്ട് ചെയ്യുന്നില്ല?

    • @hhkp4630
      @hhkp4630 Месяц назад +1

      പാവപ്പെട്ട വീട്ടിലെ പെണ്‍കുട്ടികള്‍ക്ക് ജോലി കൊടുക്കുന്നത് ആണ് അവര്‍ പറഞ്ഞ ചാരിറ്റി അഥവാ ഔദാര്യം😂

    • @AthiraPkd123
      @AthiraPkd123 Месяц назад

      @@hhkp4630 😂😂

  • @christyjohnson2803
    @christyjohnson2803 Месяц назад

    Legally എന്തൊക്കെ ചെയ്യാൻ പറ്റുമോ അതൊക്കെ ചെയ്യണം. ഇനിയും ഈ തോന്നിവാസം മുന്നോട്ട് കൊണ്ട് പോകാൻ സമ്മതിക്കരുത്

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Месяц назад +1

    Avarude kodeporappanenn thonunnu

  • @ansuthomas3241
    @ansuthomas3241 Месяц назад

    എല്ലാ വീക്കിലും ഇന്റർവ്യൂ ആണ്. ലോകത്ത് ഒരിടത്തും ഞാൻ കേട്ടിട്ടില്ല ഇത്രയും ഇന്റർവ്യൂ നടത്തുന്ന oru സ്ഥാപനം. ഒരു വർഷം പോലും അവിടെ ആരും തികയ്ച്ചു നിൽക്കുന്നില്ല എന്തുകൊണ്ട്. ഇത്രയും സാലറി കൊടുക്കുമെന്ന് കൊണ്ടാവും എല്ലാരും ജോലി വേണ്ടെന്ന് വെക്കുന്നത്

  • @jabeenjabu
    @jabeenjabu Месяц назад +1

    Mattoru sthapanam ethanu bro

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      Details നോക്കുവാ എല്ലാം set അയൽ പൊട്ടിക്കും

  • @zhifinb2627
    @zhifinb2627 Месяц назад

    Kollakarkum kolacheyiunnavekum vendi ulla party cpm

  • @musthafizur
    @musthafizur Месяц назад +5

    Bro Ocean of ayurvedic enna peril oru udayipp sthpanam und veedukal vadakakk edutha pravarthanam.ente frnd avida wrk chaitha aanu. salary kodukkatha mungi kalanju. salary alla avidayum commission aanu but edukkumbbol salary ennu parayum.ee sthapanavum ithu pola wife hus chernna nadathunnath.full udayipp aanu fine yum avida und ellathinum.food hostel okka paisa pdkkm. pakka froud aanu.7 case nilavil und.pavam pullare pattikkunnu. pothencode tvm aayirunnu pravarthichirunna pinjeed avidannu mungi tvm kaniyapuram aayannu ariyan kazhinju. ippol ariyan കഴിഞ്ഞത് thrissur aanannu

    • @AthulVlogs1998
      @AthulVlogs1998  Месяц назад

      😲

    • @musthafizur
      @musthafizur Месяц назад

      @@AthulVlogs1998 yes bro avana eduthappol 13k salary food accommodation 8 manikkur job.athil 4 manikkur marketing 4 manikkur office duty ennakka paranja edutha.90 days temporary staff aayittum pinja ee 90 days training cmplt Aakkiyal 20+ k salary perminent onlly office duty.but nadannath full time marketing fieldwork aanu.bag il sadhanam aayi വീട്kal thorum keri iranganam.athum 8 manikkur onnumalla.commision aanannu ariyikkilla atlest 1 week kazhiyum ariyanmattu staff parayathum illa.Paranjal fine kittum avarkk.nivarthi ked kond pullar 1 month ngilum nikkum.aa paisa ngilum vangi kond povan.oru sadhanam vittal 25 uluva aanu kittunnath. Vittillel paisa illa.15 ps vilkknam daily athonnum parayilla avar. avida aarum nilkkilla.paisa çhoichal training cmplt aakkathond athu kazhinje tharullu ennu parayum.angana pala pala udayipp parayum avar.appol വീണ്ടും 2 month wi8 cheyyanam.aa time kond avar avidannu mungum itha parivadi.avarkk labham.100 ₹ vittal 25 ₹ kittum.but athellam vaikitt avara elppikkayum venam last tharullunnu parayum. orupadu aalukalkk paisa kodukkan und😐.avar phangara brain wash aanu.kallam parayan midukkar.vishvasippikkan athilum midukkar.pakka froud.ippolum pullarukal pattikka pedukayanu.ini tvm ninnal adi urappa atha TVM mungiya.ini Thrissur kurennathina pattikkum.ennittu avidannum mungum.pinja ullath avida mumb joli chaithavara kurich new pullarod moshamayi Paranju vishvasippikkum.avar moshttichu.matte pani chaithu maricha pani chaithu.avar athil veezhum athrakk brain wash cheyyunna chettakal aanu avar.

  • @user-cp1mn6jv8b
    @user-cp1mn6jv8b Месяц назад

    Ete pole ore stapanam TVM nedumangaade unde

  • @renjithlal7629
    @renjithlal7629 Месяц назад

    അണ്ണൻ അല്ല ഇത് ഫൈണ്ണൻ 😎💷

  • @jabeenjabu
    @jabeenjabu Месяц назад

    Verum pizhacha sthapanavum nalla pozhacha mothalaliyum mothalalichiyum

  • @Rayaanks
    @Rayaanks Месяц назад

    Ee Achu avide jolikk vannathanu.pinne veettukari aayi.second wife aanu

  • @varghesexavier5618
    @varghesexavier5618 Месяц назад

    അടുരുള്ള മിക്കവർക്കും അറിയാതിരുന്ന ഒരു സ്ഥാപനത്തെ RUclipsr മാർ ചേർന്ന് കേരളം മൊത്തം അറിയുന്നതാക്കി😂

  • @subhashs4823
    @subhashs4823 Месяц назад +2

    ഈ ഉടായിപ്പുകളെ കുറിച്ച് ഇങ്ങനെ ഓരോ വീഡിയോ കൾ ഇട്ടു കൂട്ടുന്നത് കൊണ്ട് എന്താണ് മാറ്റം ഉണ്ടാവുക്ക.... ഇത് അവരുടെ വീട്ടിൽ അല്ലെങ്കിൽ സ്ഥാപനത്തിൽ പോയി ചെയ്യണം വീഡിയോ

  • @sinshasinshabiju908
    @sinshasinshabiju908 Месяц назад

    ഇതെന്താ ഡോറയും ബുജിയും ഒരുമിച്ച് കൂടിയതോ?😂കണ്ട ഒരുമാതിരി ആണും പെണ്ണും കെട്ട അവതാരം 😠

  • @user-pk2zd8xu5m
    @user-pk2zd8xu5m Месяц назад +3

    ചേട്ടാ നിങ്ങൾ ഇങ്ങനെ എത്ര നാൾ ഈ വിഷയം തന്നെ ഇടും.... വേറെ എന്തൊക്ക ന്യൂസ്‌ ഉണ്ട് ഒരുപ്രയോജനവും ഇല്ലാത്ത ആ പെണ്ണുമ്പിള്ളയും കെട്ട്യോനും ഫോൺ തുറന്നാൽ ഇതു തന്നെ അത്യാവശ്യം അവർക്ക് വിവരമില്ലാതെ ഓരോന്നു കാണിക്കുന്നു എന്തിനാ ഇങ്ങനെ എപ്പഴും ഈ കണ്ടന്റ് തന്നെ എടുത്തിടുന്നത്...... ഇതൊക്കെ കണ്ടാലും അവിടെ പോകണമെന്ന് കരുതിയിരിക്കുന്നവർ അവിടെ തന്നെ പോവും....

  • @ALI-uo2cf
    @ALI-uo2cf Месяц назад +1

    അധോലോകം

  • @tintoantonyc8549
    @tintoantonyc8549 Месяц назад +1

    Onnu poyedo

  • @user-gh5uu3oc8e
    @user-gh5uu3oc8e Месяц назад +1

    ഇവളും ഇവനും തുണിക്കട വച്ചു 10 koodi യുടെ വീടും കോടി കളുടെ വണ്ടിയും

  • @nishajeneesh6468
    @nishajeneesh6468 Месяц назад +2

    CPM kare ivarude veettil Varuna video October 17 2023 onnu kandu nokke😂

  • @kashisaran1054
    @kashisaran1054 Месяц назад

    ഒരാളും ഈ കടയിൽ പോകാതെ ഇരുന്നാൽ തീരാവുന്ന പ്രശ്നമേ ഉള്ളു ഇവറ്റകൾക്ക്..... എത്ര നാൾ ഇവറ്റകൾ ഇങ്ങനെ പോകും പല നാൾ കള്ളം ഒരു നാൾ പുറത്തു വരും

  • @catwomen8267
    @catwomen8267 Месяц назад +1

    Ivanetha ayinu. Valla panikum podo

  • @synergyacademy8388
    @synergyacademy8388 Месяц назад

    Bro മറുനാടാനേ ഒക്കെ റെഫർ ചെയ്യല്ലേ... താങ്കളോട് ഉള്ള വിശ്വാസ്യത പോകുന്നു.. വെറുപ്പ്, വർഗീയത, വാശീയത എന്നിവ പരത്തുന്ന വിഷ ചാനെൽ ഉദ്ധരിക്കുന്നത് മഹാ മോശം ആണ്

  • @vavabappu6359
    @vavabappu6359 Месяц назад +1

    hlo pls mesage

  • @Parisianmallu
    @Parisianmallu Месяц назад +1

    Ayinu ne ara ??? 😂😂😂 Somebody tell me

  • @sparoww908
    @sparoww908 Месяц назад

    ജോലിക് പോ എല്ലാവരും