Unboxing more Birthday Surprises | GP | DP | Jeeva | Aparna

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Team GP
    Editing: Mubashir Zaam
    Editing Studio: ZianzEditLab
    Camera: Noufal Ali
    Music: Nikhil San
    Thumbnail graphics: Mahesh
    ___________________________________________________________________
    For Business Enquiries Contact : +91 8606446688
    ___________________________________________________________________
    A New Adventure | Nirmana Vlog_01: • A New Adventure | Nirm...
    In Search of a Beautiful Location | Nirmana Vlog 02 : • In Search of a Beautif...
    A Biriyani with Anu Sithara: • A Biriyani with Anu Si...
    An Unforgettable Birthday Surprise: • An Unforgettable Birth...
    An exciting day with Tiny Chettan and Aditi Ravi: • An exciting day with T...
    OUR INSPIRATIONAL MOTIVATIONAL PRANAV: • OUR INSPIRATIONAL MOTI...
    HUNGER | HAPPY STORIES: • HUNGER | HAPPY STORIES...
    A MASSIVE CONFERENCE CALL: • A MASSIVE CONFERENCE C...
    NIRMANA: • NIRMANA
    HAPPINESS SERIES: • HAPPINESS SERIES
    HELLO HELLO WITH GP: • HELLO HELLO WITH GP
    GP STORIES: • GP STORIES
    ____________________________________________________________________________
    Tallk to me:-
    Subscribe: / @govindpadmasooryagp
    padmasoorya.com
    instagram: ...
    Facebook: / padmasoorya
    THANK YOU FOR WATCHING

Комментарии • 926

  • @sarathrhythms_official
    @sarathrhythms_official 3 года назад +481

    ഈ വീഡിയോ എഡിറ്റ്‌ ചെയ്യുന്ന സേട്ടാ സമ്മതിച്ചു... ആ "ആരാത്, ആരാത് " ബിജിഎം 😅😅😅😅😅😅DP😜

  • @silu4479
    @silu4479 3 года назад +250

    ഓർഡർ എടുക്കാൻ വന്നയാളുടെ കിളി പോയെന്ന് തോന്നുന്നു ജാങ്കോ നീ ഉറങ്ങിയോ ഞാൻ പെട്ടു 😂😂😁

  • @kl-2family401
    @kl-2family401 3 года назад +915

    *GP ചേട്ടന്റെ പണ്ടത്തെ കട്ട ചങ്ക് പേർളി ചേച്ചി ഇന്ന് വീഡിയോ ഇട്ടു. അൽപ്പം വൈകി ചേട്ടനും വന്നു. ലെ പേർളി ചേച്ചി.: എൻ നൻപനെ പോൽ യാറും ഇല്ലേയ്.* 😁😅❤️

  • @stranger4719
    @stranger4719 3 года назад +279

    ഇതൊരു Series ആയി അങ്ങ് പ്രഖ്യാപിച്ചൂടെ.....
    അടുത്തൊന്നും ഇത് അവസാനിപ്പിക്കരുത് എന്നാണ് എന്റെ ഒരു ഇത്....... 😇

  • @hizan_haneefa
    @hizan_haneefa 3 года назад +176

    ആരാത്.. ആരത്... അ.. അ... ആ... ആരാത്...🔥
    Special effects😂😂😂

  • @soumyajayarajan3842
    @soumyajayarajan3842 3 года назад +686

    ജിപി ചേട്ടൻ, jeeva, അപർണ, ദിവ്യ friendship എന്നും നിലനിൽക്കട്ടെ ✌️✌️✌️ജിപി ചേട്ടൻ ഫാൻസ്‌ like 👇💕💕💕💕💕

  • @ark__pvr5077
    @ark__pvr5077 3 года назад +276

    വീഡിയോക്ക് ഇടയിൽ കമന്റ് ബോക്സിലേക്ക് ചാടി സാഹസം കാണിച്ചവർ ആരൊക്കെ😁😁😜😜

  • @lakshmylachu2630
    @lakshmylachu2630 3 года назад +255

    Nte ponno എത്ര ദിവസായി ഇതിന് വേണ്ടി കാത്തിരിക്കുന്നു.. Ippo സമദാനായി 🥰🥰🥰🥰🥰🥰🥰

  • @bywhomethisishandled
    @bywhomethisishandled 3 года назад +69

    nice presentation, no boring, skip cheyyaan thonnumbo vere scene varum so no boring, no skipping
    i like it😅

  • @merlinbaby4971
    @merlinbaby4971 3 года назад +371

    Aparna chechye kandal ichire Jada look ahnekilum alle full powliya..
    Aparna Thomas fans
    👇

    • @tharaajeshmohan6240
      @tharaajeshmohan6240 3 года назад +8

      ഞാൻ അപർണ ചേച്ചിയുടെയും ജീവചേട്ടൻ്റെയും Fan

  • @Thrissurkaarangedi
    @Thrissurkaarangedi 3 года назад +293

    കുക്കു ന്റെ ചാനൽലും ജീവ ഇണ്ട് ദ ഇവിടെയും ജീവ ഇണ്ട്, ഇവൻ ആര് കുമ്പിടിയോ 🤩

    • @Itz.snehahhhh
      @Itz.snehahhhh 3 года назад +2

      Kukku chettante channelil eppo vannnu jeeva chettan❔❓

    • @Thrissurkaarangedi
      @Thrissurkaarangedi 3 года назад +2

      @@Itz.snehahhhh കുക്കു ന് യൂട്യൂബ് ചാനൽ ഇണ്ട്... ഡികെ ടൈലസ്, ലാസ്റ്റ് വ്ലോഗ്ൽ ഇണ്ട് ജീവയും വൈഫ്‌ഉം

    • @muhsinamohamedali9368
      @muhsinamohamedali9368 3 года назад +9

      Elladthum ivarund... Ivarde lyf ahn mwone lyf.... Sherikum 24 hrs ivar video edthondirikanoo avoi😅😂

    • @dia6976
      @dia6976 3 года назад +1

      Thendi nadanna mathiyallo...

    • @Itz.snehahhhh
      @Itz.snehahhhh 3 года назад +1

      @@Thrissurkaarangedi kk

  • @hanafathima9292
    @hanafathima9292 3 года назад +64

    Eee bdy kondanu njn gp de channelile vdo kanan thodangiyath😂

  • @asredits1081
    @asredits1081 3 года назад +254

    Dp ude vayattill കൊക്കോ പഴു അല്ല കൊക്കോ പാമ്പാ 😅😅😅😅😍😍😅😅😅😅😅😅😅😅❤️

  • @m4mic734
    @m4mic734 3 года назад +24

    നിങ്ങളെയെല്ലാം കാണുമ്പോൾ തന്നെ ടെൻഷൻ എല്ലാം മറന്ന് ഒരു പോസിറ്റീവ് എനർജി എവിടുന്നോക്കെയോ വരും എന്റെ ജിപി ചേട്ടാ നിങ്ങടെ കോമ്പോ അത് ഒരു ഒന്നൊന്നര കോമ്പോയാ....❤🤣💞😂👍❤

  • @mywildlifefilims
    @mywildlifefilims 3 года назад +356

    Enjoy Dears 🥰
    - Shaji Mathilakam

    • @shahidnadhapuram4090
      @shahidnadhapuram4090 3 года назад +8

      Dp മാരീഡ് ആയിരുന്നില്ലേ divers ആണോ

  • @najlathashreefa1874
    @najlathashreefa1874 3 года назад +38

    Ee vedio skip cheyth kaanaan pattillaa...
    പുട്ടിൽ തേങ്ങ ഇട്ട പോലെ
    അവിടേം ഇവിടേം ഓരോ part ആണ്😁.
    Anyway superb❤..

  • @AaaAaa-jv9qz
    @AaaAaa-jv9qz 3 года назад +360

    അന്നത്തെ വീഡിയോ കണ്ട് ഒരുപാട് ചിരിച്ചവർ ഉണ്ടോ 😂😂

    • @ItsmeAnnamma
      @ItsmeAnnamma 3 года назад +2

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

    • @AaaAaa-jv9qz
      @AaaAaa-jv9qz 3 года назад +2

      @@ItsmeAnnamma Sure

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      @@AaaAaa-jv9qz ❤️

  • @vismayauvp6789
    @vismayauvp6789 3 года назад +75

    *നിങ്ങളുടെ ഫ്രണ്ട്ഷിപ്പ് എന്നും ഇതുപോലെ തന്നെ നിലനിൽക്കട്ടെ 💕*

  • @nourinkt1197
    @nourinkt1197 3 года назад +72

    DP yude aa chiri kandal manassilavum how much happy she is

    • @muhsinamohamedali9368
      @muhsinamohamedali9368 3 года назад +3

      Exactly.... Vera aarka ithra velya surprises oke kituka.... Really loving❤️❤️

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

    • @adornshades6401
      @adornshades6401 3 года назад +1

      Innocent

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +135

    നിങ്ങൾ എല്ലാവരും പൊളി teams ആണ് ട്ടാ.
    Happiness അങ്ങ് വാരി വിതറിയേക്കുവാണ്. ❤❤❤

  • @Amalsmovies
    @Amalsmovies 3 года назад +74

    എനിക്ക് ഇവരുടെ അസുഖം മനസിലായി ആർത്തി മൂത്തു പ്രാന്തായതാ

  • @karthu1989
    @karthu1989 3 года назад +64

    Dp ഇനി നീ കഴിക്കോ? ആ ഞാൻ കഴിക്കും.. Gp :"ഇതിന് ആർത്തി മൂത്ത പ്രാന്ത് ആയി "😂

    • @ItsmeAnnamma
      @ItsmeAnnamma 3 года назад +1

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🤗🤗

  • @farheen3685
    @farheen3685 3 года назад +291

    GPyum DPyum nalla oru couple pole thonniyeth inikk mathram aan enn thonunnu....ennod shemi 😜😍

  • @Arjun-bu3dp
    @Arjun-bu3dp 3 года назад +11

    Dp യെ കാണാൻ വേണ്ടി മാത്രം ഈ video കണ്ടു ♥️

  • @vismayauvp6789
    @vismayauvp6789 3 года назад +221

    *ഞാൻ ഇന്ന് വൈകുന്നേരം കൂടി വിചാരിച്ചു അതിൽ എന്തായിരിക്കും എന്ന്,വീഡിയോ ഒന്നും ഇട്ടില്ലല്ലോ എന്ന്😁*

    • @MYWorldYoutuber
      @MYWorldYoutuber 3 года назад +3

      തള്ള്

    • @rabeeh1093
      @rabeeh1093 3 года назад +1

      @@MYWorldRUclipsr 😂

    • @vismayauvp6789
      @vismayauvp6789 3 года назад +1

      @@MYWorldRUclipsr sathyam,ചെറുതായിട്ട് ഒന്ന് തളളി യതാണ്‌

    • @sarath_youyes
      @sarath_youyes 3 года назад +1

      Vykunneram vicharichath nannayi.. allenkil suryan pinangum

  • @dinladinesh3067
    @dinladinesh3067 3 года назад +56

    Evaroke ethrem food kazhichu enitum... Engane slim aayi.... Bakki ullavar pattini kidanitum meliyunila

    • @hibamishal540
      @hibamishal540 3 года назад

      Aprna and Jeeva thadi und baki 2um slim😬

    • @gopakumarkr481
      @gopakumarkr481 3 года назад +1

      @@hibamishal540 Jeeva'da body fit aannu..

  • @ciaraichelsubu1428
    @ciaraichelsubu1428 3 года назад +65

    "Aaradh aaradh..by Dp chechi" pwollichuu😁😁

  • @asredits1081
    @asredits1081 3 года назад +55

    Aaa bgm onn separate uplod cheyyuvo(അരാത് bgm)😅😅😅😍🔥🔥🔥

  • @bijeeshbalankl536
    @bijeeshbalankl536 3 года назад +181

    ഈ പിറന്നാൾ ആഘോഷം തീർന്നിലെ 😁 ഒരു നീണ്ട നീണ്ട ആഘോഷം

  • @see2saw
    @see2saw 3 года назад +44

    You guys should collab more...its so fun😂😂😂chirich marich

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🤗🤗

  • @anandsivankalayil4532
    @anandsivankalayil4532 3 года назад +179

    Jeeva fans undo ivide

  • @devikamr3140
    @devikamr3140 3 года назад +14

    Uffffff 😂😂GP chattoiiii ഇതിന് ഒരു അവസാനം ഇല്ലേ 😂😂😂 DP chechi foodie analloo😂😂😂 katta waiting for your next videos❤️❤️😂😂😂

  • @seljosajan8298
    @seljosajan8298 3 года назад +278

    ഞാൻ വീട്ടുകാർക്ക് കൊടുത്ത gift അങ്ങനെ famous ആയിരിക്കുന്നു☺️☺️☺️

  • @nadrannadruphotography5501
    @nadrannadruphotography5501 3 года назад +19

    ആ ഗംഗക്ക് copyright കിട്ടാണ്ട് നോക്കണേ GP ചേട്ട🤣🤣🥱

  • @QueensCounter
    @QueensCounter 3 года назад +34

    Gp chetta.. Pearlyum sreeniyumayi oru video cheyyane... Katta waitting😍

  • @തവളകുഴി
    @തവളകുഴി 3 года назад +25

    Thank you GP ചേട്ടാ, Gift koduthathu njanarnnu

  • @amruthaamruthajineesh3751
    @amruthaamruthajineesh3751 3 года назад +88

    ഇത് തീർന്നില്ലേ😌😌😌😌ഒരു സിനിമ കണ്ട് ഇറങ്ങിയ feeling....ഇടക്കുള്ള ആ"ആരാത്"" music kollam....adipoli..... GP chettaaa നിങ്ങള് വേറെ ലെവൽ ആണ്😍😍😍✌️✌️✌️

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @bookofknowledge123
    @bookofknowledge123 3 года назад +78

    കാറിൽ കച്ചേരി മേളം ആയിരുന്നല്ലോ 😂😂😂

  • @preethabaiju4528
    @preethabaiju4528 3 года назад +83

    Dp ye Kaanan Actress 'VIMALA RAMANE' Pole thonniyathu enikk maathram ahhno😞😞

  • @flowerflower6278
    @flowerflower6278 3 года назад +9

    Sooper പാട്ടൊക്കെ പൊളി .......ആ വൈറ്റർ കിളി പോയി ഒറ്റ നിൽപ് പാവം ......

  • @nehaanourin378
    @nehaanourin378 3 года назад +27

    ഇത്രയധികം ചിരിച്ച വീഡിയോ....
    ന്റെ പൊന്നോ....
    സത്യം പറയാല്ലോ ഞാൻ full disturbed ആയിരുന്നു...
    ഇപ്പോൾ അതൊക്കെ പോയി....
    Gp ചേട്ടന് very positive, inspirational ആണ്....
    ചിരികൂടാരം ആണ് gp ചേട്ടൻ....
    Superb.... ❤️❤️❤️😍😍
    HAPPY HUGS🤗❤️🤗❤️🤗❤️🤗❤️🤗❤️🤗❤️🤗

  • @Adiljith
    @Adiljith 3 года назад +40

    Njan veendum veendum aa birthday party kandindd poli poli💥💥💥💥💋
    Edited :First time 18 likes 🥺 thank you

  • @rejiakku9959
    @rejiakku9959 3 года назад +23

    Ennalum athu kalaki.... ithupolthe oru birthday arum aghoshichitundavilla..👍

  • @sindhusooraj6073
    @sindhusooraj6073 3 года назад +2

    Randu strawil koodi kudikkunna gp 😂😂😂.aaa iruppu kandal thanne chiri varum 😂😅, enikku dp yeyum gp yeyum kanumbo nalla couples aayittanu thonunne😅, enikku mathram aano angane thonniye 😂

  • @anjalyn1012
    @anjalyn1012 3 года назад +35

    Arjunte video കണ്ടു..... അപർണ ചേച്ചീടെ വീഡിയോ കണ്ടു ഇനി ഇത് കാണണം കിടന്ന് ഉറങ്ങണം 😁😁😁😁😁🤩🤩🤩🤩🤩🤩

    • @ItsmeAnnamma
      @ItsmeAnnamma 3 года назад +1

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @twintalkies2673
    @twintalkies2673 3 года назад +25

    Gp chettan fans like adi 👍👍👍

  • @annbenny9713
    @annbenny9713 3 года назад +6

    Mr &mrs il DPye valya mind illarnnu
    ഇപ്പൊ DP ഒത്തിരി ഇഷ്ടം
    നീ ഇനിം കഴിക്കുമോ... ആ ഞാൻ കഴിക്കും 😂
    ആരാത് ആരാത് aa aa Arathh... remix pwlii🤩

  • @manjubiju8055
    @manjubiju8055 3 года назад +1

    ആ വീട്ടിൽ നല്ല ഫാൻസ്‌ ഉള്ള ജീവ, അപർണ ഇവരെ ആരും മൈൻഡ് ചെയ്തില്ല, അപ്പോഴാണ് ജിപി യുടെ ഫാൻസ്‌ പവർ മനസിലായത്

  • @sahlajaleel6731
    @sahlajaleel6731 3 года назад +29

    Jeevan aparnam full chilling analloo ella chanalilim

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @sandrab9111
    @sandrab9111 3 года назад +12

    Sho chechiyd asuya thonnunn ithrem nalla frndsne kittiyathinu 🤗🤗

    • @ItsmeAnnamma
      @ItsmeAnnamma 3 года назад +3

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @user-yo3mi8dv6k
    @user-yo3mi8dv6k 3 года назад +12

    Gp chettan...jeeva chetan..dp chechi... aparna chechiii❤❤❤❤❤❤❤❤♥❤♥❤♥❤❤♥❤♥❤♥❤♥

  • @aami9342
    @aami9342 3 года назад +58

    Nte ponno 😇college trip പോയ feel🤗so happy ചേട്ടാ. Loved it😍#spread happiness ❤️😍

  • @anakhaasokakumar4807
    @anakhaasokakumar4807 3 года назад +17

    Ningade friendship ennu ithupole nilanilkatte enn prarthikkunnu😍😍😍😍😍😍😍. Ningalude friendship kanditt orupad santhosham thonnunnund.Spread happiness 🥰🥰🥰🥰

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @itsacrazyworld2666
    @itsacrazyworld2666 3 года назад +3

    Birthday celebration powliyaeee
    🎉🎉🎉🎉 Aevidae pearly chechidae koodae ullaa video 🤩🤩🤩

  • @thusharavasudevan7476
    @thusharavasudevan7476 3 года назад +26

    "Malarallada avalu" 😂😂😂😂

  • @bichurasheed8703
    @bichurasheed8703 3 года назад +7

    Ithokke kaanumbazha nammale frnds ne edth kinattilidan thonnunne😂

  • @showquin9071
    @showquin9071 3 года назад +27

    I loved the song ' Aarath Aarath' just amazing ✨✨

  • @meghav1915
    @meghav1915 3 года назад +12

    Ntammo chirich chirich oru paruvam aayi 😂😂😂
    Waiting for next part😂🎉

  • @felixkurian5977
    @felixkurian5977 3 года назад +5

    Video editing level മാരകം🍾🥳

  • @flawsome2896
    @flawsome2896 3 года назад +1

    Evdeyo vazhiyil pokunavareyum athepole evdeyo irunh Ith kanuna namalayeum ellarem chirich kollan😂 ethiyaaa GP Chettan and teams congrats and thank u❤ enhum ignehay chrichu kondu sandhoshamyittum jeevikan kazhiyatte😍...

  • @nidhithamban6589
    @nidhithamban6589 3 года назад +5

    Jeevettan paranjath sathyam vicharicha samayath work aavatha oru saadhanam😂😂😂❤️

  • @sreechandanas9281
    @sreechandanas9281 3 года назад +61

    To be honest when I was watching her birthday video I really wish if i had a friendship like this......

    • @monishamoni4003
      @monishamoni4003 3 года назад

      Aww☺️

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @Amj33311
    @Amj33311 3 года назад +7

    Editing pwoliyeee ❤️❤️

  • @anilavargheseav
    @anilavargheseav 3 года назад +54

    Jeeva: Malar alledaa... Avelu... 😂😂😂

  • @himajoseph6435
    @himajoseph6435 3 года назад +6

    Arath Arath A A Arath baground music പൊളിച്ചു......... 😊😊😁😁😁😁

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🤗🤗

  • @ajmalaju2240
    @ajmalaju2240 3 года назад

    Yeanthann vedios okke njn ipoozamm ethokke kande powli monne
    Oree pattambikaran❤

  • @rajeshta2708
    @rajeshta2708 3 года назад +18

    DP + GP = DGP ?***

  • @Linsonmathews
    @Linsonmathews 3 года назад +13

    ജിപി ചേട്ടോയ്... ഇന്നത്തെ സ്‌പെഷ്യൽ വീഡിയോ സൂപ്പർ 👍 സർപ്രൈസ് ഗിഫ്റ്റ് അൺബോക്സിങ് 🤗❣️

  • @_jn_2542
    @_jn_2542 3 года назад +3

    😂Funny Birthday Party😅
    Trolls Add ചെയ്തത് Super ആയിരുന്നു👌Really Enjoyed The Video🤓Skip ചെയ്യാതെ മുഴുവൻ കണ്ടു😵
    ആ കടയിൽ വെച്ച് ആ പാവം ചേട്ടനെ ഇട്ട് വട്ടംകറക്കിയത് hoh ചിരിച്ച് മടുത്തു 😂
    Car ഇൽ വെച്ചുള്ള പാട്ട് hoh എല്ലാർക്കും പാട്ടുപാടാൻ അറിയാമെന്ന് ഇപ്പോഴാ മനസ്സിലായെ 😝
    Last DP ചേച്ചിയെ എടുത്ത് വെള്ളത്തിൽ ഇട്ടത് ചിരിച്ച് ചിരിച്ച് ഒരു വഴിയായി 😂
    Waiting For The Next Video😊
    HAPPY HUGS GP ചേട്ടാ❤️🤗...

  • @raheemckmckm8896
    @raheemckmckm8896 3 года назад +4

    Dp sherikkum poliyatto mr & mrs il kanda dp alla ith 😂😂

  • @ashrafashraf5020
    @ashrafashraf5020 3 года назад +15

    Jeeva full thatt😘😘❤️pwli mwonuseee pwlii ...pewer varatteeee❤️❤️❤️

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @hashimnazir9221
    @hashimnazir9221 3 года назад +1

    Aaraath ....aaa...aaa...aaraath,aa song super aayitund 😄

  • @theresajesusxavier7412
    @theresajesusxavier7412 3 года назад +20

    Ente ponno ningale samadhichallo....❤️❤️❤️
    Ningalane makale humbness inte perfect example....
    Karthave parikshekye pedichondirunna ente moodum poyi....
    Ningale samdhichu....
    ❤️❤️❤️❤️❤️❤️

  • @anshafasalu1435
    @anshafasalu1435 3 года назад +2

    Editing poliii chirich chirich sathuu😅😂😂😇
    Ellavaum polichuu✌️

  • @Suchisreesubramanya
    @Suchisreesubramanya 3 года назад +8

    Aparnechide channel kandit nere ingad vannu.. wtng ayirunu

  • @amrithab5142
    @amrithab5142 3 года назад +10

    Ayo next league bday cleb...dp is so lky to hv frnds like u guys....vry hpy to c this...

  • @queenofheven493
    @queenofheven493 3 года назад +59

    Jeeva fans aarum illle🥰🥰

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @ashmireji8424
    @ashmireji8424 3 года назад +5

    Thirallenn vijarichpoyii... chirichu oru vakayii😂😂😂💞

  • @lakshmyms5267
    @lakshmyms5267 3 года назад +8

    Oh my god.. ithum onnum parayanilla ...
    Chiri apaaram🤣🤣🤣❤️❤️

  • @gangabk1969
    @gangabk1969 3 года назад +1

    Enik thoniyathano ennnu ariyilla gp yum dp yum nalla cherrcheyunde enik thoniyathano ennu ariyilla pakshe arthi mooth prandhayathine kettiyal olla avsathe patti najn onnu parayunnille 🤣🤣luck anisarichh irikkum avsanam(padachoone ingal kaathooliii...)ennnu oru otta vili dhaa kidakkunni dimm🤣🤣🤣🤣...

  • @huntwithme9241
    @huntwithme9241 3 года назад +22

    15 minute over as 15 sec !!
    The highlight is your friendships compo with fun snap's &pure love.
    Let us enjoy guyz😍

  • @nusrathkm1635
    @nusrathkm1635 3 года назад +1

    Gpyum jeevayum orumichal kulumal ,chiriyoo chiri

  • @lakshmyms5267
    @lakshmyms5267 3 года назад +10

    Waiting for the last part ...
    💯 Sure that will be a killer part....🤣🤣🤣

  • @mashquiz2410
    @mashquiz2410 3 года назад +25

    Waiting....... Make it sooon😇

  • @shasiyashafeeq8458
    @shasiyashafeeq8458 3 года назад +6

    5:34😍😍aaahaaa gp chettandem jeeeva chettandem song polichuu 😘😘🥰❤

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🤗🤗

  • @bibinlaltkv319
    @bibinlaltkv319 3 года назад

    Gp കാത്തിരിക്കുന്നു next dp ബർത്ത് ഡേ സെലിബ്രെഷൻ എപ്പിസോടിനായി പൊളിച്ചു തകർത്തു

  • @shifanasinu5612
    @shifanasinu5612 3 года назад +6

    Oru rekshemillatto ningale combo poli Ellrm 😘😘😘😍😍😍

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🤗🤗

  • @sqds
    @sqds 3 года назад +10

    Chirich chirich maduthu😂😂😂😂🤣🤣🤣🤣🤣🤣🤣

  • @mashquiz2410
    @mashquiz2410 3 года назад +20

    Lots of laugh😂😇

  • @neenazvlogs5616
    @neenazvlogs5616 3 года назад +1

    Pearle chechide koode video kaanana njaghalkkishtam😍

  • @ksa7010
    @ksa7010 3 года назад +37

    സപ്ലൈസ് വീഡിയോയുമായി ആണല്ലോ നമ്മുടെ
    GP ബ്രോയുടെ ഇന്നത്തെ വരവ് ✌️✌️

    • @adhishk8219
      @adhishk8219 3 года назад

      ബർത്ഡേ സപ്ലൈസ് അല്ല സർപ്രൈസ് ആണ് ബ്രോ

    • @ksa7010
      @ksa7010 3 года назад

      @@adhishk8219 👍👍

    • @ashlysairamathew2375
      @ashlysairamathew2375 3 года назад +1

      Bro you have 1.6k sub post video

    • @ksa7010
      @ksa7010 3 года назад

      @@ashlysairamathew2375 👍👍

    • @ashlysairamathew2375
      @ashlysairamathew2375 3 года назад

      @@ksa7010 how 1.k sub

  • @jinujacob8006
    @jinujacob8006 3 года назад +1

    എഡിറ്റിംഗ് സിംഹമേ 🥳🥳 എജ്ജാതി... 🙏🙏 🤣🤣🤣🤣

  • @Navigamingyt9
    @Navigamingyt9 3 года назад +10

    MAMANODE ONNU THONALLE😂😂😂😂

  • @amruthaj3417
    @amruthaj3417 2 года назад +1

    randu straw ittu vellom kudikkunna chettan aarum kaanathe pokaruthu 6:04

  • @rasiyafaisal2103
    @rasiyafaisal2103 3 года назад +14

    Next episode waiting 😍😍😍

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🤗🤗

  • @ayshuss8416
    @ayshuss8416 3 года назад

    Enthammooo 😂nth adipoliya nigha😍ithum iniyum ighana thanne thudarnn pokanam 😍☺️

  • @sreelakshmicr1898
    @sreelakshmicr1898 3 года назад +17

    പൊളിച്ചു കുറെ ഡേയ്‌സ് ആയ്ട്ട് വെയ്റ്റിംഗ് ആയിരുന്നു 🥰

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

    • @sreelakshmicr1898
      @sreelakshmicr1898 3 года назад +1

      @@ItsmeAnnamma 👍

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      @@sreelakshmicr1898 😍

  • @Archana_Ramachandran
    @Archana_Ramachandran 3 года назад +2

    Ee video inte editor inu valya oru kayyadi koduthe pattu athrem gambheeram ayitundu ❤️ applause to the video editor 👏👏👏

  • @jasnarashi1768
    @jasnarashi1768 3 года назад +44

    ഞനും കുറെ ആലോചിച്ചിരുന്നു
    ഇതിന്റെ ബാക്കി എന്താണ് ഇടാതെ ന്ന്... ഇപ്പൊ സമാദാനം ആയി.. നിങ്ങൾ പൊളി ആണ് ❤❤❤😉

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🥰

  • @vijithababu4460
    @vijithababu4460 3 года назад +2

    E birthday videoyum oru rakshayumilla.super ayirunnu. ❤❤

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunju channel und keri nokitu ishtapetal onnu subscribe cheytu support cheytekane🤗🤗