കണ്ണു ചുവന്നു കരഞ്ഞു കാണിക്കാൻ മലയാള സിനിമയിൽ ജയറാം അല്ലാതെ വേറൊരു നടനില്ല.. ഈ സിനിമയിൽ സ്റ്റാറ്റസിന് പറ്റിയ ഒരു പാട് അർത്ഥമുള്ള നെഞ്ചിൽ തട്ടുന്ന വാക്കുകളുണ്ട്... "മണ്ണിനു വേണ്ടി മരിക്കേണ്ട മരിച്ചവർക്കാർക്കും പിന്നീടൊരുപാട് മണ്ണ് വേണ്ടി വന്നിട്ടും ഇല്ല വെറും ആറടി മണ്ണല്ലാതെ.."
ഇതിന്റെ കഥ എഴുതിയ ഒരു സംവിധായകർക്കും ജയറാമേട്ടനോട് എന്തോ വ്യക്തിപരമായി പകയുണ്ടായിരുന്നു എന്ന് തോന്നുന്നു. അത്ര ക്രൂരമായല്ലേ പാവത്തിനെ തല്ലി ചതക്കുന്നത്😢
@@angrymanwithsillymoustasche ഇ സിനിമ റിലി സ് ആയതു 2000 -2010ന് ഇടയിൽ ആണ് അ സമയം ജയറാം ഫിൽഡ് ഔട്ട് അല്ല ആയിരുന്നു 🤣😂 2010 കഴിന് ആണ് ഫിൽഡ് ഔട്ട് ആവുന്ന ത് 🤣😂
ചെണ്ടറാം എന്ന് സോഷ്യൽ മീഡിയയിൽ വിളിക്കുന്നത് ഇപ്പോഴാണ് മനസിലായത് വരുന്നവരും പോകുന്നവരും എടുത്തിട്ട് കൊട്ടാണ് ജയരാമേട്ടനിട്ട് 🤣....ഇയാളുടെ മിക്കവാറും സിനിമയിൽ ഇയാൾ പൊതുവായ ചെണ്ടയാണ് 🤣....വെറുതെ അല്ല ഫീൽഡ് ഔട്ടായത്
@@AmalViswanatan സിദ്ധിഖ് ഇൻ്റെ പുറകിൽ muscle പിടിച്ച് നിൽകുന്ന ചേട്ടൻ... പുള്ളി Udayam എന്ന ഒരു സിനിമയിൽ നായകൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്... as Jithumon IPS
A dump of sentimental scenes, most of them created artificially. for attracting viewers of 50 years back.Such films gave money for actors and producers but created a belief that thewre is no law in this country.Such films made people to disrespect law, by seeing that such actions can be done only by villains, and Heros have to get beaten till just 10 minutes ahead of the END .
Whole story goes with fight fight and fight between two family brothers. Jayaram's role miserable. Sidique plays very horrible and two lovers role are given some relaxation. Samvrutha's final decision to let another girl to Jayaram is good. Film is just fair.
ഈ ചിത്രത്തിൽ അഭിനയിക്കണ്ടായിരുന്നൂ , ജയറാം സഹോദരങ്ങൾ ആയവർ അങ്ങനെ ആണ് . കലിക്കാലം അല്ലാതെ മറ്റൊന്നും പറയാനില്ല . നിങ്ങൾ എന്നെ വിമർശിക്കുമ്പോൾ ഒരല്പസമയം ഇരുത്തി ചിന്തിക്കാൻ ശ്രമിക്കുക . നമ്മൾ നേരിടുന്ന എല്ലാം മനുഷ്യൻ വരുത്തി വച്ചവയാണ് എന്നത് . താൻ താൻ നിരന്തരം ചെയ്യുന്ന പ്രവർത്തികൾ താൻ താൻ നിരന്തരം അനുഭവിച്ചീടുന്നൂ .
കഥയിൽ ചോദ്യം ഇല്ലാന്നാണ്. എന്നാലും ... പറയാതെ വയ്യ .... ടി.എ റസാക്കിനെപ്പോലെ ഒരാൾക്ക് ഇത്രയും മോശം കഥ എഴുതാനും . അതിനേക്കാൾ താഴ്ന്ന നിലവാരത്തിലുള്ള തിരക്കഥ എഴുതാനും എങ്ങിനെ കഴിഞ്ഞു. സ്വന്തം നിലവാരം കളയുന്ന കഥയും തിരക്കഥയും. സംവിധായകൻ ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ എത്ര എത്ര മാത്രം പൗരുഷമില്ലാത്തവനാക്കാമെന്ന് ജയറാമിനെപ്പോലെയുള്ള ഒരു നല്ല നടനെ വച്ച് പരീക്ഷണം നടത്തിയതാണെന്നു വേണം കരുതാൻ. അത്രയ്ക്കും നട്ടെല്ലില്ലാത്ത ഒരു നായകനായിട്ടാണ് ജയറാമെന്ന നടനെ സംവിധായകൻ സൃഷ്ടിച്ചത്. കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രം ലോക വെറുപ്പിക്കലായി പോയി ... പുരാണത്തിലെ പഞ്ചനാരീ രത്നങ്ങളിൽപ്പെട്ട ഗാന്ധാരി പോലും ഇത്രയും ക്ഷമയും സഹനവും കാണിച്ചതായി കേട്ടിട്ടില്ല.... അപ്പോളാണ് നമ്മുടെ സംവിധായകൻ ആ പാവം പൊന്നമ്മ ചേച്ചിയെ കൊണ്ട് ഈ വെറുപ്പിക്കലെല്ലാം നടത്തിയത് : ജഗതി ചേട്ടൻ കുഴപ്പമില്ല... സ്വതസിദ്ധമായ ശൈലി ... നായികമാരുടെ കഥാപാത്രങ്ങളും തരക്കേടില്ലായിരുന്നു. ശ്രീനിവാസന്റെ ശ്രീകൃഷ്ണ കഥാപാത്രവും കൊള്ളാമായിരുന്നു. കഥാകൃത്തുക്കൾ എഴുതി തുടങ്ങുമ്പോൾ ചെറിയ ലഹരിയിലാണ് എന്നു കേട്ടിട്ടുണ്ട് .... ഇദ്ദേഹം കഥ എഴുതുന്ന ലഹരിക്കു പകരം പൂസായി ( ലഹരി) ട്ടാണ് തിരക്കഥ തയാറാക്കിയതെന്നു തോന്നുന്നു. പാവം .... നിർമ്മാതാവ് ... എത്ര പോയെന്ന് ദൈവം തമ്പുരാനെ അറിയത്തുള്ളു. ഈ സിനിമ പൂർണ്ണമായും കണ്ടിരിക്കണമെങ്കിൽ ഈ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തേക്കാൾ ക്ഷമയുള്ളവരായിരിക്കണം .... ആകെ മൊത്തത്തിൽ വളരെ മോശം സിനിമ .
പോടാ നാറി നീ കാണാണ്ടിരുന്നാൽ പോരെ . മേശമായിട്ട് എന്താ ചിത്രീകരിച്ചിരിക്കുന്നത് നിന്റെ തന്തയെ ഒന്നുമല്ലല്ലോ ചിത്രികരിച്ചത് നിനക്ക് ഇത്രചൊറിയാൻ. കഴിവുള്ളവര് എഴുതുന്നു. കഴിവുള്ളവര് അഭിനയിക്കുന്നു അവര് കാശും വാങ്ങി അവരുടെ പണിനോക്കി പോകുന്നു. നിനക്ക് ഇതിനൊന്നുമുള്ള കഴിവില്ലന്ന് നിന്റെ comment വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇതിലിത്ര വിമർശിക്കാൻ എന്തിരിക്കുന്നു അങ്ങനെയെങ്കിൽ എത്ര സിനിമയെ വിമർശിക്കേണ്ടി വരും നീ . അല്ലെങ്കിൽ നിന്റെ കുടുംബചരിത്രം വല്ലതും എടുത്താണോ അവര് സിനിമയാക്കിയെക്കണത്.😡 വിഡ്ഢികള് കാണുന്നത് മുഴുവൻ ആ കാഴ്ചപാടിലായിരിക്കും നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.😏
16 വെട്ട് കൊണ്ടാലും അവസാനം ആകുമ്പോൾ വിഗ്രഹത്തെ നോക്കും പിന്നെ കാറ്റ് വരുന്നു.. ഇലകൾ പറക്കുന്നു ... രാത്രിയിലാണെങ്കിൽ ഇടിമിന്നലും ... ഇതൊക്കെ 90 ' മുൻപായിരുന്നു ഓടിയിരുന്നത്... ഇയാളീ ഭക്തി പടത്തിലൊക്കെ അഭിനയിച്ച് (വേറൊരെണ്ണം : പാർത്ഥൻ കണ്ട പരലോകം) ഒരുമാതിരി തമിഴ് സിനിമ പോലെ ആക്കി ഇയാൾ ഇയാളുടെ മാർക്കറ്റ് കളഞ്ഞു... Waste of time
അങ്ങനെ പറയരുത് ചേട്ടാ ഈ സിനിമ കണ്ടപ്പോൾ ഈ മനുഷ്യനോട് ഉള്ള മതിപ്പ് കൂടിയിട്ടേ ഉള്ളു. മാർക്കറ്റ് ഇല്ലാത്ത പടങ്ങളിൽ അഭിനയിച്ചു വില കളഞ്ഞു എന്നത് ശരി തന്നെ. പക്ഷേ ഇതുപോലൊരു സിനിമയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ ആ സാഹചര്യത്തിൽ ജീവിച്ചുനോക്കണം. അപ്പോൾ അത് മനസ്സിലാകും. കുറവുകൾ ഇതിനുമുണ്ട്. പക്ഷേ ഇതിന്റെ അടിസ്ഥാന തത്വം ഇന്നത്തെ ഒരു സിനിമയ്ക്കും ഇല്ല ഇനി വരാൻ പോകുന്നുമില്ല
തല്ല് കൊള്ളാൻ വേണ്ടി മാത്രം ഒരു നടൻ
തല്ലാൻ വേണ്ടി വേറെ കുറെ ആളുകളും
പിന്നെ കരയാൻ വേണ്ടി മാത്രം കുറേ സ്ത്രീ കഥാപാത്രങ്ങളും മൊത്തത്തിൽ ഒരു ചടച്ച് സിനിമ
കണ്ണു ചുവന്നു കരഞ്ഞു കാണിക്കാൻ
മലയാള സിനിമയിൽ ജയറാം അല്ലാതെ വേറൊരു നടനില്ല..
ഈ സിനിമയിൽ സ്റ്റാറ്റസിന് പറ്റിയ
ഒരു പാട് അർത്ഥമുള്ള നെഞ്ചിൽ തട്ടുന്ന വാക്കുകളുണ്ട്...
"മണ്ണിനു വേണ്ടി മരിക്കേണ്ട
മരിച്ചവർക്കാർക്കും പിന്നീടൊരുപാട് മണ്ണ് വേണ്ടി വന്നിട്ടും ഇല്ല
വെറും ആറടി മണ്ണല്ലാതെ.."
🔥🔥👍👍🙏🙏
Azhukka cinema
ചെണ്ട ഇഷ്ടമുള്ള നടൻ ആയതുകൊണ്ടാവും.. ജയറാമേട്ടൻ ഇതിൽ "ചെണ്ട"യായി ജീവിക്കുകയായിരുന്നു..
വരുന്നോരും പോവുന്നോരും എടുത്തിട്ട് അടിക്കുന്നു.. 🥱
ആദ്യത്തെ അടിക്കേ വേദനയുള്ളൂ. കിട്ടിയേടത്തു തന്നെ കിട്ടിക്കൊണ്ടിരുന്നാൽ..ശീലമായില്ലേ?😢🔥🙏
ചേട്ടനെ അനിയൻ തല്ലിയാൽ അമ്മയ്ക്ക് നോവും ചേട്ടൻ അനിയനെ തല്ലിയാൽ ഒന്നും മിണ്ടില്ല നല്ല ബെസ്റ്റ് അമ്മ 🔥🤣
അത് എല്ലാടത്തും ഉള്ളതാണ് 😂
Adhu swabhavikam
😆🤣🤣
❤
My favourite actor... Jayaramettan.... Love u.....
❤️❤️
ഒരു നല്ല നന്മ നിറഞ്ഞ മനസിന്റെ ഉടമയുടെ കഥ ♥️
ജയറാം സാർ ഒരു പാവമായിപ്പോയ പാവങ്ങൾക്ക് എന്നും കണ്ണുനീർ
മാത്രമാണ് 😭😭😭
പാവങ്ങളെ ഒടുവിൽ ചിരിക്കുകയുള്ളൂ
💯
ഇന്നും കുഞ്ഞല്ലേ... ഇവൻ എന്നും കുഞ്ഞല്ലെ😂😂😂😂 feel the music
വല്ലപ്പോഴും വീണ്ടു കിട്ടുന്ന ഒരു കുടുംബ കഥ, അതിൽ ജയറാം വിജയിച്ചു 👍🌹
Koora padam
പടം 8 നിലയിൽ പൊട്ടിയതാണ്😂
സംവൃത സുനിൽ 👌👌
ഇതിന്റെ കഥ എഴുതിയ ഒരു സംവിധായകർക്കും ജയറാമേട്ടനോട് എന്തോ വ്യക്തിപരമായി പകയുണ്ടായിരുന്നു എന്ന് തോന്നുന്നു. അത്ര ക്രൂരമായല്ലേ പാവത്തിനെ തല്ലി ചതക്കുന്നത്😢
പകയുണ്ടായിരുന്നെങ്കിൽ ജയറാമിന് അഭിനയിക്കാൻ വിളിക്കുമോ അല്ലെങ്കിൽ ജയറാം അഭിനയിക്കാൻ പോകുമോ 😂🤣🙏
@@AmalViswanatan അല്ലെങ്കിൽ സാഡിസ്റ്റ് ആയിരിക്കും...🤣 ജയറാമിന് സിനിമയിൽ ഒരു പണി കൊടുക്കാൻ ഉദ്ദേശിച്ചത് aavum
@@angrymanwithsillymoustasche ഇ സിനിമ റിലി സ് ആയതു 2000 -2010ന് ഇടയിൽ ആണ് അ സമയം ജയറാം ഫിൽഡ് ഔട്ട് അല്ല ആയിരുന്നു 🤣😂 2010 കഴിന് ആണ് ഫിൽഡ് ഔട്ട് ആവുന്ന ത് 🤣😂
@@AmalViswanatan 2007
മഹാഭാരതത്തിലെ അർജുനനായി ഉപമിക്കാൻ പോലും തോന്നാത്ത കഥാരീതി. ഈ കഥയ്ക്ക് ചേരുന്ന പേര് "അഞ്ചിൽ ഒരാൾ യുധിഷ്ടിരൻ "
പശ അയാൾ പോലും അവസാനം യുദ്ധം ചെയ്യാൻ പോകുന്നുണ്ട് 🤣😂
Yes
Anchil oral chenda enn akunath ayirikum kuduthal correct😂😂.Jayeramettan thal kond poliyukayan ee cinemayil.
Anjil oraal konju fry 😂
*Samvrutha Sunil is the best❤*
Pabdathe cinemakal kandaal oru feel kittum....reality manassil thattumm..athinnum ippothe new gen moviesil ninnum kittilla🥰🥰
Sidheeqikka enthoru acting aaan🤩🤩
കുടുംബമായി കാണാൻ പറ്റിയ മൂവി. സൂപ്പർ, ഒരുപാട് രംഗങൾ കണ്ണ് നനച്ചു. പാവം കുട്ടേട്ടന് അടിയുടെ ബഹളം തന്നല്ലോ.
Pinne e potta padamano kudumbamayitt kaanan kollavaunnath oola cinema
Kudumbakkaru e cinema kanichathinu their vilikkumedey😂
1:40:35 ഡയലോഗ് ഉം,സീനും മ്യൂസിക് ഉം ഒരു രക്ഷയില്ല
ഗഗഹ്ഗ്
മേട്ടൻ : ഈ സിനിമയിൽ എനിക്ക് ചെണ്ട കൊട്ടുന്ന ഒരു കഥാപാത്രം ആയിരിക്കണം
Director: എന്തിനാ ചെണ്ട കൊട്ടുന്ന കഥാപാത്രം, ചെണ്ട തന്നെ ആയിക്കോട്ടെ😂😂😂😂😂
Ninte appane pole alle
😡😡😡😡
പോടാ മൈരേ
25:15
29:57
1:10:28
1:19:20
1:33:31
1:35:44
1:49:55
2:00:48
വരുന്നവനും പോകുന്നവനും പോലീസും വരെ ജയറാമിനെ ഇട്ട് തല്ലുന്നു എന്തുവാടെ...🙄
എയറിൽ കേറ്റിയ ജയരാമേട്ടൻ്റെ പാവത്താൻ കഥാപാത്രം
Smmd💥🤣
ചെണ്ടറാം എന്ന് സോഷ്യൽ മീഡിയയിൽ വിളിക്കുന്നത് ഇപ്പോഴാണ് മനസിലായത് വരുന്നവരും പോകുന്നവരും എടുത്തിട്ട് കൊട്ടാണ് ജയരാമേട്ടനിട്ട് 🤣....ഇയാളുടെ മിക്കവാറും സിനിമയിൽ ഇയാൾ പൊതുവായ ചെണ്ടയാണ് 🤣....വെറുതെ അല്ല ഫീൽഡ് ഔട്ടായത്
മേട്ടൻ്റെ തല്ലുമാല 😂😂😂....campus star madhu ചേട്ടൻ മുതൻ amul star Jithumon വരെ എടുത്തിട്ട് മെയുന്നു 😂
എന്നും കുഞ്ഞല്ലെ .... അവൻ എന്നും കുഞ്ഞല്ലേ ( ഫീൽ തെ BGM 😂😂😂,)
jayaram chetta super performance nice feel i want more films of his pls do d own load request
Samrutha Sunil❤
ഗാനങ്ങളെല്ലാം അതിമനോഹരം ❤😘
Padmapriya Super Cute 💕
1:36:52 epic😂😂
ഒരു സാധാരണക്കാരന്റെ പടം ജയറാം ഇ പടത്തിനു matchavu
Jayaram attan anikk aatavum eshttamulla nadana😍😘😘
Amazing movie.. teach us alot..
നല്ല പാട്ടുകൾ ഉള്ള നല്ലൊരു സിനിമ ♥️
ജയറാമേട്ടൻ My Fav Acter
Anchil oraal chenda ennaayirunnu idendath 😂😂
😂😂
ഇത് പോലെ ഒരു അവരാതം ഒക്കെ ഇഷ്ടപെടുന്ന മക്കുണ്ണന്മാർ കേരളത്തിൽ ഉണ്ടല്ലോ 🥶
Jayaramettan ഇഷ്ടം 😍😍
അർജ്ജുന ജയറാം ..ശ്രീകൃഷ്ണ ശ്രീനിവാസൻ..ദുര്യോധന സിദ്ദിഖ്
കഥയുടെ പേരുമായിട്ട് യാതൊരു സാമ്യതയുമില്ല ജയറാമിന്റെ കഥാപാത്രത്തിന്. യുധിഷ്ഠിരൻ ആണ് ജയറാമിന്റെ കഥാപാത്രവുമായി സാമ്യതയുള്ളത്😊
41:40 കല്പനയുടെ ആക്റ്റിംഗ് ❤️
ഇതെന്താ ചെണ്ടയോ 😂വഴിയിൽ പോണ എല്ലാ അടിയും വാങ്ങി എടുക്കുന്ന നായകൻ 😂😂
29:02 amul star ജിത്തുമോൻ (from ഉദയം movie) വരെ എടുത്തിട്ട് മെഡയുന്നു😂😂😂😂
Ithupolulla films jayaramettan cheyyanam enna agraham
@1:20:00 വല്ലാത്ത ഒരു അഭിനയ മൂഹുർത്തം ആയി പോയി 🙂
🤣🤣🤣🤣
Jayaram and samvrutha Sunil super jodi
1:36:52😂അതെ ഏട്ടനാണ്..തല്ല് മേടിച്ച മതി ഉണ്ണി..😅
🤣😂😂
1:37:13 amul star jithumon വരെ എടുത്തിട്ട് പൊതുക്കുന്നൂ😂
@@prince.t.u2872 ഇതിൽ ഏത് ആണ് അമുൽയും ജിത്തു മോനും 🤔
@@AmalViswanatan സിദ്ധിഖ് ഇൻ്റെ പുറകിൽ muscle പിടിച്ച് നിൽകുന്ന ചേട്ടൻ... പുള്ളി Udayam എന്ന ഒരു സിനിമയിൽ നായകൻ ആയിട്ട് അഭിനയിച്ചിട്ടുണ്ട്... as Jithumon IPS
@@prince.t.u2872 സിദ്ദിഖിന്റെ അളിയൻ ആയ ചെങ്ങായി അല്ലേ നിങ്ങൾ പറയുന്നത്
Adipowli Movie Jayaramettan Polichu
മേട്ടന്റെ തല്ലുമാല
1:36:54 arud kay pongarud 🙏 avante adi kond née avide kidann chatho ennalum vendilla kay pongarud.. 😂 ijjathi amma anel maranam urappa 😜😜
Nalla cinema. Ottappalam aanu shoot chiythirikkunnath. Padmapriya & Samvrutha cute.
Rip. Kpac lalithaamma, Kalpana chechi
A dump of sentimental scenes, most of them created artificially. for attracting viewers of 50 years back.Such films gave money for actors and producers but created a belief that thewre is no law in this country.Such films made people to disrespect law, by seeing that such actions can be done only by villains, and Heros have to get beaten till just 10 minutes ahead of the END .
Inal nee oru cinemaa undakk🤣🤣
@@souragnair7485 Eee padam enda Ninte srishti aano?
Nonakku.ishtamayeingil 10p pravasyam kandi, aaru venda ennu paranju ? Panamudakku onnum illallo.Veruthe kittiyal vishamum kudikkam!
അഞ്ചിൽ ഒരാൾ ചെണ്ട 😎
🤣😂
😂
Ntha dialogue ❤️❤️
ആരൊക്കെ 🙋🏼♂️2024..??
പണ്ട് ടിവിയിൽ കണ്ട സിനിമ
Nice and super cinema
good one. background music is so loud
ആകെ ഇതിലെടുത്തു പറയാനുള്ളത് ജഗതിയുടെ കോമഡി മാത്രമാണ് 🤣😂
കല്പ്പന ആദരാഞ്ജലികൾ
നല്ല സിനിമ. ഇഷ്ട്ടം ആയി 🤗
ഈ സീൻ കണ്ടാൽ കരച്ചിൽ വരും ☝️
Mettanu adi kolluna minutes matram aarelum comment idaamoo
പടം മൊത്തം കമെന്റ് ഇടേണ്ടി വരും
@@niyasnaseer468 😂😂😂
കൊള്ളാം.... ✌️👌💕
Super movie especially .. ithile jayaram savrutha bgm aanu enikishttam
സിനിമയില് ഇല്ലാത്ത ഒരു സോങ് ഉണ്ട് . വെള്ളി വാള് കയ്യിലെന്തി അനലൊളി .. അതാണ് ഇതിലെ മാസ്സ് സോങ് .
അടിപൊളി ഫിലിം. കണ്ണ് നിറഞ്ഞു 👌
50:44 bgm❤️
Jayarametta super
Bro superrrr ❤❤❤❤
Whole story goes with fight fight and fight between two family brothers. Jayaram's role miserable. Sidique plays very horrible and two lovers role are given some relaxation. Samvrutha's final decision to let another girl to Jayaram is good. Film is just fair.
Spoiler 😐
2021 l kanunnaver undo
എന്താണെന്ന് അറിയില്ല എന്റെ കുടുംബത്തിലെ സാഹചര്യങ്ങളുമായ് എന്തൊക്കെയോ സാമ്യം തോന്നുന്നു
ഇങ്ങനെ അടിയും ഇടിയും ഒക്കെ ഉണ്ടാവുമ്പോൾ ഇരുന്നു കൊള്ളുമോ 🤔
Me10's thallumaala 🥵🥵🥵🥵
നല്ല ഫാമിലി മൂവി ആണേലും തല്ലുകൾ വാങ്ങൽ കുറച്ചു കൂടിപ്പോയി നായകന്. One time watchable movie.
Emotional movie jayaram karayippichu pokum
7.1.2021.8 PM Watching
Jayaram ettan kalaki.sreeni ettanum jagathi chettanum super.kalpana Chechi miss your filims.annayatha dheepangall annu ningallude filims
ഒരുപാട് കരച്ചിൽ വാരി വിതറി. അവസാനം പ്രൊഡ്യൂസർ പൊട്ടിക്കരഞ്ഞു കാണും 🤣
Oru nalla movie. Ellavarum nannayi act chaithu
തകർന്ന നായർ തറവാട്, ദുരഭിമാനം ഇക്കാലത്തും ഇങ്ങനെ ഓരോ ദുരന്തങ്ങൾ
ഒരു വൃത്തികെട്ട അമ്മ കഥാപാത്രം 😂
Yes , kyy pongaruthu mone padilllaa ettananu poluum 🤢🤮🤮😅😅😅😅😄
Mone unniii😂😂.
ഛെ... അർജുനൻ ഇത്രേം തല്ലുകൊള്ളി ആയിരുന്നോ???
അഞ്ചിൽ ഒരാൾ ഗാന്ധിജി എന്നായിരുന്നു നല്ലത് 😂.
Best movie anchil oral arjunan especially climax fight
Ee padathinte peru matil anchil oral chenda enn akiyal correct ann😂😂
ദയവ് ചെയ്ത് ഇത് കാണാൻ മെനക്കെടരുത്, വെറുതേ സമയം പോകും
Athaanu vendathum😁
സുഖദം സുധാമയം നാവിൽ സുഖദം മുകുന്ദ നാമം
ക്ലൈമാക്സിൽ എവിടന്നു ഇത്രേ കാറ്റ് 😂
Kalpana accting super enna abhinayama
Edil jayaaminte amma cheyyunnad real alla swantham makane kollan nokunnavane rakshikan vishalada ulla sthree onnum lokath undavilla
Athu thanne.....ennikkum anganaa thonniyee
Nallamovieee... ❤
ഈ ചിത്രത്തിൽ അഭിനയിക്കണ്ടായിരുന്നൂ ,
ജയറാം
സഹോദരങ്ങൾ ആയവർ അങ്ങനെ ആണ് .
കലിക്കാലം അല്ലാതെ മറ്റൊന്നും പറയാനില്ല .
നിങ്ങൾ എന്നെ വിമർശിക്കുമ്പോൾ ഒരല്പസമയം ഇരുത്തി ചിന്തിക്കാൻ ശ്രമിക്കുക . നമ്മൾ നേരിടുന്ന എല്ലാം മനുഷ്യൻ വരുത്തി വച്ചവയാണ് എന്നത് . താൻ താൻ നിരന്തരം ചെയ്യുന്ന പ്രവർത്തികൾ താൻ താൻ നിരന്തരം അനുഭവിച്ചീടുന്നൂ .
Adipwoli climax..
🔥🔥🥰😍
*അമ്മുചേച്ചി* ❤️😘
അനിയൻ ബാവ ചേട്ടൻ ബാവയുടെ മറ്റൊരു രൂപം. ഇതിലെ സിദ്ധിഖ് ന് പുലിക്കാട്ടിൽ ചാർളിയുടെ കോസ്ററൂം ആണല്ലോ
Supper
My Fav മൂവി
Kalpana chechi 👌
Vaana padam
Stupid story, but great songs.
Ithupolathe thootayi padangalilokke poi abhinayichatanu jayaraminte thakarchak karanam
Kaviyoor Ponnamma Best.... Thalle Kalippu thirunillalla....
Oru bore amma character 😂
Padmapriya, jayaram:kanakanmani, anjil oral arjunan
അമൃതം
Seniors
Nayika
Jayaramettan ore polii💕
കഥയിൽ ചോദ്യം ഇല്ലാന്നാണ്. എന്നാലും ... പറയാതെ വയ്യ .... ടി.എ റസാക്കിനെപ്പോലെ ഒരാൾക്ക് ഇത്രയും മോശം കഥ എഴുതാനും . അതിനേക്കാൾ താഴ്ന്ന നിലവാരത്തിലുള്ള തിരക്കഥ എഴുതാനും എങ്ങിനെ കഴിഞ്ഞു. സ്വന്തം നിലവാരം കളയുന്ന കഥയും തിരക്കഥയും. സംവിധായകൻ ഈ ചിത്രത്തിലെ നായക കഥാപാത്രത്തെ എത്ര എത്ര മാത്രം പൗരുഷമില്ലാത്തവനാക്കാമെന്ന് ജയറാമിനെപ്പോലെയുള്ള ഒരു നല്ല നടനെ വച്ച് പരീക്ഷണം നടത്തിയതാണെന്നു വേണം കരുതാൻ. അത്രയ്ക്കും നട്ടെല്ലില്ലാത്ത ഒരു നായകനായിട്ടാണ് ജയറാമെന്ന നടനെ സംവിധായകൻ സൃഷ്ടിച്ചത്. കവിയൂർ പൊന്നമ്മയുടെ അമ്മ കഥാപാത്രം ലോക വെറുപ്പിക്കലായി പോയി ... പുരാണത്തിലെ പഞ്ചനാരീ രത്നങ്ങളിൽപ്പെട്ട ഗാന്ധാരി പോലും ഇത്രയും ക്ഷമയും സഹനവും കാണിച്ചതായി കേട്ടിട്ടില്ല.... അപ്പോളാണ് നമ്മുടെ സംവിധായകൻ ആ പാവം പൊന്നമ്മ ചേച്ചിയെ കൊണ്ട് ഈ വെറുപ്പിക്കലെല്ലാം നടത്തിയത് : ജഗതി ചേട്ടൻ കുഴപ്പമില്ല... സ്വതസിദ്ധമായ ശൈലി ... നായികമാരുടെ കഥാപാത്രങ്ങളും തരക്കേടില്ലായിരുന്നു. ശ്രീനിവാസന്റെ ശ്രീകൃഷ്ണ കഥാപാത്രവും കൊള്ളാമായിരുന്നു. കഥാകൃത്തുക്കൾ എഴുതി തുടങ്ങുമ്പോൾ ചെറിയ ലഹരിയിലാണ് എന്നു കേട്ടിട്ടുണ്ട് .... ഇദ്ദേഹം കഥ എഴുതുന്ന ലഹരിക്കു പകരം പൂസായി ( ലഹരി) ട്ടാണ് തിരക്കഥ തയാറാക്കിയതെന്നു തോന്നുന്നു. പാവം .... നിർമ്മാതാവ് ... എത്ര പോയെന്ന് ദൈവം തമ്പുരാനെ അറിയത്തുള്ളു. ഈ സിനിമ പൂർണ്ണമായും കണ്ടിരിക്കണമെങ്കിൽ ഈ സിനിമയിലെ ജയറാമിന്റെ കഥാപാത്രത്തേക്കാൾ ക്ഷമയുള്ളവരായിരിക്കണം .... ആകെ മൊത്തത്തിൽ വളരെ മോശം സിനിമ .
Correct ✌️
പോടാ നാറി നീ കാണാണ്ടിരുന്നാൽ പോരെ . മേശമായിട്ട് എന്താ ചിത്രീകരിച്ചിരിക്കുന്നത് നിന്റെ തന്തയെ ഒന്നുമല്ലല്ലോ ചിത്രികരിച്ചത് നിനക്ക് ഇത്രചൊറിയാൻ. കഴിവുള്ളവര് എഴുതുന്നു. കഴിവുള്ളവര് അഭിനയിക്കുന്നു അവര് കാശും വാങ്ങി അവരുടെ പണിനോക്കി പോകുന്നു. നിനക്ക് ഇതിനൊന്നുമുള്ള കഴിവില്ലന്ന് നിന്റെ comment വായിക്കുന്ന ഏതൊരാൾക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇതിലിത്ര വിമർശിക്കാൻ എന്തിരിക്കുന്നു അങ്ങനെയെങ്കിൽ എത്ര സിനിമയെ വിമർശിക്കേണ്ടി വരും നീ . അല്ലെങ്കിൽ നിന്റെ കുടുംബചരിത്രം വല്ലതും എടുത്താണോ അവര് സിനിമയാക്കിയെക്കണത്.😡
വിഡ്ഢികള് കാണുന്നത് മുഴുവൻ ആ കാഴ്ചപാടിലായിരിക്കും നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല.😏
16 വെട്ട് കൊണ്ടാലും അവസാനം ആകുമ്പോൾ വിഗ്രഹത്തെ നോക്കും പിന്നെ കാറ്റ് വരുന്നു.. ഇലകൾ പറക്കുന്നു ... രാത്രിയിലാണെങ്കിൽ ഇടിമിന്നലും ... ഇതൊക്കെ 90 ' മുൻപായിരുന്നു ഓടിയിരുന്നത്... ഇയാളീ ഭക്തി പടത്തിലൊക്കെ അഭിനയിച്ച് (വേറൊരെണ്ണം : പാർത്ഥൻ കണ്ട പരലോകം) ഒരുമാതിരി തമിഴ് സിനിമ പോലെ ആക്കി ഇയാൾ ഇയാളുടെ മാർക്കറ്റ് കളഞ്ഞു... Waste of time
അങ്ങനെ പറയരുത് ചേട്ടാ ഈ സിനിമ കണ്ടപ്പോൾ ഈ മനുഷ്യനോട് ഉള്ള മതിപ്പ് കൂടിയിട്ടേ ഉള്ളു. മാർക്കറ്റ് ഇല്ലാത്ത പടങ്ങളിൽ അഭിനയിച്ചു വില കളഞ്ഞു എന്നത് ശരി തന്നെ. പക്ഷേ ഇതുപോലൊരു സിനിമയുടെ മഹത്വം മനസ്സിലാക്കണമെങ്കിൽ ആ സാഹചര്യത്തിൽ ജീവിച്ചുനോക്കണം. അപ്പോൾ അത് മനസ്സിലാകും. കുറവുകൾ ഇതിനുമുണ്ട്. പക്ഷേ ഇതിന്റെ അടിസ്ഥാന തത്വം ഇന്നത്തെ ഒരു സിനിമയ്ക്കും ഇല്ല ഇനി വരാൻ പോകുന്നുമില്ല
Jayaram
അഞ്ചിൽ ഒരാൾ അർജുനൻ പോയിട്ട് യുധിഷ്ഠിരൻ എന്നുപോലും ഇടരുത് അഞ്ചിൽ ഒരാൾ യേശുക്രിസ്തു എന്നിടണം
end film mone karayade kaanan pattulla