നിങ്ങളുടെ ബന്ധത്തിന്റെ past.. present.. Future ❤️‍🔥🪬💕🌞♥️🌹Divineheal Malayalam Tarotreading 💕

Поделиться
HTML-код
  • Опубликовано: 9 фев 2025
  • Tarotreading
    Malayalam
    Divineheal malayalam Tarotreading
    Tarotreading
    Trending

Комментарии • 414

  • @ShibiVinod-om1zy
    @ShibiVinod-om1zy 7 месяцев назад +46

    വേറെ ഒരു പാട് സ്ത്രീകളുമായി അടുപ്പം ഉണ്ടായി. പക്ഷേ എല്ലായിടത്ത് നിന്നും പണി വാങ്ങി കൂട്ടി.ഇപ്പോൾ ആക്‌സിഡന്റ് പറ്റിയപ്പോൾ ഞാൻ നല്ലത് ആയി. എന്റെ kude തിരിച്ചുവന്നു. പക്ഷെ എനിക്ക് അയാളെ സ്നേഹിക്കാൻ പറ്റുന്നില്ല. Thank you mam❤️❤️❤️❤️thank you divine❤️❤️❤️

    • @DivineLight-vz1bt
      @DivineLight-vz1bt  7 месяцев назад +8

      Heal ചെയ്യു.. വിഷമിപ്പിച്ചവരോട് ക്ഷമിക്കാൻ നോക്കു.. എല്ലാം ok ആകും.god bless you❤

    • @swapnaraj3939
      @swapnaraj3939 7 месяцев назад

      😢😢😢

    • @ajithavijayan9449
      @ajithavijayan9449 7 месяцев назад +1

      Allampa5chthysstymsni❤

    • @ajithavijayan9449
      @ajithavijayan9449 7 месяцев назад +1

    • @Ammus240
      @Ammus240 7 месяцев назад +10

      ഒരു ഭാര്യ ഉണ്ടായിരിക്കുമ്പോൾ മറ്റു സ്ത്രീകളുമായി കൂട്ടു തേടി പോയവരുടെ കൂടെ ഇനി അവർ തിരിച്ചു വന്നാൽ പോലും പോകരുത് എന്നാണ് എന്റെ അഭിപ്രായം
      മനുഷ്യരല്ലേ തെറ്റ് പറ്റും എന്ന് ആർക്കും പറയാം
      ഈ വിഷയത്തിൽ അത് മനസിലാക്കി പൊരുത്തപ്പെടാൻ ആർക്കും പറ്റില്ല

  • @bindub9920
    @bindub9920 7 месяцев назад +11

    സർവശക്തനായ തമ്പുരാനെ എല്ലാം അവിടേക്ക് സമർപ്പിച്ചിരിക്കുന്നു. അവിടുന്ന് തന്ന ഓരോ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി 🙏❤️❤️❤️

  • @BindhuMV-y7b
    @BindhuMV-y7b 7 месяцев назад +7

    I strongly claim this positive energy🙏എന്റെ ദൈവം തമ്പുരാനേ ഒറ്റപ്പെട്ടു പോയ എന്നെ കാത്തു കൊള്ളണമേ 🙏🙏🙏എല്ലാം നഷ്ട്ടപ്പെട്ടു പോയ എന്നെ അവിടുന്ന് സുരക്ഷിതം ആയി കാത്തു പരിപാലിക്കുന്നു 🙏🙏🙏🙏എന്റെ ദൈവം തമ്പുരാനേ നന്ദി 🙏🙏🙏🙏അവിടുന്ന് എനിക്ക് തരുന്ന ഓരോ നന്മകൾ ക്കും നന്ദി 🙏🙏🙏എന്നെ കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച മഹാ ശക്തിക്ക് ശത കോടി നമസ്കാരം നമസ്കാരം 🙏🙏🙏എന്റെ ജന്മം .... എന്റെ ജീവിതം.., എന്റെ വേദന കൾ.. എല്ലാം അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏എല്ലാം അവിടുത്തെ കരുതൽ പോലെ 🙏🙏🙏🙏

  • @vimalmalayil
    @vimalmalayil 6 месяцев назад +1

    Ithrem resonate cheyyuna reading ithuvare kandittilla Big Salute

  • @Saranya-w3f
    @Saranya-w3f 7 месяцев назад +19

    അതേ മാം ഞാൻ എന്നെ ഒരു പാട് സ്നേഹിക്കുന്നു. ഞാൻ ഒരുപാട് കാത്തിരുന്നതാണ് പലവട്ടം എന്നെ ചതിച്ചു. ഒരുപാട് കള്ളത്തരങ്ങൾ എന്നോട് ചെയ്യ്തു. തേർഡ് പാർട്ടി വന്നതോടുകൂടി എന്റെ ജീവിതം പൂർണ മായും ഇല്ലാതായി പക്ഷേ ഞാൻ അതിൽ നിന്ന് എല്ലാം തരണം ചെയ്യ്തു ഞാൻ എന്റെ മനസ്സിൽ നിന്ന് പഴയ കാര്യങ്ങൾ എല്ലാം മറന്നു തുടങ്ങി. പുതിയ കാര്യങ്ങൾ ചെയ്യാൻ ഞാൻ തുടങ്ങി. ഞാൻ ഒന്നാമത്തെ ചിത്രം ആണ് എടുത്തത്. Thank you മാം 🙏🌹🌹

  • @jereenajohny5276
    @jereenajohny5276 7 месяцев назад +5

    ഇതു വരെ എല്ലാം correct ആണ് mam
    എല്ലാവർക്കും നല്ലത് ലൈഫിൽ വരട്ടെ, താങ്ക്സ് universe ❤️❤️❤️

  • @jayasreevinu-d7i
    @jayasreevinu-d7i 7 месяцев назад +5

    Pile -1. നൂറ് ശദമാനം ശരിയാണ്.
    Thank you mam
    Thank you universe

  • @asharaveendran7717
    @asharaveendran7717 7 месяцев назад +2

    Thank you mam, thank you lord shiva, thank pile number 2, സത്യമാണ് ഞങ്ങൾ husband and wife ആണ്. മദ്യപാനവും, കൂട്ടുകാരും ഭർത്താവിനെ മാത്രം support ചെയ്യുന്ന വീട്ടുകാരും ശാരീരികവും മാനസികവുമായ പീഠനങ്ങളും, പട്ടിണി വരെ കിടന്നു. Spiritually conneted ആണ്, meditation, chakra healing എല്ലാം ചെയ്തു അനുഭവിച്ച് മതി ആയപ്പോൾ എറണാകുളത്ത് ബന്ധുക്കളുടെ സഹായത്തോടെ ജോലി കണ്ടുപിടിച്ചു. ഇനി career ൽ focus ചെയ്യാനാണ് തീരുമാനം. ഒരു കാര്യം സത്യമാണ് ഞാൻ husband ന് വലിയ പ്രാധാന്യം ഒന്നും ഇപ്പോൾ നൽകുന്നില്ല. കാലുപിടിച്ചു വരട്ടേ വരുന്നെങ്കിൽ നല്ല ശീലത്തോടും ഉത്തരവാദിത്ത ബോധത്തോടെയും വന്നാൽ മതി. അതിന് ശിവഭഗവാൻ അനുഗ്രഹിക്കട്ടേ❤❤❤

  • @SobhaP-md4mi
    @SobhaP-md4mi 7 месяцев назад

    ❤ Thank you universe ❤
    Thank you mam ❤
    Thank you Angels ❤
    Thank you God ❤

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 7 месяцев назад +1

    Thanku universe🙏🙏🌹🌹എല്ലാം ശെരി ആണ് ❤️❤️

  • @meeramt4233
    @meeramt4233 6 месяцев назад +1

    ഓം നമഃ ശിവായ ♥️🙏🌹
    Thank you Universe♥️🙏🌹
    Thank you mam ♥️🙏🌹

  • @VINILRAVINDRANRAVINDRAN-xz3bk
    @VINILRAVINDRANRAVINDRAN-xz3bk 7 месяцев назад +3

    Thank You Universe
    ഓം നമഃ ശിവായ 🙏🙏🙏🙏🙏

  • @PushpaLatha-cq4ek
    @PushpaLatha-cq4ek 5 месяцев назад

    Edhallam100 sadhamanam enikku carats thank you thank you mam❤❤❤❤

  • @AditiRajesh-z3k
    @AditiRajesh-z3k 7 месяцев назад +1

    Thank you mam. Thank you univers❤❤❤

  • @rafaind8014
    @rafaind8014 6 месяцев назад +1

    Thank you ❤2 piles

  • @Vaigahhhh------------
    @Vaigahhhh------------ 7 месяцев назад +3

    Thank you universe 🙏🏻
    Thank you God🙏🏻
    Thank you angels🙏🏻
    Thank you mam❤❤❤

  • @saijuaswathy5872
    @saijuaswathy5872 6 месяцев назад

    Thankyou universe thankyou universe thankyou ❤❤❤❤❤

  • @PRABHAV-u8r
    @PRABHAV-u8r 7 месяцев назад +2

    സത്യം ആണ് മാം പറഞ്ഞത്. Thanks God🙏🙏🙏🙏🙏

  • @girijapadmanabhan9174
    @girijapadmanabhan9174 7 месяцев назад +10

    നിഷ്ക്കളങ്കരായpersonsനെ വഞ്ചിക്കുന്നവർക്കും ഈശ്വരൻ നല്ലതു മാത്രം വരട്ടെ! മറ്റുള്ളവരെ ദ്രോഹിക്കുന്നതിന് പശ്ചാത്താപം ഉണ്ടാകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ !

  • @bettymathew2722
    @bettymathew2722 6 месяцев назад

    Good reading ❤👍

  • @MohanaKumari-ce8ub
    @MohanaKumari-ce8ub Месяц назад

    രണ്ടാമത്തെ ആണ് ഞാൻ എടുത്തത് അതാണ് എൻെറ കാര്യം വ്യക്തി എൻെറ മോൻ ആണ് തേർഡ് പാർട്ടി എൻെറ മോൻറെ ഭാര്യ യാണ് അവൾക്ക് എന്നെ വേണ്ട അത് ഞാൻ സ്വീകരിച്ചു ഞാൻ ഒറ്റയ്ക്കാണ് എനിക്ക് ഈശ്വരൻ ഉണ്ട് എൻെറ മോൾ എനിക്ക് ഒരു വീട് വാങ്ങി തന്നു അവിടെ ഒറ്റയ്ക്ക് ആണ് ഞാൻ താമസിക്കുന്നത് പക്ഷേ എൻെറ മോനേ എനിക്ക് മരിക്കുവോളം മറക്കാൻ പറ്റില്ല യൂണിവേഴ്സിന് നന്ദി അറിയിക്കുന്നു ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤️🙏

  • @PS_8-8-7
    @PS_8-8-7 7 месяцев назад +1

    Thanku MamThankuU niverseThanku Divine Thanku Archuangels Thanku GodGodessThankuThankuThanku ❤❤❤❤❤❤❤❤❤

  • @sachinnayar8258
    @sachinnayar8258 6 месяцев назад

    Pile no.2 ellam sheriyanu

  • @asha.k.s2278
    @asha.k.s2278 6 месяцев назад

    100% Truth.. ഇതെങ്ങനെ സാധിക്കുന്നു.... Thank you dear ❤Thank you Universe🙏

  • @smithablr73
    @smithablr73 6 месяцев назад

    Pile 2 💯 ❤. Thank you maam. Thank you Universe. Om Nama Shivaya🙏

  • @thankithankzz
    @thankithankzz 6 месяцев назад

    Pile - 1 super reading mam❤

  • @cinia.s7138
    @cinia.s7138 6 месяцев назад

    💯 correct aanu

  • @ManojAB-ep7kq
    @ManojAB-ep7kq 6 месяцев назад

    Thank you divine❤
    Thank you Madam❤

  • @induvijukumar713
    @induvijukumar713 7 месяцев назад +1

    Pile 1 👍 പറയാൻ ഒന്നുമില്ല ഇതിൽ എല്ലാമുണ്ട് 🥰🥰.. സൂപ്പർ ചേച്ചി സൂപ്പർ 💚💚Thank you Universe 🙏💚
    Thank you Angels🙏💚
    Thank you Divine 🙏💚
    Thank you Chechi 💚💚💚🥰🥰

  • @bindudevan9476
    @bindudevan9476 6 месяцев назад

    thank you mam ❤❤❤ thank you univers❤❤❤ thank you Engel❤❤❤

  • @reeshasayish7885
    @reeshasayish7885 7 месяцев назад +1

    Thanku divine ❤

  • @Prameela-w9t
    @Prameela-w9t 7 месяцев назад +1

    pile 1 verry verry correct reading ❤🙏 thank you univers thank you mam ❤❤❤❤❤🙏

  • @ShamilaSalim-is6vg
    @ShamilaSalim-is6vg 6 месяцев назад

    Second pile Manu mam...correct Manu...ente ikka ennevittu vere aale vivaham kazhichu....eniku entikane thirichuvenam....prarthanayode kathirikum njan.....ipozhulla ente vedhana sahikavunnathilum apuramanu....enikuvendi ellarum prarthikanotto

  • @ShibaKv-w8j
    @ShibaKv-w8j 21 день назад

    Thank you universe 👍👍👍👍👍❤️❤️❤️❤️❤️😍🥰👌👌👌

  • @vilasinipk376
    @vilasinipk376 7 месяцев назад

    Reading വളരെ correct ആണ് 👍വ്യക്തമായ രീതിൽ പറഞ്ഞു
    Thank you universe 🙏
    Thank you Divin 🙏

  • @AS-dt1le
    @AS-dt1le 6 месяцев назад

    Second file past 👍🏻madam wow എന്റെ കാര്യം thene q🙏

  • @Lotus_lover_
    @Lotus_lover_ 2 месяца назад

    സത്യം 🙏🏻

  • @SreerekhaAmmukuty
    @SreerekhaAmmukuty 7 месяцев назад +3

    Ys valare sariyanu Frist file aanu ഞാൻ ചോയ്സ് ചെയ്തത്...പറഞ്ഞതെല്ലാം നൂറുവട്ടം സത്യം....എന്നെ ഇട്ടു പോയി മറ്റൊരുതിക്കൊപ്പം....ഞാൻ കരഞ്ഞു പിഴിഞ്ഞ് കുറെ കെഞ്ചി പുറകെ നടന്നു....ippom ഞാൻ എൻ്റെ ലൈഫെലിക്ക് എയിം ചെയ്തു തുടങ്ങി...ഇനി എൻ്റെ കാലമാണ്....തിരിച്ചു വരും...ഉറപ്പാണ്....ഒരു വാശി ഉണ്ട് ഒരു വട്ടം തിരികെ വരണം എനിക് ചിലത് ചോദിക്കാനുണ്ട്...അവിടെ കഴിയും എല്ലാം....നന്ദി യൂനിവേഴ്‌സ്...ഇനി യൂനിവേഴ്സ് തീരുമാനിക്കട്ടെ

  • @nandhunandhuu8829
    @nandhunandhuu8829 7 месяцев назад

    Pile 1
    I strongly claim reunion with my shifa ❤
    Thankyou universe ❤
    Thankyou God ❤

  • @Sheebap754
    @Sheebap754 6 месяцев назад

    2nd reading correct 🙏

  • @Appusgamerpro
    @Appusgamerpro 6 месяцев назад

    Madam paranjathu muzuvan sathyamanu, thankyou, God bless you

  • @SukumaranRaman-z1k
    @SukumaranRaman-z1k 7 месяцев назад

    Thank you universe 🙏🙏🙏
    Thank you angel
    Thank you
    Thank you
    Thank you

  • @MonikaMonika-i7t
    @MonikaMonika-i7t 7 месяцев назад

    2nd file anu mam shariyanu paranjadu thankyou universe ❤❤❤

  • @jameela-ik4um
    @jameela-ik4um 17 дней назад

    Thankuyou❤❤❤mam❤supar❤

  • @anilv1297
    @anilv1297 7 месяцев назад +1

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏❤❤❤🌹

  • @soumyapraveenkadavath9676
    @soumyapraveenkadavath9676 7 месяцев назад +1

    2nd pile fully resonated. Thank you Madam . Thank you universe.

  • @AthulyaSukumaran-n8e
    @AthulyaSukumaran-n8e 7 месяцев назад

    Correct reading mam ❤ ellam ante Mahadeva nte kayyilaanu 🙏🙏🙏🙏 thanks universe ❤

  • @shynik8189
    @shynik8189 7 месяцев назад +1

    Thanks ❤❤❤

  • @SaijuAswathy
    @SaijuAswathy 7 месяцев назад +1

    1paili ridingi ok mam thankyou ❤❤❤❤mam riding aeduthathnau ❤

  • @GracyThomas-z1m
    @GracyThomas-z1m 7 месяцев назад +1

    God bless your bright career,thank God.

  • @shineyshiney5616
    @shineyshiney5616 7 месяцев назад

    1 pile padichu varannam mam ❤❤❤

  • @priyaj9150
    @priyaj9150 6 месяцев назад

    എല്ലാം സത്യം ആണ് 🙏🙏

  • @ReshmiSlal
    @ReshmiSlal 7 месяцев назад

    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    Thank you ma'am 🙏
    ❤❤❤❤❤❤❤

  • @AditiRajesh-z3k
    @AditiRajesh-z3k 6 месяцев назад

    Valare. Sariyanu❤❤❤❤

  • @alphonsaanusha247
    @alphonsaanusha247 7 месяцев назад

    Thank you Universe
    🎉🎉🎉🎉🎉🎉Thank you God 🎉🎉🎉
    Thank you Angels 🎉🎉🎉🎉🎉

  • @sajnasaju487
    @sajnasaju487 6 месяцев назад

    2nd pile resonated.. Thank you mam.. Thank you universe ❤
    Reading correct aanu ❤God bless you ❤
    Masha Allah❤

  • @harikumartv80
    @harikumartv80 7 месяцев назад

    1 file... Very currect reading..

  • @GirijaAshok-p9y
    @GirijaAshok-p9y 6 месяцев назад

    താങ്ക്‌സ് ഗോഡ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏താങ്ക്‌സ് മെസേജിസ് 🙏🙏🙏🙏🙏🙏🙏🙏🙏🙏തെയിവമേ കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kirandavid6878
    @kirandavid6878 7 месяцев назад

    Correct the 1st.. Pile

  • @AnuAnu-fw4jf
    @AnuAnu-fw4jf 7 месяцев назад

    I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku mam 🙏 thanku message 🙏💯❤

  • @Salini_2025
    @Salini_2025 7 месяцев назад

    Pile 2 very well resonating

  • @padmakumari9068
    @padmakumari9068 7 месяцев назад

    2nd pile reading 💯 correct anu Mam, thank you Mam,thank you God, thank you Universal 🙏

  • @rachelrajan1202
    @rachelrajan1202 7 месяцев назад

    റീഡിങ് കറക്റ്റ് ആയിരുന്നു ഇതു എന്റെ അനുഭവം ആയിരുന്നു താങ്ക് യു universe🙏 താങ്ക് യു devine🙏 താങ്ക് യു sister🙏

  • @Sea-g4b
    @Sea-g4b 7 месяцев назад

    2pilum.. Super.. കറക്റ്റ് റീഡിങ് മം.... Thanku...❤❤പഴ്സന്റെ കറൻറ് സിറ്റുവേഷൻ പറയാമോ

  • @surendranpa5235
    @surendranpa5235 6 месяцев назад

    Madam please read detailed of pile one.
    Thank you.

  • @SheheelaShehi
    @SheheelaShehi 7 месяцев назад


    Thankyou mam❤
    Thankyou universe❤
    God bless you mam❤

  • @abinak.c5493
    @abinak.c5493 7 месяцев назад

    Thank u universe and Thank u Maam🙏🙏🙏🙏Ellam sariyayi bavikate✨

  • @Manu-ox4ii
    @Manu-ox4ii 7 месяцев назад

    Thank you univers 🙏thank you divine 🙏thank you mam 🙏🙏🙏❤️❤️❤️🌹🌹🌹

  • @AnuAnu-fw4jf
    @AnuAnu-fw4jf 7 месяцев назад

    I strongly claim this postive energy 🙏 thanku universe 🙏

  • @BeenaL-ch6dh
    @BeenaL-ch6dh 7 месяцев назад

    Thank you mam thank you Universe 🙏🙏🙏🙏🙏

  • @suchitrakm3136
    @suchitrakm3136 7 месяцев назад

    100% correct Reading ..
    Thank u madam thank u devine thank u angels

  • @bindurajeev3186
    @bindurajeev3186 7 месяцев назад

    Yes 100% correct mam thankyou universe thankyou angels thankyou mam. I claim this positive reading and energy thankyou

  • @GracyThomas-z1m
    @GracyThomas-z1m 7 месяцев назад +1

    Correct aanu mam

  • @anithamavila
    @anithamavila 6 месяцев назад

    പറഞ്ഞത് മുഴുവൻ സത്യമാണ്

  • @ambiju821
    @ambiju821 6 месяцев назад

    Very right... 100% ok

  • @MeghaMalhaar369
    @MeghaMalhaar369 7 месяцев назад

    Pile 2 100% correct 🍀🧚💚 thank u universe 💜

  • @sivadasansuba6914
    @sivadasansuba6914 7 месяцев назад +1

    God bless you

  • @ashrr7706
    @ashrr7706 6 месяцев назад

    Thank uuuu universe👍🏻💕🙏🏻

  • @Ammus240
    @Ammus240 7 месяцев назад

    Thank you universe❤️🙏🏻 thank you divine❤️thank you angel❤️ thank you mam🙏🏻

  • @SunithaAnil-p7b
    @SunithaAnil-p7b 6 месяцев назад

    എന്റെ റീഡിങ്ങാണ് maam🙏🙏🙏

  • @jessypaul8519
    @jessypaul8519 6 месяцев назад

    2nd pile🎉🎉🎉🎉🎉🎉🎉🎉🎉

  • @rohinivenu9139
    @rohinivenu9139 7 месяцев назад

    Exact situation Mam.. thank you❤

  • @chanduas8426
    @chanduas8426 7 месяцев назад +1

    Thank you💚

  • @sudheeshsudheesh2744
    @sudheeshsudheesh2744 6 месяцев назад

    താങ്ക്സ് യൂണിവേഴ്സ്

  • @swenarts13
    @swenarts13 7 месяцев назад

    2nd pile is correct, may God bless us 🙏🙏🙏🙏🙏

  • @sudheersudheer2024
    @sudheersudheer2024 7 месяцев назад

    Thanks unuverse ❤❤❤

  • @achur9945
    @achur9945 7 месяцев назад +2

    സത്യം എന്നേം, മോനേം ഉപേക്ഷിച്ചു പോയി

    • @DivineLight-vz1bt
      @DivineLight-vz1bt  7 месяцев назад

      ദൈവം രക്ഷിക്കട്ടെ ❤❤❤❤

  • @jayasreesree8715
    @jayasreesree8715 7 месяцев назад +2

    താൽക്കാലികമാണെന്നറിയാതെ മനസറിഞ്ഞു സ്നേഹിച്ചു പോയി. ചതിച്ചുപോയപ്പോൾ പിടിച്ചു നിക്കാൻ പറ്റാതെ ആയിപ്പോയി 🙏🙏🙏 എല്ലാ അവസ്ഥകളും അറിയാൻ ഭഗവാൻ ഉണ്ടെന്ന് വിശ്വസിക്കുകുന്നു 🙏🙏🙏Thank you god🙏🙏🙏

    • @DivineLight-vz1bt
      @DivineLight-vz1bt  7 месяцев назад +1

      ❤❤❤തീർച്ചയായും ഭഗവാൻ കൂടെ ഉണ്ടാകും ❤❤❤

    • @SwapnaPauly-qy6ij
      @SwapnaPauly-qy6ij 7 месяцев назад

      Mee too 😢

  • @radhapillai7003
    @radhapillai7003 7 месяцев назад

    Correct reading. Thank you Universe.Thank you Mam please third party situation clarify reading want it.

  • @GracyThomas-z1m
    @GracyThomas-z1m 7 месяцев назад +1

    Correct

  • @sarmilakn6567
    @sarmilakn6567 6 месяцев назад +1

    madam ഞാൻ 2 ആണു എടുത്തത്. 100 കറക്റ്റ് ആണ് പാസ്റ് present and future. ഞങ്ങൾ seperate ആയതു hus ന്റെ മരണം ആണ് ഒരുപാട് struggle ചെയ്തു.ഇപ്പോ reading പോലെ തന്നെ വിദേശത്തു ഇരുന്നു ഇത് കാണുന്നു. മക്കളും മരുമക്കളും പേരക്കിടങ്ങളും ആയി.സെപ്പറേഷൻ സഹിക്കാൻ പറ്റിയില്ല ഇപ്പോ heal ആയി എന്നാലും നല്ല ഓർമകൾ ഒരുപാട് ഉണ്ട് അതൊക്കെ ഓർക്കും thanks to universe യൂണിവേഴ്‌സ്

  • @alphonsaanusha247
    @alphonsaanusha247 7 месяцев назад

    I don't know chechi...I am speechless........that much 2nd file is resonating me🎉

  • @midhunraj7737
    @midhunraj7737 7 месяцев назад

    ❤Thank you God ❤you ❤Ente Mahadeva ❤2 nd Pile 100 percent correct Anu ❤Thank you God

  • @PredatorX-c7q
    @PredatorX-c7q 7 месяцев назад +1

    ഈ റീഡിംഗ് എല്ലാം സത്യം ആണ് mam ഒന്നും പറയാനില്ല താങ്ക്സ് mam താങ്ക്സ് യൂണിവേഴ്സ് 👍👍👍

  • @ShobhaShobha-s5t
    @ShobhaShobha-s5t 7 месяцев назад

    Thank you universe❤❤❤thanks mam

  • @ShymaK-s3y
    @ShymaK-s3y 7 месяцев назад

    Thankyouuniverse❤🎉

  • @sonisoniarun1093
    @sonisoniarun1093 7 месяцев назад

    100% true❤️thanku so much🥰🙏

  • @sivaramtpraveen12357
    @sivaramtpraveen12357 7 месяцев назад

    Life bright avattae,god bless ❤

  • @anithaindira5585
    @anithaindira5585 7 месяцев назад

    🙏🕉️🙏thank you Universe🙏🕉️🙏

  • @deepasreedeepam3817
    @deepasreedeepam3817 7 месяцев назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤🙏🙏