സാറും കോടതിയെ സുയിപ്പ് ആക്കുകയാണോ...

Поделиться
HTML-код
  • Опубликовано: 2 окт 2024
  • സാറും കോടതിയെ സുയിപ്പ് ആക്കുകയാണോ...
    Nna Than Case Kodu || World Television Premiere || Dec 25 at 7 PM || Asianet
    #NnaThanCaseKodu #NnaThanCaseKoduonAsianet #WorldTelevisionPremiere #DisneyPlusHotstarMalayalam #KunchackoBoban #GayathrieShanker #BasilJoseph

Комментарии • 128

  • @shahad-pj3ff
    @shahad-pj3ff Год назад +503

    'Arrest ചെയ്ത് ഹാജരാക്കടോ '
    Goosebumbs

  • @kirankrishna9669
    @kirankrishna9669 Год назад +127

    Sire ഞാൻ മാത്രമേ വലിച്ചിട്ടുള്ളു എൻ്റെ ഹെൽമെറ്റ് വലിച്ചിടില്ല.
    MVD: Helmet ക്യാമറ നിരോധിച്ചു 😂

    • @corpslover2826
      @corpslover2826 Год назад

      ഹപ്പം അതാണ് കര്യ്മ

    • @afsalpabupalathingal2449
      @afsalpabupalathingal2449 Год назад

      മുന്തിരി ജ്യൂസ് പൈസ ഇല്ലാത്തോണ്ട് കട്ടൻചായ കുടിച്ചു കടം പറഞ്ഞു വെയിറ്റ് ചെയ്ത് ഇരിക്കുന്ന ആകാശ് കുഞ്ഞിക്കണ്ണന്റെ ഹെൽമെറ്റ് കാമറ എങ്ങെനെ ആ സമയത്തു വർക്ക് ആയി അതും അപകടം നടക്കുന്നിടം ഫോക്കസ് ചെയ്ത് കൊണ്ട് 😂😂😂😂😂😂😂😂😂😂😂😂😂

  • @noufalkl1020
    @noufalkl1020 Год назад +59

    ഈ ഒരറ്റ പടം കൊണ്ട് ഇദ്ദേഹം state award അടിച്ചു എടുത്തത്. 😍💥🔥🔥

  • @aurakmartialarts2830
    @aurakmartialarts2830 Год назад +94

    ഞാനേ വലിച്ചിട്ടുള്ളോ എൻ്റെ helmettile ക്യാമറ വലിച്ചിട്ടില്ല സൂപ്പർ ഡയലോഗ്

  • @AbdulSamad-rj9oo
    @AbdulSamad-rj9oo Год назад +96

    ഗംഗ ഹിമാലയത്തിൽ നിന്ന് അലെ വരുന്നദ് വെൽച്ചിട്ട വരുന്നദ് 😂

  • @313ninjaassassin
    @313ninjaassassin Год назад +482

    ഇതിലെ ജഡ്ജിയാണ് ഹീറോ 🤩🤩

    • @Manu-p8r
      @Manu-p8r Год назад +2

      Shari Kim ORU magistrate kodathiyil yithinte prasanghamonnum nadathan pattilla

    • @faisalkattilpeedika1925
      @faisalkattilpeedika1925 Год назад +4

      ഈ വർഷത്തെ സംസ്ഥാന അവാർഡും കിട്ടി

    • @corpslover2826
      @corpslover2826 Год назад

      മന്ത്രി കൊല്ലും

    • @sangeethap7702
      @sangeethap7702 7 месяцев назад

      ​@@faisalkattilpeedika1925and as qqßßsssssßqssßssssssssßssssßsssßssssssßsssqqqqqqqqqqqqqsqq❤❤❤❤❤❤❤ QQ QQ qqqq2 www q and

  • @stech5534
    @stech5534 Год назад +45

    നീ എന്തെല്ലാം ബക്ട് പറയുന്നുണ്ട് അതെല്ലാം ഞാൻ കേൾക്കുന്നില്ലേ 😂😂😂😂

  • @gokul147
    @gokul147 Год назад +158

    കണ്ണാടിയുടെ ഇടയിൽ കുടി ഉള്ള ആ നോട്ടം ആണ് പുള്ളിയുടെ മെയിൻ

  • @shihabcu4
    @shihabcu4 Год назад +36

    ജോലിയുള്ള എന്റെ സുഹൃത്തുക്കൾ ഉണ്ട് അവരാണ് എന്റെ പ്രതീക്ഷ 😁. പ്രതീക്ഷ നല്ല പേരാണ് അത് നിന്റെ കുഞ്ഞിക് ഇട്ടോ 😁😍🤣

  • @innale.marichavan
    @innale.marichavan Год назад +152

    അർഹിച്ച ആൾക്ക് തന്നെ അവാർഡ് കിട്ടി 🔥

  • @naaaz373
    @naaaz373 Год назад +127

    Issued Warrant 🔥
    Pwoli Scene 👌

  • @ansu6116
    @ansu6116 Год назад +52

    What an impact ❗😮
    The court scene 🎉
    Although it is a satire based flick. The outcome ,impact matches that of a Narasimham court scene
    Timing ,expression , casting , regional language made it class apart .
    Kudos to all technical & actors of this film.
    We can see here only actor's and they do not have any baggages too .
    The film felt like a craft that was executed so well .
    These kind of films are lifeline of malayalam industry .
    Very few movies these days we feel to watch atleast twice without a fanboy ,fangirl compulsion .
    This movie belongs to that genre.😊

  • @ranjeeshranji
    @ranjeeshranji Год назад +26

    നമടെ ജഡ്യൂജി 👏🔥🔥

  • @abyoommen
    @abyoommen Год назад +4

    Uff. The dialog delivery and modulation. What an artist!!!

  • @sribinkelikkodan6167
    @sribinkelikkodan6167 Год назад +8

    രാജീവാ പ്രദീക്ഷ നല്ലപ്പേരാണ് ❤️

  • @anusscreations2394
    @anusscreations2394 Год назад +273

    മുന്തിരി ജ്യൂസ് കുടിക്കാൻ പൈസ ഇല്ലാത്തോണ്ട് കട്ടൻ ചായേം കുടിച്ച് കടോം പറഞ്ഞു.... എജ്ജാതി 😀😀😀😀

  • @anoopa3867
    @anoopa3867 Год назад +36

    Perfect in all ways 🔥🔥

  • @UKvibezbyAK
    @UKvibezbyAK Год назад +9

    Penkunjanu nn paranjapo ulla judge nte dlgue ... santhosham..pine nink ini enthada vendath❤😊

  • @utubevishnu1189
    @utubevishnu1189 Год назад +14

    0:26 പരനാറിയെ ജഡ്ജി ഒന്ന് ട്രോളി.

  • @gajendranvasu6425
    @gajendranvasu6425 Год назад +5

    ജഡ്ജിയാണ് ഇതിലെ ഹീറോ...... അതോണ്ടാ അവാർഡ് കിട്ടിയേ ❤️❤️❤️❤️

  • @jeswinraju1547
    @jeswinraju1547 Год назад +7

    0:26 Cheruthayitt Pinarayikkitt thaangi😂

  • @shajahan9951
    @shajahan9951 11 месяцев назад +1

    ഇങ്ങനെ ഒരു ജഡ്ജ് ഉണ്ടായിരുന്നെങ്കിൽ അമിട്ടും മോഡിയും തിഹാർ ജയിലിൽ ഉണ്ട തിന്നേനേ.🤣🤣🤣

  • @manojpmenon4879
    @manojpmenon4879 Год назад +54

    ജഡ്ജിക്ക് ഒരു നവാഗത നടനുള്ള അവാർഡ് കൊടുക്കേണ്ട തായിരുന്നു

  • @vishnu_namboothiri
    @vishnu_namboothiri Год назад +4

    0:26 🚩 എല്ലാരേയും 7കൊല്ലമായി ശേരിയാക്കുന്ന്
    ..😂😂

  • @vishnuprasad8034
    @vishnuprasad8034 Год назад +4

    Sambhavam oratta thread aa cinemakk ullu, pala movies otta threadil varumbo mekkappozhum anik lag thonummm but ee movie no lag, 💯 entertainment, comedy, acting each and everyone 💯❤❤

  • @Manurajdevasia
    @Manurajdevasia Год назад +26

    എത്ര കണ്ടാലും മതിയാവില്ല

  • @randumrastogi
    @randumrastogi Год назад +69

    Hindi please don’t remake this classic 🤝

  • @shajikannur2522
    @shajikannur2522 Год назад +7

    ഇത് നമ്മടെ ആ ശൂകൂർ വക്കീലാണല്ലോ ഇയാൾ ഇപ്പോൾ ഈ പണിയും തുടങ്ങിയോ പാവം കേസുകളൊന്നും കിട്ടുന്നില്ലായിരിക്കും

  • @anoopkuttat1166
    @anoopkuttat1166 Год назад +17

    Last BGM and dialog 🔥🔥

  • @KaanaaMarayath
    @KaanaaMarayath Год назад

    മുന്തിരി ജ്യൂസ് ന് "പൈസ ഇല്ലാത്തത് കൊണ്ട് " കട്ടൻചായ കുടിച്ചു "കടവും പറഞ്ഞു" 😏

  • @dashone4442
    @dashone4442 Год назад +11

    Cinema il enkilum ith kanan patiyalo....❤

  • @jyothishvj2952
    @jyothishvj2952 Год назад +5

    ഞാൻ മാത്രേ ബലിച്ചുള്ളൂ ക്യാമറ ബലിച്ചിട്ടില്ല

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Год назад +2

    എന്റെ ജീവിതത്തിൽ ഇത്രയും ഹ്യൂമറായിട്ടുള്ള ഒരു പ്രോഗ്രാമും ഒരു അഭിനയ കലാകാരൻ മാരെയും കണ്ടിട്ടില്ല... എല്ലാം ഒന്നിനൊന്നു മെച്ചം ജഡ്ജി റോക്ക്സ് 👌

  • @pradeepkv544
    @pradeepkv544 Год назад +4

    അടിപൊളി 😂😂

  • @pranthapradesham
    @pranthapradesham Год назад +7

    verthe mass kaanikkan kure nadanna sabhavangalum, athinte politicsum, alarikoovi bahalam vechum okke maathre court scene edukkan patu enna chinthaye churuttiyerinja padam aanu ith. realistic aayum oru court scene mass aaki edukkan patum enn theliyichu.

  • @vineethanchandran
    @vineethanchandran Год назад

    This is my most favorite judge in a movie

  • @raneezpathaikkara1491
    @raneezpathaikkara1491 Год назад +1

    ജഡ്ജി പൊളി,,,,

  • @L.i.f.e.i.s.F.u.n
    @L.i.f.e.i.s.F.u.n Год назад +158

    കടം പറയാൻ ആണെങ്കിൽ മുന്തിരി ജ്യൂസ്‌ തന്നെ അടിക്കാമായിരുന്നു 😂

  • @jogscyborg
    @jogscyborg Год назад +7

    ഇതാണോ ഇവിടുത്തെ ലോകായുക്ത ജഡ്ജി ..😂😂😂😂

  • @maneeshvideos2653
    @maneeshvideos2653 Год назад +4

    ee cenimayil polum camera karanamavark oru sakshiayii ennitum camera nirodhichu

  • @adarshmohanan2725
    @adarshmohanan2725 Год назад +23

    Last scene രോമം at 90ഡിഗ്രി 🔥

  • @tempfrag380
    @tempfrag380 Год назад +24

    0:25 നോക്കി ഇരിക്കാത്തെ ഒള്ളു 😬🚶‍♂️

  • @likhithamaviloth8603
    @likhithamaviloth8603 Год назад +8

    Super movie

  • @hamliaid4257
    @hamliaid4257 Год назад +2

    Oruthan janagalude Paisa kondu Americayil adichu polikunnu.. arrested..

  • @muhammedniyas4386
    @muhammedniyas4386 Год назад +5

    Basil kurach koodi venamayirunnu

  • @shibingafoor1373
    @shibingafoor1373 Год назад +1

    Iyangane choodavonnum maanda shukkooruvakkeele iyyanganenthellam bidal paranjittnd

  • @afsalpabupalathingal2449
    @afsalpabupalathingal2449 Год назад

    മുന്തിരി ജ്യൂസ് പൈസ ഇല്ലാത്തോണ്ട് കട്ടൻചായ കുടിച്ചു കടം പറഞ്ഞു വെയിറ്റ് ചെയ്ത് ഇരിക്കുന്ന ആകാശ് കുഞ്ഞിക്കണ്ണന്റെ ഹെൽമെറ്റ് കാമറ എങ്ങെനെ ആ സമയത്തു വർക്ക് ആയി അതും അപകടം നടക്കുന്നിടം ഫോക്കസ് ചെയ്ത് കൊണ്ട് 😂😂😂😂😂😂😂😂😂😂😂😂😂

  • @Luffyefx-t9j
    @Luffyefx-t9j Год назад +2

    Mass dialogue ❤️❤️

  • @aami833
    @aami833 Год назад +17

    ഷുക്കൂർ വക്കീൽ അടിപൊളി... ഫന്റാസ്റ്റിക്

  • @abdupallikandam3489
    @abdupallikandam3489 Год назад

    ഞാൻ നിർത്തുന്നു ❌.
    ഞാൻ നിർത്ത്ന്ന്✅

  • @sabirsabir1996
    @sabirsabir1996 Год назад +3

    I will take that question 😂

  • @abhiabhinavma7044
    @abhiabhinavma7044 4 месяца назад +1

    akash kunhikann aayitt abhinayicha aalann btech direct cheythath😄

  • @indialive8582
    @indialive8582 Год назад +4

    Ganga Himalayalam thil ninnu ale varune. 😂

  • @anwar8341
    @anwar8341 Год назад

    വകീൽ ജഡ്ജിനെ ഒന്ന് ഇരുത്താൻ നോക്കിയതാ.... ജഡ്ജ് വക്കീലിനെ മുക്കി കൊന്നു

  • @alenchacko8188
    @alenchacko8188 Год назад +11

    Ellam seriyakum😁🤣🤣

  • @hrithik.o.mchinku3304
    @hrithik.o.mchinku3304 Год назад +1

    Arrest cheyithu hajer akkado issue warrent ya mone poli😂😂

  • @ThankachanAVThankachan
    @ThankachanAVThankachan Год назад

    നല്ല സാധനം കിട്ടിയാ വലിക്കും.. എന്ത് നിർദോഷ ഫലിതം... പ്രതീക്ഷ നല്ല പേര്... അറസ്റ്റുചെയ്തു ഹാജറാകടോ.. എല്ലാം ശരിയാകും.. ജോർ....

  • @akashsuresh1369
    @akashsuresh1369 Год назад +1

    Ee padathil ulla pigeons aaan sambavam

  • @pradeepkv544
    @pradeepkv544 Год назад +3

    അടിപൊളി ആരുന്നു ഈ സിനിമ 👍👍

  • @amaljith3537
    @amaljith3537 Год назад +2

    Ingeru oru onnonnara judge aaanu... super

  • @Reena54387
    @Reena54387 Год назад +6

    സൂപ്പർ മൂവി

  • @JJ-fu3cb
    @JJ-fu3cb Год назад +4

    പൊളിയെ....🎉🎉🎉

  • @neethusam7646
    @neethusam7646 Год назад +3

    👌

  • @jacquilinerosebijubiju4748
    @jacquilinerosebijubiju4748 Год назад +1

    Case solve Akan next judge varandi vannu

  • @PranavPonnus
    @PranavPonnus 10 месяцев назад

    എല്ലാം ശേരിയാവും എന്നലെ പറയണേ നമുക്ക് നോക്കാം 🔥🔥🔥🔥🔥

  • @yadukrishnan5164
    @yadukrishnan5164 Год назад +1

    Judge❤

  • @sabadt4972
    @sabadt4972 Год назад

    Mridul Nair

  • @shancs2877
    @shancs2877 Год назад +1

    Ratheesh balakrishna pothuval❤

  • @bijujoseph1252
    @bijujoseph1252 Год назад +1

    Issue warrant......💪

  • @sekharanraja
    @sekharanraja Год назад +1

    1.43 happy news

  • @Maverick-zp1dm
    @Maverick-zp1dm Год назад

    Bada khiladi loading😂

  • @trialindiachannel4218
    @trialindiachannel4218 Год назад +1

    👏👏👏👏👏👏👏👏👏🎉🎉

  • @jessyne6549
    @jessyne6549 Год назад

    Enikku ithil valare ishtappettathu magistrate aanu❤❤

  • @PBsyam
    @PBsyam Год назад

    After State Award Kon Kon hei

  • @soorajsooraj7322
    @soorajsooraj7322 Год назад +1

    Issued warrent 🔥🔥🔥🔥😍

  • @arjunthesinger
    @arjunthesinger Год назад

    What a movie

  • @shantaak2555
    @shantaak2555 Год назад +5

    😃😃

  • @shafeeqalishafeeqalip3446
    @shafeeqalishafeeqalip3446 5 месяцев назад

    🔥🔥🔥🔥🔥🔥

  • @azad7063
    @azad7063 Год назад +8

    Goosebumps

  • @hairlossvlogs-8622
    @hairlossvlogs-8622 Год назад +1

    uff🔥

  • @adamntium
    @adamntium Год назад

    Ohh ijjathi....

  • @sangeetharies1758
    @sangeetharies1758 Год назад

    Poli 🙂

  • @Awaazee
    @Awaazee Год назад

    Last🔥🔥

  • @Mohd.n
    @Mohd.n Год назад +5

    Eratta chunkan pinuk itt thangi😂 judge ellam sheri aavum nn alle paranjh namukk nokam nn😂😂

  • @ahrafma7139
    @ahrafma7139 Год назад +14

    Ithaaanu padam...

    • @dopetalks84
      @dopetalks84 Год назад

      Meesha madhavan

    • @ahrafma7139
      @ahrafma7139 Год назад +1

      @@dopetalks84
      Da moyanthe.. eathaanu padam ennalla..
      Ithaanu padam ennaanu njan paranjath..
      Nee ondaakalle

    • @midlajmidu4658
      @midlajmidu4658 Год назад +1

      ഇന്നാ താൻ കേസ് കൊടുക്ക്

  • @sarathm005
    @sarathm005 Год назад +12

    അടിപൊളി മൂവി ആയിരിക്കും

  • @mackwilljohns2582
    @mackwilljohns2582 Год назад

    മലയാളം സിനിമ യില് ഒരു പാട് വൈകി വന്ന അഭിനേതാവ്....അലിൻസ്യർ...ഇവർ ഒക്കെ ഒരു പോസിറ്റിവ് വിബെ actors....ഇതൊക്കെ കണ്ട് മമ്മൂട്ടി ഇനിയും ഈ രംഗത്ത് തന്നെ വീണ്ടും മത്സരിക്കും....

  • @AliIbrahim-wp9oe
    @AliIbrahim-wp9oe Год назад

    EXCELLENT..!!!