കുട്ടിക്കാലത്ത് കേട്ട ഭാഗവത പ്രഭാഷണങ്ങളിൽ ഏറ്റവും ഭക്തിരസപ്രവാഹം അനുഭവപ്പെട്ടത് ഈ മഹാനുഭാവന്റെയാണ്. താനും ഭഗവാനും ഒന്നാണ് എന്ന തലത്തിലേക്ക് ഉയർന്നുയർന്നു പോകുന്ന ഭക്ത്യാനന്ദ ലഹരി ഓരോ ശ്രോതാവിനും പകർന്നു നൽകാൻ ഇദ്ദേഹത്തിനുള്ള കഴിവ് അപാരം തന്നെ. ആ സ്മരണയ്ക്ക് മുന്നിൽ ശതകോടി പ്രണാമം 🙏🙏🙏
ഹരേ ഹരേ...... എത്രയോ കാലമായി ഒന്നു കൂടി കേൾക്കാൻ മോഹിച്ച ശബ്ദം.... കുട്ടിക്കാലത്തു ഇദ്ദേഹത്തിന്റെ സപ്തഹങ്ങൾ കുറച്ചു കേട്ടിട്ടുണ്ട്.അമ്മയുടെ അച്ഛന്റെ ഗുരുവായിരുന്നു. ഒരിക്കൽ കൂടി 🙏🙏🙏🙏 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🙏🙏
I love Krishna ❤ radhe

@sreesanon Very much true. അദ്ദേഹത്തിന് അനേക കോടി പ്രണാമം 😢😢
ഓം നമോ ഭഗവതേ വാസുദേവായ 🙏🏾🙏🏾🙏🏾
ഹരേ ഹരേ...... എത്രയോ കാലമായി ഒന്നു കൂടി കേൾക്കാൻ മോഹിച്ച ശബ്ദം.... കുട്ടിക്കാലത്തു ഇദ്ദേഹത്തിന്റെ സപ്തഹങ്ങൾ കുറച്ചു കേട്ടിട്ടുണ്ട്.അമ്മയുടെ അച്ഛന്റെ ഗുരുവായിരുന്നു. ഒരിക്കൽ കൂടി 🙏🙏🙏🙏 അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🙏🙏
Hare krishna 🙏🏻
കേൾക്കാൻ മോഹിച്ചത് കിട്ടിയതിൽ അതിയായ സന്തോഷം
ഹരേ ഹരേ 🙏🏻🙏🏻
❤ Hare guruvayurappa saranam ❤
ഹരേ നാരായണ
ഓം നമോ :നാരായണായ 🙏
ഹരേ കൃഷ്ണ 🙏🙏
ഓം നമോ നാരായണായ 🙏🏼
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
നാരായണ നാരായണ നാരായണ നാരായണ
കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏 നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏🙏
NARAYANA NARAYANA🙏🙏🙏
🙏🙏🙏
Narayana...Narayana...Narayana. Guruvayurappa saranam.
🙏🙏🙏🙏🙏🙏🙏❤️❤️❤️🙏❤️❤️
വേങ്ങേരി സദ് ഗുരുനാഥ് ഭഗവാന് കീ ജയ്
🙏🙏🙏🙏🙏🙏
പ്രണാമം❤❤❤
Narayana Narayana Narayana
ആചാര്യനു പ്രണാമം 🙏🏼🙏🏼🙏🏼
ക്ഷണാർദ്ധോf പി സൽസംഗ: ശേവധിർനൃണാം