മലപ്പുറം സ്വദേശി ഷഹീന്​ സ്വപ്​നനേട്ടം; ഒന്നാം റാ​​​​ങ്കോടെ ഐ.എസ്​.ആർ.ഒയിലേക്ക്​ | ISRO |

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 512

  • @isupporttruth134
    @isupporttruth134 3 года назад +518

    എത്ര കഷ്ടപ്പെട്ട് പഠിച്ചു നേടിയതാകാം ഈ വിജയം എന്ന് മനസിലാക്കാൻ ആകും.അത് കൊണ്ട് താങ്കളെ അഭിനന്ദിക്കാതിരിക്കാൻ ആവില്ല 👏❣️

    • @ayshahassan6809
      @ayshahassan6809 3 года назад

      Masha allah iniyum munnot povan സാധിക്കട്ടെ

  • @ahamedmuneermadathil7967
    @ahamedmuneermadathil7967 3 года назад +117

    ഇപ്പോൾ മലപ്പുറത്തിൻ്റെ, ' കേരളത്തിൻ്റെ അഭിമാനമാണ് താങ്കൾ ഇനി ഇന്ത്യ രാജ്യത്തിൻ്റെ അഭിമാനമായി മാറണം ദൈവം അനുഗ്രഹിക്കട്ടെ

  • @vipin1787
    @vipin1787 3 года назад +166

    ദൈവം അനുഗ്രഹിക്കട്ടെ 🌹🌹

  • @o2thasi140
    @o2thasi140 3 года назад +118

    മലപ്പുറം കോപ്പിയടിച് നേടുന്നതാണ് ഉന്നത വിജയങ്ങൾ എന്ന് പറഞ്ഞ ഒരു മഹാൻകും അത് അന്ന് ഏറ്റു പിടിച്ച മഞ്ഞ പത്രങ്ങൾക്കും ഇ ന്യൂസ് സമർപ്പിക്കുന്നു ❤️

  • @salimaliparamba4689
    @salimaliparamba4689 3 года назад +240

    കേരളത്തിന്‌ അഭിമാനം മലപ്പുറത്ത്‌ നിന്നും ബഹിരാകാശ ഗവേഷകനാവാൻ പോകുന്ന ഇദ്ദേഹം

    • @pv9311
      @pv9311 3 года назад +6

      നേടാൻ കഴിഞ്ഞു വിജയിക്കാന് കഴിഞുനൊക്കെ പറയുന്പോൾ ഒരു ഹംദ് കൂടെ പറഞാൽ ആവാക്കിനെത്ര സൗനര്യം കൂടുമായിരുന്നു

    • @amaldevnd253
      @amaldevnd253 3 года назад

      @@pv9311 ????

    • @shoukathhussain9480
      @shoukathhussain9480 3 года назад +1

      Insha'Allah and May Allah bless

  • @hajarakhadar9481
    @hajarakhadar9481 3 года назад +318

    എപിജെ അബ്ദുൽ കലാമിനെ ഓർമ വരുന്നു , രാജ്യത്തിന് വേണ്ടി പ്രെവൃത്തിക്ക്

    • @salimaliparamba4689
      @salimaliparamba4689 3 года назад +3

      👍

    • @salamsalam8119
      @salamsalam8119 3 года назад +4

      അബ്ദുൽകലാമിനുതീവ്രവാദിപട്ടംചാർത്തിക്കൊടുത്തടീംസാണ്ഇൻഡ്യഭരിക്കുന്നത്.ഇയാളുടെകാര്യംഎന്താകുമോ?ആവോ

    • @chanthrenpavaraty7607
      @chanthrenpavaraty7607 3 года назад +1

      എപിജെ അബ്ദുൽ കലാം ISRO യിൽ ചേർന്ന കാലത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ആയിരുന്നു. ഇപ്പോൾ മോഡിയും. അതുപോലെ അന്നത്തെ ISRO യുടെ തലവൻ വിക്രം സാരാഭായ് ആയിരുന്നു. പിന്നീട് ബിജെപി നേതാവ് മാധവൻ നായർ ആയി.

    • @MrShanavaspillai
      @MrShanavaspillai 3 года назад +1

      Absolutely 👌🤝💐

  • @basheer1023
    @basheer1023 3 года назад +130

    Alhamdulillah, Congratulations 🎉
    Proud to serve your own country

  • @cherimol3889
    @cherimol3889 3 года назад +42

    സന്തോഷ നിമിഷം മലപ്പുറത്ത് നിന്നും ഒരാൾ ISRO യിലേക്ക്
    അഭിനന്ദനങ്ങൾ സഹോദരാ...

  • @basheerpayyoor5742
    @basheerpayyoor5742 3 года назад +196

    ... അറിവിൻ്റെ കൊടുമുടികൾ കീഴടക്കാനും, അർഹമായ പദവികൾ ജഗനിയന്താവ് നൽകി അനുഗ്രഹിക്കട്ടെ...!

  • @weareone2435
    @weareone2435 3 года назад +146

    ഇപ്പോഴാണ് പറയേണ്ടത്.. മലയാളി പൊളിയെല്ലടാ 😍

  • @somysebastian7209
    @somysebastian7209 3 года назад +50

    അനേകം യുവാക്കൾക്ക് പ്രചോദ
    നമാകട്ടെ. അഭിനന്ദനം.

  • @viralvideoibm
    @viralvideoibm 3 года назад +103

    മലപ്പുറം അയതുകൊണ്ട് ചിലർക്ക് കുരു പോട്ടുന്നുണ്ടാവും

  • @masin7977
    @masin7977 3 года назад +65

    Good achievement brother.
    കൂടുതൽ ഉയരങ്ങളിൽ എത്തിചേരട്ടെ.
    ദൈവാനുഗ്രഹം താങ്കൾക്ക് ഉണ്ടാകട്ടെ

  • @jouharathesni6244
    @jouharathesni6244 3 года назад +47

    പഠിപ്പിക്കാൻ പറഞ്ഞയച്ച രക്ഷിതാക്കൾക്കും പഠിപ്പിച്ച ടീച്ചേഴ്സി നും സ്വന്തം നാട്ടുകാർക്കും പ്രത്യക്ഷത്തിലും പരോക്ഷമായി ഇന്ത്യൻ ജനതക്കും അഭിമാനിക്കാൻ പറ്റുന്ന നിമിഷം

  • @minushihab6034
    @minushihab6034 3 года назад +12

    He is my cousin... we are proud of you 👍👍

  • @loveallintheworld
    @loveallintheworld 3 года назад +14

    നാടിന്റെ അഭിമാനം ആയി ഇനിയും ഉയരങ്ങളിൽ എത്തുവാൻ ആശംസിക്കുന്നു 🌹🌹🌹🌹

  • @sooraj763
    @sooraj763 3 года назад +304

    കേരളത്തിലെ ചാണകങ്ങൾ അറിഞ്ഞില്ലന്ന് തോന്നുന്നു 🤣🤣🤣🤣(ദൈവം അനുഗ്രഹിക്കട്ടെ )

    • @shuaibmo
      @shuaibmo 3 года назад +20

      You guys go with chanakam ,pashu,panni,murri,kammi sudapi
      Those shit ok
      Teasing each other doesn’t make any sense
      Never talk anything reliable to society ok
      You people are like same to me

    • @sainudheenmumtha1007
      @sainudheenmumtha1007 3 года назад +5

      Ningaleppolulla nanmaniranja manassullavar indiayil ulla kaalatholam nammal onnayi munnerum rajyathinte purigathik vendi

    • @aathmam-2025
      @aathmam-2025 3 года назад +11

      എടാ..എന്തിലും വർഗീയ വിദ്വേഷം കാണാതെ..ഈ പയ്യനെപോലെ പഠിക്കാൻ നോക്ക്

    • @arjunrnair2082
      @arjunrnair2082 3 года назад +2

      Athinte idayilum party kuthikayataruth myrre

    • @stefinchacko1823
      @stefinchacko1823 3 года назад +1

      അറിഞ്ഞാലും പോയി പണിനോക്കാൻ പറ
      (ഇതിൽ ഒന്നും മതം കാണുന്നത് നല്ലത് അല്ല കേട്ടോ)

  • @ourprettyzain7905
    @ourprettyzain7905 3 года назад +56

    Masha Allah.... Alhamdulillah... Congratulations

  • @shafimuhammed6998
    @shafimuhammed6998 3 года назад +104

    Super, Allah bless u, മലപ്പുറത് കാരൻ അല്ലാത്ത മലപ്പുറത്തുകാരെ ഇഷ്പ്പെടുന്ന ഒരുവൻ... സങ്കികളെ ചൂടാവാതെ, ഇതാണ് മലപ്പുറം... Great.. Congratulations..

    • @salimaliparamba4689
      @salimaliparamba4689 3 года назад

      ♥️

    • @ashikmohan7577
      @ashikmohan7577 3 года назад +8

      എന്റെ മച്ചാനെ എന്ത് തേങ്ങ ആണ് പറയുന്നത് ഇത് ആദ്യത്തെ Job vacancy അല്ല.... എങ്ങോട്ട് ആണ് പോകുന്നത് ? നാഷണൽ Intrest ആണ് അല്ലാതെ പാർട്ടി മതം ഉണ്ടാക്കുക അല്ല..... ഇസ്രോ എല്ലാ പാർട്ടി മത വിശ്വാസികളും ഉണ്ട് 🙏

    • @shafimuhammed6998
      @shafimuhammed6998 3 года назад +18

      @@ashikmohan7577 ആണോ. അതെ നാഷണൽ interest തന്നെ. പക്ഷെ ഉഗാണ്ടയിൽ ഒരാന ചത്താലും മലപ്പുറത് ജിഹാദികൾ കൊന്നു എന്ന് പറയുന്ന സങ്കി ചാണക തീട്ടത്തിലെ കീടങ്ങളെ കുറിച്ചാണ് പറഞ്ഞത്. ISRO യിൽ എല്ലാവരും ഉണ്ട് പക്ഷെ ദേശസ്നേഹികൾ ആയ ബലാത്കാർ സങ്കികൾ മാത്രം ആണ് എന്നാണ് അവരുടെ വിചാരം. ഒട്ടകപക്ഷി തല മണ്ണിൽ താഴ്ത്തി എന്നെ ആരും കാണില്ല എന്ന് പറയുന്നത് പോലെ 😭😭😭

    • @rajanip8972
      @rajanip8972 3 года назад

      Anthinado than allattinum sanggiyude melott kerunnathu koppa. Malappuram mappilamarude tharavad sothalla ..njangal hindhukkalum evide undu ...onnu poda Patti. .ISRO yil vera engineer Marum undu..

    • @rajanip8972
      @rajanip8972 3 года назад

      Eni nee athra kaari kooviyittum karym ella ..ethu polulla sthalangalil ningala kayattumbol ..pruthyagichu malappuram anenggil oru chara kannu evante mukalil undavum ..athrakku viswasam anu sudapi ningala allavarkkum ..maryadhakku ninnal avanu kollam..ellenggil news eniyum varum..appol nee ariyum Chanagathinteyum , sanggikalum anthanennu

  • @sreejithvaleryil9593
    @sreejithvaleryil9593 3 года назад +36

    Congratulations dear🙏

  • @yoonuscholakkadan2814
    @yoonuscholakkadan2814 3 года назад +12

    അൽഹംദുലില്ലാഹ്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ. ആമീൻ

  • @alarab5279
    @alarab5279 3 года назад +64

    *Next Abdul kalam* ❤❤❤🥰 *MALAPPURAM* ❤❤❤

  • @seharu
    @seharu 3 года назад +16

    Down to earth person.really deserves..congrats

  • @oftechmedia4718
    @oftechmedia4718 3 года назад +58

    മാഷാഅല്ലാഹ്‌ 🌹🌹🌹

  • @Raj007-
    @Raj007- 3 года назад +14

    Well-done, dear👍👍👍💝 മഹാനായ A.P.J. അബ്ദുൽ കലാം സാറിനെക്കാൾ ഉയരത്തിൽ എത്തണം. മലയാളികളുടെ💪💪 അതിനപ്പുറം ഇന്ത്യയുടെ❤️ അഭിമാനമായി ലോകം മുഴുവൻ ആദരിക്കുന്ന നേട്ടങ്ങൾ കൊയ്യണം. പക്ഷെ, അദ്ദേഹം മറന്നത് പോലെ; ജനിച്ചുവളർന്ന സമൂഹത്തെ, ജനങ്ങളെ മറക്കരുത് !!

  • @ashiqueali670067
    @ashiqueali670067 3 года назад +29

    💐💐💐
    നല്ലൊരു ഇന്ത്യയുടെ ഭാഗമാവാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @sunnykarippumannil4103
    @sunnykarippumannil4103 3 года назад +6

    എല്ലാ വിധ ആശംസകളും നേരുന്നു. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ.

  • @sidiquck3168
    @sidiquck3168 3 года назад +32

    സത്യത്തിൽ ഇതിനെ കുറിച്ച് എങ്ങനെ ചോദിക്കണമെന്ന് പോലും റിപ്പോർട്ടർ ക്ക്‌ തിരിയുന്നില്ല 😂
    എന്തായാലും അള്ളാഹു അനുഗ്രഹിക്കട്ടെ 👍

  • @muhammedshamil6682
    @muhammedshamil6682 3 года назад +21

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @rasakts812
    @rasakts812 3 года назад +6

    അൽഹംദുലില്ലാഹ് ഇനിയും ആ മേഘലയിൽ ഉയർച്ച നൽകി കേരളത്തിനു അഭിമാനമായി മാറട്ടെ *ആമീൻ 🌹❤

  • @althafyoosuf7945
    @althafyoosuf7945 3 года назад +24

    Congratulations shehin bro 🌷

  • @rahimvp9168
    @rahimvp9168 3 года назад +85

    അച്ചുധാനന്ദൻ അറിയണ്ട ഇതും കോപ്പി അടിച്ചതാണെന്ന് പറയും 😂

  • @gauthamkrishna9948
    @gauthamkrishna9948 3 года назад +16

    Congratulations 👏👏

  • @shanushanab8723
    @shanushanab8723 3 года назад +21

    പൊളിക്ക് മുത്തേ ❤❤

  • @ayishaayishummu8036
    @ayishaayishummu8036 3 года назад +16

    നമ്മുടെ രാജ്യത്തിന്റെ അഭിമാനം നമ്മുടെ ഇന്ത്യയെ ഉയരങ്ങളിൽ എത്തിക്കാൻ കൈയട്ടെ

  • @haseenaok8893
    @haseenaok8893 3 года назад +17

    Mashallah 👏🌹

  • @sameerhia152
    @sameerhia152 3 года назад +4

    മലപ്പുറം ഇസ്‌തം പെര്ത്ത് ഇഷ്ടം
    പൊളിക്ക് മച്ചാനെ അഭിവാദ്യങ്ങൾ

  • @saudhcv2258
    @saudhcv2258 3 года назад +7

    Masha Allah ❤️

  • @shanavasabdulla4316
    @shanavasabdulla4316 3 года назад +13

    മാഷാ അള്ളാ... Alhamdulillah

  • @kasaragodkal148
    @kasaragodkal148 3 года назад +1

    ഒരായിരം അഭിനന്ദനങ്ങ താങ്കൾ ഒരു എപിജെ അബ്ദുൽ കലാം ആകട്ടെ എല്ലാ ആശംസകളും നേരുന്നു ഉയരങ്ങളിൽ എത്തട്ടെ ഇൻഷാ അള്ളാ

  • @farooqumar9981
    @farooqumar9981 3 года назад +124

    മലപ്പുറത്തെ കുട്ടികളെല്ലാം കോപ്പിയടിച്ചാണ് ജയിക്കുന്നത് എന്ന് പറഞ്ഞവരൊക്കെ ഇപ്പൊ എവിടെയോ എന്തോ....? 😅😅

  • @suneeramohammed1352
    @suneeramohammed1352 3 года назад +3

    Achieving our passion or desire is really a wonderful feeling.Congratzz brother👍👍May You will climb even more heights. Proud to our malppuram.

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 года назад +5

    ഒരായിരം അഭിനന്ദനങ്ങൾ

  • @reallifeherobyabi6224
    @reallifeherobyabi6224 3 года назад +67

    എന്റെ അയൽവാസിയാണ്....

    • @fahnap8420
      @fahnap8420 3 года назад

      Aano. Idehathinte familyye ariyumo. Enikk oru doubt. Idehathinte brother ente koode padicgadaano ennu

    • @shajahanchittoor9959
      @shajahanchittoor9959 3 года назад +1

      Tvm വരൂ ബ്രദർ, മാഷാ അള്ളാഹ്

    • @minushihab6034
      @minushihab6034 3 года назад +3

      @ fahna he is my cousin.. his brother's name is dr shamsudheen

    • @fahnap8420
      @fahnap8420 3 года назад

      @@minushihab6034 o I see. It's not the person of my class mate. Its OK.

    • @saeedmuhamed5166
      @saeedmuhamed5166 3 года назад

      مشالله

  • @py7432
    @py7432 3 года назад +65

    😍🇮🇳 ISRO ineem uyaragalil ethatte,NASA ninnekke offer varum but namukk oru Kalam sir ne ivide avashyamund🤗

    • @proudtobeindian9572
      @proudtobeindian9572 3 года назад +2

      Kalam vereaaa level anuu ❤aludeaa level arumm aettolllaa

    • @py7432
      @py7432 3 года назад

      @@proudtobeindian9572 But we need more lyk him.

    • @asi-um6ce
      @asi-um6ce 3 года назад +1

      @@proudtobeindian9572 kalam അവസാനവാക്കല്ല
      മലപ്പുറം,മുസ്ലിം.എന്നല്ല
      ഇന്തൃയാണ് isro
      ഉയരങളിലേക്ക്എത്തട്ടെ

  • @abdulraheem3800
    @abdulraheem3800 3 года назад +13

    ISRO is selections are very genuine .May God bless him to become an another Abdul Kalam.

  • @loveyourself7431
    @loveyourself7431 3 года назад +5

    Congratulations brother 🎊🎊🎉🎉
    Happy to see this news

  • @seetha967
    @seetha967 3 года назад +107

    പഠിക്കുന്ന കാലത്ത് ക്ലാസ്സിൽ പോലും ഞാൻ ഒന്നാമത് ആയിട്ടില്ല😁😁😁😁😌😌😌😌😌😌😌

    • @ruksasworld7777
      @ruksasworld7777 3 года назад +6

      വാഴ ലൈഫ് 😜

    • @seetha967
      @seetha967 3 года назад +1

      @@ruksasworld7777 😁😁

    • @Safar-dx7bw
      @Safar-dx7bw 3 года назад +4

      We exist ✌

    • @sainudheenmumtha1007
      @sainudheenmumtha1007 3 года назад +3

      Njanum😄

    • @shefeermuhammadali4656
      @shefeermuhammadali4656 3 года назад +3

      പക്ഷെ ആർക്കും ഒന്നാമതാകാൻ കഴിയാത്ത കാര്യങ്ങളിൽ നിങ്ങൾക്ക് ഒന്നാമത് എത്താൻ കഴിയും

  • @jaleelcherumadthil457
    @jaleelcherumadthil457 3 года назад +7

    നല്ല ഒരു ശാസ്ത്രജ്ഞനാകട്ടെ.
    പേരിനെ പോലെ അന്വർത്ഥമാക്കും വിധം കുതിച്ചുയരട്ടെ.

  • @itsmethaz5717
    @itsmethaz5717 3 года назад

    Masha Allah.. Congrats bro🌹🌹🌹🌹🌹

  • @shifashams6162
    @shifashams6162 3 года назад +7

    Masha Allah 👍👍

  • @asnamc5692
    @asnamc5692 3 года назад +1

    Mashaallah mashaallah ✨️✨️✨️✨️✨️

  • @aashiyamariyam5846
    @aashiyamariyam5846 3 года назад +10

    Masha Allah

  • @sgnair3414
    @sgnair3414 2 года назад

    Congratulations,all the best Shahin

  • @eminstube9593
    @eminstube9593 3 года назад +4

    Masha Allah 👏🏻👏🏻👏🏻

  • @shahnasherinpk180
    @shahnasherinpk180 3 года назад

    Masha Allah....mabrook 💫💫

  • @janeestv2148
    @janeestv2148 3 года назад +8

    മാഷാ അല്ലാഹ്

  • @sovaz8858
    @sovaz8858 3 года назад +3

    Al hamdulillah..very good.. May Allah bless you ..🌹🌹

  • @abdulkhader941
    @abdulkhader941 3 года назад +11

    മലപ്പുറം ഇനിയും മുമ്പോട്ട് തന്നെ !

  • @anasvt7699
    @anasvt7699 3 года назад

    Very Congrats bro... അഭിമാനമാണ് നിങ്ങൾ..

  • @sukeshbhaskaran9038
    @sukeshbhaskaran9038 3 года назад +11

    Congratulations

  • @riyazthazheparamban5808
    @riyazthazheparamban5808 3 года назад +2

    എന്റെ നാടിന്റെ അഭിമാന താരം
    എന്റെ അയൽവാസിയും ബന്ധവുമാണ്.
    ദൈവം അനുഗ്രഹിക്കട്ടെ .
    കൂടുതൽ ഉയരങ്ങളിലെത്താൻ ഭാഗ്യം ഉണ്ടാകട്ടെ .

  • @sibilaminnu2241
    @sibilaminnu2241 3 года назад +1

    Masha allah congragulations 👍👍

  • @sirajudeenp3179
    @sirajudeenp3179 3 года назад

    അഭിനന്ദനങ്ങൾ

  • @muhammedshafick6078
    @muhammedshafick6078 3 года назад +2

    എൻ്റെ നാട്ടുകാരന് എല്ലാ വിധ ആശംസകളും അർപ്പിക്കുന്നു.....

  • @rehamathkp9710
    @rehamathkp9710 3 года назад

    Congratulations..MashaAllah all the best dear

  • @rasheedkottedath4899
    @rasheedkottedath4899 3 года назад

    അഭിനന്ദനങ്ങൾ 🌹👍👍👍

  • @basheer1100
    @basheer1100 3 года назад

    Shaheen. Bigsalute

  • @saaassalim6354
    @saaassalim6354 3 года назад

    Masha allah alhamdulillah

  • @ubikkv1
    @ubikkv1 3 года назад +1

    Congratulations. Proud of you 👏

  • @OZLERLIVE
    @OZLERLIVE 3 года назад +10

    Masha allah👌👌👌👌

  • @sannansubrahmanian4441
    @sannansubrahmanian4441 3 года назад +5

    Wow congrats👍👍

  • @sameeraminu7167
    @sameeraminu7167 3 года назад

    Masha allah.... congrats..

  • @hajzhajz3889
    @hajzhajz3889 3 года назад +8

    Mashallah 🤩

  • @നന്മയുള്ളലോകം
    @നന്മയുള്ളലോകം 3 года назад +26

    Malapuram daaa🔥🔥🔥

  • @ushaanirudh356
    @ushaanirudh356 3 года назад

    Welldon. Im so happy. You are lucky

  • @ivansalimann
    @ivansalimann 3 года назад +2

    Congrats dear brother💝way to go💚

  • @abduljaleelm.i.jaleel5698
    @abduljaleelm.i.jaleel5698 3 года назад

    എല്ലാ നന്മകളും നേരുന്നു

  • @noushad794
    @noushad794 3 года назад

    അഭിനന്ദനങ്ങൾ 👍👍👍

  • @najumakoduvally3371
    @najumakoduvally3371 3 года назад +2

    Congratulations Bro. 🌹🌹🌹🌹🌹

  • @vardhachembayil1158
    @vardhachembayil1158 3 года назад +6

    ماشالله 👏👏👏

  • @anjuraghavan9188
    @anjuraghavan9188 3 года назад

    Congrats shaheen

  • @nizamulmulk7447
    @nizamulmulk7447 3 года назад +5

    ഒരു ഓർഗാനിക് കെമിസ്റ്റ് ആവൻ വേണ്ടി ആഗ്രഹിച്ച ആളാണ് ഞാൻ. അതിന് വേണ്ടി അലിഗഢിൽ അവസരം കിട്ടി. പക്ഷേ പടച്ചോന്റെ വിധി ആയിരിക്കും കടത്തിൽ കുടുങ്ങി ഫീസ് അടക്കാൻ കഴിഞ്ഞില്ല. കൂടാതെ CAB പേരിലുള്ള പ്രശ്നങ്ങൾ. ഒരു വർഷം അങ്ങനെ പോയി, അതിന്റെ അടുത്ത വർഷം CUCET എയുതി തമിഴ്നാട്ടിൽ university അവസരം ലഭിച്ചു. പക്ഷേ മൊബൈൽ വഴി പണം അടച്ചത് ശരിയായില്ല. അങ്ങനെ എൻറെ എല്ലാ അവസരവും നഷ്ടപ്പെട്ടു . അങ്ങനെ 2020 തും നഷ്ടപ്പെട്ടു. ഇപ്പൊൾ എനിക്ക് താല്പര്യമില്ല ത്ത പാരാമെഡിക്കൽ (radiology) Calicut medical college യിൽ പഠിക്കുന്നു. വിധി എന്തയാലും സ്തുതി.എത്രയോ വട്ടം ആത്മഹത്യക്ക് ശ്രമിച്ച താ!!

    • @shiblykareechiyil2771
      @shiblykareechiyil2771 3 года назад +5

      ക്ഷമ ഈമാനിന്റെ പകുതിയാണ്, അവസാനത്തെ വരി നിങ്ങളുടെ വിവരമില്ലായ്മയും

    • @k2world994
      @k2world994 3 года назад

      എന്ത് കൊണ്ട് ningal സുഹൃത്തുക്കളെ അറിയിച്ചില്ല. അതല്ലെങ്കിൽ ഏതെങ്കിലും സംഘടനയെ ബന്ധപ്പെട്ട koodaayirunnoo

    • @salihp9349
      @salihp9349 3 года назад

      രണ്ട് തെണ്ടികൾ dis like അടിച്ചിട്ടുണ്ട്

    • @py7432
      @py7432 3 года назад

      Kittiyathil mikachathav,kittan pattumengil try cheyy,ariyam oru utub comment kond onnumavillenn,but parayathirikkan thonnunnilla.

    • @mohammedasharaf9344
      @mohammedasharaf9344 3 года назад

      അങ്ങിനെ ഒരിക്കലും ചിന്തിക്കരുത്.. തന്റെ ചാൻസ് തനിക്ക് വന്നു ചേരും.. Try maximum. God with u

  • @kannanp7951
    @kannanp7951 3 года назад +28

    വി.എസ്.എസ്.സി യിലെ കോൺട്രാക്ട് ജീവനക്കാരനായ ലെ ഞാൻ

    • @kannanp7951
      @kannanp7951 3 года назад

      @@harrisubaidulla8909 ഉണ്ട് ബ്രോ....

  • @sulfathsulfath3261
    @sulfathsulfath3261 3 года назад +1

    Mashaalla

  • @nisabamujeebrahman6183
    @nisabamujeebrahman6183 3 года назад +1

    അല്ഹമ്ദുലില്ല എല്ലാവിധ ആശംസകൾ നേരുന്നു

  • @JR-np7sg
    @JR-np7sg 3 года назад

    Vow .... congratulations bro

  • @shaini7162
    @shaini7162 3 года назад

    മാഷാ അള്ളാഹ്.

  • @koyakidavek3758
    @koyakidavek3758 3 года назад

    അൽഹംദുലില്ലാഹ് congradulation

  • @venuks5648
    @venuks5648 3 года назад +3

    All the best wishes 👍god bless you🙏😊

  • @FORTRUTH486
    @FORTRUTH486 3 года назад +11

    Wish u all success

  • @MS-cu2qi
    @MS-cu2qi 3 года назад

    Ma Sha Allah , Proud of you Bro

  • @developer_guy_07
    @developer_guy_07 3 года назад

    Great.. Alhamdulillah..Work for our nation..

  • @anzilkk8427
    @anzilkk8427 3 года назад

    Congrats 🙌❤️🥰

  • @dealsisle
    @dealsisle 3 года назад +15

    This smart young man is a clear example to the fact high IQ does not have to correlate with a scientific outlook. India needs smart, committed young people like this. But, India needs thought-leaders with scientific frame of mind as well. Best wishes. I am sure you will accomplish great strides because of your competence and hard work, and not because of the Stars and Fate.

    • @ya_yati
      @ya_yati 3 года назад +1

      you fool he all along the interview talk about god blessings for his achievment.

  • @mehaboobchakkarathodi1444
    @mehaboobchakkarathodi1444 3 года назад

    Congratulations. Well done.

  • @muthusmuthu2683
    @muthusmuthu2683 3 года назад +1

    Congrats

  • @rasheedpadanakad2009
    @rasheedpadanakad2009 3 года назад +9

    Good

  • @nazaru8659
    @nazaru8659 3 года назад

    Thanks shahin

  • @balakrishnannair4864
    @balakrishnannair4864 3 года назад

    ഉയർച്ചയുടെ വലിയ പദവിയിൽ എത്തിച്ചേരട്ടെ.എല്ലാ നന്മകളും ആശംസിക്കുന്നു.