4 ഗ്രഹങ്ങളുടെ രാശിമാറ്റം ഈ 9 നാളുകാർക്ക് ഭാഗ്യകാലം | Amal Sanathanam | Astrological Life

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Amal Sanathanam,
    Director, Bharathiya Manthra Vidya Peedom,
    (Research Organization of Paranormal and Colloquial Cultures)
    Under taken by Bhrahma Culture Society, Tvm TC 69/2019, Thiruvananthapuram.
    Mob : 9447 33 1564, 7306 35 2595
    Renjith Sanathanam ( Private Secretary )
    Mob : 9074 53 6530
    പരിഹാരകാര്യങ്ങൾ അറിയാൻ നേരിൽ കാണുന്നതിനായി മുൻകൂട്ടി വിളിക്കണം . വ്യക്തിപരമായ പ്രശ്ന പരിഹാരങ്ങൾ ഫോണിലൂടെ വിശദമായി അറിയാൻ ഓൺലൈനിലൂടെ ഫീസ് നൽകേണ്ടതാണ്.
    * നിത്യജീവിതത്തിൽ നിങ്ങൾ അനുഭവിച്ചു വരുന്ന ഏതു തരം പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നതാണ്.
    * ഉപാസന സ്വീകരിക്കാൻ താൽപ്പര്യമുള്ളവർക്ക് ബന്ധപ്പെടാം .
    * യന്ത്രങ്ങൾ കൃത്യമായ രീതിയിൽ തയ്യാറാക്കി നൽകുന്നതാണ്.
    Astrological thoughts for better Life

Комментарии • 231

  • @sujabiju5978
    @sujabiju5978 2 года назад +27

    സത്യം 👍 ഉത്രട്ടാതി ആണ്. ഞാൻ യൂട്യൂബിൽ ജ്യോതിഷപ്രശ്നങ്ങൾ കേൾക്കാറുണ്ട്. ഇദ്ദേഹം പറയുന്നത് വളരെ കറക്ട് ആയിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്

  • @VinodKumar-uz3kq
    @VinodKumar-uz3kq 2 года назад +50

    ഉത്രട്ടാതി . വളരെ നാളുകളായി അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകൾ മേടമാസത്തോടുകൂടി മാറുമെന്നു അറിയുന്നതിൽ സന്തോഷം .ദോഷമുള്ള നാളുകാർക്കും നന്മ ഉണ്ടാവട്ടെ എന്ന് ഭഗവാനോട്പ്രാർത്ഥിക്കുന്നു

    • @anupmenon9210
      @anupmenon9210 2 года назад +3

      Thanks. Njanum Uthrathadhi nakshtram Annu.

    • @veenaparvathy3866
      @veenaparvathy3866 2 года назад +3

      @@anupmenon9210 ini anubavikan enthnglum undo🤣....

    • @ashiks110
      @ashiks110 2 года назад +1

      @@veenaparvathy3866
      ഇനി വഴിയിൽ കൂടെ പോകുന്ന നായ മാത്രമേ തെറി പറയാൻ ഉള്ളു 🤦🏼‍♂️

    • @aswathyaneesh8927
      @aswathyaneesh8927 2 года назад +2

      Ayyo athe, oru gathiyum illatha naal uthrittathi

    • @ashiks110
      @ashiks110 2 года назад

      @@aswathyaneesh8927
      മാർച്ച്‌ 6 പിറന്നാൾ ആയിരുന്നു,ജനിക്കാതിരുന്നെങ്കിൽ എന്ന് തോന്നി പോയി 😭

  • @bindu3663
    @bindu3663 2 года назад +24

    ബിന്ദു കുമാരി , ഉത്രം..... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാവർക്കും നന്മ വരാൻ പ്രാർത്ഥിക്കുന്നു.... 🙏🙏🙏🙏🙏

  • @jaiskurup6037
    @jaiskurup6037 2 года назад +53

    പലരും പലതു പറഞ്ഞു നടക്കുന്നു സത്യത്തിൽ നല്ലത് ആണോ ദോഷം ആണോ എന്ന് അനുഭവത്തിൽ നിന്ന് പഠിക്കാം 👼😔

  • @gopakumarbk418
    @gopakumarbk418 2 года назад +4

    വർഷങ്ങൾ ആയി കേൾക്കാൻ കൊതിച്ചത് കേട്ടതിൽ ബഹു സന്തോഷം ഉത്രട്ടാതി നാൾ ആണ്

  • @simis8619
    @simis8619 2 года назад +3

    Pooram undallo orupadu nalayittu ahanubhavikkuva santhosham undu 🙏🙏🙏

  • @nishasky9583
    @nishasky9583 2 года назад +20

    എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏, ഉത്രട്ടാതി 🙏

  • @sreeragkmanoj3373
    @sreeragkmanoj3373 2 года назад

    Thank you sir kettapol santhosham.thonni.allavsrum poorathinu mosamanu paranjathu

  • @velayudhantm6952
    @velayudhantm6952 2 года назад +2

    അങ്ങ് പറഞകാര്യങ്ങൾ നടക്കാൻ വേണ്ടി പ്രാർഥി ക്കുന്നു

  • @rakhibinu3972
    @rakhibinu3972 2 года назад +1

    ഉത്രട്ടാതി. Aru prevachichalum ennum dosham thanne anu ithu vareyum anubhavichittullath. Nallathu varatte

    • @rn4519
      @rn4519 2 года назад

      ഒരു സത്യം മാത്രം

  • @godisgreat3387
    @godisgreat3387 2 года назад +7

    🙏ഓം നമഃശിവായ 🙏 ക്രിസ്ത്യൻ യുവാവ് /36/ 173cm/ ഉത്രാടം / എന്റർടൈൻമെന്റ് മീഡിയ പ്രൊഫൊഷണൽ / ഹിന്ദുമത വിശ്വാസി ആയതിനാൽ വിവാഹം നടക്കുന്നില്ല,പ്രാർത്ഥന കളുണ്ടാകണം ഒപ്പം പ്രൊപോസലുകളും ക്ഷണിക്കുന്നു, മതം, ജാതി, സാമ്പത്തികം പ്രശ്നമില്ല 🙏

  • @jayachandranb6596
    @jayachandranb6596 2 года назад +4

    Excellent presentation..really liked...namaste guru....

  • @daisykutty5418
    @daisykutty5418 2 года назад +4

    സത്യം തന്നെയാണ് എനിക്ക് ഒരുമാസമായിട്ട് ഭയങ്കരമുട്ടുവേദനയാണ്.

  • @sivadasanvattekadath8894
    @sivadasanvattekadath8894 2 года назад

    വളരെ സന്തോഷം
    ഈശ്വരൻ തുണക്കട്ടെ
    നാരായണ

  • @chandhana457
    @chandhana457 2 года назад +5

    എന്റെ 4വയസുള്ള മോള് തിരുവോണം ആണ് അപ്പൊ മോൾക്ക് വേണ്ടി എന്താ അമ്പലത്തിൽ വഴിപാട് ചെയ്യേണ്ടത്

  • @renjinisrrejeshrenjini6636
    @renjinisrrejeshrenjini6636 2 года назад +6

    രഞ്ജിനി കാർത്തിക 🙏🙏🙏ഓം നമോ നാരായണായ

  • @prasadkg684
    @prasadkg684 2 года назад +2

    Thanks തിരുമേനി.എൻറെ പൂരം

  • @jayalekshmirs9846
    @jayalekshmirs9846 2 года назад +6

    Pooram nakshthrathilullavarkku Job kittaaan sadyathayilleee

  • @pramodqtr9592
    @pramodqtr9592 2 года назад +1

    Namskaram Thirumeni 🙏🙏🙏
    Pramod ente Mol Adhya lakshmi makayiram mon Abhay pooram wife preena atham Prarthikanam please 🙏🙏🙏

  • @layasharith6096
    @layasharith6096 2 года назад

    Sir ശത്രുസംഹാര പൂജ എന്തിന് വേണ്ടി ഉള്ളതാണെന്ന് ഒരു വീഡിയോ ചെയ്യുമോ

  • @vineshkc9703
    @vineshkc9703 2 года назад +4

    😍👍പൂരം👍 😍

  • @manugeorge5121
    @manugeorge5121 2 года назад +6

    മകം ❤️

  • @krishnaveni3416
    @krishnaveni3416 2 года назад +1

    Vedio idunnathil orupadu vaikkiyo 🙏

  • @dlflogs9739
    @dlflogs9739 2 года назад +2

    Ooh ithilum ente nal und 🥰🥰🤭🤭🤭🤭 poorurutathi charitharthil athymayittu 😁😁
    🙏🙏🙏🙏🙏🙏🙏

  • @hridyanandan9346
    @hridyanandan9346 2 года назад +1

    Nte makalude jananam 21 1 2003 ratri 2.10 nu makam entrance nu vendi padikkunnu sir prarthikkane makalkkuvend

  • @rajiprabeen5777
    @rajiprabeen5777 2 года назад +1

    പൂരം ... ഓം നമോ നാരായണ

  • @vipeesh727
    @vipeesh727 2 года назад +2

    എന്റെ നക്ഷത്രം പുരുരുട്ടാതിയാണ് .വളരെ സന്തോഷം ഈ കാര്യങ്ങൾ പറഞ്ഞ് തന്നതിന്

    • @sandhya8105
      @sandhya8105 2 года назад +1

      എന്റെയും അതെ നക്ഷത്രം.എന്റമ്മോ ഇനി അനുഭവിക്കാൻ ഒന്നുമില്ല കഷ്ട്ടക്കാലം. ഞാൻ എന്നെ തന്നെ വെറുത്തുപോയ സമയം.😄😄

    • @vipeesh727
      @vipeesh727 2 года назад

      @@sandhya8105 സത്യം എനിക്കും ഇത് വരെ കഷ്ട്ട കാലം ആയിരുന്നും എന്താ ചെയുക ഇനി നന്നായാൽ മതിയായിരുന്നും

    • @sandhya8105
      @sandhya8105 2 года назад

      അതെ 👍

    • @vipeesh727
      @vipeesh727 2 года назад

      @@sandhya8105 👍👍✌️✌️

  • @surajsujraj5610
    @surajsujraj5610 2 года назад +2

    Thanks Sir 🙏

  • @kalasree8825
    @kalasree8825 2 года назад

    Sathyam

  • @kichu6874
    @kichu6874 2 года назад +1

    Om nama shivaya

  • @soumya8601
    @soumya8601 2 года назад

    Pramod Karthika
    Soumya chothi

  • @rejithasurendran7524
    @rejithasurendran7524 2 года назад +1

    Ellavarkkum nannayivaratte

  • @dhanyagirish1259
    @dhanyagirish1259 2 года назад +5

    Bharani🙏💪..... Ohm namo narayana

    • @anandhajiths
      @anandhajiths 2 года назад

      Me also bharani

    • @muhsinmanuofficial8765
      @muhsinmanuofficial8765 2 года назад +1

      Thala Kunichaal Maranam
      Eppozhum Vijayam
      Asooyayum Madiyum Lesham Ella Karyathilum Ullil Kaanum
      Ellaam Mukhath Prakadam
      Shudha Hridayar
      Nirbandha Budhi
      Thatz BHARANI

  • @remadevipv9120
    @remadevipv9120 2 года назад +2

    super message🙏👐

  • @lovelymoli8413
    @lovelymoli8413 2 года назад +2

    നമസ്കാരം അമൽ മോനെ, ഞാൻ പൂരം 🙏🙏🙏

  • @chaithanyakrishna_2001
    @chaithanyakrishna_2001 2 года назад

    Thanku ❤️❤️

  • @deepakpalissery5683
    @deepakpalissery5683 2 года назад +2

    ഈ ഫലം കാർത്തിക ഇടവകൂറിനു ബാധകമാണോ
    റിപ്ലൈ തരണേ

  • @remadevipv9120
    @remadevipv9120 2 года назад

    satthyamanu sir paraunnathu.👌👍

  • @smithakumari4841
    @smithakumari4841 2 года назад +2

    Thankyou

  • @karama3798
    @karama3798 2 года назад +3

    ധനം bhariavan
    കാല bharivan പറ്റി പരിയമോ

  • @smithakumari4841
    @smithakumari4841 2 года назад

    Harekrishna

  • @dashamoolamdamu5191
    @dashamoolamdamu5191 2 года назад

    Edheham parayunathu correct anu

  • @athulyadileeptd8503
    @athulyadileeptd8503 2 года назад

    Marrage are made in heaven ennu parayunnatu satyano atey kurichu 1 vedio cheyyavo

  • @anuragdeviprasad1518
    @anuragdeviprasad1518 2 года назад

    ശുഭ ഗ്രഹങ്ങൾക്കു കേന്ദ്രധിപത്യം വന്നാൽ ചെയ്യാവുന്ന പരിഹാരം എന്തൊക്കെ ആണ് ഇതിന്റെ ഒരു വീഡിയോ ചെയ്യോ ചേട്ടാ

  • @sreelakshmi543
    @sreelakshmi543 2 года назад

    Sir vishu falam parayamo

  • @jp6691
    @jp6691 2 года назад

    oro astrologer oro reethiyil parayunnu.

  • @aswathybinu1376
    @aswathybinu1376 2 года назад +2

    Aswathy Njan viswasikila.kashtakalam karanam nadakan vayya....ennum prasnamayirunu.frnds ellam pirinju pokuva

  • @preethap1927
    @preethap1927 2 года назад

    Uthram ethu tasikkarkkanu nallathu?

  • @subiratheesh
    @subiratheesh 2 года назад +13

    ഞാൻ സുബി ഞാനും പൂരുട്ടാതി ആണേ 😊ഈ പറഞ്ഞത് പോലെ സംഭവിക്കട്ടെ ഈശ്വരാ 🙏🏻

  • @aizivlog3446
    @aizivlog3446 2 года назад

    Shariyan

  • @anjanaanju8311
    @anjanaanju8311 2 года назад

    Najan Bharani anna

  • @sreejak.v1445
    @sreejak.v1445 2 года назад +4

    ശ്രീജ. രേവതി 🙏
    രഞ്ജിത്. പൂരുരുട്ടാതി 🙏

  • @amalaanoop2648
    @amalaanoop2648 2 года назад

    Thanks sir

  • @sindhuxlr8
    @sindhuxlr8 2 года назад

    Vyazham 12 anu rahu kethu um nallathala baraniku pinne enganeyanu nallathu varunnathu

  • @sumeshsumeshps5318
    @sumeshsumeshps5318 2 года назад

    താങ്ക്സ്

  • @Geetha.Viswanathan
    @Geetha.Viswanathan 2 года назад +13

    Uthrattathi ki Jai.....

    • @sumeshsumeshps5318
      @sumeshsumeshps5318 2 года назад +1

      😃

    • @lathamullazhipara4170
      @lathamullazhipara4170 2 года назад

      എല്ലാവർക്കും നന്മ വരട്ടേ എന്ന് അൽമാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @vinodarshya9911
      @vinodarshya9911 2 года назад

      Vinod Aswathy 1977

  • @rajenavlogs6741
    @rajenavlogs6741 2 года назад +2

    Pooram👌🏿

  • @shaijas7655
    @shaijas7655 2 года назад

    Athiyamayitte anu ante Malibu nalla kariyam kelkunnathe

  • @pachupachu2390
    @pachupachu2390 2 года назад +9

    പൂരോരുട്ടതി 🤗ഞാൻ ഇന്നലെ പണിക്കാരെ പോയി കണ്ടിരുന്നു 😌full ഹാപ്പി ♥️2:56💯

  • @Kochu-mn2cc
    @Kochu-mn2cc 2 года назад +1

    Aswathy🤍,uthrittathii❤️

  • @ratishpv3320
    @ratishpv3320 2 года назад

    പൂരം നക്ഷത്രത്തിന്റെ അസുഖം മാറുമോ അറിഞ്ഞതിൽ സന്തോ ഷം നന്ദി🙏🙏

  • @sajeevkumarpty
    @sajeevkumarpty 2 года назад +4

    Anizham onnilum illa. Duritha nakshatram🤗

  • @anoopm4331
    @anoopm4331 2 года назад +1

    Nice

  • @parvathys3211
    @parvathys3211 2 года назад

    Makam nakshtrakarke ashtama vyazham alea

  • @vijeeshviji52
    @vijeeshviji52 2 года назад +17

    എന്റെ അശ്വതി നഷത്രം ആണ് തിരുമേനി 29.6.1997 മിഥുനം 15ന് ജനനം ആകെ കഷ്ടത്തിൽ ആണ് ജോലി വീട് സാമ്പാത്തികം ഓക്കെ കഷ്ടത്തിൽ ആണ് വയസായ അച്ചനും അമ്മയും അവരുടെ പെൻഷൻ കൊണ്ടാണ് മുനോട്ടുപോകുന്നത് പിന്നെ ഞാനും കിട്ടുന്ന പണിക്കൊക്കെ പോകും ഒഴിവു സമയത്ത്........ എല്ലാം സർവ്വ വ്യാപിയായ ഭഗവാൻ നാരായാണൻ കാണുന്നുണ്ടല്ലോ ഒരുനാൾ എന്നെ കൈതന്നു കൂടെ ചേർത്ത് നിർത്തുമായിരിക്കും 🙏🙏🙏.........

    • @aryasree760
      @aryasree760 2 года назад

      Seri aakum bro....prarthikk

    • @jalajaanil487
      @jalajaanil487 2 года назад

      Theerchayayum kaalam marum. Prarthikku.bhagavane muruke pidikkoo...okke sariyavum with in 3 months👍🙏

    • @vijeeshviji52
      @vijeeshviji52 2 года назад

      @@jalajaanil487 🤝🤝🤝🙏🙏🙏നാരായണ നാരായണ നാരായണ 🙏🙏🙏

  • @vidhyajaya2648
    @vidhyajaya2648 2 года назад

    Atham, chithira video ille

  • @shanua.s9173
    @shanua.s9173 2 года назад +1

    Njaan poorum nallathu varaan prarthichu wait cheyva oru interview und udan videshathu pokaan pattumennu thonnunnu🙏🙏

    • @shanua.s9173
      @shanua.s9173 2 года назад

      🙏🙏visakku wait cheyyunnu

    • @shanua.s9173
      @shanua.s9173 2 года назад

      Interview pass aayi joli kitty

  • @sreejasunil5903
    @sreejasunil5903 2 года назад

    Sreesh - uthram

  • @chandrasekharanmenon1644
    @chandrasekharanmenon1644 2 года назад

    Chandrasekharan Aswathy Medam

  • @jijibinu9260
    @jijibinu9260 2 года назад +1

    🙏🙏

  • @Jsjs84899
    @Jsjs84899 2 года назад

    Jishna ഉത്രം

  • @mrudulkrishna6676
    @mrudulkrishna6676 2 года назад

    ഓം നമഃ ശിവായ,,,,,

  • @geethakumaryb2377
    @geethakumaryb2377 2 года назад

    Thirumeni ente nalu uthradam
    Date of birth. .. 1968...

  • @rameshchandran395
    @rameshchandran395 2 года назад +2

    65 yrs aayi.oru pinnakkum nadannittilla

  • @remaprem2178
    @remaprem2178 2 года назад

    Revathy. സത്യമാണോ

  • @rajeevkc8319
    @rajeevkc8319 2 года назад

    👍👍👍

  • @remyaraj2257
    @remyaraj2257 2 года назад +2

    നമസ്തേ 🙏🙏🙏രമ്യ ഉത്രം..

  • @rakeshav1691
    @rakeshav1691 2 года назад

    Rakesh makam🙏🙏

  • @sajna547
    @sajna547 2 года назад

    Chathyam enn enkilum nannavooo

  • @AnuCJose
    @AnuCJose 2 года назад +4

    ഉത്രട്ടാതി 🙂🙂🙂

  • @chandranp3687
    @chandranp3687 2 года назад +9

    തിരുവാതിര.നാളിന് വല്ല്യ. ഗുണവും. ഉണ്ടോ . കാരണം അത് രക്ഷപെടാത്ത. നാൾ. ആണ്. ഒരു മനസ്സാമാധാനതതിന്. വേണ്ടിയാണ്

  • @praveenagnath6322
    @praveenagnath6322 2 года назад +1

    Sir chinga koorukarkku ashtamavyazham varunnundallo.

  • @remadevilc5627
    @remadevilc5627 2 года назад

    Sir 🙏

  • @ambikam8875
    @ambikam8875 2 года назад

    Ambika.Aswathi.

  • @gopikagnair4348
    @gopikagnair4348 2 года назад +4

    Makam🙏❤️

  • @surendranathm6781
    @surendranathm6781 2 года назад +4

    അശ്വതി വ്യാഴം പന്ത്രണ്ടിലേക്കാണ് മാറുന്നത്! അത് എങ്ങിനെ ഗുണകരമായി ഭവിക്കും! ഒരോരുത്തർ ഒരോ രീതിയിൽ പറഞ്ഞ് പറ്റിക്കുന്നു.

  • @bindupradeep175
    @bindupradeep175 2 года назад

    Ithu ethra naal kannum

  • @kalarcodevenugopalanvenuka63
    @kalarcodevenugopalanvenuka63 2 года назад +1

    🌹🙏

  • @shajankoodoly6353
    @shajankoodoly6353 2 года назад +1

    😍😍😍😍

  • @amalamathew5797
    @amalamathew5797 2 года назад +1

    👍👍👍👍👍

  • @vasanthakumari8592
    @vasanthakumari8592 2 года назад

    ഈ വിഷുവിനു മുമ്പ് എൻ്റെ മകൻ്റെ കല്യാണം നല്ല ജോലി എന്നിവ നടക്കുമോ മിഥുൻ രാജ് ചോതിശുദ്ധ ജാതകം 16 - 2 - 90

  • @deviraghup8515
    @deviraghup8515 2 года назад +1

    സത്യമായാൽ മതിയായിരുന്നു. 🙏🙏

  • @gangatharangangatharan1998
    @gangatharangangatharan1998 2 года назад +11

    കുറച്ചു നക്ഷത്രങ്ങളുടെ പേര് മാത്രം പറഞ്ഞു ... ബാക്കി എല്ലാവരും ചുമ്മാ പ്രാർത്ഥിച്ചു കൊള്ളുക...,😀 എനിക്ക് ഇത്തരം പോസിറ്റീവ് എനർജി ഉള്ള വാക്കുകൾ വളരെ ഇഷ്ടപ്പെട്ടു

  • @geethasunil1033
    @geethasunil1033 2 года назад +14

    ഗീത ഉത്രം ഒരിക്കലും ഗതി പിടിക്കാത്ത നാൾ 😔😔😔😔🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

    • @hareeshpv6720
      @hareeshpv6720 2 года назад +5

      അങ്ങനെ പറയരുത്

    • @dyuthiksudheer
      @dyuthiksudheer 2 года назад +1

      @@hareeshpv6720 ഒരർത്ഥത്തിൽ സത്യമാണ് 🥲😭

    • @sreemoltk7229
      @sreemoltk7229 2 года назад

      😇😇

    • @geethasunil1033
      @geethasunil1033 2 года назад

      സത്യം അല്ലെ ജീവിതത്തിൽ ഒരു സന്തോഷം വേണ്ടേ 😔😔😔😔

    • @BeenaKK
      @BeenaKK 2 года назад

      അങ്ങനെ പറയരുത് please. പൂരാടാത്തെ തോൽപ്പിക്കാൻ ഒരു നക്ഷത്രത്തിനും കഴിയില്ല. Worst നക്ഷത്രം.

  • @shijumoncgcg9518
    @shijumoncgcg9518 2 года назад

    Shiju aswathy

  • @soumyasivan5940
    @soumyasivan5940 2 года назад

    🙏🙏🙏🙏🙏

  • @maheshpv9282
    @maheshpv9282 2 года назад

    Mahesh makam

  • @myinventions894
    @myinventions894 2 года назад

    100%

  • @lijibrijesh1766
    @lijibrijesh1766 2 года назад

    Punartam no

  • @deeparajesh2018
    @deeparajesh2018 2 года назад +2

    Pooram kandaka sani alle varunnath