ദിവ്യയുടെ അഭിഭാഷകൻ മുന്നോട്ട് വെച്ചത് ദുർബലമായ വാദങ്ങൾ; പാർട്ടിയും കൈ വിട്ടു | P P Divya

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 66

  • @adhomedesign3684
    @adhomedesign3684 4 часа назад +15

    ഇതൊക്കെ ഒരു അഡ്ജസ്റ്മെന്റ്..... ഇലക്ഷന് ശേഷം തിരിച്ചു വരും 😂😂😂

  • @amanmuhammeds8992
    @amanmuhammeds8992 5 часов назад +12

    ഇലക്ഷൻ കഴിഞ്ഞ് തിരിച്ചെടുക്കാമല്ലോ

  • @sushilkumar-cp7wt
    @sushilkumar-cp7wt 4 часа назад +8

    PP ദിവ്യക്ക് നാളെ ജാമ്യം കിട്ടില്ല എന്നുറപ്പാണ്...അത് ന്യായീകരിച്ചു മെഴുകാൻ പാർട്ടിയുടെ ക്യാപ്സൂൽ പോരാണ്ട് വരും...അത് മറച്ചു വെക്കാനാണ് പാലക്കാട് പാതിരാ പരിശോധന എന്ന നാടകം നടത്തിയത്.. പക്ഷെ ആ നാടകം കർട്ടൻ പൊങ്ങും മുൻപേ പൊളിഞ്ഞു..ഇനി വേറെ വഴിയൊന്നുമില്ല....

  • @krishnanko3474
    @krishnanko3474 4 часа назад +10

    തല്ക്കാലം മുഖം രക്ഷിക്കാൻ വേറെ വഴിയില്ല. പുറത്താക്കണം.

  • @binduvijay5411
    @binduvijay5411 4 часа назад +3

    ഇത് ജനങ്ങളെ പറ്റിക്കാൻ ഇലക്ഷൻ കഴിഞ്ഞാൽ വീണ്ടും തിരിച്ചെടുക്കാം അത് ദിവയ്ക്ക് അറിയാം

  • @SiyadSisi
    @SiyadSisi 4 часа назад +7

    ഒരുകാരണവശാലും ദിവ്യനെ പോലെയുള്ള ഒരു സഖാവിനെ ശിക്ഷിക്കുകയോ പുറത്താക്കുക ചെയ്യില്ല ഇത് ഇല ക്ഷൻ ആയതുകൊണ്ട് താൽക്കാലികമായ ഒരു നടപടി മാത്രമാണ് പിന്നെ ഈ പത്രപ്രവർത്തകരെ കൊണ്ട് വല്ലാത്ത ശല്യമായി ട്ടുണ്ട് അതിൽനിന്നും ഒരു മോചനം ഒന്നോ രണ്ടോ മാസം കഴിയുമ്പോഴേക്കും നിലനിർത്തിയിരുന്ന എല്ലാ സ്ഥാനങ്ങളും തിരിച്ചു നൽകാം തൽക്കാലം അതുവരെ ഒന്ന് ക്ഷമിക്കുക ലാൽസലാം സഖാവേ എല്ലാം ഒന്ന് ഒടുങ്ങട്ട

  • @varghesechacko5514
    @varghesechacko5514 4 часа назад +6

    ഇലക്ഷൻ കഴിയുന്നതുവരെ ഉള്ളു ഈ അച്ചടക്ക നടപടി

  • @suprabhan9204
    @suprabhan9204 4 часа назад +7

    നവീൻ സാറിന്റെ കുടുംബത്തിന് നീതി കിട്ടട്ടെ

  • @rajakrishnanpr8047
    @rajakrishnanpr8047 3 часа назад +3

    ഇനി ഒരിക്കലും ഇവമ്മാർക്ക് വോട്ട് കൊടുക്കില്ല

  • @shiju.k.vshiju.k.v9157
    @shiju.k.vshiju.k.v9157 4 часа назад +4

    ഇപ്പോൾ ചെറുതായിട്ട് മാറ്റിനിർത്താം... ഇലക്ഷൻ കഴിഞ്ഞു state കമ്മിറ്റിയിൽ എടുക്കാം....

  • @mkrishnan1047
    @mkrishnan1047 4 часа назад +3

    അടുത്ത് തന്നെ ഒരു state പഞ്ചായത്ത്‌ ഉണ്ടാക്കും എന്നിട്ട് അതിന്റെ president ആക്കും. എന്താ അത് പോരെ?

  • @sunilkumarpb3651
    @sunilkumarpb3651 4 часа назад +8

    Cbi varanam😢😢😢😢

  • @harinedumpurathu564
    @harinedumpurathu564 4 часа назад +2

    ജനത്തിൻ്റെ കണ്ണിൽ പൊടിയിടാൻ മാത്രമുള്ള നടപടി വരും

  • @Salim12350
    @Salim12350 4 часа назад +1

    കൊലപാതകം ആണോ എന്ന് സംശയം ഉണ്ട്. അതെന്താ അന്വേഷണം നടത്താത്തത്. കളക്ടറുടെ ചേമ്പറിൽ ADM പോയി സംസാരിച്ചു എന്ന് കളക്ടർ പറയുന്നു. അതിനു ശേഷം ADM നെ എവിടെയൊക്കെ cctv യിൽ കണ്ടു? കണ്ടില്ലെങ്കിൽ എവിടെ യായിരുന്നു?

  • @sumanbabud3047
    @sumanbabud3047 4 часа назад +2

    2 മാസം കഴിഞ്ഞ് ജില്ലാ സെക്രട്ടറി

  • @lvijayanb3834
    @lvijayanb3834 4 часа назад +2

    പറ്റിപ്പ്.. ഇലക്ഷന് ആയത് കൊണ്ട് ഈ number.. Election കഴിയട്ടെ.. സിപിഎം ന്റെ തനിനിറം അറിയാം.. ഇത്രയും ചതി കാണിക്കുന്ന വേറൊരു പാർട്ടിയും കാണില്ല..
    .

  • @rajanthekkinkattle779
    @rajanthekkinkattle779 4 часа назад +1

    അത്രയും ബോധമേ അവതാരകനായ അരുണിന് ഉള്ളു എന്ന പൂർണ്ണമായും കൈവിടുക എന്നു പറഞ്ഞാൽ അതിനർത്ഥം തരംതാഴ്ത്തുക എന്നല്ല എന്നുപോലും വ്യക്തമായി മനസ്സിലാക്കാൻ അറിയാത്ത അവതാരകൻ ഇയാൾ ബുദ്ധിമാനോ അതോ മന്ദബുദ്ധി

  • @Ananya_anoop
    @Ananya_anoop 5 минут назад

    ഇതൊക്കെ അപ്പച്ചൻ്റെ
    ഒരു തമാശയല്ല്യോ ? എല
    ക്ക്ഷൻ കഴിഞ്ഞാൽ തിരി
    ച്ചെടുക്കുകയും ചെയ്യാം

  • @praveenneeraj6981
    @praveenneeraj6981 3 часа назад

    വൈകിപ്പോയി മക്കളേ .........

  • @shobhanasreenivas6978
    @shobhanasreenivas6978 2 часа назад

    മഞ്ജുഷ മുന്നോട്ടു പോയാൽ വമ്പൻമാർ കുടുങ്ങും ദിവ്യ ബലി കഴിഞ്ഞാൽ പിന്നെ പേടിക്കണ്ട

  • @madhavankp2909
    @madhavankp2909 4 минуты назад

  • @vijayancharles3913
    @vijayancharles3913 3 часа назад

    ADM ന്റെ സൂയിസൈഡ് ഉത്തരവാദി ADM തന്നെ.... PP അല്ല്ല. പ്രേരിപ്പിച്ചാൽ ചെയ്യേണ്ട ഒന്നല്ല സൂയിസൈഡ്... ഭാര്യയെക്കുറിച്ചും മകളെക്കുറിച്ചും ചിന്ദിച്ചില്ല.. സൂയിസൈഡ് ഒന്നിനും പരിഹാരമല്ല..... ജഡ്ജിഴ്‌സിന് ദൈവം നല്ല ബുദ്ധി കൊടുക്കട്ടെ....

  • @johnsonnj3629
    @johnsonnj3629 4 часа назад +2

    ഇനി കളക്ടറും ജയ്ക്കും കൂടി കൈവിടുമോ😂

  • @AjithKannur-so8qf
    @AjithKannur-so8qf 4 часа назад +1

    ഇനി ജാമ്യം കൊടുക്കുക

  • @mickroy9190
    @mickroy9190 4 часа назад +1

    After election she will be back , she is next cm

  • @AjithKumar-ps5jt
    @AjithKumar-ps5jt 5 часов назад +1

    എന്തൊരു റിപ്പോർട്ട്‌?? പാർട്ടി സംരക്ഷണം നൽകുന്നു എന്ന് ഇതുവരെ പറഞ്ഞ മാ പ്ര കൾ നടപടി എടുത്തപ്പോൾ അതിനെ തത്കാലനടപടി എന്ന് കെ പി സി സി പ്രസിഡന്റിനെ കൊണ്ടു പറയിക്കുന്നു

  • @rajakrishnanpr8047
    @rajakrishnanpr8047 3 часа назад

    അരുണേ ഇതെല്ലാം ചുമ്മാ ആണ് എന്ന് എല്ലാർക്കും അറിയാം

  • @kkr476
    @kkr476 4 часа назад +1

    This is exactly what the party was expecting but they are putting mud in the eyes of all the malayalees.

  • @sajeeshsaji5543
    @sajeeshsaji5543 4 часа назад +1

    വ്യാജന്റെ വാർത്തയെ ലഘുകരിക്കണം അതാണ്

  • @srinathmohanan
    @srinathmohanan 4 часа назад +3

    Nadakam 😂

  • @indira5962
    @indira5962 4 часа назад +2

    അടവ് മാത്രം

  • @sonysunny2603
    @sonysunny2603 5 часов назад +1

    അപ്പൊ അഴിമതി വിരുദ്ധ നയം പാർട്ടി അംഗീകരിക്കുന്നില്ലേ??

    • @abijithp92
      @abijithp92 4 часа назад

      ഒരാളെ കുറിച്ച് നല്ലത് മാത്രം കേൾക്കാൻ ആഗ്രഹിക്കുന്ന യാത്രയയപ്പ് ചടങ്ങിന് പോയിട്ടല്ല മലരേ അഴിമതിക്കെതിരെ കോണക്കണ്ടത്

  • @rajivnair1560
    @rajivnair1560 5 часов назад +1

    Excellent. P.P.V Started Sinking.

  • @muhammedasharaf7939
    @muhammedasharaf7939 5 часов назад +1

    പാ൪ട്ടി ക്ക് ഇപ്പോൾ ബോധം വന്നതിൽ സന്തോഷം.
    വൈകിയുദിച്ച വിവേകം

    • @yoosuf09
      @yoosuf09 4 часа назад

      ഇലക്ഷൻ കഴിയുവോളം ഒരു അഡ്ജസ്റ്റ്മെൻ്റ്

  • @rajakrishnanpr8047
    @rajakrishnanpr8047 3 часа назад

    സുജയാ പ്രതികരിക്കു

  • @kroovik6151
    @kroovik6151 3 часа назад

    Election oriented

  • @premdaspd.3965
    @premdaspd.3965 18 минут назад

    ഇത് ഇലക്ഷൻ സ്റ്റണ്ട് മാത്രം

  • @joiceeverghese302
    @joiceeverghese302 4 часа назад +1

    Enee jai parapu curry chapati gas gas Valivittu Valivittu uramgam

  • @premdaspd.3965
    @premdaspd.3965 19 минут назад

    ഇലക്ഷൻ സ്റ്റണ്ട് മാത്രം

  • @avinasha237
    @avinasha237 5 часов назад +1

    Now it makes sense... Sujaya paranjath aanu sheri

  • @rahimahmedrahimahmedkarkka2014
    @rahimahmedrahimahmedkarkka2014 4 часа назад +1

    Vishwan vakkeel na mattanam
    Vishwan combramise vakeel...

  • @jayasreejayan6018
    @jayasreejayan6018 5 часов назад +2

    Ini ethpole ahankaram kanichu nallavare kollikkan idavararuth

  • @jayasreejayan6018
    @jayasreejayan6018 5 часов назад +1

    Thettukanichal avre ozhivakkanam

    • @sonysunny2603
      @sonysunny2603 5 часов назад

      തെറ്റോ?? അഴിമതിയ്ക്ക് എതിരെയുള്ള യുദ്ധമായിരുന്നു. അതെങ്ങനെ തെറ്റാവും??

  • @sasidharandk7497
    @sasidharandk7497 4 часа назад +1

    അത് വെറും സംശയം മാത്രം