ഒരു ബ്രാൻഡഡ് ഐറ്റം എന്ന് പറയുന്നത് ചുരുങ്ങിയത് ഒരു ജില്ലയിൽ ഒരു 10 കടകളിലെങ്കിലും ആ പ്രോഡക്റ്റ് ലഭിക്കണം😊നിങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്ന പ്രീമിയം ബ്രാൻഡ് എന്നൊക്കെ പറഞ്ഞു കാണിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്😂
You ട്യൂബ് കണ്ടിട്ട് ആരും ഇതിന്റെ പുറകെ പോകരുത്.. പരസ്യം ഇല്ലാത്ത കടയിൽ പോകുക.. വിശ്വസിക്കാം.. ഗോഡൗൺ ഒക്കെ എപ്പോ മുങ്ങി എന്ന് നോക്കിക്കോ 🙆🏻♂️ ക്യാഷ് കിട്ടിയാൽ ഇവർക്കു എല്ലാം best മാത്രം, അടുത്ത കടയിൽ ചെന്ന് പറയും അതാരിക്കും best.. 2000 രൂപ കുറച്ചു വിൽക്കുന്നു പോലും, ഇതൊക്കെ വിശ്വസിക്കാൻ ഈ പറയുന്ന ആളുടെ വീട്ടു കാരോട് മാത്രം പറയുക 🙏🏻 ഒന്ന് നിർത്തു ഇങ്ങനെ പറ്റിക്കൽ 🙏🏻
Ponn sahodara Ith original thanne aan nan ivide kore nalukal work cheythathan Kadakalk supply cheyunna distributorin vare bath o sanitation supply cheyan ulla capacity und So onnum ariyathe veruthe samsarikkaruth atleast poyi nokuka
മിസ്റ്റർ സെലിം ഭായി താങ്കൾ ചെയ്ത പല പല പ്രെഡക്റ്റുകളുടെ വീഡിയോ ഞാൻ വിളിച്ച് നോക്കിയിട്ട് നിങ്ങൾ പറഞ്ഞ വിലയിൽ എവിടെയും ലഭ്യമല്ല അത് പോലെ തന്നെ ഇതും ആയിരിക്കുമെന്ന് കരുതുന്നു
ഒരു ബ്രാൻഡഡ് ഐറ്റം എന്ന് പറയുന്നത് ചുരുങ്ങിയത് ഒരു ജില്ലയിൽ ഒരു 10 കടകളിലെങ്കിലും ആ പ്രോഡക്റ്റ് ലഭിക്കണം😊നിങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്ന പ്രീമിയം ബ്രാൻഡ് എന്നൊക്കെ പറഞ്ഞു കാണിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്😂
Ath ningal alle adyamait kanunnath
Ath kanich tharaan alle Ingane video idunnath
10 kadakalude mukalil und sahodara..
You ട്യൂബ് കണ്ടിട്ട് ആരും ഇതിന്റെ പുറകെ പോകരുത്.. പരസ്യം ഇല്ലാത്ത കടയിൽ പോകുക.. വിശ്വസിക്കാം.. ഗോഡൗൺ ഒക്കെ എപ്പോ മുങ്ങി എന്ന് നോക്കിക്കോ 🙆🏻♂️ ക്യാഷ് കിട്ടിയാൽ ഇവർക്കു എല്ലാം best മാത്രം, അടുത്ത കടയിൽ ചെന്ന് പറയും അതാരിക്കും best.. 2000 രൂപ കുറച്ചു വിൽക്കുന്നു പോലും, ഇതൊക്കെ വിശ്വസിക്കാൻ ഈ പറയുന്ന ആളുടെ വീട്ടു കാരോട് മാത്രം പറയുക 🙏🏻 ഒന്ന് നിർത്തു ഇങ്ങനെ പറ്റിക്കൽ 🙏🏻
Ponn sahodara
Ith original thanne aan nan ivide kore nalukal work cheythathan
Kadakalk supply cheyunna distributorin vare bath o sanitation supply cheyan ulla capacity und
So onnum ariyathe veruthe samsarikkaruth atleast poyi nokuka
ജാഗ്വർ ബേസിൻ കൊക്കിനു ഇവിടെ 150 ദിർഹം ഉണ്ട് ഏകദേശം 3000 രൂപ യിൽ കൂടും അപ്പൊ 1000 രൂപക്ക് എങ്ങെനെ വിൽക്കും?
മിസ്റ്റർ സെലിം ഭായി താങ്കൾ ചെയ്ത പല പല പ്രെഡക്റ്റുകളുടെ വീഡിയോ ഞാൻ വിളിച്ച് നോക്കിയിട്ട് നിങ്ങൾ പറഞ്ഞ വിലയിൽ എവിടെയും ലഭ്യമല്ല അത് പോലെ തന്നെ ഇതും ആയിരിക്കുമെന്ന് കരുതുന്നു
Alla Njan visit cheythittund idheham parayunnapole offer und
ഇത് ഫേക്ക് അല്ല.....ഇത് പക്കാ റിയൽ ആണ്....ഇവർ ഒരു പാട് കമ്പനികളുടെ distributer aanu...Njan ivarkk vendi work chaithittund....
Nchaanum
iam working 4yers this company ❤😂
Ceramikkukal pure whiteness ഇല്ല അതുകൊണ്ട് തനി തറയാണെന്ന് കാണുന്ന ഏതൊരാൾക്കും മനസ്സിലാകും
Sir നേരിട്ട് വന്നാൽ whiteness മനസ്സിലാകുo. Location Chathamangalam vellanoor.
Town showroom address. Kallai Road Pushpa junction
ജാഗ്വർ ഇന്റെര്ണഷൽ bratan
പ്ലേസ് എവിടെയാണ്...
Kozhikode Chathamangalam near nit
Daasanum vijayanum
Fifth nhan
ബഡായി വാസു. No:1 Froud in this field
Home. Delivery Ondo bro..?
Yes unde quantity anusariche
Forth njan
Third
Second Njan 😂
First Njan 😂