പ്രതിയെ പിടികൂടാൻ പൊലീസിനൊപ്പം നാട്ടുകാരും; തിരച്ചിൽ ഊർജിതമാക്കി

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 81

  • @samishami9979
    @samishami9979 2 года назад +8

    ഇതൊരുമാതിരി പണ്ട് ക്രിക്കറ്റ് കളിക്കുമ്പോൾ കാണാതായ പന്ത് തപ്പുന്ന പോലെയുണ്ട് 😂😂😂

  • @ഖത്തർതൊഴിൽനിയമങ്ങൾ

    ആ പാവം പിള്ളേരെ കള്ളക്കേസിൽ കുടുക്കി തെണ്ടിത്തരം കാണിച്ച പോലീസിനും പിന്തുണച്ച, സിപിഎം പ്രവർത്തകർക്കും ഏറെ നന്ദി,

  • @സൽമ.കബീർസൽമ
    @സൽമ.കബീർസൽമ 2 года назад +4

    സ്റ്റേഷൻ പരിസരം മാലോകരെ കാണിക്കാൻ അവസരം തന്ന ആ നല്ല പ്രതിക്ക് ഒരായിരം അഭിനന്ദനങൾ 🌹🌹🌹

  • @rachusworld6951
    @rachusworld6951 2 года назад

    കേരളത്തിന്‌ ബാംഗ്ലൂർ വരെ പോയ കുട്ടികൾക്കു കേസ് ഒന്നും ഇല്ലേ?

  • @SunilKumar-gu9xy
    @SunilKumar-gu9xy 2 года назад +20

    അല്പ സമയത്തിനകം പിടിക്ക്കുമെന്നാണ് പോലീസിന്റെ വിശ്വാസം... നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ പോലീസെ.......🤣😜😄😂

  • @shoukaththorappa2051
    @shoukaththorappa2051 2 года назад +1

    എന്തിനാ ഈ വാഹനങ്ങൾ ഇങ്ങെനെ നശിപ്പിക്കുന്നത് ഇതിന് എന്തെങ്കിലും ഒരു പരിഹാരം കണ്ടുകൂടെ

  • @basheerparammal4279
    @basheerparammal4279 2 года назад +7

    പോലീസ് തിരഞ്ഞ് ക്ഷീണിക്കും മുമ്പ് ഇവൾ പറഞ്ഞ് ക്ഷീണിക്കും

  • @mohammedsidhik256
    @mohammedsidhik256 2 года назад +5

    സ്റ്റേഷൻ പിൻവശം കടുപിടിച്ചു കിടക്കുന്നു. തൊഴിലുറപ്പ് കാരെയെങ്കിലും വിളിച്ചു കാടു വെട്ടാനുള്ള ഓർമ ഇവർക്കുണ്ടായിട്ടില്ല ഇതുവരെ.

  • @shoukathali.p.p5002
    @shoukathali.p.p5002 2 года назад +7

    പ്രതിയെ കിട്ടിയില്ലെങ്കിലും പാമ്പിനെ കിട്ടാതിരിക്കില്ല

  • @ratnakumarn4749
    @ratnakumarn4749 2 года назад +7

    റിപ്പോർട്ടറുടെ കിതപ്പു കേട്ടിട്ടു കൂടെ ഓടിയത് പോലുണ്ട്

  • @anvarpta1
    @anvarpta1 2 года назад

    ഈ പോലീസ് ലോക തോൽവി ആണല്ലോ ഈശ്വരാ 🤔

  • @kasimkp462
    @kasimkp462 2 года назад +1

    Media one Poli

  • @amansainu
    @amansainu 2 года назад

    ആ പെണ്പിള്ളേര് അഹങ്കാരം മൂത്തു ഇറങ്ങിപ്പോയത്തിന് ആ രണ്ടു ആണ്പിള്ളേര് എന്തുപിഴച്ചു.

  • @cmsmedia1887
    @cmsmedia1887 2 года назад +7

    സ്റ്റേഷൻ പരിസരം ഒന്ന് വൃത്തി ആക്കുകയെങ്കിലും ചെയ്തുടെ പോലീസെ

  • @muhammadk9414
    @muhammadk9414 2 года назад

    പ്രതി.ഇപ്പോൾ.കേരളം.
    വിട്ടുകാണും.കുറച്ച്.
    കയിഞ്ഞാൽ.കസ്റ്റഡിയിൽ ഉളള
    പ്രതിയെയും.കാണുക യില്ല...
    കാട്.പിടിച്ചപറമ്പിൽനിന്ന്.
    ആരെയും.
    പാമ്പ്.കടിക്കാതിരിക്കട്ടെ..

  • @ekspandirikkara6350
    @ekspandirikkara6350 2 года назад +13

    അതിനിപ്പോൾ കേരളത്തിൽ പോലീസില്ലല്ലോ...!!!!

  • @moidumoidu280
    @moidumoidu280 2 года назад +8

    അയ്യോ പോലീസ് സ്റ്റേഷനിലെ അവസ്ഥ വളരെ മോശം.. ആഭ്യന്തര പിണറായിക്ക് പൂച്ചെണ്ട് 🧟‍♂️

  • @ayshamuhammed3307
    @ayshamuhammed3307 2 года назад +5

    പോലീസ് സ്റ്റേഷന്റെ പിൻഭാഗം, കാനാതിരിക്കയാ ഭേദം.

  • @AskarPallikurup
    @AskarPallikurup 2 года назад

    അവിനിപ്പോ കർണാടക കണ്ടു കാണും..

  • @junaidpm007
    @junaidpm007 2 года назад

    എന്ത് case enthunu പിടിച്ചു
    ആരാണ് പ്രതി
    ഇതൊന്നും പറയാതെ
    പ്രതി ഓടി പോയി
    ഇപ്പൊൾ എല്ലാ newsum ഇങ്ങനെ ആണ്

  • @shafeequeareekkal8453
    @shafeequeareekkal8453 2 года назад +2

    പണ്ടത്തെ കള്ളനും പോലീസും കളി ഓർമ്മവരുന്നു കേരളത്തിലെ ഒരു അവസ്ഥ

  • @subishpalolliyil6058
    @subishpalolliyil6058 2 года назад +10

    സുപ്പർ മുറ്റം പോലീസ് കണ്ടല്ലോ... അനകൊണ്ട കടിക്കരുത്.... പ്ലീസ്... 🥵

  • @user-it9fy8sw5s
    @user-it9fy8sw5s 2 года назад +14

    അവൻ പൊലീസ് യൂണിഫോം ഇട്ട് പൊലീസ് ജീപ്പ് ഓടിക്കുന്നുണ്ടാവും😜

  • @ajithkarthika3317
    @ajithkarthika3317 2 года назад

    വിലങ്ങുണ്ടെങ്കിൽ അത്ര പെട്ടെന്ന് ആൾക്കാരുടെ ശ്രദ്ധയിൽപ്പെടാതെ രക്ഷപെടാൻ ഒക്കില്ല... വിലങ്ങില്ലാത്ത സ്ഥിതിക്ക് വണ്ടി മാറികേറി കേറി എപ്പോഴേ ദൂരേക്കെവിടെയെങ്കിലും പോയിട്ടുണ്ടാകും...

  • @muhammad.thariq7743
    @muhammad.thariq7743 2 года назад

    ഈ സ്ഥലത്ത് ആയിരുന്നു തോന്നുന്നു പണ്ട് വീരപ്പൻ ചന്ദന വേട്ട നടത്തിയത് 😄😄😄😄

  • @abdullatheefc8430
    @abdullatheefc8430 2 года назад

    Media one സംഭവം തന്നെ

  • @myvillagevallapuzha7676
    @myvillagevallapuzha7676 2 года назад

    ചെറിയൊരു സംശയം ഇല്ല തില്ല 🤔

  • @shajid1378
    @shajid1378 2 года назад

    Avallum odunnudo nala kithappanne...

  • @hsn769
    @hsn769 2 года назад +2

    അവിടുന്ന് ഓടിയിട്ടുണ്ടെങ്കിൽ അവിടെയുള്ള വണ്ടികളിൽ കയറി ഇരിക്കാൻ അവൻ അത്ര മണ്ടൻ ആയിരിക്കില്ല. എത്ര ദൂരം പോവാൻ പറ്റുമോ എന്ന് നോക്കും

  • @mohamed-bw2rd
    @mohamed-bw2rd 2 года назад +1

    അവൻ ഇപ്പൊ ഈ news കാണുന്നുണ്ടാകും

  • @rafeequewayanad7784
    @rafeequewayanad7784 2 года назад

    Kuachu.vellem.kudikkoo.Ripportterye...

  • @tippu.....986
    @tippu.....986 2 года назад

    അവൻ പോയ്‌ ആത്മഹത്യ ചെയ്തു കാണും

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 2 года назад

    സ്റ്റേഷൻ നല്ല വലാപ്പിലാ ഉള്ളത് 😂😂😂😂😂💯 അതിലും ഭേതം കാടാ തോ യിൽ ഉറപ്പ് കാർക്ക് കൊടുത്തു വളപ്പ് വെടിപ്പാക്കൂ 😂😂😂😂😂😂😂

  • @RajeshRajesh-jc8bs
    @RajeshRajesh-jc8bs 2 года назад

    പുലി,കാണും,സൂക്ഷിക്കുക,പോലീസ്,സ്റ്റേഷൻ,കാട്ടിലേക്ക്,മാറ്റി

  • @saleemkoya5750
    @saleemkoya5750 2 года назад

    തിരയുന്നവർക് പാമ്പ് കടി കിട്ടാതിരിക്കട്ടെ അത്ര നല്ല പരിസരം ആണല്ലോ

  • @muhammedali6240
    @muhammedali6240 2 года назад

    ethantha chabhal kaado 😣

  • @safvanmohammed8213
    @safvanmohammed8213 2 года назад +1

    ശ്വാസം വിടാൻ സമയം കൊടുക്കൂ 😂😂😂

  • @kayoomkkv8000
    @kayoomkkv8000 2 года назад +1

    കുറുപ്പിൻ്റെ ബുദ്ധിയാണ്

  • @AjantaIndustries
    @AjantaIndustries 2 года назад

    Why not using dog squard

  • @sheebaob1276
    @sheebaob1276 2 года назад

    Prathy Jeevan odukkum mikkavarum

  • @minumonu937
    @minumonu937 2 года назад

    👌👌👌👌👌👌👌👌👌👌

  • @MASK_DUDEZ76
    @MASK_DUDEZ76 2 года назад

    അവൻ ഇപ്പോൾ ഗൾഫിൽ എത്തിക്കാണു o

  • @manvv4733
    @manvv4733 2 года назад

    ആരാണാവോ പ്രതിയുടെ പുറകെ ഓടിയത് നന്നായി കിതക്കുന്നു കുറച്ചു റഷ്റ്റ് എടുക്കൂ അതി ശേഷം വീണ്ടാമതും ഓടിക്കൂ

  • @srivalliashok8948
    @srivalliashok8948 2 года назад

    Ayyyooo,aa Pennine swasam muttunnu.ithu kettittu enikkum

  • @underun3124
    @underun3124 2 года назад

    😂👍👍

  • @mohamedshafi5244
    @mohamedshafi5244 2 года назад +1

    Should be arrange All police
    Station to be fixed Web Camera Out side and inside & Near Police station Road's.

  • @Alon-el9tx
    @Alon-el9tx 2 года назад

    Photo publishe cheyu

  • @niyasnajeem
    @niyasnajeem 2 года назад

    angane engilum aa kaadu vrithyakkate

  • @visible529
    @visible529 2 года назад +1

    പോയി രക്ഷപെടു 😁😅😂😂😁😁

  • @mtpameerahmed4975
    @mtpameerahmed4975 2 года назад +1

    Polichhh avan odikkanum

  • @abdulbahee6743
    @abdulbahee6743 2 года назад +1

    ഇതന്താ ക്രിക്കറ്റ് ബോൾ തിരയുകയാണോ

    • @Zuhail17
      @Zuhail17 2 года назад

      😂😂😂😂

    • @Zuhail17
      @Zuhail17 2 года назад

      ഇതു കാണുമ്പോൾ പണ്ട് കുന്നിൽ ചെറുവിൽ നിന്ന് സിക്സ് അടിച്ച പോലുണ്ട്

    • @bhathrinath8487
      @bhathrinath8487 2 года назад

      Ente monee😂😂😂

  • @robsondoha8236
    @robsondoha8236 2 года назад

    Avane kittaan saadyada kurava kaaranam avane perumpaamb vizhungi kkaanum 😀

  • @munneriritty1296
    @munneriritty1296 2 года назад

    😀

  • @antonykt4527
    @antonykt4527 2 года назад

    Avan minnal Murali

  • @DHEERAN-h5i
    @DHEERAN-h5i 2 года назад +2

    നല്ല 💀 പോലീസ് 🎷🤭🔥🚩🔥💥⚡

  • @antonykt4527
    @antonykt4527 2 года назад

    Police vadi pittikum ha ha ha😁😁😉

  • @afsalk.k5014
    @afsalk.k5014 2 года назад

    Pand cricket kalikkumbo Boll kaattil pooyal thappunna poole Ind 😇😂

  • @anonymousecyber7170
    @anonymousecyber7170 2 года назад

    Police dog 🐶 use cheyyam lley 😎

  • @achu8568
    @achu8568 2 года назад

    🙄🙄

  • @vishalviswanathan9810
    @vishalviswanathan9810 2 года назад

    Randupeer ano rakpettae?

  • @AshrafAli-kd9mc
    @AshrafAli-kd9mc 2 года назад +2

    Shida ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട്