നിത്യതയുടെ തീരങ്ങളിൽ ഫാദർ പോൾകൊടിയൻ സി എം ഐ

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 2

  • @benzipaul755
    @benzipaul755 2 месяца назад

    Inspiring

  • @sojanpk4292
    @sojanpk4292 2 месяца назад

    പൗരോഹിത്വം എന്നത് അദ്ധ്യാത്മികമായ ജിവിതത്തിൽ മാത്രം ഒതുങ്ങി കൂടേണ്ട ഒന്നല്ലെന്നും മനുഷ്യവർഗ്ഗത്തിന്റെ സർവ്വതോന്മുഖമായ വികസനത്തിന് വേണ്ടി പരിശ്രമിക്കാനും കൂടി ഉള്ളതാണ് എന്ന് കൊടിയനച്ചൻ്റെ ജിവിതം നമ്മെ പഠിപ്പിക്കുന്നു.
    മാളയുടെ വികസന രംഗത്ത് കൊടിയനച്ചൻ തന്റേതായ പങ്ക് കൂടി കൂട്ടി ചേർത്തു. ചെയ്ത സേവനങ്ങൾക്കനുസരിച്ചുള്ള അംഗീകാരം അദ്ധേഹത്തിന് ലഭിച്ചിരുന്നോ എന്നതിൽ സന്ദേഹമുണ്ട്. നിരവധിയായ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം ചുക്കാൻ പിടിക്കുകയും, മാറിനിന്ന് അവയെല്ലാം നോക്കികാണുകയും ചെയ്തു. ഇദ്ധേഹത്തിന്റെ ജീവിതം 'മാളയുടെ മാണിക്യം' എന്നറിയപ്പെടുന്ന രാഷ്ട്രീയ ഭീഷ്മാചാര്യൻ കരുണാകരനുമൊത്തുള്ള കൂട്ട് കെട്ടിന്റേയും കൂടി ചരിത്രമാണ്.
    സേവനവീഥിയിലെ സ്നേഹദീപം, പാവങ്ങളുടെ അത്താണി,ആശയ ഗംഭീരനായ ആചാര്യൻ, മണ്ണിനും മനസ്സിനും അത്താണിയായ സന്യാസയോഗി, അനുഗ്രഹീതനായ ദൈവയോഗി, വികസന ജാലകം തുറന്ന് മുന്നേറിയ കാലത്തിന്റെ പ്രവാചകൻ ,ആശയ ഗംഭീരനായ ആചാര്യൻ തുടങ്ങിയ വിശേഷണങ്ങളിൽ ഒന്നും ഒതുങ്ങുന്നതല്ല അദ്ധേഹത്തിന്റെ വ്യക്തിത്വം.