ഡൽഹിയിൽ വരുന്നതിനു മുൻപ് ഈ വീഡിയോ കാണുക | Delhi Market Malayalam | business ideas malayalam

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ഡൽഹിയിൽ വരുന്നതിനു മുൻപ് ഈ വീഡിയോ കാണുക | Delhi Market Malayalam | business ideas malayalam
    Also watch the video introducing the business opportunity presented here 👇
    • ഡൽഹിയിൽ വന്നാൽ ഈ മാർക്...
    • India's Biggest Wholes...
    Cover topics
    01.best business ideas malayalam
    02.small business ideas malayalam
    03 business ideas Malayalam
    04.best business to start in kerala
    05.high profit business ideas
    06.Low investment business ideas
    07.Low investment business
    08. Small business ideas 2024
    09.business ideas 2023
    10.low risk business ideas
    11.low risk business
    12.high profit business
    13.Innovative business ideas
    14.business ideas in Malayalam
    15.business ideas for women
    16.business ideas for teenagers
    17.low investment high profit business
    18.kerala startup ideas
    19.startup ideas malayalam
    20.how to start a business
    21.low cost business ideas
    22.Business ideas for students
    23.business ideas from home
    24.easy business ideas
    25.low risk business ideas in india
    26.business news
    27.kerala business ideas malayalam
    28.kerala business
    29.kerala business ideas
    30. business ideas in kerala
    31.high profit business ideas
    32.low risk business ideas
    33.low risk business
    34.low risk business ideas in india
    35.kerala business ideas malayalam
    36.kerala business success stories
    37.best successful business idea
    38.successful ideas for small business
    39.successful business ideas for 2024
    40.best successful business ideas in india
    41.top business
    42.Low investment business ideas
    43.Low investment business
    44.business ideas
    45.business ideas in Kerala
    46.Kerala business
    47.Small business ideas 2023
    48.business ideas 2024
    49.low risk business ideas
    50.low risk business
    51.high profit business
    52.Innovative business ideas
    53.business ideas for women
    54.business ideas for teenagers
    55.low investment high profit business
    56.startup ideas malayalam
    57.how to start a business
    58.low cost business ideas
    59.new business ideas
    60.Business ideas for students
    61.business ideas from home
    62.Home based business ideas
    63.easy business ideas
    64.Startup ideas malayalam
    65.Delhi wholesale
    66.delhi business ideas
    67.Easy business ideas
    68.small business ideas
    69.top business with low investment
    70.one man business
    71.buy back business
    72.Common Topics Discussed
    73.business ideas Malayalam
    74.High profit business ideas
    75.Low investment business ideas
    76.Low investment business
    77.business ideas
    78.business ideas in Kerala
    79.Kerala business
    80.Small business ideas 2023
    81.business ideas 2024
    82.low risk business ideas
    83.low risk business
    84.delhi market malayalam vlog
    85.high profit business
    86.Innovative business ideas
    87.business ideas for women
    88.business ideas for teenagers
    89.low investment high profit business
    90.kerala startup ideas
    Video Disclaimer
    This video is made for education purpose only to give market related information business vidyarthi & RUclips is not responsible for any profit or loss in kind of business it's all depends on customer's business plan& and hard work before buying anything must research market from your side before any kind of business.
    Don't Forget To Like , Share , Comment & subscribe
    [ THANKS FOR WATCHING THIS VIDEO ]
    From - Kerala , [ india 🇮🇳 ]
    #businessideasmalayalam
    #malayalambusinessideas
    #businessideas
    #businessvidyarthi

Комментарии • 275

  • @BusinessVidyarthi
    @BusinessVidyarthi  Год назад +34

    ഡൽഹി മാർക്കറ്റിൽ നേരിട്ട് വരുന്നവരുടെ ശ്രദ്ധയ്ക്ക് 🔊 ഉൽപന്നങ്ങൾ എടുക്കാനോ മറ്റോ ഡൽഹിയിലെ മാർക്കറ്റിൽ വരുന്നവർ കയ്യിലെ പണം മൊബൈൽ ഇതൊക്കെയും ഡൽഹിയിൽ ഇറങ്ങിയതിന് ശേഷം പാൻ്റിൻ്റെ പോകറ്റിലോ പുറക് വശത്തുള്ള ബാഗിലോ ഇടരുത്. വിലപിടിപ്പുള്ള വസ്തുക്കൾ ഒരു ബാഗിൽ കരുതി ബാഗ് മുൻവശം മാത്രം ഇട്ടുകൊണ്ട് മാർകറ്റിലൂടെയും മറ്റും സഞ്ചരിക്കുക . കാരണം നല്ല രീതിയിൽ കളവുകൾ നടക്കുന്നതിനാൽ ഡൽഹി റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത് മുതൽ നാട്ടിൽ എത്തുന്നത് വരെ കയ്യിലുള്ള വിലപിടിപ്പുള്ള വസ്തുക്കൾ പാൻ്റിൻ്റെ പോക്കറ്റിലോ പുറകു വശത്തെ ബാഗിലോ കരുതാതിരിക്കുക. ഇത്തരം ഉൽപന്നങ്ങൾ കരുതാൻ മുൻവശത്ത് ഒരു ബാഗ് ഇട്ടുകൊണ്ട് മാത്രം യാത്ര ചെയ്യുക. ഇല്ലെങ്കിൽ 100% നഷ്ടപ്പെടും. ഈ കാര്യം സൂക്ഷിക്കുമെന്ന് കരുതുന്നു ❤

  • @bsalam1068
    @bsalam1068 Год назад +36

    ബ്രോ... ഓരോ സംശയങ്ങൾ ചോദിക്കുമ്പോൾ ഇത്രയും വ്യക്തമായി അത് ക്ലിയർ ചെയ്ത് തരാനുള്ള നിങ്ങളുടെ നല്ല മനസ്സിന് ആദ്യം നന്ദി പറയട്ടെ... ❤️
    പിന്നെ നെഗറ്റീവ് കമന്റ്‌സ് പറയുന്നവരോട് പോകാൻ പറ... താങ്കളുടെ വീഡിയോസ് ഉപകാരപ്പെടുന്ന, പുതിയ വിഡിയോസ് നു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ ഇവിടെയുണ്ട്... 😊😊👍

    • @BusinessVidyarthi
      @BusinessVidyarthi  Год назад +2

      സന്തോഷം 😊

    • @nireekshakan3912
      @nireekshakan3912 Год назад

      ​@@BusinessVidyarthi 7:10 7:11

    • @karimtp7037
      @karimtp7037 Год назад

      Vidhiyarthi.vlog.anik.thangaluday.foan.nambarum.venam.ningaleonnu.neril.kananam

  • @Surendhran-wt5ys
    @Surendhran-wt5ys Год назад +6

    ആ സൈക്കിൾ രക്ഷയിൽ ഞാൻ ഇരുന്നു പോലും എനിക്ക് തോന്നി... ഞാനിതുവരെ ഡൽഹി കണ്ടിട്ടില്ല.... ആ ഇരുണ്ട വെളിച്ചത്തിൽ.. ഞാൻ ഒരുപാട് കാഴ്ചകൾ കണ്ടു... നിങ്ങളുടെ വീഡിയോ വളരെ ഭംഗിയായിട്ടുണ്ട്... അവതരണം അതുക്കും മേലെ... ഒരു വീഡിയോ ചെയ്യുമ്പോൾ ഇതുപോലെ ആയിരിക്കണം ഇതിനെക്കാൾ മികച്ചത് ആയിരിക്കണം.. ഒന്നിനൊന്ന്
    മെച്ചമായിരിക്കണം.. കാണുന്ന ബിസിനസ് ഒക്കെ ചെറിയതോതിൽ എനിക്ക് ചെയ്യണമെന്നുണ്ട്... ഇപ്പോൾ ഞാൻ ചെറിയ ബിസിനസ് ഇതുപോലെ ചെയ്യുന്നുണ്ട്....
    ഏതായാലും ഇയാളുടെ ചാനലിന് ഞാൻ കസ്റ്റഡിയിലെടുത്തിട്ടുണ്ട്....
    ഒരു കാര്യം അറിയാത്ത ഒരു ദുഃഖമുണ്ട്... എത്ര മണിയാണെന്ന് പറഞ്ഞില്ല...
    അവിടെയുള്ള തട്ടിപ്പിന്റെയും വെട്ടിപ്പിന്റെയും കാര്യം ഒരു മറയും കൂടാതെ തുറന്നു പറയണം.... 🌹

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      പരിശ്രമം ഇഷ്ടമായി എന്ന് അറിയിച്ചതിൽ ഒരുപാട് നന്ദി അറിയിക്കുന്നു 🙏🏻
      ഇനിയും ഒരുപാട് അറിവുകൾ എത്തിക്കാൻ ശ്രമിക്കുന്നതാണ് 😍

  • @muhammedali4897
    @muhammedali4897 Год назад +9

    ആയിരങ്ങൾക്ക് ഉപജീവനമാർഗമാകുന്ന വളരെ പുണ്യമുള്ള കാര്യമാണ് താങ്കൾ ചെയ്ത് കൊണ്ടിരിക്കുന്നത്.!! ഞാൻ ഒരു പ്രവാസിയാണ്. ഞാനും ഒരു ബിസിനസ്സ് statap ചെയ്യാൻ താങ്കൾ പ്രചോതനമായി ........... God Bless you.

  • @Unnikrishnan-cs8zo
    @Unnikrishnan-cs8zo Год назад +5

    താങ്കൾ ഒരു നന്മയുള്ള മനുഷ്യനാണ് നല്ലത് വരട്ടെ

  • @dineshdivakaran96
    @dineshdivakaran96 Год назад +11

    നല്ല ക്ഷമയുള്ള വ്യക്തിയാണ് ഇല്ലേ❤❤,,, നൈസ് explanation for helping new visitor's.

  • @lethikar3366
    @lethikar3366 5 месяцев назад +2

    സൂപ്പർ വീഡീയോ ❤

  • @musthafanv-mo2ug
    @musthafanv-mo2ug Год назад +4

    ബ്രോ ഏറ്റവും കുറഞ്ഞ ഹോൾസെയിൽ കട എല്ലാം പർച്ചേസ് ചെയ്യാൻ പറ്റിയ കടയുടെ പേര് പറയാമോ സത്തർ ബസാറിലെ

  • @sulaimankp9456
    @sulaimankp9456 10 месяцев назад +2

    Thanks bro., good information.

  • @FaisalT-m3v
    @FaisalT-m3v Год назад +2

    ഉപകാരപ്രദമായ വീഡിയോ

  • @shameersha2306
    @shameersha2306 Год назад +4

    നല്ല വിവരണം❤

  • @JofinJofi
    @JofinJofi Год назад +2

    Ellam nalla videos aanu... Daivam anugrahikkatte brotherine

  • @renjithbalakrishnan804
    @renjithbalakrishnan804 11 месяцев назад +3

    Good job ❤
    God bless you 🙏

  • @peethambaranmp287
    @peethambaranmp287 Год назад +4

    നന്ദി 🙏

  • @winnerspoint8373
    @winnerspoint8373 Год назад +3

    Great dedication,congratulations 👍

  • @antonyic8159
    @antonyic8159 8 месяцев назад +1

    Very good this will be good knowledge to erverybody to enter the bussines field. Thank u very much.

  • @subashchithrambari7350
    @subashchithrambari7350 10 месяцев назад +2

    Good information 👍👍👍👍

  • @hameednaseema9145
    @hameednaseema9145 11 месяцев назад +2

    Good job god bbles you 👍❤️🌹

  • @leclose7341
    @leclose7341 10 месяцев назад +1

    Bro njan root sale thudamgan erikkuva.....
    Omini van eduthu.....
    Eni product purchase.........
    Bro aviduthe product quality emganundu.....
    Gst bill kittumo?
    Plzzz reply

  • @greenproperties8218
    @greenproperties8218 Год назад +1

    വളരെ ഉപകാരപ്രദമായ
    വീഡിയോ
    Thankyou

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      Thank you so much for your valuable feedback ❤️❤️

  • @muhammednisamnisam541
    @muhammednisamnisam541 Месяц назад +1

    Big സെലൂട്ട് ❤❤❤ഫുൾ സപ്പോട്ട്

  • @Bmanfashion
    @Bmanfashion 7 месяцев назад +1

    Bajsan കമ്പനിയുടെ ഒരു വീഡിയോ ചെയ്യുമോ

  • @viralxhunter5373
    @viralxhunter5373 Год назад +2

    Natil ninnu delhi ilek trainil pogan charge ethrya varunne, trainil eath class edukunnathairikum better... Parayamo

  • @thoufeerk
    @thoufeerk 11 месяцев назад +3

    Thanks ❤❤❤❤❤

  • @nishadrahman7531
    @nishadrahman7531 3 месяца назад +1

    Bro fancy toys gift item okke evdeyaanu..... latest modelum vila kuravum ullath

  • @mohammedthottathil2187
    @mohammedthottathil2187 Год назад +2

    Good bro Valera Nella masage Good blas you

  • @AbduRaheemTK
    @AbduRaheemTK 11 месяцев назад +2

    Inik oru cherup kadayaan tudangan talpryam athinulla market curect avideya nallath

  • @shafeekh6223
    @shafeekh6223 Год назад +3

    Bro, Artist painting canvas wholesale ആയി എവിടെ കിട്ടുമെന്ന് അറിയിച്ചാൽ ഉപകാരമായിരുന്നു.

  • @basheerm425
    @basheerm425 Год назад +9

    വളരെ നല്ല അറിവുകൾ. ❤

  • @jobinkarett1438
    @jobinkarett1438 Год назад +2

    താങ്ക്സ് ബ്രോ.... 💕💕

  • @AAARA123
    @AAARA123 Год назад +1

    Moyanthukal paladum parayum.athonnum Nokaruth.Munnottu povuka.koode swantham oru erpaad Nalladanu.Thaan chathu meen pidikkaruth

  • @anoopvu5926
    @anoopvu5926 7 месяцев назад +1

    Purchase cheytha saadhanangal engine safe aayi nattil ethikkan sradhikkum athinu ethra cost varum.. Athu koode onnu explain cheyyavo

    • @BusinessVidyarthi
      @BusinessVidyarthi  7 месяцев назад

      Courier+ transport available

    • @anoopvu5926
      @anoopvu5926 7 месяцев назад

      @@BusinessVidyarthi is it our own risk

  • @AbduRaheemTK
    @AbduRaheemTK 11 месяцев назад +2

    Bro cherupp kada tudangan better market parnj taro

  • @naseerthalasserry7506
    @naseerthalasserry7506 Год назад +1

    അടിപൊളി വലിയ ഉപകാരം

  • @spicesasia9376
    @spicesasia9376 Год назад +2

    Pls send best weather month?

  • @sethualumkadavu7766
    @sethualumkadavu7766 Год назад +4

    Njan cheriya reethiyil start up cheyithu toys and fancy annu cheyithe toys annu main evide nalla rate annu nammukk whole sale kittunne ee video waiting aayirunn . Njan life il oruppadu struggle cheyithittannu ee business thudangiye verum 2600 rupakk kochu kochu items eduthittu ippo nattil 10000 rupakk vere njan vangan thudangi , njan bro nte videos okke kanarunnodu you good hearted person 🤗🤗🤗

    • @BusinessVidyarthi
      @BusinessVidyarthi  Год назад +1

      ഈ ലോകത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പാട് അനുഭവിച്ചവർ മാത്രമേ വലിയ രീതിയിൽ വിജയം കൈവരിച്ചിട്ടുള്ളത്....
      സഹോദരന് ബിസിനസ്സിൽ ഭാവിയിൽ നല്ലരീതിയിൽ വിജയങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

    • @rcaudios2595
      @rcaudios2595 Год назад +2

      @@BusinessVidyarthi അവിടെ സിംഗിൾ റൂം നോക്കെ എന്നാ റേറ്റ് വരും. താമസിക്കാൻ.

    • @basheerm425
      @basheerm425 Год назад +2

      അതിന്റ ഒരു ഉദാഹരണം കൂടിയാണ് ബിസിനസ്‌ വിദ്യാർത്ഥി.
      ഒരു തെങ്ങിൻ തൈ നട്ടാൽ അതിൽ നിന്ന് ഒരു കരിക്ക് പറിക്കേണമെങ്കിൽ എത്ര കാത്തുനിൽക്കണം.. അതുപോലെ തന്നെ നിങ്ങളുടെ ചാനലിൽ നിന്നും പെട്ടെന്ന് കരിക്ക് പറിക്കുവാൻ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲.

    • @BusinessVidyarthi
      @BusinessVidyarthi  Год назад +1

      @@rcaudios2595
      Video ചെയ്തിട്ടുണ്ട് കാണുക

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      @@basheerm425 🤲🏻

  • @umervlogs6993
    @umervlogs6993 8 месяцев назад +1

    Super video

  • @sanjari9379
    @sanjari9379 Год назад +6

    ഖത്തർ ൽ നിന്നും ഈ വിഡിയോ കണ്ടു

  • @Robinraju-hu9qu
    @Robinraju-hu9qu Год назад +1

    Chetta ningalu poli annu 👑💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @akashchandran-cb7go
    @akashchandran-cb7go 9 месяцев назад +1

    Super bro 👌👌👌❤️❤️

  • @nujeebsalahudeen2503
    @nujeebsalahudeen2503 4 месяца назад +1

    Good videos

  • @mohamedrasheed46
    @mohamedrasheed46 Год назад +2

    God bless you ❤

  • @middleeast1425
    @middleeast1425 10 месяцев назад +1

    Bro delhi eth railway stationil ahn eraghandath agrahyil ninn varumbol for shopping (shoes, dress, accessories)

  • @thoufeerk
    @thoufeerk 11 месяцев назад +2

    Nizamuddin railway nennum sadarbazarillakku metro undo

  • @zainulabid6346
    @zainulabid6346 Год назад +4

    Electrical plambing itam vedio chayyanam pls

  • @hamsa0123
    @hamsa0123 Год назад +1

    Useful video thanks 👍

  • @noushadnoushad3703
    @noushadnoushad3703 Год назад +2

    Adipoli bro

  • @LazyTalkies
    @LazyTalkies Год назад +2

    Bro dress video cheyyanam

  • @pradeepprakash2182
    @pradeepprakash2182 3 месяца назад +1

    ഇവിടെ നിന്ന് ഇന്റർലോക് പോകാൻ എളുപ്പം ആണോ..?

  • @SureshKumar-dh3lu
    @SureshKumar-dh3lu Год назад +1

    വെരി ഗുഡ് ബ്രോ

  • @NazOk-i3y
    @NazOk-i3y Год назад +1

    You are nice Bro,God bless you ❤

  • @abhinandmuraleedharan3862
    @abhinandmuraleedharan3862 Год назад +1

    Nizamudhin to sadar bazar 17 km kanikunu g mapil.. But new delhi to sadar bazar 2 km ullallo. Apo newdelhi station alle better..

  • @minishaji251
    @minishaji251 Год назад +1

    Very useful vedio bro

  • @musthafamtl8505
    @musthafamtl8505 5 месяцев назад +1

    സദർ ബസാറിന്നടുത്ത് ഏറ്റവും കുറഞ്ഞ റേറ്റിലുള്ള സിംഗിൾ ഹോട്ടൽ റൂം ലഭ്യമാകുമോ

    • @BusinessVidyarthi
      @BusinessVidyarthi  5 месяцев назад

      ruclips.net/video/HYMYysV83-8/видео.htmlsi=_Uh2pbvNAde9vr5W

  • @nithinmohan9167
    @nithinmohan9167 Год назад +1

    Electronic market kanikkammoo..!!!

  • @sureshmadhav6617
    @sureshmadhav6617 Год назад +1

    For electrical items which market is good...

  • @shajalhameed5373
    @shajalhameed5373 Год назад +1

    Thanks bro; ningale ullilulla nanmayum travel mindum sabarum aanu; enikku oru business thudanganam naattil, insha allah;shajal qatar 🇶🇦

  • @ahamedahamed2519
    @ahamedahamed2519 Год назад +2

    ഡൽഹിയിൽ വന്നു സാധനങ്ങൾ എടുക്കുമ്പോൾ വിലകുറവിലും നല്ല സാധനങ്ങൾ കിട്ടുന്നതുമായ മാർക്കറ്റ്
    ഏതാണ്

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      ഡൽഹിയിൽ ഒരുപാട് മാർക്കറ്റ് ഉണ്ട് . പല പ്രൊടെക്റ്റും പല മാർക്കറ്റുകളിലാണ് ലഭിക്കുന്നത്

    • @ahamedahamed2519
      @ahamedahamed2519 Год назад +1

      @@BusinessVidyarthi Thanks

  • @shamonscorner9641
    @shamonscorner9641 Год назад +2

    Thanks. Brother

  • @aleena609
    @aleena609 Год назад +1

    For mobile accesaries item which market is best?

  • @minishaji251
    @minishaji251 Год назад +1

    God bless you bro❤❤❤

  • @minishaji251
    @minishaji251 Год назад +1

    Very very Thank you bro❤❤❤

  • @_kannur_kaaran4572
    @_kannur_kaaran4572 Год назад +2

    Bro ഞാനിപ്പോൾ സൗദിയിലാണ്.! നാട്ടിലോട്ട് വന്ന് ഒരു Bussines ചെയ്യാൻ plan ഉണ്ട്. Product purchace ചെയ്യാൻ സഹായിക്കുമോ.!

    • @BusinessVidyarthi
      @BusinessVidyarthi  Год назад +2

      വീഡിയോ ചെയ്യുന്നത് ഏറ്റവും വലിയ സഹായം അല്ലേ ☺️ ?

    • @_kannur_kaaran4572
      @_kannur_kaaran4572 Год назад +1

      @@BusinessVidyarthi തീർച്ചയായും♥♥

  • @bijun7680
    @bijun7680 Год назад +3

    എല്ലാ വിഡിയോസും സുപ്പർ👍

  • @shamonscorner9641
    @shamonscorner9641 Год назад +1

    Avide poyi purchase cheyth kazhinjal enganeyanu natilek parsal ayakkuka please replay

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      VRL Transport mukena Ningalk naattileck saadhanam labhikum

  • @mohammedabbas6414
    @mohammedabbas6414 10 месяцев назад

    ഇക്കാ നിങ്ങളുടെ തരുമോ ഞാൻ രണ്ട് പ്രാവശ്യം ഡെൽഹി പോയിട്ടുണ്ട്. ഷൂസ് പർച്ചസിന് ചില കാര്യങ്ങൾ അറിയാനാണ്

  • @fathimaa7813
    @fathimaa7813 8 месяцев назад +1

    Dress wholesale market evideya Delhil

  • @basheerm425
    @basheerm425 Год назад +1

    Thank you so much 👍

  • @mansoorvahab4695
    @mansoorvahab4695 Год назад +2

    ബ്രോ നമ്മൾക്ക് അവിടന്ന് പാർസൽ അയക്കുബോൾ ടാക്സ് എന്തെകിലും കൊടുക്കേണ്ടി വരുമോ

    • @BusinessVidyarthi
      @BusinessVidyarthi  Год назад +1

      എങ്ങിനെയും സാധിക്കും

  • @za_yynnn_
    @za_yynnn_ Год назад +1

    Bus service ethtey time varey ann

  • @josetc-qv8ch
    @josetc-qv8ch Год назад +1

    How to go manali and kulu from
    Delhi.

  • @RATHEESHKUMAR-n1f
    @RATHEESHKUMAR-n1f 9 месяцев назад +1

    👍

  • @MuhammedparampattMuhammed
    @MuhammedparampattMuhammed Год назад +1

    👍ഗുഡ്

  • @dineshdivakaran96
    @dineshdivakaran96 Год назад +3

    22.00 to 24.30 valuable points❤

  • @abdullanizar4192
    @abdullanizar4192 Год назад +1

    May God bless you ❤

  • @rejimathai7254
    @rejimathai7254 Год назад +1

    Electronic Market, ചെയ്യാമോ

  • @riyasmanjeri625
    @riyasmanjeri625 Год назад +1

    കേരളത്തിൽ നിന്ന് ഡൽഹി യിലേക്ക് ട്രെയിൻ മാർഗം എത്ര ദിവസം പിടിക്കും

  • @johnjohn1974-zl3vj
    @johnjohn1974-zl3vj Год назад +1

    Iam now Kuwaitl

  • @vlogwithahad189
    @vlogwithahad189 Год назад +1

    Good bro

  • @alameen6685
    @alameen6685 Год назад +1

    Full sapord

  • @abdulsalam1483
    @abdulsalam1483 Год назад +1

    Sadar bazaaril ninnum ബാക്കി എല്ലാ മാർക്കറ്റിലേക്കും മെട്രോ ലഭ്യമാണോ?

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      Sadar Bazar മെട്രോ ഇപ്പൊ ഇല്ല. ഉടനെ വരും work നടക്കുന്നു. ഇപ്പോൾ ചാന്ദ്നി ചൗക്ക് മെട്രോ ഉപയോഗിച്ച് വരാൻ സാധിക്കും

    • @abdulsalam1483
      @abdulsalam1483 Год назад +1

      @@BusinessVidyarthi thanks

  • @rishirajpk
    @rishirajpk Год назад +1

    ബൈക്ക് ഫൈബർ ന്യൂ പാഡ്സ് ഹോൾസിൽ മാർക്കറ്റ് കാണിക്കു 🙏🙏

  • @guppyfish9117
    @guppyfish9117 10 месяцев назад +1

    ലാൽ കിലയിൽ കുറഞ്ഞ രുപക് താമസിക്കാൻ പറ്റുന്ന റൂം ഏതാ

    • @BusinessVidyarthi
      @BusinessVidyarthi  10 месяцев назад

      ruclips.net/video/HYMYysV83-8/видео.htmlsi=k61vx98PfsOdlo9r

  • @ajwamedia2434
    @ajwamedia2434 Год назад +1

    ഘാട്ടാ മസ്ജിദിൽ നിന്നും എങ്ങെനെ പോവാം

  • @sudarsananp5131
    @sudarsananp5131 11 месяцев назад +1

    ❤🙏🏻👍

  • @mohammedabbas6414
    @mohammedabbas6414 10 месяцев назад

    ഭാഷ കുറച്ച് കുറച്ച് മാത്രമേ 30 % അറിയുള്ളൂ അതുകൊണ്ടാണ്

  • @mazriz6176
    @mazriz6176 Год назад

    Bro ladies footwear which market is better and bag market?

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      Ladeis footwear available in karolbagh, ladeis bag available in sadar bazar

    • @mazriz6176
      @mazriz6176 Год назад

      @@BusinessVidyarthi thank u dear. Thaangale polulla vloggers namuk aavishyam. Anyve all d best👍

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      Thank you so much ❤️

  • @mohammedabbas6414
    @mohammedabbas6414 10 месяцев назад

    നിസാമുദ്ദീനിൽ നിന്ന് ഇൻഡർലോക്കിലേക്ക്. ടൗൺ ബസ്സാണോ മെട്രോ ആണോ

  • @rajeev3994
    @rajeev3994 Год назад +1

    സുപർ

  • @fahisfahis9078
    @fahisfahis9078 Год назад +1

    Ellaa state la business kanik brooo India full state business kanke

  • @noushadnoushad3703
    @noushadnoushad3703 Год назад +2

    Very valuable message bro

  • @flytodreams6297
    @flytodreams6297 Год назад +1

    സ്ഥലം അഡ്രസ്സ് msg ആയി ഒന്ന് അയക്കാമോ✌️❤️

  • @Rahulrajkannan
    @Rahulrajkannan Год назад +1

    ❤❤❤❤❤❤

  • @sajugireesh7697
    @sajugireesh7697 Год назад +1

    തലശ്ശേരി ആണോ വീട്

  • @nanoimitationgold120
    @nanoimitationgold120 Год назад +1

    🔥🔥🔥

  • @shreyayoutubechannel7570
    @shreyayoutubechannel7570 9 месяцев назад +1

    ❤❤👍🏻👍🏻👍🏻🙏🏼🙏🏼🙏🏼

  • @ma.alampady
    @ma.alampady Год назад +1

    Metro aan best

  • @salampc9772
    @salampc9772 Год назад +2

    ചെരുപ്പിന്റെ വിഡിയോ ചെയ്തിട്ടുണ്ടോ

    • @BusinessVidyarthi
      @BusinessVidyarthi  Год назад +1

      ഉടനെ ചാനലിൽ ഉണ്ടാകും

  • @mazriz6176
    @mazriz6176 Год назад +1

    Train ticket eduthu kaanunha njaan

  • @banooadham1893
    @banooadham1893 Год назад +1

    Uber ഉണ്ടോ

    • @BusinessVidyarthi
      @BusinessVidyarthi  Год назад

      Uber not available, bus & auto
      ruclips.net/video/5ZBXqbIVcnk/видео.html
      Check this toys shop , best rate .