ഡൽഹിയിൽ ചെലവ് കുറച്ചു എവിടെ Safe ആയി താമസിക്കാം !

Поделиться
HTML-код
  • Опубликовано: 31 июл 2024
  • ഡൽഹിയിൽ ചെലവ് കുറച്ചു എവിടെ Safe ആയി താമസിക്കാം !! ഡൽഹി ചുറ്റാൻ വരുന്ന മച്ചാന്മാർക്ക് വേണ്ടിയുള്ള VIDEO !!
    ഡൽഹിയിലെ ലക്ഷ്വറി കാറുകളുടെ മാർക്കറ്റ് പഠനവുമായി ബന്ധപെട്ടു ഞാൻ നടത്തിയ ഡൽഹി യാത്രയിൽ, ഞാൻ താമസിച്ച സ്ഥലവും ചുറ്റുപാടുമാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്, ഒരു മാസത്തേയ്ക്ക് ഒരു 5ഓ 6ഓ പേർക്ക് താമസിക്കാവുന്ന, ഭക്ഷണം സ്വയം ഉണ്ടാക്കി കഴിക്കാവുന്ന സ്ഥലങ്ങളും ഈ പഹാഡ്ഗാംജ് എന്ന സ്ഥലത്തുണ്ട്, നല്ല സ്ട്രീറ്റ് ഫുഡ് ലഭിക്കും പക്ഷെ മൽസ്യം കഴിക്കരുത് എന്നാണ് എനിക്ക് കിട്ടിയ അറിവ്, പലതും ഫ്രീസറിൽ സൂക്ഷിച്ചു പഴക്കം ചെന്നവയാണ്, അവിടെ മൽസ്യക്കട നടത്തുന്ന ഒരു തമിഴ് മച്ചാൻ വെളിപ്പെടുത്തിയതാണ് അവന്റെ കടയിൽനിന്നുതന്നെ കഴിക്കാൻ സമ്മതിച്ചില്ല, ചൂടോടെ ഉണ്ടാക്കിത്തരുന്ന ഭക്ഷണങ്ങൾ കഴിക്കാം. മൽസ്യ മാംസ ആഹാരങ്ങൾ അത്ര സെയ്ഫ് അല്ല. Veg ഓക്കേ 👍, ഒരുപാട് യാത്ര ചെയ്യാൻ ഉണ്ടെങ്കിൽ METRO യുടെ 150രൂപ ഡെയ്‌ലി പാസും. 500രൂപ 3 day പാസും എടുക്കാം ഇവയിൽ 50രൂപ deposit ആണ്, card തിരിച്ചേല്പിക്കുമ്പോൾ പണം ലഭിക്കും, സ്റ്റേഷനിൽ വരിനിന്നു Ticket എടുക്കുന്നത് മണ്ടത്തരമാണ്, pass ഉണ്ടേൽ എവിടെവേണേലും METROയിൽ യാത്രചെയ്യാം.പിന്നെ DMRC യുടെ app download ചെയ്യുക, എവിടെനിന്നും എവിടേക്ക് പോണം എന്ന് കൊടുത്താൽ. ഏതു സ്റ്റേഷനിൽ ഇറങ്ങണം ഏത് പ്ലാറ്റഫോമിലേക്ക് പോണം എന്നൊക്കെ APP കാണിച്ചു തരും, ഇതൊന്നുമില്ലാതെ പോയാൽ "നട്ടം തിരിഞ്ഞു പ്രാന്തായിപ്പോകും" ബ്ലൂ ലൈൻ, വൈലറ്റ് ലൈൻ, യെല്ലോ ലൈൻ... അങ്ങിനെ പല ലൈനുകളും DMRC ക്ക് ഉണ്ട്, വണ്ടി മാറിക്കയറിയാൽ ഒരുപാട് സമയ നഷ്ട്ടം വരും. APP ശരിയായി ഉപയോഗിക്കുക. പോകേണ്ട സ്ഥലത്തിന് അടുത്തുള്ള മെട്രോ സ്റ്റേഷൻ ഏതാണെന്നു ഗൂഗിൾ മാപ്പ് നോക്കി മനസിലാക്കുക. എല്ലാ സ്റ്റേഷനിലും കയറുമ്പോൾ ബാഗേജ് സ്കാൻ ചെയ്യണം അതൊരു വഴിപാടാണ് അതോണ്ട് സ്കാനിങ്ങിൽ പണികിട്ടുന്ന സാധനങ്ങളും ചുമന്നോണ്ട് METROയിൽ യാത്രചെയ്യാൻ മുതിരരുത്, അലമ്പ് പരിപാടികൾക്ക് പോയാൽ പണി കിട്ടും, പിന്നെ കിടന്നു മോങ്ങിയിട്ടു കാര്യമില്ല. അപ്പൊ എല്ലാര്ക്കും Happy Journey എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിക്കുക അറിയുമാവുന്നതാണെൽ പറഞ്ഞുതരാം. Mob 8330881213
    #sureshdrive #usedcar #usedcarcalicut #luxurycarinspection #luxurycars #supercars #exoticcars #hypercars #preownedcars #carscaning #carvaluation #usedcarinspection #usedcarvaluation #luxuryusedcars #carscaning #elcometer #cars #carsofinstagram #carswithoutlimits #supercars #luxurycars #instacars #exoticcars #amazingcars247 #classiccars #carshow #carstagram #carspotting #sportscars #oscars #fastcars #scars #carsandcoffee #musclecars #carselfie #amazingcars #lovecars #hypercars #amazing_cars #sportcars #vintagecars #carspotter #germancars #diecastcars #oldcars #supercarsoflondon #carsforsale #jdmcars #carsofinsta #supercarsdaily700 #usedcars #carsdaily #carsovereverything #racecars #dreamcars #dubaicars #carsforsale
    #jdmcars #carsofinsta #supercarsdaily #royaldrive #harmanmotors #bigboytoys
    #usedcars #carsdaily #carsovereverything #racecars #dreamcars #dubaicars
  • Авто/МотоАвто/Мото

Комментарии • 10

  • @bheeshmamahanto5585
    @bheeshmamahanto5585 Год назад +1

    Thanks for including me in the video 👍❤️

  • @loserlife5145
    @loserlife5145 Год назад +1

    Just yesterday I was at nizamuddin n was fed up for a decent but economical accommodation... New delhi is best area to stay cheap.. (Beware of frauds)

  • @sathiyadevan7705
    @sathiyadevan7705 5 месяцев назад

    What u mean by central railway station ( is it new delhi , old delhi or nizamudin)

  • @VinuNichoos
    @VinuNichoos Год назад +1

    Very good information bro👍🌹

  • @Kadeeja-iz7hk
    @Kadeeja-iz7hk Месяц назад +1

    Randennam adikkaanu njangalu varunnundu keralathilnnu 😂😂😂

  • @anil5268
    @anil5268 11 месяцев назад

    ഒരു മാസത്തെ താമസ ചെലവ് എത്രയാകും

  • @muhamedjashirmk1201
    @muhamedjashirmk1201 Год назад +1

    കോൺടാക്ട് നമ്പർ plz

  • @Fighter2255
    @Fighter2255 5 месяцев назад +4

    ഒരു കാരണവശാലും comfort stay യിൽ താമസിക്കരുത്, വൃത്തിയില്ല, ചൂട് വെള്ളം കുളിക്കാൻ രാവിലെ മാത്രം റൂമിന്റെ ഉള്ളിലൂടെ എലികൾ ഓടുന്നു, റൂമിൽ bad smell ഉം,ലോക്കർ ന് ലോക്ക് വരെ നമ്മൾ പുറത്ത് നിന്ന് വാങ്ങണം,comparatively rate കൂടുതൽ ആണ്. തൊട്ട അടുത്ത് തന്നെ 250-300 നല്ല doormetry കൾ ഉണ്ട്

    • @muhammedaslamkk2351
      @muhammedaslamkk2351 5 месяцев назад

      Details pls

    • @Fighter2255
      @Fighter2255 5 месяцев назад

      @@muhammedaslamkk2351 എന്ത്‌ ഡീറ്റെയിൽസ് 🤔🤔