പൂച്ചകൾ കഴിക്കാൻ പാടില്ലാത്ത ഫുഡ്സ് | Persian cat food

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 58

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 2 месяца назад +5

    തോപ്പിൽ കാണുന്ന പുല്ലു കഴിക്കും കുഴപ്പം ഒണ്ടോ / crooss ചെയിതിട്ട് എത്ര ഡേ കഴിഞ്ഞു കുളിപ്പിക്കാം

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад +4

      അവർ ഇഷ്ടത്തോടെ കഴിക്കുന്ന പുല്ലുകൾ കുഴപ്പം ഇല്ല.. നിർബന്ധിച്ചു നമ്മൾ കൊടുക്കാതിരിക്ക.. പേർഷ്യൻ cat സ്വയം ഇഷ്ടമുള്ളതും ശരീരത്തിന് ആവശ്യമുള്ള ഫുഡും തിരഞ്ഞെടുക്കാൻ പ്രാപ്തരാണ്..
      cross ചെയ്യുന്നതിന് മുന്നേ കുളിപ്പിക്കുന്നതാണ് നല്ലത് . ഹീറ്റ് കാണിച്ചതിന് ശേഷം കുളിപ്പിക്കാരുതിരിക്കാനും ശ്രദ്ധിക്കുക ..അതായത് cross ചെയ്തതിന് ശേഷം കുളിപ്പിക്കേണ്ടതില്ല..

    • @sheriameer5411
      @sheriameer5411 Месяц назад +1

      ​@@Aneesh_M_Thaha cow milk kodukkaan pattumo

  • @AziaTahseenAneesh
    @AziaTahseenAneesh 2 месяца назад +2

    Nice information video for persian cat lovers❤

  • @kamarusgarden2973
    @kamarusgarden2973 Месяц назад +2

    Super super ❤❤❤❤❤❤❤

  • @ShalusCurryworld
    @ShalusCurryworld Месяц назад +2

    Nice 👍

  • @Vaiga-km1sb
    @Vaiga-km1sb Месяц назад +2

    Chechi thanks

  • @zara-ve4bg
    @zara-ve4bg 2 месяца назад +2

    Thank you❤

  • @muhsinamk4213
    @muhsinamk4213 17 дней назад +1

    Ithaa.. Saadha ircheem meenum okke kodkan patuvo

    • @Aneesh_M_Thaha
      @Aneesh_M_Thaha  16 дней назад +1

      kodukkaallo.. pachakk kodukkanel thaleen vangi fridgil freeze aavan vech pitten thanupp vittathin shesham kodukkaam.. pinne vevichum kodukkaam.. pachak kodukkunnathaan avarkk ishtam

    • @muhsinamk4213
      @muhsinamk4213 16 дней назад

      @Aneesh_M_Thaha Mother cat ന് ഇതുവരെ chicken beef fish ഒന്നും കൊടുത്തിട്ടില്ല.. ഇപ്പോ അതിന് കുഞ്ഞുങ്ങൾ ഇണ്ടായത്തിന് ശേഷം ആണ് ഞങ്ങളുടെ അടുത്ത് കിട്ടിയത്..ഇനി മുതൽ mother cat ന് അങ്ങനെ ഫിഷ് ഒകെ കൊടുത്ത് തുടങ്ങാവോ?
      പെട്ടന്ന് 1st time ആയിട്ട് കൊടുക്കുന്നോട് കുഴപ്പം ഉണ്ടാവുമോ?

    • @Aneesh_M_Thaha
      @Aneesh_M_Thaha  16 дней назад +1

      fish kodukkaam.. kureche iittt koduth sheeleippikkanam.. oru neram.. chilapo food maarumbo loose motion aavaam.. but 2 daysil sheriyaavum..

  • @sabi332
    @sabi332 Месяц назад +1

    സോയ ചങ്ക്സ് പുഴുങ്ങി പൂച്ചകൾക്ക് കൊടുക്കാൻ പറ്റുമോ?

  • @minnu-y6d
    @minnu-y6d 23 дня назад +1

    🍓 ഹലോ എനിക്ക് 5 പൂച്ച കുട്ടികൾ ഉണ്ട് അവരെ കെടുകാൻ സഹായി കു േമാ

    • @Aneesh_M_Thaha
      @Aneesh_M_Thaha  21 день назад

      ഫേസ്ബുക് ഗ്രൂപ്പുകൾ ഉണ്ട് For sale.. search ചെയ്ത് പോസ്റ്റ്‌ ചെയ്‌താൽ പെട്ടെന്ന് വിൽക്കാൻ കഴിയും.. അതല്ലാതെ തൊട്ടടുത്ത petshopil പറഞ്ഞു നൊക്കൂ..

    • @AjayMs-rn4cn
      @AjayMs-rn4cn 21 день назад

      സ്ഥലം എവിടെയാണ്

  • @ShajiKm-gc9pd
    @ShajiKm-gc9pd 2 месяца назад +4

    എനിക്കീ.2.പുച്ഛ.അതിനി.പാൽ കൊടുകരുണ്ടി. ഒരു കുഴപ്പമില്ല.

  • @JobinThobiyas-v3v
    @JobinThobiyas-v3v 16 дней назад +1

    മഞ്ഞപ്പൊടി ഇട്ട് മീൻ പുഴുങ്ങി കൊടുക്കാറുണ്ട് കുഴപ്പമുണ്ടോ?

  • @SMARTCASUAL-o6v
    @SMARTCASUAL-o6v 15 дней назад +1

    ചേച്ചീ ഞാൻ ഒരു പേർഷ്യൻ cat നെ വാങ്ങിച്ചു 1 masam ആവുന്നതേ ഉള്ളു അപ്പോൾ അതിനു കൊടുക്കാൻ പറ്റിയ ഫുഡ്‌ ഇതൊക്കെയാ പറഞ്ഞുതരമോ

    • @Aneesh_M_Thaha
      @Aneesh_M_Thaha  14 дней назад

      dry food Meo Brand ocean fish content.. pinne chaala fish kodukkaam..chicken vevich kodukkaam..

  • @alluvlogs0075
    @alluvlogs0075 16 дней назад +1

    മുട്ട കൊടുക്കാമോ

  • @SaranyaSNair-ce5uc
    @SaranyaSNair-ce5uc 2 месяца назад +3

    എന്റെ പൂച്ചക്ക് ഇഡ്ഡലി ജീവനാ കൊടുക്കുന്നത് കൊണ്ട് കുഴപ്പം ഒണ്ടോ

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад +1

      മെയിൻ ഫുഡ്‌ ആക്കാതെ.. കൊതി കാണിക്കുന്നുണ്ടേൽ ഇടക്ക് കൊടുക്കുന്നതിൽ കുഴപ്പമില്ല

  • @VijilaRamesan-kt1uf
    @VijilaRamesan-kt1uf 25 дней назад +2

    അവിൽ കൊടുക്കാമോ

    • @Aneesh_M_Thaha
      @Aneesh_M_Thaha  21 день назад

      ഗ്രൈൻസ് അവർക്ക് ആവശ്യമില്ലാത്ത content ആണ്..

    • @VijilaRamesan-kt1uf
      @VijilaRamesan-kt1uf 21 день назад

      അവിൽ കഴിക്കാറുണ്ട്. കൊഴപ്പം വല്ലതും ഉണ്ടാവുമോ.. അത് പോലെ നിലംകടല അത് ഇത്തിരി കഴിക്കാറുണ്ട്.. മറുപടി പ്രതിക്ഷിക്കുന്നു

  • @sha_riq_ahammedh
    @sha_riq_ahammedh 25 дней назад

    എത്ര age ആവുമ്പോഴാണ് താത്ത പൂച്ചയെ breed ചെയ്യിപ്പിക്കേണ്ടത്?

    • @Aneesh_M_Thaha
      @Aneesh_M_Thaha  21 день назад +1

      ഒരു വയസ്സ് ആയതിനു ശേഷം

    • @sha_riq_ahammedh
      @sha_riq_ahammedh 21 день назад

      @Aneesh_M_Thaha thankyou.. എന്റൽ ഉള്ളത് maine coon cross ആണ്.. ഹെയർ ലോസ് ആവുന്നുണ്ട് എന്തേലും പരിഹാരം ഉണ്ടോ

  • @anamikapa3180
    @anamikapa3180 2 месяца назад +1

    Fungus pokan enthane cheyendath

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад

      ചെറിയ രീതിയിൽ ആണ് ഫങ്കൽ എങ്കിൽ.. Micodin എന്ന Medicated ഷാംപൂ ഉപയോഗിച്ച് കുളിപ്പിക്കുക.. ശേഷം Demoscalin എന്ന മെഡിസിൻ വെള്ളത്തിൽ ചേർത്ത് Dip cheyyalaan oru reethi.. ഇത് ആഴ്‌ചയിൽ ഒരു വട്ടം വീതം രണ്ടോ മൂന്നോ തവണ ചെയ്യണം ഫങ്കൽ treatment വളരെ ക്ഷമയോടെ ചെയ്യേണ്ട കാര്യമാണ്.. 9567262873 ഈ നമ്പറിൽ കോൺടാക്ട് ചെയ്തോളു.. കൃത്യമായി ചെയ്യേണ്ടത് എങ്ങിനെയെന്ന് പറഞ്ഞു തരാം...

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад

      ഉടനെ ഇതിനെ കുറിച്ചൊരു വീഡിയോ ഇടുന്നതായിരിക്കും..

  • @Ashina543
    @Ashina543 2 месяца назад +1

    നിങ്ങളെടുത്തു ഉണ്ടോ കൊടുക്കാൻ എനിക്ക് ഒന്നിനെ വേണം ഭയങ്കര ഇഷ്ട്ട പൂച്ചേനെ ഞാൻ നല്ലോണം നോക്കിക്കോളാം

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад

      ഇത്രേം ഇഷ്ടാണേൽ വാട്സ്ആപ്പ് ചെയ്യൂ.. 9567262873.. നമുക്ക് നോക്കാം..

    • @ConfusedBlueLake-nn2mw
      @ConfusedBlueLake-nn2mw Месяц назад

      Evide place?

  • @mayavillu2105
    @mayavillu2105 2 месяца назад +1

    പൂച്ചയെ കാണിക്കുമോ പ്ലീസ്

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад

      പൂച്ചയെ കാണിച്ചുള്ള വീഡിയോസ് ഉണ്ടല്ലോ..😊
      താഴെ ലിങ്ക് കൊടുക്കാം ട്ടോ..
      ruclips.net/video/qT6fFYUg_lY/видео.html

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад

      പുതിയ വീഡിയോ ഇട്ടിട്ടുണ്ട്..

  • @NowfalptPanthodi
    @NowfalptPanthodi 19 дней назад

    എന്റെ പേർഷ്യൻ cat ഞാൻ ഉറങ്ങുന്ന ബെഡിൽ വന്നു എന്റെ പുതപ്പ് പൊറാട്ടക്ക് മാവ് കുഴകുന്നത് പോലെ കുഴക്കുന്നു എന്തിനാണ് എന്നറിയില്ല അതിന്റെ മുഖം സീരിയസ് ആയി ഇന്ധോ ചെയ്യുന്ന പോലെ

    • @Aneesh_M_Thaha
      @Aneesh_M_Thaha  16 дней назад

      poochakalk atharam Cotton's ishtamaanu athukondaanu.. ith pariharikkan poccha kedukkunnidath nalla kattiyulla Cotton's virichitt koduthaal mathiyaavum..

  • @visakhanu3875
    @visakhanu3875 2 месяца назад +1

    പൂച്ച യുടെ വയറ്റിൽ ഒരു സൗണ്ട് ഒരു മുളൽ പോല്ലെ

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад

      കുറുകുന്നതാണോ ( Purring ) ആണോ.. അത് പേടിക്കാനുള്ളതല്ല..
      പിന്നെ Deworming എല്ലാം കറക്റ്റ് അല്ലെ?

  • @Eaglebird8853
    @Eaglebird8853 29 дней назад

    ഇത് നല്ല വീഡിയോ സിസ്റ്റർക്ക് വളരെ നന്ദി.
    സംശയം ചോദിക്കാമല്ലോ?
    പേർഷ്യൻ അഡൽറ്റിനെ മാസത്തിലോ വർഷത്തിലോ എത്ര പ്രാവശ്യം കുളിപ്പിക്കണം?
    6 വർഷം കഴിഞ്ഞ ആൺ പേർഷ്യൻ പൂച്ചയെ ന്യൂറ്റർ ചെയ്താൽ അപകടം ഉണ്ടോ?

    • @Aneesh_M_Thaha
      @Aneesh_M_Thaha  21 день назад +1

      പൂച്ചകളെ കുളിപ്പിക്കേണ്ട ആവശ്യമില്ല എന്നാണ്.. അവർക്ക്സ്വയം വൃത്തിയാക്കാനുള്ള കഴിവ് കൂടുതലാണ് എന്നെല്ലാം ആണ്.. എങ്കിലും വീടിനകത്തു വളർത്തുന്നവർക്ക് മാസത്തിൽ ഒരിക്കലോ അല്ലെങ്കിൽ 6 monthil ഒരു വട്ടമോ കുളിപ്പിക്കുന്നതിൽ കുഴപ്പം ഇല്ല.. പക്ഷെ നല്ല പോലെ ഉണക്കി എടുക്കണം എന്നതിലാണ് കാര്യം ..Hair dryer ഉപയോഗിച് നല്ലപോലെ ഡ്രൈ ചെയ്യണം.. വെള്ളം തീരെ ഉണ്ടാവാൻ പാടില്ല..
      ന്യുറ്റർ ചെയ്യുന്നതിനെ കുറിച് vetinary ഡോക്ടറെ കണ്ടു അറിഞ്ഞു ചെയ്യുന്നതാണ് നല്ലത്..

    • @Eaglebird8853
      @Eaglebird8853 21 день назад

      @@Aneesh_M_Thaha Thank you!

  • @shyjusunnaresan8778
    @shyjusunnaresan8778 2 месяца назад +1

    Boost കൊടുക്കാമോ ബൂസ്റ്റ്‌ കഴിക്കുന്നു

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад +1

      അതൊരു മെയിൻ ഫുഡ്‌ ആയി കൊടുക്കുന്നതല്ലലോ.. ഇടക്ക് നമ്മൾ കഴിക്കുന്നതിനിടയിൽ കൊതി കാണിക്കണേൽ അല്പം കൊടുക്കാം. അതും മുന്നേ കഴിച്ചു കുഴപ്പമൊന്നുമില്ലെങ്കിൽ മാത്രം . പേർഷ്യൻ പൂച്ചകൾക് അവരുടെ ഹെൽത്തിന് ആവശ്യമുള്ളത് ഫുഡ്‌ മാത്രം കൊടുക്കുന്നതാണ് നല്ലത്.. Boostin പകരം ഇടക്ക് treats കൊടുക്കുന്നതാണ് നല്ലത്..

    • @shyjusunnaresan8778
      @shyjusunnaresan8778 2 месяца назад +1

      @@Aneesh_M_Thaha കുറെ നാളായി കഴിക്കുന്നു ഇടയ്ക്ക് മാത്രം

    • @Aneesh_M_Thaha
      @Aneesh_M_Thaha  2 месяца назад

      😊😊👍

  • @ramachandranpazhur7093
    @ramachandranpazhur7093 2 месяца назад +1

    എനിക്ക് 1 ജോഡി പൂച്ചകൾ ഉണ്ട്.praganent ആകുന്നില്ല