മറുനാടന്റെ വാർത്താ ചാനലിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോൺ എല്ലാം പോലീസ് മേധാവികളും പോലിസും കൂടി പങ്കിട്ട് എടുത്തു കാണും പോലിസിന്റെ സ്ഥിരം സ്വഭാവം ആണ്
മൊബൈൽ വരുന്നതിനു മുമ്പാണ് ഭരണഘടന ഉണ്ടാക്കിയത്, പിന്നെയെങ്ങനെ ഭരണഘടന ലംഘനം ആകുന്നു 🤔 മൊബൈൽ ഫോണിലെ കൂടിയാണ് ഒരുവിധം എല്ലാവരെയും തോന്നിയവാസം കാണിക്കുന്നത്, അപ്പോൾ പിന്നെ മൊബൈൽ ആണല്ലോ, പ്രധാന തെളിവ്😊.
ഞാൻ രണ്ട് മാസം മുൻപ് ഞാൻ വീട്ടിൽ വർഷങ്ങൾ ആയി വീട്ടിൽ വരുത്തുന്ന മലയാള മനോരമ പത്രം നിർത്താൻ ഏജന്റ് നോട് ആവശ്യപ്പെടുന്നു. ഏജന്റ് രണ്ട് മാസം കൂടെ എന്ന് പറഞ്ഞു നീട്ടുക ആണ്. ഏജന്റ് നോടുള്ള സ്നേഹം കൊണ്ട് സമ്മതിച്ചു. ഇപ്പോൾ വെറും തരം താണുപോയി മനോരമ.
ഒറിജിനൽ പ്രൊഡ്യൂസർ ഇല്ലാത്തവർ ഹിന്ദുവിലും ക്രിസ്ത്യാനികളിലും ധാരാളം ഉള്ള നാടാണ് നമ്മുടേത്. മറുനാടനെ ആർക്കു വേണം സാറെ. ഞങ്ങൾ കുറേപ്പേർക്കല്ലാതെ. Thank u mr. Shajan sar. Always with യൂ. I think a MLA LIKE U MUST BE IN OUR ASSEMBLY
കേരളത്തിലെ എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ വാർത്തകൾ അവതരിപ്പിക്കുന്നത് ഏതാണ്ട് ഒരേ പോലെ! ഇത്രയും സൂക്ഷ്മമായി ഈ മാധ്യമങ്ങൾക്ക് നിർദേശം കൊടുക്കുന്നത് ആരാണ്?
ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നത് കണ്ട് ചിരിച്ച പ്രമോദൻ ഇപ്പോൾ സ്വന്തം അമ്മക്ക് ഭ്രാന്ത് പിടിച്ചത് കണ്ട് കരയുന്നു എന്ന് തോന്നിയാൽ നമുക്ക് ചിരിക്കാതിരിക്കാൻ പറ്റുമോ?
ഇന്ന് മാധ്യമ രംഗത്ത് വിശ്വസിക്കാൻ കൊള്ളാവുന്ന ഏക മാധ്യമമാണ് മറുനാടൻ
Valare sathyam ❤
pappuvineyum pinkiyeyum sorosvineyum vimarshikkaan ariyaatha nalla maadhyamapravarthakan....
വളരെ ശരി. 😊
ഷാജൻ സ്ക്കറിയ എന്ന സത്യസന്ധനായ ജനപ്രീയ മാധ്യമ പ്രവർത്തകനെ ഇഷ്ടമുള്ളവും സപ്പോർട്ടു് ചെയ്യുന്നവരും
പ്രേമോദ് വെറും പിമ്പലേ അവനെ പറ്റി കേൾക്കണ്ട thanks shajan ❤❤❤
ഞാൻ കൂടുതലും കാണുന്നത് മറുനാടൻ മലയാളി രണ്ടാമത് എബിസി മലയാളം ഞാൻ വെറുക്കുന്ന ചാനൽ മീഡിയവൺ കൈരളി റിപ്പോർട്ടർ
നല്ല ഒറിജിനൽ കട്ട സംഘി 💥😄
രോഗിയാണ്!
@@zakkirhussainibrahim4792THANTE KAAYAM " chodhichilla " JAI HIND
@@jDk3305mathamaulikavaadiyaaya saamoohyadrohi allallo athuthanne samaadhaanam?
@@zakkirhussainibrahim4792അല്ഹന്തല് ഉണ്ട് 😂
ബഹുമാനപ്പെട്ട സാജൻ സാർ താങ്കൾ പറഞ്ഞത് 100% ശരിയാണ്. താങ്കളാണ് യഥാർത്ഥ മാധ്യമപ്രവർത്തകൻ അഭിനന്ദനങ്ങൾ സർ ❤️
കൊള്ളീൺട ഇടത്ത് കൊണ്ട്
കാണും സാജൻ,,, ഒന്നും
പറയാനില്ല,,,👌👌👌👌👌👌
നമസ്തേ ഷാജൻ സാർ
സത്യം പറയുന്ന മാധ്യമം മറുനാടൻ .......
ഇതു രണ്ടും പൂട്ടി കെട്ടണം മറുനാടന് ബിഗ് സല്യൂട്ട്🎉🎉🎉❤❤❤❤
സത്യം പറയുന്ന മറുനാടൻ സാജൻ സാറിന് ഒരായിരം അഭിനന്ദനങ്ങൾ ഞങളെ പോലെ സാദാരണ കാരന്റ ഹൃദയത്തുടിപ്പുകളാണ് സർ അങ്ങയുടെ ഓരോ വാർത്തകളും സത്യം ജയിക്കും sir
സത്യം പറയുന്ന മറുനാടൻ❤❤❤❤❤😂❤😂
മറുനാടൻ ആരാ മോൻ😊
ഇന്ത്യയിൽ ധീരനായ ഒരു പത്രപ്രവർത്തകൻ ഉണ്ടെങ്കിൽ അത് താങ്കൾ മാത്രമാണ്. ബാക്കി ഉള്ളവരിൽ പലരും കൂലിക്ക് എഴുത്തുകാർ തന്നെ.
കുറിപ്പും വ്യാജൻ
മാധ്യമപ്രവർത്തകൻ ആ ജോലിചൈയ്താൽ മതി രാജ്യദ്രോഹം പ്രവർത്തനവും ടെററിസ്സവും നടത്തിയാൽ ഉള്ളിലാവും ഏത് രാജനാണെങ്കിലും
ദൈവം എല്ലാം കന്നുണ്ട്. അത്‌ണു സത്യം എന്നു മനസ്സിലാക്കി പ്രവർത്തിക്കുക🎉
കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന പഴമൊഴി ഇവിടെ ഓർമ വരുന്നു
അനീതിക്കെതിരെ പ്രതികരിക്കണം , പക്ഷെ പാർശ്വവൽക്കരക്കപ്പെട്ട പ്രതിഷേധം ശരിയല്ല . Big salute marunadan.
വൃത്തികെട്ടവൻ മാരല്ലേ, വൃത്തികേട് ചെയ്യൂ........ 🙏🏻
ഞാൻ വിശ്വസിക്കുന്ന വാർത്തകൾ മറുനാടൻ മാത്രമാണ്.
ഏഷ്യാനെറ്റും വിശ്വസിക്കാം
സ്വന്തം ആൾക്ക് വരുമ്പോൾ രാമൻ കരയാൻ തുടങ്ങി
😂😂😂
പ്രമോദ് തുമ്പ് മുറിചിട്ടുണ്ടോ എന്ന് പരിശോധിക്കണം😢😢😢
ഷാജൻ സാർ പിണറായിയുടെ വാക്കുകൾ കെട്ട്ല്ലേ അതു കൊണ്ട് സാർന് ജനങ്ങൾ ഒണ്ട് 🙏🙏🙏🙏🙏🙏🌹🌹🌹സത്യം ജയിക്കും 🙏🙏🙏🙏🌹🌹
ഒരു കാഫിറിനെ ഇരുത്തിയാൽ മതേതരം ആയി എന്ന ചിന്തയാണ് ഇത്തരക്കാർക്ക്..😂😂😂
ഇതിലും ശക്തമായി മുന്നോട്ട് പോവുക ❤
ഇപ്പോൾ….പ്രമോദ് ബിൻ രാമൻ…..😇
അർഹച്ചത് കിട്ടുമ്പോൾ മോങ്ങരുത് രാമാ.... 😂😂
മറുനാടന്റെ വാർത്താ ചാനലിൽ നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങൾ ഫോൺ എല്ലാം പോലീസ് മേധാവികളും പോലിസും കൂടി പങ്കിട്ട് എടുത്തു കാണും പോലിസിന്റെ സ്ഥിരം സ്വഭാവം ആണ്
നാണവും മാനവും ഇല്ലാത്ത കേരളാ പോലീസ്.ഇതെല്ലാം കൊണ്ട് പോയി പുഴുങ്ങി തിന്നു കൂടെ കേരളാ പോലീസ്.
ഇപ്പോൾ എല്ലാവരും സ്വാർത്ഥരാണ്
ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം
Shajan sir you are great ❤
ഓരോരുത്തരുടേയും നേരെ എന്തെങ്കിലും അനുഭവം വരുമ്പോ ളാണ് കാര്യങ്ങൾ മനസ്സിലാവുക. ഇപ്പോൾ മീഡീയവ ണും റിപ്പോർട്ടറും ഒക്കെ അനുഭവിക്കട്ടെ.
പത്രം മാധ്യമം അല്ലേ.
ബെർതെ ചുമ്മാ
ഒന്ന് പേടിപ്പിക്കാൻ
വേണ്ടി മാത്രം.
അല്ലാതെ വേറെയൊന്നും സംഭവിക്കില്ല.
അപ്പോൽ മീഡിയ ഓനെൻ്റെ കാര്യത്തിൽ ഏതാണ്ട് തീരുമാനമാകും മീഡിയ വൺനെയും മധ്യമത്തെയും പൂട്ടണോ വേണ്ടയോ എന്ന് പിണറായി തീരുമാനിക്കും;😂😂😂😂😂😂😂😂
പോലീസ്കാർ നിയമപരമായി നിഷ്പക്ഷരാകേണ്ടതാണ്. മാധ്യമ പ്രവർത്തകർ moral ആയെങ്കിലും നിഷ്പക്ഷരാകേണ്ടതാണ്.
മാപ്രകൾക്ക് അസൂയ
മറുനാടനോട്
ഉളുപ്പില്ലാത്ത സർക്കാരിന്റെ മുന്നിൽ ഉഷാറോടെ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനം സാജൻ സാറിന്റെ തന്നെ.👍👍
മറുനാടന്റെ ഈ സന്തോഷത്തിൽ അതിയായ സന്തോഷത്തോടെ ഈ ഞാനും പങ്കുചേരുന്നു.
സർക്കാരിന് എല്ലാം അറിയാം ഈ ലേഖകൻ ഇതു എങ്ങിനെ അറിഞ്ഞു എന്നതിലാണ് സർക്കാരിന് ഉൽക്കണ്ട
😂😂😂 വളരെ നന്നായി...😂😂😂
മാധ്യമ പ്രവർത്തനം സത്യസന്ധമായിഇരിക്കണം എന്ന് എന്റെ അഭിപ്രായം. Go forward bravely. Support to u from common intelligent people. 👍👍👍
അവരുടെ മൊബൈലിൽ ഉണ്ടാകുന്ന വൈകൃതങ്ങൾ മഹോന്നതന്റെതിന് തുല്യമായതായിരിക്കും 😂🤣
മതത്തിൻ്റെ അടിസ്ഥാന മൂല്യങ്ങളിൽ ഇറുക്കി പിടിച്ചു പ്രവർത്തിച്ച ജമാത്ത് മാപ്രകൾക്ക് അഭിവാദ്യങ്ങൾ. 💚💚💚
ഇവിടെ കൂടുതലും മാനം കെട്ട മാമാ മീഡിയകൾ ആണ്. ഭരണ കൂടത്തെ ഭയന്നു സത്യവും നേരായ വാർത്തകളും ജനങ്ങൾക്ക് നൽകാത്ത മൂന്നാം കിട തൊഴിലാളികൾ
പണത്തിന് മീതെ പരുന്തും പറക്കില്ല. ഏറ്റവും വലിയ ഉദാഹരണമാണ് പ്രമോദ് രാമൻ
ജാരൻമാർ ഇങ്ങനെയൊക്കെ ആണ്...😢ഏന്നാൽ സാധാരണക്കാർക്ക് താങ്കളെ വിശ്വാസമാണ് ...
, മറുനാടന് അഭിനന്ദനങ്ങൾ അവർക്ക് അത് കിട്ടണം വളരെ സന്തോഷമുള്ള വാർത്ത
കാലം കൊടുത്ത മറുപടി ..
മറുനാടൻ എന്നും നേരിനൊപ്പം....
ക്രിസ്മസ് ആശംസകള്‍.
👌👌👌ok,sri Shajan ur comments are really appreciable. 👌👌👌
അഴിമതിക്കാർക്കും ചൂഷകർക്കും : മറുനാടൻ എന്നും കണ്ണിലെ കരട്തന്നെ! പ്രധാനമായും LDF ഉം UDF ഉം .😁🌐
Great Marunadan, Great Shajan, God bless you 🙏 ❤🎉
ഇത്രെയും വർഗ്ഗീയ വിഷം ചിറ്റുന്ന ഒരു ചാനൽ മീഡിയവണ്ണും മാധ്യമം പത്രവുമാണ്
സൂപ്പർ 🎉
ഗോഡ് ബ്ലെസ് U
❤❤❤shajan❤❤❤
"പണം കിട്ടിയാൽ ഏതവളേയും അച്ചിയാക്കും"🙊🙊🙊🤗🤗🤗
നന്നായി.
നാണമില്ലാത്ത വർഗ്ഗം.
ഇതിലും കുറച്ചു കൂടെ മൂർച്ചയുള്ള ഭാഷയായിരുന്നു ശരി.
നാണമില്ലേ സർക്കാരെ
മറുനാടൻ ഷാജനോട് സർക്കാർ കാണിച്ചത് ആണ് യഥാർത്ഥ ഫാസിസം, എന്നിട്ടു ആവിഷ്കാര സ്വാതന്ത്ര്യം പറയും 😂😂😂
Salute....
പ്രമോദിന്റെ ഫോണ്‍ പരിശോധിച്ചാല്‍ പോലീസുകാര്‍ ഞെട്ടും, മുഴുവന്‍ ദാവൂദും അജിംസും റാവുത്തറുമായുള്ള 🎺വീഡിയോകള്‍ ആയിരിക്കും
ശ്രീ. ഷാജൻ സ്ക്കറിയക്ക് ഒരു ബിഗ് സല്യൂട്ട്. ❤
മൊബൈൽ വരുന്നതിനു മുമ്പാണ് ഭരണഘടന ഉണ്ടാക്കിയത്, പിന്നെയെങ്ങനെ ഭരണഘടന ലംഘനം ആകുന്നു 🤔 മൊബൈൽ ഫോണിലെ കൂടിയാണ് ഒരുവിധം എല്ലാവരെയും തോന്നിയവാസം കാണിക്കുന്നത്, അപ്പോൾ പിന്നെ മൊബൈൽ ആണല്ലോ, പ്രധാന തെളിവ്😊.
എന്റെ ഷാജൻ സാറെ മൈക് സെറ്റ് നെ അറസ്റ്റു ചെയ്ത മുഖ്യനാണ് നമുക്ക് ഉള്ളത് പിന്നെ മറുനാടന്റെ കമ്പ്യൂട്ടർ വിടുമോ 😂😂😂😂
ആഹാ സന്തോഷവാർത്ത ഇവർക്കൊക്കെ ആരാണാവോ പ്രാർത്ഥന കൊടുക്കുന്നത് കഷ്ടം അവനവന്റെ മുകളിൽ വരുമ്പോൾ അറിയാം എന്തായാലും നമ്മൾ ചിരിക്കുന്നു😂😂😂😂😂
പക, അത് വീട്ടുവാനുള്ളതാണ്...
എല്ലാ മാമാ മാധ്യമങ്ങളും ചാനലുകളും അടച്ചു പൂട്ടിയാലും ഇവിടെ ഒരു ചുക്കും ഇല്ല മാത്രം അല്ല അത്രയും മലനീകരണം കുറയും
മറുനാടനെ ഒതുക്കുക അത് അവരുടെ നിലനിൽപ്പിന്റെ പ്രേശ്നമാണ്. അപ്പോൾ അവർ ആഗ്ലധിക്കുകയെയുള്ളൂ.
Yup, absolutely spot on
ഞാൻ രണ്ട് മാസം മുൻപ് ഞാൻ വീട്ടിൽ വർഷങ്ങൾ ആയി വീട്ടിൽ വരുത്തുന്ന മലയാള മനോരമ പത്രം നിർത്താൻ ഏജന്റ് നോട് ആവശ്യപ്പെടുന്നു. ഏജന്റ് രണ്ട് മാസം കൂടെ എന്ന് പറഞ്ഞു നീട്ടുക ആണ്. ഏജന്റ് നോടുള്ള സ്നേഹം കൊണ്ട് സമ്മതിച്ചു. ഇപ്പോൾ വെറും തരം താണുപോയി മനോരമ.
മനോരമ പണ്ടേ തറയാണ് നൂറുവർഷം മനോരമ വരുത്തുന്നവർക്ക് പോലും ഒരു കലണ്ടർ സൗജന്യമായി കൊടുക്കുകയില്ല ഒരു ആനുകൂല്യവും ഇല്ല
You are correct shajan. Must follow as like. God with you
പ്രമോദ് പണത്തിനു vendiഅറ്റം മുറിക്കാനും റെഡി ആണ്
Very true👍
Well said,Shajan! That too, with permissible sarcasm.
ഇപ്പോൾ അനിവാര്യമായ വീഡിയോ 👍
Correct
സത്യമേവ ജയ്തേ 🙏🙏
ഒറിജിനൽ പ്രൊഡ്യൂസർ ഇല്ലാത്തവർ ഹിന്ദുവിലും ക്രിസ്ത്യാനികളിലും ധാരാളം ഉള്ള നാടാണ് നമ്മുടേത്. മറുനാടനെ ആർക്കു വേണം സാറെ. ഞങ്ങൾ കുറേപ്പേർക്കല്ലാതെ. Thank u mr. Shajan sar. Always with യൂ. I think a MLA LIKE U MUST BE IN OUR ASSEMBLY
എൻ്റെ ചന്തിയുടെ കഷണം പോകുമ്പോഴേ എനിക്കു നോകൂ.
സാജൻ❤
കേരളത്തിലെ എല്ലാ മാധ്യമങ്ങളും രാഷ്ട്രീയ വാർത്തകൾ അവതരിപ്പിക്കുന്നത് ഏതാണ്ട് ഒരേ പോലെ! ഇത്രയും സൂക്ഷ്മമായി ഈ മാധ്യമങ്ങൾക്ക് നിർദേശം കൊടുക്കുന്നത് ആരാണ്?
Very good 👍
അനുഭവി രാജാ അനുഭവി😂😊 വരാൻ പോകുന്നതേയുള്ളൂ ഇതു മാത്രം പോരാ😮
തുടർന്നും വഹാബിസം വെളുക്കാൻ , വെളുപ്പിക്കാൻ , അതുവഴി ഇനീം പണ്ടാരമടങ്ങാൻ മാധ്യമത്തിനും അനുകൂലികൾക്കും കാരുണ്യാ ഖാൻ അനുഗ്രഹം ചൊരിയട്ടെ .
Big salute shajan sir ❤❤❤
കേന്ദ്രസർക്കാർ മീഡിയാ വണ്ണിനെ പൂട്ടിച്ചപ്പോൾ താങ്കൾ ജൈ വിളിച്ചത് ഞങ്ങൾക്ക് ഓർമ്മയുണ്ട്.
❤❤❤❤❤❤❤❤❤❤❤❤
മീഡിയ വൺ പാക്കിസ്ഥാനിൽ പ്രവർത്തിക്കേണ്ടതാണ് എന്ന് സകലർക്കും അറിവുള്ളതാണ്💪🏻
ഓരോ ദേശ സ്നേഹം ഉള്ളവനും ജയ് വിളിക്കും മീഡിയ വൺ ഉടയിപ്പ് എന്ന് എല്ലാവർക്കും അറിയാം
വർഗീയത വിളമ്പുന്ന ചാനൽ പൂട്ടിയാൽ ഇനിയും ജയ് വിളിക്കും
. ചക്രവർത്തിയ്ക്ക് നടുവിരൽ നമസ്ക്കാരം👹😁👹
എന്താ ഈ മുഖ്യധാരമാധ്യമം' ആരുടെ തീരുമാനമാണ് ഒന്ന് മുഖ്യധാരയും മറ്റൊന്ന് വെറും ധാരയും ആക്കുന്നത്
ഇങ്ങനെ ഒക്കെ ഉണ്ടോ.... ഇപ്പോഴാണ് അറിയുന്നത്
ആരാൻ്റെ അമ്മയ്ക്ക് ഭ്രാന്ത് വന്നപ്പോൾ കണ്ടു രസിക്കാൻ നല്ല സുഖ: മായിരുന്നു.പഴുത്ത ഇല വീണപ്പോൾ പച്ചിലയും ചെയ്തത തുതന്നെ! ഇന്നു ഞാൻ, നാളെ നീ.😢😢😢😢
solid.. 👊🏻👊🏼👊🏽👊🏾👊🏿✊✊✊✊
സൂപ്പർ സർ
Very well said & it's very necessary to express our displeasure as n when thime arrives 👏👏👏
Sir thankalanente real hero🎉🎉🎉thankale neril kananamennullath anu Ente agraham❤❤❤❤❤❤
മറുനാടൻ മലയാളി 👍👍👍
👍👍👍
മറുനാടൻ മലയാളി വായിക്കാനും കേൾക്കാനും തുടങ്ങിയ ശേഷം പ്രിൻ്റഡ് പത്രങ്ങൾ വായിക്കാറേയില്ല
PSc ക്കാർക്ക് കുറച്ചുകൂടി പൈസ കൂട്ടി കൊടുക്കു
ആരാൻ്റെ അമ്മക്ക് ഭ്രാന്ത് വന്നത് കണ്ട് ചിരിച്ച പ്രമോദൻ ഇപ്പോൾ സ്വന്തം അമ്മക്ക് ഭ്രാന്ത് പിടിച്ചത് കണ്ട് കരയുന്നു എന്ന് തോന്നിയാൽ നമുക്ക് ചിരിക്കാതിരിക്കാൻ പറ്റുമോ?
👍👌👍
❤👍🏻
👍