Mam, എനിക്ക് അലര്ജി പ്രോബ്ലം ഉണ്ട് ... ബട്ട് വല്ലപ്പോഴും ഒക്കെയേ കഫകെട്ട് വരാറുള്ളൂ.. ബട്ട് ഇപ്പോ 3 മാസത്തോളമായി അത് ആസ്മ പോലെ ആയി പെട്ടെന്ന് ആയിരുന്നു... ശ്വാസ തടസ്സം, പുറം, കഴുത്തു വേദന, കൈകളിൽ തരിപ്പ്, നെഞ്ച് വേദന ഒക്കെയുണ്ട്.കഫം പോകുമ്പോൾ അതിൽ ബ്ലഡ് കാണുന്നില്ല ബട്ട് വായിൽ blood smell തോന്നാറുണ്ട്..ഡോക്ടറെ കാണിച്ചു എക്സറൈ എടുത്തു അപ്പോൾ ശ്വാസകോശത്തിൽ ചെറിയ ഇൻഫെക്ഷൻ പോലെ ഉണ്ടെന്ന് പറഞ്ഞു... ഇപ്പോ തൊണ്ട വേദന ആണ് ഒരു കാരണവുമില്ലാതെ വരുന്നു.. അതും സഹിക്കാൻ പറ്റാത്ത വേദനയും...ലക്ഷണമായി വരുന്നത് ഇപ്പോൾ തൊണ്ട വേദന ആയിട്ടാണ്...ആ ടൈമിൽ ചെറുതായി പനിക്കുന്നുണ്ട്, ഒപ്പം ബോഡി പെയിനും.. ചില ടൈമിൽ facil നീര് പോലെ ഉണ്ടാകാറുണ്ട്...
My fingers and nails are mildly clubbed. I first noticed it 5 years ago (it may have existed before). Now I am 22 and recently someone told me lung cancer and congenital heart disease are the most common causes of it. Can I have any of those diseases?
There are several causes for clubbing. If you do not have any symptoms- then unlikely this is of any significance. Some people can have clubbing with no underlying reason. Please see a general physician and discuss.
ഞാൻ 3 വർഷം ആയിട്ട് സ്ഥിരമായിട്ട് gym കളിച്ചിരിന്നു. ഇപ്പോൾ ലോക്ക് ഡൌൺ ആയതു കൊണ്ട് ജിമ്മിൽ പോകാറില്ല gym നിറുത്തി ഒരു മാസത്തിന് ശേഷം എന്റെ ഇടത്തെ ചെസ്റ്റിൽ ഇടയ്ക്ക് ഇടയ്ക്ക് വേദന വരുന്നുണ്ട്. ഇതിന്റെ കാരണം എന്താണ്? ഞാൻ 3 വർഷം ആയിട്ട് സിഗരെറ്റ് വലിച്ചിരുന്നു. ഇപ്പോൾ വലിക്കുന്നില്ല. പിന്നെ ചില സമയത്ത് വലത്തേ ചെസ്റ്റിലും വേദന അനുഭവപ്പെടുന്നുണ്ട്. വലിയ രീതിയിൽ ഉള്ള വേദന അല്ല നേരിയ തോതിൽ. Heart അറ്റാക്ക് നന്റെ ലക്ഷണം വല്ലതും ആകുമോ. I hope you will answer this 😊
symptoms kettittu heart attack type pain aayi thonniyilla. muscle pain aagaam. Chest pain undaagunnundengil oru doctor ine kandu ithu enthu tharam vedana aanu ennu confirm cheyyunnathu nallathaanu. Heart attack ine kurichu oru video njaan ittittundu.
Madam chest x-ray Cheythu. Report enganeyanu. Onnu paranju tharumo problem Enthelum undo yennu.nodule in the right lower lobe measuring (11mm) .this was not the Nipple after applying nipple marker. Further evaluation and imaging is advised. Please reply
ചുമക്കുമ്പോൾ പുറകിൽ ഏകദെശം നടുഭാഗത് ചൊറിച്ചൽ അനുഭവപ്പെടുന്നു .. അലര്ജിയും ഉണ്ട് അത്കൊണ്ട് കഫക്കെട്ടും തുമ്മലും ഇപ്പോൾ ഇണ്ടാവാറുണ്ട് , പക്ഷെ നിർത്താത്ത ചുമ അല്ല രണ്ട വര്ഷം മുൻപ് വലി നിർത്തിയിരുന്നു നല്ല ചുമ വന്നപ്പോൾ , ഡോക്ടറെ കാണിച്ചപ്പോൾ അഷ്ടമ ആണെന്ന് പറന്നു ഇത് ക്യാന്സറിന്റെ ലശ്കശ്ങ്ങൾ ആയിരിക്കുമോ
Mam ente achnu ct mri scan cheythu apo lungs il oru muzha und ennu paranju.seshm bronchoscopy cheythu.athil biopsy eduthila.edukkan pateela enna paranath sesham e bus treatment parayunnu.... .enthanu cheyyyendath
I m 43 year old woman. I have pricking pain just below the left scapula since one month Sometimes I feel breathing difficulty. But not so evident. Should I go and consult a doctor
Yes, definitely. Please see a doctor. You can see a General Physician. This may be muscular pain but it is important to get examined. Doctor can decide whether X ray is necessary.
എനിക്ക് ഇതു പോലെ എപ്പോളും ചുമ കഫം ഉണ്ട് ഒരുപാടു ഡോക്ടർസിനെ kandu അലർജി ആണെന്ന് പറഞ്ഞേ പക്ഷെ എനിക്ക് ചുമക്കുവോൽ രക്ത അഥവാ ഇരുമ്പിന്റെ ടേസ്റ്റ് പേടിക്കണോ dr
എനിക്ക് ഒരു മാസത്തോളമായി പനിയും ക്ഷീണവും ശ്വാസ തടസ്സവും കഫംത്തിന്റെ ബുദ്ധിമുട്ടും ഉണ്ട് ഇത് ക്യാൻസറിന്റെ അടയാളമാണോ ചുമയും ഉണ്ടായിരുന്നു ഇപ്പോൾ കുറവുണ്ട് pls reply
Dr എനിക്ക് ribcage 3rd ribil ഒരു തടിപ്പ് ഉണ്ട്. 2 _3 years ayi notice ചെയ്തിട്ട് . പ്രെസ്സ് ചെയ്താൽ pain ഉണ്ട്. X rayil onnunm kandilla. Brest ultrasound 2 times cheyuthu athilum onnum kandilla. Vere symptoms onnum ella.acid reflux nu Oru ent ye kandapol ethum paranjirunnu . costochodritis vallthum akum ennanu adeham paranjathu . size variation ullathayum thonunnilla. Oru reply tharumo
Madom enik Body fill pain Ann muslce pain annaa kaanichapo paranned... Enik shoulder pain okke Ind.....left Side poram vedana ind...korach dysaai Ed Endenkilum rogaano
For my father Fever for 2 days and cough undaayrnnu.he is not a smoker. But cough maari ..one time cough cheythapol mild blood stain pole thonni. Chest x-ray cheythirunnu.but athil haziness kanunnund.enth kondaanu paranjtharamo.
Docto ente father nu Kurachu days ayi shwasammuttal und Athinu munp Kurachayi variyellinokke pain anennu parayunnundarunnu ipol sheenavum virayalumokke und Ith kuzhappamano
Dr. my name shijina 24 age . Yeniykke 2 monthayi breating problem unde.nenjinte idate bhagatte ntho iriykkunnate polea.nthavum problem. Njan athe doctorsine aane consultt cheyyendathe .please reply me
X ray and tests okke cheythathaanengil prashnam undaagilla. Ithu vare doctor ine kandillengil oru doctor ine kaanikkuka- general physician ne kandaal mathi.
dr ente hubntinu oru mastholamayi chuma thudangiyitt amtibioticsokke kazichu kuravilla.shosathadassam,kaigalil tharippp,nenchvedana,facil neerupole und .id cancerinu sadyada undo plse reply
Dr. Ende mother age 70 CT scan report tumor anenn parannu muzha surgery vazhi eduthu kalannal follow up treatment keemo cheyyendi varumo medicine vazhi follow up pattumo
Depends on number of factors. Tumour benign or malignant? Biopsy vazhi aanu ithu malignant aano ennu decide cheyyunnathu. Cancer aanengil treatment depends on type/stage of cancer. Ithu oru Oncology specialist aanu decide cheyyunnathu. Please discuss with your doctor.
@@drmanjushealthchannel3177 Dr begin anu spread ayitilla surgery kku before lung ജീവിക്കാനാവശ്യമായ അളവ് ഉണ്ടോ എന്ന് check ചെയ്യണമോ , lung nde അളവ് kurayanulla chancundo
Dr, enik 24 age aayi. ശ്വാസം മുട്ടുന്നുണ്ട്, നെഞ്ചിൽ കെട്ടി നിൽക്കുന്ന പോലെ എപ്പോഴും... വെള്ളം കുടിച്ചാൽ പോവും തോന്നും പക്ഷെ വീണ്ടും അങ്ങനെ തന്നെ.. നല്ല അലർജിയുമുണ്ട്... pls rply.... prblm enthaavum... 🙏
oru details um illathe engane aanu answer parayuka? age/gender/any other symptoms/smoker? Usually orikkal maathrame undaayullu engil pedikkendathalla. pakshe smoking okke ulla aal aanengil oru doctor ine kaanikkunnathaanu nallathu.
lungs il fungal infection aanengil anti fungal treatment aayrikkum. antibiotics bacterial infection aanu upayogikkunnathu. Chilarkku lungs il fungal infection undaagaam. most cases can be treated. Ningalude relative inodu avare treat cheyyunna doctor um aayittu discuss cheyyaan parayuka. Food um lung infection um thammil connection illa.
Thanku for the valuable information
Mam, എനിക്ക് അലര്ജി പ്രോബ്ലം ഉണ്ട് ... ബട്ട് വല്ലപ്പോഴും ഒക്കെയേ കഫകെട്ട് വരാറുള്ളൂ.. ബട്ട് ഇപ്പോ 3 മാസത്തോളമായി അത് ആസ്മ പോലെ ആയി പെട്ടെന്ന് ആയിരുന്നു... ശ്വാസ തടസ്സം, പുറം, കഴുത്തു വേദന, കൈകളിൽ തരിപ്പ്, നെഞ്ച് വേദന ഒക്കെയുണ്ട്.കഫം പോകുമ്പോൾ അതിൽ ബ്ലഡ് കാണുന്നില്ല ബട്ട് വായിൽ blood smell തോന്നാറുണ്ട്..ഡോക്ടറെ കാണിച്ചു എക്സറൈ എടുത്തു അപ്പോൾ ശ്വാസകോശത്തിൽ ചെറിയ ഇൻഫെക്ഷൻ പോലെ ഉണ്ടെന്ന് പറഞ്ഞു... ഇപ്പോ തൊണ്ട വേദന ആണ് ഒരു കാരണവുമില്ലാതെ വരുന്നു.. അതും സഹിക്കാൻ പറ്റാത്ത വേദനയും...ലക്ഷണമായി വരുന്നത് ഇപ്പോൾ തൊണ്ട വേദന ആയിട്ടാണ്...ആ ടൈമിൽ ചെറുതായി പനിക്കുന്നുണ്ട്, ഒപ്പം ബോഡി പെയിനും.. ചില ടൈമിൽ facil നീര് പോലെ ഉണ്ടാകാറുണ്ട്...
Enikum same engna und epol
Mariyo
My fingers and nails are mildly clubbed. I first noticed it 5 years ago (it may have existed before). Now I am 22 and recently someone told me lung cancer and congenital heart disease are the most common causes of it. Can I have any of those diseases?
There are several causes for clubbing. If you do not have any symptoms- then unlikely this is of any significance. Some people can have clubbing with no underlying reason. Please see a general physician and discuss.
Mam... ഇന്ക് കോവിഡിന് ശേഷം hart beet over eco testil Mild PAH.. CTPA പറഞ്ഞിട്ടുണ്ട് ഇത് പേടിക്കണോ.... Pls rplyyy.
Very very informative
ഞാൻ 3 വർഷം ആയിട്ട് സ്ഥിരമായിട്ട് gym കളിച്ചിരിന്നു. ഇപ്പോൾ ലോക്ക് ഡൌൺ ആയതു കൊണ്ട് ജിമ്മിൽ പോകാറില്ല gym നിറുത്തി ഒരു മാസത്തിന് ശേഷം എന്റെ ഇടത്തെ ചെസ്റ്റിൽ ഇടയ്ക്ക് ഇടയ്ക്ക് വേദന വരുന്നുണ്ട്. ഇതിന്റെ കാരണം എന്താണ്?
ഞാൻ 3 വർഷം ആയിട്ട് സിഗരെറ്റ് വലിച്ചിരുന്നു. ഇപ്പോൾ വലിക്കുന്നില്ല.
പിന്നെ ചില സമയത്ത് വലത്തേ ചെസ്റ്റിലും വേദന അനുഭവപ്പെടുന്നുണ്ട്. വലിയ രീതിയിൽ ഉള്ള വേദന അല്ല നേരിയ തോതിൽ. Heart അറ്റാക്ക് നന്റെ ലക്ഷണം വല്ലതും ആകുമോ.
I hope you will answer this 😊
symptoms kettittu heart attack type pain aayi thonniyilla.
muscle pain aagaam.
Chest pain undaagunnundengil oru doctor ine kandu ithu enthu tharam vedana aanu ennu confirm cheyyunnathu nallathaanu.
Heart attack ine kurichu oru video njaan ittittundu.
മാഡം,നമ്പർ ഒന്ന് തരുമോ അത്യാവശ്യം ആയിരുന്നു
Nallathu pole allam paranju doctor 🙏
Madam chest x-ray Cheythu. Report enganeyanu. Onnu paranju tharumo problem Enthelum undo yennu.nodule in the right lower lobe measuring (11mm) .this was not the Nipple after applying nipple marker. Further evaluation and imaging is advised. Please reply
Nodule enthaanu ennu check cheyyanam. Please see a chest physician
Hi mam enikk kurach nalayi chuma und poornamayi vittumarunnilla kooduthal samsarikkumbozhanu chuma varunnath njan eth doctoreyanu kanendath
Dr facil vekkam cheruthayi und kuzhappom undo
Chest xray nth oky asugal kande pidikan sadhikkum
ചുമക്കുമ്പോൾ പുറകിൽ ഏകദെശം നടുഭാഗത് ചൊറിച്ചൽ അനുഭവപ്പെടുന്നു .. അലര്ജിയും ഉണ്ട് അത്കൊണ്ട് കഫക്കെട്ടും തുമ്മലും ഇപ്പോൾ ഇണ്ടാവാറുണ്ട് , പക്ഷെ നിർത്താത്ത ചുമ അല്ല
രണ്ട വര്ഷം മുൻപ് വലി നിർത്തിയിരുന്നു നല്ല ചുമ വന്നപ്പോൾ , ഡോക്ടറെ കാണിച്ചപ്പോൾ അഷ്ടമ ആണെന്ന് പറന്നു
ഇത് ക്യാന്സറിന്റെ ലശ്കശ്ങ്ങൾ ആയിരിക്കുമോ
Cough asthma yude oru common symptom aanu. Chest x-ray and breathing test already cheythu kaanumennu vicharikkunnu. Symptoms kettittu cancer aanu ennu thonnunnilla. Pakshe chest x-ray ithu vare cheythillengil, orennam cheyyunnathu nallathaayirikkum.
@@drmanjushealthchannel3177 appriciated for the prompt reply :-)
Rombatbanks
Thanks.
Mam ente achnu ct mri scan cheythu apo lungs il oru muzha und ennu paranju.seshm bronchoscopy cheythu.athil biopsy eduthila.edukkan pateela enna paranath sesham e bus treatment parayunnu.... .enthanu cheyyyendath
Enikk thorat infection varumbol kabathil blood vararund pinne throat nalla neetal arikkum
Chechi superayittund ketto video
I m 43 year old woman. I have pricking pain just below the left scapula since one month Sometimes I feel breathing difficulty. But not so evident. Should I go and consult a doctor
Yes, definitely. Please see a doctor. You can see a General Physician.
This may be muscular pain but it is important to get examined. Doctor can decide whether X ray is necessary.
Enikk lungsinu fungal infection undayi 10 months treatment eduthu. Ippo shvasam muthal und cheruthayi chest pain und enthakum karanam plz reoly
please see a chest physician or a general physician
Dr enik 5 6 years aayit eppalum chuma aan chumachit wheezing pole aum .ipam kurich aayi raavile eneeta kafam nallonam pogum ,raathry kidakumbo chuma varunn ,nallenam wheezng inhaler adikunnund seroflo 250 asma ennaan dr paranjath ,ith kurich kainjaal lungs cancer aavumo?
Asthma lung cancer aayittu maarilla.
എനിക്ക് ഇതു പോലെ എപ്പോളും ചുമ കഫം ഉണ്ട് ഒരുപാടു ഡോക്ടർസിനെ kandu അലർജി ആണെന്ന് പറഞ്ഞേ പക്ഷെ എനിക്ക് ചുമക്കുവോൽ രക്ത അഥവാ ഇരുമ്പിന്റെ ടേസ്റ്റ് പേടിക്കണോ dr
Hlo doctor enik oru brother ond avanu cheast pain ahnn mukkil koode blood varunnund. Body full pain choma ond ethellam endh rogam ahnnu.
Nalla ഹോസ്പിറ്റലിൽ പോയി കാണിക്കു
എനിക്ക് ഒരു മാസത്തോളമായി പനിയും ക്ഷീണവും ശ്വാസ തടസ്സവും കഫംത്തിന്റെ ബുദ്ധിമുട്ടും ഉണ്ട് ഇത് ക്യാൻസറിന്റെ അടയാളമാണോ ചുമയും ഉണ്ടായിരുന്നു ഇപ്പോൾ കുറവുണ്ട് pls reply
Please see a general physician
Chuma 1 yr l kooduthal aanu. Nench vedana und. Mukhamoke veekm vannu valuthayi iruknu . Pukavali illa. Cancer symptoms aano. Mukhamokd colourum maari irund iruknu
Please see a general physician. Chest x ray vendi varum
Very informative vidio doctor thank you
ഹലോ madam eniku epol 36age entta utres remove chithu 13days ayi eniku epol മോഷൻ varumbol pain annu najun തല ചുറ്റി വീണു 2ടൈം hospital poyi inima vachu. Pinnyum angna varuva pls madam eniku oru answer taru cremafin kudikunnu ennittum marunilla
Thanks dr
Dr എനിക്ക് ribcage 3rd ribil ഒരു തടിപ്പ് ഉണ്ട്. 2 _3 years ayi notice ചെയ്തിട്ട് . പ്രെസ്സ് ചെയ്താൽ pain ഉണ്ട്. X rayil onnunm kandilla. Brest ultrasound 2 times cheyuthu athilum onnum kandilla. Vere symptoms onnum ella.acid reflux nu Oru ent ye kandapol ethum paranjirunnu . costochodritis vallthum akum ennanu adeham paranjathu . size variation ullathayum thonunnilla. Oru reply tharumo
X ray yil kuzhappam illlengil pedikkanda onnum undaagaan chance illa
Best knoledge
Madom enik Body fill pain Ann muslce pain annaa kaanichapo paranned... Enik shoulder pain okke Ind.....left Side poram vedana ind...korach dysaai Ed Endenkilum rogaano
Mariyo
Food kahzikumbol allengil vellam kodukumbol അന്നനാളത്തിൽ കൂടെ ഇറങ്ങുമ്പോൾ cherya pain und , ith cancer de symptoms aano ..??
Doctor please reply 😢😢
Please watch my video on 'acid reflux'. Oru gastroenterologist ine kaanuka.
Nalla arrvu thanks
For my father
Fever for 2 days and cough undaayrnnu.he is not a smoker.
But cough maari ..one time cough cheythapol mild blood stain pole thonni.
Chest x-ray cheythirunnu.but athil haziness kanunnund.enth kondaanu paranjtharamo.
Chest X ray yil haziness kaanaan pala kaaranangal undu. oru general physician or chest physician ne kaanuka.
@@drmanjushealthchannel3177 yes.consulted pulmonologist and advised for CT contrast
Enthaayi dr kanicho??
@@tuttuus9567 yes..they said no need to worry
Mom eniku 1week ayi chuma und..shorder pain und.xry eduthu noki irunnu but kuzhapamilannu paranju..idaku shasam muttal und
oru general physician/ chest physician ne kaanuka
Docto ente father nu Kurachu days ayi shwasammuttal und Athinu munp Kurachayi variyellinokke pain anennu parayunnundarunnu ipol sheenavum virayalumokke und Ith kuzhappamano
Please see a general physician.
Mam enaku 3 years kapam katu ontu allergy problem ayur veda medicinine kalikuthutu.enaku lung cancer varan chans untu?
Thank you so much mam💛💛💛❤️
Ithu cure able ano
ഡോക്ടറെ എനിക്ക് ഇടക്കിടക്ക് സൗണ്ട് പോകുന്ന ഒരു പ്രോബ്ലം വന്നിട്ടുണ്ട് അത് ക്യാൻസർ അടയാളം ആണോ
Enik heart pain left and right edakku edakku vararunde ath oru symptom ano?
chest pain aano udeshiche?
chest pain inu pala kaaranangal undu. muscular pain/lung problems including lung cancer/ heart problems/acid problems okke chest pain undaakkaam.
Oru general physician ne kandu discuss cheyyuka.
Doctor lung cyst cancer akumo
Dr. my name shijina 24 age .
Yeniykke 2 monthayi breating problem unde.nenjinte idate bhagatte ntho iriykkunnate polea.nthavum problem. Njan athe doctorsine aane consultt cheyyendathe .please reply me
General physician
Thanks doctor
Kanicho enda prasnam
Enik ippol 20 vayasund , pand thonda kuthi kuthi chuma undayirunnu kabam illa..Ippol chuma illa., Enthengilum problem undo
ippol chuma illengil pedikkanda aavashyam illa
@@drmanjushealthchannel3177 chuma ippo illa, vishapp theere illaa
Enikum 10 masatolm undrnn tondachorinj chuma..Dr alegy nn parnj marunntnn.ipol chumaila...ipol kidneyside orikizhpp 1yearayi
Ennikum ind ee kuthiyula Chumma.. kure kalayi.. 19yrs old .. enthayirikum karanam.. arelum reply cheyyo
എനിക്ക് ശ്വാസം എടുക്കാൻ നല്ല ബുദ്ധിമുട്ട് ഉണ്ട് xrey ഇസിജി നോർമൽ lft tft ഒക്കെ നോർമൽ എന്താണ് ചെയ്യേണ്ടത്
എന്റെ father-in-law 3yr ayi nalla chuma und.... Ent kanichapol allergy anennu anu parayunnath.... Vere docters kanuchu but ellarum allergy ennanu parayunnath..... Ipol kalinmel vattathil chuvannu vannekkunnu.... Sareerathil ake white dotz und......
Plzzzzzz reply docter.......
skin rashes undengil oru dermatologist ine kaanikkuka. Ithum chumayum thammil connection undaaganam ennilla.
Enik shwasam edkan budhimuttundu, shwasam edkumpo chest right side pain und
please see a general physician.
eniku lungsill kabham ketti nilkunundu 5-6 varsham aayitu iladhanu kabhathill colour change onum illaa adhu oru lekshanam aano?
X ray and tests okke cheythathaanengil prashnam undaagilla. Ithu vare doctor ine kandillengil oru doctor ine kaanikkuka- general physician ne kandaal mathi.
Bro enikum ond chunkine vedhana ondo onnu reply tharanam
@@vicehots2255 vedina onumilla chila samiyathu kabam block aayi nikum
@athul krishna. Meliyunnundo
@@athulkrishna7836 sheenikunundo
Dr.ente husband lung cancer aanu 4th stage kayinnu eppol 1year Aayi cetrinub hard gelatin tablet kayikunnund ee asugam poornamaayit maatiedukkan pattumo
I am sorry to hear about your husband. Treatment ethra successful aakum ennullathu depends on number of factors. Please discuss with your doctor.
Hlw
@@drmanjushealthchannel3177Hlw
Dr. Enikku nalla pole smoke cheyyunna swabavam indayirunnu ippo nirthi. pakshe kurachu divasangalayittu nalla pole nenju vedhanayundu, chumayum pinne chumachu thuppumbol kabham karutha kalarilanu kaanunnathu neju vedhana ennu parayumbo shwasakoshathinde aa area aanu vedhana.
Please see a general physician
Bro ippo ntha avasthaa
dr ente hubntinu oru mastholamayi chuma thudangiyitt amtibioticsokke kazichu kuravilla.shosathadassam,kaigalil tharippp,nenchvedana,facil neerupole und .id cancerinu sadyada undo plse reply
Please see a general physician. Cough 4 weeks aayittu undenkil x ray cheyyunnathaanu nallathu.
Dr. Ende mother age 70 CT scan report tumor anenn parannu muzha surgery vazhi eduthu kalannal follow up treatment keemo cheyyendi varumo medicine vazhi follow up pattumo
Depends on number of factors. Tumour benign or malignant? Biopsy vazhi aanu ithu malignant aano ennu decide cheyyunnathu.
Cancer aanengil treatment depends on type/stage of cancer. Ithu oru Oncology specialist aanu decide cheyyunnathu. Please discuss with your doctor.
@@drmanjushealthchannel3177 Dr begin anu spread ayitilla surgery kku before lung ജീവിക്കാനാവശ്യമായ അളവ് ഉണ്ടോ എന്ന് check ചെയ്യണമോ , lung nde അളവ് kurayanulla chancundo
please discuss it with your doctor. Details onnum ariyathe oru answer tharaan budhimuttu aanu.
Hi dr... Enikku kurachu divasangalayi chumakkumbol bloodinte chavarp undu.. kuzhappom undo! Chuma vallappozhume ullu .
Hy test chydo? enikum und
UppperBack pain ithinte symptom aano
Upper back pain mathram aayittu varaan chance kuravaanu. 2-3 weeks il kooduthal upper back pain undengil oru doctor ine kaannam.
@@drmanjushealthchannel3177 kazuth thazekk thazthumbol aan pain.
ചേച്ചി മണി സാറിന്റെ ആരാണ്
മണി സാറിൻ്റെ ചേട്ടൻ്റെ ഭാര്യയുടെ അനിയത്തിയുടെ മൂത്ത മരുമകൻ്റെ പിങ്ങളുടെ മകൾ😊
Yande lungs l mark undu
Bronchogenic cyst cancer ayi marumo
Rare
Dr, enik 24 age aayi. ശ്വാസം മുട്ടുന്നുണ്ട്, നെഞ്ചിൽ കെട്ടി നിൽക്കുന്ന പോലെ എപ്പോഴും... വെള്ളം കുടിച്ചാൽ പോവും തോന്നും പക്ഷെ വീണ്ടും അങ്ങനെ തന്നെ.. നല്ല അലർജിയുമുണ്ട്... pls rply.... prblm enthaavum... 🙏
Please see a general physician and check your chest.
acid reflux ullavaril similar symptoms kaanaarundu.
@@drmanjushealthchannel3177 Tnx.... 🥰
Kando drne?ndhanu prblm?eth ind enik
@@com-te6bv anikum und epo athupole.. Thangal apo entha cheythathe
𝑇𝑞𝑞 𝑑𝑟
Enikke nalla breathing problm und . Chuma illa. One month aay ippo breathing problm
oru general physician ne kaanuka. breathing problem undaagaan pala kaaranangal undu.
@@drmanjushealthchannel3177 njan 3 doctorsine kandu palmanology 1 month continue spay edukkanjnd tab kazhikkanund but pazhe pole thanne .
@@shameerazizaziz8585 ippo enganund?
@@shameerazizaziz8585എനിക്കും ഉണ്ട് ടെൻഷൻ ഉണ്ടോ
മേടം ഇടക്ക് വെച്ചു ഫുട്ബോൾ കളിച്ചു കഴിഞ്ഞപോൾ കഫം തുപ്പിയപ്പോൾ ബ്ലേഡ് വന്നായിരുന്നു ചെറുതായി
oru details um illathe engane aanu answer parayuka? age/gender/any other symptoms/smoker?
Usually orikkal maathrame undaayullu engil pedikkendathalla. pakshe smoking okke ulla aal aanengil oru doctor ine kaanikkunnathaanu nallathu.
Symptoms മലബന്ധം, ദഹനമില്ലയിമ
@@minnal_jk_ pinne undayo bro enikkippo blood cough il pokunnund mikka days um und .doctere kanichirunno
@@zakariyaa2z187 pedikkanda bro onnum varuthilla
❤️❤️❤️
@@zakariyaa2z187 ഡോക്ടറെ കണ്ടോ? എനിക്ക് നല്ല കഫംക്കെട്ട് ഉണ്ടായപ്പോൾ ബ്ലഡ് വന്നു. ഒരു ദിവസം മാത്രം ഡോക്ടർ പറഞ്ഞത് കഫം നിറഞ്ഞ ഞരമ്പ് പൊട്ടിയതാണെന്നു.
Madam, enikk 1 year nalla chumma und, ippo muthail chest central pain dr kanichu.. marunnila..
marunnillengil doctor ine onnu koodi kaanichu venda tests cheyyuka. Chronic cough inu pala reasons undu.
Hello docter. Enik one weak aayi sareeram muzhuvanum chorichil anubavapedunnu. Idayk Kai viralukalokke cheriyoru tharippum vedhanyum und. Ipo 2-3 days aayi nenjinte nadvilayi purame kanunna vidhathil cheriyoru muzha und. Thodumbol mathrame pain ullu. Ith cancerinte symptoms ano.?
oru doctor ine kandu examine cheyyikkuka. Body yil edhu bhagathu muzha undengilum oru doctor ine kondu check cheyyikkanam.
@@drmanjushealthchannel3177 ok, thank you docter😊
Dr kando?enikum ethe symptoms ind.plz rly.ndhente muzha aanu ath. Pl lllkzz rllyy
സ്ത്രീകളിൽ ലെൻസ് കാൻസർ ഉണ്ടാവുമോ പ്ലീസ് റിപ്ലൈ തരണം
yes. females yilum lung cancer undaagaam
മാഡം contact ചെയ്യാൻ എന്താ വഴി
njaan London il aanu joli cheyyunnathu
Ladiesinu lung cancer varumo
Yes
Dr. entae oru cousin Dr. videoyil paranjathu polae Kannunnudu
smoking illa . bloodil. esr 75 aanu kannikkunnathu. dr. kannichu antibiotic treatment thudangi
lungil Puppal aanu ithii problem undo
. avoid food items ethannu. pinnae kazhikkaendathu. onnu paranju tharumo.
lungs il fungal infection aanengil anti fungal treatment aayrikkum. antibiotics bacterial infection aanu upayogikkunnathu. Chilarkku lungs il fungal infection undaagaam. most cases can be treated. Ningalude relative inodu avare treat cheyyunna doctor um aayittu discuss cheyyaan parayuka.
Food um lung infection um thammil connection illa.
ok .dr. thanks. but karyam kudi. chumakkubol blood varunnudu .epolum illa. shinum undu . vannam poi. vishappu kuravannu. soundil variation undu . please madam replay tharumo .
@@jincyshyjujincyshyju7621 enthaaayi?