🇳🇵ഇവരും കാണും ഇനി എൻ്റെ കൂടെ😁 NPL 8 | Ghotijula Village Exploration | Nepal Ride

Поделиться
HTML-код
  • Опубликовано: 8 ноя 2024

Комментарии • 295

  • @kcjohnson1391
    @kcjohnson1391 3 года назад +26

    ഒരു രാജ്യത്തെയും അവിടുത്തെ സംസ്കാരത്തെയും, അറിയണം എങ്കിൽ അവിടുത്തെ ഗ്രാമീണ കാഴ്ച്ചകൾ തന്നെ കാണണം, ഇങ്ങനെ ഉള്ള കാഴ്ചകൾ വ്യക്തമായി കാണിച്ചു തരുന്ന നിങ്ങൾക്ക് എല്ലാവിധ ആശംസകളും നേരുന്നു

  • @ansarm4885
    @ansarm4885 3 года назад +25

    കുറച്ചു സ്പെഷ്യൽ എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രധീക്ഷിച്ചില്ല അടിപൊളി തകർത്തു തിമിർത്തു പൊരിച്ചു 😎😎സ്നേഹം മാത്രം 🥰🥰🥰ഇന്ത്യ തന്നെ no 1👌👌👌

    • @ambikakurup5825
      @ambikakurup5825 3 года назад

      അതു ശെരിയാ

    • @shijump9708
      @shijump9708 3 года назад

      അൻസാർ ഇക്കാ.... സുധിച്ചേട്ടൻ അടിപൊളിയാട്ടോ.. ഇന്ന് പൊളിച്ചു വീഡിയോ 😃😃👍. ഇന്ന് കണ്ടപ്പോ ഒരു രാജസ്ഥാൻ ലൂക്കും. സൂപ്പർ 😃

    • @vyshnavn678
      @vyshnavn678 3 года назад

      Wasre

    • @vyshnavn678
      @vyshnavn678 3 года назад

      Waste of time

    • @ansarm4885
      @ansarm4885 3 года назад

      @@ambikakurup5825 ഏത് 😁😁

  • @roythomas8090
    @roythomas8090 3 года назад +10

    ഇന്നത്തെ വീഡിയോ സൂപ്പർ ഹിറ്റ്‌
    ഇനിയും ഇതുപോലത്തെ വീഡിയോകൾ പ്രതീക്ഷിക്കുന്നു.....

  • @rajeshkodiyath2532
    @rajeshkodiyath2532 3 года назад +5

    വളരെ സന്തോഷം തോന്നി ഇന്നത്തെ വീഡിയോ കണ്ടിട്ട് 😍🥰👌

  • @predhishtgghprdhesh5737
    @predhishtgghprdhesh5737 3 года назад +3

    സുധി ഫ്രീക് നേപ്പാളിലെ ഗ്രാമകാഴ്ചകൾ പൊളിച്ചു 👍👍👍♥️♥️♥️♥️ഇനിയും നേപ്പാളിലെ ഗ്രാത്തിലെ ഭംങ്ങി കാണാൻ കൊതിയാവുന്നു വേഗം അടുത്ത എപ്പിസോഡ് കാണാൻ കാത്തിരിക്കുന്നു thanks sudhi♥️♥️♥️👍👍👍👍👍👍👍👍

  • @vanajolsanavelayudhan7790
    @vanajolsanavelayudhan7790 3 года назад +7

    വണ്ടിയിൽ ചളിയയിലെങ്കിലേ അതിശയമുള്ളൂ .അതുപോലുള്ള റോഡുകളല്ലേ.നല്ല റോഡുകളും ഉണ്ട് അല്ലെ.🥰🥰എന്നിരുന്നാലും അടിപൊളി കാഴ്ചകൾ 👌👌👌👌

  • @bindhulekha9644
    @bindhulekha9644 3 года назад +3

    സുധി ബ്രോ യുടെ ചിരി ആണ് ഹൈലൈറ് അറിയാതെ നമ്മളും ചിരിക്കും enthu pleasent anu, thanks

  • @abdulgafoor8081
    @abdulgafoor8081 3 года назад +4

    അടിപൊളി ആണ് ട്ടോ കുട്ട്യേളേ മുന്നോട്ടു പൊയ്ക്കൂളൂ ഞങ്ങൾ കൂടെയുണ്ട്👍👍👍👍👍👍👍💐💐💐💐💐

  • @shyamchandran5192
    @shyamchandran5192 3 года назад +3

    Sudhee നന്നായിട്ടുണ്ട്. All the best. keep it up

  • @chithrabhanu1013
    @chithrabhanu1013 3 года назад +2

    അടിപൊളി ആയിട്ടുണ്ട് nice sudhi bro 👍👍👍

  • @jileshjile1564
    @jileshjile1564 3 года назад +14

    ഡേഡ് മൈനാ ഒന്നര മാസം. വീഡിയോ അടിപൊളി ❤❤❤👍❤❤❤

  • @radhakrishnanms5406
    @radhakrishnanms5406 3 года назад +1

    ഗ്രാമ കാഴ്ചകൾ അതീവ സുന്ദരം . ഗംഭീരം. ഒന്നും പറയാനില്ല. സ്നേഹപൂർവ്വം❤️❤️❤️

  • @AkshayKumar-jr6ku
    @AkshayKumar-jr6ku 3 года назад +13

    Ded - Onnara - One and half
    Daayi - Randara- Two and half

  • @sa99mi
    @sa99mi 3 года назад +15

    തൻ്റെ ചാനലിന് അഡിക്റ്റ് ആയല്ലോ മനുഷ്യാ. വൈകുന്നേരം. ആകുമ്പോ ഇരിക്കപൊരുതി ഇല്ല.

    • @hemandmk5983
      @hemandmk5983 7 месяцев назад

      പോയി 👠👠👠👠👠

    • @vikkiiii
      @vikkiiii 6 месяцев назад

      Pulikunu

    • @Mahesiya
      @Mahesiya 5 месяцев назад

      പെട്ടന്ന് നല്ല ഒരു ഡോക്ടറെ കാണിക്ക് 😂

  • @santhoshkurup4253
    @santhoshkurup4253 3 года назад +2

    Super grameena vedeo👍ഈ thambaku എന്നു പറഞ്ഞിടിക്കുന്നത് പുകയില....ചുണ്ണാമ്പും ചേർത്തു ഞെരുഡി വായിൽ ഇടുന്നതു... ആ കടയിൽ കാണിക്കുന്നത്...കറുക പട്ട...പെരുംജീരകം...നമ്മുടെ മസാല items ആണ്...💕👍

  • @radhakrishnang6304
    @radhakrishnang6304 3 года назад +2

    ഹിമാലയത്തിലൂടെ ഒഴുകുന്ന നദികളിലെ ജലത്തിന്റെ ഒഴുക്ക് ഒരു പ്രത്യേക ദിശയിലേക്ക് തിരിച്ചു വിട്ട് വലിയ പാറക്കല്ലുകൾ ചെത്തിമിനുക്കി . അതിന്റെ അടിഭാഗം ജലശക്തിയാൽ തിരിയുന്ന വിധം ടർബൈൻ ബ്ലേഡ് പോലെ കൊത്തി നിർമ്മിച്ചു (തിരിയുന്ന ) തിരുകല്ലുകളുണ്ടാക്കുന്നു. മുകളിൽ ഭാരമേറിയ മറ്റൊരു പാറ ഘടിപ്പിക്കുന്നു. രണ്ടു പാറക്കല്ലുകൾക്കിടയിലൂടെ ധാന്യം കടത്തി വിടുമ്പോൾ അരിയും ഗോതമ്പും മറ്റും ആട്ടമായിട്ട് പൊടിച്ചെടുക്കാം. ഗ്രാമവാസികളുടെ തനി നാടൻ ഫ്ലവർ മില്ലു (Flour mills) കളാണ് അവയൊക്കെ .

  • @shefinbasheer65
    @shefinbasheer65 3 года назад +1

    അടിപൊളി.ഗ്രാമകാഴ്ചകൾ സൂപ്പർ സുധി ബ്രോ

  • @renjith.pprabhakran3235
    @renjith.pprabhakran3235 3 года назад +9

    നേപ്പാളിൽ കരണ്ട് ചാർജ് കുറവാണെങ്കിൽ നിങ്ങൾ രണ്ടാളും അവിടെ സ്ഥിരതാമസമാക്കി ആഘോഷിക്കൂ,,, ഒരു,,, നേപ്പാളി യൂട്യൂബ് ചാനൽ കൂടി ആരംഭിച്ചാൽ നന്നായിരിക്കും

  • @lineeshts5967
    @lineeshts5967 3 года назад +3

    ഗ്രാമ കാഴ്ചകളുടെ സമൃതമായ ഒരു സൂപ്പർ എപ്പിസോഡ്💐🌟🌟

  • @roychacko1805
    @roychacko1805 3 года назад +2

    സുധി മച്ചാനെ നിങ്ങളുടെ ചിരി ഒരു രക്ഷയും ഇല്ലാ സൂപ്പർ

  • @balunavaneetham
    @balunavaneetham 3 года назад +3

    Nepal Village views & culture you are exploring well... Thanks Sudhi bro..

  • @rajannarayanan2759
    @rajannarayanan2759 3 года назад +1

    അടിച്ചുപൊളിച്ചു വീഡിയോ thanku

  • @parvathy1259
    @parvathy1259 3 года назад +4

    കാത്തിരിക്കുകയായിരുന്നു 🔥❤️🔥

  • @sureshkp3605
    @sureshkp3605 3 года назад +2

    നേപ്പാൾ കാഴ്ചകൾ അതി സുന്ദരം.❤❤👍👌👏.

  • @PeterMDavid
    @PeterMDavid 3 года назад +1

    നല്ല ഗ്രാമീണ കാഴ്ച്ചകൾ/അവതരണവും 👍👌❤❤❤

  • @kkr3555
    @kkr3555 3 года назад +1

    അടിപൊളി.. ഗ്രാമ കാഴ്ചകൾ ഹൃദ്യം -

  • @soudaminimurali6915
    @soudaminimurali6915 3 года назад +1

    സുന്ദരി കുട്ടികളും സുന്ദര ഗ്രാമങ്ങളും👍👍👍

  • @powerelectronics8640
    @powerelectronics8640 3 года назад +5

    This is Top episode of your vlogs!👍👍👍❤️

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад +1

    Appuvinayum freakiyeyum veendum kandathil perutha sneham.ningaluday kanakazhchakal janate.neppalinday manoharithayum♥️♥️

  • @sreejithsreeji5550
    @sreejithsreeji5550 3 года назад +2

    🤩കാണാൻ കാത്തിരുന്ന കാഴ്ച്ചകൾ 👌per 🧕🧔പേർക്കും ❤❤മാത്രം

  • @birsinghbudha7813
    @birsinghbudha7813 2 года назад +3

    My shop

  • @sudhakaranparikkalam6650
    @sudhakaranparikkalam6650 3 года назад

    ഇനിയും ഇതുപോലുള്ള. കാഴ്ചകൾ യ് യി കാത്തിരിക്കുന്നു

  • @rajaneeshat2081
    @rajaneeshat2081 3 года назад +1

    👍👍

  • @unnikrishnantp3156
    @unnikrishnantp3156 3 года назад +1

    Hi Dear, Super dear. Different countries, different coustom, different language, climate , behaviour, every thing is different . Best wishes. Take care.

  • @harishnilambur9577
    @harishnilambur9577 3 года назад +3

    അത് ചുണ്ടങ്ങ അല്ല മകളെ...... ഞൊട്ടങ്ങ ആണ്, ചെറുപ്പത്തിൽ ഒരുപാട് മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച the grate ഞൊട്ടങ്ങ 😋

  • @divakaranpranavam
    @divakaranpranavam 3 года назад

    Video Manoharam Sudhi 🌹🙏

  • @anversultan9756
    @anversultan9756 8 месяцев назад +3

    ഡേഡ് മഹിന എന്ന് പറഞ്ഞാൽ ഒന്നരമാസം ആണ് സുധി. പാർട്ട്ണർ കൊള്ളാം പകുതി ആയിരിക്കും എന്ന്. 😂 പൊളിച്ചു.

    • @BACKPACKERSUDHI
      @BACKPACKERSUDHI  8 месяцев назад

      😁😁

    • @mr_paradox_MWC
      @mr_paradox_MWC 4 месяца назад

      അതെ.ഡേഡ് ഒന്നര.ഡായി രണ്ടര പസോരി അഞ്ച്.

  • @sudhia4643
    @sudhia4643 3 года назад +2

    സ്‌പെഷ്യൽ. എന്നൊക്കെ. പറഞ്ഞാൽ. ഇങ്ങനെയായിരിക്കണം.. വീഡിയോ. വെരി. വെരി. സൂപ്പർ. 👌👌👌👌👌👌👌👌ബയ്യാജിയും സുധിയു. ചെറിയൊരു. സാമ്യം ഉണ്ടോ. എന്നൊരു. സംശയം. 😄😄😄😄😀😀😀😀😀🙄🙄🙄🙄സുധി. എറണാകുളം.

  • @satheeshkumar.k.nedumangad9548
    @satheeshkumar.k.nedumangad9548 3 года назад +1

    കൂടുതല്‍ രസകരമാവട്ടെ🙏👍👍👍👍🌹🌹🌹🌹🌹❤️🎉

  • @idukkivlog6633
    @idukkivlog6633 3 года назад +3

    എല്ലാ പ്രതിസന്ധിയും തരണം ചെയ്തു ഹാപ്പി അയി മുന്നോട്ടു പോകുക ❤

  • @sujithsuresh9698
    @sujithsuresh9698 Год назад

    ഇപ്പോളും ഉറക്കം വാരതൊണ്ട്ട് പഴയ വീഡിയോ കണ്ടിരിക്കുന്നു എന്നാലും ഒരു മടുപ്പം ഇല്ലാ❤❤❤❤❤❤

  • @aswin_art
    @aswin_art 3 года назад +3

    അടിപൊളി അടിപൊളി 😁😁❤️❤️❤️❤️❤️❤️🔥🔥

  • @radhakrishnan4806
    @radhakrishnan4806 Год назад +1

    Very feeble voice.

  • @ajayanasokan6541
    @ajayanasokan6541 3 года назад +1

    👍👍👍😍😍😍സൂപ്പർ ബ്രോ

  • @aelredsaizar7976
    @aelredsaizar7976 3 года назад +1

    Good dear, it's very enjoyable...🍎🤸

  • @sushakumarsushakumar1620
    @sushakumarsushakumar1620 3 года назад

    Wow.....adipoli...👍🏻

  • @aruncfrederickarun4774
    @aruncfrederickarun4774 3 года назад +1

    ടീവി മൊബൈൽ ചാർജിങ് ഒൺലി 👍❤

  • @minirajan5678
    @minirajan5678 3 года назад

    ഡേഡ്മഹീനാ ഒന്നര മാസം. ഢായീ എന്നാൽ രണ്ടര. Beautiful episode. .💕💕💕

  • @devasiamangalath4961
    @devasiamangalath4961 3 года назад +1

    നല്ല കാഴ്ചകൾ

  • @surendranachary2018
    @surendranachary2018 3 года назад

    Super shots😦😨😇 good visuals

  • @athulmedia6932
    @athulmedia6932 3 года назад +1

    കൊള്ളാം 👍👍

  • @ambikakurup5825
    @ambikakurup5825 3 года назад +1

    Sudhi and freaky kaazchkl okke nllathuthnne pkshe rode vlare moshm kndittuthnne pediyaavunnu. Sookshichu ridu cheyyuka snehum maath🥰🥰🥰

  • @gangadharankp5690
    @gangadharankp5690 3 года назад +2

    സുധിയുടെ കാശ്മീരിലെ ഏതോ ഒരു ഗ്രാമത്തിലെ കാഴ്ച പോലെ

  • @rajasekharanpb2217
    @rajasekharanpb2217 3 года назад +1

    Hai, very interesting visuals, thanks🙏❤️🙏

  • @rktradersrk8344
    @rktradersrk8344 3 года назад +1

    U r senior. Let her also improve. Pl help her to improve. Both arelovely.

  • @bijuvishakam
    @bijuvishakam 3 года назад +1

    Poliyee suuuupper 😍

  • @subaidamohamed3751
    @subaidamohamed3751 3 года назад +1

    സൂപ്പർ, സുധി സു ന്ദ ര നാ യ ല്ലോ,, 🥰❤🌹

  • @artist6049
    @artist6049 3 года назад +6

    ഭയ്യാജിയുടെ ചാനൽ Link എവിടെ?

  • @santhoshkp5907
    @santhoshkp5907 3 года назад

    ഹായ് സുധി മോനെ എന്നും കാത്തിരിക്കും👍👍👍👍👍❤️❤️❤️❤️❤️

  • @joshytv8952
    @joshytv8952 3 года назад +2

    ഈ ഒരു എപ്പിസോഡിലൂടെ നേപ്പാളിന്റെ പരമ്പരാഗത ജീവിത രീതികൾ മനസിലാക്കാനായി. വസ്ത്രധാരണത്തിലെയും ഭക്ഷണ രീതികളിലെയും മറ്റും വ്യത്യസ്തതകൾ അത്ഭുതപ്പെടുത്തുന്നത്. ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും മാറ്റങ്ങൾ വളരെ സാവധാനത്തിൽ മാത്രം ഏറ്റുവാങ്ങുന്ന ജനത. നിഷ്കളങ്ക സ്നേഹത്തിന്റെ ഉടമകൾ . നേപ്പാൾ ഒരു വിസ്മയം തന്നെ. സുധിക്കും നിഷാന ക്കും ആശംസകൾ നേരുന്നു.

  • @YesudasAugustine
    @YesudasAugustine 3 года назад +6

    One of the best episode for your telecast 🙏🥰

  • @kalakala5539
    @kalakala5539 3 года назад

    Eanthayalum nammudea nadu sorgam thanneayanu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉grama kazchagalum ...janangaludea sneahavum .... super bro ❤️❤️❤️

  • @ramachandrankckc6944
    @ramachandrankckc6944 3 года назад +1

    വളരെ നല്ല ഗ്രാമീണ കാഴ്ച കൾ

  • @vineeshvas5747
    @vineeshvas5747 3 года назад +3

    ഗ്രാമക്കാഴ്ചകൾ സൂപ്പർ 😁😁

  • @dixonmarcel5985
    @dixonmarcel5985 6 месяцев назад +1

    Bijli means electricity ...

  • @rajanvarkey6368
    @rajanvarkey6368 3 года назад +1

    Very nice May God bless you both.

  • @shajik560
    @shajik560 3 года назад +1

    അടിപൊളി ❤❤❤❤

  • @CVJohny
    @CVJohny 3 года назад +1

    ഹെഡിങ് വായിച്ചപ്പോൾ വിചാരിച്ചു തത്തമേ ഓടിച്ചുവിട്ടൊന്നു 😄

  • @shijump9708
    @shijump9708 3 года назад

    സുധിച്ചേട്ടാ.... നല്ല കിടിലൻ കാഴ്ച്ചകൾ 👌👌👌👌😃. സുന്ദരന്മാരുടെയും, സുന്ദരിമാരുടെയും സുന്ദരമായ ഗ്രാമക്കാഴ്ചകൾ.... അടിപൊളി. ആ ഭയ്യാ ജി യുടെ വീട് സുന്ദരം, അതിന്റെ മനോഹരമായ കൊത്തുപണികൾ. സുധിച്ചേട്ടാ അതൊക്കെ വർണ്ണിക്കുമ്പോൾ കുറച്ചുകൂടി expression കൊടുക്കൂ മുഖത്ത്‌ 😃, അത്ര മനോഹരമാണ്. നല്ല സ്നേഹമുള്ള ആളുകൾ.... അങ്ങനെ സുധിച്ചേട്ടനും ഒരു രാജസ്ഥാൻ സുന്ദരനായി 😃... ഒരുപാട് സ്നേഹം സുധിച്ചേട്ടാ 🙏🙏🙏😊🙂☺️.

    • @nsnsns5786
      @nsnsns5786 3 года назад

      ഓ നോക്കൂ ഗൂയ്‌സ്

  • @somann6025
    @somann6025 3 года назад

    അടിപൊളി bro

  • @ramstraveldiary7011
    @ramstraveldiary7011 3 года назад +1

    BEAUTIFUL VILLAGE TOUR.CONGRATS.💐👍💐

  • @alibapputty5393
    @alibapputty5393 3 года назад +1

    🙋‍♂️SUDHI
    Super video 👌
    Ded mahina means onnara masam.

  • @syamkumar2187
    @syamkumar2187 3 года назад

    Nice Bro .keep going .......good effort bro & broeeee 😀😀👌

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 3 года назад +1

    Good informative video.

  • @SharifJafar80
    @SharifJafar80 3 года назад +1

    ബ്രോയ് ❤❤❤

  • @SKumar-dt9bu
    @SKumar-dt9bu 3 года назад

    കുറച്ചു ദിവസമായി വീഡിയോ കാണാൻ പറ്റിയില്ല.. Hai.. ❤❤👍🏻👍🏻

  • @eajas
    @eajas 3 года назад

    പൊളി ബ്രോ 🥰👌👌

  • @redmioman6645
    @redmioman6645 Год назад +1

    ⭐👍🌟👌💕 0:57

  • @sanojam265
    @sanojam265 3 года назад +1

    ഒന്നും പറയാൻ ഇല്ല 🙋🙋🙋

  • @ranjishraghav3271
    @ranjishraghav3271 3 года назад

    Thanks bhaiii

  • @cvenugopal6112
    @cvenugopal6112 3 года назад +1

    ഉപാദ്യായ പൂചാരി വിഭാഗം ആണ്
    തമ്പാക്ക് പുകയില യാണ് 👍
    ഒരു വാഹനം പോലും കാണുന്നില്ല അവിടെ

  • @seenaantony5502
    @seenaantony5502 3 года назад

    Sudhl super my happy good village

  • @sujithbsnl673
    @sujithbsnl673 3 года назад +1

    Super bro..

  • @terleenm1
    @terleenm1 3 года назад +1

    Great...

  • @meharufpusman9695
    @meharufpusman9695 3 года назад

    Sudi adipoli

  • @rvdk2282
    @rvdk2282 3 года назад +1

    തമ്പാക്ക്....😄 ആ മനുശ്യൻറെ യൂടുബ് ലിങ്ക് ഇട്ടില്ലേ

  • @sabrinamachadosgarden3191
    @sabrinamachadosgarden3191 3 года назад +1

    ബ്രോ തിമോർ കണ്ടിട്ട് സിച്ചുവാൻ പെപ്പർ പോലെ തോന്നുന്നു

  • @abhilashabhi4065
    @abhilashabhi4065 3 года назад

    അടിപൊളി വിഡിയേ ❤❤

  • @ambikakurup5825
    @ambikakurup5825 3 года назад

    ഇന്ന് ഞാൻ ലേറ്റായി എന്തായാലും വിഡിയോ കാണട്ടെ.

  • @ansarm4885
    @ansarm4885 3 года назад +2

    സുധി bro ഹിന്ദി അറിയുമോ? നന്നായിട്ട് അറിയും ഇംഗ്ലീഷ്? അതും അറിയും എന്നാ ok by🤣🤣🤣

  • @delnavimos5412
    @delnavimos5412 2 года назад

    most expensive rice in nepal is marsi due to it's cultivation and geographical location. People grow this rice in high altitude and low air pressure.

  • @sandeepnilambur1983
    @sandeepnilambur1983 3 года назад

    സുധി ബ്രോ ഡെഡ് മഹിന എന്ന് പറഞ്ഞാൽ ഒന്നര മാസം എന്നട്ടോ 😊👍🏻

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 3 года назад +1

    ഭയ ദുജ് എന്ന ആഘോഷം ആണ്.

  • @manikandannair3882
    @manikandannair3882 3 года назад +1

    സുധി, ബഹുത് ബഡാ എന്നല്ല, ബഹുത് ബഡിയ എന്നാണ് പറയേണ്ടത്.
    ബഹുത് ബഡാ എന്നാൽ വളരെ വലുത് എന്നാണ്

  • @roanvlogs4655
    @roanvlogs4655 3 года назад +1

    ഹായ് 💪✌🏻️♥️

  • @sunilkumartv1513
    @sunilkumartv1513 3 года назад

    നല്ല കാഴ്ചകൾ 💕👍

  • @mohananalayil5161
    @mohananalayil5161 3 года назад +5

    ഭയ്യയുടെ ചാനലിന്റെ പേരെന്താണ്?

  • @krishnakumarap4715
    @krishnakumarap4715 3 года назад +1

    Explore more and more remote village thank u

  • @CVJohny
    @CVJohny 3 года назад +1

    👍🏻നന്നായിട്ടുണ്ട്

  • @nidhin22
    @nidhin22 3 года назад +1

    Sudhiyee