'പറയുന്നവര്‍ പറയട്ടെ, ഞങ്ങള്‍ക്കിതൊരു വിഷയമല്ല'; മറുപടിയുമായി ജാനകിയും നവീനും| Naveen | Janaki

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 1,6 тыс.

  • @vision5871
    @vision5871 3 года назад +2741

    ഡാൻസിന്റെ അവസാനം നവീന്റെ പുരികം ഡാൻസ് ശ്രദ്ധിച്ചവരുണ്ടോ? സൂപ്പർ

  • @MooppansVlogz
    @MooppansVlogz 3 года назад +1352

    എന്തുവാടേയ് ഹിന്ദുവും മുസ്ലീമും ഒരുമിച്ച് എന്തേലും ചെയ്താൽ പ്രശനം 😬 കലയിൽ മതം കാണുന്നവന്റെ കണ്ണിലെ വർഗീയത ഈ മലയാളമണ്ണിൽ വിലപ്പോവില്ല 🔥🔥♥️

    • @binoyk7516
      @binoyk7516 3 года назад +82

      കളിക്കുന്നതിൽ തെറ്റില്ല.. പക്ഷെ ഷേർക്കു അറിയണ്മെങ്കിൽ അതു താത്ത ആയാൽ മതി.. ജസ്ല മാടശേരി കമന്റ്‌ നോക്കുക.
      മുസ്ലിം പെണ്ണിനെ propose ചെയ്തു നോക്ക്.. അപ്പോൾ അറിയാം ഇവന്റെയൊക്ക സുടാപ്പി മൈൻഡ്സെറ്റ്

    • @moluttygeethu4298
      @moluttygeethu4298 3 года назад +8

      Moopa thangal evidayum🤔 sheriyanu thangal paranjathu kalayil matham kalarthunnathu thettanu

    • @pradeepbharatiya7777
      @pradeepbharatiya7777 3 года назад +61

      ഭാരതീയ നൃത്തങ്ങൾ പഠിച്ചു സ്കൂൾ കലോത്സവത്തിൽ ഒരുപാട് സമ്മാനങ്ങൾ വാങ്ങിയ മൻസിയയെ പോലുള്ള കലാകാരികൾക്കും അവരുടെ കുടുംബത്തിനും സംഭവിച്ച ഊരുവിലക്ക് പോലുള്ള കഷ്ടപ്പാടുകൾ മൂപ്പൻ അറിഞ്ഞിരുന്നോ?????

    • @ammu8140
      @ammu8140 3 года назад +17

      @@pradeepbharatiya7777 nink vere pani onnule

    • @mynamyna7880
      @mynamyna7880 3 года назад +60

      മുസ്ലിം പെൺകുട്ടികൾ ഫ്‌ളാഷ്മൊബ് കളിച്ചപ്പോൾ അവരുടെ തന്നെ മതവിശ്വാസികൾ കുരുപൊട്ടിച്ചത് താങ്കൾ കണ്ടില്ലേ?

  • @anwarpgdi2277
    @anwarpgdi2277 3 года назад +1312

    ഞാൻ ആ ഡാൻസ് കണ്ടതല്ലാതെ അവരുടെ പേര് പോലും ശ്രദ്ധിച്ചില്ല

    • @sathyantk8996
      @sathyantk8996 3 года назад +14

      കണ്ടാൽ തന്നെ തിരിച്ചറിയാമല്ലോ?''

    • @adithyan.m9294
      @adithyan.m9294 3 года назад +38

      @@sathyantk8996 athengane??????onnu paranju tha

    • @amalmk2034
      @amalmk2034 3 года назад +30

      @@sathyantk8996 sathyan sir ninka vere level sir.....ithinula marupadi ningalkku nigalude makkal tharatte

    • @jishatp1441
      @jishatp1441 3 года назад +11

      @@sathyantk8996 how?!

    • @thehuman4698
      @thehuman4698 3 года назад +13

      @@sathyantk8996 എങ്ങനെ ആണ് സംഘി

  • @dhanvisouting5994
    @dhanvisouting5994 3 года назад +516

    സത്യം പറഞ്ഞാൽ ഞാൻ ഇവരുടെ മുഖം പോലും നോക്കിയില്ല.. കാല് മാത്രം.. പിന്നെയല്ലേ മതം !!! പൊളിച്ചു.. 👏👌💖

    • @Gypsy29242
      @Gypsy29242 3 года назад

      🤔

    • @munjid2503
      @munjid2503 3 года назад +2

      @@unicornbond2036 onnu poyeda... Nthoru thallu aaan

    • @noobsaibot2360
      @noobsaibot2360 3 года назад +7

      @@unicornbond2036 ശാഖ വക
      50 പൈസ ഉണ്ട് നിനക്ക് 😂😂😂

    • @minnu828
      @minnu828 3 года назад +3

      @@noobsaibot2360 2rs ആണ്‌ അവർക്കു ഒരു കമെന്റ് copy paste ചെയ്യുന്നേനു 😂

    • @kunjolmuth8723
      @kunjolmuth8723 3 года назад +2

      അതെ athe😌🙄

  • @midhileshkk8234
    @midhileshkk8234 3 года назад +642

    നല്ലൊരു റിപ്പോർട്ടർ 👏👏👏വെരി സിംപിൾ

  • @well_wisher8978
    @well_wisher8978 3 года назад +1768

    മതമേതായാലും ഡാൻസ് നന്നായാൽ മതി..♥️

    • @juniormedia4280
      @juniormedia4280 3 года назад +20

      Dance mathram alla mattullathum nallathu aakatte

    • @iamhere8140
      @iamhere8140 3 года назад +9

      Mathemethayalum gunamundayal mathi

    • @Mr_HellboY
      @Mr_HellboY 3 года назад +10

      @@iamhere8140 Medical students alle avar.. swantham enth gunam undennu alochikk.. ennitt naattukare nannaakkam

    • @drdoc1017
      @drdoc1017 3 года назад +5

      🤣🤣😂

    • @Koyai595
      @Koyai595 3 года назад +4

      U are absalutily correct

  • @shinojmadathil4340
    @shinojmadathil4340 3 года назад +1103

    മതമേതായാലും ഡാൻസ് നന്നായാൽ മതി..... ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്.. 💪💯👍

    • @shinojmadathil4340
      @shinojmadathil4340 3 года назад +60

      @@installallah7427. ഹിന്ദു സമൂഹത്തെ ഇല്ലായ്മ ചെയ്യാൻ ഉണ്ടായ സംഘി..

    • @dhanyadeborahdayana1904
      @dhanyadeborahdayana1904 3 года назад +96

      ഇതേ ഡാൻസ് ഒരു മുസ്ലിം പെൺകുട്ടി കളിച്ചാൽ ഉടനേ എത്തുമല്ലോ സമസ്തയും ലീഗും സുഡാപ്പികയും എല്ലാം!
      മുൻപ് ഒരു ഗ്രാമത്തിൽ കല്യിണത്തിന് തട്ടം ഇട്ടില്ല എന്ന് പറഞ്ഞതിന് പെൺകുട്ടികൾ ലൈവ് ഇട്ടതിനെ ചൊല്ലി ഉണ്ടായ പുകില് ഓർമ്മയുണ്ടോ ??

    • @salomonkalou4024
      @salomonkalou4024 3 года назад +28

      Sdpi panni

    • @aevinanish9078
      @aevinanish9078 3 года назад +20

      @@dhanyadeborahdayana1904 നമ്മൾ എന്തായാലും പുരുഗ്മ വധി അല്ലെ പിന്നെ എന്ത് പ്രോബ്ലെം, നമ്മൾ നന്നായ മത്തി

    • @swamybro
      @swamybro 3 года назад +14

      @NIKHIL താടി ഉള്ള അപ്പനെ പേടി ഉണ്ട്.

  • @lekshmilachu682
    @lekshmilachu682 3 года назад +606

    എനിക്ക് ഈ റിപ്പോർട്ടർ നെ നല്ല ഇഷ്ടായി നല്ല simple ആണ് ആള് ☺️👍

    • @sreejithkillimanoor7613
      @sreejithkillimanoor7613 3 года назад +5

      കെട്ടിയോനോന്നുമല്ലല്ലോ വെറുതെ പൊക്കിയടിക്കുന്നു 🤣🤣

    • @freefiremallu4981
      @freefiremallu4981 3 года назад +3

      😳😳😳😳😳😳യാ. അല്ലാാഹ്

    • @arunmathew7060
      @arunmathew7060 3 года назад +5

      നടരാജ്. മിടുക്കനാ

    • @lekshmilachu682
      @lekshmilachu682 3 года назад +1

      @@arunmathew7060 ഈ റിപ്പോർട്ടർ ന്റെ പേരാണോ bro ith

    • @lekshmilachu682
      @lekshmilachu682 3 года назад +1

      @@freefiremallu4981 എന്ത് പറ്റി 🧐

  • @padmakumar6677
    @padmakumar6677 3 года назад +640

    രണ്ടു പേരും ഡാൻസ് തുടരുക. അതു പോലെ നല്ല രണ്ട് ഡോക്ടർ ആവട്ടെ. പാവപ്പെട്ട വരെ സഹായിക്കുക👍

    • @Ndmmkl
      @Ndmmkl 3 года назад

      🤩🤩👍

    • @bilalmonbilalmon5529
      @bilalmonbilalmon5529 3 года назад +3

      You are right brothr. ..❤

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +10

      പണ്ടൊക്കെ ആതുരസേവനം എന്നായിരുന്നു ? ഇന്ന് ഡോക്ടറാവുക എന്ന് തന്നെ പല ഉദ്ദേശങ്ങൾ ആണ് ജനസേവനത്തിന് അല്ലല്ലോ അവർ ഇത്രയും ലക്ഷങ്ങൾ മുടക്കി പഠിക്കുന്നത്??
      ആശുപത്രി പറയുന്ന കണക്കിന് കാശുണ്ടാക്കി കൊടുത്താൽ മാത്രമേ അതിനു കണക്കായി ശമ്പളം കിട്ടു.. ഫാർമസികൾ ക്കും ലാബുകളും സപ്പോർട്ട് ചെയ്താൽ മാത്രമേ വരുമാനം ഉണ്ടാകും മുടക്കിയ പൈസ എങ്ങിനെയെങ്കിലും തിരിച്ചുപിടിക്കാൻ വെമ്പുന്ന ഇവർക്ക് നിങ്ങൾ പറയുന്നത് പോലുള്ള എത്തിക്സ് ഒന്നും ഉണ്ടാവില്ല...

    • @jijeeshpadmanabhan350
      @jijeeshpadmanabhan350 3 года назад +1

      Correct

    • @abdulazeez-mv6oq
      @abdulazeez-mv6oq 3 года назад +1

      സൂപ്പർ!

  • @safvanasaifu1179
    @safvanasaifu1179 3 года назад +99

    ഒന്നിൽ കൂടുതൽ തവണ ഡാൻസ് കണ്ടെവർ ആരെങ്കിലും

  • @pathanamthittakaran81
    @pathanamthittakaran81 3 года назад +355

    അച്ഛൻ കറക്റ്റ് പേര് ഇട്ടു ആ മുഖത്തിന് ചേരുന്ന പേര് ജാനകി 😍🥰👌

    • @basheerkung-fu8787
      @basheerkung-fu8787 3 года назад +23

      🤝👏👏.
      വേഷം കൂടി നന്നായാൽ മതി.

    • @unicornbond2036
      @unicornbond2036 3 года назад +30

      എല്ലാത്തിലും മതം കാണുന്നത് മുസ്ലീംങ്ങളും ഇസ്ലാമും മാത്രം. കൊച്ചിയിൽ അന്നന്നത്തെ ആഹാരത്തിനായി മൽസ്യം വിറ്റ ഹനാൻ എന്ന മുസ്ലിം യുവതി തലയിൽ തട്ടം ഇട്ടില്ല എന്നു പറഞ്ഞാണ് ജിഹാദികൾ അവളെ ആക്രമിച്ചത് എന്ന കാര്യം മറക്കരുത്. ഇസ്ലാമിക മത വിശ്വാസ പ്രകാരം പെൺകുട്ടികൾ പിതാവും ഭർത്താവും ഒഴികെ മറ്റ് ഒരു അന്യ പുരുഷനോട് ഇടപഴകുന്നത് പോലും നിഷിദ്ധമാണ്. ഒരു മുസ്ലിം പെൺകുട്ടി ഒരു അന്യമതസ്ഥൻ്റെ ഒപ്പം നിർത്തം ചെയ്യുന്നത് പോയിട്ട് അന്യപുരുഷനായ സ്വന്തം മതസ്ഥൻ്റെ ഒപ്പം പോലും അടുത്തിരുന്ന് സംസാരികാൻ എങ്കിലും സാധിക്കുമോ? ഒരു മതത്തിലും അതിൻ്റെ ഗ്രന്ധത്തിലും തന്നെ വർഗ്ഗീയത എഴുതി വെച്ചിരിക്കുന്നു എന്ന് മാത്രമല്ല പൊതു ജനത്തിൻ്റെ നികുതി പണം ഉപയോഗിച്ച് മദ്രസകൾ വഴി പിഞ്ച് മനസ്സുകളിൽ ആവർഗ്ഗീയത കുത്തിനിറക്കുകയും ചെയ്യുന്നു. എന്തുകൊണ്ട് മുസ്ലീം യുവതികൾ അന്യമതസ്ഥരെ പ്രണയിക്കുന്നില്ല? കാരണം ഇസ്ലാമിക വിധി പ്രകാരം അത് നിഷിദ്ധമാണ്. മത നിന്ധചെയ്യുന്ന മുസ്ലIമിനെ പോലും തലവെട്ടുവാൻ കുറാനിലും ഹദീസിലും കൽപ്പിക്കുന്നുണ്ട്. മുസ്ലിം യുവതികൾ എന്തുകൊണ്ട് അന്യ മതസ്ഥരെ പ്രണയിക്കാൻ ഭയക്കുന്നു. അല്ലങ്കിൽ അന്യമതസ്ഥർ മുസ്ലിം യുവതികളെ പ്രണയിക്കാനും വിവാഹം ചെയ്യാനും ഭയക്കുന്നു. കാരണം ഇസ്ലാമിക മത വിധി പ്രകാരം അങ്ങിനെയുള്ളവരെ കൊല്ലണം എന്നാണ് പറഞ്ഞിരിക്കുന്നത്. കരുതുന്നതിലും അപ്പുറമാണ് ഇസ്ലാമിൻ്റെ തന്ത്രങ്ങൾ. ലൗ ജിഹാദ് ആസൂത്രിതവും വലിയ വിദേശ ഫണ്ടിങ്ങ് നടത്തുന്നതുമായ കാര്യമാണ് എന്ന് എത്ര പേർക്കറിയാം.

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +10

      @@unicornbond2036 മുസ്ലിം സ്ത്രീകൾ ഹിന്ദു ക്രിസ്ത്യൻ വിവാഹം കഴിക്കുന്നുണ്ട് പിന്നെ എല്ലാം love ജിഹാദ് ആണന്നു പറയാൻ സാധിക്കില്ല

    • @pathanamthittakaran81
      @pathanamthittakaran81 3 года назад +20

      @@basheerkung-fu8787 ആ വേഷത്തിൽ ഒരു കുഴപ്പമില്ല വയറും മാറും കാണിച്ചില്ലലോ അത് ഭാഗ്യം

    • @ബ്ലാക്ക്ഡാലിയ-ഗ1ന
      @ബ്ലാക്ക്ഡാലിയ-ഗ1ന 3 года назад +3

      @SALEEM TT SLM 👍👍

  • @sreejith.k2176
    @sreejith.k2176 3 года назад +411

    ഡാൻസ് വളരെയധികം നന്നായിരുന്നു .. ജോലിയിലും ഇതേ പോലെ നന്നാകട്ടെ... ജാതിയിലൊന്നും കാര്യമില്ല കുഞ്ഞുങ്ങളേ!!!!!!

    • @kmsadath
      @kmsadath 3 года назад +17

      സ്വന്തം മതത്തിൽ വിശ്വസിക്കുകയും.. മറ്റു മതങ്ങളെ ബഹുമാനിക്കുകയും. ചെയ്യുന്ന ഭാരത സംസ്കാരം.. ജാതിയുടെയും മതത്തെയും വേലിക്കെട്ടുകൾ തകർത്ത് എറിഞ്ഞു. സാഹോദര്യത്തോടെ മനുഷ്യർ. സഹവർത്തിത്വത്തോടെ. ജീവിക്കട്ടെ..💪💪❤️

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +8

      സിറിയക് പോയാലും പ്രശ്നമൊന്നുമില്ല എന്നാണോ?? ഇവർക്ക് തമ്മിൽ ഒരു ഡെവലപ്മെൻറ് ഇല്ലെങ്കിലും ഡെവലപ്മെൻറ് ഉണ്ടാക്കാനുള്ള ആളുകൾ അവരുടെ പുറകിൽ ഉണ്ടാവും അവിടെയാണ് കാര്യങ്ങൾ കൈവിട്ടു പോവുക.... അതിന് അവർക്ക് (ആൺകുട്ടികൾക്ക്) ഓഫറും കാണും..
      ഒരു സൈനബയും ഉണ്ണികൃഷ്ണനും ആയിരുന്നെങ്കിൽ കാണാമായിരുന്നു

    • @nazeemameen1253
      @nazeemameen1253 3 года назад +11

      @@satheesankrishnan4831 ദുരന്തം

    • @mindofmine6581
      @mindofmine6581 3 года назад +3

      @@kmsadath No religion, no issues..
      Only hooomansss

    • @kmsadath
      @kmsadath 3 года назад +1

      @@mindofmine6581 ഓരോരുത്തർക്ക് ഓരോ ഇഷ്ട്ടങ്ങളും താല്പര്യവും അല്ലെ മറ്റുള്ളവരുടെ വിശ്വാസത്തിലോ ഇഷ്ട്ടങ്ങലിലോ കൈ കടത്താത്തിരുന്ന മത് നമ്മൾ എല്ലാവരെയും സ്നേഹിക്കുക

  • @oruthalaraavanan
    @oruthalaraavanan 3 года назад +830

    Shuffle ഡാൻസ് പൊളിച്ചു 👍... എല്ലാത്തിലും മതം കാണുന്ന ചില ജീവികൾക്ക് എന്റെ നടുവിരൽ നമസ്ക്കാരം 🖕

    • @oruthalaraavanan
      @oruthalaraavanan 3 года назад +34

      @gladnit242 ഒന്ന് എടുത്തോണ്ട് പോടാ

    • @braveideas2733
      @braveideas2733 3 года назад +4

      Currect

    • @Mr_HellboY
      @Mr_HellboY 3 года назад +4

      @@binoyk7516 Ayn kalyanam kazhijo..?

    • @thegambit5254
      @thegambit5254 3 года назад +20

      @@binoyk7516 thaanethaado ....ith elladthm undallo.....ingna vargyatha paryaan thanyk arenglm cash vallom tharunundo.....onn nerrit kanaan patmo ....njn ithverre ithrykm vivrm illatha orru malayaliye kanditilla athaa.....pna thanna okke arm propose cheyyullado.....verthe orronn thalli irakaan orru uluppm illlalle

    • @salimkh2237
      @salimkh2237 3 года назад +10

      @@binoyk7516 എഞ്ചിനീയറിങ്ങ് കോളേജിന് പഠിച്ച DO ctor

  • @ottaplamoottilshosha2867
    @ottaplamoottilshosha2867 3 года назад +222

    മത സംവരണം അവസാനിപ്പിക്കുക... മതത്തിന്റെ പേരിലുള്ള എല്ലാ ആനുകൂല്യങ്ങളും അവസാനിപ്പിക്കുക....

    • @nsnsns5786
      @nsnsns5786 3 года назад +14

      ഓ ആയിക്കോട്ടെ ശോശാമച്ചി ഇപ്പ ശെര്യാക്കി തരാം

    • @rashid661
      @rashid661 3 года назад

      .

    • @Anasvallath
      @Anasvallath 3 года назад +14

      സത്യം ബ്രോ 50% സംവരണം 10 % മുസ്ലിം 4% ക്രിസ്ത്യൻ 36 % ഹിന്ദു (പിന്നോക്ക വിഭാഗം)

    • @Mr_HellboY
      @Mr_HellboY 3 года назад

      @@Anasvallath മനുഷ്യൻ അല്ലേ ബ്രോ

    • @coronaearth2839
      @coronaearth2839 3 года назад +29

      ഇപ്പോൾ മാത്രം മുസ്ലിങ്ങൾക്ക് ആണ് ഇല്ലാത്ത സംവരണം മുഴുവൻ നൽകുന്നത് ഇടത് വലത് പാർട്ടികൾ ജിഹാദികളുടെ നിയന്ത്രണത്തിൽ കേരളം അടുത്ത കശ്മീർ

  • @haridevish
    @haridevish 3 года назад +44

    എത്ര തവണ കണ്ടാലും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന തരത്തിൽ നല്ല കിടുക്കാച്ചി ഡാൻസ്.. 🥰👌
    ഇതിൽ മതം കലക്കിയ മതയോളികൾക്ക് നല്ല നമസ്കാരം.. 🍌

    • @best5677
      @best5677 3 года назад

      """ Well said. ' Great Human...!!!

  • @rasal241
    @rasal241 3 года назад +2

    ഇത് കേരളമാണ് ഇവിടെ ഇങ്ങനെയാണ്.. 💪💯👍

  • @thampikumarvt4302
    @thampikumarvt4302 3 года назад +8

    ഒരു ഹിന്ദുവിനെ മതം മാറ്റാതെ വിവാഹം
    കഴിക്കാൻ ധൈര്യമുള്ള മത ന്യൂനപക്ഷക്കാർ
    എത്രപേരുണ്ട് ? കാണാൻ വഴിയില്ല.
    എന്നാൽ മതംമാറി വിവാഹം കഴിക്കാൻ ഹിന്ദുക്കൾ തയ്യാറാവും . മതംമാറ്റാതെ കല്യാണം കഴിക്കുന്നവരും ഹിന്ദുക്കൾ ആണ്.
    ഞാനും ഈ ഗണത്തിൽ പെടും. അപ്പോൾ
    ആരാണ് മതേതരൻ.
    നിമിഷയുടെ അനുഭവത്തിന്റെ വെളിച്ചത്തിൽ
    പലരും തങ്ങളുടെ കുട്ടികൾ മുസ്ലിം കുട്ടികളുമായി അടുക്കുന്നത് ഭയപ്പെടുന്നു.
    കല്യാണം കഴിച്ച് മാന്യമായി ജീവിക്കും എന്ന്
    എന്താണ് ഉറപ്പ്? അതോ സിറിയയിൽ ആടു
    മേയ്ക്കാൻ അയക്കുമോ ? ഒരു ഭയം.!!
    പെട്ടുപോയാൽ ഊരിയെടുക്കാൻ കഴിയില്ലല്ലോ. അപ്പോൾ കരുതലോടെ ജീവിക്കണം. ഒരാളെ പ്രണയിച്ചു മതംമാറ്റിയാൽ ലക്ഷങ്ങൾ പ്രതിഫലവും ,
    പെൺകുട്ടിയെ ലൈംഗീക ചൂഷണം ചെയ്യാൻ
    അവസരവും കിട്ടും. ഒപ്പം തന്റെ സമൂഹത്തിൽ
    ഹീറോ പരിവേഷവും കിട്ടും. Love jihad വിഷയം
    ഒളിപ്പിച്ചു വച്ചിരിക്കുന്നതിനാൽ ആശങ്ക ഏറെ!!
    ആരെങ്കിലും റിസ്ക് എടുക്കുമോ?
    നഷ്ടപ്പെടുന്നത് ജീവന്റെ അംശമാണ്.

    • @priyas51
      @priyas51 3 года назад +1

      edo sanga puthra...Annie,Jomol,khushboo,samantha Ruth parbhu..ivarokke matharm marriyathu kalyanam kazhinjittille??😡😡

    • @thampikumarvt4302
      @thampikumarvt4302 3 года назад

      @@priyas51
      ഇവരൊക്കെഇവിടെ മാന്യമായി ജീവിക്കുന്നു.
      ആരും ഇവരെ ആടു മേയ്ക്കാൻ വിട്ടില്ല.
      നിമിഷ, ജസ്ന , തുടങ്ങിയ അനേകം പെൺകുട്ടികൾക്ക് എന്താണ് സംഭവിച്ചത്.
      അവരുടെ കാമുകർ എവിടെ ?
      പെൺകുട്ടിയെ പ്രണയിച്ച് ലൈംഗീകമായി
      ഉപയോഗിച്ച ശേഷം മതം മാറിയാലേ
      വിവാഹം കഴിക്കൂ എന്ന നിലപാടിനെ മഹത്തരം എന്നുപറയുന്നത് ,ആ ആശയത്തെ
      പിന്തുണച്ചാൽ മടിയിൽ കനത്തിൽ കിട്ടുന്നവർ
      മാത്രം.പെൺകുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ മതചിഹ്നം ചാപ്പ കുത്തുന്ന പരിശുദ്ധ പ്രണയം!!
      മതത്തെ സ്വകാര്യ വിഷയമായി മാത്രം
      കരുതുന്ന സംസ്കാരം ഉള്ളനാട്ടിൽ മതത്തിന്
      മുകളിലായി ഹൃദയ ബന്ധങ്ങൾ ഉണ്ടാവും ഉണ്ടാവണം. ജീവിത പങ്കാളിയുടെ വിശ്വാസ,
      ആചാരങ്ങളെ മാനിക്കുന്നതാണ് മാന്യത.
      അല്ല ! ഈ മതവാദികളുടെ മത ആശയങ്ങൾക്ക് എന്ത് പ്രത്യേക മേന്മയാണ്
      ഉള്ളത്. ഇടുങ്ങിയ മതവിശ്വാസവും , ഭാരതീയ
      സംസ്കാരത്തിലെ സർവ്വ മതസാരവുമേകം ചിന്താഗതിയും താരതമ്യം ചെയ്യരുത്.
      ഹിന്ദുക്കൾക്ക് മതം മാറ്റ കള്ള ഫണ്ട് ഇല്ല. അതുകൊണ്ട് ആരുടേയും മടിശ്ശീല കനപ്പിക്കൻ കഴിയില്ല. മത സ്ഥാപനങ്ങളിൽ
      സൂക്ഷിച്ചിരിക്കുന്ന അനധികൃത പണം എന്തിന്? എവിടെ നിന്ന്.?

  • @sreekanth_sivadas
    @sreekanth_sivadas 3 года назад +9

    "അത് ഞങ്ങൾ മൈൻഡ് ചെയ്യുന്നില്ല.. " ♥
    അതാണ്‌ നിലപാട്.. നിങ്ങള് പൊളിക്ക്..

  • @majnu.john-parappattu
    @majnu.john-parappattu 3 года назад +70

    ഒട്ടും അഹങ്കാരം ഇല്ലാത്ത രണ്ട് വ്യക്തികൾ,വിവരദോഷികൾ പല നെഗറ്റീവ് പറഞ്ഞു പിന്തിരിപ്പിക്കാൻ ശ്രമിച്ചാലും ദൈവം തന്ന ഈ കഴിവ് മാക്സിമം ഉപയോഗിക്കുക, എല്ലാ നന്മകളും നേരുന്നു 👍❤❤

    • @samk3891
      @samk3891 3 года назад +1

      കലയിൽ മതം കലർത്തുന്നതിനോട് യോജിക്കുന്നില്ല .എന്നാൽ?മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ

  • @mullavallikal3
    @mullavallikal3 3 года назад +79

    ഏതു മതമായാലും ഡാൻസ് സൂപ്പർ സപ്പോർട്ട് ചെയ്യുന്നവർ ലൈക്ക് 👍👍

    • @samk3891
      @samk3891 3 года назад +1

      കലയിൽ മതം കലർത്തുന്നതിനോട് ഞാൻ യോജിക്കുന്നില്ല. എന്നാൽ ഭക്ഷണത്തിൽ മതം കലർത്തുന്നത് പ്രതികരിക്കേണ്ട? മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ

  • @akhilak3639
    @akhilak3639 3 года назад +100

    "ഭാരതനാട്യം പഠിച്ചതിന്റെ പേരിൽ പള്ളിയിൽ ഉമ്മയുടെ കബറടക്കം നിഷേധിച്ച നാടാണ് സാറേ ഇത് "

    • @shoukath_shouk7603
      @shoukath_shouk7603 3 года назад +4

      Iyalude self anubhavam ano

    • @akhilak3639
      @akhilak3639 3 года назад +19

      @@shoukath_shouk7603 മലപ്പുറത്തു മനസിയ എന്നൊരു പെൺകൊച്ച് ഉണ്ട് ഒന്ന് തിരക്കി നോക്ക് 🤬

    • @muhammednazim2531
      @muhammednazim2531 3 года назад +2

      @@shoukath_shouk7603 ഉള്ളതാണ് 😑

    • @mujeebpm4081
      @mujeebpm4081 3 года назад

      മനസിയ അനേഷിച്ചു
      കിട്ടിയില്ല
      തൂക്കം ഒപ്പിച്ചതാണോ

    • @samk3891
      @samk3891 3 года назад +7

      @@shoukath_shouk7603 കലയിൽ മതം കലർത്തുന്നതിനോട് ഞാൻ യോജിക്കുന്നില്ല. എന്നാൽ ഭക്ഷണത്തിൽ മതം കലർത്തുന്നത് പ്രതികരിക്കേണ്ട? മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ

  • @sheenarazak2924
    @sheenarazak2924 3 года назад +52

    കലയിലും ജാതിയും മതവും കലർത്തുവാൻ എങ്ങനെ കഴിയുന്നു.. കണ്ണെടുക്കാൻ പോലും കഴിയാതെ എത്ര പ്രാവശ്യം കണ്ടെന്നറിയില്ല, keep going💝💝🌹

    • @samk3891
      @samk3891 3 года назад

      കലയിൽ മതം കലർത്തുന്നതിനോട് യോജിക്കുന്നില്ല .എന്നാൽ?മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ

    • @sheenarazak2924
      @sheenarazak2924 3 года назад

      @@samk3891 സർ ആ സമയങ്ങളിൽ ഇത്രയും bold ആയി പ്രതികരിക്കാൻ നമ്മളെ പോലെയുള്ള സാധാരണക്കാർക്ക് ഒരു പ്ലാറ്റ്ഫോം ഇല്ലായിരുന്നു.. ഇന്ന് അഭിപ്രായം പറയാൻ ആരുടേയും മുഖം നോക്കണ്ട..,🙏🏻

  • @paralleluniverse369
    @paralleluniverse369 3 года назад +302

    രണ്ട് വ്യക്തികൾ ഇത്ര മനോഹരമായി ചെയ്ത ഡാൻസിൽ പോലും മതം കുത്തി കയറ്റി കുത്തിതിരുപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒട്ടുപാലിന് ഉണ്ടായവരെ ഇനി നിയമപരമായും കായികപരമായും നേരിടാനാണ് ഞങ്ങളുടെ തീരുമാനം.

    • @bavarasheed5394
      @bavarasheed5394 3 года назад +13

      ഒട്ടു പാൽ* ജോജി *Dialog 😀

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +3

      😛😛😛💪🤝👍❤️😊

    • @harifvkkk
      @harifvkkk 3 года назад +4

      😀

    • @kavyakavyadr1833
      @kavyakavyadr1833 3 года назад +1

      @@harifvkkk , 🥰🥰💪💪

    • @harifvkkk
      @harifvkkk 3 года назад +1

      @@kavyakavyadr1833 😃😍

  • @sunilkada3899
    @sunilkada3899 11 месяцев назад

    2024 ഇൽ Recommended ആയി വന്നവർ ഉണ്ടോ 😊😊❤❤❤

  • @jammyfranco
    @jammyfranco 3 года назад +74

    മിടുക്കി... മിടുക്കൻ.....♥️

  • @nissamh4924
    @nissamh4924 3 года назад +1

    നിങ്ങളുടെ വിലയേറിയ ധൈര്യം അതാണ് നമുക്ക് വേണ്ടത്, 💞🌹🌹🌹🌹🌹💞💞

  • @MYWORLDSUB
    @MYWORLDSUB 3 года назад +163

    സ്ഥിരമായി കാണുന്നവർ ഹാജർ രേഖപ്പെടുത്തുക✋️😍😍😍

    • @samk3891
      @samk3891 3 года назад

      കലയിൽ മതം കലർത്തുന്നതിനോട് ഞാൻ യോജിക്കുന്നില്ല. എന്നാൽ ഭക്ഷണത്തിൽ മതം കലർത്തുന്നത്മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ

  • @mohshafeequ.tayyilshefiyal5763
    @mohshafeequ.tayyilshefiyal5763 3 года назад +1

    നവീനും ജനകിയും നല്ല ജോഡി Smart പിള്ളേര് എനിക്ക് ഇഷ്ടായി 👍👍👍പോളിക് മക്കല്ലേ

  • @sadiksadik3226
    @sadiksadik3226 3 года назад +152

    കുരക്കുന്ന അവർ കുരക്കട്ടെ സൗഹൃദം എന്നും നിലനിൽക്കട്ടെ

    • @lucyfrancisfrancis1001
      @lucyfrancisfrancis1001 3 года назад +1

      അതെ നടുവ് ഉളുക്കാതെ ഈ പിള്ളേരുടെ ഒരു step ചെയ്തു കാണിച്ചിട്ട് കുരക്കട്ടെ

    • @sweeteyes522
      @sweeteyes522 3 года назад +7

      അതെ വളരെ ശരിയാണ് പിന്നെ ഒരു മുസ്ലിം പെൺകുട്ടിയുടെ ഒപ്പം ഒരു ഹിന്ദു ആൺകുട്ടി ഡാൻസ് കളിക്കുമ്പോഴും ഇത്രതന്നെ വിശാല മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ

    • @mynamyna7880
      @mynamyna7880 3 года назад +5

      Swtham samudhayathile pennine kitila avan swthanthram tharuna mathathile pennayit dance cheythu simple

    • @dhanyeshdkk1591
      @dhanyeshdkk1591 3 года назад +7

      പെണ്ണ് മുസ്ലിം ആണെങ്കിൽ നീയാണല്ലോ ആദ്യം കുരക്കുക, നിങ്ങളുടെ പ്രശ്നം വേറെ ആർക്കും ഇല്ല

    • @radhikasunil9280
      @radhikasunil9280 3 года назад +3

      @@sweeteyes522 ,correct

  • @hafsathvarikkodan4825
    @hafsathvarikkodan4825 3 года назад +1

    രണ്ടു പേരും നല്ല ഡോക്ടർമാർ ആവട്ടെ

  • @nasarmkomanoor1427
    @nasarmkomanoor1427 3 года назад +5

    ഇത് വൈറൽ ആക്കി കൊടുത്ത ആ സാറിനോട് നന്ദി പറയാൻ മറക്കണ്ട അദ്ദേഹത്തിന്റെ നെഗറ്റീവ് കമെന്റ് അതാണ് ഇത്രയുംആവാൻ കാരണം

  • @KiranK-bi7ek
    @KiranK-bi7ek 3 года назад +1

    Anchor is very very happy 😁😁

  • @ishakabdullatheef3603
    @ishakabdullatheef3603 3 года назад +3

    സൂപ്പറായി മക്കളെ വർഗീയത തുലയട്ടെ

  • @kunjimonpi1421
    @kunjimonpi1421 3 года назад +1

    അവരുടെ നിഷ്കളങ്കമായ ആ സ്മൈലിനു ഒരു big SALUTE.

  • @susheelasusheela520
    @susheelasusheela520 3 года назад +30

    ഇങ്ങനെ ആയോണ്ട് കൊയപ്പം ഇല്ല പെണ്ണ് മുസ്ലിമും ചെറുക്കൻ ഹിന്ദുവും ആണാണെകിൽ കാണാമായിരുന്നു 😂😂🤣🤣🙏

    • @user-tc7fo8vg8e
      @user-tc7fo8vg8e 3 года назад +19

      എന്നിട്ട് തണ്ടൽഒടിഞ്ഞ് കിടപ്പിലായ ഒരുസങ്കിയുടെ കൂടെ ഒരു മുസ്ലിം പെൺകുട്ടി പോയപ്പോ ഒന്നും ഉണ്ടായില്ലലോ. അത് ലവ്മോർച്ചയാണ് എന്ന് ആരെങ്കിലും പറഞ്ജോ 😃😁

    • @abhijithr7056
      @abhijithr7056 3 года назад

      @@user-tc7fo8vg8e parayilla karanam avan avale matham maatti aadumekkan vidilla😅sudapikalepole

  • @ajeer555
    @ajeer555 3 года назад +1

    Reporter very simple..

  • @manikandankannan2541
    @manikandankannan2541 3 года назад +349

    ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോരതന്നെ കൊതുകിനു കൗതുകം

  • @Safar1967
    @Safar1967 3 года назад +4

    റഷ്യൻ സർ ഭരണത്തിന്റെ തകർച്ചക്ക് കാരണഭൂതനായ റാസ് പുടിൻ എന്ന പാതിരിയുടെ ജീവിതം ചുരുക്കി പറയുന്ന, ബയോഗ്രാഫികൽ സോങ് ആയിരുന്നു "റാസ് പുടിൻ". എഴുപതുകളിൽ അമേരിക്ക ഒഴികെയുള്ള രാജ്യങ്ങളിൽ പ്രചുര പ്രചാരം നേടിയ ബോണി - എം ബാൻഡ് ഒരു തുർക്കിഷ് നാടോടി പാട്ടിന്റെ ശീലിൽ കവർ ചെയ്ത ഈ ഗാനത്തെ ഞാൻ ആദ്യം ശ്രദ്ധിക്കുന്നത് "മഞ്ഞിൽ വിരിഞ്ഞ പൂക്കൾ"- ൽ പ്രഭയെ കൊന്നശേഷം നരേന്ദ്രൻ (ലാലേട്ടൻ) , മദ്യപിച്ചുകൊണ്ടു , വീഡിയോയിൽ കണ്ടിരിക്കുന്നതാണ്.
    ഈ പാട്ടിന്റെ ഈണത്തിൽ അക്കാലത്തു തന്നെ "ഖുര്ബാനി", "ഈ നാട്" അടക്കമുള്ള നിരവധി അനുകരണങ്ങൾ വന്നിരുന്നു.

    • @cbgm1000
      @cbgm1000 3 года назад +1

      and also baletta.. baletta.... song from the movie balettan

  • @bojo_12
    @bojo_12 3 года назад +15

    Please bring the camera man also to the interview.. Because he too deserve lot of applause.

  • @thomascharlycharly2498
    @thomascharlycharly2498 3 года назад +181

    അടിപൊളി ഡാൻസ് കുട്ടികളെ നിങ്ങൾ ഇനിയും ഇത് പോലെ മുന്നോട്ട് പോവുക .
    കുരു പൊട്ടുന്ന പൊട്ടൻ മാർ
    അവരെ കാര്യമാക്കേണ്ട.

    • @samk3891
      @samk3891 3 года назад

      കലയിൽ മതം കലർത്തുന്നതിനോട് യോജിക്കുന്നില്ല .എന്നാൽ?മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ

    • @ayshut7713
      @ayshut7713 3 года назад

      Janakik drassin thuni kuravanne

  • @iamgamingyt8182
    @iamgamingyt8182 3 года назад +50

    മിടുക്കി മിടുക്കന് ഡാന്സ് വളരെയധികം ഇഷ്ടപ്പെട്ടു. പറയുന്നവര്ർ പറയട്ടെ

    • @binoyk7516
      @binoyk7516 3 года назад +1

      ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ എന്നെ ഒരു മുസ്ലിം ഗേൾ പ്രൊപ്പോസ് ചെയ്തിരുന്നു. എന്റെ മുസ്ലിം സുഹൃത്തുക്കൾ എന്നോട് മുസ്ലിം ആകണം എന്നാണ് പറഞ്ഞത്..എന്താല്ലേ 🙃..
      ഇവിടെ അതു ഇല്ല എന്നൊക്കെ പറയുന്നത് സ്വയം വിഡ്ഢികൾ ആണ്.
      പ്രൊപ്പോസ് ചെയ്യുമ്പോൾ മതം അറിയാതെ വളരുന്ന ഹിന്ദു പെൺകുട്ടികൾ accept ചെയ്യയും.
      പക്ഷെ മുസ്ലിം ക്രിസ്ത്യൻ ഗേൾസ് മതം പ്രശ്നം ആണ് വീട്ടിൽ സമ്മതിക്കില്ല എന്ന് പറഞ്ഞു reject ചെയ്യും...
      മതബോധം ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിൽ ആണ് കൂടുതലും ഇതു ഉണ്ടാകുന്നത്. കെട്ടി കഴിയുമ്പോൾ ആണ് എഥാർത്ഥ മതം വരുന്നത്. മതം മാറേണ്ടി വരുന്നു.
      ബഹുദൈവാവിശ്വാസികൾ അവർ നിങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നത് വരെ അവരെ സ്വീകരിക്കരുത് എന്ന് kuran ആയതു ഉണ്ട്...
      മുഹമ്മദിന് മുൻപ് അനേകം ദൈവങ്ങളിൽ ഒരാൾ ആയിരുന്നു അല്ലാഹ്, കൂടാതെ മക്കളും ഉണ്ടായിരുന്നു കൂടുതൽ അറിവിന്‌ sebastian punnakkal വീഡിയോ കാണുക

    • @adil9149
      @adil9149 3 года назад +4

      @@binoyk7516 ayin ?

    • @adil9149
      @adil9149 3 года назад +4

      @@binoyk7516 ellaayidathum kond spam aakkunnundallo nirthikooode dhand njn oruthan reply thannittond adh madhiyo eh?

    • @radhikasunil9280
      @radhikasunil9280 3 года назад

      @@binoyk7516 ശരിയാണ് ... അവർക്ക് എന്തുമാകാം....

  • @balakrishnanm6420
    @balakrishnanm6420 3 года назад

    ഇന്നേ തിയതി വരെ ഒരു മുസ്ലിം പെൺകുട്ടിയും ഇത് വരെ ഒരു ഹിന്ദു ചെക്കന്റെ കൂടെ ഡാൻസ് ചെയ്ത് കാണാത്തത് എന്ത് കൊണ്ടാണ്?

  • @Jay_Kumar_
    @Jay_Kumar_ 3 года назад +69

    ഡാൻസിനെ ഡാൻസായി കാണാൻ പഠിക്കട്ടെ ആളുകൾ. Expecting more from you.

  • @sanuscaria6306
    @sanuscaria6306 3 года назад +1

    നിങ്ങളുടെ ഡാൻസ് ഞങ്ങളെ സന്തോഷിപ്പിച്ചു. ഇതിൽ ജാതി പറഞ്ഞവരുടെ മുന്നിൽ നിങ്ങൾ ഇരുവരും വിവാഹിതരായി ഒരുമിച്ചു സന്തോഷത്തോടെ ജീവിച്ചു കാണിച്ചുകൊടുത്താൽ, ഈ കലാസ്നേഹികൾക്ക് ഈ ഡാൻസ് കണ്ടതിലും അധികം സന്തോഷം ആയിരിക്കും.

  • @m4muthutalks
    @m4muthutalks 3 года назад +65

    സത്യം പറഞ്ഞാൽ ഇതിന്റെ ക്രെഡിറ്റ്‌ സങ്കികൾക്കു ഉള്ളതാണ്.. സങ്കികൾ ആണ് ഈ വീഡിയോക്ക്‌ ഇത്ര പബ്ലിസിറ്റി ഉണ്ടാക്കിയത് 😂😂😂
    നവീൻ എന്ന് കേട്ടപ്പോൾ സങ്കികൾക്കു കുഴപ്പം ഇല്ലായിരുന്നു നവീൻ റസാഖ് എന്ന് പറഞ്ഞപ്പോൾ ആണ് ഡാൻസ് ജിഹാദ് ആയത് 😂😂👍

    • @haneefasaidmuhammed6416
      @haneefasaidmuhammed6416 3 года назад

      Ha ha dance jihad, is it kerala? Or North. India?

    • @radhikasunil9280
      @radhikasunil9280 3 года назад +1

      തിരിച്ചായായിരുന്നയെക്കിൽ suddappis viral ആക്കിയേനേ

  • @anupama8784
    @anupama8784 3 года назад

    ഇനിയിപ്പോ ഒരു തട്ടമിട്ട പെൺകുട്ടി കുറിതൊട്ട പയ്യനൊപ്പം നൃത്തം ചെയ്താലും കയ്യടിക്കും അതാണ്‌ നമ്മുടെ കേരളം.

  • @apinchofspice4766
    @apinchofspice4766 3 года назад +5

    Very nice Navin and Janaki. Love your dress Muthe .

  • @R_pro_1
    @R_pro_1 3 года назад

    നിങ്ങൾ ചാനെൽകാർ കൂടുതൽ വിവാദമാക്കേണ്ട.. ആരും മതവും സദാചാരവും പറയുന്നത് ഞാൻ കേട്ടിട്ടില്ല.എല്ലാവരും ഫുൾ സപ്പോർട്ടാണ്.. സ്റ്റുഡന്റസ് അടിച്ചു പൊളിക്കട്ടെ

  • @balank8666
    @balank8666 3 года назад +27

    Congratulations my dear Studence, carry on a 72 year old man!🙏👍👍👍👍

    • @binoyk7516
      @binoyk7516 3 года назад +5

      ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ എന്നെ ഒരു മുസ്ലിം ഗേൾ പ്രൊപ്പോസ് ചെയ്തിരുന്നു. എന്റെ മുസ്ലിം സുഹൃത്തുക്കൾ എന്നോട് മുസ്ലിം ആകണം എന്നാണ് പറഞ്ഞത്..എന്താല്ലേ 🙃..
      ഇവിടെ അതു ഇല്ല എന്നൊക്കെ പറയുന്നത് സ്വയം വിഡ്ഢികൾ ആണ്.
      പ്രൊപ്പോസ് ചെയ്യുമ്പോൾ മതം അറിയാതെ വളരുന്ന ഹിന്ദു പെൺകുട്ടികൾ accept ചെയ്യയും.
      പക്ഷെ മുസ്ലിം ക്രിസ്ത്യൻ ഗേൾസ് മതം പ്രശ്നം ആണ് വീട്ടിൽ സമ്മതിക്കില്ല എന്ന് പറഞ്ഞു reject ചെയ്യും...
      മതബോധം ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിൽ ആണ് കൂടുതലും ഇതു ഉണ്ടാകുന്നത്. കെട്ടി കഴിയുമ്പോൾ ആണ് എഥാർത്ഥ മതം വരുന്നത്. മതം മാറേണ്ടി വരുന്നു.
      ബഹുദൈവാവിശ്വാസികൾ അവർ നിങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നത് വരെ അവരെ സ്വീകരിക്കരുത് എന്ന് kuran ആയതു ഉണ്ട്...
      മുഹമ്മദിന് മുൻപ് അനേകം ദൈവങ്ങളിൽ ഒരാൾ ആയിരുന്നു അല്ലാഹ്, കൂടാതെ മക്കളും ഉണ്ടായിരുന്നു കൂടുതൽ അറിവിന്‌ sebastian punnakkal വീഡിയോ കാണുക

    • @tonyissac7126
      @tonyissac7126 3 года назад +7

      @@binoyk7516 അയിന് ഞങ്ങൾ എന്ത് വേണം?

    • @shamsihamd7204
      @shamsihamd7204 3 года назад +4

      @@binoyk7516 aaha ennitu??

    • @shabzonweak5171
      @shabzonweak5171 3 года назад +12

      @@binoyk7516 avaru onnich dance cheythathinu eee katha comments il muzhuva copy paste cheyyunnathinte karyam manassilakunnilla

  • @gourigouri559
    @gourigouri559 13 дней назад

    Janaki, Naveen super🎉❤

  • @rajeshshiva100
    @rajeshshiva100 3 года назад +40

    രണ്ടുപേരോടും ഇഷ്ടം

  • @AbdulAziz-be3kz
    @AbdulAziz-be3kz 3 года назад +1

    സൂപ്പർ... ആ സൈഡിൽ നിന്നുള്ള entry... വളരെ ഇമോഷണൽ... ബീറ്റ് തെറ്റാതെ Line distance keep ചെയ്തുള്ള ആ entry കലക്കി....

  • @7.2m48
    @7.2m48 3 года назад +5

    ഇനിയും പെൺകുട്ടികൾ മുന്നോട്ട് വരട്ടെ ,Good

  • @ayishaazeez2963
    @ayishaazeez2963 3 года назад

    Super aayitundu...Best wishes

  • @gurujis8071
    @gurujis8071 3 года назад +40

    ആ കോഞ്ഞാട്ട് വക്കീലിന് ഡാൻസ് കളിക്കാൻ അറിയാത്തതിന്റെ കുരുപൊട്ടലാണ്

    • @razzaabdulrazza3568
      @razzaabdulrazza3568 3 года назад +1

      🤣

    • @radhikasunil9280
      @radhikasunil9280 3 года назад +3

      Truth is bitter... എപ്പോഴും സതൃം പറയുന്നവർ കൂ(ശിക്കപ്പെടും

    • @gurujis8071
      @gurujis8071 3 года назад +2

      @@radhikasunil9280 അതുകൊണ്ടല്ലെ എന്നയും ക്രൂശിക്കുന്നത്

    • @divyanandu
      @divyanandu 3 года назад

      😂😂

    • @divyanandu
      @divyanandu 3 года назад +2

      @@radhikasunil9280 എന്ത് സത്യം. ഡാൻസിൽ പോലും മതം കണ്ടുപിടിക്കുന്നതാണോ സത്യം. അങ്ങനെയാണെങ്കിൽ ഇമ്മാതിരി സത്യങ്ങൾ കേരളത്തിൽ വിലപ്പോവില്ല. വക്കീലിന് പറ്റിയ സ്ഥലം North India ആണ്

  • @bindupv4260
    @bindupv4260 3 года назад +1

    നവീൻ ന്റെ പുരികം ഡാൻസ് സൂപ്പർ 👍

  • @deadshotgaming6295
    @deadshotgaming6295 3 года назад +3

    Janaki ക്ക്‌ ഇന്നത്തെ followers
    75.9k
    Naveen 102k
    ♥️♥️♥️

  • @bijulalvinod2234
    @bijulalvinod2234 3 года назад

    That's correct

  • @shainy2830
    @shainy2830 3 года назад +19

    Keep going ❤️❤️❤️❤️

  • @scienceclassroom9988
    @scienceclassroom9988 3 года назад +1

    അവർക്കും പ്രശ്നമില്ല വീട്ടുകാർക്കും പ്രശ്നമില്ല എന്നാലും നാട്ടുകാരുടെ പ്രശ്നമെങ്കിലും ഓർക്കേണ്ടതല്ലെ
    വൈറലാകും അവസാനം എല്ലാവരും അറിയും

  • @വാർക്കപണിരാജൻ
    @വാർക്കപണിരാജൻ 3 года назад +74

    നമ്മക്ക് ഉത്തര ഇന്ത്യ ആകാൻ ഉള്ള പ്ലാൻ ഉണ്ട്

    • @SiluNaaz1626
      @SiluNaaz1626 3 года назад +8

      സംഘികൾക് ആക്കാനുള്ള

    • @വാർക്കപണിരാജൻ
      @വാർക്കപണിരാജൻ 3 года назад +3

      @@SiluNaaz1626 അത് തന്നെ പറന്നത്

    • @trendsssm4984
      @trendsssm4984 3 года назад

      Ante kazhinja

    • @radhikasunil9280
      @radhikasunil9280 3 года назад +3

      syriaൽ പോകാൻ plan യുണ്ടോ....

    • @വാർക്കപണിരാജൻ
      @വാർക്കപണിരാജൻ 3 года назад +5

      @@radhikasunil9280 നിന്നെ പോലെ ഒരുത്തൻ സിറിയ ആകാൻ നോക്കിയതാ.... അവൻ ഇപ്പൊ Air ൽ ആണ്‌. നീ കേരളം തത്കാലം ഉത്തര ഇന്ത്യ ആകണ്ട

  • @misririya1595
    @misririya1595 3 года назад

    Super dancing...she looks like samvrtha sunil... both are awesome 👌👌👌

  • @ushaareepuram9903
    @ushaareepuram9903 3 года назад +18

    👌👌👌😘😘😘😘😍😍😍 well done moloo and monuttaa

    • @samk3891
      @samk3891 3 года назад

      കലയിൽ മതം കലർത്തുന്നതിനോട് ഞാൻ യോജിക്കുന്നില്ല. എന്നാൽ ഭക്ഷണത്തിൽ മതം കലർത്തുന്നത് പ്രതികരിക്കേണ്ട? മോഹിനയാട്ടം ഇഷ്ടപ്പെട്ട പെണ്ണുകുട്ടിയുടെ അമ്മയുടെ ശവം കബറടകത്തിന് സമ്മതിച്ചില്ല .ഓർമ്മയുണ്ടാവാണ് ആമുസ്ലിംകുട്ടിയുടെ വേദന ' .ജസിയ മഡഗേരിയെയും ഓർക്കണം. അവരുടെ മുഖത്ത് തുപ്പുകവരെ ചെയ്തു.എയ്ഡ്സ് ബോധവൽക്കരണപരിപാടിയുടെ ഭാഗമായി മലപ്പുറം ബസ്സ്റ്റോപ്പിൽ ഡാൻസുകളിച്ച പെൺകുട്ടികളുടെ കണ്ണീർ ഓർക്കണം.എത്ര ന്യൂജനറേഷൻ മുസ്ലിംകുട്ടികൾ പ്രതീകരിച്ചു എന്നറിയണം. ഇതും ചർച്ച ചേയ്യേണ്ടേ? ഇങ്ങനെയൊരു ചർച്ചകൾ മേൽപറഞ്ഞ വിഷയക്കളിലു വേണ്ടേ മാധ്യമെ

  • @abhipr1333
    @abhipr1333 3 года назад

    Go ahead dears💖💖

  • @Ratheesh_007
    @Ratheesh_007 3 года назад +8

    ഈ നൃത്തത്തിൻറെ ഒടുക്കം നവീൻ-ൻറെ ചുമലിൽ കൈവച്ച് ജാനകി പോസ് ചെയ്യുമ്പോൾ നവീൻ ആവർത്തിച്ച് പുരികമുയർത്തി ചോദ്യഭാവത്തിൽ ഒരു നോട്ടം നോക്കുന്നുണ്ട്..,
    ''എന്തെടാ ...??? '' എന്ന ഭാവത്തിൽ ...!!
    ഈ കുട്ടികളുടെ മതം തിരഞ്ഞ് വിദ്വേഷം ചീറ്റിയ സകലവിഷങ്ങൾക്കുമുള്ള മറുപടിയാണത്..!
    Art (കല ) അങ്ങനെയാണ് , അതിന് അത്ഭുതകരമായ ഒരു പ്രവചനശക്തിയുണ്ട്..!!
    ജാതി-മത-വർഗ്ഗ-വർണ്ണ ഭേദങ്ങളെ തകർത്തെറിഞ്ഞു മനുഷ്യരാശിയെ ഒന്നിപ്പിക്കുന്ന സ്നേഹത്തിൻറെ ലോകം സാദ്ധ്യമാക്കാനുള്ളയാത്രയിൽ മുമ്പിൽ നടക്കാൻ യുവതലമുറയിലെ കലാപ്രതിഭകൾക്ക് കഴിയട്ടെ..!!
    ജാനകിക്കും നവീനിനും ഹൃദയം നിറഞ്ഞ ആശംസകൾ.., മതവർഗ്ഗീയതയെ തൊഴിച്ചെറിയുവാൻ നിങ്ങളുടെ നൃത്തച്ചുവടുകൾ ഇനിയും തുടരുക..!!

    Naveen Rasak ,
    Janaki Omkumar 👌👍

  • @anuragdeviprasad8136
    @anuragdeviprasad8136 3 года назад +2

    രണ്ടു പേരും വളരെ മനോഹരം ആയി ഡാൻസ് കളിച്ചു 👍👍👍

  • @satharmanikoth5360
    @satharmanikoth5360 3 года назад +91

    കലയെയും വർഗീയ വത്കരിക്കുന്ന നാടായിപോയല്ലോ നമ്മുടെ കേരളം

    • @sathyantk8996
      @sathyantk8996 3 года назад +10

      കല തന്നെ ഹറാമാണല്ലോ പിന്നെയാ

    • @satharmanikoth5360
      @satharmanikoth5360 3 года назад +5

      ആര് പറഞ്ഞു കല ഹറാംമാണെന്ന്

    • @ff_glitch1687
      @ff_glitch1687 3 года назад +1

      @@satharmanikoth5360 ivante producer

    • @sathyantk8996
      @sathyantk8996 3 года назад +2

      @@ff_glitch1687 Production ന് identety ഇല്ലാത്തവരാണല്ലോ മറ്റുള്ളവർ നിർമ്മിച്ച കാലാതീതമായ കലകളെ തച്ചുടക്കുന്നത്

    • @satharmanikoth5360
      @satharmanikoth5360 3 года назад

      @@sathyantk8996 ☠️☠️☠️💀💀💀👻👻👻👺👺👹👹

  • @shihabudeenrahim1376
    @shihabudeenrahim1376 3 года назад

    തകർത്തു

  • @yadhukrishnan3689
    @yadhukrishnan3689 3 года назад +11

    Adipoli dance ketto💕💕

  • @umraasfam123
    @umraasfam123 3 года назад +2

    Adipoli പിള്ളേർ.... നല്ല confident, energy level, smartness... എല്ലാം കിടു... Keep up this attitude guys... 👍🏻👍🏻👍🏻🔥🔥🔥🔥

  • @saifkolari8411
    @saifkolari8411 3 года назад +36

    എനിക്കൊന്നു വൈറൽ ആവണമായിരുന്നു സങ്കികൾ എതിർക്കുമെങ്കിൽ ഞാനും നാളെത്തന്നെ ഒരു ഡാൻസ് കളിക്കുന്നതാണ് 😃

    • @moidugoodmoideen6704
      @moidugoodmoideen6704 3 года назад +4

      അതിനു ആദ്യ ഒന്ന് രണ്ട് സങ്കികളെ ചാക്കിലാക്കണം എന്നിട്ട് പറയണം ഡാൻസ് കളിക്കുന്നുണ്ട് നിങ്ങളൊന്നു വിമർശിക്കണം, അപ്പൊ താനെ വൈറലാവും 😃

    • @aniami1000
      @aniami1000 3 года назад

      😜😜😜👍

    • @ajarshadkoraliyaden788
      @ajarshadkoraliyaden788 3 года назад +1

      വിമർഷിക്കൽ ആണല്ലോ സങ്കികളുടെ തൊഴിൽ....നീ ഡാൻസ് കല്ലിച മതി വിമർശനം പുറകെ vannpollum

    • @radhikasunil9280
      @radhikasunil9280 3 года назад

      @@ajarshadkoraliyaden788 ജിഹാദികൾ പാവം....വിമർശനം എന്ത് യെന്ന് അറിയില്ലാ....

    • @Outspoke-c5y
      @Outspoke-c5y 3 года назад

      😂😂😂

  • @SafwanHamedKTS
    @SafwanHamedKTS 3 года назад

    വർഗീയത പറയുന്നവർക്ക് ഉള്ള കിടു മറുപടി

  • @xcxca
    @xcxca 3 года назад +3

    ജാനകിയുടെ മുഖഛായം സംയുക്ത മേനോൻന്റെ പോലെ തോന്നിയവരുണ്ടോ 😉

  • @vutuYt
    @vutuYt 3 года назад

    I watch ur videos every day 😍😍😍😍😍😍

  • @vardhan9367
    @vardhan9367 3 года назад +5

    മുസ്ലിങ്ങൾ പ്രശ്നം തന്നെ ആണ്.ഇതൊരു മുസ്ലിം പെൺകുട്ടി ആയിരുന്നു എങ്കിൽ എന്താവുമായിരുന്നു അവസ്ഥ.

    • @Justin-nv
      @Justin-nv 3 года назад

      എന്താവുമായിരുന്നു അവസ്ഥ എന്ന് പറയാതെ? ഇതിനു മുൻപ് അങ്ങനെ ഉണ്ടായ ഒരു കാര്യം പറയു..

    • @ക്രിടാപ്പിവിഷം
      @ക്രിടാപ്പിവിഷം 3 года назад

      ഒന്നും sabhavikilla

    • @neetaspirantjithu2443
      @neetaspirantjithu2443 3 года назад +2

      @@Justin-nv Malapuram flash mob😂😂

    • @vardhan9367
      @vardhan9367 3 года назад +1

      @@ക്രിടാപ്പിവിഷം ഏതെങ്കിലും മുസ്ലിം പെൺകുട്ടി ഇങ്ങനെ ഇറങ്ങുമോ

    • @thahirmuhammed3272
      @thahirmuhammed3272 3 года назад

      @@vardhan9367 അതൊക്കെ ഓരോ സംസ്കാരം ആണ്.... ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം

  • @MohammedAshraf-fg5wk
    @MohammedAshraf-fg5wk 3 года назад

    Super 👍👍👍❤️❤️

  • @kochitraveller8652
    @kochitraveller8652 3 года назад +46

    ഡാൻസ് അടിപൊളി അയ്യിട്ടുണ്ട്. മതേതര ഡാൻസ് എന്ന് പറഞ്ഞു മീഡിയ വെറുതെ വെറുപ്പിക്കല്ലേ.

  • @chandinicharu1287
    @chandinicharu1287 3 года назад

    Go on dears

  • @thekkupant785
    @thekkupant785 3 года назад +9

    മതമെന്ന വൈറസ് ഭൂമിയിൽ ഇല്ലായിരുന്നുവെങ്കിൽ മനുഷ്യർ എത്ര മനോഹരമായി ജീവിച്ചേനെ

  • @yummyfoodrecipesmalayalam
    @yummyfoodrecipesmalayalam 3 года назад +1

    Dance super 👌🏻👌🏻👌🏻👌🏻👌🏻😃

  • @QuantumCosmos2.0
    @QuantumCosmos2.0 3 года назад +9

    കാര്യങ്ങൾ പറയണമല്ലോ.. ഇന്നത്തെ കാലത്തും മതം തിന്നു ജീവിക്കുന്ന ഒരു വലിയ സമൂഹം ഇവിടെ ഉണ്ട്.. അത് ഹിന്ദുക്കൾ അല്ല...!! മതവും മതം മാറ്റവും അവസാനിക്കട്ടെ എന്ന പ്രത്യാശയോടെ നിർത്തുന്നു... നന്ദി നമസ്കാരം ജയ് ഹിന്ദ്!🙏

    • @salamkn175
      @salamkn175 3 года назад +2

      സത്യം പറഞ്ഞു സുഗ്രത്തേ.. ഈ ലോകം വളരെ പൈശ്ചാചികവും കൂരവുമാണ്..

  • @kiranbhaskar1311
    @kiranbhaskar1311 3 года назад

    Super👌👌

  • @abdplan988
    @abdplan988 3 года назад +122

    നല്ല ജോഡി ഒരു രക്ഷയും ഇല്ല സൂപ്പർ ജോഡി ഇവർ എന്നും ഇങ്ങനെ പോകണം എന്ന് ആണ് എനിക്ക് ഇഷ്ടം അത്രക്ക് ഇഷ്ടം അയി ഡാൻസ് അതുപോലെ നല്ല ജോഡി

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +2

      സത്യം ..
      എനിക്കും തോന്നി 😊🤝👍

    • @pradeepbharatiya7777
      @pradeepbharatiya7777 3 года назад +28

      പെൺകുട്ടി മതം മാറണോ എന്ന് കൂടി വ്യക്തമാക്കിയാൽ നന്നായിരുന്നു 😄👍

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +27

      @@pradeepbharatiya7777 😳🤒പോയി ചത്തൂടെ വർഗീയ വിഷമേ ....

    • @tonyissac7126
      @tonyissac7126 3 года назад +24

      @@pradeepbharatiya7777 പെൺകുട്ടി മതം മാറിയാലും ഇല്ലേലും നിനക്ക് എന്താണ്? നീ ആണോ അവർക്ക് ചിലവിന് കൊടുക്കുന്നത്?

    • @Pranvvvvv
      @Pranvvvvv 3 года назад +5

      @@pradeepbharatiya7777 matham marenda avishyam endhund ithu pandalla.matham maran paranjal mathamillathe jeevichu kanichu kodukkanam

  • @priyas51
    @priyas51 3 года назад

    Full support❤️❤️❤️❤️❤️❤️

  • @jayakrishnan2989
    @jayakrishnan2989 3 года назад +22

    2 days ayyit u tube eduthal first evarude video annn... Enthayalum adichupolich 2 perum..... Super

  • @abubakerabubaker3184
    @abubakerabubaker3184 3 года назад

    Super brother sister 💪

  • @abhijithappuzsanthosh2032
    @abhijithappuzsanthosh2032 3 года назад +24

    അതാണ് new generation 💪 പഴമക്കാർ പലതും പറയും 😏😏😏

    • @binoyk7516
      @binoyk7516 3 года назад +6

      ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ എന്നെ ഒരു മുസ്ലിം ഗേൾ പ്രൊപ്പോസ് ചെയ്തിരുന്നു. എന്റെ മുസ്ലിം സുഹൃത്തുക്കൾ എന്നോട് മുസ്ലിം ആകണം എന്നാണ് പറഞ്ഞത്..എന്താല്ലേ 🙃..
      ഇവിടെ അതു ഇല്ല എന്നൊക്കെ പറയുന്നത് സ്വയം വിഡ്ഢികൾ ആണ്.
      പ്രൊപ്പോസ് ചെയ്യുമ്പോൾ മതം അറിയാതെ വളരുന്ന ഹിന്ദു പെൺകുട്ടികൾ accept ചെയ്യയും.
      പക്ഷെ മുസ്ലിം ക്രിസ്ത്യൻ ഗേൾസ് മതം പ്രശ്നം ആണ് വീട്ടിൽ സമ്മതിക്കില്ല എന്ന് പറഞ്ഞു reject ചെയ്യും...
      മതബോധം ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിൽ ആണ് കൂടുതലും ഇതു ഉണ്ടാകുന്നത്. കെട്ടി കഴിയുമ്പോൾ ആണ് എഥാർത്ഥ മതം വരുന്നത്. മതം മാറേണ്ടി വരുന്നു.
      ബഹുദൈവാവിശ്വാസികൾ അവർ നിങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നത് വരെ അവരെ സ്വീകരിക്കരുത് എന്ന് kuran ആയതു ഉണ്ട്...
      മുഹമ്മദിന് മുൻപ് അനേകം ദൈവങ്ങളിൽ ഒരാൾ ആയിരുന്നു അല്ലാഹ്, കൂടാതെ മക്കളും ഉണ്ടായിരുന്നു കൂടുതൽ അറിവിന്‌ sebastian punnakkal വീഡിയോ കാണുക

    • @sathyantk8996
      @sathyantk8996 3 года назад +5

      @@binoyk7516 പെൺകുട്ടി ഹിന്ദു ആയതു കൊണ്ടാണ് അവർ സപ്പോർട്ട് ചെയ്യുന്നത് മറിച്ചാണെങ്കിൽ കലയല്ല ഇത് കൊലയാകും

    • @radhikasunil9280
      @radhikasunil9280 3 года назад +2

      @@binoyk7516 correct

    • @radhikasunil9280
      @radhikasunil9280 3 года назад +2

      @@sathyantk8996 correct

  • @thamizha8094
    @thamizha8094 3 года назад +1

    Poli makkala 😍

  • @akshaysmoki9705
    @akshaysmoki9705 3 года назад +26

    ഷാജിയേട്ടാ നമ്മൾ നമ്മൾ പോലും അറിയാതെ അധോലോകം ആയിരിക്കുന്നു 😂

  • @sudhtcr3831
    @sudhtcr3831 3 года назад +1

    മുത്തേ, ഇജ്ജ് പൊളിക്ക് ❤❤❤❤❤❤

  • @hareeshsk9715
    @hareeshsk9715 3 года назад +6

    അതാണ് മറുപടി അർഹിക്കാത്ത തികച്ചും അപരിഷ്‌കൃതമായ പ്രതികരണം

  • @sreerajrajan8655
    @sreerajrajan8655 3 года назад

    Old super hit song AND new super hit dance 😍😍😍😍👏👏👍👍... All the best... Dear Doctorss...

  • @josephkurian4992
    @josephkurian4992 3 года назад +46

    ഇതൊക്കെ ഒരു ന്യൂസ്‌ ആക്കേണ്ട കാര്യം ഉണ്ടോ വാർത്തക്ക് ഇത്ര ദാരിദ്ര്യം ആണോ...?

    • @shaijuk2106
      @shaijuk2106 3 года назад +3

      Poor thought

    • @SaadSaad-iw1hl
      @SaadSaad-iw1hl 3 года назад +4

      രോധനം 😤

    • @RP.41
      @RP.41 3 года назад +3

      അസൂയ.

    • @josephkurian4992
      @josephkurian4992 3 года назад +5

      @@RP.41 അസൂയ ഒന്നും അല്ല ബ്രോ... ഇത് വാർത്ത ആക്കാനും മാത്രം ഉള്ള കാര്യം ഒന്നും ഇല്ല

    • @athuldominic
      @athuldominic 3 года назад +5

      This is propaganda news.. There are motives behind it

  • @ajithgnair3263
    @ajithgnair3263 3 года назад

    Navin bro e video 3 divasam kondu ethra pravashyam kadennu ormayilla....athra eshttayi especially bro de last eyes kodulla expression... It's amazing ❤️❤️❤️❤️❤️❤️🔥🔥🔥

  • @anandiyer3096
    @anandiyer3096 3 года назад +4

    ഇതു പോലെ ഡാൻസ് ചെയ്യണം എന്ന് ആഗ്രഹിക്കുന്ന മുസ്‌ലിം സഹോദരിമാരും ഉണ്ടാവും. അവർക്കും ഒരു ചാൻസ് കൊടുക്ക്‌ നവീൻ. അങ്ങനെ കേരളത്തിലെ ഒരു നവോദ്ധാനം ഉണ്ടാകണം. ജാനകി മാത്രം അല്ല, ആയിഷയും വരണം m

    • @sidhartherch7967
      @sidhartherch7967 3 года назад

      ഹായ് ഹായ് അയ്യർ കുരു പൊട്ടുന്നല്ലോ😂🤣

    • @anandiyer3096
      @anandiyer3096 3 года назад

      @@sidhartherch7967 മലപ്പുറത്തു തട്ടം ഇട്ടു ഫ്ലാഷ് മൊബ് നടത്തിയ പെൺകുട്ടികൾക്കും, അവരുടെ കുടുംബത്തിനും പിന്നെ എന്തൊക്കെ സഹിക്കേണ്ടി വന്നു എന്ന് കൂടി അന്വേഷിക്ക്

  • @sangeethasandeep9435
    @sangeethasandeep9435 3 года назад +2

    Keep rocking Janaki & Naveen. Superb dance performance. Epolum padichal matram pora..one should have relaxation and extra curricular activities to keep going the spirit. Just enjoy each moment of your life and forget what others say. All d best. Take everything positively.

  • @shilpajshilpaj949
    @shilpajshilpaj949 3 года назад +6

    Eppol evarranu tharangal randu perum polii❤️❤️💥💯💯🥰

    • @binoyk7516
      @binoyk7516 3 года назад

      ഞാൻ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ എന്നെ ഒരു മുസ്ലിം ഗേൾ പ്രൊപ്പോസ് ചെയ്തിരുന്നു. എന്റെ മുസ്ലിം സുഹൃത്തുക്കൾ എന്നോട് മുസ്ലിം ആകണം എന്നാണ് പറഞ്ഞത്..എന്താല്ലേ 🙃..
      ഇവിടെ അതു ഇല്ല എന്നൊക്കെ പറയുന്നത് സ്വയം വിഡ്ഢികൾ ആണ്.
      പ്രൊപ്പോസ് ചെയ്യുമ്പോൾ മതം അറിയാതെ വളരുന്ന ഹിന്ദു പെൺകുട്ടികൾ accept ചെയ്യയും.
      പക്ഷെ മുസ്ലിം ക്രിസ്ത്യൻ ഗേൾസ് മതം പ്രശ്നം ആണ് വീട്ടിൽ സമ്മതിക്കില്ല എന്ന് പറഞ്ഞു reject ചെയ്യും...
      മതബോധം ഇല്ലാത്ത കമ്മ്യൂണിസ്റ്റ്‌ കുടുംബങ്ങളിൽ ആണ് കൂടുതലും ഇതു ഉണ്ടാകുന്നത്. കെട്ടി കഴിയുമ്പോൾ ആണ് എഥാർത്ഥ മതം വരുന്നത്. മതം മാറേണ്ടി വരുന്നു.
      ബഹുദൈവാവിശ്വാസികൾ അവർ നിങ്ങളുടെ വിശ്വാസം സ്വീകരിക്കുന്നത് വരെ അവരെ സ്വീകരിക്കരുത് എന്ന് kuran ആയതു ഉണ്ട്...
      മുഹമ്മദിന് മുൻപ് അനേകം ദൈവങ്ങളിൽ ഒരാൾ ആയിരുന്നു അല്ലാഹ്, കൂടാതെ മക്കളും ഉണ്ടായിരുന്നു കൂടുതൽ അറിവിന്‌ sebastian punnakkal വീഡിയോ കാണുക

    • @zarasworld6970
      @zarasworld6970 3 года назад

      @@binoyk7516 ninak islamine kurich onnum ariyilla enn manasiilayi.. enn vechu arivillayma spread cheyyarud.

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 3 года назад

    ഇതിന്റെ പേരിൽ ഒരു ഓളമുണ്ടാക്കാൻ കുറേ എണ്ണം ഇറങ്ങിയിട്ടുണ്ട്. അമ്പലത്തിൽ കയറി സിനിമ പിടിക്കാൻ. "അവൾക്കാകാമെങ്കിൽ എനിക്കെന്താ തുലുക്കന്റെ കൂടെ കളിച്ചാൽ" എന്ന് പറഞ്ഞ്, ജനിപ്പിച്ച അച്ഛനമ്മമാരെ വകവയ്ക്കാതെ വളർന്ന കുറെ അഹങ്കാരി പെണ്ണുങ്ങൾ ഇപ്പൊ ഇറങ്ങും. വല വിരിച്ചിരിക്കുന്നവരുടെ വലയിൽ പെടാൻ. ഒടുവിൽ കൈയ്യിലൊരു കൊച്ചിനെ കൊടുത്തിട്ട് ചവിട്ടി പുറത്താകുമ്പോൾ മോങ്ങിക്കൊണ്ട് തള്ളേം കൂട്ടി ഇറങ്ങും TV ക്കാരെ തപ്പി.. അവന്മാരുടെ ഒരു പെണ്ണെങ്കിലും അറിഞ്ഞുകൊണ്ട് ഈ പണിക്കിതുവരെ ഇറങ്ങിയിട്ടുണ്ടോ. സിനിമ ഉണ്ടാക്കിയും വീഡിയോ പിടിച്ചും ലവ് ജിഹാദ് വളർത്താനുള്ള ഒരുപറ്റം നായ്ക്കളുടെ നിരന്തര ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഇനി എന്ന് ഇവിടുത്തെ ഹിന്ദു പെൺകുട്ടികൾ മനസ്സിലാക്കും.. നശൂലങ്ങൾ.

  • @ottaplamoottilshosha2867
    @ottaplamoottilshosha2867 3 года назад +38

    കാശ്മീരി പണ്ഡിറ്റുകൾ ഒരുമിച്ച് ഡാൻസ് ചെയ്തിരുന്നു.ഒരുമിച്ചു ബിരിയാണി തിന്നിരുന്നു.

    • @freez300
      @freez300 3 года назад +19

      സമാധാന മതക്കാർ ഇരവാദം പറഞ്ഞു പൊട്ടിത്തെറിയ്ക്കാത്ത ഒരു നാട്‌ ഭൂഗോളത്തിൽ തിരയുന്ന ഞാൻ

    • @arshaq4200
      @arshaq4200 3 года назад

      @@freez300 Malaysia

    • @mohammedanas4565
      @mohammedanas4565 3 года назад

      @@freez300 malayesia,Gulf

    • @irink8225
      @irink8225 3 года назад

      Njanjayi poyi

    • @radhikasunil9280
      @radhikasunil9280 3 года назад

      @@mohammedanas4565 only 2 ... അവിടെയും തുടങ്ങി കഴിഞ്ഞു

  • @stephy4533
    @stephy4533 3 года назад +1

    അടിപൊളി 🙏🙏🙏