എത്ര മനോഹരം ആകാലം..... 🌹 ഇനി ഒരിക്കലും തിരിച്ചുവരാത്ത കാലം..... ഈ വീഡിയോയിൽ കാണുന്ന പല ആളുകളും ഇന്ന് മണ്ണോടുചേർന്നിട്ടുണ്ടാവും... 😭 അള്ളാഹു മരിച്ച വരുടെ ഖബർജീവിതം സന്തോഷത്തിലാക്കികൊടുക്കട്ടെ.. 🤲
എന്റെ ചിന്ത പോയതും അങ്ങോട്ട് തന്നെ. ഇതിലെത്ര പേര് ഇന്ന് ജീവിച്ചിരിപ്പുണ്ടാവും.. നമ്മളും അങ്ങോട്ട് തന്നെ. ഈ ചെറിയ ജീവിതത്തിന്നാണ് നാം കലഹിക്കുന്നത്. മനുഷ്യൻ നഷ്ടത്തിൽ തന്നെ. പരത്രിക ജീവിത വിജത്തിനായി നമുക്ക് നന്മയിൽ ജീവിക്കാം.. പ്രാർത്ഥിക്കാം. ....
ഇത് കുറുകത്താണി കുണ്ടൻചിന പാറപ്പുറം ഭാഗത്താണ് എവിടെയാണ് എന്ന് മനസ്സിലായില്ല അറിയുന്നവര്‍ കമന്റ് ചെയ്യുക, ഇതില്‍ കാണുന്നവര്‍ എല്ലാവരും പരാജയം ഉള്ളവരാണ്.
കുപ്പിയും,സ്ട്രോയുമൊക്കെ കാണാമല്ലോ...അപ്പോത്തിന് കുറിച്ച് വെച്ചോളൂ......1985-90കാലഘട്ടം.... കൃത്യമായി പറഞ്ഞാല്‍ ഒരു മുപ്പത്തിയഞ്ച് കൊല്ലം പഴക്കം മാത്രം...അക്കാലത്താണ് കല്ല്യാണ വീടുകളില്‍ വീഡിയോ പിടുത്തം തുടങ്ങിയതും....ഇനിയിപ്പോ ആരും പഴക്കത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടട്ടോ .....
എത്ര മനോഹരം ആകാലം..... 🌹
ഇനി ഒരിക്കലും തിരിച്ചുവരാത്ത കാലം..... ഈ വീഡിയോയിൽ കാണുന്ന പല ആളുകളും ഇന്ന് മണ്ണോടുചേർന്നിട്ടുണ്ടാവും... 😭
അള്ളാഹു മരിച്ച വരുടെ ഖബർജീവിതം സന്തോഷത്തിലാക്കികൊടുക്കട്ടെ.. 🤲
Aameen
ആമീൻ
എന്റെ ചിന്ത പോയതും അങ്ങോട്ട് തന്നെ. ഇതിലെത്ര പേര് ഇന്ന് ജീവിച്ചിരിപ്പുണ്ടാവും..
നമ്മളും അങ്ങോട്ട് തന്നെ.
ഈ ചെറിയ ജീവിതത്തിന്നാണ് നാം കലഹിക്കുന്നത്.
മനുഷ്യൻ നഷ്ടത്തിൽ തന്നെ.
പരത്രിക ജീവിത വിജത്തിനായി നമുക്ക് നന്മയിൽ ജീവിക്കാം.. പ്രാർത്ഥിക്കാം. ....
Ameen
Ameen
എന്ത് രസം ഇത്പോലെ ഒരു കാലം ഇനി വരില്ല 👍👍👍
സത്യം 👍
Correct
ഏത് പഴയ വീഡിയോ ഇട്ടാലും ഇതാണ് എല്ലാരും പറയുന്നത്
👍👍പെണ്ണ് ഉൾപെടാതിരിക്കാൻ കാമറാമാൻ ശ്രദ്ധിച്ചു... സൂപ്പർ
🤣
പെണ്ണ് എന്നത് എന്താണ് ഇത്ര പ്രശ്നം ഉണ്ടാകുന്ന വസ്തുവാണോ 🤔
പെണ്ണ് എവിടെ ഉണ്ടൊ അവിടെ പ്രശ്നം
@@asiyaasiya7521 സ്ത്രീത്വം കാത്ത് സൂക്ഷിക്കുന്നത് തന്നെ യാണ് സ്ത്രീകൾക്ക് സൗന്ദര്യം...
യുവത്വംതോന്നിവാസം കാണിക്കാ
ത്ത മുതിർന്നവരുടെനിയന്ത്രണത്തിൽ അച്ചടക്കമുള്ള കാലം
പഴംമക്ക് ഇപ്പോഴും വേറെ മാധുര്യം തന്നെ
കഷണ്ടിയും താടിയും ഇല്ലാത്ത ഒരു കാലം 👌👍
വൗ,
ഇതൊക്കെ കാണുമ്പോ വിചാരിക്കും കാലം ഇത്രയൊന്നും പോരോഗമിക്കേണ്ടായിരുന്നു എന്ന്.
കാണുമ്പോ തന്നെ എന്തൊരു അനുഭൂതി.
എന്തൊരു വൈബ്.......😊👍
Aaraa paaditath good oru rakshayumilla
ഇന്നത്തെ പോലെ കുടവയറും കുഴി മന്തിയും ഇല്ലാത്ത കാലം
😂😂😂👍
😂😂😂😂
ഇത് കുറുകത്താണി കുണ്ടൻചിന പാറപ്പുറം ഭാഗത്താണ് എവിടെയാണ് എന്ന് മനസ്സിലായില്ല അറിയുന്നവര്‍ കമന്റ് ചെയ്യുക, ഇതില്‍ കാണുന്നവര്‍ എല്ലാവരും പരാജയം ഉള്ളവരാണ്.
I'd kurukathani aaan
Idente ayalvasiyide kalyanamanonn...ann njhan janichknonnavam
80_90 കാലഘട്ടത്തിലെ ആയിരിക്കും ❤️
കൈയിൽ മൊബൈൽ ഫോൺ ഇല്ലാത്ത കാലം
അതുകൊണ്ട്പരസ്പരം സംസാരിക്കാ
നുംതമാശപറയാനും അങ്ങിനെ തമ്മി
ലോർക്കാനും കഴിഞതായകാലം
ഇല്ല ഇനി ഒരിക്കലും ഇങ്ങനെ ഒരു കാലം 🙏🙏🙏
കുപ്പിയും,സ്ട്രോയുമൊക്കെ കാണാമല്ലോ...അപ്പോത്തിന് കുറിച്ച് വെച്ചോളൂ......1985-90കാലഘട്ടം....
കൃത്യമായി പറഞ്ഞാല്‍ ഒരു മുപ്പത്തിയഞ്ച് കൊല്ലം പഴക്കം മാത്രം...അക്കാലത്താണ് കല്ല്യാണ വീടുകളില്‍ വീഡിയോ പിടുത്തം തുടങ്ങിയതും....ഇനിയിപ്പോ ആരും പഴക്കത്തിന്റെ കാര്യത്തില്‍ തര്‍ക്കം വേണ്ടട്ടോ .....
തടിയൻ മാർ ഒന്നും തന്നെ ഇല്ല, 😂😂
പാട്ട് ഇപ്പോഴും യോ യോ aaneeee😘
സൂപ്പർ പാടി പൊളിച്ചടുക്കി
Super.👍. Annokke janicha mathiyaayirunnu ,,😢😢
മുറുക്കാനും ചോറ് കഴിച്ചു പോകുന്നവർക്ക് ഓരോ സിഗരറ്റ് ആ സിഗരറ്റിനു വേണ്ടി ഞാൻ കുറെ ഒളിഞ്ഞു മറിഞ്ഞു നിന്നിട്ടുണ്ട് 87 86 കാലഘട്ടങ്ങളിൽ
Superrrrr😍😍😍😍😍കപ്പ് ബിരിയാണി 👌👌🤪🤪
40 വർഷത്തിൽ താഴെ പഴക്കം'
I feel a bit of My boyhood
Supear.👌👍👍❤🌹🌹🌹🌹
അബ്ദുറഹിമാൻ രണ്ടത്താണി ഉണ്ടല്ലേ?
good olden days
Pothharichhi. Poraattu 🤗🤗🤗🤗😃😃😃😃😃🤭🤭🤭🤭🌹🌹🌹🌹🌹🙏🙏🙏🙏
Video adipoli👌
Idile palarum man maranjhittund
Ponnathadiyanmar illaatha kaalam
😢
ഭൂമുഖത്ത്ന്ന് ഈകാണുന്ന എല്ലാവരും ഹാലും വിധിയുംആയി പോയി
Ee vedio ittad aaran
ഇരുമ്പ് കസേര . സോഡകുപ്പി വെള്ളം
25 years old
ഇത് അത്രക്കും പഴക്കം ഒന്നും ഇല്ല
തുണിപ്പന്തൽ ആണല്ലൊ!👍👍😭
ഒരു പഴയ കാല ഓർമ
ഇതിൽ എത്ര പേര് ഇപ്പം , വേർപിരിഞ്ഞു കാണും😭
സൂപ്പർ
അന്നത്തെ ബിരിയാണിയുടെ ഒരു ടെസ്റ്റ് അതായിരുന്നു ബിരിയാണി
ധംമ്മ് ബിരിയാണി 😋
ക്ളോസ്റ്റിൽ കേക്ക് വിളമ്പത്ത നല്ല രീതിയിൽ ആഹാ രാം നൽകി എ ല്ല വ രു ടെ യും അനുഗ്രഹം വാങ്ങി നടന്ന ഇതു പോലുള്ള കല്യാണം സ്വാ പ്നത്തിൽ മാത്രം
പഴയകാലത്ത് കല്യാണം എന്തു രസമായിരുന്നു ആ കാലം ഇനി വരില്ല
Idhilulla palarum inn kabarilaayirikkum
40 വർഷ തലേ
Old biriyYani feeL. Cheyyunnu
👍👍
ഇത് കുറേ പഴക്കമൊന്നുമില്ല.... നമ്മുടെ തുണിപ്പന്തൽ ഇറങ്ങിയതിനു ശേഷമുള്ളതാണ്..... ഞാനൊക്കെ ഓലതടുക്ക് കൊണ്ട് പന്തൽ ഇടാൻ പോയിട്ടുണ്ട്
എന്നാലും ആര കയ്യിലും ഫോൺ ഇല്ല
ഇത് 30കൊല്ലം
80മുതൽ തുണിപന്തലുണ്ട്
89
Oom
Aarkkum fat illa nadakunnathonddu fit boddu
വിളമ്പി കാണുന്നത് ബിരിയാണി.കൊട്ടകയിൽ കൊണ്ട് ചോറ് വെള്ളം വാർക്കുന്ന തും കാണുന്നുണ്ട് .അന്നത്തെ ബിരിയാണി ഉണ്ടാക്കുന്ന വിധം.
nishortha nirdhosha nish kalanga kalyanangal ini illa. .
ippol kasargod model
ahangara kalyana kalam. ..
akhir zaman kaalam. .
dheiva kopam vilichu varuthunna ahangarigal. ..
അബ്‌ദുറഹ്‌മാൻ രണ്ടത്താണി ഉണ്ടല്ലോ
ഇതെന്നാ കോപ്പ് കല്യാണം!!