Home Vlog| Bye Gitu| Dinner with Kitchu| Sindhu Krishna

Поделиться
HTML-код
  • Опубликовано: 28 авг 2024
  • Home Vlog# Gitu goes to the shelter#PFA#Dinner#sindhukrishna

Комментарии • 301

  • @archanasanthosh3185
    @archanasanthosh3185 Год назад +86

    Best thing.. To see KK and sindhu together talking walking arguing joking❤. Just love this couple❤❤

  • @shobhan2038
    @shobhan2038 Год назад +51

    Sindhu u should be happy that Kichu is asking you out for coffee and enjoying your company even after so many years of marriage. Cherish and treasure that. Many women crave for their hubbys to spend time with them. It’s such a cute gesture. Very rare after so many years of marriage ❤❤❤❤

  • @axabalan6386
    @axabalan6386 Год назад +58

    അമ്മ thank you sooo much gitu നു ഒരു നല്ല life കൊടുത്തതിനു അവനെ രക്ഷിച്ചല്ലോ 😘😘😘 ഞാൻ ഇതു പോലെ 3 പേരെ നോക്കുന്നുണ്ട് 2 പേരെ ഞാൻ ഇതുപോലെ road ഇൽ നിന്നും rescue ചെയ്യാത്തത് ആണ് അതിൽ ഒരു മോൾ 5 കുഞ്ഞുങ്ങൾ ഓക്കെ ഉണ്ടായി ഇവിടെ ഉണ്ട് അവൾ അവരുടെ മുഖത്ത് നോക്കുമ്പോൾ തന്നെ ഒത്തിരി സന്തോഷം ആണ് എനിക്ക്‌ അമ്മയോട് ഉള്ള സ്നേഹം കൂടി ഈ ഒരു നന്മ ചെയ്യതിന്നു 🥰🥰🥰

  • @anamikachandra9381
    @anamikachandra9381 Год назад +21

    He will be sad for few days but You saved a life..This is better for him than being a stray🙏🏻god bless you Ma’am❤

  • @stephydxb6782
    @stephydxb6782 Год назад +53

    സിന്ധു കുട്ടിയുടെ വീഡിയോയുടെ ഹൈലൈറ്റ് കൃഷ്ണകുമാർ സാറും സാറിന്റെ സംസാരവും ആ കുലുങ്ങി കുലുങ്ങിയുള്ള ചിരിയുമാണ്.. സാർ ഇല്ലെങ്കിൽ വീഡിയോ കാണാൻ ഒരു ഗുമ്മു ഇല്ല😊😊. Love u both ❤❤❤

    • @stephydxb6782
      @stephydxb6782 Год назад

      @@pachamaala3477 no dear. I will cheak nd watch 🥰

    • @roshnanarayan8986
      @roshnanarayan8986 Год назад +2

      സത്യം

    • @drmaniyogidasvlogs563
      @drmaniyogidasvlogs563 Год назад +1

      എനിക്കും പലപ്പോഴും തോന്നിയിരുന്നു 👌🏻🙏🏼😇

  • @Chandnikr
    @Chandnikr Год назад +7

    Sindhu aunty you are so lovely when i see this video i was so happy..love towards animals its all about humanity..really you have a good heart…

  • @Tshu_5689
    @Tshu_5689 Год назад +9

    kK a genuine person with lots of vision and positive approach he has his own views on every aspect highly philosophical nice personality and also you too madam all the wishes

  • @kalas3013
    @kalas3013 Год назад +5

    The beginning of the video is so touching ....What KK said at the end of the video is very accurate...thanks for the info about PFA ...never knew about it...

  • @sadirasalam2655
    @sadirasalam2655 Год назад +38

    സത്യത്തിൽ എന്തു രസാണ് നിങ്ങളുടെ സ്നേഹം കാണാൻ ❤️❤️❤️എന്നും ഇങ്ങിനെയിരിക്കട്ടെ ❤️❤️ഒത്തിരി സ്നേഹം ❤️❤️stay blessed🙏🏻♥️🙏🏻

  • @Chandnikr
    @Chandnikr Год назад +7

    What krishnakumar uncle told is 100% correct.This what all have we have to do .If we are company with them i mean if we provide food to dogs,then they will be our best friends,,I know it very well..Best medicine to release tension and to be happy is pets….

  • @beenasuresh5939
    @beenasuresh5939 Год назад +12

    Hi Sindhu....The beautiful humanitarian you have done .💖🙏... always say blessed 🙌

  • @VijisCuisine
    @VijisCuisine Год назад +2

    Hi Sindhu and Krishna. I am from IU S too. My native is TVM. Definitely my next trip I want meet Sindhu , Krishna and your family. Beautiful blessed couple and beautiful family. True pets are very good friendly.

  • @sreeakavoor605
    @sreeakavoor605 Год назад +14

    I have lived in Delhi & Mumbai for more than 30 years. The stray dogs there are though huge in size are friendly. I think the most important reason for the unfriendly nature of these loyal friends of humans are, as Mr KK said, hunger.we too, mainly my younger son who is an animal lover, used to feed them.
    Hats off to both of you for helping out Gitu.
    Thanks a lot for including Mr KK in your vlogs. As I said earlier, he should start motivational classes.

  • @binushibu8649
    @binushibu8649 Год назад +2

    Sir you well said about the
    pets. Here in Mumbai so many stray dogs are there in the street. People give them brisket and food. They are very loving and friendly too.

  • @devikamp
    @devikamp Год назад +4

    Really loved KK sir Sindhuchechi together spending time❤..

  • @leelamanykm1173
    @leelamanykm1173 Год назад +7

    സിന്ധൂ , കൃഷ്ണയുടെ HighLight " ചിരി ........ ഇതുപോലെ ചിരിക്കാൻ ആർക്ക് കഴിയും. Supper a..... Rtd. Teacher.👍❣️🥰🌹

  • @aparnadileep7344
    @aparnadileep7344 Год назад +7

    Gitu പോകുന്നത് കണ്ടപ്പോൾ സങ്കടം തോന്നി അവനെ കാണാൻ പോകുമെങ്കിൽ ആ വിഡിയോയും കൂടി കാണിക്കണം എല്ലാവീഡിയോയും കാണാൻ നല്ലരസമാണ് 🥰🥰

  • @LikhithaAnil-tj2po
    @LikhithaAnil-tj2po Год назад +19

    Gitu ന് എന്ത് പറ്റിയെന്നറിയാൻ ഓടി വന്ന ഞാൻ....പാവം എന്തൊരു വിശപ്പായിരുന്നു💞ഗീതു പോയപ്പോൾ സിന്ധുചേച്ചി നെഞ്ച് പൊട്ടി കരഞ്ഞിട്ടുണ്ടാവും...അതാണ് മിണ്ടാപ്രാണികൾ💕

  • @krishnaa8803
    @krishnaa8803 Год назад +5

    Sindhu mam...very good soul...❤ Very positive attitude 🎉

  • @annamathews1084
    @annamathews1084 Год назад +11

    So sad to see him go😢😢...I pray that he gets a better life...his eyes look so sad😢😢❤❤

  • @leenakuriyakose892
    @leenakuriyakose892 Год назад +1

    നിങ്ങളൊക്കെ വലിയ ആളുകളാണ്, മറ്റുള്ളവരുടെ വിഷമങ്ങൾ നിങ്ങള്ക്ക് മനസിലാവില്ല എന്നായിരുന്നു njan വിചാരിച്ചതു, ഗീതുവിനോടുള്ള സ്നേഹം കാണുമ്പോൾ എന്റെ ആ ചിന്തയൊക്കെ മാറി, god bless you

  • @diiyasuresh
    @diiyasuresh Год назад +5

    Happy to see there are soo many kind people out here ❤❤..sindhu aunty you did a great thing..and one more, for dogs cow milk is not that good for their health so always dilute it half with water.

  • @malug.6942
    @malug.6942 Год назад +7

    Looks very good in shirt KK. Pregnancy comedy super 😀 ya me too felt sad when Gitu went....hope he will b safe in new atmosphere

  • @simbu1592
    @simbu1592 Год назад +1

    Excellent talk by Kk…..you are very right about dogs….if we feed them regularly they love you and will never harm you…..wish every house will adopt one stray

  • @amruthap.s.9933
    @amruthap.s.9933 Год назад +3

    What KK said about dogs is right...
    In our home I was a not an animal friendly person, I used to be to scared of them. The dogs also used to bark at me unnecessarily...
    Meanwhile my brother is extremely a animal friendly person who loves them and like to spend time with them. I use to wonder when stranger dogs used to wag tails and come to him in a friendly approach....The thing is our approach towards them matters...If we love them they will love us back

  • @shamnaak5424
    @shamnaak5424 Год назад +6

    Gitu 😍❣️. സിന്ധു നിങ്ങളുടെ എല്ലാവരുടെയും കൂടെ ഏതോ യാത്രക്ക് അവനെ കൂട്ടു ക യാണ് എന്നാണ് വളരെ ശാന്തനായി അവൻ ആലോചിക്കുന്നത് എന്ന് തോന്നും അവനെ കണ്ടാൽ ❣️. 👍🌹

  • @anjanadevi2301
    @anjanadevi2301 Год назад +10

    Made for each other ❤❤.Lovely couple. Feel so nice to see you both together ❤. Felt so sad for gitu.

  • @dzzz-3
    @dzzz-3 Год назад +5

    Apart politics...kk is good human being... so simple... മനുഷ്യർ അങനെ ആവണം...valuthavumthorum cheruthavanam.....❤❤❤

  • @lekshmibalakrishnan7648
    @lekshmibalakrishnan7648 Год назад +4

    Sindhu chechi and Kichu chetan loving couples❤. Great thing is Geethu nu oru nalla life കൊടുത്തത്. ഞാനും റോഡിൽ വച്ച് ഒരു പൂച്ചക്കുട്ടി യെ കിട്ടിയിട്ട് അതാണെങ്കിൽ പട്ടിണി കോലം വല്ലതും കഴിച്ചിട്ട് ദിവസങ്ങൾ അയിന്ന് തോന്നി.ഇഴഞ്ഞ് ഇഴഞ്ഞ് നടക്കുന്നു.ഞാൻ അതിനു nearby ഷോപ്പിൽ നിന്ന് cat ഫുഡും വെള്ളവും വാങ്ങി കൊടുത്തു.പാവം കഴിച്ചിട്ട് കിടന്നുറങ്ങി. അതിനെ ഞാൻ എൻ്റെ ഒരു collegue വഴി pets ne നോക്കുന്ന ഒരു സ്ഥലത്ത് എത്തിച്ചു. അവൻ midukkanayinnu പിന്നെ അന്വേഷിക്കുമ്പോൾ പറഞ്ഞു.ഇപ്പൊൾ എൻ്റെ വീട്ടിൽ ഒരു cat vannu പ്രസവിച്ചു.3 കുട്ടികൾ. പിന്നെയൊരു cat stiram varum. 5 cats stiram und .ഇവർക്ക് cat food okke vangi vachittund. Ella ദിവസവും feed ചെയ്യുന്നു. നല്ല രസമാണ് ivarde കളിയും മറ്റും കാണാൻ തന്നെ. മൃഗങ്ങളോട് സ്നേഹം അവരെ വളർത്തിയില്ലെങ്കിലും തോന്നും ..❤

  • @maheshmahesh1887
    @maheshmahesh1887 Год назад +1

    I like dogs. we should always know what a dog is thinking. It has four moods. Happy, sad, cross, and concentrating. Also, dogs are faithful and they do not tell lies because they cannot talk

  • @sheebapereira8753
    @sheebapereira8753 Год назад +3

    Pattikalea updravikukayum adithnu visanittu alukale upadravikumbole pattikaludea safty ku vending athu alukalea updravikunu.Krisheakumar 100% Sariyanu.

  • @hemascreativestudio3711
    @hemascreativestudio3711 Год назад +6

    സിന്ധുവിന്റെ vedio ഒരുപാട് ഇഷ്ടമാണ്. കിച്ചു ഉണ്ടെങ്കിൽ അതിഗംഭീരം.

  • @prejigireesh8742
    @prejigireesh8742 Год назад +4

    Gitu 🥰🥰അവനെ കാണാൻ പോകുമ്പോൾ ഉള്ള വീഡിയോ ഇടണേ 😢.. എന്തയാലും നിങ്ങൾ എടുത്തതീരുമാനം spr.. 👏അവനെ ഒരു സുരക്ഷിത കൈകളിൽ ഏല്പിച്ചു 👍

  • @Oruchennaimalayali
    @Oruchennaimalayali Год назад +5

    Awesome vlog😍kichu eattnte oppam koodya sindhuchechy aa pazhaya kamuki akunnundo edakku, bt athu rasama kaanan😍😍nyway stay happy😍😍always love ❤️ from chennai

  • @podippumthongalumvlogs3647
    @podippumthongalumvlogs3647 Год назад +14

    ആരോ വളർത്തി ഉപേക്ഷിച്ചത് ആയിരിക്കും😔 ഇതുപോലെ നിങ്ങടെ വീട് പോലെയുള്ള വീട്ടിലായിരിക്കും അവൻ വളർന്നത്😥 അവിടുത്തെ കുട്ടികളെ പോലെ നിങ്ങളുടെ കുട്ടികളെയും തോന്നിയിട്ടുണ്ടാവാം അത് അവിടുന്ന് അവൻ പോകാത്തത്😥😥

    • @dharshh5689
      @dharshh5689 Год назад +1

      Roadil koodi povumbazhe patti kurach vannu odikatte.. Apo kanam rasam.. Enikk entho aa pattiyod anukamba തോന്നുന്നില്ല.. Because roadil koode verthe poyapo inganoru patti odichu.. Valiyoru bag um thooki ethrayo odi

  • @mrsandhyaravi
    @mrsandhyaravi Год назад +7

    നിങ്ങളെ രണ്ടാളെയും ഒന്നിച്ചു കാണുന്നതാ സന്തോഷം 💞

  • @ichooosworld5332
    @ichooosworld5332 Год назад +2

    Makkalude channel kaanunnathinekal ishtam ammaye❤

  • @Sreelakshmi113
    @Sreelakshmi113 Год назад +5

    Well said sir....nangalum animalsnu food kodukkarundu...thirichum avarkku nalla sneham aanu...ellavarum mindapranikale snehikkanam ❤️🙏

  • @shynasanthosh1389
    @shynasanthosh1389 Год назад +8

    ഗീതുനെ സേഫ് ആക്കിയതിനു ഒരുപാടു താങ്ക്സ് 🙏🙏🙏🙏🥰

  • @ushasree60
    @ushasree60 Год назад +4

    ❤❤ ഹൃദയം കുളിർപ്പിച്ച സ്നേഹം നിറഞ്ഞു നിന്ന ഒരു വീഡിയോ.

  • @manjuraju1601
    @manjuraju1601 Год назад +7

    കിച്ചൂന്റെ shirt നന്നായിട്ടുണ്ട്

  • @annugeorgie7036
    @annugeorgie7036 Год назад +3

    Hi Sindhu really happy to see your vlog.Its always a stress reliever for me. Sindhu can you please include a vlog on your dress collection.

  • @Eniwvv
    @Eniwvv Год назад +11

    To be honest I am very happy when I see the 40min of your vlongs.. I feel relaxed comfort . .still feel like a member of your family because I am always the one who likes to know about ur things . a relaxed by your 40 minutes 🐻✨ thank youu Sindhu amaaaaa.... Waiting for more vlong💟🤸🏻‍♀️

  • @adlinemary2976
    @adlinemary2976 Год назад +3

    Thank you for giving Jitu a better new life

  • @DrVineethaAbhilash
    @DrVineethaAbhilash Год назад +3

    Sindhu chechi... Really enjoyed the vlog... Especially a rare one... You and kichu chettan only.... Your talks... Felt like a newly married couple... Always stay blessed..... Geethu is my daughter😢😅... Geethika...

  • @sindhuappicheril9491
    @sindhuappicheril9491 Год назад +1

    ❤Blessed couple's it's very nice to watch all of your videos. Especially KK sir such amizing personality. Waiting for next video ❤❤❤

  • @suryabalasubramanian2274
    @suryabalasubramanian2274 Год назад +1

    Pls aunty pine epzgengilum gitu ne onn kanan pone...pls include in the vlog ...just once to see that he is happy over there...

  • @AnuAbi2004
    @AnuAbi2004 Год назад +10

    Aunty waiting for Kochi marriage vlog ❤❤

  • @vinitar1474
    @vinitar1474 Год назад +10

    Show stopper KK ettan is back ❤❤❤😍😍😍

  • @chandriktk6143
    @chandriktk6143 Год назад +3

    Enthu rasam aan ningale samsaaram kelkkan really loving couple ❤️❤️

  • @dzzz-3
    @dzzz-3 Год назад +2

    Kk yude koode ആയതു കൊണ്ടാണോ എന്തോ you look lil more beautiful ❤️❤️❤️

  • @meghaa4377
    @meghaa4377 Год назад +9

    ഈ വീഡിയോ ഒരുപാട് ഇഷ്ടം ആയി... ❤️ 🐕

  • @mysattvikplate1737
    @mysattvikplate1737 Год назад +8

    aww what a cute couple you both are aunty, love the way you were blushing while walking with uncle🥰

  • @harithameenakshi8439
    @harithameenakshi8439 Год назад +4

    Ennu oru video edumennu pratherkshichirunnu❤️😘kitchu chettan and sindhuammaa love u so much❤️❤️❤️❤️❤️🖤🖤🖤🥰

  • @sensibleactuality
    @sensibleactuality Год назад +4

    Normal പാല് കുടിച്ചാൽ പട്ടികൾക്ക് വയറിന് പ്രശ്നം വരാൻ സാധ്യത ഉണ്ട്... കൊടുക്കുന്നെകിൽ lactose free milk കൊടുക്കണം... അല്ലാതെ മനുഷ്യർക്ക് ഉള്ള പാലും ബിസ്ക്കറ്റും നമ്മുടെ ഫുഡും കൊടുത്താൽ അതു വേഗം ചത്ത് പോകും..

  • @dhanya2583
    @dhanya2583 Год назад

    Gitu നോട് ulla സ്നേഹം, സന്തോഷം തോന്നി കൂടെ ലേശം സങ്കടം അവന്‍ പോകുന്നത് കണ്ടപ്പോ.sir parijathu ശരി ആണ്‌ നമ്മൾ മനുഷ്യന്‍ കുറച്ചു കൂടെ മൃഗ സ്നേഹം കാണിക്കണം.അവനെ കാണാന്‍ പോകുമ്പോള്‍ അറിയാൻ സാധിക്കും അവന്റെ തിരിച്ചുള്ള സ്നേഹം

  • @jasnaakyousaf
    @jasnaakyousaf Год назад +1

    You ppl are amazing, Sindhu mam looks pretty with kk

  • @jishasuresh9674
    @jishasuresh9674 Год назад +2

    നല്ല കുട്ടിയായിരുന്നു.. എന്തിനാ പറഞ്ഞയച്ചേ അതിനെ നോക്കാമായിരുന്നില്ലേ.. നല്ല കുട്ടി...

  • @sreejadileep8315
    @sreejadileep8315 Год назад +3

    Sindhu chechi,Sir ayittulla videos iniyum prstheekshickkunnu,sirnte anubhavangal share cheyyunñathe klkkan thanne valare santhoshamane,Sir eppozhum available allanne ariyam,ningal thammil enthoru chercha aane,ellavarude lifeum ithu pole aakatte,Sir paranja nayakalude karyam njangada veettilum samsarickkarunde,same opinion aane njangalkkum,Dogs are very friendly,if they are treated with care and compassion❤️❤️❤️

  • @vanajadevi2434
    @vanajadevi2434 Год назад +1

    പാവം gitu 😢പോകുന്ന കണ്ടപ്പോൾ വിഷമം. അവന്റെ വിവരം update ചെയ്യണേ 🙏

  • @beenabiju2062
    @beenabiju2062 Год назад +6

    ഓടി വരും സിന്ധു ചേച്ചിയുടെ vedieo കാണാൻ

  • @arjunca5374
    @arjunca5374 Год назад +4

    Home vlogs are the best❤...Githu is such a cutie❤

  • @dhanya.rajesh9612
    @dhanya.rajesh9612 Год назад +10

    കൃഷ്ണകുമാർ ചേട്ടൻ അടിപൊളി 😂

  • @sindhupremkumar850
    @sindhupremkumar850 Год назад +4

    Kichu sir chirikunathu permnazeer sir chirikuunathupolundu samsarikkunathum👍👍

  • @rajanirajan8679
    @rajanirajan8679 Год назад +7

    Very happy for Gitu❤, let he be safe and happy with his friends and as usual I love your conversations

  • @vasantham6127
    @vasantham6127 Год назад +2

    It was a very heart touching video. Wish to watch more videos like this😊❤❤

  • @nirmalabraham5937
    @nirmalabraham5937 7 месяцев назад +1

    Another fine video as a couple
    Really enjoyed

  • @lailavijayadas3451
    @lailavijayadas3451 Год назад +1

    അയ്യോ രണ്ടുപേരുടെയും സംസാരം കേട്ടു ചിരി വരുന്നു 😂😂😂😂😂 പരിസരം മറന്നു ഞാൻ ഒരുപാട് ചിരിച്ചു 😂😂😂😂😂😂😂, സർ, പറഞ്ഞത് ശെരിയാണ് ഞാൻ ഒരു വീഡിയോ കണ്ടു, പണ്ടൊക്കെ നമ്മുടെയൊക്കെ വീടുകളിൽ പട്ടി, പൂച്ച, പശു ഇവയൊക്കെ ഇണ്ടായിരുന്നു appo പിള്ളേര് school ൽ പോയിട്ട് വന്നാൽ കുറച്ചു നേരം ഇവയുമായി സ്നേഹിക്കും പിള്ളേരുടെ ഡിപ്രഷൻ മാറും, eppo വീടുകളിൽ മൃഗങ്ങളെ വളർത്തുനില്ല പകരം പിള്ളേർ ഫോണിൽ കളിക്കുന്നു, ഒരു തിരുമേനിയുടെ msg ആണ്, സർ പറഞ്ഞത് seriyan അവരെ നമ്മൾ സ്നേഹിച്ചാൽ ഒരിക്കലും അവർ നമ്മളെ ഉപദ്രവിക്കില്ല, മനുഷ്യനെ കാൾ സ്നേഹം ആണ്.

  • @jayasuresh7279
    @jayasuresh7279 Год назад +1

    Ennatheyum pole super video sindhukutti...so positive...kichu's way of talking is so nice...thank u....loving couple..❤❤God bless you and your family abundantly 🙌🙌🙌🌷🌺🌻🌺🌷🌻

  • @anshida6534
    @anshida6534 Год назад +1

    Really cute video 😍
    Kk and sindu chechi talking nalla rasaddd kellkkann kettallo keet ninn poghummm
    Keep going dears
    Iniyumm vlogs pratheeekshkknddd ❤❤❤

  • @vidyasasi7233
    @vidyasasi7233 Год назад +1

    എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഇ ജീവികൾ കഷ്ടപ്പെടില്ലായിരുന്നു.😓

  • @simple3899
    @simple3899 Год назад +8

    A home filled with innocent souls..lots of love from canada..ennum ningada rambuttan and dragon fruit kand njjn including ente 3 year old baby boy will have mouth watering...hope one day i will visit your home whenever back there ..njngalm same team nu oru 4 kittens ne kothitund athinte amma marichu vann keryapo ..v were in peyad that time around 2 yr back

  • @juhainamehar6493
    @juhainamehar6493 Год назад +1

    Auntyde ella vlogslum kk sir ne include chyyuo sir undvnna vlog kurchoode adipoliyaanu its my request

  • @archanasanthosh3185
    @archanasanthosh3185 Год назад +14

    Such a cute dog❤

  • @neaemaparwin2247
    @neaemaparwin2247 Год назад +1

    Sindhooo..makkalillade wife kondupovan kichunum agraham undavilleeee

  • @sreejaradhakrishnan3910
    @sreejaradhakrishnan3910 Год назад +3

    Ennenkilum Gitu vine kanan pokune vlog cheyyane...namukum athoru santhoshamanu

  • @travel-entertainment416
    @travel-entertainment416 Год назад +1

    Gitu വിനെ കാണാൻ പോകുമ്പോ ഉള്ള video ഒന്ന് ഇടണെ

  • @pintuvijayan2724
    @pintuvijayan2724 Год назад +1

    👌👍. Regards to Krishnakumar sir, madam and all at home. From kollam

  • @ammuzzzamrithaksuresh5232
    @ammuzzzamrithaksuresh5232 Год назад +3

    Krishnakunar uncle inte oro stories kelkan adipowli aanu.ith onnu parayavo plz❤

  • @vijayank.s7175
    @vijayank.s7175 Год назад +3

    ഗിതുവിനെ കാണാൻ പോകണം.വീഡിയോ ഇടണേ 🙏

  • @prabhakark9891
    @prabhakark9891 Год назад +5

    Very glad to see you ഗീതുട്ടി safe❤❤❤❤❤❤Lifeeee ...Thank you so much chechi ,chetta & ur family kind mind ,so proud of you Dearsss❤❤❤❤❤❤God Bless u Dearssss🤗🤗🤗🤗🤗🤗🤗🤗

  • @vm1512
    @vm1512 Год назад +3

    Gitu❤ ...thankyou sindhu aunty 😊

  • @navyav1
    @navyav1 Год назад +7

    Very beautiful vlog!!😍

  • @fairyqueen4222
    @fairyqueen4222 Год назад +6

    What krishna kumar chettan told is correct...Saha jeevikalod Co exist cheyan manushyan padikannam. Humans have bcum very selfish....

  • @fathima_802
    @fathima_802 Год назад +1

    Assalamualaikum. Njn epoyum vedeo kanarund. Manassinu santhosham kittum ingale vedeo kanunmpol sathyam paranjal eid aayt oru dress njn eduthilla. Edukanulla margam ill dressoke kanumpol orupad aagrahikum, 10 l oru dress enk kittiyal orupad happiyakum

  • @user-iv2gy7wb5m
    @user-iv2gy7wb5m Год назад +5

    എന്തോ ഭയങ്കര വിഷമം തോന്നുന്നു 🥺

  • @sreenaks1405
    @sreenaks1405 Год назад +1

    Felt sad at the same tym happiness

  • @mohananchandroth3129
    @mohananchandroth3129 Год назад +2

    Blessings oh Morning Glory.

  • @nixonka1400
    @nixonka1400 Год назад +7

    Bye bye gitu we miss u😢

  • @suvithao4606
    @suvithao4606 10 месяцев назад +1

    Bayi chetta chechi. God bless you 👍👌🥳🥳🥳🥳

  • @hajaranooh6514
    @hajaranooh6514 Год назад +1

    Hyy ❤ enikk nighale valare ishttamaan kaannan valare aagrahamund but ente veed malappurathaann 😢

  • @alinaalexander231
    @alinaalexander231 10 месяцев назад +1

    Dog attacks are quite common in the UK & Ireland. however there is no stray dogs/cats here. so it boils down to the local body & not the sentiments of people.

  • @neethulijo7502
    @neethulijo7502 Год назад +4

    Hi I would like to watch Ur couple vlogs .please upload more.

  • @ushamohan3164
    @ushamohan3164 Год назад +1

    Gitu vinu care cheiyunathu and pavam oru manushan food kodukunnu..
    Super..

  • @deepthy2299
    @deepthy2299 Год назад +4

    Nice video👍keep going aunty💞💞💞💞

  • @aparnajkkk
    @aparnajkkk Год назад +2

    Gitu poyath kandappol oru vishamam 😢

  • @sumigenesh6287
    @sumigenesh6287 Год назад +2

    Thank u ❤god bless u

  • @suryabalasubramanian2274
    @suryabalasubramanian2274 Год назад +1

    Sherikum😢 veshmum ayi...to see gitu moving...ini avane kandale oru samadanam avu

  • @anu6735
    @anu6735 Год назад +5

    Marriage video eadaneeeeee

  • @ushanair7251
    @ushanair7251 6 месяцев назад +1

    USA take care dog very very nicely👌