Meghangal Thaazhum Ekantha Theeram | Itha Oru Dhikkari | AT Ummar | Poovachal Khader

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 5

  • @MidhunMathew5770
    @MidhunMathew5770 2 месяца назад +7

    ഈ ഗാനത്തോട് ഒരുപാട് ഇഷ്ടം ❤

  • @princeraja7594
    @princeraja7594 2 месяца назад +2

    ❤️മേഘങ്ങൾ താഴും ഏകാന്തതീരം
    നാമിന്നു നിൽക്കുന്ന തീരം
    മേഘങ്ങൾ താഴും ഏകാന്തതീരം
    നാമിന്നു നിൽക്കുന്ന തീരം
    മൗനങ്ങളെല്ലാം വാചാലമാക്കി
    നാമൊന്നു ചേരുന്ന നേരം
    മേഘങ്ങൾ താഴും ഏകാന്തതീരം
    നാമിന്നു നിൽക്കുന്ന തീരം❤️

  • @lekshmimohan1769
    @lekshmimohan1769 2 месяца назад +2

    Very very nice 👌👌👌👌

  • @rosegarden6072
    @rosegarden6072 2 месяца назад +1

    💞സുന്ദരം മനോഹരം💞

  • @princeraja7594
    @princeraja7594 2 месяца назад +2

    കണ്ണോടുകണ്ണും നെഞ്ചോടുനെഞ്ചും ചൊല്ലുന്നതെന്താണു പെണ്ണേ
    കണ്ണോടുകണ്ണും നെഞ്ചോടുനെഞ്ചും ചൊല്ലുന്നതെന്താണു പെണ്ണേ
    ദാഹം വളർത്തും താരുണ്യമെന്നിൽ
    ചൊല്ലാൻ വിലക്കുന്ന കാര്യം