തിരുവനന്തപുരത്ത്, കാട്ടാക്കട നെടുമങ്ങാട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ പൂവച്ചൽ ജംഗ്ഷനിലെത്തുമ്പോൾ ഓർമ്മിക്കും -ഇത് പ്രിയപ്പെട്ട ഖാദറിന്റെ നാട് ! നേരിൽ കാണാനവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നാട്ടിലൂടെ പോകാനെങ്കിലും കഴിഞ്ഞിട്ടുണ്ട്. സ്മരണാഞ്ജലികൾ!
ആര് തിരിച്ചു അറിഞ്ഞില്ല എന്നാണ് താങ്കൾ പറയുന്നത്.... ശരാശരി ബോധം ഉള്ള മലയാളിയും.... കുറച്ചു ഗാനാസ്വാധനവുമുള്ളവർ ഖാതർ സർ നെ ആരാധിച്ചിട്ടുണ്ടെന്നുള്ളത് പകൽ പോലെ വെക്തം.... പിന്നെ എവിടെനിന്നാണ് താങ്കൾക്ക് ഈ കുഴിത്തുരുമ്പ് അറിവ് കിട്ടിയത് 🙄
@@sivarajans9406 ''ഗാനസ്വാധീനമുള്ളവര്‍'',അത് താങ്കള്‍ തന്നെ പറഞ്ഞു.പാട്ട് കേള്‍ക്കുന്ന എല്ലാവരും ഗാനസ്വാധീനമുള്ളവരാണോ. കുഴിത്തുരുമ്പ് താങ്കളെ പോലുള്ള അഭിനവവൈജ്ഞാനികഷണ്ഢന്‍മ്മാരെ കുറിച്ചാണ് പറഞ്ഞത്-അല്ലാത്തവര്‍ക്ക് ഇത്രയും ആവേശം വൃഥാ വരില്ല. കൊണ്ടുവല്ലേ...ക്ഷമീ
@@vinodvinu9196 ഒരിടത്തും കൊണ്ടില്ലടെ അതു നിന്റെ തോന്നലാ... എന്തായാലും നീ ആണും പെണ്ണും കെട്ടവനാണെന്നു പറഞ്ഞു സമ്മതിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു 😜😜😜😜😜😜😜☝️
ഒരു തൂലികത്തുമ്പിൽ നിന്നും ആയിരക്കണക്കിന് മാസ്മരിക ഗാനങ്ങൾ പിറക്കുക..... അതും വിണ്ണിലും വാനിലുമുള്ള മുഴുവൻ ഉദാത്ത വിഷയങ്ങളേപ്പറ്റിയും..... ഇത് വിരളമായ അമൂല്യ ജന്മങ്ങൾക്ക് ജഗദീശ്വരൻ നൽകിയിരിക്കുന്ന വരദാനമല്ലാതേ മറ്റൊന്നുമല്ല ..... അവസാനത്തെ മലയാളിയും അവസാനത്തെ ദിനവും ഉള്ളിടത്തോളം ഈ മഹാപ്രതിഭയുടെ ഒരു ഗാനമെങ്കിലും അന്തരീക്ഷത്തിൽ അലയടിക്കാത്ത ഒരു ദിനമെങ്കിലും അസാദ്ധ്യം. എത്ര ധന്യമാണീ മഹാൻ്റെ ജീവിതം......
എത്ര മനോഹരമായ ഗാനങ്ങൾ ഈ കാലഘട്ടത്തിലൊക്ക ജീവിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി. അങ്ങയുടെ ജീവിതം ഇനി ഞങ്ങളുടെ മനസിലാണ്. ഇതെല്ലാം ഡിസ് ലൈക്ക് ചെയ്യുന്നത് മനുഷ്യവർഗത്തിൽ പെട്ടവരാണോ?കഷ്ടം .
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിനു ആദരാഞ് ലികൾ 🙏 അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിലെ മഴവില്ലിന ജ്ഞാതവാസം കഴിഞ്ഞു, മലയാളത്തിലെ ഏറ്റവും നല്ല മെലഡികളിൽ ഒന്നാണ്. അത്ര പോലെ ചുഴി എന്ന ചിത്രത്തിൽ അദ്ദേഹം രചിച്ചു ബാബുരാജ് ഈണം നല്കി ജാനകിയമ്മ പാടിയ ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ എന്ന ഗാനം ആരുടെ ഹൃദയവും അലിയിക്കും.
ഭൂമി മലയാളം ഉള്ള കാലത്തോളം ബഹുമാനപ്പെട്ട ശ്രീ പൂവച്ചൽ ഖാദർ സാർ ജന ഹൃദയങ്ങളിൽ ഉണ്ടാകും തീർച്ച... അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🌹 🌹 🌹
കണ്ടിട്ടുള്ള പ്രതിഭാധനരായ സിനിമാക്കാരിൽ അങ്ങേയറ്റം എളിമയും വിനയവും, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുവാൻ മനസ്സും കഴിവുമുള്ള അത്യധികം ആദരണീയനായ സാഹിത്യകാരൻ.
ഈ യൂടൂബ് വീഡിയോയിലെ പാട്ടുകൾ കേട്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു ... മഹാനായ കവി ഹൃദയം ചേർത്ത് വച്ച് എഴുതിപിടിപ്പിച്ച വരികൾ... കുട്ടിക്കാലത്ത് ഒരു ലഹരി പോലെ കൊണ്ട് നടന്നിരുന്ന പല പാട്ടുകളും ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് പിറന്നതാണന്ന് അന്ന് ശ്രദ്ധിച്ചിരുന്നില്ല ... ആദരാഞ്ജലികൾ പ്രിയ കവി ശ്രീ പൂവച്ചൽ ഖാദർ..😭😭😭
ഹൃദയം ഒരു വീണയായ് Music: രവീന്ദ്രൻ Lyricist: പൂവച്ചൽ ഖാദർ Singer: കെ ജെ യേശുദാസ് Raaga: മധ്യമാവതി Film/album: തമ്മിൽ തമ്മിൽ ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2) എൻ നെഞ്ചിൻ താളം നിന്നിൽ കേൾക്കുമ്പോൾ എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ സൗഹൃദ വീധിയിൽ അലയും വേളയിൽ ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് സാഫല്യം കൊണ്ടെന്റെ ഉള്ളം പൊങ്ങി നിന്നിൽ നിന്നും രാഗം ചൂടി മൗനം പാടുമ്പോൾ മുന്നിൽ പൂക്കുന്നേതോ ജന്മം (2) വർണ്ണം പെയ്യുന്നോരോ കാലം (2) അവയുടെ കയ്യിലെ നിറകതിരണിയും നാം തമ്മിൽ തമ്മിൽ ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് ബിംബങ്ങൾ മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ മുന്നിൽ പൂക്കുന്നേതോ സ്വപ്നം (2) കാലം പേറുന്നോരോ മോഹം (2) അവയുടെ കയ്യിലെ പരിമളം അണിയും നാം തമ്മിൽ തമ്മിൽ (ഹൃദയം ഒരു വീണയായ്)
Very fine old song nuew generation no heart and old is t no heart attache death stop musice therepy fine Treatment heartatsche Or corrona stopped brains and old heart attache death and old death rate syop musice therepy Or dimple dance onl is gold exercise programe start programe india 🇮🇳jai hind jiyo 10000sal oldd is gold🏆 newvenersyiont musi ce old programe exersise programe school health aganwadi nuttitoon and musice dance programe exersise programe start school and old is hold garden and old and new mornig work dance and garden compeldsry vijayMma old is gild retaire budy dadi palise
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഹോസ്പിറ്റലിൽ ആണെന്ന വാർത്ത വന്നപ്പോൾ ആണ് ഇദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഒരുപാട് തവണ റേഡിയോയിലും മറ്റും പേര് കേൾക്കാറുണ്ട്. പക്ഷേ ഒരു പൊതു വേദികളിലും മറ്റും കാണാൻ കഴിഞ്ഞില്ല.
ഈ അഭിപ്രായവും കവിത തന്നെ, ആസ്വാദകനെയും കവിയാക്കി മാറ്റുന്നു ഇദ്ദേഹത്തിന്റെ കവിതകൾ. എന്നാൽ കാലവും ഇന്നത്തെ കവികൾക്ക് നൽകിയ അരങ്ങു കാണാതിരുന്നു കൂടാ. മൊബൈലും സിനിമയും ടി വി യും ലോകമാകെയും അരങ്ങാക്കി മാറ്റിയ ശാസ്ത്രവും ഇക്കാലത്തെ എല്ലാ മനുഷ്യർക്കും എല്ലാ രംഗത്തും വളർച്ചയ്ക്ക് വേഗവും സൗകര്യവും ഒരുക്കിയിരിക്കുന്നു. കഴിഞ്ഞുപോയ ജനതകളെ വച്ചു നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ.
കദനം ഒരു സാഗരം...! കവിയുടെ വേർപാട് തന്നെയാണ് ഈ കദനം..! മഹാപ്രതിഭകളുടെ കരസ്പർശമേറ്റ മലയാളവും മലയാളിയും ധന്യരാണ്..! ധന്യമാമൊരു കാലത്ത് ജീവിക്കാൻ അവസരമേകിയ ഉടയ തമ്പരാന് സർവ്വസ്തുതിയും !!!
ഇനി ആരു വരും ഇതുപോലെ ഹൃദയസ്പർശി ആയ വരികൾ എഴുതുവാൻ.. 😔ആർക്കും കഴില്ല.. ഇപ്പോഴത്തെ തകമുറക്ക് ഹൃദയം ഉണ്ടോ എന്നു തന്നെ സംശയം തോന്നി പോകുന്നു.. ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ 😔
മരിച്ചവരെ ഓർത്തു നല്ലത് ചിന്ദിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് താങ്കളുടെ പാട്ടുകൾ കേൾക്കുന്ന എല്ലാവരും അങ്ങേക്കു വേണ്ടി പ്രാർത്ഥിക്കും മലയാളം മലയാളിക്ക് സ്വന്തം
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു 'അത്രയ്ക്ക് മനോഹരം --- മടങ്ങി വരുമോ ആ വസന്തകാലങ്ങൾഎന്ന് വെറുതെ ഓർത്തു പോകുന്നു🌸 സാറിന്റെ വരികൾക്ക് മുൻപിൽ സാദരം പ്രണാമം അർപ്പിയ്ക്കുന്നു.🙏🙏🙏🙏🙏😷
Thanks willey.. വീഡിയോ rights താങ്കൾക്കാണെന്നു ഞാൻ അറിഞ്ഞില്ല.. പാവം കവി.. വലിയ പേരുകൾക്ക് മുന്നിൽ, നസീർ സാറിന്റെ ബന്ധു ആയിട്ട് പോലും അനർഹമായി യാതൊരു ഇടപെടലുകളും നടത്താത്ത ശാന്തനായ വ്യക്തി... ഖാദർ മാഷിന്റെ പാട്ടുകൾ ചിത്തിരതോണി എന്ന പുസ്തകമായി പുറത്തിറക്കിയ കോഴിക്കോട് ലിപിയുടെ അക്ബർക്കും അനുമോദനങ്ങൾ... പൂവച്ച ലിനെയും, ഞാൻ വിവാഹം ചെയ്തു കയറിയ ചിറയൻകീഴി നേയും കേരളത്തിന്റെ സംഗീതനഭസ്സിലേക്ക് കയറ്റിവിട്ട ഖാദർമാഷിന് ആദരാഞ്ജലികൾ...
മൈക്കിൾ മദനൻ കാമരാജ് എന്നതമിഴ് ചിത്രത്തിലെ ,' സുന്ദരി നീയും' എന്ന ഗാനവും ഇദ്ദേഹത്തിന്റെ രചനയാണെന്നത് ഇളയരാജ പറയും വരെ ആരും അറിഞ്ഞില്ല.... എന്ത് മാത്രം ഹിറ്റുകൾ.... അർഹിക്കുന്ന അംഗീകാരം ജീവിച്ചിരുന്നപ്പോൾ ലഭിച്ചിരുന്നോയെന്ന് സംശയം... പ്രണാമം 🙏🙏🙏
ഒരു കലാകാരന് അംഗീകാരത്തെക്കേ ൾ ആത്മ സംതൃപ്തിയാണ് വലുത് അത് വേണ്ടുവോളം ഖാദർ സാറിന് കിട്ടിയുട്ടുണ്ട് ! പിന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന ഗാനാസ്വാദകരുടെയും സ്നേഹം അത് തന്നെ ധാരാളം❤️
A flurry of songs scripted by late Poovachal Khader is being here , which brings to the fore the late lyricist's poetic skills and his lyrical capabilities. A great loss to the world of films . He has penned songs for so many movies. Many of which has gone in the category of of hit songs. Late Khader will be fondly remembered for his invaluable contributions to the Malayalam music world.
Chechi Chechi Chechi Chechi Chechi vs Chechi Chechi Chechi to shots Chechi Chechi Chechi a Chechi to go Chechi Chechi Chechi Chechi Chechi s to GA to go Chechi Sho yahoo Chechi s Chechi Chechi s Chechi s Chechi Chechi Chechi s Chechi gogo up to Chechi sys up Chechi s Chechi Chechi sushi Chechi Chechi Chechi s gogo to go to go through systolic through through through through through through through through through CT through through X up up to up Sho unusual yo up a up ya up up gz

Chechi Chechi Chechi Chechi Chechi vs Chechi Chechi Chechi to shots Chechi Chechi Chechi a Chechi to go Chechi Chechi Chechi Chechi Chechi s to GA to go Chechi Sho yahoo Chechi s Chechi Chechi s Chechi s Chechi Chechi Chechi s Chechi gogo up to Chechi sys up Chechi s Chechi Chechi sushi Chechi Chechi Chechi s gogo to go to go through systolic through through through through through through through through through CT through through X up up to up Sho unusual yo up a up ya up up up vs
All these songs were so super hits in our school and college days. I think the present days young generation are not as much lucky as we were. Such was the enjoyment, films, plays and studies we had experienced!! Thank you so much for uploading such wonderful songs and brought sweet memories ❤️
ആ ഹ... 🙏🙏🙏🙏🌹🌹🌹🌹👏👏👏 ഏതൊരു മലയാളിയുടെ ചുണ്ടിലും വിരിയുന്ന മലയാളിത്തം തുളുമ്പുന്ന വരികൾ.. മലയാളചലച്ചിത്ര ഗാനശാഖയുടെ എക്കാലത്തെയും പ്രബലർ... നാടൻ ശീലുകളും.. രീതികളും... അവസരോചിതമായി ഉപയോഗിച്ച ഏത് situation ഉം ചേരുന്ന അവസരോചിതമായ ലളിതമായ വരികൾ... സമ്മാനിച്ച ബിച്ചുസർ ഖാദർസർ ഉവ്വ് ഇത്രയ്ക്ക് situation blend വരികൾ... 💐💐💐💐 അന്നും ഇന്നും എന്നും ആസ്വദിക്കുന്ന തനി തങ്കങ്ങൾ😊😊
അന്നൊക്കെ ആകാശവാണിയാണ് ഏക ആശ്രയം. ചലച്ചിത്ര ഗാനങ്ങൾ, രഞ്ജിനി, നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ. എത്രയോ പാട്ടുകൾ മലയാളിയെ ഹൃദയഹാരിയാക്കിയ പാട്ടുകൾ. നസീർ, സത്യൻ, മധു, വിൻസെന്റ് അങ്ങനെ എത്ര എത്ര അഭിനേതാക്കൾ. പറഞ്ഞാൽ തീരില്ല. എല്ലാ ടെൻഷൻ നും മാറ്റുന്ന ഗാനങ്ങൾ.
🌹 ഹൃദയസ്പർശിയായ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകി സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ പ്രിയ കവിക്ക് ആയിരമായിരം പ്രണാമം സ്നേഹപൂർവ്വം അർപ്പിച്ച് കൊള്ളുന്നു.... ❤ 🙏 💜
1500 ഓളം ഗാനങ്ങൾ. എന്നിട്ടും അദ്ദേഹത്തെ തേടി ഒരു അവാർഡ് പോലും വന്നില്ല...... അപ്പോൾ ഗുണമേന്മയല്ല അവാര്ഡിന്റെ മാനദണ്ഡമെന്ന് പറയാൻ ഇതിലും വലിയ ഉദാഹരങ്ങൾ വേണ്ടല്ലോ?.... നിസാറുദീൻ, റിയാദ് ( 25/6/2021)
ഇത്ര നല്ല വരികൾ പാട്ടുകൾ മലയാളത്തിന് സംഭാവന ചെയ്ത ഖാദർ സർ ന് ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം കൊടുത്തോ?? റിയാലിറ്റി ഷോ കളിൽ അദ്ദേഹത്തിന്റെ വരികൾക്ക് എന്തെങ്കിലും ഒരവസരം കൊടുത്തോ?? ഇനി എങ്കിലും ജീവി ച്ചിരിക്കുമ്പോൾ തന്നെ അറിയപ്പെടാതെ പോകുന്ന കലാകാരന്മാർക്ക് ഒരു അംഗീകാരം കൊടുത്തൂടെ.... അവരും ഒന്ന് സന്തോഷിക്കട്ടെ... നിത്യഹരിതമായ പാട്ടുകൾ 💚... സർ ന് പ്രണാമം..
അവാർഡുകൾ വെറും പ്രഹസനം മാത്രമാണ് പണം കൊടുത്തു വാങ്ങുന്ന അല്പതം സർ അങ്ങ് ഞങ്ങളുടെ ഹൃദയത്തിൽ എന്നും ജീവിക്കും
😊😊😊
തിരുവനന്തപുരത്ത്, കാട്ടാക്കട നെടുമങ്ങാട് റൂട്ടിൽ യാത്ര ചെയ്യുമ്പോൾ പൂവച്ചൽ ജംഗ്ഷനിലെത്തുമ്പോൾ ഓർമ്മിക്കും -ഇത് പ്രിയപ്പെട്ട ഖാദറിന്റെ നാട് ! നേരിൽ കാണാനവസരം ലഭിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ നാട്ടിലൂടെ പോകാനെങ്കിലും കഴിഞ്ഞിട്ടുണ്ട്. സ്മരണാഞ്ജലികൾ!
ഈ ലോകം അവസാനിയ്കുന്നതു വരെ ഇതു പോലെ ഉ ഇ ഗാനങ്ങൾ ഇനിയും കേൾക് വാൻ സാധിയ്കില്ല. പ്രിയ കവി ഖാദർ സാറിന് എന്റെ ആദരാഞലികൾ
ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് ഈ പാട്ടുകളൊക്കെ... മരിക്കുവോളം നമുക്കാ സ്വതിക്കുവാൻ....
കല്ലിനുപോലും ചിറകുകള്‍ നല്‍കി കന്നിവസന്തം പോയി....100000% സത്യം ആണ്.അങ്ങ് കന്നിവസന്തമല്ല പൊന്‍വസന്തമാണ്.അതിനിയില്ല.
ജീവിച്ചിരുന്നപ്പോള്‍ അങ്ങയെ തിരിച്ചറിയാഞ്ഞവര്‍ ഇനി വാഴ്തുപാട്ടുകളുമായിവരും.
sherikkum kallinu polum ............ enna varikal ormichappol kannu nananjupoyi.........
ആര് തിരിച്ചു അറിഞ്ഞില്ല എന്നാണ് താങ്കൾ പറയുന്നത്.... ശരാശരി ബോധം ഉള്ള മലയാളിയും.... കുറച്ചു ഗാനാസ്വാധനവുമുള്ളവർ ഖാതർ സർ നെ ആരാധിച്ചിട്ടുണ്ടെന്നുള്ളത് പകൽ പോലെ വെക്തം.... പിന്നെ എവിടെനിന്നാണ് താങ്കൾക്ക് ഈ കുഴിത്തുരുമ്പ് അറിവ് കിട്ടിയത് 🙄
@@sivarajans9406 ''ഗാനസ്വാധീനമുള്ളവര്‍'',അത് താങ്കള്‍ തന്നെ പറഞ്ഞു.പാട്ട് കേള്‍ക്കുന്ന എല്ലാവരും ഗാനസ്വാധീനമുള്ളവരാണോ.
കുഴിത്തുരുമ്പ് താങ്കളെ പോലുള്ള അഭിനവവൈജ്ഞാനികഷണ്ഢന്‍മ്മാരെ കുറിച്ചാണ് പറഞ്ഞത്-അല്ലാത്തവര്‍ക്ക് ഇത്രയും ആവേശം വൃഥാ വരില്ല.
കൊണ്ടുവല്ലേ...ക്ഷമീ
@@vinodvinu9196 ഒരിടത്തും കൊണ്ടില്ലടെ അതു നിന്റെ തോന്നലാ... എന്തായാലും നീ ആണും പെണ്ണും കെട്ടവനാണെന്നു പറഞ്ഞു സമ്മതിച്ചത് എനിക്ക് ഇഷ്ടപ്പെട്ടു 😜😜😜😜😜😜😜☝️
Athu oru sathyam aanu .......
യേശുദാസിന്റെ മനോഹര ശബ്ദവും പൂവച്ചൽ ഖാദറിന്റെ അനുഗ്രഹീത വരികളും... അങ്ങ് മലയാളി മനസ്സിൽ എന്നും നിറഞ്ഞു നിൽക്കും
Truly so!
@@MOHANLAL-bh6po malaylam news
ഒരു തൂലികത്തുമ്പിൽ നിന്നും ആയിരക്കണക്കിന് മാസ്മരിക ഗാനങ്ങൾ പിറക്കുക..... അതും വിണ്ണിലും വാനിലുമുള്ള മുഴുവൻ ഉദാത്ത വിഷയങ്ങളേപ്പറ്റിയും..... ഇത് വിരളമായ അമൂല്യ ജന്മങ്ങൾക്ക് ജഗദീശ്വരൻ നൽകിയിരിക്കുന്ന വരദാനമല്ലാതേ മറ്റൊന്നുമല്ല .....
അവസാനത്തെ മലയാളിയും അവസാനത്തെ ദിനവും ഉള്ളിടത്തോളം ഈ മഹാപ്രതിഭയുടെ ഒരു ഗാനമെങ്കിലും അന്തരീക്ഷത്തിൽ അലയടിക്കാത്ത ഒരു ദിനമെങ്കിലും അസാദ്ധ്യം.
എത്ര ധന്യമാണീ മഹാൻ്റെ ജീവിതം......
എത്ര മനോഹരമായ ഗാനങ്ങൾ ഈ കാലഘട്ടത്തിലൊക്ക ജീവിക്കാൻ സാധിച്ചതിൽ ദൈവത്തിന് നന്ദി. അങ്ങയുടെ ജീവിതം ഇനി ഞങ്ങളുടെ മനസിലാണ്. ഇതെല്ലാം ഡിസ് ലൈക്ക് ചെയ്യുന്നത് മനുഷ്യവർഗത്തിൽ പെട്ടവരാണോ?കഷ്ടം .
Yes
❤❤❤🌹🌹🌹🙏🙏🙏 SHORTCUT IDEA... 💕💕💕
@@krishnankuttynairkomath1964 . ,.
മരിക്കാത്ത ഓർമ്മകൾ ♥
Sathyam
അതി മനോഹര ഗാനങ്ങൾ
അത്യപൂർവ പ്രതിഭ
ദാസേട്ടൻ്റെ അനുപമ ആലാപനവും
👌❤🙏
ചിരിയിൽ ചിലങ്ക കെട്ടിച്ച പൂവച്ചൽ ഖാദർ .......ആദരാഞ്ജലികൾ
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദറിനു ആദരാഞ് ലികൾ 🙏 അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ കാറ്റുവിതച്ചവൻ എന്ന ചിത്രത്തിലെ മഴവില്ലിന ജ്ഞാതവാസം കഴിഞ്ഞു, മലയാളത്തിലെ ഏറ്റവും നല്ല മെലഡികളിൽ ഒന്നാണ്. അത്ര പോലെ ചുഴി എന്ന ചിത്രത്തിൽ അദ്ദേഹം രചിച്ചു ബാബുരാജ് ഈണം നല്കി ജാനകിയമ്മ പാടിയ ഹൃദയത്തിൽ നിറയുന്ന മിഴിനീരാൽ എന്ന ഗാനം ആരുടെ ഹൃദയവും അലിയിക്കും.
ഭൂമി മലയാളം ഉള്ള കാലത്തോളം ബഹുമാനപ്പെട്ട ശ്രീ പൂവച്ചൽ ഖാദർ സാർ ജന ഹൃദയങ്ങളിൽ ഉണ്ടാകും തീർച്ച... അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു. 🌹 🌹 🌹
സത്യം
അനശ്വര കലാകാരന്‍ യാത്രയായ്...
ആദരാഞ്ജലികള്‍, പൂവച്ചല്‍ ഖാദര്‍
L
Great artist
ഈ covid കഴിയുമ്പോളേയ്ക്കും എന്നെ പോലുള്ള വൈസ്റ്റുകൾ മാത്രമേ ബാക്കിയുണ്ടാകു എന്ന് തോന്നുന്നു.. ആദരാജ്ഞലികൾ 🌹🌹🌹🌹
Highly nostalgic songs.
👌👌👌🙏
മലയാളത്തിൽ എന്നല്ല ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഗാനരചന നിർവഹിച്ച ഗാനരചയിതാവ് ആണ് പൂവച്ചൽ ഖാദർ
റഹ്മാൻ,..... ഒരു ഭാഗ്യ താരമാണ്...... പൂവച്ചൽ ഖദറിന്റെ ഗാനങ്ങൾ കൂടുതലും പാടി അഭിനയിയ്ക്കാൻ അവസരങ്ങൾ കിട്ടി (നിസാറുദീൻ, റിയാദ് 25/6/2020
P
Ithrayum vrithiketta oru nadan,Rahman.
Manohara.maya.ganangal
മലയാളി ഉള്ളിടത്തോളം കാലം അങ്ങു ജീവിച്ചിരിക്കും.
അനശ്വര കലാകാരന്‍ ** പൂവച്ചല്‍ ഖാദര്‍ സാർ... ആദരാഞ്ജലികൾ **
Supperhit
L ni
😥😥
@@binus1081 iiiiiiii 8i 8ii i i ii i 8ii i ii i
New generation don’t know these melodies songs
കണ്ടിട്ടുള്ള പ്രതിഭാധനരായ സിനിമാക്കാരിൽ അങ്ങേയറ്റം എളിമയും വിനയവും, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ഒരുപോലെ ബഹുമാനിക്കുവാൻ മനസ്സും കഴിവുമുള്ള അത്യധികം ആദരണീയനായ സാഹിത്യകാരൻ.
ഇതുപോലൊരു ഗാന രചീതാവ് ഇന്ത്യയിൽ വേറെ ഉണ്ടാവില്ല എഴുതിയ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റ് 👍👍👍👍എന്റെ ആദരാഞ്ജലികൾ
എല്ലാ പാട്ടുകളും ഇഷ്ടായി
സൂപ്പർ സോങ്‌സ്
Q
@@ssssbbbb1387 ñ lo
അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഗാനരചയിതാവ് ..പൂവച്ചല്‍ ഖാദര്‍ ...അദ്ദേഹത്തിന്റെ ഗാനങ്ങള്‍ എന്നും അനശ്വരമായിരിക്കും...
He is from Trivandrum... That's y..
100% absolutely correct 👍
@@justinjacob2494 ĺqq
@@jayabalansukumaran3114 u
@@justinjacob2494 to
എത്രയെത്ര മനോഹരമായ ഗാനങ്ങൾ! അങ്ങേക്ക് മരണമില്ല. മലയാളി ഉള്ളിടത്തോളം കാലം അങ്ങു ജീവിച്ചിരിക്കും...🙏🌹
Very very correct 👍
Correct
RIP
@@സിംഹം-ര3ണ 32322322²3e33eree3³33wè333333è33eeè333333333333333333333eèeew32222ŕ3èe3³23è33³³3³3³2343³³23332333 ³4ŕ3³3³³232323we³2³³3ŕ³³³³3233³44èè22³³223³32³23e322232233323222222222322223³32èè333222322³³³rww3w34e2222²222323223²22³¾³⁴34re33322323³22323³32323³42232223w22³233222232323³32¾³³3w323333222³2³2³223223322322²232323²3223222223222222²2222222222222222⅔222233⅔³³²³³323222²²23432⅔23222232⁴w23²222q23²2q3³²222³22323424³3ia
ഈ യൂടൂബ് വീഡിയോയിലെ പാട്ടുകൾ കേട്ടിരുന്നപ്പോൾ കണ്ണ് നിറഞ്ഞു ... മഹാനായ കവി ഹൃദയം ചേർത്ത് വച്ച് എഴുതിപിടിപ്പിച്ച വരികൾ... കുട്ടിക്കാലത്ത് ഒരു ലഹരി പോലെ കൊണ്ട് നടന്നിരുന്ന പല പാട്ടുകളും ഇദ്ദേഹത്തിൻ്റെ തൂലികയിൽ നിന്ന് പിറന്നതാണന്ന് അന്ന് ശ്രദ്ധിച്ചിരുന്നില്ല ... ആദരാഞ്ജലികൾ പ്രിയ കവി ശ്രീ പൂവച്ചൽ ഖാദർ..😭😭😭
ഉള്ളിൽ ആമോദ തിരകൾ ഉയരുമ്പോൾ മൗനം പാടുന്നു. 💔
ജനപ്രിയ ഗാനങ്ങളുടെ സൃഷ്ടവിന് വിട 🙏😣
മലയാളിയുടെ മനസ്സിൽ ഓടിയെത്തുന്ന ഒട്ടേറേ ഗാനങ്ങൾ സമ്മാനിച്ച പൂവച്ചൽ സാർ എന്നും ഞങ്ങളുടെ ഹൃദയത്തോട് ചേർത്തു വയ്ക്കും ❤
90s ൽ ജനിച്ച ഞങ്ങൾക്ക് ഇദ്ദേഹത്തെ ഓർക്കാൻ ഒരൊറ്റ സിനിമ മതി ...താളവട്ടം..
പൂമാനമേ
Ella songs um super hit. These songs actually take us to those olden days. Those days will never come back. Nostalgic songs.
അതിനു മുന്നേ ഒരുപാട് ഗാനങ്ങളുണ്ട്, ഡോക്ടർ ബാലകൃഷ്ണൻ പടങ്ങളിൽ, ഐവി ശശി പടങ്ങളിൽ.
77 il ജനിച്ച ഞാൻ അതിലും ഭാഗ്യവാനാണെന്ന് തൊന്നുന്നു
ഈ മഹാകവി
ഈ മനോഹര തീരത്ത്
ഒന്ന് കൂടെ വരുമോ ❤️
ഹൃദയം ഒരു വീണയായ്
Music:
രവീന്ദ്രൻ
Lyricist:
പൂവച്ചൽ ഖാദർ
Singer:
കെ ജെ യേശുദാസ്
Raaga:
മധ്യമാവതി
Film/album:
തമ്മിൽ തമ്മിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ് (2)
എൻ നെഞ്ചിൻ താളം നിന്നിൽ
കേൾക്കുമ്പോൾ
എൻ ജീവമാല്യം നിന്നിൽ കാണുമ്പോൾ
സൗഹൃദ വീധിയിൽ അലയും
വേളയിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്
സാഫല്യം കൊണ്ടെന്റെ ഉള്ളം
പൊങ്ങി നിന്നിൽ നിന്നും
രാഗം ചൂടി മൗനം പാടുമ്പോൾ
മുന്നിൽ പൂക്കുന്നേതോ
ജന്മം (2)
വർണ്ണം പെയ്യുന്നോരോ കാലം (2)
അവയുടെ കയ്യിലെ നിറകതിരണിയും
നാം
തമ്മിൽ തമ്മിൽ
ഹൃദയം ഒരു വീണയായ് അതിൽ നിൻ മൊഴിയായ്
ബിംബങ്ങൾ
മിന്നും നിൻ കണ്ണിൽനിന്നും ഇന്നെൻ
ചേതോദീപം പൊന്നിൻനാളം ചാർത്തുമ്പോൾ
മുന്നിൽ
പൂക്കുന്നേതോ സ്വപ്നം (2)
കാലം പേറുന്നോരോ മോഹം (2)
അവയുടെ കയ്യിലെ പരിമളം
അണിയും നാം
തമ്മിൽ തമ്മിൽ
(ഹൃദയം ഒരു വീണയായ്)
Nice song ആൾ.
Very fine old song nuew generation no heart and old is t no heart attache death stop musice therepy fine Treatment heartatsche Or corrona stopped brains and old heart attache death and old death rate syop musice therepy Or dimple dance onl is gold exercise programe start programe india 🇮🇳jai hind jiyo 10000sal oldd is gold🏆 newvenersyiont musi ce old programe exersise programe school health aganwadi nuttitoon and musice dance programe exersise programe start school and old is hold garden and old and new mornig work dance and garden compeldsry vijayMma old is gild retaire budy dadi palise
ഓരോ പാട്ടും ഒന്നിനൊന്നിനു മുകളിൽ.. എത്രയും നല്ല വരികൾ ❤️സംഗീതം ഇഷ്ടപെടുന്ന ഒരു മലയാളിയും സാറിനെ മറക്കില്ല 🙏🙏🙏❤️❤️
മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ഹോസ്പിറ്റലിൽ ആണെന്ന വാർത്ത വന്നപ്പോൾ ആണ് ഇദ്ദേഹം ജീവിച്ചിരിക്കുന്നുണ്ടെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഒരുപാട് തവണ റേഡിയോയിലും മറ്റും പേര് കേൾക്കാറുണ്ട്. പക്ഷേ ഒരു പൊതു വേദികളിലും മറ്റും കാണാൻ കഴിഞ്ഞില്ല.
പ്രകൃതി രമണീയത നിറഞ്ഞ ആ പഴയ കാലഘട്ടത്തിന് നിറച്ചാർത്തായി വസന്തം പോലെ ഈ പാട്ട്കൾ
ഈ അഭിപ്രായവും കവിത തന്നെ, ആസ്വാദകനെയും കവിയാക്കി മാറ്റുന്നു ഇദ്ദേഹത്തിന്റെ കവിതകൾ.
എന്നാൽ കാലവും ഇന്നത്തെ കവികൾക്ക് നൽകിയ അരങ്ങു കാണാതിരുന്നു കൂടാ. മൊബൈലും സിനിമയും ടി വി യും ലോകമാകെയും അരങ്ങാക്കി മാറ്റിയ ശാസ്ത്രവും ഇക്കാലത്തെ എല്ലാ മനുഷ്യർക്കും എല്ലാ രംഗത്തും വളർച്ചയ്ക്ക് വേഗവും സൗകര്യവും ഒരുക്കിയിരിക്കുന്നു. കഴിഞ്ഞുപോയ ജനതകളെ വച്ചു നോക്കുമ്പോൾ നമ്മൾ എത്ര ഭാഗ്യവാന്മാർ.
എത്ര പ്രിയപ്പെട്ട പാട്ടുകൾ!..ഏതോ ജന്മ കല്പനയിൽ..,കുടയോളം ഭൂമി..കുടത്തോളം കുളിര്..ഇവ കൂടുതലിഷ്ടം..
രണ്ട് കവികൾ അടുത്തടുത്ത ദിവസങ്ങളിൽ വിടപറഞ്ഞു രമേശൻ നായർ
പൂവച്ചാൽ khadhar
🙏🙏🙏
സത്യം. രണ്ട് ആഴ്ചഇടവേളയിൽ.
കദനം ഒരു സാഗരം...!
കവിയുടെ വേർപാട് തന്നെയാണ് ഈ കദനം..!
മഹാപ്രതിഭകളുടെ കരസ്പർശമേറ്റ മലയാളവും മലയാളിയും ധന്യരാണ്..!
ധന്യമാമൊരു കാലത്ത് ജീവിക്കാൻ അവസരമേകിയ ഉടയ തമ്പരാന് സർവ്വസ്തുതിയും !!!
പൂവച്ചൽ ഖാദർ സാറിന് പ്രണാമം.രവീന്ദ്രസാറുമായി ചേര്‍ന്നപ്പോൾ എത്ര നല്ല ഗാനങ്ങൾ നമുക്ക് തന്നു.ഒരിക്കലുമില്ല നിങ്ങളുടെ സംഭാവനകള്‍ക്ക് മരണം
ജുപ് 😅😅 0:44 😮😅😅
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ പഴയ കാലത്തെ കല്യാണവീടൊക്കെ ഓർമ വരുന്നു..... കോളാമ്പി മൈക്കും ഓല പന്തലുമൊക്കെ.....
😂😀
തേങ്ങാ തിരുമ്മലും🙏
കല്ല്യാണത്തിനു ശേഷംആ വീട്ടുപരിസരത്തെ മണം മറക്കാൻ കഴിയില്ല
യെസ്.. കാലം മായ്ക്കാത്ത ഓർമ്മകൾ
സാമ്പാറും ചോറും
എല്ലാം സൂപ്പർ ഹിറ്റ് പാട്ടുകൾ. കേൾക്കാൻ എന്ത് രസം. Rip സാർ
vythyasthanamoru barbaram balane
ശെരിക്കും ഭാവോജ്വലമായ വരികൾ. മലയാളസിനിമഗാനാസ്വാദകർ അങ്ങയുടെ പ്രതിഭക്കുമുൻമ്പിൽ നമ്രശിരസ്കരാകുന്നു.
മനസിനെ എന്നും താളം തുള്ളിക്കുന്ന മധുര മനോഹര ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ഹൃദയം ഒരു വീണ ആക്കിയ മഹാനായ കലാകാരന് ആദരാഞ്ജലികൾ.....🙏🙏🙏🌹🌹🌹
ഒരിക്കലും മരിക്കാത്ത ഒത്തിരി നല്ല പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച priya kavikku baashpaanjali
Thamilould
എല്ലാ പാട്ടുകളും അടിപൊളി
ഇനി ആരു വരും ഇതുപോലെ ഹൃദയസ്പർശി ആയ വരികൾ എഴുതുവാൻ.. 😔ആർക്കും കഴില്ല.. ഇപ്പോഴത്തെ തകമുറക്ക് ഹൃദയം ഉണ്ടോ എന്നു തന്നെ സംശയം തോന്നി പോകുന്നു.. ഓരോ കാര്യങ്ങൾ കേൾക്കുമ്പോൾ 😔
aarum varilla
മന്ദാര ചെപ്പുണ്ടോ മാണിക്യ കല്ലുണ്ടോ എന്ന പാട്ടൊക്കെ എത്ര സൂപ്പർ പൂവചലിന്റ എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം അദ്ദേഹത്തിന് ആദരാഞ്ജലികൾ 🌹🌹😭
ஆஆஇஙஙஙஙஙாகஙாசாசாஙாஙசாஙஙாஙா
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ അങ്ങേക്ക് മരണമില്ല👌 sir പരലോകത്ത് പീസ്ഫുൾ ആയി ഇരിക്കൂ 🙏🥰🌹🙏
👍👍🙄🙏
@@sivarajans9406
@@sivarajans9406
@@sivarajans9406
@@sivarajans9406
അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോയ ഇതിഹാസം... എഴുതിയ പാട്ട് എല്ലാം തന്നെ ഹിറ്റ്.. അവർഡിലുപരി മലയാളി മനസ്സിൽ ഇടം നേടിയ അതുല്യ പ്രതിഭയ്ക്ക് പ്രണാമം🙏🙏🙏
✌️✌️✌️
👏👏👏👏👏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
,
Jj
Nice
മരിച്ചവരെ ഓർത്തു നല്ലത് ചിന്ദിക്കുന്ന ഒരു സമൂഹം ഇവിടെ ഉണ്ട് താങ്കളുടെ പാട്ടുകൾ കേൾക്കുന്ന എല്ലാവരും അങ്ങേക്കു വേണ്ടി പ്രാർത്ഥിക്കും മലയാളം മലയാളിക്ക് സ്വന്തം
✌️✌️✌️💝
Ft
പൂവച്ചൻ ഖാദർ സാറിന്റെ
എല്ലാ ഗാനങ്ങളുo എത്രകേട്ടാലും മതി വരില്ല.♥️♥️♥️
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകുന്നു 'അത്രയ്ക്ക് മനോഹരം --- മടങ്ങി വരുമോ ആ വസന്തകാലങ്ങൾഎന്ന് വെറുതെ ഓർത്തു പോകുന്നു🌸 സാറിന്റെ വരികൾക്ക് മുൻപിൽ സാദരം പ്രണാമം അർപ്പിയ്ക്കുന്നു.🙏🙏🙏🙏🙏😷
സത്യം
Anashwara ganangal ude Rajakumara,angayude srushtikalkku ,vilayidanavilla,ella ganangalum athramel ulkrishtamannu, uyarathilannu,amarasangeethathinu vilayidan,bhoomikkakilla,Amaralokam amoolyangalaya upaharangalumayi ethirelppu nadathumbol ividathe thuchamaya sambadyam angaykenthinu
Were is mr, Mohanan now,?,
Stylan song(kayalum kayarum),
very very very very correct
മനോഹരമായ നിരവധിഗാനങ്ങൾ ക്ക് തൂലിക ചലിപ്പിച്ച പുവച്ചൽ ഖാദറിന് പ്രണാമം
எல்லா பாடல்களும் நன்றாக இருக்கிறது.பூவசல் காதர்க்கு எண்ணுடெய்ய மரியாதை
Tamil teriyum enna vayikka theriyilla unbelievable songs
😩😩😩😩😩😩😷
പ്രിയ കവിക്കു ആദരാഞ്ജലികൾ. നമ്മുടെ ചെറുപ്പം ഈ ഗാനങ്ങളെല്ലാമായിരുന്നു സൂപ്പർഹിറ്റ്. അദ്ദേഹത്തിന്റെ ധാരാളം പാട്ടുകളുണ്ട് ഇനിയും കേൾക്കാൻ.
മധുര മനോഹര ഗാനങ്ങളൊരുക്കിയ പ്രിയ കവിക്ക്🌹🌹🌹
എന്റെ കാലഘട്ടത്തിലെ യുവാക്കൾ പലരും ഗൃഹാതുരതയോടെ കേട്ട് ആസ്വദിച്ച പല പാട്ടുകൾക്കും ജൻമം നൽകിയ മഹാ പ്രതിഭ.
ഞാനും ഒരു 1970 മോഡൽ ആണ് ബ്രോ 👍
@@askarali584 ഞാൻ 1976 ആണ്
വ്യക്തിപരമായി അറിയാം . നല്ല മനുഷ്യൻ വിടവാങ്ങിയത് കൊണ്ട് പറയുകയല്ല... RIP
പ്രിയ കവിക്ക് ആദരാഞ്ജലികൾ 🌹
Thanks willey.. വീഡിയോ rights താങ്കൾക്കാണെന്നു ഞാൻ അറിഞ്ഞില്ല.. പാവം കവി.. വലിയ പേരുകൾക്ക് മുന്നിൽ, നസീർ സാറിന്റെ ബന്ധു ആയിട്ട് പോലും അനർഹമായി യാതൊരു ഇടപെടലുകളും നടത്താത്ത ശാന്തനായ വ്യക്തി... ഖാദർ മാഷിന്റെ പാട്ടുകൾ ചിത്തിരതോണി എന്ന പുസ്തകമായി പുറത്തിറക്കിയ കോഴിക്കോട് ലിപിയുടെ അക്ബർക്കും അനുമോദനങ്ങൾ... പൂവച്ച ലിനെയും, ഞാൻ വിവാഹം ചെയ്തു കയറിയ ചിറയൻകീഴി നേയും കേരളത്തിന്റെ സംഗീതനഭസ്സിലേക്ക് കയറ്റിവിട്ട ഖാദർമാഷിന് ആദരാഞ്ജലികൾ...
മൈക്കിൾ മദനൻ കാമരാജ് എന്നതമിഴ് ചിത്രത്തിലെ ,' സുന്ദരി നീയും' എന്ന ഗാനവും ഇദ്ദേഹത്തിന്റെ രചനയാണെന്നത് ഇളയരാജ പറയും വരെ ആരും അറിഞ്ഞില്ല....
എന്ത് മാത്രം ഹിറ്റുകൾ....
അർഹിക്കുന്ന അംഗീകാരം ജീവിച്ചിരുന്നപ്പോൾ ലഭിച്ചിരുന്നോയെന്ന് സംശയം...
പ്രണാമം 🙏🙏🙏
ഒരു കലാകാരന് അംഗീകാരത്തെക്കേ ൾ ആത്മ സംതൃപ്തിയാണ് വലുത് അത് വേണ്ടുവോളം ഖാദർ സാറിന് കിട്ടിയുട്ടുണ്ട് ! പിന്നെ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന സ്നേഹിക്കുന്ന ഗാനാസ്വാദകരുടെയും സ്നേഹം അത് തന്നെ ധാരാളം❤️
ഹൃദയം... ഒരു വീണയായ്.....
ഈ പാട്ട്.. കഴിഞ്ഞേ യുള്ളൂ... ബാക്കി എന്തും... എന്ന്... തോന്നും ഇത് കേട്ടിരിക്കുമ്പോൾ....
എനിക്ക് വളരെ കാലം മുമ്പ് മുതൽ ഖാദർ സാറിന്റെ പാട്ടുകൾ വലിയ പ്രിയമാണ് 👌👌👌
Yes
, ബഹു : ഖദർ ഇക്ക എത്ര മനോഹരം അങ്ങയുടെ മനസ്
അനശ്വര ഗാന പ്രവാഹം
കവിക്ക് ആദരാഞ്ജലികൾ
നല്ല സിനിമഗാനങ്ങളുടെ യുഗം അവസാനിക്കാറായി....
Pls award to his wife for his souls satisfaction .
Sincere request.
👍
Yes it deserves.He will live in our hearts and the state should do the honour atleast now even it is too late
Yes, everlasting life in our hearts forever.
പ്രണാമം ഹാദർ ഇക്ക 🌹, അനശ്വര ഗാനങ്ങൾ
മലയാള സിനിമ ഗാന ശാഖയിൽ ഒരു വിടർന്ന മനോഹരമായ പൂവ് പൂവച്ചൽ ഖാദർ. നമോവാകം
ഏതു ജന്മ കല്പനയും ഏതു ജന്മ വീഥികളിൽ എന്നും ഞങ്ങളുടെ ഹൃത്തിൽ ഉണ്ടാകും❤️👍🙏🙏🙏🙏🙏
A flurry of songs scripted by late Poovachal Khader is being here , which
brings to the fore the late lyricist's poetic skills and his lyrical capabilities.
A great loss to the world of films . He has penned songs for so many movies.
Many of which has gone in the category of of hit songs. Late Khader will be
fondly remembered for his invaluable contributions to the Malayalam music
world.
Heartly condolences
അവാർഡ് പാനലിനോട് ഒര് ലോഡ് പുച്ഛം🖕
അനശ്വര കലാകാരന് മരണമില്ല പ്രണാമം 🌹
Correct 🙏
ഖാദർ സാർ ഒരു ഗാന വിസ്മയം തന്നെ
അങ്ങയുടെ ഓർമകൾക്ക് മരണമില്ല.
പ്രിയ ഖാദർ സാറിന്റെ കൈയിൽ നിന്ന് കാവാലം നാരായണപ്പണിക്കർ സ്മാരക അവാർഡു സ്വീകരിക്കാനുള്ള ഭാഗ്യം തന്ന ഈശ്വരനു നന്ദി.
❤️❤️❤️❤️
"Etho janma kalpanayil..."
Oh what a song.....!
simply the best......
Congratulations to the team that created this wonderful melodious song.........
നിങ്ങളുടെ ഈ പാട്ടുകൾ ഇനി സ്വർഗ്ഗലോകത്തും മുഴങ്ങും ഗ്രേറ്റ് sir🙏🙏🙏
When I was 10 years old. Now I am 53. Still............... Big Salute Khader sir. You are always in our heart.
മനോഹരമായ ഗാനങ്ങൾ .,
പ്രിയ കവിക്ക് ആദരാഞ്ജലികൾ
മണ്മറഞ്ഞു പോയ അനശ്വരനായ ഗാന രചയിതാവ്... പ്രണാമം...
one of my favourite lyricist and poet make 80s a nostalgic era rip sir
എത്ര മനോഹരമായ ഗാനങ്ങൾ... ❤️ Poovachal Khader കാക്ക നിങ്ങൾ ഒരു സംഭവം ആയിരുന്നു സ്മരിക്കുന്നു ഹൃദയങ്ങള്‍ക്ക് ഉള്ളിൽ... ❤️ ❤️ 💋😍
Lggv
കാലാനാം കാലത്തെയും തോൽപിച്ചു കല മുന്നോട്ടു
മനസ്സിനെ എവിടെയൊക്കെയോ കൊണ്ടുപോകുന്നു ഒരിക്കലും മരിക്കാത്ത പാട്ടുകൾ ഞങ്ങൾക്ക് തന്നിട്ടുപോയ അങ്ങയ്ക്കു ഒരായിരം ആദരാഞ്ജലികൾ
ഇ പാട്ട് എല്ലാം ഇദ്ദേഹം എഴുതിയതായിരുന്നൊ ഹൊ വല്ലാത്ത ഒരു എഴുത്തുകാരൻ പലർക്കും അറിവുണ്ടാവില്ല
Chechi Chechi Chechi Chechi Chechi vs Chechi Chechi Chechi to shots Chechi Chechi Chechi a Chechi to go Chechi Chechi Chechi Chechi Chechi s to GA to go Chechi Sho yahoo Chechi s Chechi Chechi s Chechi s Chechi Chechi Chechi s Chechi gogo up to Chechi sys up Chechi s Chechi Chechi sushi Chechi Chechi Chechi s gogo to go to go through systolic through through through through through through through through through CT through through X up up to up Sho unusual yo up a up ya up up gz
Chechi Chechi Chechi Chechi Chechi vs Chechi Chechi Chechi to shots Chechi Chechi Chechi a Chechi to go Chechi Chechi Chechi Chechi Chechi s to GA to go Chechi Sho yahoo Chechi s Chechi Chechi s Chechi s Chechi Chechi Chechi s Chechi gogo up to Chechi sys up Chechi s Chechi Chechi sushi Chechi Chechi Chechi s gogo to go to go through systolic through through through through through through through through through CT through through X up up to up Sho unusual yo up a up ya up up gz
Chechi Chechi Chechi Chechi Chechi vs Chechi Chechi Chechi to shots Chechi Chechi Chechi a Chechi to go Chechi Chechi Chechi Chechi Chechi s to GA to go Chechi Sho yahoo Chechi s Chechi Chechi s Chechi s Chechi Chechi Chechi s Chechi gogo up to Chechi sys up Chechi s Chechi Chechi sushi Chechi Chechi Chechi s gogo to go to go through systolic through through through through through through through through through CT through through X up up to up Sho unusual yo up a up ya up up up vs
സത്യം
@@shahanapranav49270
തിരുവനന്തപുരം കാർക്കും... പൂവച്ചൽ സ്വദേശികളുടെയും അഭിമാനം.... ഹിസ് ഹൈനെസ്സ്.... ഖാദർ സർ🙏🙏🙏🙏🙏🙏👍🙄🌹
Pppppppppppppppppppppppppp
All these songs were so super hits in our school and college days. I think the present days young generation are not as much lucky as we were. Such was the enjoyment, films, plays and studies we had experienced!! Thank you so much for uploading such wonderful songs and brought sweet memories ❤️
I second you this new generation is very unfortunate
ഓർമപൂക്കൾ 🌹 മലയാളസിനിമാ ആസ്വാദകർക്ക് ഹിറ്റ് ഗാനങ്ങൾ മാത്രം സമ്മാനിച്ച അർഹത ക്ക് അംഗീ കാരംകിട്ടാതെപോയ.. പ്രിയ പൂവച്ചൻകാദർ സാറിന് പ്രണാമം 🙏
ഈ പാട്ടുകൾ കെട്ടിട്ടാകും എന്റെ അച്ഛൻ സുധീർ എന്ന പേരിട്ടത്, കോടി നമോവാകം പൂവച്ചാൽ ഖാദർ സർ 🙏🏻🙏🏻🙏🏻👍❤️
കോടാനുകോടി പ്രണാമം ❤❤❤❤❤❤അതാണ് ഏറ്റവും വലിയ അവാർഡ് ഒരിക്കലും മരിക്കാത്ത വരികൾ അങ്ങേക് മരണമില്ല 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹😔
PRANAMAM ...... അനശ്വര കലാകാരന്‍ ** പൂവച്ചല്‍ ഖാദര്‍ സാർ... ആദരാഞ്ജലികൾ **
പാട്ടിലൊരു പൂവ് വെച്ചാലത് പൂവച്ചൽ ഖാദർ.....
എന്താ കമന്റ്... 👍👍👍❤️
രാവിനിന്നൊരു പെണ്ണിന്റെ നാണം... Great lyricist
Poovachensarine orayiram നന്ദി. Ethrayumnalla patte sammanichathin e
Rip പൂവച്ചൽ ഘാദർ സാർ... The മ്യൂസിക്കൽ ലെജൻഡ് in ഹെവൻ 🙏🙏🙏
ഓരോ പാട്ടിലും അങ്ങയുടെ ഓർമകൾ നിറഞ്ഞു നിൽക്കും... ആദരാഞ്ജലികൾ 🙏🙏🙏
ഖാദർ സർ എഴുതിയ പാട്ടുകൾ എല്ലാം സൂപ്പർ .... ആദരാഞ്ജലികൾ........
ശ്രവണസുന്ദരവും ഭാവതീവ്രവുമായ വരികൾ കൊണ്ട് കൈരളിയെ കുളിരണിയിച്ച കവിക്ക് നൂറു നൂറാശംസകൾ.
ആ ഹ...
🙏🙏🙏🙏🌹🌹🌹🌹👏👏👏
ഏതൊരു മലയാളിയുടെ
ചുണ്ടിലും വിരിയുന്ന
മലയാളിത്തം തുളുമ്പുന്ന വരികൾ..
മലയാളചലച്ചിത്ര ഗാനശാഖയുടെ
എക്കാലത്തെയും പ്രബലർ...
നാടൻ ശീലുകളും.. രീതികളും...
അവസരോചിതമായി ഉപയോഗിച്ച
ഏത് situation ഉം ചേരുന്ന
അവസരോചിതമായ
ലളിതമായ വരികൾ... സമ്മാനിച്ച
ബിച്ചുസർ ഖാദർസർ
ഉവ്വ്
ഇത്രയ്ക്ക് situation blend വരികൾ...
💐💐💐💐
അന്നും ഇന്നും എന്നും
ആസ്വദിക്കുന്ന തനി തങ്കങ്ങൾ😊😊
അന്നൊക്കെ ആകാശവാണിയാണ് ഏക ആശ്രയം. ചലച്ചിത്ര ഗാനങ്ങൾ, രഞ്ജിനി, നിങ്ങൾ ആവശ്യപ്പെട്ട ഗാനങ്ങൾ. എത്രയോ പാട്ടുകൾ മലയാളിയെ ഹൃദയഹാരിയാക്കിയ പാട്ടുകൾ. നസീർ, സത്യൻ, മധു, വിൻസെന്റ് അങ്ങനെ എത്ര എത്ര അഭിനേതാക്കൾ. പറഞ്ഞാൽ തീരില്ല. എല്ലാ ടെൻഷൻ നും മാറ്റുന്ന ഗാനങ്ങൾ.
പൂമാനമേ എന്ന ഒറ്റ പാട്ട് മതി
Almost all songs penned by him are great and superb. Pranamam for this un-paralleled scholar and genius
അതിമനോഹരമായ സുന്ദരകാനങ്ങളുടെ വീഡിയോ അഭിനന്ദനങ്ങൾ ഓൾഡ് ഈസ് ഗോൾഡ്
🌹 ഹൃദയസ്പർശിയായ നിരവധി ഗാനങ്ങൾക്ക് ജന്മം നൽകി സംഗീതപ്രേമികളുടെ ഹൃദയം കീഴടക്കിയ പ്രിയ കവിക്ക് ആയിരമായിരം പ്രണാമം സ്നേഹപൂർവ്വം അർപ്പിച്ച് കൊള്ളുന്നു.... ❤ 🙏 💜
പഴയ ഗാനങ്ങൾ എന്നും മധുരം തന്നെ.. 👍👍
വേണ്ടത്ര ....അറിയാപ്പെടാതെ പോയ ...' അത് ആഗ്രഹിക്കാത്ത: മഹാപ്രതിഭ.... ഭാവനയുടെ മായാജാലം.... ആദാരാജ്ഞലികൾ ....
1500 ഓളം ഗാനങ്ങൾ. എന്നിട്ടും അദ്ദേഹത്തെ തേടി ഒരു അവാർഡ് പോലും വന്നില്ല...... അപ്പോൾ ഗുണമേന്മയല്ല അവാര്ഡിന്റെ മാനദണ്ഡമെന്ന് പറയാൻ ഇതിലും വലിയ ഉദാഹരങ്ങൾ വേണ്ടല്ലോ?.... നിസാറുദീൻ, റിയാദ് ( 25/6/2021)
സാഹിത്യ ലോകത്തുപ്രാഗൽഭൃംതെളിയിച്ചപലവൃക്തികൾക്കുംഅവർഅർഹിക്കുന്നരീതിയിലുളളപരിഗണനയോഅംഗീകാരമോഇവിടെലഭിക്കാതെവന്നിട്ടുണ്ടു എന്നതു ദുംഖകരമായ അവസ്ഥയാണ്.ആ കൂ
ആകൂട്ടത്തിൽനമ്മുടെപ്രിയകവി ശ്രീ പൂവച്ചൽഖാദർഎന്നപ്രതിഭയുംഉൾപ്പെട്ടിരിക്കുന്നുഎന്നതു വിഷമകരമാണു.
എന്നാൽഅതിലുംവലിയ അംഗീകാരംജനമനസുകളിലൂടെഅദ്ദേഹത്തിനുകിട്ടുന്നുണ്ട് .മലയാളത്തിൻറ നന്മയുളള മനസ്സുകളിൽ ആയിരംതിരിയിട്ട നിലവിളക്കുപോലെ
പൂവച്ചൽഖാദർഎന്ന. സംഗീതശിൽപ്പിനിതൃവുംഉജ്ജ്വലമായി ജ്വലിച്ചുകൊണ്ടേയിരിക്കും;
ഈതീരാനഷ്ടംനമ്മെവേദനിപ്പിക്കുന്നുണ്ടു.പ്രണയത്തിൻറവിശുദ്ധിയും,ആഴവും,അഴകുംഅതിൻറ തീവ്രതയുമെല്ലാം
സൂപ്പർ ഹിറ്റ് സിനിമ ഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ച പൂവച്ചൽ ഖാദർ സാഹിബ് ന് പ്രണാമം
ഇത്ര നല്ല വരികൾ പാട്ടുകൾ മലയാളത്തിന് സംഭാവന ചെയ്ത ഖാദർ സർ ന് ജീവിച്ചിരിക്കുമ്പോൾ വേണ്ട അംഗീകാരം കൊടുത്തോ?? റിയാലിറ്റി ഷോ കളിൽ അദ്ദേഹത്തിന്റെ വരികൾക്ക് എന്തെങ്കിലും ഒരവസരം കൊടുത്തോ?? ഇനി എങ്കിലും ജീവി ച്ചിരിക്കുമ്പോൾ തന്നെ അറിയപ്പെടാതെ പോകുന്ന കലാകാരന്മാർക്ക് ഒരു അംഗീകാരം കൊടുത്തൂടെ.... അവരും ഒന്ന് സന്തോഷിക്കട്ടെ... നിത്യഹരിതമായ പാട്ടുകൾ 💚... സർ ന് പ്രണാമം..
എത്ര നല്ല വരികൾ
എന്നും മനസ്സിൽ മായതെ നിൽക്കും
ഇത്രത്തോളം ഹിറ്റ് ഗാനങ്ങൾ.. പലതും അങ്ങയുടെ രചനയാണെന്നറിഞ്ഞില്ല.... അങ്ങേയ്ക്ക് മരണമില്ല... 🙏🙏