Njan download aaki itt inn kanditt Vann cmnt cheyan vannapo 😐.Enikm ninkm adichath ore minnala+infinite realities olla sthithikk hugh orangunna eathelm reality il olla Mike Avan koodthal sathyatha
Emily 2 ശെരിക്കും മരിച്ചിട്ടില്ല കാരണം if Emily 2 മരിച്ചു പോയിരുന്നു എങ്കിൽ എല്ലാ reality യിൽ ഉള്ള emiliyum മരിച്ചു പോകേണ്ടതല്ലെ ... Emily 2 വിനെ കൊന്നു എന്നു കരുതിയാണ് Emily 1 പോയത് but Emily 2 unconscious ആയി മറിയതാണെങ്കിലോ അടുകൊണ്ടായിരികാം Emily 1 ഉം Emily 2 വിനേ bathtub ill ഇട്ടിട്ട് വന്ന ശേഷം unconscious ആയി വീണത് .. Emily 1 consciousness ആയപോൾ Emily 2 um consciousness ആയി കാണണം.... എന്തരോ എന്തോ 🚶🏼♀️
ഒരു റിയാലിറ്റിയിൽ മരിച്ചാലും മറ്റെ റിയാലിറ്റിയിൽ മരിക്കണമെന്നില്ല, അതാണ് Schrödinger's cat നെ പറ്റി പറയുന്നത്, ഒരു റിയാലിറ്റിയിൽ പൂച്ച മരിച്ചാലും മറ്റേതിൽ മരിക്കാൻ ഇടയില്ല, എല്ലാം infinity പോസിബിലിറ്റികൾ മാത്രമാണ്.
ഓരോ റിയാലിറ്റിയിൽ ഒരാൾക്ക് തന്നെ different job and different റിലേറ്റീവ്സ് ആണല്ലോ പറഞ്ഞത്. അങ്ങനെ ആണെങ്കിൽ എല്ലാ റിയാലിറ്റിയും മിക്സ് ആവുമ്പോ ഇവർ കണ്ടു മുട്ടേണ്ടത് different relationship il ഉള്ള ആൾക്കാരെ ആകേണ്ടേ.അതായിത് ഇവിടെ ഉള്ള `beth and hugh relationship ´ വേറെ ഒരു റിയാലിറ്റിയിൽ love തന്നെ ആവണം എന്ന് ഇല്ലല്ലോ. അപ്പോ എങ്ങനെ ഇവർ ഇങ്ങനെ same relationship il കണ്ടുമുട്ടും 🤔.
അവരുടെ റിയാലിറ്റി split ആയതു ആ comet പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഏതോ പ്രതിഭാസം കൊണ്ടാണ്. മീൻസ് ആ ബ്ലാക്ക് ഏരിയ പാസ് ചെയുമ്പോൾ മുതലാണ് അവരുടെ time line split ആകുന്നത്. അതുവരെ അവർ എല്ലാം സിംഗിൾ റിയാലിറ്റിയിൽ ആണ് ജീവിച്ചത്.
ഈ വീഡിയോ കണ്ടപ്പോൾ 8 വർഷങ്ങൾക്കുമുമ്പ് കണ്ട ഒരു സ്വപ്നം എനിക്ക് ഓർമ്മ വന്നു അതും ഈ സിനിമ ഒരേ പോലെ ആണ് പക്ഷെ അതിൽ രാത്രി അല്ല പകളാണ് ഒരു നിക്ഷിദ ദൂരം കഴിഞ്ഞാൽ എന്റെ കുടുംബക്കാർ അതെ പോലെയുള്ളവർ പക്ഷെ എന്നെ അറിയില്ല അന്റെ ഉമ്മാക്കുപോലും എന്നെ അറിയുന്നില്ല അതെ പോലെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ സ്ഥലം ഒക്കെ മാറി. അന്ന് എന്റെ അയൽവാസിയുടെ വീടുപണി നടക്കുകയാണ് എന്നാൽ എന്റെ അയൽവാസി എന്റെ ഇമ്മാന്റെ ഉപ്പയും ഉമ്മയും അവർക്കേനെ അറിയാം പക്ഷെ ഞാൻ അവരുടെ പേരക്കുട്ടി അല്ല എന്ന് അവർ പറയുന്നു ഞാൻ അവരുടെ അയൽവാസി ആണെന്നാണ് അവർ പറയുന്നത് ഇങ്ങനെ ആർകെങ്കിലും അറിയാമെങ്കിൽ എന്നോടൊന്നുപറയു replay തന്നാൽ മതി
You are walking on the path of time. പക്ഷേ ചലിക്കുന്നത് പിന്നോട്ടാണ് എന്നു മാത്രം. വീട്ടുകാർക്ക് നിന്നെ അറിയില്ല എന്നത് ഇവിടെ ഒരു catch അണ്. ഒരുപക്ഷേ കാലത്തിനു മുമ്പേ യുള്ള നിന്നെ അവർക്കറിയില്ല അല്ലെങ്കിൽ ദിശ തെറ്റി പോകുന്ന ഒരു time path ലൂടെ പോയപ്പോൾ അവിടെ നീയെന്ന വ്യക്തിയുള്ള timeline ( in another universe maybe) അല്ലായിരിക്കാം അത്. ഈ theory continue ചെയ്താൽ സമയത്തിൻ്റെ പാതയിലൂടെ പിന്നോട്ട് സഞ്ചരിക്കുന്ന നീ നിൻ്റെ ഉമ്മയുടെ അച്ഛനും അമ്മയ്ക്കും മുന്നിലേക്ക് എത്തിപ്പെടുന്നു. ഇവിടെ നീ ജനിച്ചിട്ടില്ല അല്ലെങ്കിൽ ജനിക്കാൻ സാധ്യതയില്ല. സമയത്തിൻ്റെ പാതയിലൂടെ പിന്നോട്ട് സഞ്ചരിക്കുന്ന നീ ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നാൽ അവിടെ time continue ചെയ്യും അവിടെ നീ അഞ്ച് മിനിറ്റ് നില്ക്കുന്ന സമയത്ത് ഒരു വർഷം പിന്നിട്ടേക്കാം പക്ഷേ നീ അറിയാൻ സാധ്യത ഇല്ല so നിന്നെ ഒരു അയൽവാസിയായി അവർ ചിത്രീകരിച്ചു. മനസ്സിലായല്ലോ
Njan ee movieyil vanna kaaryam എത്രയോ പ്രാവശ്യം real life il ആലോചിച്ചിട്ടുണ്ട് aa theory ne കുറിച്ച് കൂടുതൽ അറിയാൻ vendeetaanuu ഈ movie kandath appo ulla oru ith koodi ഇല്ലാതായി 🤐ഇനി ഒന്നുകൂടി research cheyatte🏃♀️
🙆🏻♀️🙆🏻♀️🙆🏻♀️കായിഷ്ട കൂയിഷ്ടാ കാശിഷ്ട ഇഷ്ട 😒😒 ഇത്രേം വളഞ്ഞ സിനിമ സിനിമ ഇങ്ങനെ മനസ്സിലാക്കിയ എന്റെ ചേട്ടാ 😁😁ഇങ്ങനെ പറഞ്ഞിട്ടും ഒന്നും മനസ്സിലാകാത്ത le ഞാൻ :ഓ....ഓ..... ഓ.... ഓ അങ്ങനെ........ അതിനോട് ഞാൻ യോചിക്കുന്നില്ല പക്ഷെ ഇതിനോട് ഞാൻ യോചിക്കുന്നു. 😏😏
Ella realitiyilum ( every parallel universe) oralde life style and character different avum but death time same avum paranjalo..Apol cat experimentil same time dead cat and alive cat engane possible avum??
അത് പാരലൽ യൂണിവേഴ്‌സ് ന്റെ ഉദാഹരണം മാത്രമാണ് . അങ്ങനെ പൂച്ചയും പോയിസണും ഒരു ബോക്സിൽ അടച്ചു വെച്ചാൽ അത് മരിക്കാനും ജീവിച്ചിരിക്കാനുമുള്ള രണ്ട് സാദ്ധ്യതകൾ ഉണ്ടാകും പ്രോബ്ലെമാറ്റിക് ഇവെന്റ്സും സ്മൂത്ത് ആയി പൊകുന്ന ഇവന്റ്സും . പൂച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് തരം ഇവെന്റ്സ് നടക്കാം എന്നത് മാത്രമാണ് അല്ലാതെ അത് ഒരിടത്ത് ജീവിക്കുമ്പോൾ മറ്റൊരിടത്ത് മരിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല
Njn ippo aan ee movie kaanunnath ....kandondirikumbozhe vicharich... kaynjitt enthayalum oru Malayalam explanation kaananamenn.... especially ee oru type movie ayond njn vicharich .bro nthayalum explanation chythittundaakuvenn...search chythapo..kitti😌🍂
Chetta njan enale what is your name enna movie explanation kandirunu ee channelil ninanu njan kandathu climax sceneil udayiruna bgm ethanu ennu parayamo pls...
I think idhayirikam avide sambavichedhenn thonunnu 😂😮 but movie yum ee cmnt vech nokumbol entho evideyo enik digest avunnila… 1yr n shesham veendum kanan vanna ente avstha 🫨
Cat experiment false alle. Bro ee vedioyil paranjath oro realityil oraal maricha matte realityilum ayaal marikkum angane aanel oru boxile cat chath kazhinja matte cat um chaavoole ? 🙄🙄🙄 can you pls explain it
Mike orupravashyam mattoru realitiyil Ulla ellarem kollam enn parayunnund but huge ath sammathikkunnilla. So mattoru realitiyil Mike ath cheyyan sremikkunnu , ath kondayirikkam Mike Mike ine thanne kollan sremikkunnath
But I've a doubt, First avar 2 per Landphone anweshich povunnundallo pinne avar thirich varunnath vere reality lekk aayirikkille so avide ulla emily vere aaville appo oru thavana avaril aarenkilum veed vittirangi thirich varumbozhekkezhum vere vere alternative realitiesil ulla house lekk alle varunnath avide ellaam different emilies alle nammal first Kanda Emily allallo? So last murder attempt nadathiya Emily, Emily 1 aavukayillallo? Ith loophole aano atho enikk manassilaakathath aano?
You missed certain points: We are seeing the story through Emily’s perspective. However, the coherence may have started before Emily’s phone was cracked, meaning the first group we follow may not be the original group. This is because the box and the pictures already existed. This suggests that the first group with the blue light could belong to another reality. The phone Kevin received at the end is from the original Emily, not the one who was knocked out (the Emily from the last “happy house”). Emily went to the car after seeing the pictures from the fair to retrieve the ring that Kevin had given her. Not to check on the car or by chance she received. After hearing Kevin kissed his ex Emily wanted to make her relationship work that’s the last plot, meaning the reason for her to look for other realities. In that reality (the blue light/first group we followed), Kevin is portrayed as a jerk who was flirting with his ex. His ex even mentioned that Emily could have joined him while traveling, implying they were not compatible. When Emily discussed with Kevin the possibility that they might be the “worst” or “evil” ones from all realities, she decided to go out and explore other realities. Eventually, she found the “last house,” where everything seemed better. The Emily in this reality was more successful-her dance show had not been taken out from her hand. Emily decided to take over this reality by knocking out her alternate version. The next morning, she noticed the book hadn’t been opened yet, meaning the comet passed through this reality in its final stage, and they hadn’t gone outside or found the book. Everything seemed peaceful. However, the phone call Kevin received might be from the original Emily, who never got involved in this reality-shifting in the first place, as her phone was not cracked.
28:50 Hugh and Amir ella reality ninnum vidu vitt pokanam enn nadakkanda event aan, ella reality ilum comet pokunnath pole. Athu pole thanne aan 4 per vidu vitt glow stick um aayi poyath appol vere reality il ulla naal per vere glow stick um aayi vannath 08:24 AN EVENT WILL DEFINITELY HAPPEN. Aaa reality thettichu aan randu mike um emily um oru reality vannath. But my doubt is ella reality ilum ee 8 perum egane orumich vannu...
I think, non problematic reality il Emily kk nadakunnathanu, problematic realityil mikinu sambhavikunnath,but avde alkar ullath kond second Mike rakshappetathakum 😅
Verthe poyal porallo aa oru black space koode kadakkumpol matre ee vere realties ill ethunna process nadakku so aa space koode povathondairkkum avl tirich ethiyath
No emily and kevin thirichethiyath vere veetilek an athil parayunnille last veetile yadartha alkar beth and lee anenn , apozhalle vere realityle mike e veetile mike ne vann konnath but a last house owners beth and lee anenkilum box le items ethoke arnu enn ellarodum chodichapo emily and kevin same item an parnajath that says they are real couples from a house but emily leaves him in that house
Mike 1 Mike 2 ne vqnn idichu so parelel aayi emili 1 pooyi Emily 2 ne theermaanaakki but have a doubt Emily 2 dead aagathath enthukond so that means Emily 1 dead aayttilla
Black kandathinnu shesham orginal thappi vannatha😁🤌
Yeah.....😂
@lasithapradeep3014 😁
😂😂🙏🏻
Hats off to the writer who wrote this movie❤️❤️
The way you explain 👀🔥amazing appreciating your works mann
Mike orikkal matte realityil ulla ellarayum kollan parayunnu. But Hugh athinu sammathichilla. Oru pakshe mattoru realityil Mike athinu thayyarakunnu. Athu kondu aayirikkum Mike mikine thanne kolllan vannathu
Chance udd
Vere level chindha😯😯
😃
Njan download aaki itt inn kanditt Vann cmnt cheyan vannapo 😐.Enikm ninkm adichath ore minnala+infinite realities olla sthithikk hugh orangunna eathelm reality il olla Mike Avan koodthal sathyatha
Ith thanne distorting of dimensional reality opposite reality opposite ayi chiddikkunnu ith njanum chiddichirunnu ith ann njan paranjuvarunnath
Emily 2 ശെരിക്കും മരിച്ചിട്ടില്ല കാരണം if Emily 2 മരിച്ചു പോയിരുന്നു എങ്കിൽ എല്ലാ reality യിൽ ഉള്ള emiliyum മരിച്ചു പോകേണ്ടതല്ലെ ... Emily 2 വിനെ കൊന്നു എന്നു കരുതിയാണ് Emily 1 പോയത് but Emily 2 unconscious ആയി മറിയതാണെങ്കിലോ അടുകൊണ്ടായിരികാം Emily 1 ഉം Emily 2 വിനേ bathtub ill ഇട്ടിട്ട് വന്ന ശേഷം unconscious ആയി വീണത് .. Emily 1 consciousness ആയപോൾ Emily 2 um consciousness ആയി കാണണം.... എന്തരോ എന്തോ 🚶🏼♀️
ഒരു റിയാലിറ്റിയിൽ മരിച്ചാലും മറ്റെ റിയാലിറ്റിയിൽ മരിക്കണമെന്നില്ല, അതാണ് Schrödinger's cat നെ പറ്റി പറയുന്നത്, ഒരു റിയാലിറ്റിയിൽ പൂച്ച മരിച്ചാലും മറ്റേതിൽ മരിക്കാൻ ഇടയില്ല, എല്ലാം infinity പോസിബിലിറ്റികൾ മാത്രമാണ്.
'Coherence' enna word ee moviekku enthukondum pakka match.😍😍😍😍
2024 il black എന്നാ തമിഴ് സിനിമ കണ്ടിട്ട് ഇതു കാണുന്നവർ ഉണ്ടോ എന്നെപോലെ
Yes
Parallel universe concept ഇപ്പോൾ നല്ലവണ്ണം clear ആയി
ഉവ്വ.....
ഓരോ റിയാലിറ്റിയിൽ ഒരാൾക്ക് തന്നെ different job and different റിലേറ്റീവ്സ് ആണല്ലോ പറഞ്ഞത്. അങ്ങനെ ആണെങ്കിൽ എല്ലാ റിയാലിറ്റിയും മിക്സ് ആവുമ്പോ ഇവർ കണ്ടു മുട്ടേണ്ടത് different relationship il ഉള്ള ആൾക്കാരെ ആകേണ്ടേ.അതായിത് ഇവിടെ ഉള്ള `beth and hugh relationship ´ വേറെ ഒരു റിയാലിറ്റിയിൽ love തന്നെ ആവണം എന്ന് ഇല്ലല്ലോ. അപ്പോ എങ്ങനെ ഇവർ ഇങ്ങനെ same relationship il കണ്ടുമുട്ടും 🤔.
അവരുടെ റിയാലിറ്റി split ആയതു ആ comet പാസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഏതോ പ്രതിഭാസം കൊണ്ടാണ്. മീൻസ് ആ ബ്ലാക്ക് ഏരിയ പാസ് ചെയുമ്പോൾ മുതലാണ് അവരുടെ time line split ആകുന്നത്. അതുവരെ അവർ എല്ലാം സിംഗിൾ റിയാലിറ്റിയിൽ ആണ് ജീവിച്ചത്.
This is cinemasteller and we are gonna talk about coherence 💥
Awfff❤🔥
🙂🖤
Ahh
Want more Sci-Fi movies like these..☄️
Like these
Bcz i am batman ❤️😂🔥
@@zenttttt i am vengeance 😁
@@username-1xriw aysheri 😂
@@zenttttt vilachile edukkaruthe ketta🌝😅
തനരണെന്ന് തനിക്കറിയില്ലെന്നും തൻ എന്നോട് ചോദിക്ക് തൻ ആരാണെന്ന് ഞാൻ അരനെന്നൂം 😁
😂😭
ഇതേപോലെ തന്നെയാണ് മലയാളത്തിലെ മരക്കാർ സിനിമയും, ആരൊക്കെയോ വന്നു പോകുന്നു, എന്തൊക്കെയോ ചെയ്യുന്നു, പറയുന്നു. അതിൻ്റെ theorical outcome അനശ്വരമാണ്.
Nnoru guhan fan
Cinemastellar underated explaination channel 🔥🔥
Underrated ooo 🙀😂
@@user-nu1zt6ne9s yes
Under rated ennu paranjal arhikunna athrem oru agikaram kititilla. Ithilum kuduthal fan base kittendathanu.
Sheriyenna😂
Enhh
@@vidhuk5547 ath ninte thandha
16:47 That Explaination
Waahh....!!!
Eganathe padam aanegilum chettan poli aayi explanation cheyyum 😌😍
ഈ സിനിമ ഞാൻ കണ്ടതാ... അന്ന് പോയ കിളി ഇതുവരെ തിരിച്ചു കയറിട്ടില്ല...🤯🤯🤯
നീ പാവം അല്ല 🥺
@@Ameen_PM നീ പോടാ
@@vidhuk5547 🙄🙄🙄
Aa
ഇതു കണ്ടിട്ടും?
16:50 അതായത് രമണാ... 😂😂😂
😂😂
ee kanunna njan undallo ith njan alla😂🤣😂🤣
@@aravindrv7380 😂😂😂
😂
😂😂😥😭😭😭😭
Quantum theory വളരെ നന്നായി apply ചെയ്തിരിക്കുന്ന movie
Sci-fi movies ishtapedan thudangiyath ningalde video kandath muthalan 🌚❤️
എനിക്കും , interstellar അങ്ങേരുടെ voice ൽ കണ്ടതിന് ശേഷം , ആ മൂവി എനിക്ക് ഭയങ്കര addict ആയി , 11 തവണ ആ പടം കണ്ടു. ഇനിയും കാണും ❣️
*Sci-fi With your Voice...! 🔥❤*
Your coment is very butful☺️
why you comment for all video
@@ibrugabrutrivandrum3819 kozhi
@@ibrugabrutrivandrum3819 ijathi kozhi😂
@@ibrugabrutrivandrum3819 🐔
ഈ വീഡിയോ കണ്ടപ്പോൾ 8 വർഷങ്ങൾക്കുമുമ്പ് കണ്ട ഒരു സ്വപ്നം എനിക്ക് ഓർമ്മ വന്നു അതും ഈ സിനിമ ഒരേ പോലെ ആണ് പക്ഷെ അതിൽ രാത്രി അല്ല പകളാണ് ഒരു നിക്ഷിദ ദൂരം കഴിഞ്ഞാൽ എന്റെ കുടുംബക്കാർ അതെ പോലെയുള്ളവർ പക്ഷെ എന്നെ അറിയില്ല അന്റെ ഉമ്മാക്കുപോലും എന്നെ അറിയുന്നില്ല അതെ പോലെ കുറച്ചു ദൂരം കഴിഞ്ഞപ്പോൾ സ്ഥലം ഒക്കെ മാറി. അന്ന് എന്റെ അയൽവാസിയുടെ വീടുപണി നടക്കുകയാണ് എന്നാൽ എന്റെ അയൽവാസി എന്റെ ഇമ്മാന്റെ ഉപ്പയും ഉമ്മയും അവർക്കേനെ അറിയാം പക്ഷെ ഞാൻ അവരുടെ പേരക്കുട്ടി അല്ല എന്ന് അവർ പറയുന്നു ഞാൻ അവരുടെ അയൽവാസി ആണെന്നാണ് അവർ പറയുന്നത് ഇങ്ങനെ ആർകെങ്കിലും അറിയാമെങ്കിൽ എന്നോടൊന്നുപറയു replay തന്നാൽ മതി
Sherikum thaan eth universe nn aanu...
Super da
You are walking on the path of time. പക്ഷേ ചലിക്കുന്നത് പിന്നോട്ടാണ് എന്നു മാത്രം. വീട്ടുകാർക്ക് നിന്നെ അറിയില്ല എന്നത് ഇവിടെ ഒരു catch അണ്. ഒരുപക്ഷേ കാലത്തിനു മുമ്പേ യുള്ള നിന്നെ അവർക്കറിയില്ല അല്ലെങ്കിൽ ദിശ തെറ്റി പോകുന്ന ഒരു time path ലൂടെ പോയപ്പോൾ അവിടെ നീയെന്ന വ്യക്തിയുള്ള timeline ( in another universe maybe) അല്ലായിരിക്കാം അത്. ഈ theory continue ചെയ്താൽ സമയത്തിൻ്റെ പാതയിലൂടെ പിന്നോട്ട് സഞ്ചരിക്കുന്ന നീ നിൻ്റെ ഉമ്മയുടെ അച്ഛനും അമ്മയ്ക്കും മുന്നിലേക്ക് എത്തിപ്പെടുന്നു. ഇവിടെ നീ ജനിച്ചിട്ടില്ല അല്ലെങ്കിൽ ജനിക്കാൻ സാധ്യതയില്ല. സമയത്തിൻ്റെ പാതയിലൂടെ പിന്നോട്ട് സഞ്ചരിക്കുന്ന നീ ഒരു പ്രത്യേക സാഹചര്യത്തിൽ നിന്നാൽ അവിടെ time continue ചെയ്യും അവിടെ നീ അഞ്ച് മിനിറ്റ് നില്ക്കുന്ന സമയത്ത് ഒരു വർഷം പിന്നിട്ടേക്കാം പക്ഷേ നീ അറിയാൻ സാധ്യത ഇല്ല so നിന്നെ ഒരു അയൽവാസിയായി അവർ ചിത്രീകരിച്ചു. മനസ്സിലായല്ലോ
@@Monster52561 അയൽവാസി എന്ന് നുണ പറയില്ലല്ലോ because its just a dream so truly he can be their neighbour
@@Monster52561അന്തവും കുന്തവും ഇല്ലാതെ ഒരാൾ കണ്ട സ്വപ്നത്തിന് ഒരു ലോജിക്കൽ explanation കൊടുത്ത താങ്കൾ ഒരു മഹാൻ തന്നെ 🤝💯
Your voice + sci fi... Its the best combo....🍷🗿
🗿💎
🤯🙏🏻 hats off to you man , you are super👍👌
Hamme 🤯🤯🤯
Egane irunn kend ee padam 👍🏻🤯
Ee explanation ketttapol thanne kili okke pernn 🤯🤯🤯🤯🤯
Njan ee movieyil vanna kaaryam എത്രയോ പ്രാവശ്യം real life il ആലോചിച്ചിട്ടുണ്ട് aa theory ne കുറിച്ച് കൂടുതൽ അറിയാൻ vendeetaanuu ഈ movie kandath appo ulla oru ith koodi ഇല്ലാതായി 🤐ഇനി ഒന്നുകൂടി research cheyatte🏃♀️
(27:20)
Bro അങ്ങനെയാണെങ്കിൽ ആ comet pass ചെയ്യാത്ത ഒരു universe കൂടി ഉണ്ടാവുമോ.I can't stop thinking about it 🤯🤯🤯
Illa
Bro comet pass avunnathan ee incidents ine ellam kaaranam appo ath lass ayillenkil ith onnnum nadakkilla otta oru reality matre undavuu
@@sha.rxn_ ❤️
Illa njan nokkiyatha ath
DARK Series kandal pinne ithellam nannayi manasilavum
Ith nolan direct cheyaanel multiverse oke serik kaanichene💫
🙆🏻♀️🙆🏻♀️🙆🏻♀️കായിഷ്ട കൂയിഷ്ടാ കാശിഷ്ട ഇഷ്ട 😒😒 ഇത്രേം വളഞ്ഞ സിനിമ സിനിമ ഇങ്ങനെ മനസ്സിലാക്കിയ എന്റെ ചേട്ടാ 😁😁ഇങ്ങനെ പറഞ്ഞിട്ടും ഒന്നും മനസ്സിലാകാത്ത le ഞാൻ :ഓ....ഓ..... ഓ.... ഓ അങ്ങനെ........ അതിനോട് ഞാൻ യോചിക്കുന്നില്ല പക്ഷെ ഇതിനോട് ഞാൻ യോചിക്കുന്നു. 😏😏
😂
2024 il black movie kandathinu shesham veendum kanunnu😁
Black kandu vannavr undo
Unde
😂😂 yes🙋🏻♂️
Anandhuuu chettaaaa... Misss youuu so muchuuuu.... & your voice.... Love you and take care ...🥰🥰🥰🥰😊😊😊❤️❤️❤️❤️💗💗💗💗
Ella realitiyilum ( every parallel universe) oralde life style and character different avum but death time same avum paranjalo..Apol cat experimentil same time dead cat and alive cat engane possible avum??
Good question
അത് പാരലൽ യൂണിവേഴ്‌സ് ന്റെ ഉദാഹരണം മാത്രമാണ് . അങ്ങനെ പൂച്ചയും പോയിസണും ഒരു ബോക്സിൽ അടച്ചു വെച്ചാൽ അത് മരിക്കാനും ജീവിച്ചിരിക്കാനുമുള്ള രണ്ട് സാദ്ധ്യതകൾ ഉണ്ടാകും പ്രോബ്ലെമാറ്റിക് ഇവെന്റ്സും സ്മൂത്ത് ആയി പൊകുന്ന ഇവന്റ്സും . പൂച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് രണ്ട് തരം ഇവെന്റ്സ് നടക്കാം എന്നത് മാത്രമാണ് അല്ലാതെ അത് ഒരിടത്ത് ജീവിക്കുമ്പോൾ മറ്റൊരിടത്ത് മരിക്കുന്നു എന്ന് അർത്ഥമാക്കുന്നില്ല
അതായത് രമണാ.... ഈ നിക്കുന്ന ഞാൻ ഞാനല്ല.... ഞാൻ വേറെവിടെയോ ആണ്.... ആ ഞാനാണ് ഞാൻ 🙂
😂😂😂
Njn ippo aan ee movie kaanunnath ....kandondirikumbozhe vicharich... kaynjitt enthayalum oru Malayalam explanation kaananamenn.... especially ee oru type movie ayond njn vicharich .bro nthayalum explanation chythittundaakuvenn...search chythapo..kitti😌🍂
Superb 🤩
Voice🔥😌
Ith pand Kanditt ippm black kandapo elm set ayi
Nnalum onnude kanam enn vech vannavr ❤😊
Great explanation man 🎉
അപ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയാൽ നമ്മുടെ വീട്ടിൽ തന്നെ ആണ് തിരിച്ചു കയറുന്നത് എന്നതിന് യാതൊരു ഉറപ്പും ഇല്ല 😵😵😵😵😵
എന്നും വീട്ടിൽ നിന്ന് 10 15 കിലോമീറ്റർ പോയി വരുന്ന ഞാൻ
ഏത് വീട്ടിലൊക്കെ ആണോ ചെന്ന് കേറുന്നത് 😵😵
@@------22------- sathyam😥😥😥😥apol nammal thamasikkunnath nammalude vtl alla...😥😥😥
Bro onnu paranju tharuoo enikki manasilayilla
@@user-sk4sr1zh9w ath ee movieyude plot aan... Explanation kmadayirunno
@@ZoyaKhan-pd4zi kandu , real lifum aayi bandam indoo
Chetta njan enale what is your name enna movie explanation kandirunu ee channelil ninanu njan kandathu climax sceneil udayiruna bgm ethanu ennu parayamo pls...
Almost paranjathil oke theory undu enna chill kariyangal entho ee paranja Pole connect alla ennu oru thonnal....ente point of view parayam...ivide quantum theory matram annu applicable enkil parallelil multiple vasthukal varan padilalo which means ipol nammal ore boxil idduka annu ennu vekuka apol nammal and nammude kayil ulla vastukal oru example ayitu cat in the box thane edukam so onnilenkil dead ayirikanam allenkil alive avanam nammal marikanam allenkil jeevikanam phone pottanam allenkil pottathe irikanam so 2ndu kariyangal mathrame sambhavikan padolu athum otta aduthu so avaru 8 perude kariyam otta parallel matrame sambhavikan padolu and ivide oru alku enthu sambavikuno athu thanne avarude parallelilum sambavikum vennam...athinu aparam oru padi kudi varanam enkil athinu parallelil parallel undavanam ....ivide reality ennu nammaku thonunathu last kannikuna veedu matram annu enna athum reality alla...and parallelil ee paranjapole pastum future annu avaru kannune avide present ennathu nadakunilla...athu kondu annu multiple alkaru palathavana ayitu vannu povunathum theory vechu sambhavikan padilatha kariyangal sambavikunathum athu filmile kariyam....inni Cat in the boxil quantum theoryil 2ndu avastakale kurichu matram annu author parayunolu enna athil 3rd oru avastayil kudi kidanu povenda oru kariyam undu ennanu ente view nammude kannil kudi kannuna Randu avastakal annu onnilenkil alive ayi irikuna avasta allenkil dead avasta enna ithinte idayil zero point enna oru avasta undavende avide not dead or alive annu... sherikum paranja enthanu sambhavikan povune ennu ariyathe irikendi Varuna avasta...angane oru avastayil kudi annu multiple reedhil kidanu povan pattuka avide etra parallel worldil kudi vennamenkil sancharikam but engane oke sancharichalum finally zeroyil thanne ayirikum varuka...aa pointil ninnu purathu varan pattiya matram annu nammaku real worldileku kidakan pattu which means dead or alive world... ivide avaru 7 perum real worldil annu oru allu matram annu parallel worldileku povunolu avide chennu kannuna kazhichakal avanam director ivide udeshikune ennu thonunu njan ee film kandatila paranjathu kettapol thoniyatha and lastil when she wake up avalude thonnal annu ingane oke nadanu ennu ...enna angane onnum nadanatila athu avalu avalude parallel worldil poyi kannuna sambavam annu...sherikum paranja avalude husbandinte aduthu chellumbol husinu phone varunathu avalu parallel koode nadakumbol thanne annu avalu athu kannune athu kondu annu avalude body vanish ayi poyathu veetil ninnu...so movie ending in the parallel world itself realileku vannu ennu avalku Varuna oru thonnal matram annu nammaleyum athu thonnipikunu preyaripikunu...voice ittu parayan oru option undenkil kariyangal 1 2 3 ayitu parayamayirunu ithu ipol typeikumbol etra matram ellavarkum ullkollan sathikum ennu ariyila....
I think idhayirikam avide sambavichedhenn thonunnu 😂😮 but movie yum ee cmnt vech nokumbol entho evideyo enik digest avunnila… 1yr n shesham veendum kanan vanna ente avstha 🫨
Super explanation
All the dreams like twinkle stars🌬️
എനിക്കെല്ലാം മനസിലായി but പറഞ്ഞു മനസിലാക്കാൻ നിന്നാൽ നാട്ടുകാര് പറയും എനിക്ക് പ്രാന്താണെന്നു. So എനിക്ക് മനസിലായതൊക്കെ അവിടെ ഇരുന്നോട്ടെ 😌
Anandhuuu......❤️
*Sci_fi സിനിമ വേറെ ലെവൽ ആവും 😌🥳*
നീ പവാം 🥺അല്ല
@@vidhuk5547 athenna
Waiting 🥰
Poli explanation aane ❤️❤️❤️.
Ee padam njn orupaad waiting aarnu....bro matrix reserrection explain chey....pinne hell bound series ...ningade voicil ath kelkanm
Matrix njanaa😂😬
@@fx_mrx 🥴🥴🥴
@@omnipotent4208 🥴
Poli movie 😘😘😘
Oru anime idavo pls 😊
Schrödinger's 🐈 experiment !
ബ്ലാക്ക് കണ്ടു...😮
Bro njan oru karyam choykatte. Appo ivarade aduth thamasikkunna alkark ith sambavikkunnundako
Cat experiment false alle. Bro ee vedioyil paranjath oro realityil oraal maricha matte realityilum ayaal marikkum angane aanel oru boxile cat chath kazhinja matte cat um chaavoole ? 🙄🙄🙄 can you pls explain it
*കിടു 😌സൂപ്പർ 🥳തന്നെ ❤️*
Ninde explain ഇരിക്കട്ടെ 🔥🔥🔥🔥
👌🏻👌🏻 movie manasilayii.... 😍😍
Waiting............. 😍
Mike 2 Mike 1 നെ attack ചെയ്യുന്നതുപ്പോലെ എമിലി 1 എമിലി 2 നെ Attack ചെയ്യുന്നു.
edakk trip aavan verthe oru primer um coherence um tenet okke eduth kanda mathi😂
Polichu bro 🥰🥰❤️
Cinema stellar ❤❤😍
ente mone poli.... explanation umm poli..
uuuff....egane parayan pattanu ethu....kollam.....😍
16:50🤣🤣 sherikkum njan aarayirunnu
😳 Nice movie
Mike orupravashyam mattoru realitiyil Ulla ellarem kollam enn parayunnund but huge ath sammathikkunnilla.
So mattoru realitiyil Mike ath cheyyan sremikkunnu , ath kondayirikkam Mike Mike ine thanne kollan sremikkunnath
Satyam paranjal thala💥💥💥💥
28:13 -etho oru realityil ninnnu vanna mike nu parakam main realityil ninu emily poyapol ath set avulo
എന്തൊരു മൂവി ബ്രോ... 🥵🤯💥
But I've a doubt, First avar 2 per Landphone anweshich povunnundallo pinne avar thirich varunnath vere reality lekk aayirikkille so avide ulla emily vere aaville appo oru thavana avaril aarenkilum veed vittirangi thirich varumbozhekkezhum vere vere alternative realitiesil ulla house lekk alle varunnath avide ellaam different emilies alle nammal first Kanda Emily allallo? So last murder attempt nadathiya Emily, Emily 1 aavukayillallo? Ith loophole aano atho enikk manassilaakathath aano?
Can you explain the movie `Don't Look up´
Great movie annee athu explanation kannathilum nallathu direct ayi film kanunathanee
Thats a great movie ❤️
You missed certain points:
We are seeing the story through Emily’s perspective. However, the coherence may have started before Emily’s phone was cracked, meaning the first group we follow may not be the original group. This is because the box and the pictures already existed. This suggests that the first group with the blue light could belong to another reality. The phone Kevin received at the end is from the original Emily, not the one who was knocked out (the Emily from the last “happy house”).
Emily went to the car after seeing the pictures from the fair to retrieve the ring that Kevin had given her. Not to check on the car or by chance she received. After hearing Kevin kissed his ex Emily wanted to make her relationship work that’s the last plot, meaning the reason for her to look for other realities. In that reality (the blue light/first group we followed), Kevin is portrayed as a jerk who was flirting with his ex. His ex even mentioned that Emily could have joined him while traveling, implying they were not compatible.
When Emily discussed with Kevin the possibility that they might be the “worst” or “evil” ones from all realities, she decided to go out and explore other realities. Eventually, she found the “last house,” where everything seemed better. The Emily in this reality was more successful-her dance show had not been taken out from her hand. Emily decided to take over this reality by knocking out her alternate version.
The next morning, she noticed the book hadn’t been opened yet, meaning the comet passed through this reality in its final stage, and they hadn’t gone outside or found the book. Everything seemed peaceful. However, the phone call Kevin received might be from the original Emily, who never got involved in this reality-shifting in the first place, as her phone was not cracked.
28:50 Hugh and Amir ella reality ninnum vidu vitt pokanam enn nadakkanda event aan, ella reality ilum comet pokunnath pole.
Athu pole thanne aan 4 per vidu vitt glow stick um aayi poyath appol vere reality il ulla naal per vere glow stick um aayi vannath 08:24
AN EVENT WILL DEFINITELY HAPPEN.
Aaa reality thettichu aan randu mike um emily um oru reality vannath.
But my doubt is ella reality ilum ee 8 perum egane orumich vannu...
Memento cheyyuo, Christopher Nolan teya
I think, non problematic reality il Emily kk nadakunnathanu, problematic realityil mikinu sambhavikunnath,but avde alkar ullath kond second Mike rakshappetathakum 😅
ഞാനും അതാണ് ചിന്തിച്ചത് പക്ഷെ ഇവിടുത്തെ മൈക്ക്നും ഒരു സ്മൂത്ത് ലൈഫ് അല്ലായിരുന്നല്ലോ എന്നതാണ് ഒരു സംശയം
ഇതോപോലെതെ sci-fi മൂവീസ് explanation ഇഷ്ട്ടം ✨️🤍👍🏼☺️
🤍😇
നിങ്ങൾക്കു മനസിലാകുന്നില്ലഗിൽ train എന്നാ series കണ്ണ് അതിൽ മൊത്തത്തിൽ 5 reality ഉണ്ട്
Crime, mystery, series ആണു
Ya kandatha but story motham marajnoyiii pakshe ath manasilavum eth motham confusion
Goblin series cheyyo chettaa🙏🙏⚡️
16:55 njan njan njan 😂😂🤣
Great explanation brother
Bro donie darko explain cheyyavo plz
Jeevayuda puthiya Tamil movie black eee same story aanu....
16:55 ithu njanalla.njan evideyooo😛
Bro DARK series explain cheyyumo 🙏💖
Dark onn sradhich kand noku...vegam manasilavum... charactesinte name ellam orthi vech kananm..sherikum sradhich kandaal otta watchil manasilaavum
@@thiraa5055 haa
Njan ath muyuvan kand kayinju ellam manasilayi
Nalloru series
Sci-fi മൂവി 👌👌👌
Churukam paranjal ivideyulla njan njan alla njan evideyo sundaranayi sugich jeevikunnu 😂😂
17:07 ,Chelppo matte realitil ivda olla pani polm illand thera para nadekkerkkaam ketto 🙂
അപ്പോ എന്റെ ഡൗട് ഇതാണ് ആരാണ് ഞാൻ😇😇😇
Ello sheri aan😂😂😂😂😂
Eth sci-fi aa pranth pidippikathath. 2,3 thavana kandale ellam pidikitoo.
Primer movie explane cheyyuvo
ഒരു വീട്ടിൽ നിന്ന് ഇറങ്ങി പോകുന്ന റിയാലിറ്റി പിന്ന aa വീട്ടിലേക്ക് തിരിച്ചു വരില്ല എന്ന് പറന്നിട്ട് എമിലി എങ്ങനെ ആണ് crct ആ വീട്ടിലേക്ക് എത്തിയത് 🤔.
Verthe poyal porallo aa oru black space koode kadakkumpol matre ee vere realties ill ethunna process nadakku so aa space koode povathondairkkum avl tirich ethiyath
No emily and kevin thirichethiyath vere veetilek an athil parayunnille last veetile yadartha alkar beth and lee anenn , apozhalle vere realityle mike e veetile mike ne vann konnath but a last house owners beth and lee anenkilum box le items ethoke arnu enn ellarodum chodichapo emily and kevin same item an parnajath that says they are real couples from a house but emily leaves him in that house
Multiverse 😨😱
16:50 🤣🤣🤣🤣🤣🤣🤣
Mike 1 Mike 2 ne vqnn idichu so parelel aayi emili 1 pooyi Emily 2 ne theermaanaakki but have a doubt Emily 2 dead aagathath enthukond so that means Emily 1 dead aayttilla
Ellam manasilayi 🥲
Primer movie explain cheyyo