ബ്ലാക്ക് എന്ന സിനിമയിലെ രഹസ്യങ്ങൾ | BLACK TAMIL MOVIE EXPLAINED IN MALAYALAM

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 118

  • @VaisakhTelescope
    @VaisakhTelescope  2 месяца назад +7

    To know more ICICI NFO👉🏻 tinyurl.com/3t8nnbkc
    Note: this is not a financial recommendation. It's a ULIP which provides a life coverage of 120 times the monthly investment amount. Read more about through this link.

    • @AdithyanTS-qg8yd
      @AdithyanTS-qg8yd 2 месяца назад +2

      Coherence movie alle ithu.Tamil version 😅

  • @fahadguru
    @fahadguru 2 месяца назад +15

    ബ്രോ പറയുന്നത് അനുസരിച്ച് അവർ 2:25 മണിക്ക് ബ്ലാക്ക് ഏരിയയിൽ കൂടി പാസ്സ് ചെയ്താൽ മറ്റൊരു റിയാലിറ്റിയിൽ 2: 25 ന് തന്നെ എത്തും എന്ന പോലെയാണ്. പക്ഷേ എനിക്ക് മനസ്സിലായത് സമയവും റാൻഡമായി മാറുന്നുണ്ട് എന്നാണ്. അതുകൊണ്ടാണ് നമ്മുടെ വസന്ത് ബ്ലാക്കിൽ കൂടി കയറി പോകുമ്പോൾ മണിക്കൂറുകൾക്ക് മുമ്പ് സംഭവിച്ച ഫോൺ ചെയ്യുന്ന വസന്തിനെ കാണുന്നത്.
    അതുകൊണ്ടാണ് ആദ്യം വസന്തിന് ദേജാവൂ തോന്നുന്നത്. അവർ അങ്ങോട്ട് വരുന്നത് രാത്രി 1:30 യ്ക്ക് ആണെന്ന് വെച്ചോ. അപ്പോൾ ഇത് ഞാൻ ഇതിന് മുമ്പ് കണ്ടിട്ടുണ്ട് എന്ന് തോന്നുന്നു എന്നതിനൊപ്പം ഇപ്പൊ ഒരു പഴയ മോഡൽ കാർ വരും എന്നും പറയുന്നുണ്ട് പക്ഷേ അപ്പൊ ഒന്നും വരില്ല. ആരണ്യയെ നഷ്ടപ്പെട്ട ശേഷം വസന്ത് ആ പ്രതിമയുടെ മുന്നിലൂടെ പോകുന്നത് മറ്റൊരു റിയാലിറ്റിയിൽ 12:30 നാണ് (അതായത് അവർ വന്ന സമയത്തി 1 മണിക്കൂർ മുമ്പ്. അതുകൊണ്ടാണ് രാത്രി 1:30 യ്ക്ക് അവന് പ്രതിമ കാണുമ്പോൾ മുമ്പ് കണ്ടത് ഓർമ്മ വരുന്നത്.
    കാരണം ആ വസന്ത് തന്നെ ആണല്ലോ 12:30 യ്ക്ക് അതേ സ്ഥലത്ത് കൂടി പാസ്സ് ചെയ്യുന്നതും ഒരു പഴയ കാർ കാണുന്നതും.
    ഈ സമയവും പലപ്പോഴും മാറുന്നതും ആ ക്ലോക്ക് ശ്രദ്ധിച്ചാൽ മനസ്സിലാകും.
    അതുകൊണ്ടാണ് കത്തിയ കർട്ടൻ ശരിയായ തായും. കെടുത്തിയ മെഴുകുതിരികൾ കത്തിയതായും എല്ലാം കാണുന്നത്.

  • @sharonsebastian9751
    @sharonsebastian9751 2 месяца назад +7

    എല്ലാം Super Videos ആണ് Vaishakh Chetta ❤️. ചേട്ടാ 18 ദിവസം , നീണ്ടുനിന്ന കുരുക്ഷേത്ര യുദ്ധത്തിലെ പ്രധാന സംഭവങ്ങളും , യുദ്ധങ്ങളും ഒരു സീരീസ് ആയി ചെയ്യാമോ .
    ചേട്ടൻ ചെയ്താൽ അത് സൂപ്പർ ആയിരിക്കും. 🔥🔥🔥

  • @HaneedAnugrahas
    @HaneedAnugrahas Месяц назад +4

    coherence + vivarium

  • @kishorek2272
    @kishorek2272 2 месяца назад +10

    പാണ്ഡ്യ സാമ്രാജ്യം history video വേണം വൈശാഖ് ചേട്ടാ🇮🇳🦈❤️🔥?

  • @InshaIbnu
    @InshaIbnu 2 месяца назад +3

    hi chettaa :) adipoli video 💕 you're doing really great!

  • @abhayr3752
    @abhayr3752 2 месяца назад +3

    Nice explanation 👌👌👌
    Demonte Colony 1 and 2 explain cheyyummo

  • @ms.46yeager
    @ms.46yeager 2 месяца назад +3

    Nice explanation bro 👏

  • @LuciferGarage
    @LuciferGarage 2 месяца назад +25

    സിനിമ കണ്ടശേഷം ലേ ഞാൻ : ഈ ഇരിക്കുന്ന ഞാനില്ലേ അത് ഞാനല്ല. ഞാൻ വേറേതോ ഒരു റിയാലിറ്റിയിൽ ആണ്. 😂😂
    btw. കിടു mindblowing മൂവി ❤️❤️❤️

  • @SreehariMnair-g3i
    @SreehariMnair-g3i 2 месяца назад +8

    Chetta mahabharatham related videos iniyum venam🥰

  • @prakasht9809
    @prakasht9809 2 месяца назад

    Waiting aayirunnu ee movie yude real explanation nayi...👍👍👍❤️❤️

  • @lolan9256
    @lolan9256 2 месяца назад +1

    Oru malayala cinema kanunna pole ulla feeling... Ithil param santhosham enth ,ningal oru Genius aanu

  • @Heroradhaa
    @Heroradhaa 2 месяца назад +12

    എന്റെ ഒരു സംശയം ആണ്. അവർ ആ വീട്ടിൽ എത്തിയിട്ട് വേഗം കിടന്ന് ഉറങ്ങിയാൽ എന്തേലും പ്രശ്നങ്ങൾ ഉണ്ടാവുമായിരുന്നോ 🤔
    അവർ ബ്ലാക്‌ക്രോസ്സ് കടന്ന് പോയത് കൊണ്ടല്ലേ time line മാറിയത്
    അതുകൊണ്ടാണ് പ്രായമായവർ പറയുന്നത് രാത്രി കാലങ്ങളിൽ ഇറങ്ങി നടക്കരുത് എന്ന്

  • @DheerajKrishna-em4fl
    @DheerajKrishna-em4fl 2 месяца назад +8

    2:17 video starts

  • @BIGNLWM
    @BIGNLWM Месяц назад +1

    Nice bro thanks for your simple explanation 🎉

  • @fahadguru
    @fahadguru 2 месяца назад +3

    ഇതുപോലെ time റിലേറെഡ് മറ്റ് സംഭവങ്ങൾ 😅
    Movies
    ========
    Dejavu
    Time lapse
    Triangle
    Aa dekhen Zara
    Predestination
    Edge of tomorrow
    Intru Netru nale
    24
    KDRAMAS
    ===========
    Signal
    Tunnel
    Kairose
    Gods gift 14 days
    Train
    Other series
    ============
    12 monkeys
    Bodies
    Dark

  • @moltensoul7200
    @moltensoul7200 2 месяца назад +6

    Kishkinda kaandam സിനിമയുടെ ഒരു ഡീറ്റൈൽഡ് analysis ഇടാമോ?

  • @fbzmp4464
    @fbzmp4464 10 дней назад

    Sir ഒരു important point വിട്ടു first jeeva ക്രോസ്സ് ചെയ്യുന്നത് മറ്റേ വീട്ടിൽ ലൈറ്റ് കണ്ടു പോകുമ്പോൾ ആണ് അപ്പോൾ jeeva ഒറ്റക്ക് ആണ് പിന്നെ തിരിച്ചു വീട്ടിൽ വരുമ്പോൾ തന്നെ ജീവക്ക് wife നെ നഷ്ടപ്പെട്ടു അപ്പോൾ കാണിക്കുന്ന wife candle അണക്കുന്നുണ്ട് that means generator റൂമിൽ ഒറ്റക്ക് പോയ ജീവിയുടെ wife ആയിരുന്നു അത്...

  • @psuresh914
    @psuresh914 2 месяца назад +6

    വസന്തും വസന്തിന്റെ വൈഫിന്റെ ഫ്രണ്ടും ആയിട്ടുള്ള സീൻ പബ്ബിൽ വെച്ച് കാണിക്കുന്നുണ്ട്. ആ സംഭവം വൈഫിനെ പറഞ്ഞുമനസ്സിലാക്കാൻ വസന്ത് ശ്രമിക്കുന്നുണ്ട്

  • @sameerk
    @sameerk Месяц назад +1

    2 വട്ടം കണ്ടിട്ട് മനസ്സിലാവാതെ സിനിമ നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ മനസ്സിലായി

  • @nandhunandhu7177
    @nandhunandhu7177 2 месяца назад +11

    Kanguva explain വേണം 😁😁

  • @ajithjayan6667
    @ajithjayan6667 2 месяца назад +4

    Bro lord shiva nte oru character analyse cheyyuvo

  • @gk11footballer39
    @gk11footballer39 2 месяца назад +1

    Bro but ah 2 vasanth fight cheyyana scene adyam kanichathil ninnu randamathethil cherya difference ille 🤔, pinne ah a black portal Illand enghna ah second vasanth ah pumpil vannathu 🤔, also first ah black portal jeeva ottayku anu cross akkane thrirchu varumbo aranya same dialogue repeat akkanind it means sherikkum ulla jeeva ano mis aye 😂, anghne ane last thirichu kittya aranya original avumo 🤔

  • @vishnurajesh5239
    @vishnurajesh5239 2 месяца назад

    Vaisakh chettan + mahabharat and movie character analysis = 💀💀💀💥💥💯

  • @janko9639
    @janko9639 Месяц назад +1

    Bro berserk patti oru video cheyyumo❤

  • @unniunni268
    @unniunni268 2 месяца назад

    ബ്രോ. കിടു explanetion❤

  • @nridevnk4900
    @nridevnk4900 2 месяца назад +3

    Ragnar lothbork explain please

  • @shijusunil811
    @shijusunil811 2 месяца назад +1

    Last maricha jeeveda body avide kanille appo scene aville( police, inquiry, heroine ariyille jeeva marichu ennu)🧐

  • @kiran_s_mangalath
    @kiran_s_mangalath 2 месяца назад +1

    Bro apple tv irakkiya Dark matter ennoru series und. Just 9 episodes. Athonnu kandu nokku. It also tells the same superposition principle like this movie. Appole kurekude clarity kittum. Telegramil okke link kidapund

  • @RahulRam-u8u
    @RahulRam-u8u 2 месяца назад +1

    1000 babies explanation video cheyamo bro

  • @aidoneuspeverell
    @aidoneuspeverell 2 месяца назад

    Please do a video on the best performers of Kurukshetra war from both Pandava and Kaurava side with their note worthy feats.

  • @ZtronStanger
    @ZtronStanger 2 месяца назад +3

    First🙂

  • @a.sankaranarayananeconomic1529
    @a.sankaranarayananeconomic1529 2 месяца назад

    Bro, plz do the character analysis of Mathew McCoughey in True Detective 🛑🛑⛔‼️

  • @RP-jz7hk
    @RP-jz7hk 2 месяца назад +1

    Breakdown Kishkindha Kaandam, please!

  • @SujithSali-m9o
    @SujithSali-m9o 2 месяца назад

    Angane anenenkil last washroom l vach Kanda vasant appol aranya de koode ulla vasnthm oru loopl exist cheylle. Ath oru problem akle?

  • @TB-Tbm
    @TB-Tbm Месяц назад

    Some movies with different plot which i liked
    Identity(2003)
    Forgotten (2017)
    Call (2020)
    Run(2020)
    The black phone (2021)

  • @Sarangcruz
    @Sarangcruz 2 месяца назад +1

    Power on aakn poyapo vasanth kanathe ayi aa reality le aranya anu last berunnw..appo power on akn poya vasanth evide poyi😢

  • @Sarangcruz
    @Sarangcruz 2 месяца назад +2

    Bro enik igna ulla movie ishettam anu..evida igna ulla movie flop avunnu..but purthe hit😂..oru series unde dark athine patti video cheyyamo bro😮

    • @kiran_s_mangalath
      @kiran_s_mangalath 2 месяца назад

      Darkinekal ee cinemayumai pakka related avunnath dark matter enna apple tv 2024il irakkiya series aan. Same superposition concept. Pattuvanel kandu noku. Only 1 season. Kidilaman❤️‍🔥

    • @Sarangcruz
      @Sarangcruz 2 месяца назад

      @ apple tv le datk matter enn ulla onn undo..athe egna kanum telegam le kittumo..matte dark le time travl and time lupp ann..ithile balckholl and lupp ann❤️

    • @kiran_s_mangalath
      @kiran_s_mangalath 2 месяца назад

      @@Sarangcruz yes telegramil movie or series groupukalil dark matter enn nokkiyal link kittum. 9 episodes aannenna orma. Its a different concept from dark. Pashe ee black movieyumai eerekkure relatable aan. Superposition principle, multiverse, time travel, loop,... orupad saanangal und🤣💀

    • @Sarangcruz
      @Sarangcruz 2 месяца назад

      @ oky bro thanks❤️

    • @Sarangcruz
      @Sarangcruz 2 месяца назад

      @@kiran_s_mangalathbro 3seson undallo

  • @azzael6666
    @azzael6666 2 месяца назад +1

    This movie is similar to a movie that i watched yesterday 🙂 movie name : you should have left

  • @GovindRaj-cz6fw
    @GovindRaj-cz6fw 2 месяца назад

    Broo kishkindha kandham analysis cheythille kure confusions um interesting aaya movie aaan

  • @aadarshhh_s
    @aadarshhh_s 2 месяца назад

    Bro next കിഷികിന്താ ഖാന്ധം plzz

  • @sidharth4872
    @sidharth4872 2 месяца назад +2

    We need a video about krishna
    Like if you want

  • @rjeenath608com
    @rjeenath608com Месяц назад

    Kaliyugathe Patti oru video cheyammo

  • @AiswaryaAiswarya-d2f
    @AiswaryaAiswarya-d2f День назад

    ചേട്ടാ aindham vedham പുരണവും
    . mythum പറഞ്ഞുതരാമോ 😢കുറച്ചു ആയി പറയാൻ തുടങ്ങിട്ട്

  • @SachinTG-e7h
    @SachinTG-e7h Месяц назад

    Bro ee movie Appletv series Dark matter athil ninnu inspire aayathanu athu onnu kandu nokku nalla series aanu

  • @ajumonremesan6366
    @ajumonremesan6366 2 месяца назад

    ക്ലൈമാക്സിൽ രണ്ടിൽ അധികം ജീവയുടെ chracters ഒരേ time linil വരുന്നുണ്ട്. അതിൽ ഒരാളെ ആണ് പെട്രോൾ പമ്പിൽ വച്ച് മറ്റൊരാൾ കാണുന്നത്. അതിൽ ഒരാളെ കൊന്നു എന്ന് കരുതാം. പക്ഷേ അതിന് മുമ്പ് റോഡിൽ കാർ നിർത്തുന്ന സീൻ ഉണ്ട്. അതിൽ അവർ കാർ നിർത്തുന്ന സമയത്ത് അത്പോലെ തന്നെ കുറെ പുറകിൽ മറ്റൊരു കാർ നിർത്തുന്നുണ്ട്. അതിൽ ചിലപ്പോൾ ജീവ മാത്രം ആകാം. ചിലപ്പോൾ അവർ രണ്ട് പേരും ആകാം. കുറച്ച് കഴിഞ്ഞ് മറ്റൊരു കാർ കൂടെ ഓവർടേക്ക് ചെയ്ത് വരുന്നും ഉണ്ട്. അതിലും ഇവർ രണ്ടുമോ, ജീവ മാത്രമോ, ജീവയെ അന്വേഷിക്കുന്ന നായികയോ ആവാം. അതായത്, അവർ നിരവധി തവണ ടൈം ക്രോസ്സ് ചെയ്തതിനാൽ, parallel wordil നിന്നും കുറെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും ക്രോസ്സ് ആയി വന്നിട്ടുണ്ട്.
    അതായത്, ഒരേ ആൾക്കാരെ ഇനി പല സ്ഥലത്ത് ഒരുമിച്ച് കാണാം.

  • @Ashhh52
    @Ashhh52 2 месяца назад +1

    Kishkindhakaandam video veynam

  • @abhilashprasannaradhakrish557
    @abhilashprasannaradhakrish557 Месяц назад

    Kollam ini movie kaanam

  • @shineshibu4281
    @shineshibu4281 2 месяца назад

    Super padam 🔥👌

  • @ranjithranju8103
    @ranjithranju8103 2 месяца назад

    Bro നിങ്ങടെ വീഡിയോ എപ്പോ വരും ന്ന്‌ കാത്തിരുന്നു മടുത്തു.. 2 ഡേയ്‌സ് കൂടുമ്പോൾ ഓരോ വീഡിയോ ഇട്ടൂടെ..? 😁❤️

  • @Vibester-h3k
    @Vibester-h3k Месяц назад +1

    supeb

  • @AdithyanTS-qg8yd
    @AdithyanTS-qg8yd 2 месяца назад +1

    Coherence kandapozhum onnum manacilayilla.ithu kandapozhum onnum manacilayilla.ennalum nalla storyline anu

  • @sreekanthazhakathu
    @sreekanthazhakathu 2 месяца назад

    Bro, G.ARAVINDAN ന്റെ സിനിമകൾ വിശകലനം ചെയ്യാമോ....

  • @alwinabraham6253
    @alwinabraham6253 2 месяца назад

    Pheeewww💫

  • @abinav.n6159
    @abinav.n6159 2 месяца назад

    Bro make a video about Jack sparrow

  • @amalvishnu2144
    @amalvishnu2144 2 месяца назад

    2 days munne movie kandirunnu👌

  • @pranviswas9805
    @pranviswas9805 2 месяца назад +51

    Malayalam black movie aanu nu vicharich 😂

    • @Hash584
      @Hash584 2 месяца назад +3

      Niggesh Gopi de Alle..😂😂😂

    • @pranviswas9805
      @pranviswas9805 2 месяца назад +1

      @Hash584 ✔️🥲

    • @Rks-t8z
      @Rks-t8z 2 месяца назад

      സത്യം 🤣🤣

    • @mothman79589
      @mothman79589 2 месяца назад

      😂😂😂

    • @sa_m__100
      @sa_m__100 2 месяца назад

      Ne vicharikkum

  • @niyas1419
    @niyas1419 Месяц назад

    😍😍

  • @statusworld2535
    @statusworld2535 2 месяца назад

    Ragner lothbrock video please

  • @statusworld2535
    @statusworld2535 2 месяца назад

    Ragnar lothbrock video please

  • @MohithSP-g7h
    @MohithSP-g7h 2 месяца назад

    Hanuman subject oru vedio cheyyo

  • @Appus-w8d
    @Appus-w8d 2 месяца назад

    👌🏻❤️

  • @y00nkitty
    @y00nkitty Месяц назад

    coherence movie

  • @since1year731
    @since1year731 Месяц назад

    🔥

  • @Monster52561
    @Monster52561 2 месяца назад +2

    Coherence (2013) ?

    • @jishnu5453
      @jishnu5453 2 месяца назад +1

      അതന്നെ 😂

    • @Monster52561
      @Monster52561 Месяц назад

      @jishnu5453 തോന്നി 😂

  • @varun-jk3yq
    @varun-jk3yq 13 дней назад

    Sathyathil multerverise undo

  • @Sarangcruz
    @Sarangcruz 2 месяца назад

    Bro arnany vera reality le pokupo munne nadanna karym orma indavule..means ph call kettathe..so kette kayije aa balk holl le keri vera reality le ethiyalum munne kanda karym orama kanune😅

  • @USA6rz
    @USA6rz 2 месяца назад

    💔🔥❣💛

  • @THEGHOST_1_4_1_
    @THEGHOST_1_4_1_ 2 месяца назад

    🖤🖤🖤

  • @ameer.valiyakath5888
    @ameer.valiyakath5888 Месяц назад

  • @JithinThomas209
    @JithinThomas209 2 месяца назад +2

    Coherence nte remake anu ee padam

  • @shinegeorge1470
    @shinegeorge1470 Месяц назад

    Interstellar movie... Same theme

  • @basil68
    @basil68 2 месяца назад

    Rajendra chollane kurichulla video enn varum

  • @nabeelpattambi703
    @nabeelpattambi703 2 месяца назад

    Ithil oru karyam und vasanth oru vattam first worm hole kadannu pookunund appo thirich verunna vasanth vere oru reality lekaanu pookunnath appo ee miss aayitull wife sontham reality ulla wife alla

  • @athira4486
    @athira4486 Месяц назад

    അപ്പോൾ ടോയ്ലറ്റ് ൽ അകപ്പെട്ട വസന്ത്‌ ഏത് identity ൽ ജീവിക്കും എവിടെ ജീവിക്കും...?? മറ്റേ വസന്ത് നെ തേടി വരുമോ??
    രണ്ട് പേരെ കൊന്ന മനോഹർ എവിടെ പോയി. അയാളുടെ എക്സിസ്റ്റൻസ് എവിടെ ആയിരിക്കും.???

  • @harikrishnanar3325
    @harikrishnanar3325 2 месяца назад +1

    2nd

  • @nandhunandhu7177
    @nandhunandhu7177 2 месяца назад +1

    ഇത്ര length ഇടാതെ ബ്രോ

  • @radhulap4185
    @radhulap4185 Месяц назад

    Ente thala karagi kandappo😂

  • @Kosthepp009
    @Kosthepp009 Месяц назад

    Mistake:
    Phone call Parallel Reality അല്ല...
    Already നടന്നതാണ്...Cause ജീവ Explanation കൊടുക്കുന്നണ്ടല്ലോ...മോശപ്പെട്ട ബന്ധം ശരിക്കും ഇല്ല

  • @flowersylrose7451
    @flowersylrose7451 Месяц назад

    gaganachari

  • @SS-nu1xi
    @SS-nu1xi Месяц назад

    അപ്പോ മമ്മൂട്ടിയുടെ ബ്ലാക്ക് അല്ല അല്ലെ... 😂😂😂

  • @stephanosejoseph6749
    @stephanosejoseph6749 Месяц назад

    Padam🤌🔥

  • @shuhaibt566
    @shuhaibt566 Месяц назад

    ഇതൊക്കെ തന്നെയല്ലേ നമുക്കും മനസ്സിലായത്

  • @Akdoe
    @Akdoe 2 месяца назад

    Vivarium cinema yuda copy Aa

  • @vpnpanickar
    @vpnpanickar 2 месяца назад +1

    Black ഈ സിനിമ വേറെ ഒരു സിനിമ യുടെ കോപ്പി ആണ് . ഒരു സ്റ്റാർ അതിൻ്റെ എന്തോ ഭൂമിയിലേക്ക് വരുന്നു

  • @Kannamma2219
    @Kannamma2219 Месяц назад

    Edey ne parayunna pole alla.. motham potta thett..

  • @flowersylrose7451
    @flowersylrose7451 Месяц назад

    gaganachari