Cross cut blouse back part ൻ്റെ കഴുത്ത് ഇറക്കം അഞ്ച് ഇഞ്ചിന് മുകളിലാണെങ്കിലും Bust ൻ്റെ നാലിൽ ഒരു ഭാഗം ലൂസ്കൂട്ടണ്ട. ഏത് നെക്ക ഇവായാലും അതെങ്ങിനെയെന്ന് പറഞ്ഞു തരുമോ.
Padded Camisole തയ്ക്കുന്നത് കാണിക്കാമോ 12 വയസ്സുള്ള മോൾക്ക് വേണ്ടിയാണ് ബ്രാക്ക് പകരം ഷിമ്മീയിൽ തന്നെ ഉള്ളതാ കുമ്പോൾ ഫ്രീയായി ഇടാ മ ല്ലോ പ്ലീസ് ഒന്ന് ഹെൽപ്പ് ചെയ്യുമോ
ചേച്ചി ചുരിദാർ തൈക്കുമ്പോൾ ബാക്ക് കഴുത്ത് 2.5 യും ഫ്രണ്ട് 5.5 യും ഇറക്കം കൊടുത്താൽ ഷോൾഡർ കുറക്കണോ അതോ ബോഡിയിൽ നിന്നും എടുത്ത ഫുൾ ഷോൾഡർ ആണോ കൊടുക്കേണ്ടത്
Kure video kandu pakshe chechiyude video enikk manasilayi thanku chechi ❤
നല്ലപോലെ മനസിലായി ഞാൻ അത് വെച്ച് തയ്ച്ചു നല്ലതായി താങ്ക്സ്
വീഡിയോ കണ്ട് ഞാൻ വെട്ടി തയ്യിച്ചു എൻ്റെ മോളെക്ക് വേണ്ടി ആദ്യമായാണ് പ്രിൻസസ് കട്ട് ബ്ലൗസ് വെട്ടുന്നത് കറക്റ്റആയിരുന്നു Thank you 💕 18:40 18:40
ബ്രെസ്റ് കൂടുതൽ ഉള്ളവർക് princes കട്ട് comfert ആകുമോ?
Cross cut blouse back part ൻ്റെ കഴുത്ത് ഇറക്കം അഞ്ച് ഇഞ്ചിന് മുകളിലാണെങ്കിലും Bust ൻ്റെ നാലിൽ ഒരു ഭാഗം ലൂസ്കൂട്ടണ്ട. ഏത് നെക്ക ഇവായാലും അതെങ്ങിനെയെന്ന് പറഞ്ഞു തരുമോ.
Padded Camisole തയ്ക്കുന്നത് കാണിക്കാമോ 12 വയസ്സുള്ള മോൾക്ക് വേണ്ടിയാണ് ബ്രാക്ക് പകരം ഷിമ്മീയിൽ തന്നെ ഉള്ളതാ കുമ്പോൾ ഫ്രീയായി ഇടാ മ ല്ലോ പ്ലീസ് ഒന്ന് ഹെൽപ്പ് ചെയ്യുമോ
Thankyou chechi
Blouse തൈക്കുമ്പോൾ ഷോൾഡർ 2.5 വന്നാൽ നന്നായിരിക്കുമോ
കഴുത്തകലം കൂടുന്നതിനനുസരിച്ചാണ് ഷോൾഡറിന്റെഅളവ് വരുന്നത്
ചേച്ചി ചുരിദാർ തൈക്കുമ്പോൾ ബാക്ക് കഴുത്ത് 2.5 യും ഫ്രണ്ട് 5.5 യും ഇറക്കം കൊടുത്താൽ ഷോൾഡർ കുറക്കണോ അതോ ബോഡിയിൽ നിന്നും എടുത്ത ഫുൾ ഷോൾഡർ ആണോ കൊടുക്കേണ്ടത്
അര ഇഞ്ച് കുറയ്ക്കണം പകുതിയിൽ നിന്ന്
Ok thks🥰
Anikum മനസ്സിൽ ആയ്യി. ആരെങ്കിലും എന്തെങ്കിലും parangotay. മൈൻഡ് ചെയ്യണ്ട. മോൾ മുന്നോട്ട് povuu
40"ന്റെ പ്രിൻസസ്സ് cut കാണിക്കുമോ, ഞാൻ ഇന്നാണ് ഇത് കാണുന്നത്
Chechi ബാക്ക് നെക്ക് ഇത്രയും ഇറക്കം വേണ്ട 4ഇഞ്ചൊക്കെ മതിയെങ്കിൽ ഷോൾഡർ എത്രയായി കുറക്കണം .
അളവിന്റെ പകുതിയിൽ നിന്ന് അര ഇഞ്ച് കുറയ്ക്കുക
40 കാണിക്കാമോ
Thank u dear ❤
👍🏻
മോളേ ഫ്രണ്ട് പീസ് ക്രോസ്സ് കട്ട് ചെയ്യാൻ പറ്റുമോ
പ്രിൻസസ് കട്ടിന് ക്രോസ് കട്ട് ചെയ്താൽ അത് ഭംഗി ആവില്ല
Thanks🙏❤️
അങ്ങനെ ഒന്നും ഇല്ല ചേച്ചി
🤭
നല്ല കാര്യം ചെയ്യുബോൾ ചില അവളുമാർക്ക് ഒരു ചൊറിച്ചിൽ ഉണ്ട് അത് നമ്മൾ മാറ്റിയാൽ മാറില്ല
Nallonam manasilayi
Molle ingane annu paranju tharendathu ok
Clear 🥰👍
👍🎉
👍👍
Bodiyil ninnulla alavano 38
അതെ
@@shijislife Xtra koottande
👍🏻👍🏻