ദിവ്യയെ യോഗത്തിന് കളക്‌ടർ ക്ഷണിച്ചതോ? | Vinu V John | News Hour 18 October 2024

Поделиться
HTML-код
  • Опубликовано: 8 фев 2025
  • ദിവ്യയെ യോഗത്തിന് കളക്‌ടർ ക്ഷണിച്ചതോ? | Vinu V John | News Hour 18 October 2024
    #ppdivya #naveenbabu #cpm #kannur #newshour #kcumeshbabu #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 369

  • @cool-pk3cz
    @cool-pk3cz 3 месяца назад +48

    ഉമേഷ് ബാബു സാർ പറഞ്ഞത് എത്ര യാഥാർത്ഥ്യം നമ്മളെല്ലാം എവിടെയാണ് ജീവിക്കുന്നത് ഇത്രയും ഗതികെട്ട ജീവിതം. യുവാക്കൾ എല്ലാം കേരളത്തിൽ നിന്നും രക്ഷപ്പെടും

  • @StraightDriveVlogs
    @StraightDriveVlogs 3 месяца назад +57

    അവൾ എഴുന്നേറ്റ് പോകുമ്പോൾ കളക്ടർ തിരിഞ്ഞു നോക്കുന്നത് കണ്ടോ ഞാൻ പിന്നെ കണ്ടോളാം എന്നുള്ള അർത്ഥത്തിൽ. അവനാണ് ഇതിലെ മെയിൻ പ്രതി

    • @ashleyjoe9174
      @ashleyjoe9174 3 месяца назад +6

      It’s so true. Collector is also the culprit

    • @somankeeriyadath86
      @somankeeriyadath86 3 месяца назад +4

      അയാളെ കലക്ടർ എന്ന് പറയുന്നത് നാണക്കേട് ആണ്

    • @radhalekshmitk5793
      @radhalekshmitk5793 3 месяца назад

      അതേ അയാൾ ഒരു കളക്ടർ --പണം കളക്ട് ചെയ്യുന്ന ആൾ... ബിൽ കളക്ടർ ആകാൻ പോലും അയോഗ്യൻ..​@@somankeeriyadath86

    • @സുരേന്ദ്രൻആര്യനാട്
      @സുരേന്ദ്രൻആര്യനാട് 3 месяца назад

      ഇവനാണ് കള്ളൻ പിണറായിയുടെ ബലം

    • @James-jr8he
      @James-jr8he 3 месяца назад +1

      Avan anu main kallan 😢

  • @s.s6489
    @s.s6489 3 месяца назад +137

    സാധാരണക്കാർക്ക് മാത്രമാണോ ഇവിടെ നിയമങ്ങൾ ബാധകം പോലീസ് മടിക്കുന്നു കേസ് എടുക്കാൻ, കഷ്ട്ടം

    • @BabuUdumattu
      @BabuUdumattu 3 месяца назад +3

      Parayanundoo.....pavappettavane maathram...eannittum. janam onnikkunnilla...jadhi..madham..partty..nokki..maari nilkkunnu...athaane paraajayam..

    • @BharathanK-k2t
      @BharathanK-k2t 3 месяца назад

      ​@@BabuUdumattu😊 ch by😊

  • @abbaskhazikhazi1549
    @abbaskhazikhazi1549 3 месяца назад +25

    ജോസഫ് C മാത്യു സർ കുടുബത്തോട് പറത്തത് പോലെ ഈകേസ്സ് CBI യ്ക്കൂ എല്പിക്കണം മെന്ന് അഭ്യയർത്തിക്കുക

    • @somankeeriyadath86
      @somankeeriyadath86 3 месяца назад +1

      ഇത് ശരിയായ രീതിയിൽ വിവരങ്ങൾ കിട്ടാൻ നുണ പരിശോധനയ്ക്ക് വിധേയമാക്കണം

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 месяца назад +93

    അവൾ വന്നിരുന്നപ്പോൾ മുതൽ കളക്ടറുടെ body language ശ്രദ്ധിച്ചോ

    • @KSN580
      @KSN580 3 месяца назад +5

      Exactly ….

    • @saaj9933
      @saaj9933 3 месяца назад +10

      Avante oru njaliyalum piriyalum kiniyum, 'keep' it up collector😂, unda thinnaaam, ivanmaar okke akathu poyaal aanu oru manassukham, dear LAW, plz justice for that poor man😢, we only know him from couple of days, but painful😢

    • @ktleena7564
      @ktleena7564 3 месяца назад +8

      എന്തിനു അവൾ വീഴാതിരിക്കാൻ കസേര പിടിച്ചു കൊടുക്കുന്നു.
      Collector, dt. Panjayat പ്രസിഡന്റ്‌ ഇവർ parallel ആയി പ്രവർത്തിക്കേണ്ടവർ.എന്ത് പ്രോട്ടോകോൾ.

    • @l_Jayk_l
      @l_Jayk_l 3 месяца назад +6

      കസേര കൊടുത്ത് എഴുന്നേറ്റ് നിന്ന ഡെപ്യൂടി കളക്ടർ മറക്കരുത്

  • @SarcasmBot
    @SarcasmBot 3 месяца назад +92

    അതേസമയം ദിവ്യ കണ്ണൂർ ഇല്ലാർന്നുവെന്നും തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി മീറ്റിംഗിൽ പങ്കെടുക ആയിരുന്നുവെന്നും പാർട്ടി അന്വേഷണ കമ്മീഷൻ കണ്ടെത്തി..!
    _case closed_

  • @axiomatic99
    @axiomatic99 3 месяца назад +47

    Dialogue കഴിഞ്ഞ് അവൾ ഇറങ്ങിപ്പോയപ്പോൾ, Suresh Gopi movies ലൊക്കെയുള്ളപോലെ ഒരു bazz music ഉം കൂടി arrange ചെയ്ത് വയ്ക്കാമായിരുന്നില്ലേ കളക്ടറണ്ണാ...? very shame on you collector..

  • @binilashamsudeen1516
    @binilashamsudeen1516 3 месяца назад +23

    Shame on you collector

  • @Jijopdevassy
    @Jijopdevassy 3 месяца назад +87

    ഇത്ര അഹങ്കാരികളായ സ്ത്രീകൾ ' ഈ പാർട്ടിയിൽ മാത്രമേ ഉണ്ടാകൂ

    • @PvkAboobacker
      @PvkAboobacker 3 месяца назад

      ലിബറൽ പാർട്ടിയാ
      സ്ത്രീ മുന്നേറ്റമാ പാർട്ടിയുടെ ആത്യന്തിക ലക്ഷ്യം അതാ അങ്ങിനെ

  • @shanavasalbustan9657
    @shanavasalbustan9657 3 месяца назад +23

    ഒടുവിൽ മുഖ്യൻ്റെ പത്ര പ്രസ്താവന വരും..
    "ഹഹഹ..ഹിഹിഹി .. എനക്കറിയില്ല.."

    • @ShahulHameed-dz3of
      @ShahulHameed-dz3of 3 месяца назад

      ഹു..... ഹു....... ഹു...
      ഹ = ഹമാസ്
      ഹി = ഹിസ്ബുള്ള
      ഹു = ഹുതി.

  • @kiransha944
    @kiransha944 3 месяца назад +19

    ഇതിൽ ഒന്നുമാത്രമേ എനിക്ക് പറയാനുള്ളു ബാഹുമാനപ്പെട്ട കോടതി ജഡ്ജി, പൗബ്ബിക് പ്രോസികൂട്ടർ മാരുടെയും യാത്ര അയപ്പിൽ പാർട്ടിയുടെ ഇതു പോലെയുള്ള പി പ്പി ദിവ്യാമാരും ദിവ്യാൻ മാരും പ്രത്യകഷാ പെടാൻ സാധ്യതയുണ്ട്. അതുകൊണ്ട് ബഹുമാന്പെട്ടമാജിസ്‌ട്രേറ്റ് ജാമ്യഅനുവദിക്കുമ്പോൾ ഇതുപോലെയുള്ള പാർട്ടി ക്രിമിനലുകൾ നിങ്ങളുടെ മുന്നിൽ വരുമ്പോൾ ഉചിതമായ തീരുമാനം എടുക്കുക.
    ഇനിയും ഇതുപോലെയുള്ള പാർട്ടി ക്രിമിനലുകൾ നമ്മുടെ മുന്നിൽ അവതിരിക്കരുത്.

  • @premmayookham8794
    @premmayookham8794 3 месяца назад +7

    വഴിയെ പോകുമ്പോൾ കയറി വന്ന് സംസാരിച്ചത് ആണെങ്കിൽ ക്യാമറാമാൻ എവിടെനിന്നു വന്നു

  • @l_Jayk_l
    @l_Jayk_l 3 месяца назад +12

    കളക്ടർ ബന്ധപ്പെട്ട സ്ഥിതിക്ക് സി ബി ഐ അന്വേഷിക്കണം . രഹസ്യ ധാരണ കൊണ്ട് സീറ്റ് കിട്ടില്ല എന്ന് ഇനിയെങ്കിലും ബിജെപി മനസിലാക്കണം

  • @sollyjohny1277
    @sollyjohny1277 3 месяца назад +10

    കളക്ടർനോടൊക്കെ എന്ത് ബഹുമാനം ആയിരുന്നു.... അതും പോയി കിട്ടി 🤑🤑

  • @SamuelKunnumpurath
    @SamuelKunnumpurath 3 месяца назад +4

    പിണറായി ഭരിക്കുന്നിടത്തോളം ഈ case ന്റെ നിജസ്ഥിതി പുറത്തുവരില്ല. ...

  • @rajeev9383
    @rajeev9383 3 месяца назад +12

    ഇതും നമ്മൾക്ക് ആത്മഹത്യ യെന്ന് വിശ്വസിക്കാം...കുറെ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു ആത്മഹത്യ ഓർമ്മ വരുന്നു... മലബാർ സിമന്റ്‌ ലെ ശശീദ്രനും കുടുംബവും ആത്മഹത്യ ചെയ്ത സംഭവം..അവസാനം അത് അന്വേ..ച്ചത് കൂട്ടിലിട്ട തത്തമ്മയാണ്(C..).. എന്നിട്ട് വല്ലതും പുതുതായി കണ്ടുപിടിച്ചോ...No grass will walk here.. 😔

  • @VargheseZachariah-jn1bn
    @VargheseZachariah-jn1bn 3 месяца назад +11

    What an intelligent political analyst, we are proud of You Mr: Umesh Babu.

  • @vlogsOfRajan
    @vlogsOfRajan 3 месяца назад +30

    എന്തിനാണ് സർ PPദിവ്യയുടെ സീൻ പിന്നെയും കാണിക്കുന്നത്

  • @jamesplappally416
    @jamesplappally416 3 месяца назад +33

    മൂക്കു ചൊറിയൻ കലക്ടർ Indian Administrative services എന്ന തതിനു പകരം Indian Adima service എന്നാക്കി

  • @kvbijuvijayakumar9780
    @kvbijuvijayakumar9780 3 месяца назад +87

    കളക്ടറും ഇവളും തമ്മിൽ അവിഹിത ബന്ധമുണ്ടോ എന്ന് ഉളളതും അന്വേഷണം നടത്തണം

    • @karlosefernades3917
      @karlosefernades3917 3 месяца назад +4

      Enthanu ethu .athu enthekilum akatte

    • @PcPeter-c7j
      @PcPeter-c7j 3 месяца назад +7

      Ahankarame nintepero p.p.divya,

    • @VinodVinod-ni8mh
      @VinodVinod-ni8mh 3 месяца назад +1

      defanetly

    • @anur3913
      @anur3913 3 месяца назад

      ​@@VinodVinod-ni8mhvenki raman ias. Eniku thoni...sasi yude vecha adi

    • @abhizexperiment533
      @abhizexperiment533 3 месяца назад

      😂😂😂😂😂😂😂😂😂😂

  • @StraightDriveVlogs
    @StraightDriveVlogs 3 месяца назад +9

    സിപിഎം ഇല്ലെങ്കിലെ ഇന്ത്യ ഉള്ളൂ. സിപിഎം ഇല്ലെങ്കിലേ ഇന്ത്യ ഉള്ളൂ സിപിഎം ഇല്ലെങ്കിലെ ഇന്ത്യ ഉള്ളൂ സിപിഎം ഇല്ലെങ്കിലെ ഇന്ത്യ ഉള്ളൂ

  • @cjjoy3298
    @cjjoy3298 3 месяца назад +2

    Joseph C Mathew Sir..... Very good analysis

  • @BabuVc-l5d
    @BabuVc-l5d 3 месяца назад +1

    കോടതി ഇടപെടണം സത്യം പുറത്തുവരണം

  • @rajuthumbunkal3104
    @rajuthumbunkal3104 3 месяца назад +7

    CBI അന്വേഷിക്കണം

  • @RAVIMN-dp2gs
    @RAVIMN-dp2gs 3 месяца назад +17

    ഇതൊന്നു മല്ല ഇവിടെ പ്രശ്നം . ഇവൾ അവിടെ കയറി ഇരുന്നു അദ്ദേഹത്തെ അധിക്ഷേപിച്ചതിനു ശേഷം ഞാൻ അദ്ദേഹത്തിന് ഉപഹാരം കൊടുക്കുന്നതിനു സാക്ഷിയാകാതെ പോകുക യാണെന്ന് പറഞ്ഞു പോയവളുടെ എന്ത് തെളിവാണ് കോടതി നോക്കേണ്ടത്. അലവലാതി പെണ്ണുംപിള്ള. കളക്ടറും...ഇവളും...പാർട്ടി നേതൃത്വത്തെ കൂടിയുള്ള കുതന്ത്രങ്ങൾ തുടങ്ങി. കോടതി ഇവൾ പറയുന്നതല്ല നോക്കേണ്ടത്...അവിടെകൂട്ടിയിരുന്ന സഹപ്രവർത്തരും പിന്നെ ആമീറ്റിംഗിന്റെ വീഡിയോ ക്ലിപ്പുകളും.

  • @shynir6611
    @shynir6611 3 месяца назад +1

    വഴിയിൽ പോകുമ്പോഴൊക്കെ ക്യാമറാമാനെയും കൊണ്ടാണോ നടക്കുന്നത്

  • @dijintc
    @dijintc 3 месяца назад +9

    IAS ലും 'വാഴ' കളുണ്ടെന്ന് തെളിയിച്ച മഹാനായ പ്രസ്തുത കളക്ടർക്ക് 'വാഴ' എന്ന സിനിമ സമർപിക്കുന്നു.😮

  • @shiju8916
    @shiju8916 3 месяца назад +26

    ഇതെന്താ കണ്ണൂർ ഇത്രയും.... ഒരു വിവരം അന്തം ഇല്ലാത്ത.. ഇനി എത്ര. കാണുവോ...ഇതാണോ കണ്ണൂർ സിപിഎം 🤭

    • @BabuUdumattu
      @BabuUdumattu 3 месяца назад +2

      Mottham. Partty adimakal...vivaram 0..

  • @Mohandas-dq3qb
    @Mohandas-dq3qb 3 месяца назад +16

    പിണറായിയും, P. ശശിയും ഉള്ളിടത്തോളം ഈ ടെലിഫോൺ രേഖകൾ അവിടെ ഉണ്ടാകുമോ.

    • @shijinarameshan3445
      @shijinarameshan3445 3 месяца назад +2

      ഒരിക്കലും ഉണ്ടാവില്ല 👍🏻... അവളുടെ രോമത്തിൽ തൊടാൻ സമ്മതിക്കൂല

  • @abdulgafoorpm8695
    @abdulgafoorpm8695 3 месяца назад +6

    നാളത്തെ വാർത്ത ദിവ്യായെ കാണ്മാനില്ല (മുങ്ങി ). എന്ന്... പോലീസ് അതിന് വേണ്ടി കാത്തിരിക്കുന്നു. എന്ന് തോന്നുന്നു....

  • @NojiVaidyan
    @NojiVaidyan 3 месяца назад +10

    ആത്മഹത്യ തന്നെയാണോ എന്നാണ് ആദ്യം അന്വേഷിക്കേണ്ടത്.

  • @Jayankp-wf7gj
    @Jayankp-wf7gj 3 месяца назад +7

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബിനാമി രാഷ്ട്രീയ നേതാവ്. യാത്ര അയപ്പ് വേണ്ടാ എന്ന് പറഞ്ഞ ആ പാവത്തിന് കലക്ടറെ കൊണ്ട് യാത്ര അയപ്പ് കൊടുപ്പിക്കുന്നു.ദിവ്യ എന്ന സഖാവ് രക്തരക്ഷസിനെ ആയാത്ര അയപ്പിലേക്ക് വിളിക്കാതെ വഴിയേ പോയപ്പം അറിഞ്ഞതാണെന്ന രീതിയിൽ കടത്തിവിടുന്നു. ഒരു ശുദ്ധ മനുഷ്യനെ മാനസികമായ് പീഠിപ്പിക്കുന്നു. ഞാൻ പറഞ്ഞതെല്ലാം സത്യമാണെന്നു പറയുന്നു. ഒരു ഗൂഢാലോചനയെന്ന പോലെ എല്ലാവരും നിശബ്ദരായിരിക്കുന്നു അടുത്തിരുന്ന കളക്ടർ ഉൾപ്പടെ. രക്ഷസ് പോകുന്നു. നിശബദരായ് എല്ലാവരും പിരിയുന്നു. ആ പാവം ആത്മഹത്യ ചെയ്യുന്നു. അല്ല കൊന്നതാണ്. കൊല്ലുന്നതിനു മുമ്പ് കൊലപാതകമാക്കി തീർക്കാനുള്ള ഒരു നാടകമല്ലേ ആ സദസിൽ നടന്നത്. നാക്കാൽകൊന്നവളെ ജനങ്ങൾ അറിഞ്ഞു. ഇനി കൊല്ലിച്ചതാരാണെന്നറിയണം. അതിന് താങ്കൾ ഒരു സത്യ സന്ദ നായ മാധ്യമപ്രവർത്തകനാണെങ്കിൽ.ആ മാധ്യമ ധർമ്മത്തിലൂടെ ആ വ്യക്‌തി ആരാണെങ്കിലും. എത്ര ഉന്നതനണെങ്കിലും ജനങ്ങളെ അറിയിക്കുക. ഈ നെറികെട്ട രാഷ്ട്രീത്തിന് ഒരറുതി വരട്ടെ.

  • @georgeantony3383
    @georgeantony3383 3 месяца назад +6

    കളക്ടർ തൃശൂ൪ മാളയിലേ കമമി സഖാവാണേനന് അറിയുനനു.ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി.

    • @Ianayc
      @Ianayc 3 месяца назад

      But matte adehavum sakhavanallo. Ennittum ellarum e pennum pillaye support cheyyunna kanumpola

  • @ma.Lattafa-30
    @ma.Lattafa-30 3 месяца назад +3

    രണ്ട് ദിവസത്തിനുള്ളിൽ പ്രസിഡന്റ് സ്ഥാനം പോയി കൊലയാളിയുമായി.. അഹങ്കാരികളുടെയെല്ലാം അവസാനം ഇങ്ങനെ തന്നെ...

  • @Chandran421
    @Chandran421 3 месяца назад +3

    ഇന്നോവയും, കത്തിയും, കൊടുവാളും, കമ്പിപാരയും ഒന്നും വേണ്ട ഞങ്ങൾക്ക് കേവലം വായിൽ നാവു മതി എന്ന് തെളിയിച്ച ഒരു മഹാപ്രസ്ഥാനം.

  • @shynir6611
    @shynir6611 3 месяца назад +1

    ഉപഹാരം കൊടുക്കുന്ന സമയം പോയിട്ട് മീറ്റിങ്ങിന് പോലും ക്ഷണിച്ചില്ലല്ലോ.

  • @VijayammaCN
    @VijayammaCN 3 месяца назад +6

    ഗംഗാധരനും കൈലാസത്തിന്നു ഇറങ്ങി വന്നിട്ടുണ്ടോ? ഇനി വിഷ്ണവും കൃഷ്ണനും എല്ലാം വരും. ഇല്ലെങ്കിൽ വരുത്തും

  • @tashrafadv
    @tashrafadv 3 месяца назад +3

    അന്‍വര്‍ സംസാരിച്ചപ്പോള്‍ പോലീസിന്‍റെ മനോവീര്യം പോകുമെന്ന് വിജയന്‍ രായാവ്, ഈ സംഭവത്തിലോ.. ഉദ്ദ്യോഗസ്ഥരുടെ മനോവീര്യത്തിന്ന് രായാവിന്‍റെ രാജ്യത്ത് യാതൊരു വിലയുമില്ലേ.

  • @thankammaraju9868
    @thankammaraju9868 3 месяца назад +1

    ഇത്രയും പ്രശ്നങ്ങൾ ഉണ്ടായിട്ടും മുഖ്യമന്ത്രിയുടെ ഇരട്ട ചങ്ക് സമ്മതിക്കണം ഇങ്ങനെ എത്ര നാൾ പോകും

  • @georgeaj8786
    @georgeaj8786 3 месяца назад +6

    നവീൻ ബാബുവിന്റ പോസ്റ്മാർട്ടം റിപ്പോർട്ട് ഇതുവരെ വന്നില്ലേ?

  • @tashrafadv
    @tashrafadv 3 месяца назад +10

    കലക്ടറുമായി ധാരണയായിത്തന്നെയാണ് ഇവള്‍ അവിടെ എത്തിയത്, ആര്‍ക്കാണോ യാത്രയയപ്പ് നല്‍കൂന്നത് അവരെ കരുതിക്കൂട്ടി അപമാനിക്കാന്‍ കലക്ടറും കൂട്ടുനിന്നു. അയാളും കൂട്ടു പ്രതിയാണ്. തന്‍റേതല്ലാത്ത ഒരുവകുപ്പിലെ റവന്യൂഉദ്ദ്യോഗസ്ഥന്‍റെ യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിനെ കൊണ്ടുവരണ്ടതില്ലായിരുന്നു.

  • @radhakrishnan6182
    @radhakrishnan6182 3 месяца назад +10

    ഇവൾ ആരാണ് .
    സ്വയം പ്രാഖ്യാപിത CBI യോ

  • @shibuchethikadan3098
    @shibuchethikadan3098 3 месяца назад +1

    ഇനി രണ്ടുവർഷം കൂടി എന്തൊക്ക സഹിക്കണം

  • @asokkumarkodathasokprabha3333
    @asokkumarkodathasokprabha3333 3 месяца назад +6

    I never think so, first part part of bail application is baseless, second part is possibly right. But an invitation or permission is not a license for defaming an official

  • @annammajacob1336
    @annammajacob1336 3 месяца назад +3

    പി പി ദിവ്യയുടെ സീൻ കാണുന്നത് തന്നെ വെറുപ്പുലവാക്കുന്നു അവളെ ഇങ്ങനെ എഴുന്നള്ളിക്കല്ലേ

  • @padmajamanoj8782
    @padmajamanoj8782 3 месяца назад

    👍👍👍

  • @Mylifeisanimalloverande
    @Mylifeisanimalloverande 3 месяца назад +1

    എപ്പോഴും പറയുന്ന ഒരു വാക്കുണ്ടല്ലോ മുഖം നോക്കാതെ നടപടി എടുക്കണം എന്ന് അത് വെറും ഒരു വാക്കല്ല ആര് എന്ത് തെറ്റ് ചെയ്താലും നടപടി എടുക്കുക തന്നെ വേണം തെറ്റ് ചെയ്തത് ആരായാലും

  • @AnilKumar-pu1tp
    @AnilKumar-pu1tp 3 месяца назад +10

    അവരുടെ കൊലച്ചിരിയിൽ തന്നെ ആസൂത്രണം നടത്തി വന്നതെന്ന സൂചനയുണ്ട്.അവരെന്തോ പണികൊടുക്കാൻ കയറി എന്നല്ലേ മുഖഭാവം പറയുന്നത്...

  • @abdullahfousi8237
    @abdullahfousi8237 3 месяца назад +3

    ജോസഫ് സാർ നമ്മുടെ നാട് എങ്ങോട്ടാ പോകുന്നത് മനസ്സിലായില്ല 🙏🙏🙏

  • @JyothyJyothimol
    @JyothyJyothimol 3 месяца назад

    ആ സ്ത്രീ ഇറങ്ങിപ്പോകുമ്പോ തിരിഞ്ഞു നോക്കുന്നത് കളക്ടർ മാത്രമാണ്

  • @subashkeelath3735
    @subashkeelath3735 3 месяца назад +6

    No1 ആന്തൂർ സാജൻ, No:2 ADM നവീൻ ബാബു. രണ്ട് CPM സഹയാത്രികർ പാർട്ടിനേതാക്കളുടെ ധാർഷ്ട്യം നിറഞ്ഞ ഹൃദയരാഹിത്യത്തിനാൽ ബലി കഴിക്കപ്പെട്ട് ആത്മഹത്യാ സാക്ഷി കളായി. പാർട്ടിയുടെ രക്തസാക്ഷികൾപ്പോലെ. ഇനി എത്ര ആത്മഹത്യാ സാക്ഷികൾ വരാൻ പോകുന്നു😂😢

  • @SamuelKunnumpurath
    @SamuelKunnumpurath 3 месяца назад

    ശ്രീ.ആസഫലി ഏറ്റം വിദഗ്ദമായി വിശകലനം ചെയ്യുന്നു...congrats sir

  • @JosePv-y2c
    @JosePv-y2c 3 месяца назад

    👍👌🌹

  • @rajanpk6466
    @rajanpk6466 3 месяца назад +4

    ജോസഫ് സി മാത്യു ആ നിയമം ഒക്കെ നാടിന്റെ നന്മ നോക്കി പ്രവൃത്തിക്കുന്നവർക്ക് അതല്ലാതെ ഏകപക്ഷീയമായി പാർട്ടിയെയും അവരുടെ സിങ്കിടികളെയും വളർത്തുന്ന പാർട്ടിക്ക് ഉള്ളതല്ല

  • @KwdJahra-ew6ic
    @KwdJahra-ew6ic 3 месяца назад +1

    ക്‌ളാക്റ്ററെ ചോദ്യം ചെയ്യണം... അയാൾക്ക് ഇതിൽ പങ്കുണ്ട്.. ഇത് നാടകം ആണ്.

  • @shemi6116
    @shemi6116 3 месяца назад

    ശ്രീ. ഉമേഷ്ബാബുവിന്റെ വാക്കുകൾ വളരെ അർത്ഥവത്താണ് ...

  • @babued7760
    @babued7760 3 месяца назад +7

    ഇവളേ വേണ്ടപോലെ ഒരു മണിക്കൂർ ചോദ്യം ചെയ്താൽ എല്ലാ confusion ഉം തീരും

  • @killer-ff-123
    @killer-ff-123 3 месяца назад

    Late Navin babu proved his innocence and honesty.

  • @manojnarathnarath6836
    @manojnarathnarath6836 3 месяца назад

    തുടക്കത്തിലെ ആ ചിരിയിൽ തന്നെ എല്ലാം ഉണ്ട്,, ഒരു ആക്കിയ ചിരി

  • @sulaimanpk7078
    @sulaimanpk7078 3 месяца назад

    സാർ കാർ ജോലി കാർ കേരളത്തെ കട്ട് മുടുക്കുന്നു

  • @jayasreepanicker1011
    @jayasreepanicker1011 3 месяца назад

    TheCollector should consult an E NT specialist.

  • @anilakshay6895
    @anilakshay6895 3 месяца назад +6

    കളക്ടർ ചിരിക്കുന്നു

  • @Maladev24
    @Maladev24 3 месяца назад +1

    എഴുന്നേറ്റു പിറകിൽ കൂടെ പോകുന്ന ആ പിപിഡി ഈ നവീൻ എഴുന്നേറ്റു നിന്നു രണ്ടു വീക്ക് കൊടുത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുന്നു..😢

  • @parameswaranpazhayillathu989
    @parameswaranpazhayillathu989 3 месяца назад

    കാര്യമായ ഒരു അനേ്വഷണം വേണ്ട ഒരു കേസ് ആണ് ഇത്

  • @lesliejoseph4523
    @lesliejoseph4523 3 месяца назад +5

    ഉമേഷ്‌ ബാബു പറയുന്നതാണ് കാര്യങ്ങൾ.

  • @anilsnair217
    @anilsnair217 3 месяца назад

    ഉമേഷ്‌ 👌👌👌💪

  • @Swamy189
    @Swamy189 3 месяца назад +3

    The anticipatory bail is at Thalaserry Court she will get bail by using her bosses at State.

  • @nazeeruh6438
    @nazeeruh6438 3 месяца назад

    ജോസഫ് സാറിൻ്റെ ആ ഉദാഹരണം A വിജയരാഘവൻ കറക്റ്റ്

  • @rejikumar8000
    @rejikumar8000 3 месяца назад +2

    സർ പാവം സാജൻറെ കേസ് എന്തായി, ഇതൊക്കെ രണ്ടോ മുന്നോ ദിവസം മാത്രം

  • @shynir6611
    @shynir6611 3 месяца назад

    Even family told collector and Naveen was not in good term

  • @OllurOnair
    @OllurOnair 3 месяца назад +2

    ......മോൾ

  • @rencyvarghese2485
    @rencyvarghese2485 3 месяца назад +6

    The collector is the master conspirator and he was enjoying the attack of pp divya which is very evident from his facial expression

  • @UshaKumari-lv1ys
    @UshaKumari-lv1ys 3 месяца назад +1

    കളക്ടർടെ റൂമിലോട്ട് ആരിക്കും വിളിച്ചത്.

  • @geovi59donegsp
    @geovi59donegsp 3 месяца назад +1

    മൊത്തത്തിൽ പരിശോധിച്ചാൽ കേരളത്തിൻ്റെ സമ്പത്തും അധികാരങ്ങളും, സർക്കാരിനെ ചുറ്റിപ്പറ്റിയുള്ള ജോലികളും ബഹു ഭൂരിപക്ഷവും കണ്ണൂരിലെ സഖാക്കളെ ചുറ്റിപ്പറ്റിയാണെന്നാണ് തോന്നുന്നത്.

  • @sibivarghese5605
    @sibivarghese5605 3 месяца назад +8

    പാവം ആ മനുഷ്യൻ തുടക്കത്തിൽ സന്തോഷത്തോടെ സ്വീകരിച്ചു അദ്ദേഹം വിചാരിച്ചില്ല ആ ദുഷ്ട സ്ത്രീ അങ്ങനെ സംസാരിക്കൂമെന്ന്

  • @mkpillai6494
    @mkpillai6494 3 месяца назад

    District President പ്രസംഗം കഴിഞ്ഞ് ഇറങ്ങി പോകുമ്പോൾ DC, DP യുമായി eye contact നു ശ്രമിക്കുന്നത് video യിൽ വ്യക്തമാണ്. നമ്മൾ ഒരുമിച്ചു നടത്തിയ ഗൂഡലോചന ശരിയാക്കി തന്നു എന്ന് ഒരു അക്കനൗലെഡ്ജ്മെന്റ് ലഭിക്കുവാൻ വേണ്ടിയുള്ള eye-contact നാണ് DC ശ്രമിച്ചതെന്നു പറഞ്ഞാൽ അത് തള്ളികളയാൻ പറ്റുമോ?

  • @pauljoseph2811
    @pauljoseph2811 3 месяца назад

    യാത്രയയപ്പ് യോഗത്തിനു ശേഷം മാനസികമായി തകർന്ന നവീൻ ബാബുവിനെ തനിയെ വിട്ട സഹപ്രവർത്തകരെ എന്ത് ചെയ്യണം?

  • @prabhakaranonus5767
    @prabhakaranonus5767 3 месяца назад +2

    കേസ് സിബിഐ ഏറ്റെടുക്കണം

  • @cpmohamed7742
    @cpmohamed7742 3 месяца назад +1

    കളക്ടറെ ആ സ്ഥാനത് നിന്ന് പുറത്താക്കണം

  • @mssaithalvi2533
    @mssaithalvi2533 3 месяца назад

    കണ്ണൂർ കളക്ടർ രാജി വെക്കണം

  • @shynir6611
    @shynir6611 3 месяца назад

    Entrust this case to CBI immediately

  • @Ganapathi88872
    @Ganapathi88872 3 месяца назад +8

    കളക്ടർ വിചാരിച്ചിട്ടും ഇയാളെ തളയ്ക്കാൻ പറ്റിയിട്ടുണ്ടാവില്ല..... പിന്നെ നിങ്ങൾ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട് ഇത്രയും നാൾ സത്യസന്ധമായി ജോലിചെയ്ത ഒരാൾ എത്ര കടുത്ത സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും... പെൺമക്കൾ വീട്ടിലുള്ളപ്പോൾ
    സ്വന്തം കർത്തവ്യം മറന്ന് ഒരു ഭീരുവിനെപ്പോലെ ആത്മഹത്യ ചെയ്യുമോ?..

  • @rajanpk6466
    @rajanpk6466 3 месяца назад +2

    ദിവ്യയെ ക്ഷെണിച്ചില്ല ഈ പരിപാടിക്ക് മുൻപേ മറ്റൊരു പരിപാടി ഉണ്ടായിരുന്നു അതുകൊണ്ട് നവീൻ ബാബുവിന്റെ പരിപാടി മാറ്റിവെച്ചു ആ പരിപാടിയിൽ വെച്ച് ഈ വിവരം കളക്ടർ ദിവ്യയോട് പറഞ്ഞുകാണും അതല്ലാതെ avare😂ക്ഷണിച്ചില്ല

  • @devanrajan5827
    @devanrajan5827 3 месяца назад

    . എൽ.ഡി ക്ലർക്കായി വന്നു A D.M ആയി വകുപ്പ് മന്ത്രിയിൽ നിന്നു പൊന്നാടയും ഗുഡ്സ് സർട്ടീ ഫിക്കറ്റ് വാങ്ങി അങ്ങനേ അങ്ങ് ഞെളിഞ്ഞ് പോകണ്ട എന്നു കളക്ടർക്ക് തോന്നിക്കാണു.
    വിളിയ്ക്കാതേ വന്നു A.D.M-ന് എതിരേ പി.പി ദിവ്യ ആടിയപ്പോൾ കളക്ടർ അരചിരിയോടെയാണു ഇരുന്നതു പ്ലാൻ അനുസരിച്ചു എല്ലാം നടന്നതിൻ്റെ സന്തോഷം കളക്ടർ ചായ കുടിയ്ക്കുന്ന സമയം ആ മുഖത്തു ഉണ്ടായിരുന്നു

  • @ManeshKumar-iy9du
    @ManeshKumar-iy9du 3 месяца назад +3

    അധഃപദനം..?? 🙏😇?

  • @Lakshmi-lq3bj
    @Lakshmi-lq3bj 3 месяца назад +5

    കലക്ടർ ഇരിക്കുന്നത് നോക്കൂ ഇവർ പറയുമ്പോൾ ക ലക്ടർ അവർ പറയുമ്പോൾ മുഖം മറച്ച് ഇരുന്ന b അവർ പോകുമ്പോൾ അവരെ നോക്കി യാത്രയകണ്ണ് കൊണ്ട് ഒരു അന്താളിപ്പോ പകപ്പോ ഇല്ലാതെ ഇരിക്കുന്നു -

  • @susanpanicker9232
    @susanpanicker9232 2 месяца назад

    Entŕust this sensational case to CBI .My heartfelt condolences to Naveen Babu Sir 's family . My prayers Mrs. Manjusha n d little daughters 🙏 God is with you 🙏

  • @rajangeorge4888
    @rajangeorge4888 3 месяца назад

    ഈ കൂടുംബത്തോട് സർക്കാരിന് ആത്മാർത്ഥത ഉണ്ടെങ്കിൽ ജുഡീഷ്യൽ അനുഷ്‍ണം നടത്തണം

  • @mohamedshareefph3259
    @mohamedshareefph3259 3 месяца назад

    അദ്ദേഹത്തിന്റെ മരണത്തിനു ഉത്തരാദികൾ നരകിച്ചു ചാകട്ടെ

  • @abhizexperiment533
    @abhizexperiment533 3 месяца назад

    എൻറെ നാട്ടിൽ ഒരു പഞ്ചായത്ത് പ്രസിഡൻറ് ലൊക്കേഷൻ സർട്ടിഫിക്കറ്റ് എടുക്കുന്നതിന് വേണ്ടി അവർക്ക് തിരക്കായതിനാൽ അവരുടെ ഒരു സുഹൃത്തിനെ ഏൽപ്പിച്ചു സുഹൃത്ത് വില്ലേജ് ഓഫീസർക്ക് കൊടുത്തെന്നും പറഞ്ഞ് 1500 രൂപ പഞ്ചായത്ത് പ്രസിഡണ്ട് നിന്നു വാങ്ങി അടുത്ത ജനകീയ സമിതി മീറ്റിങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് തന്നോട് 1500 രൂപ വില്ലേജ് ഓഫീസർ വാങ്ങിയെന്ന് പരാതി പറഞ്ഞു വില്ലേജ് ഓഫീസർ പ്രശാന്ത നായ പഞ്ചായത്ത് പ്രസിഡണ്ടിനെ സുഹൃത്തിനെ വിളിച്ചു കുടഞ്ഞു അയാളും പഞ്ചായത്ത് പ്രസിഡണ്ട് അവസാനം വില്ലേജ് ഓഫീസറുടെ സോറി പറഞ്ഞു

  • @anandasankar.aappukuttanna3685
    @anandasankar.aappukuttanna3685 3 месяца назад +1

    ഇതാണ് കൊലക്കൊലപാതകം .

  • @marykuttymathai3991
    @marykuttymathai3991 3 месяца назад +1

    Divya oru parigananayum arhikunnilla

  • @mssaithalvi2533
    @mssaithalvi2533 3 месяца назад

    പേടിക്കണ്ട ദിവ്യ ശശിയുണ്ടല്ലോ?

  • @AbduMadalan
    @AbduMadalan 3 месяца назад +3

    കളക്ടർ.ഫോർഡ്

  • @JyothyJyothimol
    @JyothyJyothimol 3 месяца назад

    കളക്ടറാണ് അവരുടെ ധൈരൃം.

  • @harikrishnank.s7388
    @harikrishnank.s7388 3 месяца назад

    Umesh Babu said it right

  • @SabuJose-vu6tt
    @SabuJose-vu6tt 3 месяца назад

    Pkശ്രീമതി: ബോംബാണ് പൊട്ടിയത് വായിച്ചു കൊണ്ടിരുന്ന ഞാൻ കസേര സഹിതം മറിഞ്ഞു വീണു.

  • @binjoden
    @binjoden 3 месяца назад

    4:33 4:33 4:33 4:33 😮I 5 4:39 😮and

  • @josevarghese2024
    @josevarghese2024 3 месяца назад +1

    മൂക്കിൽ ചൊറിഞ്ഞിരിക്കുന്ന യാളേയാണോ ഒരു ജില്ല ഭരിക്കാൻ ഏല്പിച്ചത്?

  • @കരയുംജലവുംയാത്രകളും

    അപ്പൊ എന്താ എല്ലാവരും ലക്ഷക്കണക്കിന് രൂപയുമായി കൈക്കൂലി കൊടുക്കാൻ സര്ക്കാര് ഓഫീസിലേക്ക് ഇറങ്ങുകയല്ലേ 😂🎉😢😢😅❤❤