ബിഗ്‌ബോസ് സീസൺ 4 തൊട്ട് ഇന്ന് വരെ ഡോക്ടറെ ഫോളോ ചെയ്യുന്ന ആൾ എന്ന നിലയിൽ ഒരിക്കൽ പോലും Dr: റോബിൻ ബ്രോയെ സപ്പോർട്ട് ചെയ്തത് ഓർത്ത് നിരാശ തോന്നിയിട്ടില്ല ❤❤ അന്നും ഇന്നും ഒരുപോലെ സ്നേഹവും ബഹുമാനവും ഉണ്ട് 😍😍 സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി റോബിൻ ബ്രോയെ സ്‌നേഹിച്ചവർ മാത്രമേ വിട്ടു പോയിട്ടുള്ളൂ. ഒന്നും ആഗ്രഹിക്കാതെ കൂടെ കൂടിയവർ ഇപ്പോഴും കൂടെ തന്നെയുണ്ട് 🥰🥰
Drനെ ഇത്രയധികം ആൾക്കാർക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നുവല്ലേ? റോബിൻ യുഗം അവസാനിച്ചുവെന്ന് പറയുന്നത് കേടക്കുമ്പോൾ സങ്കടം തോന്നുമായിരുന്നു 😢😢ഇപ്പോഴല്ലേ മനസിലായത് അത് കൂടിയതേയുള്ളുവെന്ന്. കുറച്ച് മാറി നിന്നാലേ സ്നേഹിക്കുന്നവരുടെ മനസ്സ് നമ്മളെ തേടുകയുള്ളു ❤❤അതെ പ്രിയപ്പെട്ടവർ റോബിനെ കാത്തിരിക്കുകയിരുന്നു 😊😊
ആദ്യം തന്നെ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശസകൾ.... Dr... ഞങ്ങൾ ഇപ്പോൾ ഡബിൾ happy ആണ് മോനെ..... മോന്റെ ഈ ചിരിയും കളിയും സന്ദോഷങ്ങളും കണ്ടപ്പോൾ... നിങ്ങളുടെ ഈ സന്തോഷത്തിന്ടെ നിമിഷങ്ങൾ നിങ്ങളുടെ ജീവിതാവസാനം വരെ നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...🙏🙏🙏. മോന്റെ മനസ്സിന്റെ നന്മക്കൊണ്ട് ദൈവം നല്ലൊരു ജീവിതപങ്കാളിയെ കൈയിൽ കൊണ്ട് തന്നില്ലേ... 🙏🙏മോന്റെ മുഖത്തുള്ള ഈ പുഞ്ചിരി ഒരിക്കലും മായാതെ ദൈവം കാത്തുകൊള്ളും......🙏🙏 എന്തിനും ഏതിനും ഞങ്ങളുടെ കിളികുഞ്ഞു കൂടെ ഉണ്ടാകും... നിങ്ങളുടെ ജീവിതം കളറായി കൂളായി ക്റക്റ്റ് ആയി മുന്നോട്ടു പോകട്ടെ,,,,🙏🙏🙏 എന്നുo പ്രാർത്ഥനയുമായി ഞങ്ങളുണ്ട് കൂടെ...🙏🙏💕... നിങ്ങളുടെരണ്ടുപേരുടെയും പ്രവർത്തനങ്ങൾ ലക്ഷ്യത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...god bless you muthumanikale .🙏🙏
Coment section കണ്ടപ്പോ ഒരു പാട് സന്തോഷം. Dr നെ ബിഗ്‌ബോസ് കണ്ടപ്പോ തുടങ്ങിയ ഇഷ്ട്ടം ആണ് അതിന് ഇന്നും ഒരുമാറ്റവും വന്നിട്ടില്ല. Dr നെ വിമർശിച്ച കൊണ്ടുള്ള കമന്റ്സ് കാണുമ്പോൾ ഒരു പാട് വെഷമം തോന്നിയിരുന്നു ഇത് കണ്ടപ്പോ അത് മാറിക്കിട്ടി. Bb yil ജാസ്മിൻ പട്ടിയെ ഉബമിച്ച Dr നെ പറഞ്ഞപ്പോ അതിനുള്ള മറുപടിയായി കല്ലി നു പോലും ഒരു valu ഉണ്ടെന്ന് പറഞ്ഞപ്പോ തുടങ്ങിയ ഇഷ്ട്ടം ആണ്. Dr❤❤❤❤ podi❤️❤️❤️❤️
റോബിൻ നിങ്ങൾ ശെരിക്കും ലക്കി ആണ് … ബിഗ്‌ബോസ് ട്രോഫി യെ ക്കാൾ നിങ്ങൾ അർഹിക്കുന്നത് നിങ്ങൾ ആഗ്രഹിച്ചത് പോലെ നല്ലൊരു പാട്ണറേ ആണ്. ..ലൈഫ് ലോങ്ങ് നിങ്ങളെ മനസിലാകുന്ന ഒരാൾ. .. അന്ന് നിങ്ങൾ ആ സ്റ്റേജ് നു ഇറങ്ങിപ്പോയത് അതിനേക്കാളും വല്യ സൗഭാഗ്യo നിങ്ങൾകു വേണ്ടി കാത്തിരിപ്പുണ്ടായത് കൊണ്ടാണ്. ..ആരതി തന്നാണ് നിങ്ങൾക്കു വേണ്ടി എഴുതി വെച്ചത്.ആരതി ആ ഇന്റർവ്യൂ വരാനും നിങ്ങളെ കണ്ടുമുട്ടാനും ഒകെ അവസരമുണ്ടായത്. .. എന്നെന്നും സന്തോഷം ഉണ്ടാവട്ടെ. .. ഇനി ഹേറ്റേഴ്‌സ്നോട്: എടോ നിങ്ങൾ ഒകെ എത്രയൊക്കെ താഴ്ത്തി നോക്കിയിട്ടും റോബിനും ദിൽഷയും സാധാരണ സാഹചര്യങ്ങളിൽ നിന്ന് അവരുടെ ലൈഫിൽ കഷ്ടപ്പെട്ട് മുന്നിലെത്തി വിജയിച്ച വരാണ്. .. അവരുടെ ഉള്ളിലെ തീ ആരൊക്കെ ഊതി കെടുത്താൻ നോക്കിയാലും അണയില്ല. .. പിന്നെ ദിൽരോബ് നല്ലൊരു സ്വപ്നം പോലെ എപ്പഴേലും ഓർക്കാൻ ഉള്ള ഒരു ഓർമ മാത്രം മായിരിക്കട്ടെ. ..അത് അവിടെ തീർന്നു. .അതിന്റെ പേരിൽ അവരെ രണ്ടു പേരെയും കുറ്റപ്പെടുത്താതെ അവരുടെ തീരുമാനങ്ങളെ മാനിക്കുക so എല്ലാരും പ്രൊഫസൈണൽ ലൈഫിലും പേർസണൽ ലൈഫിലും അനുഗ്രഹിക്കപെട്ടവരാകട്ടെ ❤️
എന്തായാലും ഹാപ്പി ആയി ഈ ഓണത്തിന് Dr:റോബിൻ ബ്രോയെ സ്നേഹിക്കുന്ന ഫാമിലിക്ക് തന്നത് ഒന്നാന്തരം വിരുന്ന് തന്നെയാണ് 😍 റോബിൻ ബ്രോ ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഗ്യാപ്പ് എടുത്തപ്പോൾ ഞങ്ങൾ Dr:Robin❤️ഫാമിലിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു 🤗 ദിവസവും ഡോക്ടറെ പറ്റി ഒരു updation കിട്ടിയില്ല എങ്കിൽ ഒരു സമാധാനവും ഇല്ല ❤ Always with u👑 Dr:Robin bro💘
ഒരുപാട് നാൾ ആയി മോനെ കാണാതെ വിഷമം ആയിരുന്നു .ഇത് കണ്ടപ്പോൾ അതെല്ലാം നല്ലതിന് ആയിരുന്നു എന്ന് മനസ്സിലായി.എത്ര ചിരിച്ചു എന്നറിയില്ല ..ഒരുപാട് സന്തോഷം.ഓണം അടിപൊളി ആയി
പരസ്പരം നന്നായി മനസ്സിലാക്കിയ പ്രണയജോടികൾ. ഒരു നിമിത്തമായി വന്നൊരു ഇന്റർവ്യൂ വഴി ദൈവം കൂട്ടിയിണക്കിയ രണ്ട് ഇണപ്രാവുകൾ.. രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു.❤❤❤
റോബിൻ ആരതിയെ ആദ്യമായി കണ്ട അന്നത്തെ ആ ഇന്റർവ്യൂ ഓർമ്മയിൽ വരുമ്പോൾ ഈ പെൺകൊച്ചു ഇത്രയും ഭംഗിയായി വാ തോരാതെ സംസാരിക്കുന്ന ഒരു കുട്ടിയായി തോന്നിയില്ല. അന്ന് റോബിനെ കണ്ണ് ചിമ്മാതെ നോക്കിയിരിക്കുന്ന ഒരു കൊച്ചു കുട്ടിയേ ആണ് കണ്ടത്. പക്ഷേ ഇന്നത്തെ ആരതി പൊടി വളരെ പക്വത ഉള്ളൊരു കുട്ടിയാണ്. പിന്നെ കലിപ്പന്റെ കാന്താരി എന്ന പേര് വീണ മറ്റൊരു ജോഡി കൂടിയുണ്ട്. അഖിലും ലക്ഷ്മിയും.😊😊
ഇത്രയും നാളും ഇനിയും നിങ്ങളെ ഇഷ്ടപെടുന്നതിലും നിങ്ങളുടെ നേട്ടങ്ങൾക്ക് കാത്തിരിക്കുന്നതിലും ലവലേശം പോലും വേണ്ടായിരുന്നു എന്ന് തോന്നിട്ടില്ല, കുറവുകൾ ഉണ്ട് പക്ഷേ അതിനേക്കാൾ ഏറെ നിങ്ങളിലെ നന്മയെ ഞാൻ അംഗീകരിക്കുന്നു ❤ HAPPY ONAM❤
Enjoy ചെയ്ത് കണ്ടിരിക്കാൻ ഈ രണ്ട് മക്കളും വേണം സോഷ്യൽ മീഡിയയില് ഇൻ്റർവ്യൂ ഒക്കെ ആയിട്ട്...എന്താ സന്തോഷം... മക്കളും, കൊച്ചുമക്കളും, കുടുംബം മുഴുവനും അടിച്ച് പൊളിച്ചു ഒരുമിച്ചൊരു trip പോയി വന്ന ഫീൽ ആയിരുന്നു എനിക്ക്... ❤❤❤❤ ഇൻശാ അല്ലാഹ് അടുത്ത വർഷം വിവാഹം കഴിക്കാനൊരുങ്ങുന്ന ആരതി മോൽക്കും റോബിൻ മോനും അഡ്വാൻസ് wishes ഞാൻ നൽകുകയാണ്..❤❤❤❤❤❤❤രണ്ട് പേർക്കും വിവാഹ മംഗളാശംസകൾ❤❤❤❤❤❤❤❤❤. ഐശ്വര്യ പൂർണമായ വിവാഹ ജീവിതത്തിൽ ആരോഗ്യ പൂർണ്ണമായ സന്താനങ്ങളെ തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
ഏഷ്യാനെറ്റ് ഓണപരിപാടികൾക്ക് ബി ബി അംഗങ്ങൾ എല്ലാവരും എല്ലാവരും ഉണ്ട് നമ്മുടെ ഡോക്ടർ ന് മാത്രം അവർ ക്ഷണിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ആ പരിപാടി കാണില്ല കുറെ മണ്ണുണ്ണി കൾ മാത്രം ഉള്ള പരിപാടി നമ്മുക്ക് ഡോക്ടറുടെ ഇൻറർവ്യൂ മതി സന്തോഷിക്കാൻ ❤❤❤
These are the only interview that I watched during this Onam days and which is without even skipping. I been watching Robin’s news since the BB4 . Never had watched anyone . He is a pure Soul . Both of you wishing the very best . Made for each other
ഈ മോനെ Bigboss ഇതിഹാസം എന്ന് സംബോധന ചെയ്യാൻ ആണ് എനിക്കിഷ്ടം... എനിക്ക് മാത്രമല്ല ഈ മക്കളെ ഇഷ്ടപ്പെടുന്ന ഓരോ ആൾക്കും അതായിരിക്കും ഇഷ്ടം... എത്ര സീസൺ കഴിഞ്ഞ് പോയി മലയാളത്തിൽ... ഇന്ന് വരെ ഇതേ പോലെ ഒരു ലൈംലൈറ്റ് കിട്ടിയ ഒരാളെ എങ്കിലും ചൂണ്ടി കാണിച്ചു തരാൻ കഴിയുമോ ആർക്കെങ്കിലും... ഈ മോനോടൊപ്പം ഫൈറ്റ് ചെയ്ത് നിന്ന bigboss contestants ഒക്കെ ഇന്നെവിടെ? ഒരാളുടെയും അഡ്രസ്സ് പോലും ഇന്ന് കാണുന്നില്ലല്ലോ... ഇവിടെയാണ് ദൈവത്തിൻ്റെ കരങ്ങൾ പ്രവർത്തിച്ചത്... പീഡനം എത്ര മാത്രം ബിഗ്ബോസിനുള്ളിൽ സഹിച്ചോ, അത്രയും വിജയം പുറത്തിറങ്ങിയ ഡോക്ടർക്ക് ദൈവം കയ്യിൽ വെച്ച് കൊടുത്തു.. . ദൈവത്തിൻ്റെ അനുഗ്രഹങ്ങളിൽ അസൂയപ്പെട്ടിട്ടോ കുശുമ്പ് കാണിച്ചിട്ടോ ഒരു കാര്യവുമില്ല... നന്മ പ്രവർത്തിക്കൂ... വിജയം നേടൂ... ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന ചെറുപ്പക്കാരനെ degrade ചെയ്തു സമയം കളയുന്ന മഹാന്മാരെ... നിങ്ങൽ ചെയ്ത് കൊണ്ടിരിക്കുന്ന പാപങ്ങൾക്ക് ദൈവത്തോട് മാപ്പിരന്നു കൊണ്ട് ശിഷ്ട ജീവിതം നല്ലവനായി ജീവിക്കൂ.... ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മനുഷ്യനെ നിങ്ങൽ മറന്നേക്കൂ... നിങ്ങൾക്ക് ഈ കുട്ടികളെ തളർത്താനോ തകർക്കാനോ ആവില്ല... ദൈവം കൂട്ടിനുള്ള മക്കൾ ആണ് ഇവർ.... ഞങ്ങളുടെ ഓരോ ആളുടെയും പ്രാർത്ഥന ദൈവം കാണുന്നുണ്ട്,കേൾക്കുന്നുണ്ട്... ❤❤❤❤❤❤
Dr നേരത്തേ ഉറങ്ങുമെന്ന് 😂രാത്രി സംസാരിച്ച് ഇരിക്കാൻ Dr പറ്റില്ല പോലും 🤭.....ഞങ്ങളെ ഉറക്കമൊഴിക്കാൻ പഠിപ്പിച്ചത് Dr ആണ് ...പുലരുന്നത് വരെ ആ മനുഷ്യൻ ഉറങ്ങുന്നതും കാത്തിരുന്നിട്ടുണ്ട് 🥰🥰🥰
Robin has a very good screen presence. Even though he has some negatives, the goodness in him is very obvious. He is good-looking, has good voice , he can try modeling rather than chasing film. At least being active in his RUclips channel itself will help him a lot to pull that crowd back.
ഞങ്ങളും നിങ്ങളോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നു 🌼🌼🌼🌼🌼 Dr de interview മാത്രം ആണ് skip ചെയ്യാതെ ഇതുവരെ കണ്ടിട്ടുള്ളത് ❤ ഒന്നര വർഷം ആയി ഇന്നും ഡോക്ടറോടുള്ള ഞങ്ങളുടെ സ്നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല 💛💛💛💛 Dr happy ആയി കണ്ടാൽ മതി ഞങ്ങൾക്ക് 💛💛💛💛💛 നിങ്ങളുടെ ഓരോ സ്വപ്നങ്ങളും പൂവണിയാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു❤ Dr kk വേണ്ടി മാത്രം ആണ് youtube instagram okk njangal ഇന്നും ഉപയോഗിക്കുന്നത് 💛💛💛💛 Happy Onam 🌼 Podirob and Dr family 💛💛💛💛💛
Cute sweet fun interview❤❤Randuperem kaanan thanne nthu aiswaryam aanu😍😍👌👌Enna orru pwoli look aane🔥🔥Dr has sum special aura to attract everyone🔥🔥Bb4 le expressionz n vibe n chiri okke ithil kitty💕💕Sooo cutee..Such a fun interview n both were so much at ease,can feel ter genuinity❤❤Thudangiyapol thanne Dr de attahasa chiri um kitty😅😅🫰🫰Luvdddd the game show😅😅👌👌3perum ore pwoli vibe💐💐💐
Happy Onam dear Doctor and Pod❤️❤️❤️❤️❤️❤️ഈ ഓണത്തിന് ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ഒരുപാട് സന്തോഷം ആയി ഡോക്ടറെ...Thanks miles stone makers, Happy Onam to all ❤️❤️❤️👍
എന്നും എപ്പോഴും ഒരേ മനസ്സോടെ ഞങ്ങളുടെ പൊടി റോബി നൊപ്പം '❤❤❤❤❤❤❤❤❤❤ Dr.Robin & Arathi Podi നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ നിറവേറ്റി തരട്ടെ. എന്നും ഒന്നായി ഒരേ മനസ്സോടെ ജീവിതം സന്തോഷമായി ആസ്വദിച്ചു ജീവിക്കാൻ രണ്ടാൾക്കും സർവേശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤
എന്തായാലും ഈ ഓണം dr ഫാമിലി എല്ലാവരും happy ആയി 😍😍 Dr നെ ഇങ്ങനെ സന്തോഷത്തോടെ കാണുവാൻ സാധിച്ചല്ലോ 🙏🥰god bless you arati podi and dr ♥️ Happy onam milestone makers🌸 Happy onam parvathi🌸 I totally enjoyed this interview 🫶
Dr. റോബിൻ ചേട്ടന്റെ 4 ഇന്റർവും ഫുൾ കണ്ടവർ ലൈക് അടി.. ഞാൻ ഫുൾ കണ്ടു 🥰🥰🥰😍😍😍❤❤
Njaanum
Repeat adich kadu yellam parttum eniyum kanum
Dr and podi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍
❤❤
ബിഗ്‌ബോസ് സീസൺ 4 തൊട്ട് ഇന്ന് വരെ ഡോക്ടറെ ഫോളോ ചെയ്യുന്ന ആൾ എന്ന നിലയിൽ ഒരിക്കൽ പോലും Dr: റോബിൻ ബ്രോയെ സപ്പോർട്ട് ചെയ്തത് ഓർത്ത് നിരാശ തോന്നിയിട്ടില്ല ❤❤
അന്നും ഇന്നും ഒരുപോലെ സ്നേഹവും ബഹുമാനവും ഉണ്ട് 😍😍
സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി റോബിൻ ബ്രോയെ സ്‌നേഹിച്ചവർ മാത്രമേ വിട്ടു പോയിട്ടുള്ളൂ. ഒന്നും ആഗ്രഹിക്കാതെ കൂടെ കൂടിയവർ ഇപ്പോഴും കൂടെ തന്നെയുണ്ട് 🥰🥰
👍👍👍
❤❤😍
@ancyasvlogs6882😍❤️💙
@@Skr.-qj8xv😍❤️
@@aaravt8150 😍❤️
Drനെ ഇത്രയധികം ആൾക്കാർക്ക് മിസ്സ് ചെയ്യുന്നുണ്ടായിരുന്നുവല്ലേ? റോബിൻ യുഗം അവസാനിച്ചുവെന്ന് പറയുന്നത് കേടക്കുമ്പോൾ സങ്കടം തോന്നുമായിരുന്നു 😢😢ഇപ്പോഴല്ലേ മനസിലായത് അത് കൂടിയതേയുള്ളുവെന്ന്. കുറച്ച് മാറി നിന്നാലേ സ്നേഹിക്കുന്നവരുടെ മനസ്സ് നമ്മളെ തേടുകയുള്ളു ❤❤അതെ പ്രിയപ്പെട്ടവർ റോബിനെ കാത്തിരിക്കുകയിരുന്നു 😊😊
ഈ ഓണത്തിന് social മീഡിയയിൽ നിന്ന് കിട്ടിയ സമ്മാനം.... ഞങ്ങളുടെ സ്വന്തം Dr റോബിൻ രാധാകൃഷ്ണൻ 😘😘😍😍😍🥰🥰🥰🥰🥰🥰❤️🥰❤️🥰🥰🥰
😂😂
Correct,😍😍
ആദ്യം തന്നെ ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശസകൾ.... Dr... ഞങ്ങൾ ഇപ്പോൾ ഡബിൾ happy ആണ് മോനെ..... മോന്റെ ഈ ചിരിയും കളിയും സന്ദോഷങ്ങളും കണ്ടപ്പോൾ...
നിങ്ങളുടെ ഈ സന്തോഷത്തിന്ടെ നിമിഷങ്ങൾ നിങ്ങളുടെ ജീവിതാവസാനം വരെ നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു...🙏🙏🙏. മോന്റെ മനസ്സിന്റെ നന്മക്കൊണ്ട് ദൈവം നല്ലൊരു ജീവിതപങ്കാളിയെ കൈയിൽ കൊണ്ട് തന്നില്ലേ... 🙏🙏മോന്റെ മുഖത്തുള്ള ഈ പുഞ്ചിരി ഒരിക്കലും മായാതെ ദൈവം കാത്തുകൊള്ളും......🙏🙏 എന്തിനും ഏതിനും ഞങ്ങളുടെ കിളികുഞ്ഞു കൂടെ ഉണ്ടാകും... നിങ്ങളുടെ ജീവിതം കളറായി കൂളായി ക്റക്റ്റ് ആയി മുന്നോട്ടു പോകട്ടെ,,,,🙏🙏🙏
എന്നുo പ്രാർത്ഥനയുമായി ഞങ്ങളുണ്ട് കൂടെ...🙏🙏💕... നിങ്ങളുടെരണ്ടുപേരുടെയും പ്രവർത്തനങ്ങൾ ലക്ഷ്യത്തിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ...god bless you muthumanikale .🙏🙏
Coment section കണ്ടപ്പോ ഒരു പാട് സന്തോഷം. Dr നെ ബിഗ്‌ബോസ് കണ്ടപ്പോ തുടങ്ങിയ ഇഷ്ട്ടം ആണ് അതിന് ഇന്നും ഒരുമാറ്റവും വന്നിട്ടില്ല. Dr നെ വിമർശിച്ച കൊണ്ടുള്ള കമന്റ്സ് കാണുമ്പോൾ ഒരു പാട് വെഷമം തോന്നിയിരുന്നു ഇത് കണ്ടപ്പോ അത് മാറിക്കിട്ടി. Bb yil ജാസ്മിൻ പട്ടിയെ ഉബമിച്ച Dr നെ പറഞ്ഞപ്പോ അതിനുള്ള മറുപടിയായി കല്ലി നു പോലും ഒരു valu ഉണ്ടെന്ന് പറഞ്ഞപ്പോ തുടങ്ങിയ ഇഷ്ട്ടം ആണ്. Dr❤❤❤❤ podi❤️❤️❤️❤️
Enikum
Yes🥰
❤❤
❤❤
😍
ഡോക്ടറെ ചിരി ഒരു രക്ഷയില്ല ട്ടോ പൊളിച്ചു. ഇത്തവണത്തെ ഓണം നമ്മുടെ ഡോക്ടർ റോബിനും പൊടിയും പൊളിച്ചടുക്കി. ❤️❤️❤️❤️❤️❤️♥️♥️♥️🥰🥰🥰🥰🔥🔥🔥🔥❤️❤️🥰🥰🥰
റോബിൻ നിങ്ങൾ ശെരിക്കും ലക്കി ആണ് … ബിഗ്‌ബോസ് ട്രോഫി യെ ക്കാൾ നിങ്ങൾ അർഹിക്കുന്നത് നിങ്ങൾ ആഗ്രഹിച്ചത് പോലെ നല്ലൊരു പാട്ണറേ ആണ്. ..ലൈഫ് ലോങ്ങ് നിങ്ങളെ മനസിലാകുന്ന ഒരാൾ. .. അന്ന് നിങ്ങൾ ആ സ്റ്റേജ് നു ഇറങ്ങിപ്പോയത് അതിനേക്കാളും വല്യ സൗഭാഗ്യo നിങ്ങൾകു വേണ്ടി കാത്തിരിപ്പുണ്ടായത് കൊണ്ടാണ്. ..ആരതി തന്നാണ് നിങ്ങൾക്കു വേണ്ടി എഴുതി വെച്ചത്.ആരതി ആ ഇന്റർവ്യൂ വരാനും നിങ്ങളെ കണ്ടുമുട്ടാനും ഒകെ അവസരമുണ്ടായത്. .. എന്നെന്നും സന്തോഷം ഉണ്ടാവട്ടെ. ..
ഇനി ഹേറ്റേഴ്‌സ്നോട്:
എടോ നിങ്ങൾ ഒകെ എത്രയൊക്കെ താഴ്ത്തി നോക്കിയിട്ടും റോബിനും ദിൽഷയും സാധാരണ സാഹചര്യങ്ങളിൽ നിന്ന് അവരുടെ ലൈഫിൽ കഷ്ടപ്പെട്ട് മുന്നിലെത്തി വിജയിച്ച വരാണ്. .. അവരുടെ ഉള്ളിലെ തീ ആരൊക്കെ ഊതി കെടുത്താൻ നോക്കിയാലും അണയില്ല. ..
പിന്നെ ദിൽരോബ് നല്ലൊരു സ്വപ്നം പോലെ എപ്പഴേലും ഓർക്കാൻ ഉള്ള ഒരു ഓർമ മാത്രം മായിരിക്കട്ടെ. ..അത് അവിടെ തീർന്നു. .അതിന്റെ പേരിൽ അവരെ രണ്ടു പേരെയും കുറ്റപ്പെടുത്താതെ അവരുടെ തീരുമാനങ്ങളെ മാനിക്കുക
so എല്ലാരും പ്രൊഫസൈണൽ ലൈഫിലും പേർസണൽ ലൈഫിലും അനുഗ്രഹിക്കപെട്ടവരാകട്ടെ ❤️
ഈ തിരുവോണനാളിൽ സന്തോഷിക്കാൻ DR ഉം ആരതി പൊടിയും ഒരു കാരണമായി.😍😍😍😍😍😍💕💕💕💕💕💕💕💕💕❣️🙏🙏🙏🙏🙏🙏
Dr Robin: എന്തൊ എന്നെ ഇഷ്ട്ടമാണ് എല്ലാവർക്കും ❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘. മറ്റാർക്കും നല്കാത്ത ഒരിഷ്ടം.
നല്ല സങ്കടത്തിലായിരുന്നു ....ഇതു കണ്ടോണ്ടിരുന്നപ്പോ എന്റെ മനസും നിറഞ്ഞു .. ചിരിയും വന്നു . ❤
അങ്ങനെ എനിക്കും thonit ഉണ്ട് 😊എന്താ ariyula നല്ല ishttama രണ്ടു പേരെയും കൂടെ പാർവതിയും😊
Happy Onam ❤️🌼
very happy❤❤❤
Me too ❤
😮😮
ഇവരുടെ interview എത്ര കണ്ടാലും എനിക് മതിയാവില്ല❤😂😊
ഇതാണ് Dr. റോബിൻ ശത്രുക്കളെയും സ്നേഹിക്കുന്ന നല്ലമനസിന്റെ ഉടമ, ഞങ്ങൾ ഇഷ്ടപെടുന്നതിന്റ കാരണം ഇതു തന്നെ ഈ വീഡിയോ യുടെ അവസാനഭാഗം കേട്ടു നോക്ക് 😍😍😍
എന്തായാലും ഹാപ്പി ആയി
ഈ ഓണത്തിന് Dr:റോബിൻ ബ്രോയെ സ്നേഹിക്കുന്ന ഫാമിലിക്ക് തന്നത് ഒന്നാന്തരം വിരുന്ന് തന്നെയാണ് 😍
റോബിൻ ബ്രോ ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ നിന്ന് ഗ്യാപ്പ് എടുത്തപ്പോൾ ഞങ്ങൾ Dr:Robin❤️ഫാമിലിക്ക് നല്ല സങ്കടം ഉണ്ടായിരുന്നു 🤗 ദിവസവും ഡോക്ടറെ പറ്റി ഒരു updation കിട്ടിയില്ല എങ്കിൽ ഒരു സമാധാനവും ഇല്ല ❤
Always with u👑 Dr:Robin bro💘
Correct ❤
❤❤❤
@@maheshr9246😍❤️
Correct
Correct.
ഡോക്ടറിനും ആരതിക്കും പിന്നെ പാർവതിക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ♥️ നിങ്ങളുടെ ഗെയിം കലക്കി😍♥️❤️
❤️😍💙❤️🔥🥰
Hi😊 Happy Onam 😊
@@Hezza666 ❤️❤️😍
@@diyyyaahhh10 Happy onam ❤️😍
😍
ഒരുപാട് നാൾ ആയി മോനെ കാണാതെ വിഷമം ആയിരുന്നു .ഇത് കണ്ടപ്പോൾ അതെല്ലാം നല്ലതിന് ആയിരുന്നു എന്ന് മനസ്സിലായി.എത്ര ചിരിച്ചു എന്നറിയില്ല ..ഒരുപാട് സന്തോഷം.ഓണം അടിപൊളി ആയി
2023 ലെ സോഷ്യൽ തരംഗം .. ഡോക്ടർ റോബിൻ and ആരതി... ഇരുവർക്കും കുടുംബത്തിനും ഞങ്ങളുടെ ഓണാശംസകൾ...സ്നേഹാശംസകൾ❤❤❤❤❤❤
😍
❤😍😍
Super interview aayirunnu dr Robin enthu paavam aanu oru pachha aaya manushan dr node ulla isdam and respect kuudi he is a pure soul
Sathyam
ഇനിയും പാർട്ട് വേണം,5,6,7,8,9,10..... Ethra anelum kanan waiting aanu 🥰❤️
പരസ്പരം നന്നായി മനസ്സിലാക്കിയ പ്രണയജോടികൾ. ഒരു നിമിത്തമായി വന്നൊരു ഇന്റർവ്യൂ വഴി ദൈവം കൂട്ടിയിണക്കിയ രണ്ട് ഇണപ്രാവുകൾ.. രണ്ടുപേർക്കും എല്ലാവിധ ആശംസകളും നേരുന്നു.❤❤❤
😍
Podirob happy യാണെങ്കിൽ നമ്മൾ double happy 🥰🥰🥰🥰
Aarokke ini endokke paranjalum cheythalum always with Dr Robin Radhakrishnan 💪💪💪💪🔥🦁👑🔥
ഈ ഓണ നാളിൽ കിട്ടിയ സമ്മാനം Dr റോബിനെ ഇന്റെർവ്യൂ ലൂടെ കാണാൻ പറ്റി DR💪💪💪🔥🔥💜💜💙💙🧡🧡
റോബിൻ ആരതിയെ ആദ്യമായി കണ്ട അന്നത്തെ ആ ഇന്റർവ്യൂ ഓർമ്മയിൽ വരുമ്പോൾ ഈ പെൺകൊച്ചു ഇത്രയും ഭംഗിയായി വാ തോരാതെ സംസാരിക്കുന്ന ഒരു കുട്ടിയായി തോന്നിയില്ല. അന്ന് റോബിനെ കണ്ണ് ചിമ്മാതെ നോക്കിയിരിക്കുന്ന ഒരു കൊച്ചു കുട്ടിയേ ആണ് കണ്ടത്. പക്ഷേ ഇന്നത്തെ ആരതി പൊടി വളരെ പക്വത ഉള്ളൊരു കുട്ടിയാണ്. പിന്നെ കലിപ്പന്റെ കാന്താരി എന്ന പേര് വീണ മറ്റൊരു ജോഡി കൂടിയുണ്ട്. അഖിലും ലക്ഷ്മിയും.😊😊
*no one can replace robin & arati💯*
*3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
പാട്ടു പാടിയപ്പോൾ ഞെട്ടാഞ്ഞതെന്താ dr🥰😂. ഇനി നമ്മുടെ പൊടി മോൾ ടെ പാട്ടു കേൾക്കുമ്പോൾ ഞെട്ടണം 😂🥰.. Dr🥰🥰🔥പൊടി 🥰🔥🥰
Podi wiat ചെയ്യ് robin കല്യാണം കഴിഞ്ഞാൽ romantic number one ആയിരിക്കും 😍😀
😍
ഇത്രയും നാളും ഇനിയും നിങ്ങളെ ഇഷ്ടപെടുന്നതിലും നിങ്ങളുടെ നേട്ടങ്ങൾക്ക് കാത്തിരിക്കുന്നതിലും ലവലേശം പോലും വേണ്ടായിരുന്നു എന്ന് തോന്നിട്ടില്ല, കുറവുകൾ ഉണ്ട് പക്ഷേ അതിനേക്കാൾ ഏറെ നിങ്ങളിലെ നന്മയെ ഞാൻ അംഗീകരിക്കുന്നു ❤
HAPPY ONAM❤
ശവ ലേശമോ 🙄 ലവ ലേശം ആണ് 🤦♀️🤦♀️🤦♀️
@@Kadha_parayanoridam keyboard ചതിച്ചു, sorry 😔
Enth kurav avsr super aan
@@ksadique3964sadique bro dr ന് negative ഉണ്ടെന്ന് ഉള്ളത് dr തന്നെ accept ചെയ്ത കാര്യം അല്ലെ....... ആരും perfect അല്ല....
@@ksadique3964 കുറവുകൾ ഇല്ലാത്ത സൃഷ്ടി ഇല്ലടോ,
റോബിന്റെ ഭാഗ്യമാണ് ആരതി , God bless you both ❤❤❤❤❤
എനിക്ക് ഏറ്റവും ഇഷ്ടമായത് part 4❤
@chinnupumoledits ഇഷ്ടപ്പെടാൻ നിന്റെ അനുവാദം വേണ്ട
എനിക്ക് part 3 and part 4 😊
@chinnupumoleditsni avanda Oppam aana thamasam
Enjoy ചെയ്ത് കണ്ടിരിക്കാൻ ഈ രണ്ട് മക്കളും വേണം സോഷ്യൽ മീഡിയയില് ഇൻ്റർവ്യൂ ഒക്കെ ആയിട്ട്...എന്താ സന്തോഷം... മക്കളും, കൊച്ചുമക്കളും, കുടുംബം മുഴുവനും അടിച്ച് പൊളിച്ചു ഒരുമിച്ചൊരു trip പോയി വന്ന ഫീൽ ആയിരുന്നു എനിക്ക്... ❤❤❤❤ ഇൻശാ അല്ലാഹ് അടുത്ത വർഷം വിവാഹം കഴിക്കാനൊരുങ്ങുന്ന ആരതി മോൽക്കും റോബിൻ മോനും അഡ്വാൻസ് wishes ഞാൻ നൽകുകയാണ്..❤❤❤❤❤❤❤രണ്ട് പേർക്കും വിവാഹ മംഗളാശംസകൾ❤❤❤❤❤❤❤❤❤. ഐശ്വര്യ പൂർണമായ വിവാഹ ജീവിതത്തിൽ ആരോഗ്യ പൂർണ്ണമായ സന്താനങ്ങളെ തന്ന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
Superb😍... ഇപ്രാവശ്യം ഓണം podi❤️റോബ് കൊണ്ടോയി ❤️... ഒട്ടും ബോർ അടിപിക്കാതെ കാണുന്ന ഒരേ ഒരു ഇന്റർവ്യൂ....
Arati podi proud of u ma girl😍👏🏻
അച്ഛനെ പറ്റി പറയുന്നത്
കേട്ടപ്പോൾ അറിയാതെ
കണ്ണ് നിറഞ്ഞു 🫂❣️
Yes ❤️
S
Yes💕
Yes
Yes
എന്റെ മോന്റെ ചിരി കണ്ടപ്പോഴേ എന്റ മനസ് നിറഞ്ഞു❤❤🥰🥰
Chirippikkallea
@@shinyjose8221😡😡
🥰🥰yes
@@shinyjose8221ചിരിച്ചോളൂ 😁
@@shinyjose8221enna mollu onnu chirikk...kanattee
ചെറിയ ഒരു ചിരിയോടെ.. അല്ലാതെ.. ഈ.. Interview..കണ്ട്.. തീർക്കാൻ.. പറ്റില്ല... Dr❤ആരതി..
ഓണാശംസകൾ DR & family......❣️❣️❣️❣️❣️
എന്നും DR ROBIN നൊപ്പമുണ്ട്❣️❣️❣️❣️💐
2023 ലെ ഓണം podirob ഇങ്ങെടുക്കുവാ ❤❤❤❤❤❤ ❤❤
ആദ്യം മുതൽ അവസാനം വരെ ചിരിച്ചു മാത്രം കാണാൻ പറ്റുന്നുള്ളു ❤😄❤
Exactly ☺️
🤩
😅😅
❤❤❤😊
*all kerala robin & arati fans assemble🔥*
*3 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Und
Podirob happy onam ഈ ഓണത്തിന് ഞങ്ങൾക്ക് കിട്ടിയ ഓണസമ്മാനം ആണ് podirob ഇന്റർവ്യൂ ഒത്തിരി സന്തോഷം ❤❤❤
എന്തായാലും ഇന്റർവ്യൂ പൊളിച്ചു. ഇനിയും ഇവരുടെ ഇന്റർവ്യൂ വേണം പാർവ്വതി😂😂😂
😍
ഈറ്റ് ഇന്റർവ്യു കണ്ടപ്പോൾ നല്ല സന്തോഷം ആയി അത്രക്ക് dr നെ miss cheyyunnundayirunun
ഏഷ്യാനെറ്റ് ഓണപരിപാടികൾക്ക് ബി ബി അംഗങ്ങൾ എല്ലാവരും എല്ലാവരും ഉണ്ട് നമ്മുടെ ഡോക്ടർ ന് മാത്രം അവർ ക്ഷണിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ആ പരിപാടി കാണില്ല കുറെ മണ്ണുണ്ണി കൾ മാത്രം ഉള്ള പരിപാടി നമ്മുക്ക് ഡോക്ടറുടെ ഇൻറർവ്യൂ മതി സന്തോഷിക്കാൻ ❤❤❤
Yes. DR R
എല്ലാരും ഇല്ല sister.
❤❤❤
Yenanu ath enu ano njan arinjitt polum illa
Kushumb lloiii😅
Just for Robin❤❤❤
Full support for Podirob ❤
Really love you Robin..... Orupaaqd ishtaaaaaayiiiiiii orupaaaad...... Enthoru paavamaanu ee manushyan❤❤❤❤❤❤
First of all 'Everyone is watching this interview deserves A very Happy Onam ' Dr Robin 🌟🙏🙏🙏🥰🙏🥰
Podi: lady with strong mind , determination, enthusiastic what not. Hat's off to you dear 🔥🔥🔥🔥🔥
എന്നും എപ്പോഴും കട്ടസപ്പോർട്ട് ഡോ റോബിൻ രാധാകൃഷ്ണൻ ❤❤❤❤❤❤ആരതി പൊടി❤❤❤
ഇനി എങ്കിലും പാട്ടു പാടുമ്പോൾ ഒന്ന് ഞെട്ട് മോനെ 😍😍😍
😍
ഈ പാർട്ടിൻ വേണ്ടി വെയിറ്റ് ചെയ്തവർ like adikk ❤️✨️
Njan und
ഞാനും
Arathi ❤ so cute and lovable.Dr ൻറ്റെ ആഗ്രഹം പോലുള്ള പങ്കാളിയെ തന്നെ കിട്ടി ❤എന്നും ഇങ്ങനെ തുടരാൻ കഴിയട്ടെ.ഓണാശംസകൾ❤
ആരതി അച്ഛനെ കുറിച്ച് പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞവരുണ്ടോ..😊❤
Podirob 💕💕... ഹാപ്പി ഓണം... എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ... ഓണ സദ്യയുടെ കൂടെ മനസ്സ് നിറക്കുന്ന ഈ സന്തോഷം തന്ന മൈൽ സ്റ്റോൺ മേക്കേഴ്സിന് നന്ദി 💕💕
ഇവരുടെ ഇന്റര്‍വ്യൂ എത്ര പ്രാവശ്യം കണ്ടാലും കണ്ടാലും മതി വരില്ല ഞാന്‍ ഓരോ ഭാഗവും മൂന്നു പ്രാവശ്യം കണ്ടു ❤❤❤❤
ഇതൊരു 10 പാർട്ട് ആയിട്ടങ് പോട്ടെ സന്തോഷം drpodi❤️
🥰
Stay blessed always Dr Robin and arathi ♥️♥️😘❤️💞
These are the only interview that I watched during this Onam days and which is without even skipping. I been watching Robin’s news since the BB4 . Never had watched anyone . He is a pure Soul . Both of you wishing the very best . Made for each other
ഈ വർഷത്തെ തിരുവോണ സദ്യ ❤Podirob 🥰🥰🥰
😍
പാലാരിവട്ടം പാലത്തിന്റെ കഥ ഒരുപാടു ഇഷ്ടപ്പെട്ടു monkuttan&molutti ❤️❤️👌👌🌹🌹
😍
ഈ Paid തള്ളമാരുടെ ഒക്കെ ഒരു കാര്യം 🤣🤣🤣
നമ്മുടെ Dr 😂 പൊടി കൊടുക്കുന്ന അവാർഡ് ഒക്കെ എന്ത് പാവമായിട്ടാണ് വാങ്ങിച്ചു കൂട്ടുന്നത് 😂 ഞാനാ 😂😂😂 Dr എന്ത് cute ആണ് 🥰🥰
I don't know why i m laughing uncontrollable way...thnku for the treat guyz...we luv u dr and podi😻😘💯
Power full man women... podirob..🔥🔥🔥♥️
Ithinum valiya Onam gift ini kittanilla😂❤..Thanks a lot Podirob 💞..And Milestone makers🙏
Dr നും ആരതി ക്കുംഎന്റെ ഹൃദയം നിറഞ്ഞ ഓണം ആശംസകൾ ❤❤❤❤
😍
നിങ്ങൾ എപ്പോഴും ഹാപ്പി ആയിരിക്കുക. അതാണ് നമ്മുടെ സന്തോഷം. Dr& പൊടി 💞💞💞🥰🥰🥰🥰❤️❤️❤️❤️
കലിപ്പനും കാന്ദരിയും ഒന്നും അല്ല പക്കാ കൂൾ മാൻ 😁😁😁🫷🏻🫷🏻🫷🏻ഫസ്റ്റ് ടൈം ആണ് ഇവരെ വല്ലാണ്ട് ഇഷ്ടപ്പെട്ടത് 🫷🏻🫷🏻🫷🏻
Thank u പാർവതി ഈ ഇന്റർവ്യൂ തന്നതിന് ❤❤❤❤dr
ഈ മോനെ Bigboss ഇതിഹാസം എന്ന് സംബോധന ചെയ്യാൻ ആണ് എനിക്കിഷ്ടം... എനിക്ക് മാത്രമല്ല ഈ മക്കളെ ഇഷ്ടപ്പെടുന്ന ഓരോ ആൾക്കും അതായിരിക്കും ഇഷ്ടം... എത്ര സീസൺ കഴിഞ്ഞ് പോയി മലയാളത്തിൽ... ഇന്ന് വരെ ഇതേ പോലെ ഒരു ലൈംലൈറ്റ് കിട്ടിയ ഒരാളെ എങ്കിലും ചൂണ്ടി കാണിച്ചു തരാൻ കഴിയുമോ ആർക്കെങ്കിലും... ഈ മോനോടൊപ്പം ഫൈറ്റ് ചെയ്ത് നിന്ന bigboss contestants ഒക്കെ ഇന്നെവിടെ? ഒരാളുടെയും അഡ്രസ്സ് പോലും ഇന്ന് കാണുന്നില്ലല്ലോ... ഇവിടെയാണ് ദൈവത്തിൻ്റെ കരങ്ങൾ പ്രവർത്തിച്ചത്... പീഡനം എത്ര മാത്രം ബിഗ്ബോസിനുള്ളിൽ സഹിച്ചോ, അത്രയും വിജയം പുറത്തിറങ്ങിയ ഡോക്ടർക്ക് ദൈവം കയ്യിൽ വെച്ച് കൊടുത്തു.. . ദൈവത്തിൻ്റെ അനുഗ്രഹങ്ങളിൽ അസൂയപ്പെട്ടിട്ടോ കുശുമ്പ് കാണിച്ചിട്ടോ ഒരു കാര്യവുമില്ല... നന്മ പ്രവർത്തിക്കൂ... വിജയം നേടൂ... ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന ചെറുപ്പക്കാരനെ degrade ചെയ്തു സമയം കളയുന്ന മഹാന്മാരെ... നിങ്ങൽ ചെയ്ത് കൊണ്ടിരിക്കുന്ന പാപങ്ങൾക്ക് ദൈവത്തോട് മാപ്പിരന്നു കൊണ്ട് ശിഷ്ട ജീവിതം നല്ലവനായി ജീവിക്കൂ.... ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്ന മനുഷ്യനെ നിങ്ങൽ മറന്നേക്കൂ... നിങ്ങൾക്ക് ഈ കുട്ടികളെ തളർത്താനോ തകർക്കാനോ ആവില്ല... ദൈവം കൂട്ടിനുള്ള മക്കൾ ആണ് ഇവർ.... ഞങ്ങളുടെ ഓരോ ആളുടെയും പ്രാർത്ഥന ദൈവം കാണുന്നുണ്ട്,കേൾക്കുന്നുണ്ട്... ❤❤❤❤❤❤
👌👌😍😍
Dr നേരത്തേ ഉറങ്ങുമെന്ന് 😂രാത്രി സംസാരിച്ച് ഇരിക്കാൻ Dr പറ്റില്ല പോലും 🤭.....ഞങ്ങളെ ഉറക്കമൊഴിക്കാൻ പഠിപ്പിച്ചത് Dr ആണ് ...പുലരുന്നത് വരെ ആ മനുഷ്യൻ ഉറങ്ങുന്നതും കാത്തിരുന്നിട്ടുണ്ട് 🥰🥰🥰
Sathyam 🤣🥰🥰🥰🥰
😂😂
ലെ ഡോക്ടർ:Question മോശമാണേൽ അങ്ങോട്ട് ഇടിക്കാവോ 😂😂❤❤
നമ്മുടെ റോബിനും പൊടിക്കും ഓണാശംസകൾ❤️❤️❤️❤️❤️👍🏻
waiting for part 5 ❤❤ ithu egne thane potte love you podi rob interview ❤❤❤
Robin has a very good screen presence. Even though he has some negatives, the goodness in him is very obvious. He is good-looking, has good voice , he can try modeling rather than chasing film.
At least being active in his RUclips channel itself will help him a lot to pull that crowd back.
He should come out of his break phase ,he will definitely do well
ഞങ്ങളും നിങ്ങളോടൊപ്പം സന്തോഷത്തോടെ ഓണം ആഘോഷിക്കുന്നു 🌼🌼🌼🌼🌼 Dr de interview മാത്രം ആണ് skip ചെയ്യാതെ ഇതുവരെ കണ്ടിട്ടുള്ളത് ❤ ഒന്നര വർഷം ആയി ഇന്നും ഡോക്ടറോടുള്ള ഞങ്ങളുടെ സ്നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല 💛💛💛💛 Dr happy ആയി കണ്ടാൽ മതി ഞങ്ങൾക്ക് 💛💛💛💛💛 നിങ്ങളുടെ ഓരോ സ്വപ്നങ്ങളും പൂവണിയാൻ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു❤ Dr kk വേണ്ടി മാത്രം ആണ് youtube instagram okk njangal ഇന്നും ഉപയോഗിക്കുന്നത് 💛💛💛💛 Happy Onam 🌼 Podirob and Dr family 💛💛💛💛💛
happy onam drr fmly
Happy onam dear Robin mon and arathi mol
സത്യം 👍
100%🥰🔥
@ancyasvlogs6882❤
നല്ല രസമുണ്ട് ഇവരുടെ ഇന്റർവ്യൂ കാണാൻ 💕💕💕💕
🥰
സൂപ്പർ, രണ്ടുപേരെയും ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️
Strong women with strongest dedication proud of her❤❤
Ithu kandappo entho oru santhosham robine pole Robin maatharame ulluuu ippo aghilmaarar vannuu evideyum ivarku kodukkunnaaa rich kaanunnillla robinu innum eppozhum ore poleeyaa robinmachan❤❤❤❤❤🎉🎉🎉🎉
DR ROBIN & ARATI❤
Dr റിമാന്റിക്യാണ് bb4 il ഞങ്ങൾ kandhatha oru film kandha feelaayirunnu
പൊടിക്ക് സർപ്രൈസായിട്ട് എന്തങ്കിലും കൊടുക്കു dr. പൊടിക്ക് അത്ഇഷ്ട്ടമാണ് എന്നല്ലെ പറഞ്ഞത്. അതുപോലെ കുറച്ച് റൊമാന്റിക് ആകു ഇപ്പോയെ അതൊക്കെ നടക്കു. മാക്സിമം എൻജോയ്ചെയ്തു ലൈഫിലേക്ക് പോകാവൂ. നിങ്ങൾക്ക് റൊമാന്റിക്ക് കാണിക്കാൻ അറിയാം അത് നങ്ങൾക്ക് അറിയാം. രണ്ടാളും ഹാപ്പിആയിരിക്കുക ♥️
4 partum adipoli suuuper interview 😍😍😍Dr&Arathi God bless both of you 😍😍
പാട്ട് പാടിയപ്പോ ഞെട്ടിയില്ല. അതെനിക്ക് ഇഷ്ട്ടായില്ല 😂😂😂😂😂... ക്യൂട്ട് ആരതി 😍😍😍❤️
സൂപ്പർ ഇന്റർവ്യൂ ഡോക്ടർ പൊടി പാർവതി❤️❤️❤️👌👌👌👌
Cute sweet fun interview❤❤Randuperem kaanan thanne nthu aiswaryam aanu😍😍👌👌Enna orru pwoli look aane🔥🔥Dr has sum special aura to attract everyone🔥🔥Bb4 le expressionz n vibe n chiri okke ithil kitty💕💕Sooo cutee..Such a fun interview n both were so much at ease,can feel ter genuinity❤❤Thudangiyapol thanne Dr de attahasa chiri um kitty😅😅🫰🫰Luvdddd the game show😅😅👌👌3perum ore pwoli vibe💐💐💐
Real king 👑 Dr Robin ❤️
❤️😍
❤❤
❤❤❤
❤️❤️
❤❤
Happy Onam dear Doctor and Pod❤️❤️❤️❤️❤️❤️ഈ ഓണത്തിന് ഞങ്ങളുടെ മനസ്സ് നിറഞ്ഞു. ഒരുപാട് സന്തോഷം ആയി ഡോക്ടറെ...Thanks miles stone makers, Happy Onam to all ❤️❤️❤️👍
ഞങ്ങളുടെ സ്വന്തം dr bro❤❤ ഓണാശംസകൾ❤❤
ഈ ഓണത്തിന് ഞങ്ങൾക്ക് തന്ന ഓണ സമ്മാനം podirob 😍😍😍
🥰
God bless you Dr Robin ♥️♥️♥️♥️ keep going 👍👍👍
ഏറ്റവും ഇഷ്ടപെട്ടത് part 4 an😍
Dr ku Dhaivam..arinju kodutha gift aan Arathi podi 🙏❤️❤️
ഹൃദയം നിറഞ്ഞ ഓണാശംസകൾ രണ്ട് പേർക്കും 😍😍😍❤❤❤
എന്നും എപ്പോഴും ഒരേ മനസ്സോടെ ഞങ്ങളുടെ പൊടി റോബി നൊപ്പം '❤❤❤❤❤❤❤❤❤❤ Dr.Robin & Arathi Podi നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും സർവേശ്വരൻ നിറവേറ്റി തരട്ടെ. എന്നും ഒന്നായി ഒരേ മനസ്സോടെ ജീവിതം സന്തോഷമായി ആസ്വദിച്ചു ജീവിക്കാൻ രണ്ടാൾക്കും സർവേശ്വരൻ ആയുരാരോഗ്യ സൗഖ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ.❤❤❤❤❤❤❤❤
Best Onam gift ❤❤ kure ചിരിപ്പിച്ചു, ചിന്തിപ്പിച്ച ഒരു interview ❤❤🎉ayooo part 4 nu waiting...!!
ഈ ഓണം നിങ്ങളോടൊപ്പം ഞങ്ങളും സന്തോഷിക്കുന്നു
Arati was the best happened in Dr Robin s life❤️❤️
എന്തായാലും ഈ ഓണം dr ഫാമിലി എല്ലാവരും happy ആയി 😍😍
Dr നെ ഇങ്ങനെ സന്തോഷത്തോടെ കാണുവാൻ സാധിച്ചല്ലോ 🙏🥰god bless you arati podi and dr ♥️
Happy onam milestone makers🌸
Happy onam parvathi🌸
I totally enjoyed this interview 🫶
Great interview podirob ❤️🌟🎉🔥