Malayalam Christian Song | Princy Mathew | Aayirangalil Sundaran | Edwin Johnson

Поделиться
HTML-код
  • Опубликовано: 5 сен 2024
  • Malayalam Christian Song | Aayirangalil Sundaran (ആയിരങ്ങളിൽ സുന്ദരൻ)
    Credits:
    Vocals: Princy Mathew
    Lyrics: T K Samuel
    Guitars: Sandeep Mohan
    Flute: Nikhil K V
    Music Arrangement: Edwin Johnson
    Shoot & Edit: Martin Parackan
    Produced By: Senu Mathew
    Special Thanks to Family & Friends....
    All Glory to God alone 🙌🏼
    __
    Lyrics:
    ആയിരങ്ങളിൽ സുന്ദരൻ വന്ദിതൻ
    ആരിലുമുന്നതൻ ക്രിസ്തുവാം
    1 അവനൊപ്പം പറയാനൊരാളുമില്ല
    അവനെപ്പോലരാധ്യനാരുമില്ല
    അവനിൽ ശരണപ്പെട്ടാരുമേ ആരുമേ
    ഒരുനാളും അലയാതെ മോദമായ്-മോദമായ്
    മരുവും മരുവിലും ശാന്തമായ്;-
    2 അവനിക്കു പൊതുവായ് നിറുത്തി ദൈവം
    അവനേക്കൊണ്ടത്രേ നിരപ്പു തന്നു
    അവനെ വിട്ടൊരുനാളും പോകുമോ-പോകുമോ
    അരുതാത്തതൊന്നുമേ ചെയ്യുമോ-ചെയ്യുമോ
    അവനെയോർത്തനിശം ഞാൻ പാടിടും;-
    3 വരുവിൻ വണങ്ങി നമസ്ക്കരിപ്പിൻ
    ഒരുമിച്ചുണർന്നു പുകഴ്ത്തിടുവിൻ
    ബലവും ബഹുമാനമാകവേ- ആകവേ
    തിരുമുമ്പിലർപ്പിച്ചു വീഴുവിൻ-വീഴുവിൻ
    തിരുനാമമെന്നേക്കും വാഴ്ത്തുവിൻ;-
    __
    Connect with us on Facebook: / christiansingersmusicp...
    Connect with us on Instagram: / csmproductions
    For inquiries: csmproductions@hotmail.com

Комментарии • 103