നിക്കിയെ ഹോസ്റ്റലിൽ ആക്കി | നിക്കിയില്ലാത്ത 4 ദിവസം | ഞങ്ങളെ കണ്ട നിക്കി പൊട്ടി കരഞ്ഞു 😭

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 1,2 тыс.

  • @Vyg_vv
    @Vyg_vv 2 года назад +152

    പാവം Nikki❤️❤️ നിങ്ങൾ വരുബോർ ഉള്ള nikkiyude experssion 💞

  • @Thumbi_The_Queen
    @Thumbi_The_Queen 2 года назад +126

    നിങ്ങളെ കണ്ടപ്പോ നിക്കി യുടെ സന്ദോഷം... കണ്ടോ.. ☺️🥰 Nikki Fans Undo.... 🤩

  • @wolf..645
    @wolf..645 2 года назад +129

    മനുഷ്യരെ കൾ പത്തിരട്ടി സ്നേഹം തരുന്ന ഒരേ ഒരു ജിവി. 🥰🐕

  • @btsfangirl4031
    @btsfangirl4031 2 года назад +30

    അച്ചോടാ 💕 പാവം നിക്കി കുട്ടിയുടെ സന്തോഷം കണ്ടോ അച്ചോടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍✨️😍✨️😍✨️😍😍😍😍😍🤍🤍🤍😘😄

  • @dddartcreations5437
    @dddartcreations5437 2 года назад +39

    Ayyo paavam nikkimol, diyamole kaanan cute aayittund, ivarude sthiram prekshakar undo😁💕😍👌❤👍❤️🙏🤗😁😎

  • @riyasj9254
    @riyasj9254 2 года назад +12

    മനുഷ്യരുടെ ഏറ്റവും സ്നേഹമുള്ള കൂട്ടുകാരാണ് പട്ടികളും പൂച്ചകളും വേറെ ഒരു മൃഗങ്ങളെക്കാൾ ഇവർക്കാണ് ഏറ്റവും കൂടുതൽ സ്നേഹം നമ്മളോട്

  • @Srmhhhhhh
    @Srmhhhhhh 2 года назад +14

    ഞാൻ ഈ ടൈറ്റിൽ കണ്ടപ്പോൾ വിചാരിച്ചു നിങ്ങൾ ഏതോ ഹോസ്റ്റലിൽ നിക്കിയെ കൂട്ടി എന്നാണ് പക്ഷെ നോക്കുമ്പോഴാണ് നിക്കി യുടെ ഹോസ്റ്റൽ കണ്ടത് നികിക്ക് ഹോസ്റ്റൽ ഒക്കെ ഉണ്ടായോ 🤣🤣 ടൈറ്റിൽ പൊളിച്ചു പാവം നിക്കി വീഡിയോ പൊളിച്ചു ട്ടോ 🥰🥰🥰

  • @sideeqpk4620
    @sideeqpk4620 2 года назад +1

    ദേവു day in my life ചെയ്യണം കുറേ ദിവസമായി day in my life ചെയ്തിട്ട് പ്ലീസ് ദേവു😊

  • @emmanuvelappu1545
    @emmanuvelappu1545 2 года назад +13

    ദിയ MASS 🔥🔥🔥 ദേവൂ മരണ MASS🔥🔥🔥 സീക്കോ ചേട്ടൻ കൊല MASS and finally ദേവൂ ന്റെ അമ്മ sweet MASS 🔥🔥🔥❤❤❤🥰🥰

    • @DDVlogsUNCUT
      @DDVlogsUNCUT  2 года назад +5

      😍😍

    • @DDVlogsUNCUT
      @DDVlogsUNCUT  2 года назад +5

      😂😂😂

    • @emmanuvelappu1545
      @emmanuvelappu1545 2 года назад +2

      @@DDVlogsUNCUT 😂😂😂😁🥰 നിങ്ങൾ ഒരു രക്ഷയും ഇല്ല ❤❤❤

  • @PIKACHU_GAMING_ZONE
    @PIKACHU_GAMING_ZONE 2 года назад +1

    Ningale Kandappozulla nikkidee aa oru Santhosham Kandille
    nikkikke fans undo..............ondenki ingu poruuu

  • @geethal3627
    @geethal3627 2 года назад +36

    പാവം നിക്കി സങ്കടം വരുന്നു സന്തോഷവും 😭😭😘😘

  • @riyasj9254
    @riyasj9254 2 года назад +5

    എല്ലാ എപ്പിസോഡുകളിലും നിക്കി യെ കാണുമ്പോൾ വളരെ സന്തോഷമാണ്

  • @keerthikrishnakeerthikrish4672
    @keerthikrishnakeerthikrish4672 2 года назад +7

    പാവം നിക്കി 3 ദിവസം വരെ നിങ്ങളെ കാത്തുനിന്നു പിന്നെ നിങ്ങളെ കണ്ടപ്പോൾ എന്തു happy ആയി 💞🥺🥺

  • @rakheer1895
    @rakheer1895 2 года назад +28

    I love pets very much, when I see Nikki's happy. My heart seems soo happy

  • @niranjananimeesh9461
    @niranjananimeesh9461 2 года назад +44

    Devu Oru hai തരുമോ plzz❤️❤️😘Diya Molde Samsaram orupadu ishtanu❤️❤️Cute voice ahnu ellavarudeyum❤️

  • @vijithaathiraadhinath1351
    @vijithaathiraadhinath1351 2 года назад +9

    Nikki ❤️❤️ എനിക്ക് പനിയാണ് എന്നാലും നിങ്ങളുടെ video Miss ആക്കില്ല ❤️❤️❤️

    • @sideequlakbar2497
      @sideequlakbar2497 2 года назад

      ❤️❤️❤️❤️❤️❤️❤️❤️❤️ Odia cinema🥰🥰😍😍

  • @nadira-naadusvlog6998
    @nadira-naadusvlog6998 2 года назад +15

    പാവം നിക്കി 🥺🥺നിക്കി ഇല്ലാദൊരു വിഡിയോ 🥺🥺🥺😪but ദേവു diyamollum pollichu 🥰🥰 സൂപ്പർ vlog ❤️

  • @pinsonpeter5232
    @pinsonpeter5232 2 года назад +1

    നിങ്ങളുടെ youtubil nikki annu main🥰🥰🥰♥️

  • @maheshparayil4974
    @maheshparayil4974 2 года назад +5

    പാവം നിക്കി ✨️✨️ നിങ്ങൾ വരുമ്പോൾ നിക്കിയുടെ എക്സ്പ്രഷൻ ❤❤❤

  • @aswinkrishnaawinkrishna8188
    @aswinkrishnaawinkrishna8188 2 года назад +7

    നിങ്ങളെ കണ്ടപ്പോൾ നിക്കി യുടെ ഒരു സന്തോഷം❤❤

  • @abiyascraftvlogs6730
    @abiyascraftvlogs6730 2 года назад +4

    നിങ്ങളുടെ വീടിന്റെ സൈഡിൽ നിക്കി മോൾക്ക് വീട് പണിതല്ലോ ഞാൻ കണ്ടു😂 അത് നീല പ്ലാസ്റ്റിക് ഇട്ടു മൂടി ഇരിക്കുകയാണല്ലേ 🥰

  • @littlestars1832
    @littlestars1832 2 года назад +2

    നിക്കി നിങ്ങളെ കണ്ട expression 🥰🥰🥰😘🤩
    നിക്കി നിങ്ങളെ കാണാത്തതുകൊണ്ട് ഒത്തിരി സങ്കടം ഉണ്ടായിട്ടുണ്ടാകും
    LOVE YOU NIKKI.... 🥰🥰🥰

  • @krishnendhukrishnaraj9000
    @krishnendhukrishnaraj9000 2 года назад +3

    പാവം നിക്കി മോൾ അവരുടെ സ്‌നേഹം പറഞ്ഞു അരിക്കാൻ പറ്റില്ല അത്രയും സ്നേഹം ആണ് ❤️❤️❤️❤️❤️❤️🥰🥰🥰🥰🥰😘😘😘😘😘🥰🥰🥰❤️❤️❤️

  • @Moonnhh
    @Moonnhh 2 года назад +1

    പാവം nikki നിങ്ങളെ ഒരുപാട് ഇഷ്ട്ടമാണ് നിക്കിമോൾക്ക് ❤️❤️❤️🥰

  • @kunghikkannanr8363
    @kunghikkannanr8363 2 года назад +4

    നീക്കി പാവം പക്ഷെ നല്ല episode ആണ്❤️❤️😍😍

  • @sriyavlog1383
    @sriyavlog1383 2 года назад +1

    നിങ്ങളെ കണ്ടപ്പേ നിക്കിയുടെ സന്ദോഷം ... കണ്ടോ😍😍😍😍😍😍😍😍😍😍😍😍😍😍😍
    നല്ല സന്ദോഷം ഉണ്ട് എൻ്റെ വീട്ടില് ഒരു cat ഉണ്ട്

  • @PABLO_FF1234
    @PABLO_FF1234 2 года назад +9

    I LOVE THIS FAMILY......😙

  • @sajeenaabhilash7600
    @sajeenaabhilash7600 2 года назад +1

    Super Nikki kutty 🤩🥰🥰☺️

  • @advaithak.a3334
    @advaithak.a3334 2 года назад +8

    Devu diya fans like adi

  • @nivedhyaanil6941
    @nivedhyaanil6941 2 года назад +3

    പാവം നിക്കി എന്തൊരു സ്‌നേഹം ❤😭ഇത്രയും സ്‌നേഹമുള്ള പട്ടിക്കുട്ടി നിങ്ങൾക്കെ ഉണ്ടാവൂ💝💝💝💝💝ഈ സ്‌നേഹം കണ്ടാൽ നാലു ദിവസം ഇങ്ങനെ നിങ്ങളെ കാണാതിരിക്കുന്നു💝💝💝💝💝

  • @devanandha9459
    @devanandha9459 2 года назад +4

    Adipoli ❤❤❤💓💓
    Pavam nikki nikkiye kondu vannapololla expression 💖💖💖
    Enikk othiri ishttapettu❣️❣️❣️
    Pinne nalla video nalla ishttapettu 😊😊🥰🥰
    Oru Hy tharamo devu chechi 😇😇

  • @alkrishna2554
    @alkrishna2554 2 года назад +1

    Nikki😘😘😘dabbing Sound poil 🔥🔥🔥ആണ്. Nikki Fans Undo❤️💖💞💞💝💓💞💝💖❤️🥰😍🥰😍

  • @annlinanto9728
    @annlinanto9728 2 года назад +49

    😊😊🤩

  • @DTECH-dp4km
    @DTECH-dp4km 2 года назад +2

    നിക്കിയുടെ സ്നേഹം അത് ലെവലാ പൊളി

  • @aswathynair6766
    @aswathynair6766 2 года назад +3

    പാവം നിക്കി ❤️❤️❤️🙂
    Adipoli video ❤️❤️❤️❤️
    ഒത്തിരി ഇഷ്ട്ടപെട്ടു ..😘😘👍🏻👍🏻❤️❤️
    പിന്നെ എനിക്ക് നിങ്ങളെ
    ❤️❤️
    ഭയങ്കര ഇഷ്ടമാണ് ❤️❤️
    ഒരു hai & halo tharo 👍🏻👍🏻😁😁

  • @valsalavalsala3057
    @valsalavalsala3057 2 года назад +1

    Nikki Fans ❤️❤️❤️

  • @captioncleetus9452
    @captioncleetus9452 2 года назад +20

    പാവം നിക്കി ❤❤💙💙😄

  • @chottuzhappyworld2967
    @chottuzhappyworld2967 2 года назад +2

    Hai devu , diya and nikki mole😃

  • @lekshmij7737
    @lekshmij7737 2 года назад +10

    Pavam nikkiyude ❤sneham❤ kandapol sagadam vannu😔😔

    • @ahalyasworld8467
      @ahalyasworld8467 2 года назад +2

      Hello yentte youtube channel kurachu divasam kandunoku esttapettelenkel unsubscribe chitholu

    • @lekshmij7737
      @lekshmij7737 2 года назад

      Okk

  • @radhamani5154
    @radhamani5154 2 года назад +1

    നിക്കിയുടെ ആ സന്തോഷം കണ്ടോ സങ്കടം വന്നു. Devu your family and nikki uyir 😍😍😍😍😍😘😘😘😘😘😘😘

  • @shifna11669
    @shifna11669 2 года назад +4

    നിക്കി❤️❤️ fans ലൈക്‌ അടി
    ദേവു ഒരു Hai തരുമോ ☺️❤️❤️

  • @sanashemil2875
    @sanashemil2875 2 года назад +2

    പാവം Nikki നിങ്ങളെ കണ്ടപ്പോൾ
    Nikki യുടെ സന്തോഷം... കണ്ടോ... പാവം Nikki 🙂🙂

  • @snigdha2765
    @snigdha2765 2 года назад +6

    എന്താ ഒരു സന്തോഷം നിക്കിക്ക്😍😍😍

  • @chinkisworld7040
    @chinkisworld7040 2 года назад +1

    എൻ്റെ അനിയത്തിക്കു നിങ്ങളുടെ Videos എല്ലാം ഒത്തിരി ഇഷ്ടമാണ് അവൾക്കൊരു Hai പറയുമോ. Pls

  • @fathimapathuzz5051
    @fathimapathuzz5051 2 года назад +3

    Nikki fans come on😄😄🔥

  • @reshmabinu2282
    @reshmabinu2282 2 года назад +1

    Nikky fans ആരൊക്കെ ഉണ്ട്

  • @theertha342
    @theertha342 2 года назад +3

    സൂപ്പർ ദേവു പാവം നിക്കി 😭

  • @dineshk.r1030
    @dineshk.r1030 2 года назад

    Nikiyude santhosham kandapo owwww valtha oru feel nikiyude sneham ishtamayavar undo

  • @jijimanoj8184
    @jijimanoj8184 2 года назад +13

    സൂപ്പർ നിക്കി സൂപ്പർ ദിയ സൂപ്പർ ദേവു ചേച്ചി 👍👍👌👌👌👌❤️

  • @Vyg_vv
    @Vyg_vv 2 года назад +1

    devu Oru hai tharumo diyayude voice cute annu നിങ്ങളുടെ video എന്നിക് bayankara ഇഷ്ടമാണ്

  • @harikumar.c
    @harikumar.c 2 года назад +4

    നിക്കി നിങ്ങൾ വന്നപ്പോൾ ഉള്ള അ സന്തോഷം കണ്ടോ 😍😍😍😍 കണ്ണ് നിറഞ്ഞ പോയി 😍😍😍😍

  • @prveenachannel8769
    @prveenachannel8769 Год назад

    ദിയ ദേവു നിക്കി അമ്മ പപ്പാ ഇവരുടെ ഫാൻസ് ഉണ്ടോ🥰🥰🥰🥰🥰❤️❤️❤️❤️😘😘😘

  • @Vyg_vv
    @Vyg_vv 2 года назад +11

    Nikki🔥❤️

  • @anusree6679
    @anusree6679 2 года назад +1

    Paavam nikki.. 🐕nigale kandappo nikkiyude santhosham..😀
    Nikki fans undo🥰

  • @adithyabiju8720
    @adithyabiju8720 2 года назад +3

    പാവം നിക്കി 😘😍😍👌👌👌😁😁

  • @geethal3627
    @geethal3627 2 года назад +1

    നിക്കി മോളെ ആർക്കൊക്കെ ഇഷ്ട്ടാ like അടി 😋😋✨️✨️

  • @shabeenaak5208
    @shabeenaak5208 2 года назад +20

    Super adipoli🥰🥰

  • @ameyasuresh4864
    @ameyasuresh4864 2 года назад +1

    Devu♥️ plz plz plz plz plz plz plz plzzzzz oru hiiiii tharumoo nikki is soo cute🥰 devu is smart and cute

  • @vaybhav-freestyle
    @vaybhav-freestyle 2 года назад +3

    Nikki❤🥰❤️

  • @laxmit6207
    @laxmit6207 2 года назад +1

    പാവം nikki

  • @vaigasanthosh8251
    @vaigasanthosh8251 2 года назад +4

    ♥️❤️♥️❤️♥️😍

  • @PABLO_FF1234
    @PABLO_FF1234 2 года назад +4

    I LOVE YOU DEVU.....LOVE FROM THRISSUR...😍

  • @linasworld7385
    @linasworld7385 2 года назад

    Nikki mole.... ❣️❣️❣️❣️ nalla santhoosham aayikkanu ningalkum nikki molkum 🥰🥰🥰🥰 eni nikki mol vishamikkathe avarude kuude ninn puthiya video aayit vaa too katta wqiting anotger video🤩🤩🤩🤩❣️❣️❣️

  • @arunimapb6994
    @arunimapb6994 2 года назад +1

    പാവം നിക്കി നിക്കിക്ക് നിങ്ങളെ ഒരു പാട് ഇഷ്ടമാണെന്ന് തോന്നുന്നു നിക്കി മോളെ എനിക്ക് നല്ല ഇഷ്ടമാണ്

  • @sayyidhashim625
    @sayyidhashim625 2 года назад +1

    നിക്കിക്കുള്ള പുതിയ വീട് ഉണ്ടല്ലോ 🧐😀🔥

  • @omanapnair1947
    @omanapnair1947 2 года назад

    പാവം നിക്കി 😍😍
    പൂച്ചക്ക് പോലും ഇത്രെയും സ്നേഹമില്ല ഇല്ല. നല്ലതായി നിങ്ങൾ ഒരു നല്ല പട്ടിയെ വാങ്ങിച്ചത്. ❤❤. 🌹🌹. 😍😍.
    I love you nikki❤.

  • @sudha_appu
    @sudha_appu 2 года назад +2

    Devu ഇനി എന്നാ ഒരു വെബ്സൈരിസ് പറയാമോ പ്ലീസ് 😍

    • @DDVlogsUNCUT
      @DDVlogsUNCUT  2 года назад +1

      വരുന്നുണ്ട് 👍👍

    • @sudha_appu
      @sudha_appu 2 года назад +1

      @@DDVlogsUNCUT എനിക്ക് ആദ്യമായിട്ടാണ് ഒരു reply തരുന്നത് thankyou 😍😘

  • @Sreenandahh75
    @Sreenandahh75 2 года назад +2

    Pavam nikki kutty😩❤️

  • @seejarajan7845
    @seejarajan7845 2 года назад +1

    Pavam nikki 😍 nighale kandappo nikkiyude aa santhosham kando🥰love you nikki 😍 umma.......😘♥️

  • @sanashemil2875
    @sanashemil2875 2 года назад +1

    Devu diya ഒരു hai തരാമോ?..
    Devu Diya fans Undo....

  • @shivaganga7128
    @shivaganga7128 2 года назад

    Nikkiyude Sneham Kando ningal 💕🥰🥰😍🥰😍🥰😍🥰😍ningale kandappo Entha santhosham ayirunnu 🥰🥰😘😍💕nikki😘💕💕

  • @Buxxy_kook_00
    @Buxxy_kook_00 2 года назад +1

    Njan ningalude valiya fan aan . njan youtube thurannal ningalude videos aan kanarullath . enikk oru reply tharumo

  • @statuskinggods3667
    @statuskinggods3667 2 года назад

    😁😁Nikki Soo cute Diya Moll devu super makkale😍

  • @gowriscreations6515
    @gowriscreations6515 2 года назад +1

    നിങ്ങളെ കണ്ടപ്പോൾ നിക്കിയുടെ സന്തോഷം കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നു പോയി ഇത്രെയും സ്നേഹമുള്ള ഒരു പട്ടിക്കുട്ടിയെ ഞാൻ എന്റെ ജീവതത്തിൽ കണ്ടിട്ടില്ല ❤️❤️please reply chechi❤️

  • @vlogabydevu2200
    @vlogabydevu2200 2 года назад

    ഒരു day in my life കുടി ചെയുമെ devu plss

  • @vinayaksudheesh1902
    @vinayaksudheesh1902 2 года назад +1

    Nikki pavam so cute ningalude big fan Ann Njan🤩🤩😍😍🤙🤙

  • @atthecast
    @atthecast 2 года назад +2

    Devu nale oru video idane enthengilum vdo katta waiting for ur vdo ❤

  • @btsarmygirl1999
    @btsarmygirl1999 2 года назад +1

    Adipoli

  • @manudev13
    @manudev13 2 года назад

    Nikkiyude oru day in my life cheyamo plz. Njan nigalude oru big fan aane plzz cheyumo

  • @mujeeb981
    @mujeeb981 2 года назад +1

    Pavam nikki😭😭😭

  • @Angelscraftandvlog
    @Angelscraftandvlog 2 года назад +1

    Pavam Nikki so cute 🥰😃😃😃
    Supper video polichu ❤️😃

  • @sreejia.s5640
    @sreejia.s5640 2 года назад +1

    Devu chechi oru hai tharunno🥰.nigale okke enik bhayankara ishtam annu. nikki yude katta fan annu🥰🥰🥰🥰🥰🥰😘😘😘😘

  • @addullakalathingal5354
    @addullakalathingal5354 2 года назад +1

    ❤️😍

  • @Najamanzil
    @Najamanzil 2 года назад +1

    പാവം നിക്കി
    നിക്കി ഫാൻസ്‌ ലൈക്‌ അടി

  • @sunilkk210
    @sunilkk210 2 года назад +1

    ടാറ്റു അടിച്ചോ

  • @arunkk9656
    @arunkk9656 2 года назад +2

    നിങ്ങളോടുള്ള 😍😍😍നിക്കിയുടെ സ്നേഹം 🥰🥰🥰🥰

  • @himansramesh6460
    @himansramesh6460 2 года назад

    പാവം നിക്കി നിങ്ങളുടെ വരുവും നോക്കി ഇരികുകയിരിക്കും ❤️❤️

  • @sumayyabiabdulraheem7161
    @sumayyabiabdulraheem7161 2 года назад

    Nannayittundayirunnu 🥰🥰🥰
    Ninagade veediyo njan kannumpol last wind up cheyyan nammu de sundhari mol und... Athann enikk ettavum kooduthal ishtappettirunnath... Nikki ningaleyum ningade snehatheyum orikkalum marakkilla... Karannam Nikki enn parayumpoye enikk ayiram navann karanam njan Nikkiyude valiya fan aann 😜😘😘😘😘😘

  • @aswsthyps6115
    @aswsthyps6115 2 года назад +1

    ❤❤

  • @santhoshsanthoshkumar39
    @santhoshsanthoshkumar39 2 года назад

    മിണ്ടാപ്രാണികൾ വളരെ സ്നേഹമാണ് നമ്മൾ കൊടുക്കുന്നതിനേക്കാൾ ഇരട്ടി സ്നേഹം അത് നമുക്ക് തരും😍😍 എനിക്ക് വളരെ ഇഷ്ടമാണ് മിണ്ടാപ്രാണികളെ പ്രത്യേകിച്ച് പട്ടികൾ എന്തായാലും നിങ്ങളുടെ പട്ടി സൂപ്പർ തന്നെ സൂപ്പർ നിങ്ങൾ കൊടുക്കുന്ന സ്നേഹം അതിന് നിങ്ങളോടുള്ള സ്നേഹവും കണ്ടപ്പോൾ കരച്ചിലാണ് വന്നത്😍💞💕💖💟💓

  • @jaseenapallikkandy8777
    @jaseenapallikkandy8777 2 года назад

    nikkiye eshttamullavar like adi

  • @jafarnahan9057
    @jafarnahan9057 2 года назад +1

    പാവം നിക്കി 🥺. നിക്കി ടെ expression നിങ്ങൾ വരുമ്പോ 😪

  • @sivanandham277
    @sivanandham277 2 года назад +1

    Super

  • @krupageorge33
    @krupageorge33 2 года назад

    എന്നിക്കു ഏറ്റവും ഇഷ്ടം pupiesഇനെ ആണ് പ്രത്യേകിച്ചു നികിയെ

  • @DTECH-dp4km
    @DTECH-dp4km 2 года назад +1

    Devu oru ripley tharumo please

  • @ABHIEFX.
    @ABHIEFX. 2 года назад +2

    Pavam niki nigale miss cheythu ❤

  • @sreebhadrajith2475
    @sreebhadrajith2475 2 года назад

    നിക്കിയുടെ സ്നേഹം കാണുമ്പോൾ പാവം തോന്നുന്നു
    Ente vittile puppyum eganne thanne ane evidekilum poyal pinne varumbol valare athilam shathosham varum ente puppykki
    Love you nikki 🥰🥰🥰❤❤💖💖👍👍👌👌😍🙏🙏

  • @kk_abdulhakkeem_kk
    @kk_abdulhakkeem_kk 2 года назад

    Paavam nikki🥰 short filim marakkalleh

  • @b.sreekashbalakrishnantham3164
    @b.sreekashbalakrishnantham3164 2 года назад +1

    Ohh pavam Nikhi sakhadam thoununu🥺🥺🥺🥺🥺😭😭😭😭😭Santhoshavum😃🤩🤩🤩🤩

  • @shahanasshakkeer4461
    @shahanasshakkeer4461 2 года назад

    Ningale kandappol nikkiyude happy kando 💕💕
    Nikki fans adi like and write comment 💖💖💖💖