#Chandrakantham

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #Chandrakantham പിങ്കിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നന്ദ
    Chandrikayilaliyunna Chandrakantham || Episode 240 || 05-08-24 (Watch Full Episode on Disney+ Hotstar)
    Circumstances force IPS Gautham to marry Alakananda, an aspiring doctor. What happens when Priyamvada, his first love, stands between them?
    #ChandrikayilaliyunnaChandrakantham #Asianet #PrimeTimeSerial #AsianetSerials

Комментарии • 30

  • @user-ps6cg9cf1v
    @user-ps6cg9cf1v Месяц назад +125

    നന്ദ ഇത്രയൊക്കെ പറഞ്ഞിട്ടും ഒരു നാണവും ഇല്ലല്ലോ ഈ പിങ്കിക്ക് 😅

  • @vismayaprabeesh9082
    @vismayaprabeesh9082 Месяц назад +138

    എത്ര കിട്ടിയാലും ഇവൾക്ക് തീരെ നാണം ഇല്ലല്ലോ.. കഷ്ടം തന്നെ 😢 എന്തൊക്കെ ആയാലും ഇന്നത്തെ episode നന്ദ കൊണ്ടുപോയി നല്ല രസം ഉണ്ടായിരുന്നു. And also goutham nanda scene 💖

  • @shirinmuhammed2765
    @shirinmuhammed2765 Месяц назад +44

    സീരിയൽ മാത്രമേ അർജുനെ പോലുള്ള ആളുകൾ ഉണ്ടാവു. ആരും ഇങ്ങനെ ഭാര്യയേ സഹിക്കില്ല 😡😔

  • @RahulAdhi-lt2xw
    @RahulAdhi-lt2xw Месяц назад +16

    സത്യത്തിൽ അർജുൻ ❤പിങ്കി ആരിക്കും സ്നേഹിച്ചു തുടങ്ങിയ പൊളി couples ❤🫂

  • @Navathejvk
    @Navathejvk Месяц назад +24

    അർജുൻ മ്പൂപ നടൻ അഭിനയല്ല ജീവിക്കുകയാണ് അർജുൻ പാപം നന്ദ പൊളി🥰🥰🥰🥰👍👍👍👍❤️❤️❤️❤️

  • @ramraj-ug3tc
    @ramraj-ug3tc Месяц назад +43

    ഗൗതത്തിന്റെ ഇന്നത്തെ look super gowtham nandha scene also super

  • @rakhiar7153
    @rakhiar7153 Месяц назад +77

    ഇങ്ങനെയുണ്ടോ പെണ്ണുങ്ങൾ പിങ്കിയെ എടുത്ത് കിണറ്റിലിടണം

  • @user-ps6cg9cf1v
    @user-ps6cg9cf1v Месяц назад +60

    നന്ദ സൂപ്പർ ❤️❤️

  • @GleyJoseph
    @GleyJoseph Месяц назад +46

    പിങ്കി ഇതുവരെ തീർന്നു കിട്ടിയിട്ടില്ലേ സൂക്കേട് ചോദിച്ചത്

  • @user-wx6wy2vx8s
    @user-wx6wy2vx8s Месяц назад +15

    അർജുൻ നന്ദ സൂപ്പർ

  • @anubabeesh3326
    @anubabeesh3326 Месяц назад +26

    Gowtham Nanda scene super

  • @GeethuPradeep-cz3je
    @GeethuPradeep-cz3je Месяц назад +25

    പാവം അർജുൻ

  • @ArunAsha-ym5pf
    @ArunAsha-ym5pf Месяц назад +10

    തില്ലിക്കൊന്നു ആറ്റിലെറിയാൻ ആരുമില്ലേ.. പിങ്കി എന്ന് നന്നാവുമോ ആാവൊ

  • @ShyniKallu
    @ShyniKallu Месяц назад +26

    ഒരുളുപ്പും ഇല്ലാത്തവൾ.. അയ്യേ

  • @rehanaer109
    @rehanaer109 Месяц назад +17

    Kashtam pinky

  • @Zahargaming121
    @Zahargaming121 Месяц назад +13

    👍👍👍

  • @thasnim.h1180
    @thasnim.h1180 Месяц назад +8

    Nanda hairstyle maattanam in bhangiyilla

  • @AshmithN
    @AshmithN Месяц назад +2

    പിങ്കി എല്ലാം മനസ്സിലാക്കിയാൽ serial മുന്നോട്ട് പോകുമോ 😅

  • @ramraj-ug3tc
    @ramraj-ug3tc Месяц назад +15

    Aadhiye kollandayirunnu

    • @Pathu927
      @Pathu927 Месяц назад +2

      ആദി മരിച്ചോ 🤔

  • @shana-d1e
    @shana-d1e Месяц назад +1

    Aaa penkutik thane lajja thonunundakm enagne oru role cheyan😂

  • @commonwoman8840
    @commonwoman8840 Месяц назад +1

    Retelecast timing

  • @user-fx1tx2zg8w
    @user-fx1tx2zg8w Месяц назад +5

    Itttiu po arjun